ruclips.net/video/nC1jkwFPvpw/видео.html A day in my life troll, 🤣🤣 അമ്മേ പൂമുഖത്തേക്ക് one black tea ആ...🤣🤣 ഇഷ്ടം ആയാൽ subscribe ചെയത് support cheyane
Best bro...such a genuine and natural explanation in everything i really liked u..."On every cases during heavy section iwe have to breathe out and lighter section inhale thru nose" its a very good information and u right also
Thank you sir.. Sir inte exercise jimil onnum povathe tanne homw workout cheithu oru aesthetic body enikk epoo und.. Thank you very much sir adh pole hand powerum nalla increase aay.. Fore armsum vannu.. Iniyum edh polathe vedios predheeshikkunnu.. Keep going ❤️
Join Now wa.link/8vuaz8
എഡിറ്റിങ് വീഡിയോകളും ടെക് വീഡിയോകളും ഇഷ്ടപ്പെടുന്ന കൂട്ടുകാർ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
ruclips.net/video/nC1jkwFPvpw/видео.html
A day in my life troll, 🤣🤣 അമ്മേ പൂമുഖത്തേക്ക് one black tea ആ...🤣🤣
ഇഷ്ടം ആയാൽ subscribe ചെയത് support cheyane
Bro welcome to central jail cienimail
Sharfudeena hindikaran adikuna scene onu video cheyo
കേരളത്തുള്ള കുറച്ച് പിളളാർ ചെയ്‌ദതാണ് എല്ലാരും കണ്ടിട്ട് മറ്റുള്ളവർക്ക് share ചെയ്യുക
പ്രതികരിക്കുക
ruclips.net/video/h97K1qTfxKk/видео.html
💪
ചേട്ടാ നിങ്ങൾ വേറെ level ആണ് gym il പോകാതെ തന്നെ body ഇത്രയും shape ആക്കിയിട്ടുണ്ടങ്കിൽ നിങ്ങൾ poli ആണ് .
😍😍😍
@@Karatefitnesstutorial correct anu bro njnum home workout anu 4years ayt 💪pushups anu main
Gym onnum venda💯
Athaanu asraf annan vere level da
sathyam
@@Athif_Kamarudeen 🔥
എത്ര നന്നായാണ് സാർ വീഡിയോ ചെയ്ത് കാര്യങ്ങൾ അവതരിപ്പിക്കുന്നത്
ഒരുപാട് ഇഷ്ട്ടം ❤️❤️
❤️❤️❤️
Intro പോലും ഒഴിവാകികൊണ്ട് ആളുകൾക്ക് ഉപകാര പ്രദമായ അറിവ് നൽകുന്ന വളരെ ചുരുക്കo channel കളിൽ ഒന്ന്👍👍❤️
❤️❤️
സൂപ്പർ 👌
ടിപ്സ് ന് വളരെ നന്ദി ആശാനേ .... ഇത്ര നാളും push ups ചെയ്തപ്പോ breathing ചെയ്തതു തെറ്റായിരുനെന്ന് ഇപ്പൊ മനസ്സിലായി .. thank you.
കുറെ ഉടായിപ്പ് ചാനൽ ഉണ്ട് but നമ്മുടെ ഈ ചാനൽ crct കാര്യം മനസ്സിൽ ആക്കി തരും ♥️♥️♥️
❤️❤️❤️
💯
@@Karatefitnesstutorial
😘😍💓💓
pakka words
🤩🤩🤩🤩🙏🙏🙏👍
കൊള്ളാം ആശാനേ
എല്ലാവർക്കും പ്രചോദനമാകട്ടെ 👍
Thank you ❤️❤️❤️
@@Karatefitnesstutorial 🤝💞
എഡിറ്റിങ് വീഡിയോകളും ടെക് വീഡിയോകളും ഇഷ്ടപ്പെടുന്ന കൂട്ടുകാർ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
Bro... 200 പുഷ്അപ് വീതം 30 ദിവസം ചെയ്തു.. എന്റെ 30 days transformation ചാനലിൽ upload ചെയ്തിട്ടുണ്ട്... ഒന്ന് Check out ചെയ്യൂ
Please..
ഗഫൂർക്ക നിങ്ങ മുത്താണ്
*കിടു CHAANNEL ആണ് ബ്രോ.. ബ്രോ ഇടുന്ന എല്ലാ വിഡിയോസൂം കാണാറുണ്ട്...വളരെ EFFECTIVE AAYITTULLA നല്ല നല്ല EXERCISE ആണ്...THANKH U FOR POSTING .....😘😘😘*
Thank u❤❤
തീർച്ചയായും നല്ലൊരു കാര്യമാണ് ഇക്ക പറഞ്ഞു തരുന്നത്👌👌
❤❤
Hai
"സൂപ്പർ മാൻ push up" തകർത്തു..... 👌👌😍😍
❤️❤️❤️❤️
ചേട്ടൻ വേറെ ലെവൽ 🔥ആണ് പറന്നു കൊണ്ട് പുഷ്അപ് ചെയുന്നു.
❤️
നല്ല രീതിയിൽ ഉള്ള അവതരണം thankyou🙏🙏🙏🙏🙏🙏👍👍👍👍👍👍
Sir. Nice lesson. Thank you for giving valuable tips and methods.
❤❤
സ്കൂൾ കുട്ടികൾ(ആൺകുട്ടികൾ/പെൺകുട്ടികൾ) അറിഞ്ഞിരിക്കേണ്ട സെൽഫ് ഡിഫൻസ് ടിപ്സ് ഇടുമോ ഇക്കാ? വളരെ ഉപകാരപ്രദം ആയിരിക്കും.. പ്ലീസ്
ചെയ്യാം
Stretching veno push up nu munbu.
ഒരുപാട് ഇട്ടിട്ട് ഉണ്ട്
😍
Venam venam
ഓരോ ദിവസം ഓരോ background annalo
Todays background super 👌👌
Thank you
Thank you Sir for your useful videos.😍👌 Sir can you make videos on strengthening shoulders to avoid shoulder dislocation.
Will upload
I AM DOING PUSH UPS FOR YEARS.. BUT BECAUSE OF YOUR VIDEO. I AM WATCHING THIS❤️.. LOVE YOU BRO YOU GIVE LOT'S OF TIPS TO IMPROVE PUSH UPS🙏
❤Thank u
ചേട്ടാ വളരെ ഉപകാരം ഇതുപോലെ ആരും വ്യക്തമായി പറഞ്ഞു തരാറില്ല
❤️❤️❤️
Best bro...such a genuine and natural explanation in everything i really liked u..."On every cases during heavy section iwe have to breathe out and lighter section inhale thru nose" its a very good information and u right also
❤️
വളരെ ഉപകാരപ്രദം. കൂടുതൽ ഫിറ്റ്നസ് വീഡിയോകൾ പ്രതീക്ഷിക്കുന്നു. 👍❣️
❤️
Very well explained.... Especially the breathing part....👍👍👍👍
❤️❤️❤️
ഏറ്റവും ആവശ്യമുള്ള ഒന്നാണ് മാഷേ... നന്ദി അറിയിക്കുന്നു.
🤝🤝❤️❤️
Push up ne kurich orupad samsayam undayrnu ipo manasilaayi. Thanks bro👌👌👌
😍😍😍😍
സാദാരണ പുഷ്അപ് ചെയ്യ്‌റുണ്ട്. എങ്കിലും ഒരുപാട് സംശയം ഉണ്ടയിരുന്നു ബ്രോയുടെ വീഡിയോയിലൂടെ ആ സംശയങ്ങൾ മാറ്റി എടുക്കാൻ കഴിഞ്ഞു
താങ്ക്സ് ബ്രോ 😍
❤❤
I'm searching for this video at the correct time it's in my notification bar♥️♥️♥️♥️
😍😍
വളരെ നല്ല രീതിയിൽ ക്ലാസ് തന്ന അച്ചുക്ക ഒരു പാട് നന്ദി ഉണ്ട്
❤️❤️
2024 lil kannunnavar undo
✋🏻
കൊള്ളാം, സംശയങ്ങൾക്കുള്ള ഉത്തരം കിട്ടി. അവസാനത്തെ വെറൈറ്റി പുഷ് അപ് 😮😊 ഇത്രയും പ്രതീക്ഷിച്ചില്ല 👍
Sir, thank you for providing the best lessons
😍😍😍
Mashe super vdyo pwoli.orupaad perk ith use aakum especially beginners .njn orupaad peril ee paranja mistakes kandittund enikkum undaarnnu pinneyaan maaariyath .useful vdyo maashe.oss!
Thank you asif ❤️❤️. Oss
Aashane ningal super anallo🔥🔥🔥. Ee techniques okke engane padichu. Martial Arts Padichittundo
Enganeyo ariyatha youtubil broyuda video kandu. Jst onnu kandekkamennu karuthi open cheythu.. Pwli 😍 ithentha njn ithrem nal kanathe poye enna orkkunna.. Onnum nokkiyilla subscribed 😍😍
Thank you❤️
ഞാൻ ഇതുവരെ പുഷ് അപ്പ് ചെയ്യുമ്പോൾ സാർ പറഞ്ഞത് പോലെ മുട്ട് കായ്യിൻ ഭയങ്കര pain aayirunnu..
Ippol ee video enikk ഒരുപാട് prayojana പെട്ടു..Thankzz
❤️❤️
Bro supper. Enikku aadhyam20 pushups aayirunnu edukkan pattiyirunnathu. Ee trick prakaram 2week kazhinjappol enikku 50pushup edukkan pattunnund.🤩🤩😍😍
❤❤❤
Thank you❤🌹🙏🙏 I am trying to find ur great👍👏😊
❤️❤️
Oraal vellathil mukkiyal engene rakshappadum. Please.
A good information , Thank you
Thanks very much... bro full suport undaavum
Thank you
Push up is total body workout it is more effective in chest, triceps, shoulderdeltoid muscles
ഞാൻ എത്രയും നാളും ബ്രീത്തിങ് തെറ്റായ രീതിയിൽ ആയിരുന്നു ചെയ്തിരുന്നത് Tku bro
❤️❤️❤️
Kollam usharayinn
സുഹൃത്തേ nice വീഡിയോ,
ഉണങ്ങിയ ശരീരം വണ്ണം വയ്ക്കാൻ വേണ്ടി വീട്ടിൽ ചെയ്യുന്ന വ്യയാമം ദിവസം എത്ര നേരം ചെയ്യണം.
നന്നായി ഭക്ഷണം കഴിക്കണം
2023ൽ കാണുന്നവർ ഉണ്ടോ 👍🏻👍🏻👍🏻
2024
2024il kanunnavarum und
Its great ....last chaaattam. Eee item first time aane kaanunnath
😍😍
🌙عيد مبــــــــــــــــــــارك🌙
Super video polichu muthee അടുത്ത വീഡിയോ യിൽ നമ്മുടെ ടൈഗർ ന്റെ കിക്ക് ന്റെ വീഡിയോ ചെയ്യുമോ
Cheyyam
Last jump.super
Your channel is best from other channels
❤❤
Nice man thank you 😍😍😍😍😍😍😍😍😍😍😍😍😍😍
😍😍😍😍
Vayarinulla exercisinte video cheyyamo kidannitu ponthunne cheythal helpfull ayirikum
Cheyyam
Bro njaan thalla viral push up cheyyum....ahankaaram kondu paranjathu Alla...broyude koode allathe aroda parayunnathu😍😍
😍😍😍
Machane....edhu eduthaal pokkam kurayumooo. Plz...para
Illa
പൊളി മച്ചാൻ
Thank you
Thank you for taking this class I don't know how to take this will very helpful to me 🙂
❤️❤️❤️
വെറും pushup മാത്രം ചെയ്താൽ എന്തെങ്കിലും problems undaavoo
മസിൽ ഇഞ്ചുറീസ് വരാൻ സാധ്യത ഉണ്ട്. കൊളത്തി പിടിക്കാനും.
@@Karatefitnesstutorial കൊളുത്തി പിടിത്തം വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്
Warm up cheythal mathi
@@Karatefitnesstutorial പ്രത്യേകിച്ച് abs workout ചെയ്യുമ്പോൾ കൊളുത്തിപ്പിടുത്തം വരാറുണ്ട് abs ഭാഗത്ത് എന്താ ചെയ്യേണ്ടത് ...
I searched many times in your channel for a perfect pull up video but I can't find. Brother, please upload a perfect pull up video...
Very useful thank you 😍
Chodikan agrahicha karyangal manasil akunna reethiyil paranju thanna ore oru chanel👍👍👍
❤️❤️
Super video master 👍👍😃❣️
Thank you
Thank you sir.. Sir inte exercise jimil onnum povathe tanne homw workout cheithu oru aesthetic body enikk epoo und.. Thank you very much sir adh pole hand powerum nalla increase aay.. Fore armsum vannu.. Iniyum edh polathe vedios predheeshikkunnu.. Keep going ❤️
Superman push up കണ്ട് ഞെട്ടിയ ഞാൻ 😉😉
ആദ്യമായി ആണ് ഞാൻ കണ്ടത് 😍😍
Thank uu❤
ചേട്ടൻ പൊളി അന്നേ
How to take proper pull up or chin up അതിന്റെ വീഡിയോ ഇടാമോ
Thank you. Cheyyam
2050ൽ കാണുന്നവർ ഉണ്ടോ 😂
Unnd
നിന്റെ കൊച്ചച്ചൻ
2050 l aane
ഇപ്പൊ ഇല്ല
ഞാൻ 2048ൽ കാണുന്നു 👍
Thanx bro... U show a correct style of push ups...
MUHAMMAD RAFI P.R
ഇങ്ങനേം detailed ആയിട്ട് പറയാൻ പറ്റുവോ🙄
ചേട്ടൻ പൊളി ❣️
And tnq
❤️
A great thank you bro ♥️
❤️
ikka ningal pakka motivation aanu.
❤️
Thank you master 🙏🙏🙏
ഇന്നത്തെ വിഡിയോയും പൊളിച്
Supper 😍👍
Thank you 😍😍😍
Njanekke cheyyunna push up normal aanonn thamburaanariyaa😁😁
Thanks bro njaan shyaasam edukkunnath thettayirunnu ee vedio kandathinu shesham settayi enikku push ups cheyyan pattunnundd
❤❤❤😍😍
Pull up edukkunna method koodi onn kanikkanam bro
ഇതാദ്യം പടിക്ക് 😂😂
Ningale video nalla energy aanu😎
❤️❤️
Ashraf Ikka waiting for flip video
Sure
Bro iniyum different types of push ups video cheyyane
pwoli
👍👍
Make a video on crunches
Super bro 👍😀🤩
Thank you
Jazaka Aalhu khair .may Allah help us to learn more
😍😍😍
Machane ningal mass ane.Kanuvanengil onnu pin cheytekane.
😍😍😍
Hai... full body fit akkan excercise paranju tharamo.... daily cheyyithakke....
Cheyyam
How much pushups in one set bro? (your recommendation)
It's depends
Master
Ella divasavum high intensity workout cheyunath nallathano
Do for 3 month
Push up ചെയ്താൽ ബോഡി ഉറച്ചുപോവുകയും, hight വെക്കുകയുമില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.. is it true? Plz rply
Heightine badhikilla
@@Karatefitnesstutorial sure alle... 😁
വളരെ നല്ല അവതരണം
നമ്മളെക്കാളും ശക്തരായ ആളു നമ്മുടെ മുഖത്തേക്ക് അടിക്കാൻ വന്നാൽ എങ്ങനെ പ്രതിരോധിക്കാം
ഒരു വീഡിയോ ചെയ്യണേ
Cheyyam
THANK YOU
And you are super
വളരെ ഉപകാരപ്രദം...
Thank you
4:15😆😅😅😂😂😂🤣🤣🤣🤣
😅😅
മസിൽസ് ന് വേണ്ട ഫുഡ്കളെ കുറിച്ച് പറയാമോ
4:21😂😂😂
Great vedio.
Thank you
First comment 💪
❤️❤️❤️
Basic exercise and morning walk snd run adhine patti oru video cheyyo ???
Cheyyam
leg widing episode please 🤩😍✨
Cheyyam
Bro cardio or weight training which is best for fat loss upload please
Ok
Thank you 👌👌
ഒരു മിനിറ്റ് 62 പുഷപ്പ് ചെയ്തിട്ടുണ്ട് .സാർ സമയമുണ്ടെങ്കിൽ ഒന്ന് വീഡിയോ കണ്ടു വിലയിരുത്തുക pls.
Ok👌👌
Office le paniyil ninnum rakshapedanulla defense endekilum undo ikka.☺
😅😅
Poli
Thanks
Engane onum alla push up cheyendath. Ariyillel poyi Ting Ting Machante video kane bro.
😅😅😅😅😅 കിടു
അടിപ്പൊളി മച്ചാനെ
❤