EP:1 ജാതക വിശകലനം,ഭാവങ്ങൾ (Bhavam) ജാതകം നോക്കുന്നത് എങ്ങനെ,ജ്യോതിഷം പഠിക്കാം Learn Astrology

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 129

  • @LathaDas-o9k
    @LathaDas-o9k 2 месяца назад +3

    നല്ലത് പറഞ്ഞു തരുന്ന ഹരി ജി യ്ക്ക് ഞങ്ങൾക്ക് ഉപകാരം ആകുന്നു ണ്ട്

  • @ragavanrajeev4683
    @ragavanrajeev4683 2 года назад +11

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞുതന്നതിന് വളരെയധികം നന്ദി ബാക്കി ഭാഗങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      Thanks ☺️🙏

    • @anilkumar3737
      @anilkumar3737 10 месяцев назад

      നന്ദി നന്മയുള്ള നമസ്കാരം 🙏🙏🙏

  • @mrkchennai
    @mrkchennai 2 года назад +4

    താങ്കൾക്ക് വളരെ ലളിതമായ ഭാഷയിൽ എല്ലാവർക്കും മനസ്സിലാവുന്നു വിധത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിനന്ദിക്കുന്നു

  • @askme1969
    @askme1969 2 года назад +3

    എനിക്ക് ഉപകാര പെട്ടു കേട്ടോ.. ജി..താങ്കളുടെ വീഡിയോ കണ്ടു കഴിയ്യുമ്പോഴാണ്.. സത്യത്തിൽ ഈ കാര്യങ്ങൾ.. തെളിഞ്ഞു വരുന്ന പോലെ തോന്നുന്നത്.. 😍👍

  • @anoopp.p2116
    @anoopp.p2116 2 года назад +5

    Good സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോ ❣️❣️

  • @gireeshjayalal8774
    @gireeshjayalal8774 Год назад +2

    നിങ്ങൾ ഒരു വല്യ മനുഷ്യൻ ആണ് brothr

  • @indubalakrishnan0797
    @indubalakrishnan0797 2 года назад +5

    Chetta മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു. അടുത്ത ഭാഗം ഉടനെ തന്നെ പ്രതീക്ഷിക്കുന്നു

  • @arunrk3547
    @arunrk3547 2 года назад +2

    Good chatta nanaayi manasil ayi

  • @LathaDas-o9k
    @LathaDas-o9k 2 месяца назад

    നല്ലത് പറഞ്ഞു തരുന്ന

  • @raghoothamannair9316
    @raghoothamannair9316 2 года назад +2

    വളരെ നല്ല അനുഭവം

  • @priyaginesh9022
    @priyaginesh9022 3 месяца назад +2

    ജ്യോതിഷംപഠിക്കണമെന്ന് വലിയ ആഗ്രഹം ഉണ്ട്

  • @MSERIOUS893
    @MSERIOUS893 2 года назад +2

    Nalla vedio Hariyettaa continue 👍👍👍👍

  • @shikham125
    @shikham125 2 года назад +2

    Good...thanks പുതിയ അറിവിന്‌

  • @ajithasathyan5621
    @ajithasathyan5621 Год назад +3

    നല്ല അവതരണം. മനസ്സിലാകുന്നുണ്ട് 🙏താങ്ക് യു 🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      അജിത് സത്യം ജി നമസ്കാരം

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 4 месяца назад +1

    🌹👍👍👍

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz 2 года назад +3

    Very good

  • @lisymolviveen3075
    @lisymolviveen3075 Год назад +2

    Namaskaram ❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushask5486
    @ushask5486 Год назад +2

    േഹാ രാ ശാസ്ത്രം

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഉഷാ ജി നമസ്തേ😊😊🙏🙏

  • @being_bonafide
    @being_bonafide 2 года назад +2

    നന്ദി

  • @bindusree4684
    @bindusree4684 2 года назад +1

    നല്ല വീഡിയോ 👌 താങ്ക് യൂ 🙏🙏

  • @suryakk9369
    @suryakk9369 2 года назад +2

    Hlwooo.... orupaad thks ithupole video cheyunathinu👍

  • @sheebapssunil
    @sheebapssunil 2 года назад +2

    Useful video Hari ji 👍🧡

  • @Kannan36526
    @Kannan36526 2 года назад +3

    🙏🙏🙏

  • @amarnathananth9304
    @amarnathananth9304 Год назад +1

    Adipoli ❤

  • @prasadkumar2864
    @prasadkumar2864 2 года назад +2

    Good video message sir 🙏🙏🙏
    Take care 👍
    Good going

  • @jayakrishnanp5988
    @jayakrishnanp5988 2 года назад +2

    Nalla videos aanu👍🏻

    • @Ayiravallimedia
      @Ayiravallimedia  2 года назад +2

      ജയകൃഷ്ണൻ ജി
      🙏🙏🙏

  • @sivani2489
    @sivani2489 2 года назад +3

    Thanku sir

  • @subeeshsblackballoons1918
    @subeeshsblackballoons1918 2 года назад +3

    Keep going...
    Nice knowledge 🙏

  • @shivajithpraveen
    @shivajithpraveen 2 года назад +1

    👍

    • @Ayiravallimedia
      @Ayiravallimedia  2 года назад

      ശിവജിത്ത് ജി🙏🙏🙏

  • @kiranmurali1792
    @kiranmurali1792 2 года назад +5

    Plz upload more astrology class

  • @sanjayayurvedayoga
    @sanjayayurvedayoga 2 года назад +2

    👍👍🙏🙏

  • @bijendrakangazha2931
    @bijendrakangazha2931 2 года назад +4

    ആശാനേ ♥♥♥♥👍🙏🙏🙏

  • @mayamolkt3715
    @mayamolkt3715 2 года назад +2

    Namaskaram Hariji 🙏🙏🙏

  • @sreelakshmi7871
    @sreelakshmi7871 3 месяца назад +1

    Thirumeni past life ulla dhoshangal eganne maatam

  • @girijaakshara5938
    @girijaakshara5938 Год назад +1

    Nanni namaskaram sir

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഗിരിജ അക്ഷരാജി നമസ്കാരം

  • @mohanakumart.n7352
    @mohanakumart.n7352 Год назад +2

    Very good.simple.helpful.educational.

  • @vishnumr8014
    @vishnumr8014 Год назад +1

    ഹായ് സുഖമാണോ ആരും ചെയ്യാത്ത വീഡിയോ കണ്ടതിൽ വരെ സന്തോഷം 🙏🙏🙏

  • @drsanjeevlazar
    @drsanjeevlazar 2 года назад +1

    ലളിതം സമഗ്രവും

  • @timebazarmaidaan9797
    @timebazarmaidaan9797 2 года назад +3

    ⭐⭐⭐⭐⭐👍

  • @keralathebest
    @keralathebest 2 года назад +4

    Which website?

  • @ManchuRadhakrishnan
    @ManchuRadhakrishnan Месяц назад +1

    Hi...punartham...female..ethra mukham rudraksham idam...please paranjutharane guru ji

  • @petersunil4903
    @petersunil4903 Год назад +3

    ♥️ hi bro namaste ♥️♥️🙏

  • @gayathrianil1980
    @gayathrianil1980 8 месяцев назад +2

    Rasi yano navamsam ano nokka

  • @simisimi8132
    @simisimi8132 2 года назад +1

    Hai Hlw...ji

  • @asokkumarmandoppally8843
    @asokkumarmandoppally8843 2 года назад +2

    Congrats but ithil onnam bhavam slokathil dhukkam pararyunnundo

  • @anr1983
    @anr1983 2 года назад +3

    കുറെ നാളുകൾ ആയി ഞാൻ അന്വേഷിച്ചു നടന്നത്..

  • @nanthakumaritkumarit5920
    @nanthakumaritkumarit5920 Месяц назад

    Ente jathakathilnil nithayayogam variyan parigam undu ennal entha

  • @ajithakp4698
    @ajithakp4698 2 года назад +2

    ജനിച്ച സമയം കിട്ടാൻ എന്താ ചെയ്യേണ്ടത്?

  • @jayasreevijayakumar5445
    @jayasreevijayakumar5445 2 года назад +1

    🙏സാർ ദയവായി പ്രശനം നോക്കാൻ കുടി പറഞ്ഞു തരുമോ 🙏

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      🙄🙄🙄 പ്രശ്നം കൂടുതലും മനോധർമ്മമാണ്

  • @rajeshkr1332
    @rajeshkr1332 3 месяца назад +1

    ജാതകത്തിൽ നോക്കി വയസ് അറിയാൻ പറ്റുമോ അമ്മയുടെ ജാതകം ആണ് അതിൽ വർഷം കാണുന്നില്ല ജനവരിയിൽ ആണ് അതുമാത്രമേ കാണുന്നോള്ളൂ

  • @haridevrajan4923
    @haridevrajan4923 2 года назад +1

    Bro നല്ല അവതരണം സൂപ്പർ ഇ സ്ലോഹം എത് പുസ്തകമാണ് വാങ്ങിക്കാൻ കിട്ടുമോ

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      അതറിയില്ല !☺️☺️☺️☺️

    • @haridevrajan4923
      @haridevrajan4923 2 года назад +1

      @@Ayiravallimedia സിക്രട്ട് പറയില്ല എല്ലേ

    • @Ayiravallimedia
      @Ayiravallimedia  2 года назад

      @@haridevrajan4923 സീക്രട്ട് ഒന്നുമില്ല !
      🙄🙄🙄
      ഉണ്ടെങ്കിൽ ഈ വിവരങ്ങൾ പങ്കുവയ്ക്കുമോ ?

  • @sreejithks8177
    @sreejithks8177 2 года назад +1

    സൂര്യസ്ഫുടം ചന്ദ്രസ്ഫുടം കുജൻ മുതലായ പുടങ്ങൾ ഗ്രഹനിലയിൽ അടയാളപ്പെടുത്തി കാണിക്കാമോ

  • @rabuvoice7063
    @rabuvoice7063 2 года назад +1

    ഒന്നാം ഭാവം പറയുമ്പോൾ ജയം എന്നെഴുതിയിട്ട് ജലം ജലം എന്ന് പറയുന്നുണ്ട് ശ്രദ്ധിക്കാതെ പറ്റിപോകുന്നതാണെന്നറിയാം എങ്കിലും കൺഫ്യുയൂഷൻ ആക്കുന്നുണ്ട്

  • @ammu8466
    @ammu8466 2 года назад +1

    Sir..dob 18_06_1993..time 2.01 am..male.. Kozhikode ithinte grahanila onn paranjuntharumoo

  • @pvrithin
    @pvrithin 2 года назад +1

    First video muthal egane kanum

  • @LiyanaJahan
    @LiyanaJahan 2 месяца назад

    എന്റെ മകന്റെ ജാതകം എന്ന് പറഞ്ഞു തരുമോ ഞാൻ ഒരു മുസ്ലിം കുടുംബത്തിൽപ്പെട്ട യുവതിയാണ് 1992 ഫെബ്രുവരി 29 ശനിയാഴ്ച 7:20

  • @manimohan3253
    @manimohan3253 Год назад +2

    Sir. 15- 4-1968.ente jenicha time ariyilla .time onnu paranju tharaamo please.enikku orikkalum manassamaadhanm kittunnilla.
    Enthu cheyyenm ennariyilla.please help me

    • @Ayiravallimedia
      @Ayiravallimedia  Год назад

      മണി മോഹൻ Ji നമ്മുടെ സമയം എങ്ങനെ നോക്കാം എന്നതിനെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്

  • @sreejithks8177
    @sreejithks8177 2 года назад +1

    ജാതകത്തിൽ നവഗ്രഹങ്ങളെ അടയാളപ്പെടുത്തി കാണിക്കാമോ

    • @Ayiravallimedia
      @Ayiravallimedia  2 года назад

      ഇതിനുമുൻപ് വീഡിയോ ചെയ്തിട്ടുണ്ട്

  • @gopalakrishnapillaik9905
    @gopalakrishnapillaik9905 2 года назад +1

    ജലം/ എന്ന് പറഞ്ഞു

    • @Ayiravallimedia
      @Ayiravallimedia  2 года назад

      ഉച്ചാരണത്തിലെ പിശക് - ചെറിയ തെറ്റുകൾ ഉണ്ടാകും🙏🙏

  • @sc-ch9be
    @sc-ch9be 2 года назад +1

    Sir , ഭൃ എന്ന് ഗ്രഹനിലയിൽ എന്താണ് ഉദേശിക്കുന്നത് ?

  • @nambullyramachandran5411
    @nambullyramachandran5411 2 года назад +1

    Lagnam എന്ന് പറഞ്ഞാൽ എന്താണ്

  • @manojk1914
    @manojk1914 2 года назад

    ഉത്രം നക്ഷത്രം ജനനം 5-3-1975 - രാശി പറഞ്ഞു തരാമൊ

  • @anithavasudevan1075
    @anithavasudevan1075 2 года назад +1

    Sir ente makalude jathakathil 21 vayasumuthal 24 vayasuvare vivaha samayamanu ennu ezhuthiyittund athukondu njangal kuttikk vivaham aalochichu jsthakaporutham nokkan koduthappol eppol samayam ella 2023 august kazhinjittu samayam ullu ennu parayunnu eth ethramathram sariyanu makalude date of birth 25-2-2000 friday evening 4.18 pls. Reply

    • @anithavasudevan1075
      @anithavasudevan1075 2 года назад

      Sir pls. Reply thankalude marupadikkayi njangal kathirikkunnu

  • @shymolvijayan5285
    @shymolvijayan5285 2 года назад +1

    22/6/1990,12.30 pm eee jathakthil വിവാഹം എന്ന് നടക്കും ജോലി കിട്ടുമോ ദയവായി പറയാമോ

    • @Ayiravallimedia
      @Ayiravallimedia  2 года назад

      ഒരു ജോത്സനെ സമീപിക്കുക🙏🙏
      ഇവിടെ ക്ലാസുകൾ മാത്രം :

  • @rakeshkumarkr7282
    @rakeshkumarkr7282 2 года назад +1

    29/11/2005 _ 1.3pm ജന്മ നക്ഷത്രം പറഞ്ഞ് തരാവോ

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz 2 года назад +1

    ഈ പറയുന്ന ശ്ലോകം ഏതു ബുക്കിൽ ആണ് പറഞ്ഞിരിക്കുന്നത്

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      അത് കൃത്യമായി എനിക്കറിയില്ല - കയ്യെഴുത്തു പ്രതിയാണ്

  • @NavafNavaf-ll9dc
    @NavafNavaf-ll9dc Год назад

    Idhil edhangilum onnu ninte hindhkkal matiya charithram undo njan muslimayirunnu pakshi uru karyam parnjal sadhichitudo

  • @reenareena1017
    @reenareena1017 11 месяцев назад

    സർ നമ്പർ പ്ലീസ്

  • @sivashankarapilllae2638
    @sivashankarapilllae2638 2 года назад +1

    Thankyousir

  • @sheebak9291
    @sheebak9291 2 года назад +1

    🙏