ഒമ്പതാം ഭാവം,ഭാഗ്യ സ്ഥാനം,ജ്യോതിഷ പഠനം, ജാതക വിശകലനം, Learn Astrology malayalam,9th House in kundali

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 109

  • @Rocky-dm7bi
    @Rocky-dm7bi 2 года назад +4

    Bro ur way of astrological teaching is too good you should continue this profession .. take on-line classes for Vedic astrology from basics ..thanks alot ♥️🙏

  • @കുഞ്ഞേമോളും
    @കുഞ്ഞേമോളും 2 года назад +2

    ചേട്ടന്റെ വീഡിയോ ഒരുപാട് ഇഷ്ടമാണ് 🙏

  • @lathaichandran2487
    @lathaichandran2487 2 года назад +3

    വളരെ ശരിയാണ് 🙏🏾🙏🏾

  • @jaiskurup6037
    @jaiskurup6037 2 года назад +3

    ഒൻപതാം ഭാവം തുലാം ഒൻപതാം ഭാവത്തിൽ ഗ്രഹങ്ങൾ ഒന്നും ഇല്ല അടുത്ത വീഡിയോയിൽ കാണാം നന്ദി 🙏🙏🙏

  • @avittam
    @avittam Год назад +1

    വളരെ ശരി ആണ്.

  • @wizardofb9434
    @wizardofb9434 Месяц назад

    I have same Ascendant and 9th Cancer have Sun and Mercury . There's no Combustion. Hope it's a good placement. Thanks.

  • @AJAYANVNAIR5927
    @AJAYANVNAIR5927 2 года назад +2

    മനോഹരം

  • @arunrk3547
    @arunrk3547 2 года назад +1

    Nanyittu und chatta

  • @indrasathyan7351
    @indrasathyan7351 2 года назад +2

    Super class

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 года назад +3

    Good video 🙏🙏🙏🙏🙏🙏

  • @sivah7803
    @sivah7803 2 года назад +1

    Valre ശരിയാണ് gurunatha 9 ലെ രവി🙏🙏

  • @വിജയ്ഉണ്ണി
    @വിജയ്ഉണ്ണി 2 года назад +2

    എന്റെ ജാതകത്തിൽ ഒബതാം ഭാവം ധനുലഗ്നം വ്യാഴം ബലവനായി നിൽക്കുന്നു എന്ന് പറഞ്ഞു ഹംസ യോഗവും ഉണ്ടെന്ന് പറഞ്ഞു കല പരമായാലും കഴിവുണ്ട് സംഗീതം അഭിനയം ഇഷ്ടമാണ്

  • @sujazana7657
    @sujazana7657 2 года назад +2

    👌❤

  • @sujithassuresh1093
    @sujithassuresh1093 2 года назад +1

    Namasthe hariji 🙏🏾

  • @GopinathanMk-g1o
    @GopinathanMk-g1o 4 месяца назад

    എൻ്റെ ജാതക്തിൽ ബുധനും ശുക്രനും ഒമ്പതാം ഭാവമാണ്

  • @VijayalakshmiC-qt5ri
    @VijayalakshmiC-qt5ri 6 месяцев назад

    12.pm

  • @josecp1717
    @josecp1717 Месяц назад

    ചിങ്ങലഗ്നം ഭാഗ്യധിപൻ ഉച്ചനായി ആറിൽ നിന്നാൽ... ശനിയോട് യോഗം ചെയ്തു നിന്നാൽ.
    ... ലഗ്നത്തിൽ ചന്ദ്രനും വ്യാഴവും നിന്നാൽ.. ഏഴിൽ ശുക്രൻ നിന്നാൽ..
    എട്ടിൽ സൂര്യനും ബുധനും നിന്നാൽ.. ശുക്രന് പാപമധ്യസ്ഥിതി വന്നാൽ.. 5 ൽ രാഹു നിന്നാൽ ... 12 ൽ ഗുളികൻ നിന്നാൽ... ഭാഗ്യം എങ്ങനെ യായിരിക്കും..
    സ്ത്രീ ജാതകം. 1992 മാർച്ച്‌ 16 നു. 4.16 pm. എറണാകുളം ജില്ല.

  • @bindug2793
    @bindug2793 Год назад +2

    രവി-ബുധൻ ഒന്നിച്ചു നിന്നാൽ എന്താകും സാർ

  • @kcvinu
    @kcvinu 2 года назад +1

    ഒമ്പതാം ഭാവത്തിൽ ഒരു ഗ്രഹവും ഇല്ല. പക്ഷേ ഒമ്പതാം ഭാവാധിപൻ രവിയാണ്. ആ രവി ഉ‌ച്ചസ്ഥനായി മേടത്തിൽ നിൽക്കുന്നു. പിതൃശാപത്തിനു സാദ്ധ്യതയുണ്ടോ ? ഞാനും എന്റെ അ‌ച്ഛനും തമ്മിൽ മിക്കപ്പോഴും വഴക്കിടും. അച്ഛന്റെ രീതികൾ എനിക്കിഷ്ടമല്ല. പക്ഷേ രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ ഇണങ്ങും. വീണ്ടും സ്നേഹത്തിലാകും. പക്ഷേ രണ്ടാഴ്ച കഴിയുമ്പോൾ വീണ്ടും വഴക്കുണ്ടാകും. ഓരോ തവണ വഴക്കുണ്ടാകുമ്പോഴും ഞാൻ ചിന്തിക്കും, ഇനി അച്ഛന്റെ ഒരു കാര്യത്തിലും ഇടപെടില്ലെന്ന്. പക്ഷേ പിണക്കം മാറി സ്നേഹത്തിലാകുമ്പോൾ അച്ഛൻ തന്നെ ഓരോന്നു പറഞ്ഞുകൊണ്ടു വരും. അതോടെ എനിക്ക് അച്ഛനിൽ നിന്ന് അകന്നു നിൽക്കാൻ കഴിയാതെ വരും.

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      Next part il kaanam... ശാപം ഒന്നുമില്ല

    • @kcvinu
      @kcvinu 2 года назад

      @@Ayiravallimedia നന്ദി. നെക്സ്റ്റ് പാർട്ട് കാണാം.

  • @simpletricks1256
    @simpletricks1256 Год назад +1

    ഒൻപതാം ഭാവം മേടം രാശി ഗുരു, ശുക്രൻ, രവി, കേതു നിൽക്കുന്നു. വ്യാഴം മൗഢ്യം

  • @neethus1182
    @neethus1182 2 года назад +2

    ഒൻപത്തിൽ ഗുരു കുജൻ ഒന്നിച്ചു നിന്നാലോ

  • @rasmimenon5995
    @rasmimenon5995 2 года назад +2

    Guruvum shukranum 9 bhavathil ninnal nalla phalam ano

  • @VijayalakshmiC-qt5ri
    @VijayalakshmiC-qt5ri 6 месяцев назад

    മേടം ഒന്നിൽ ചൊവ്വയുടെ കൂടെ ചന്ദ്രനിൽ നിന്ന് ഗുണം

  • @Mridhulksuresh
    @Mridhulksuresh 2 года назад +2

    എന്റെ ജാതകത്തിൽ 9 തിൽ ശുക്രൻ ബുദ്ധനും മീനം രാശിയിൽ നിക്കുന്നു എന്തെങ്കിലും കുഴപ്പം ഉണ്ടോ

  • @rajmohansubbaraman2207
    @rajmohansubbaraman2207 2 года назад +1

    9th bhavathil guru and rahu vannal enthanu guna dhoshanubhavangal. athupole 9th bhavathil oru grahavum illenkil enthanu

  • @aryap9497
    @aryap9497 2 года назад +2

    9 bhavam chovva balavan ano ellionn engana ariyam. Please reply Sir🙏🏻.
    Nte jathakathil 9 th bhavam Kujan matrame ollu.

  • @petersunil4903
    @petersunil4903 Год назад +1

    ♥️ hi bro namaste ♥️♥️♥️🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      പീറ്റർ ജി
      😊😊😊🙏🙏🙏

  • @athulkvathul9497
    @athulkvathul9497 2 года назад +1

    ശു and മാ ഒൻപതാം ഭവത്തുൽ വന്നാൽ ഏതാ ശെരിക്കും നോക്കേണ്ടത്ഗ്

  • @sindhuviswan3461
    @sindhuviswan3461 2 года назад +2

    7 l sarpam ullath cheriya papam ayi kanakakki 7 l sarpam ulla ale thane vivaha kazhikanam ennundo

  • @babyshinun9788
    @babyshinun9788 2 года назад +1

    Hai

  • @sreejiths7184
    @sreejiths7184 Год назад +2

    കുംഭ ലഗ്നം ആണ്.9 th ഭാവത്തിൽ 4 ഗ്രഹങ്ങൾ ഉണ്ട്. ശുക്രൻ, ബുധൻ, ഗുരു, രവി ഇത് നല്ലതാണോ???

    • @sreejiths7184
      @sreejiths7184 Год назад

      എന്താണ് ഫലം?

    • @teslamyhero8581
      @teslamyhero8581 8 месяцев назад

      മഹാഭാഗ്യവാൻ 👍👍💪💪​@@sreejiths7184

  • @DKuMar-hf1qu
    @DKuMar-hf1qu Год назад +1

    👋👋👋

    • @Ayiravallimedia
      @Ayiravallimedia  Год назад

      കുമാർ ജി നമസ്തേ വളരെ സന്തോഷം

  • @vineethbl1268
    @vineethbl1268 2 года назад

    ഗുരു +മാ +ചിങ്ങം രാശിയിൽ.ഫലം പറയാമോ

  • @babup9709
    @babup9709 2 года назад +2

    ഒൻപതിൽ ശനി നീച്ചഭംഗം സംഭവിച്ചു സൂര്യനുമയി യോഗം ചെയ്താൽ നല്ലതാണോ? Pls reply

    • @babup9709
      @babup9709 2 года назад

      Reply തരാമോ തിരുമേനി

  • @appu1894
    @appu1894 2 года назад +1

    Bro, 9am bavathil chandranum chovayum orumich aanu ulath. Ithu nalathano

  • @rinshaajay5971
    @rinshaajay5971 Год назад +1

    9 am baavathil vyazham nilkunnu..but mouduyathil anegil enthanu

  • @VijayalakshmiC-qt5ri
    @VijayalakshmiC-qt5ri 6 месяцев назад

    12,2..1989

  • @rabuvoice7063
    @rabuvoice7063 2 года назад +2

    മകളുടെ ജാതകത്തിൽ ശുക്രനും രാഹുവും ഒരുമിച്ച്‌ 9 തിൽ നിൽക്കുന്നു .എന്റെ ജാഥകത്തിൽ ശനിയും ശുക്രനും ഒരു മിച്ച്‌ നിൽക്കുന്നു . Dear ഹരിസാർ ഇതിന്റെ ഫലം ഒന്ന് പറഞ്ഞ്‌ തരാമൊ ?

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      ആരാശിയിൽ ആരാണ് ഉച്ചൻ / ബലവാൻ എന്നറിയൂ

  • @mrudulak656
    @mrudulak656 8 месяцев назад

    രവിബുധനും ചേർന്ന് നിന്നാലുള്ള ഫലം

  • @സുബ്റൂസ്മീഡിയ

    9ആം ഭാവത്തിൽ ബുധനും വ്യാഴവും കൂടേ നിന്നാലോ ഒന്ന് പറഞ്ഞു തരാമോ 🙏കന്നി ലഗ്നം

    • @Ayiravallimedia
      @Ayiravallimedia  2 года назад

      വീഡിയോ ശ്രദ്ധിച്ചു കാണും

  • @achuthakrishnameenakshi1078
    @achuthakrishnameenakshi1078 Год назад +1

    നവാംശം, ഭാവം chart, രാശി chart ഇവയിൽ ഏതാണ് നോക്കെണ്ടത്. നവാംശത്തിൽ ഒൻപതാം ഭാവം വേറെയാണ് കിട്ടിയത്

  • @neerajvenu8957
    @neerajvenu8957 9 месяцев назад

    ജാതകത്തിൽ പറഞ്ഞ കാര്യങ്ങൾക്കു നേരെ എതിര് നടക്കുന്നതിന്റെ കാരണമെന്തായിരിക്കും

  • @phnompenh89
    @phnompenh89 Год назад

    Grahachakrathil 9 il maandi anu...navashakam chartil 9 il sukran aanu ..entha artha makunnthu?

  • @VijayalakshmiC-qt5ri
    @VijayalakshmiC-qt5ri 6 месяцев назад

    ഒമ്പതാം ഭാവത്തിലാണ് മകരം രാശിയിൽ നിന്നാൽ ബുധൻ ശുക്രൻ സൂര്യൻ മകരം രാശിയിൽ ഒമ്പതാം ഭാവത്തിൽ നിന്നാലുള്ള ഗുണം ഒന്ന് പറയൂ

  • @shilpakamal3839
    @shilpakamal3839 2 года назад +1

    Bhagya devathe egana kandu pidikum thirumeni

  • @kcvinu
    @kcvinu 2 года назад +1

    ഒമ്പതാം ഭാവാധിപനു ബുധനുമായി യോഗം വന്നാലും സാഹിത്യാദികലകളിൽ താത്പര്യം ഉണ്ടായേക്കാം എന്നു തോന്നുന്നു.

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      Vinod .... thanks for sharing your thoughts 🙏🙏🥰

  • @neethus1182
    @neethus1182 2 года назад +1

    ഒൻപത്തിൽ കുജൻ സർപ്പി ഒന്നിച്ചു നിന്നാലോ

    • @Ayiravallimedia
      @Ayiravallimedia  2 года назад

      രാശി ബലം അറിഞ്ഞ് ഫലം എടുക്കാം

  • @VijayalakshmiC-qt5ri
    @VijayalakshmiC-qt5ri 6 месяцев назад

    ബർത്ത് സർട്ടിഫിക്കറ്റിലെ ഡേറ്റ് ഓഫ് ബർത്ത്

  • @sooryasai9284
    @sooryasai9284 3 месяца назад

    3 grahangal vannalo orumich

    • @sooryasai9284
      @sooryasai9284 3 месяца назад

      Bu,shu,shany e grahangal orumich vannalo?

    • @sooryasai9284
      @sooryasai9284 3 месяца назад

      Nallath ano 3 grahangal orumich varunath?

  • @kavitha9161
    @kavitha9161 2 года назад +1

    രണ്ട് ഗ്രഹങൾ ഒരുമിച്ച് വന്നാൽ

  • @BIJUK-wm8lm
    @BIJUK-wm8lm Год назад

    സാർ, എന്റെ ജാതകത്തിൽ 9 ൽ ര, ശു, ഗു, മ തുലാം രാശിയിൽ നിൽക്കുന്നു.ഇതിനെ കുറിച്ചൊന്ന് പറയാമോ

  • @VijayalakshmiC-qt5ri
    @VijayalakshmiC-qt5ri 6 месяцев назад

    ബർത്ത് സർട്ടിഫിക്കറ്റ് ഡേറ്റ് ഓഫ് ബർത്ത് ആണ്

  • @priyashyampriyashyam9148
    @priyashyampriyashyam9148 2 года назад +1

    9 bavathil sani ( lagnadipan)kethuvinte koode nilkunnu.

  • @പ്രദീപ്സത്യപാലൻ

    ഒൻപതിൽ ഗുരുവും ശിഖിയും ആണ് നിൽക്കുന്നത്.... 😁😁😁😁

  • @vijayankaruthokkan2556
    @vijayankaruthokkan2556 2 года назад +1

    കാരകഗ്രഹം കാരക ഭാവത്തിൽ ഫലം ചെയ്യില്ല എന്നാണ് ജ്യോതിഷം പറയുന്നത്. പിന്നെ ഗുരു ഒമ്പതാം ഭാവത്തിൽ നിന്നാൽ ഇപ്പറയുന്ന ഗുണങ്ങൾ പറയപ്പെടുന്നു എന്നു പറഞ്ഞു ജനങ്ങളെ വഞ്ചിക്കുകയാണോ?

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      കാരകഗ്രഹം കാരക ഭാവത്തിൽ വന്നാൽ ഫലം ദോഷം തന്നെ - ശുഭഗ്രഹങ്ങൾ പ്രത്യേകിച്ച് -
      ഇങ്ങനെ അല്ല എന്ന് വീഡിയോയിൽ എവിടെ പറഞ്ഞിട്ടുണ്ട് ?

  • @VijayalakshmiC-qt5ri
    @VijayalakshmiC-qt5ri 6 месяцев назад

    ഹോസ്പിറ്റലിൽ നിന്ന് വാങ്ങിക്കൊണ്ടാണ് ടൈം

  • @avittam
    @avittam Год назад +1

    ഒൻപതാം ഭാവം ഒന്നും ഇല്ല.ആ ഭാഗം ശൂന്യമാനു

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      വീഡിയോ ശ്രദ്ധിച്ച് കാണുക -സ്കിപ്പ് ചെയ്താൽ പറയുന്ന കാര്യങ്ങൾ മനസ്സിലാകില്ല🙂🙂 ഒരു ഭാവത്തിൽ ഒന്നുമില്ലെങ്കിൽ ഭാവാധിപതിയെ നോക്കണം

  • @sunilaledakochi7720
    @sunilaledakochi7720 Год назад

    ലെഗ്നൽ 9 ഇൽ ഇടവം രാശിയിൽ ചന്ദ്രനും സർപ്പി കൂടി നിന്നാൽ എന്താണ് ഫലം

  • @ushadamodharanvlogs4880
    @ushadamodharanvlogs4880 2 года назад +1

    ഒബതാ ം ഭാവത്തിൽ. ഭൃ എന്നാണ് ഇതിന് എന്നാണ് അർത്ഥം തിരുമേനി

  • @resmiponnu8056
    @resmiponnu8056 2 года назад +1

    ര+കു +ബു ഒരുമിച്ചു 9 ൽ വന്നാൽ എന്താ bhalam pls rply🙏🙏

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      🙏🙏🙏🙏🙏🙏

    • @resmiponnu8056
      @resmiponnu8056 2 года назад +1

      @@Ayiravallimedia 🙏ഇത് വേണ്ട
      ചോദിച്ചതിന് rply മതി 🙏

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      വ്യക്തി വിവരങ്ങൾ അറിയാൻ നല്ലൊരു ജോത്സ്യനെ സമീക്കുക .

    • @resmiponnu8056
      @resmiponnu8056 2 года назад +1

      ഇവിടെ എങ്ങും നല്ല ജ്യോത്സ്യൻ ഇല്ല അതാ 🤭

  • @venugopalanvenu6229
    @venugopalanvenu6229 2 года назад +1

    എഴുതിയെഴുതി കൈ എല്ലാം കുഴ ഞ്ഞു ഹരിയേട്ടാ പോയിൻറ് കൾ ഒന്നും ചോരാതെ ഒന്നു കൂടി ചുരുക്കി പറയാൻ സാധിക്കുമോ ഒമ്പതാം ഭാവത്തിൽ ശനി ബലവാനായി നിന്നിട്ടും അറിവും വിവരവും എല്ലാം ഉണ്ടാവുമെങ്കിലും സമ്പത്ത് ഉണ്ടാവുന്നില്ല

    • @Ayiravallimedia
      @Ayiravallimedia  2 года назад

      😊😊😊😊
      PSC നന്നായി പരിശീലിക്കൂ - ജോലി ലഭിക്കും. രക്ഷനേടാം

  • @VijayalakshmiC-qt5ri
    @VijayalakshmiC-qt5ri 6 месяцев назад

    ഈ പറഞ്ഞ ഒരു ഗുണം എനിക്കില്ല ഞാനിത് ഹോസ്പിറ്റലിൽ ടൈം ആണ്

  • @ragavanrajeev4683
    @ragavanrajeev4683 2 года назад +1

    👋👍👍👍🙏🙏🙏♥

    • @Ayiravallimedia
      @Ayiravallimedia  2 года назад

      Thanks for your support 🥰👍

    • @Sujats-pv8bd
      @Sujats-pv8bd 2 месяца назад

      നാലാം ഭാവം എന്താണ്

  • @manukm6497
    @manukm6497 5 месяцев назад

    budhan kujan sarppi