ഒറ്റപ്പടം കൊണ്ട് സിനിമാചരിത്രം തിരുത്തിയ ബേസിലിന്റെ കഥ | About Basil Joseph

Поделиться
HTML-код
  • Опубликовано: 4 окт 2024
  • അയൽവക്കത്തെ പയ്യൻ...
    ദിലീപിനെ മറികടന്ന് അടുത്ത
    ജനപ്രിയ നായകൻ?
    തരംഗമായി ബേസിൽ ജോസഫ്
    #basiljoseph #director #actor #mollywood #malayalamfilmindustry #film #mm007 #me007

Комментарии • 136

  • @lvarghese100
    @lvarghese100 4 месяца назад +29

    ബെയ്സിലിന്റെ ഗുരുവായൂർ അമ്പലനടയിൽ കണ്ടു
    ആ പടം നിറഞ്ഞുനിൽക്കുന്നതും മനസ്സിൽ മായാതെ നിൽക്കുന്നതും ബേസിലിന്റെ കഥാപാത്രം തന്നെ❤ super 👌👌👌👌

  • @pancyn5914
    @pancyn5914 4 месяца назад +19

    പേട്ടന് അങ്ങനെ പേര് ജനങ്ങൾ കൊടുത്തിട്ടില്ല, സിനിമ പരസ്യത്തിന്റ ഭാഗമായി വന്നുവെന്ന് മാത്രം 😂😂😂😂😂

  • @alankerpampady5862
    @alankerpampady5862 4 месяца назад +18

    ബേസിൽ സിനിമകൾ കണ്ടു കഴിയുമ്പോൾ ശ്രീനിവാസൻ സിനിമകണ്ട സന്തോഷമാണ് ഉണ്ടാകുന്നത്❤❤❤

  • @ranippaulose8756
    @ranippaulose8756 4 месяца назад +54

    ദിലീപ് സിനിമ വിജയിക്കണം എങ്കിൽ ജഗതി സലിം ഹരിശ്രീ ഇങ്ങനെ നീണ്ട നിര ഉണ്ട് basil ഒറ്റക് ശ്രീനി ചേട്ടനെപ്പോലെ ജയജയ ഹേ എക്സാമ്പിൽ. Basil 🥰🥰

    • @Venices_of_the_East
      @Venices_of_the_East 4 месяца назад +4

      2010 ന് ശേഷം ദിലീപിന് ബേസിലുമായി compare ചെയ്യാൻ പറ്റും, 2010 ന് മുൻപ് അയാൾ ഒരു superstar ആയിരുന്നു.
      1. Panjabi house
      2. Ishtam
      3. Pandi pada
      4. Kalyanaraman
      5. runway
      6. Mazhathullikilukkam
      7. Chanthupottu
      8. Thengasipattanam
      9. Udhayapuram sulthan
      10. Mresamadhavan

    • @ranippaulose8756
      @ranippaulose8756 4 месяца назад +5

      @@Venices_of_the_East ഈ പറഞ്ഞവയിൽ. ഏതാണ് ഒറ്റക് വിജയിച്പിച്ചത്

    • @SabuXL
      @SabuXL 4 месяца назад +2

      ​@@Venices_of_the_Eastഈ പറഞ്ഞവയിൽ എല്ലാം പുളളി സൂചിപ്പിക്കുന്ന ഗഡികൾ ഉണ്ടല്ലോ ചങ്ങാതീ.
      എന്താ ഹേ..!😂

    • @varghesepoulose552
      @varghesepoulose552 4 месяца назад +4

      അപ്പോ ബേസിൽ മാത്രമേ ആ സിനിമയിൽ ഉള്ളോ പുള്ളി ഒറ്റയ്ക്ക് വിജയിപ്പിക്കാൻ. പ്രഥ്വിരാജ്, നിഖില, ജഗദീഷ്.......ഇവരക്കേ ഞാൻ കണ്ടപ്പോ ഉണ്ടായിരുന്നു ഇനി ഇപ്പൊ എന്റെ കണ്ണിന്റെ ആണോ ആവോ😄

    • @varghesepoulose552
      @varghesepoulose552 4 месяца назад +4

      അത് ദിലീപിന്റെ സിനിമയിൽ മാത്രമല്ല മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമയിലും ഈ പറഞ്ഞ കഴിവുള്ള സപ്പോർട്ടിങ് ആക്ടർസ് ഉണ്ട് ഒടുവിൽ ഉണ്ണികൃഷ്ണൻ, മാള അരവിന്ദൻ, തിലകൻ, ശങ്കരാടി, മീന, കവിയൂർ പൊന്നമ്മ, ഫിലോമിന......അല്ലാതെ മോഹൻലാലും മമ്മൂട്ടിയും ഒറ്റക്കല്ലേ അഭിനയിച്ചത്.

  • @SunilKD-n5h
    @SunilKD-n5h 4 месяца назад +9

    ബേസിലിനെ. ഇഷ്ടം❤❤❤

  • @anooprobert5945
    @anooprobert5945 4 месяца назад +15

    സ്വന്തം കോമഡി ആഘോഷം ആക്കുന്ന ഒരു ചേട്ടൻ എന്റ്റെ നൈസ് ഫ്രണ്ടാണ്..
    Same as Basil

  • @krishnamanoj9585
    @krishnamanoj9585 4 месяца назад +10

    ബേസിൽ ഉണ്ടെങ്കിൽ ആ സിനിമ കാണാൻ താല്പര്യമാണ് കാരണം പുള്ളിയെ കണ്ടാലേ ചിരി വരും തീർച്ചയായും ജനപ്രിയ നായകൻ ലേബൽ അദ്ദേഹം സ്വന്തമാക്കും.

  • @PRS-us5fm
    @PRS-us5fm 4 месяца назад +9

    New Super star of Malayalam film industry... Basil

    • @rajeevmenon1157
      @rajeevmenon1157 4 месяца назад +2

      Hope that rest all has gone out of Kerala to overseas for some other work 😅😂🤣

  • @n.m.saseendran7270
    @n.m.saseendran7270 4 месяца назад +5

    Baseless Joseph's almost all films are very clean movies and his acting is quite natural

  • @sureshmadhavan3166
    @sureshmadhavan3166 4 месяца назад +2

    ദിലീപിനെക്കാൾ intelectualആണ് ബേസിൽ. ദിലീപിന്റെ കോമഡി പോലെ തറ കോമഡി അല്ല ബേസിൽ ന്, കോമഡി കൾക്ക് നിലവാരമുണ്ട് അഭിനയത്തിൽ സ്വാഭാവികത ഉണ്ട്

  • @rahulpalatel7006
    @rahulpalatel7006 4 месяца назад +2

    90’sil Jagadeeshinu oru peak undayirunnu.Jagadishiney hero aakki orupadu small budget family oriented films hit aayi.Basilum athey routeil aanu ippol pokunnathu.

  • @PRS-us5fm
    @PRS-us5fm 4 месяца назад +6

    Super star Basil

  • @shibusoloman2564
    @shibusoloman2564 4 месяца назад +3

    Vineeth valare nalla swabhavamulla kalakaran.
    Basilum anganeyanennu thonnunnu.

  • @YugmaUnique
    @YugmaUnique 4 месяца назад +2

    ഇതിൽ ആളുകൾ ഇടുന്ന comments നിങ്ങൾ എന്തിന് delete ചെയ്യുന്നു? നിങ്ങൾ പറയുന്നതെല്ലാം ശരിവയ്ക്കുന്ന comments മാത്രമേ ഇതിൽ വച്ചുകൊണ്ടിരിക്കുള്ളു എന്ന് മനസ്സിലായി. കഷ്ടം!!!

  • @vijumenon3553
    @vijumenon3553 4 месяца назад +38

    😂😂 ദിലീപ് ജനപ്രിയനായത് തട്ടുപൊളിപ്പൻ വളിപ്പുകൾ അവതരിപ്പിച്ചു കൊണ്ടാണ്‼️ അതു തന്നെയാണ് ഇന്നും അയാളുടെ കയ്യിലിരിപ്പ്‼️ എന്നാൽ ബേസിലിൻ്റെ പെർഫോർമൻസ് ശ്രീനിവാസൻ്റേതിന് തുല്യമാണ്‼️‼️😂😂

    • @vdcuts4666
      @vdcuts4666 4 месяца назад

      Enneech podey avdnn mandatharam vilambarhe dileepinte7 ayalath ethoola basil onnum. Kunjikoonanum chandupottu oke basiln kootiyal koodola

    • @YugmaUnique
      @YugmaUnique 4 месяца назад +4

      Srinivasan ന്റെ ഏഴയലത്തു വരില്ല Basil 😂. His performance is just average...

    • @nibin8524
      @nibin8524 4 месяца назад +2

      മലയാളത്തിൽ ഏറ്റവും കൂടുതൽ repeat value ഉള്ള സിനിമകൾ ഉള്ളത് ദിലീപിനാണ്.. Real entertainer

    • @gourisp7528
      @gourisp7528 4 месяца назад +2

      ഡിലീപ് വളിപ് കാരൻ പിന്നെ കുറെ വൃത്തി കേട് വാക്കുകൾ കു ചന്തി തുടങ്ങി യ വ പിന്നെ മൂത്രം ഒഴിക്കാൻ നിൽക്കലും ഇത് കുറെ വൃത്തി കെട്ടവർ കണ്ടു ചിരിക്കുന്നു അവന്റെ ഫാൻസ്‌ അവനെ ജനപ്രിയൻ ആക്കി

    • @YugmaUnique
      @YugmaUnique 4 месяца назад

      @@gourisp7528 നായകന്റെ മൂത്രമൊഴിക്കൽ new generation സിനിമകളിലും ഒരു പാട് നാളുകളായി കാണാറുണ്ട്. പ്രേക്ഷകർ അറപ്പോടെ കണ്ണടച്ചിരിക്കുകയാണ് ആ സമയം.. രോമാഞ്ചം എന്ന സിനിമയിൽ ഏതോ ഒരുത്തൻ കക്കൂസിന്റെ തറയിൽ കിടക്കുന്ന സീൻ കണ്ട് ഛർദിക്കാൻ തോന്നി.. ഇത്തരം വൃത്തികേടൊക്കെ sensor board cut ചെയ്യേണ്ടതാണ്.

  • @rajeshr6507
    @rajeshr6507 4 месяца назад +8

    Eni Kalla kovalan venda , JANAPRIYA NAYAKAN *BESIL JOSEPH*

  • @vijisuresh7440
    @vijisuresh7440 4 месяца назад +1

    5:25 Basil Joseph 😍❤❤❤❤👍👍👍

  • @baashbasheer9631
    @baashbasheer9631 4 месяца назад +10

    DILEEP EVIDE KIDAKUNU…….
    BASIL EVIDE KIDAKUNU……..

    • @SabuXL
      @SabuXL 4 месяца назад +1

      ഹേ ചങ്ങാതീ. താരതമ്യം ചെയ്തപ്പോൾ ഏതു വിഷയം ആണെന്ന് കൂടി നോക്ക്.

    • @varghesepoulose552
      @varghesepoulose552 4 месяца назад +5

      അവര് അവരുടെ വീട്ടിൽ കിടക്കുന്നു 😄

    • @rajeevmenon1157
      @rajeevmenon1157 4 месяца назад +3

      @@SabuXL സഹോ യേശുദാസിനെയോ, എംജി ശ്രീകുമാറിനെയോ ഐഡിയ സ്റ്റാർ സിങ്ങറിലെ പാട്ടുകാരുമായി താരതമ്യം ചെയ്‌താൽ താങ്കൾ സമ്മതിക്കുമോ?? അത് തന്നെ ഇവിടെയും കാര്യം. ഇരുട്ട് കൊണ്ട് വെറുതെ ഓട്ട അടക്കാൻ ശ്രെമിക്കരുതേ. 😅😅😅😂😂😂🤣🤣🤣

    • @mimicryroy7688
      @mimicryroy7688 4 месяца назад

      On the bed 🛌

  • @darksoulera5910
    @darksoulera5910 4 месяца назад +6

    ദിലീപിന് പകരം ആരും ഇല്ല.
    ബേസിൽ 👍🏻
    നസ്ലിൻ 👍🏻

    • @SabuXL
      @SabuXL 4 месяца назад +3

      ആർക്കും ആരും പകരം ആവില്ല ചങ്ങാതീ.
      ഇവിടെ അതാണോ ചർച്ച ചെയ്യുന്നത്.❤

    • @rajeevmenon1157
      @rajeevmenon1157 4 месяца назад +4

      @@SabuXL ദിലീപ് എന്ന നടനെ ആണ് പറയുന്നതെങ്കിൽ ഇനി പല ജന്മങ്ങൾ കഴിയണം ബേസിൽ ആ ലെവലിൽ എത്താൻ. പിന്നെ ദിലീപിന്റെ കേസ്‌ ഇതുമായി കൂട്ടി കുഴക്കണ്ട. മത്തി വേറെ മത്തായി വേറെ. 😅😂🤣

    • @nordinstrom9750
      @nordinstrom9750 4 месяца назад

      Who wants to be a criminal

  • @jyothi9913
    @jyothi9913 4 месяца назад +8

    ഇത് കാണുന്ന പേട്ടൻ: തീയറ്ററിൽ കുവാൻ ആളെ വിടണമല്ലോ മല്ലയ്യാ .

    • @SabuXL
      @SabuXL 4 месяца назад +4

      അതിനുള്ള ശേഷി ഉണ്ടോ ചങ്ങാതീ ഇപ്പോ.
      തീർന്നു പുളളി.

    • @jyothi9913
      @jyothi9913 4 месяца назад +3

      @@SabuXL കയ്യിലിരുപ്പിൻ്റെ ഗുണം. .

    • @SabuXL
      @SabuXL 4 месяца назад

      @@jyothi9913 മ്.
      ☹️😇

    • @AmalViswanatan
      @AmalViswanatan 4 месяца назад

      സുഹൃത്തെ ആദ്യം ബേസിൽ ജോസഫിന്റെ ബാക്ക് ഹിസ്റ്ററി നിങ്ങൾ പരിശോധിച്ചു നോക്കൂ ബേസിൽ ജോസഫ് എന്ന പറയുന്ന നടൻ സിനിമയിൽ എത്താൻ കാരണമായത് വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ആയാണ് വിനീത് ശ്രീനിവാസൻ സിനിമ ഫീൽഡിൽ ഇല്ലായിരുന്നുവെങ്കിൽ ബേസിൽ ജോസഫും ഉണ്ടാവില്ലായിരുന്നു ഈ ബേസിലിന്റെ ഗുരുവായ വിനീത് ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന സിനിമ ആയ മലർവാടി ആട്സ് ക്ലബ് എന്ന സിനിമ പുതുമുഖ താരങ്ങൾ നായകന്മാർ ആയതുകൊണ്ട് ആ സിനിമ നിർമ്മിക്കാൻ ആരും തയ്യാറായിരുന്നില്ല പ്രേക്ഷകർക്ക് പരിചയമില്ലാത്ത പുതുമുഖ നടന്മാർ വന്നാൽ സിനിമ പൊട്ടും എന്നുള്ള പേടിയായിരുന്നു എല്ലാ നിർമ്മാതാക്കൾക്കും അങ്ങനെ ഇരിക്കുമ്പോഴാണ് ശ്രീനിവാസനുമായുള്ള ബന്ധം വെച്ച് ഇതിൽ അഭിനയിക്കാൻ വരുന്ന പുതുമുഖ താരങ്ങൾക്ക് സിനിമയിൽ ഒരുപാട് വലിയ ഭാവിയുണ്ടെന്നും ദിലീപ ഈ സിനിമ നിർമ്മിക്കാൻ തയ്യാറായത് അന്ന് എല്ലാ നിർമ്മാതാക്കളും പോലെ സാമ്പത്തിക ലാഭത്തിന്റെ പേരും പറഞ്ഞ് ദിലീപും ഒഴിഞ്ഞു മാറിയിരുന്നെങ്കിൽ ആ സിനിമ നടക്കില്ലായിരുന്നു 😂😂 വിനീത് ശ്രീനിവാസൻ എന്ന സംവിധായകൻ ഉണ്ടാകുമോ എന്നുള്ള കാര്യവും സംശയമാണ് ദിലീപ് ആ സിനിമ നിർമ്മിച്ചത് കൊണ്ടാണ് വിനീത് ശ്രീനിവാസന്നൊരു സംവിധായകൻ ഉണ്ടായത് വിനീത് ശ്രീനിവാസൻ ഉള്ളതുകൊണ്ടാണ് ബേസിൽ ജോസഫ് സിനിമയിൽ എത്തിയത് അങ്ങനെ ഇരിക്കുമ്പോൾ ഒരു കണക്കിന് പറഞ്ഞാൽ ബേസിൽ ജോസഫ എന്ന നടന്റെ ഇന്നത്തെ ഈ ഉയർച്ചക്ക് ഒരുതരത്തിൽ പറഞ്ഞാൽ ദിലീപ് ഒരു കാരണക്കാരനാണ് അങ്ങനെ ഇരിക്കുമ്പോൾ എന്തിനാണ് വളർച്ചക്ക് താൻ കൂടി കാരണക്കാരനായ ഒരു നടന്റെ പടത്തിന് കൂവാൻ ആളെ വിടുന്നത് 🤔

  • @praveenkumarpraveen1937
    @praveenkumarpraveen1937 4 месяца назад +7

    ബേസിൽ ജോസഫ് ന്റെ ഒരേ രീതിയിലുള്ള അഭിനയം.. ദിലീപിന്റെ ഏഴയലത്തു വരില്ല

    • @pancyn5914
      @pancyn5914 4 месяца назад +6

      പേട്ടൻ ഡയറക്ടറായി 10അയലത്ത് വരുമോ?

    • @santhinicherpu4300
      @santhinicherpu4300 4 месяца назад

      അവന്റെ പെണ്ണുങ്ങളുടെ അടുത്തുള്ള കോഴി സ്വഭാവത്തിന്റെ അയലത്തു വരില്ല..

  • @rimbochilive603
    @rimbochilive603 4 месяца назад +5

    Basil ❤ eshtam but deelip vera level ❤❤❤❤❤

  • @Adarshsuresh-yn4hl
    @Adarshsuresh-yn4hl 4 месяца назад +2

    Basilum naslinum orumich oru padam cheyyanam

    • @SabuXL
      @SabuXL 4 месяца назад

      വരും എന്ന് ഉറപ്പ് ചങ്ങാതീ.❤

  • @ravikumarnr8016
    @ravikumarnr8016 4 месяца назад +3

    Thangal എന്താണ് ഉദ്ദേശിക്കുന്നത്.ബേസിൽ ഐപോൾ കേറി വരുന്നെ ഉള്ളൂ.bt dhileepum aayi comoare cheyyanoke aayo.

    • @pancyn5914
      @pancyn5914 4 месяца назад +1

      പേട്ടൻ എത്ര സിനിമ direct ചെയ്തു? ????പറഞ്ഞില്ല? ?

    • @MaryKurian-ri9uw
      @MaryKurian-ri9uw 4 месяца назад

      Dilipnodu compare cheyyan okilla
      avan peedanaveeran . Basil nalla paiyyan.

  • @sharukhkhan439
    @sharukhkhan439 4 месяца назад +5

    Dileep okke cheythu vechathu vere level.athilekonnum ivan orikkalum ethilla

    • @YugmaUnique
      @YugmaUnique 4 месяца назад +1

      🤣🤣👌👌👌

  • @AbdulAziz-ul3vb
    @AbdulAziz-ul3vb 4 месяца назад +2

    ദിലീപ് ഭാവന പ്രശ്നം ഒരു വിഷയമല്ല..ഇത് പരസ്യമായി ചെയ്തത് കൊണ്ടാണ് അതൊരു പ്രശ്നമായത്.രഹസ്യമായി പല ലൈംഗിക ബന്ധങ്ങളും സിനിമയിൽ നടക്കുന്നുണ്ട്.അതല്ലാ പ്രശ്നം ദിലീപ് ഇപ്പോഴും പഴയ കാലത്താ ജീവിക്കുന്നത് പുതു തലമുറയിലേക്ക് വന്നില്ല .ഒരേ രീതിയിലുള്ള തമാശകൾ ഗ്യാസ് കുറ്റി ഏറ്റൽ കാല് എവിടെങ്കിലും ഇടിക്കൽ ആവർത്തന വിരസമായ സിനിമകൾ അത് കൊണ്ടാണ് പരാജയപ്പെടുന്നത്

  • @SALIBIJU-x9c
    @SALIBIJU-x9c 4 месяца назад

    😮basil suppar❤❤❤❤❤❤🎉🎉🎉

  • @lvarghese100
    @lvarghese100 4 месяца назад +2

    👌👌👌😍

  • @rajeevmenon1157
    @rajeevmenon1157 4 месяца назад +7

    ദിലീപിന്റെ അഭിനയ മികവുമായി ഒരു താരതമ്യവും ചെയ്യാൻ പറ്റില്ല ബേസിലിനെ. ബേസിൽ ഒരു വെറും സാധാരണ നടൻ മാത്രം. ജനങ്ങൾക്ക്‌ അദ്ദേഹത്തെയും ഇഷ്ടമാണ് അത്ര തന്നെ. 😅😂🤣. അഭിനയത്തിൽ ലോകത്തെ ഏറ്റവും മുന്തിയ ചുരുക്കം ചില നടന്മാരിൽ ഒരാളായ ലാലേട്ടനോടും, ഇന്ത്യയില മികച്ച നടന്മാരിൽ ഒരാളായ മമ്മൂക്കയോടും ഒക്കെ താരതമ്യം പറയാൻ സഹോദരാ നിങ്ങൾക്ക് എന്തുപറ്റി 😅😅😅😂😂😂🤣🤣🤣

    • @YugmaUnique
      @YugmaUnique 4 месяца назад +4

      You are right. ദിലീപിന്റെ range മായി ബേസിലിനെ compare, ചെയ്യുന്നതേ മണ്ടത്തരം. ദിലീപിന്റെ തിളക്കം, കുഞ്ഞിക്കൂനൻ, ചാന്തുപൊ ട്ട്, മീശമാധവൻ പോലെയുള്ള characters അഭിനയിക്കാൻ ഈ പറയുന്ന ബേസിൽ എന്നല്ല പുതിയ ഒരുത്തനെയും കൊണ്ട് സാധിക്കില്ല.

    • @abhilashb7922
      @abhilashb7922 4 месяца назад

      ദിലീപ് ഫ്രോഡ്

  • @mayalakshmi5848
    @mayalakshmi5848 4 месяца назад

    Basil❤

  • @suhrasuhra2565
    @suhrasuhra2565 4 месяца назад +15

    ദിലീപ് ചെയ്ത പോലെ സിനിമകൾ ഒരിക്കലും ബേസിൽ നെ കൊണ്ട് ചെയ്യാൻ പറ്റില്ല.

    • @nithinjoseph3001
      @nithinjoseph3001 4 месяца назад +2

      Yess.evan enthu thengayaa parayanath...evante oke thallu. ...dileep actor wayy evide evan evideyu

    • @AmalViswanatan
      @AmalViswanatan 4 месяца назад

      അത് ശരി തന്നെയാണ് ദിലീപ് ചെയ്ത വേഷം ഏതെങ്കിലും ഒരു നടനെ ചെയ്യാൻ പറ്റുമെങ്കിൽ അത് ജയ്സൂര്യ മാത്രമാണ് ദിലീപ് ഉപേക്ഷിച്ച് പല സിനിമകളിലൂടെയാണ് ജയസൂര്യ വളർന്നുവന്നത് ദിലീപിനോട് പിടിച്ചുനിൽക്കാൻ ഈ നടൻ അല്ലാതെ വേറെ ആർക്കും പറ്റില്ല കാരണം അവർ രണ്ടുപേരും മിമിക്രിക്കാരാണ് ബേസിൽ മിമിക്രി അല്ലാത്തതുകൊണ്ട് ദിലീപിന്റെ അഭിനയത്തോട് പിടിച്ചുനിൽക്കാൻ വലിയ ബുദ്ധിമുട്ടാണ്

    • @BeingApothecary
      @BeingApothecary 4 месяца назад

      അതിന്റെ ആവശ്യം ബേസിലിന് ഇല്ല. 😂 അവൻ എത്രയോ മുകളിൽ എത്തി കഴിഞ്ഞു

  • @Jaya_geevarghese
    @Jaya_geevarghese 4 месяца назад +18

    ദിലീപ് കുറ്റക്കാരനാണോ അല്ലയോ അറിയില്ല. പക്ഷേ അയാളുടെ സിനിമകൾ അതിനെ വെല്ലാൻ തൽക്കാലം ആരും ഇല്ല

    • @cisftraveller1433
      @cisftraveller1433 4 месяца назад +2

      ദിലീപ് ടൈം കഴിഞ്ഞു

    • @cisftraveller1433
      @cisftraveller1433 4 месяца назад +3

      ശരിയാ ക്വാറ്റേഷൻ കൊടുക്കാൻ മിടുക്കൻ ആണ് 😅

    • @BablooKuran
      @BablooKuran 4 месяца назад +1

      Dileep just a jailpriyan.

    • @SabuXL
      @SabuXL 4 месяца назад +2

      ​@@cisftraveller1433അതാണോ ചങ്ങാതീ ഇവിടെ ചർച്ച നടക്കുന്നത്?

    • @SabuXL
      @SabuXL 4 месяца назад

      ​@@cisftraveller1433വാസ്തവമാണ് ചങ്ങാതീ.❤

  • @muralipanangatu3221
    @muralipanangatu3221 4 месяца назад +6

    ദിലിപിൻ്റെ കഴിവ് മലയാള സിനിമയിൽ ആർക്കുമില്ല.. അയാളുടെ സമയദോഷം ആണ് ഇപ്പോ.. ഈ സമയം മാറി നല്ല കാലം വരും.. മലയാള സിനിമയിൽ അൽഭുതങ്ങൾ കാണാം പിന്നെ......

  • @jayaprasadk.2988
    @jayaprasadk.2988 4 месяца назад +2

    Basil real Hero,not compare with Dilip

    • @YugmaUnique
      @YugmaUnique 4 месяца назад +2

      തിരിച്ചെഴുതിയാൽ കറക്റ്റ്

  • @jishnuskrishnan1152
    @jishnuskrishnan1152 4 месяца назад

    " ആയാൾ ബെയ്സ് ഉറപ്പിച്ചു കഴിഞ്ഞു, ഇനി ഷെയ്ക്ക് ഉണ്ടാക്കി തകർക്കുക അസാദ്ധ്യം, ഇയാൾ വാഴും😊😊😊😊😊

  • @rythmofelanza9336
    @rythmofelanza9336 4 месяца назад

    Family star basil

  • @Venices_of_the_East
    @Venices_of_the_East 4 месяца назад +6

    Dileep cheytha veshangalude ezhu ayalathu ethan basil ne pattilla. Basil.comedy cheyyum ennalum kalyana raman poleyo panjabi house poleyo ishtam poleyo ulla oru level ethilla

  • @Abhijith1095
    @Abhijith1095 4 месяца назад

    Aniya.. Minnal murali 2nd part villain vare theerumanichu

  • @arshanshan7443
    @arshanshan7443 4 месяца назад +6

    ദിലീപ് നു പകരമാവാനൊന്നും ബേസിൽ നെ കൊണ്ടാവുല്ല 😂

    • @kshathriyan
      @kshathriyan 4 месяца назад +4

      അത് ശരിയാ... ആളെ വിട്ടു നടിയെ റേപ്പ് ചെയ്യാനൊന്നും ബേസിലിനെ കിട്ടില്ല...

    • @rajeevmenon1157
      @rajeevmenon1157 4 месяца назад +5

      ​@@kshathriyanനിങ്ങൾ എന്താ മാഷേ ഈ പറയണേ?? നിങ്ങൾ അഭിനയത്തിന്റെ കാര്യം പറയൂ. അഭിനയത്തിൽ ദിലീപ് മികച്ച നാടനാണെന്ന് നിങ്ങൾക്കും ലോകത്തുള്ള സകല മലയാളികൾക്കും നന്നായി അറിയാം. ഇത്രത്തോളം വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു ജനങ്ങളെ അത്ഭുതപ്പെടുത്തിയ ചുരുക്കം നടന്മാരേ മലയാളത്തിൽ ഉള്ളു. ബേസിലിനെയും ഞങ്ങൾക്ക് ഇഷ്ടമാണ്. പക്ഷെ ബേസിൽ വെറും ഒരു സാധാരണ നടൻ മാത്രം. സത്യം എത്ര ആയിരം തവണ എങ്ങനെയൊക്കെ വളച്ചൊടിച്ചു പറഞ്ഞാലും സകലർക്കും അറിയാം. കല വേറെ ആളുകളുടെ ജീവിതം വേറെ. 😅😂🤣

    • @kshathriyan
      @kshathriyan 4 месяца назад +3

      @@rajeevmenon1157 ദിലീപ് നല്ല അഭിനേതാവ് ആണെന്ന് നാട്ടുകാർക്ക് മൊത്തം അറിയാം... ഇപ്പൊൾ ജീവിതത്തിലും അഭിനയിക്കുക അല്ലേ... ഇതിലും മികച്ച രീതിയിൽ അഭിനയിക്കണം ജയിലിൽ എത്തുന്നത് വരെ... സിനിമയിൽ ഇനി വേണ്ട

    • @rajeevmenon1157
      @rajeevmenon1157 4 месяца назад +1

      @@kshathriyan ക്ഷത്രിയാ, "മത്തി വേറെ മത്തായി വേറെ"!!. ദിലീപ് എന്ന അഭിനേതാവിനെ ലോകത്തുള്ള സകല മലയാളികൾക്കും അറിയാം. അദ്ദേഹത്തിന്റെ അഭിനയ മികവും. ദിലീപ് ചെയ്ത ഇത്രത്തോളം വേറിട്ട Challenging റോളുകൾ ഇന്ത്യയിൽ തന്നെ കമലഹാസൻ ഒഴികെ മറ്റാരും ചെയ്തിട്ടില്ല. നിങ്ങൾ ദിലീപിന്റെ അഭിനയത്തിന്റെ കാര്യവും സിനിമാ നടനെന്ന പോപ്പുലാരിറ്റയെ കുറിച്ചും പറയൂ. അല്ലാതെ അദ്ദേഹം ഉൾപ്പെട്ട കേസിനെ കുറിച്ച് കോടതി പറയട്ടെ. നമ്മളാരും സാക്ഷികൾ അല്ലല്ലോ. കോടതി വിധി വന്നതിന് ശേഷം ആ മനുഷ്യന് നമ്മൾ സ്വഭാവ സർട്ടിഫിക്കറ്റ് കൊടുത്താൽ മതി. അതല്ലേ അതിന്റെ ന്യായം. ഇവിടുത്തെ പ്രശ്നം അഭിനയത്തിന്റെ നിലവാരം ആണെങ്കിൽ മോഹൻലാലിനും, മമ്മൂട്ടിക്കും ശേഷം ദിലീപ് എന്ന നായകൻ ആണ് മലയാളത്തിൽ ഉള്ളത്. ഒരു നടന്റെ പ്രേക്ഷകർ കാണുന്ന കഴിവാണ് ഇവിടെ പറയുന്നത്. ബേസിൽ കൊച്ചു പയ്യനാണ് മലയാള സിനിമയിൽ. അടുത്ത എത്രയോ വർഷങ്ങൾ കൊണ്ടാണ് അതൊക്കെ നേടിയെടുക്കേണ്ടത്. കഴിവ് തെളിയിച്ചു കഴിഞ്ഞ ഫഹദ്, പ്രിത്വിരാജ്, ദുൽഖർ, ബിജുമേനോൻ, എത്രയോ നായകന്മാർ യുവ നിരയിൽ മലയാളത്തിൽ ഇപ്പോൾ തന്നെ നമുക്കുണ്ട്. ബേസിൽ വരും വർഷങ്ങളിൽ അതൊക്കെ തെളിയിക്കണം. അതിന് ഇടയാവട്ടെ. 👍🏻

  • @asabenedict1924
    @asabenedict1924 4 месяца назад +1

    Very good actor

  • @autumn5226
    @autumn5226 4 месяца назад +11

    Basil കൊള്ളാം. പക്ഷെ ദിലീപിനെ വെല്ലുകയൊന്നുമില്ല.

    • @JijuJiju-x5p
      @JijuJiju-x5p 4 месяца назад +5

      ഉഡായിപ്പിന്റ കാര്യം ആണോ ഉദേശിച്ചത്

    • @cisftraveller1433
      @cisftraveller1433 4 месяца назад

      ​@@JijuJiju-x5p😅

    • @autumn5226
      @autumn5226 4 месяца назад +1

      @@JijuJiju-x5p അല്ല,

    • @rajeevmenon1157
      @rajeevmenon1157 4 месяца назад +4

      ​@@JijuJiju-x5pഅഭിനയത്തിന്റെ കാര്യം. മുത്തേ വെറുതെ വിളച്ചിൽ ഇറക്കല്ലേ 😅😅😅😂😂😂🤣🤣🤣

    • @AmalViswanatan
      @AmalViswanatan 4 месяца назад +1

      ദിലീപിന് വല്ലാൻ ഏതെങ്കിലും ഒരു നടനു പറ്റുമെങ്കിൽ അത് ജയസൂര്യ അല്ലാതെ വേറെ ആർക്കും ആവില്ല കാരണം ദിലീപിനെ പോലെ തന്നെ ജയസൂര്യ മിമിക്രിയാണ് ബേസിൽ മിമിക്രി അല്ല സത്യം പറഞ്ഞാൽ ദിലീപിന്റെ അഭിനയത്തെ അതുപോലെതന്നെ വെല്ലുവിളിക്കാൻ മാഷിയിട്ട് നോക്കിയാൽ പോലും ജയസൂര അല്ലാതെ ഇന്ത്യയിൽ പോലും വേറൊരു നടനെ കാണാൻ പറ്റില്ല

  • @shivaraman5396
    @shivaraman5396 4 месяца назад

    Eyale.arku.venam

  • @nichu180
    @nichu180 4 месяца назад +1

    അയ്യോ ഇങ്ങനൊന്നും പറയരുത്. ഇത് കേട്ടാൽ ദിലീപ് ആ പാവത്തിനെതിരെ കൊട്ടേഷൻ കൊടുക്കും.😢

  • @TomyIgnatious-p9t
    @TomyIgnatious-p9t 4 месяца назад +11

    Dileep is not Janapriyan, his films are utter flop,Basil❤❤

    • @gourisp7528
      @gourisp7528 4 месяца назад

      കുറെ ആൾകാർ അയാളെ ജനപ്രിയൻ ആക്കി വളിപ് കുറെ മിമിക്രി കാർ കൂടെ ഉണ്ടെകിൽ അവന്റെ പടം വിജയിക്കും

    • @jacobct771
      @jacobct771 4 месяца назад +4

      Assoya

  • @Venices_of_the_East
    @Venices_of_the_East 4 месяца назад

    2010 ന് ശേഷം ദിലീപിന് ബേസിലുമായി compare ചെയ്യാൻ പറ്റും, 2010 ന് മുൻപ് അയാൾ ഒരു superstar ആയിരുന്നു.
    1. Panjabi house
    2. Ishtam
    3. Pandi pada
    4. Kalyanaraman
    5. runway
    6. Mazhathullikilukkam
    7. Chanthupottu
    8. Thengasipattanam
    9. Udhayapuram sulthan
    10. Meesamadhavan

    • @gourisp7528
      @gourisp7528 4 месяца назад +1

      എല്ലാ പടത്തിലും ഒരേ അഭിനയം വളിപ് ഇഷ്ടം ഉള്ളവർ ഡിലീപ് ഫാൻസ്‌

    • @Venices_of_the_East
      @Venices_of_the_East 4 месяца назад

      @@gourisp7528നിങ്ങൾ പറഞ്ഞ ചളിപ്പടങ്ങൾ അന്നത്തെ super hit കൾ ആയിരുന്നു,.. ഒരു പടം hit ആകണമെങ്കിൽ fans മാത്രം കയറിയാൽ കിട്ടില്ല. അങ്ങനെ നോക്കിയാൽ നാട്ടുകാർ മൊത്തത്തിൽ വളിപ്പ് ഇഷ്ടപ്പെട്ടു എന്നല്ലെ.

    • @rajeevmenon1157
      @rajeevmenon1157 4 месяца назад +1

      ​@@gourisp7528അഭിനയം വിലയിരുത്താൻ ഒരു കഴിവ് വേണം. ആദ്യം അതൊന്നു പഠിച്ചിട്ട് varoo😂. 😅😂🤣

    • @Venices_of_the_East
      @Venices_of_the_East 4 месяца назад +2

      എല്ലാ പടത്തിലും ബേസിലിനും സ്ഥായി ആയി ഒരേ ഭാവം - ultimate പുഛം

    • @gourisp7528
      @gourisp7528 4 месяца назад

      ഈ പത്തിലും ഒരേ അഭിനയം ഗോഷ്ട്ടി ചില വൃത്തി കെട്ട വർക് പിടിക്കും

  • @remadevi2336
    @remadevi2336 4 месяца назад +3

    ദിലീപ് ചെയ്യത കഫാപാതൃങ്ങൾചെയ്യാൻഇ പയ്യനെ കൊണ്ട് പറ്റുമോദീലിപിനെഇടിച്ച് താക്കാൻ നോക്കഡ

  • @Kennyg62464
    @Kennyg62464 4 месяца назад

    😍😍❤❤✌👍🐝🐝🌹🌹💐💐🌷🌷

  • @nithinjoseph3001
    @nithinjoseph3001 4 месяца назад +3

    Nthu myyrr bro...besil oru depth ulla script edthu cheyan thaangumo?? Evanokeyy nth thengaakolaa parayanath

  • @mysgben
    @mysgben 4 месяца назад

    Basil is repetitive these days

  • @shafeerk7997
    @shafeerk7997 4 месяца назад

    Kalla thadi chathu potum maybe mohni onnu kunni koonan meesha madavan okky onnu abinyichu kannikan para avanodu ennitu avam 😂😂pottan

  • @revathienterprises2538
    @revathienterprises2538 4 месяца назад

    ഇയാൾ ഏതു സിനിമ ചെയ്തു