നിങ്ങളുടെ സമയം ഇപ്പോൾ നല്ലതോ മോശമോ? ദോഷ സമയം മാറി ജീവിതത്തിൽ രക്ഷപെടാൻ ലളിതമായി ചെയ്യേണ്ട പരിഹാരം.

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 300

  • @Ayiravallimedia
    @Ayiravallimedia  8 месяцев назад +150

    വളരെയധികം കഷ്ടപ്പെട്ടാണ് ഈ ഒരു വീഡിയോ ചെയ്തിട്ടുള്ളത്.
    ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായി എന്ന് വിശ്വസിക്കുന്നു നന്ദി☺️🙏🌱

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg 15 дней назад +3

    ഇഷ്ടപ്പെട്ടു ഞാൻ ഇരുന്ന് പേപ്പർ എടുത്ത് എഴുതി കണക്കുകൂട്ടി എല്ലാവരെയും നോക്കി എൻറെ മക്കളും നോക്കി എഴുതി കണക്കുകൂട്ടി ശരിയാക്കി എടുത്തു വളരെ നന്ദി.. എൻറെ കുടുംബത്തിൻറെ

  • @SASIKALA-nn1cj
    @SASIKALA-nn1cj 8 месяцев назад +51

    എനിക്ക് എന്നും ദു:ഖവും കണ്ണുനീരുമാണ്. എങ്കിലും ഞാൻ പോസിറ്റീവായി ചിന്തിക്കുന്നു.🕉️🕉️🕉️

    • @MrSmirnoff1969
      @MrSmirnoff1969 8 месяцев назад +5

      @SASIKALA എനിക്ക് എന്നും കണ്ണീരും ദുഖവുമാണ് എങ്കിലും ഞാൻ പോസിറ്റീവ് ആയി ചിന്തിക്കുന്നു എന്ന് പറയുമ്പോൾ തന്നെ മനസിലാകും നിങ്ങളുടെ മനസ്സ് നെഗറ്റീവ് ആണെന്ന്. എന്നും കഷ്ടപ്പാടും ദുഖവും ആണെന്ന് പറയുന്ന നിങ്ങൾക്ക് എങ്ങിനെയാണ് പോസിറ്റീവ് ആയി ചിന്തിക്കാൻ കഴിയുക. ആദ്യം കഷ്ടപ്പാട്, ദുഃഖം എന്നിവ പറയാതിരിക്കുക

    • @asherammaworld
      @asherammaworld 8 месяцев назад

      Njanum

    • @kv3610
      @kv3610 8 месяцев назад +1

      ലളിതാ സഹസ്രനാമം ദിവസേന ചൊല്ലു. സർവ്വ ദുരിതങ്ങൾക്കും അറുതി ഉറപ്പ്.

    • @gopinathan2750
      @gopinathan2750 6 месяцев назад

      Njaum

    • @mobarak77777
      @mobarak77777 6 месяцев назад

      എവിടേ യാണ് ശശികലയുടേ നാട്

  • @krishnakumarimk8717
    @krishnakumarimk8717 8 месяцев назад +4

    ഓം നമശിവായ ഇത്ര വിശദമായി വേറെ ആരാണ് പറഞ്ഞു തരുക നല്ലത് മാത്രം വരട്ടെ മോനെ

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 8 месяцев назад +9

    നമസ്കാരം ജി 🙏🙏🙏🙏🙏അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങയ്ക്കു ഒരുപാട് നന്ദി 🙏🙏🙏നല്ലത് വരട്ടെ 🙏🙏🙏

  • @TheTruth-xo2cr
    @TheTruth-xo2cr 7 месяцев назад +1

    താങ്കളുടെ ഓരോ വിഡിയോയും വളരെ ഉപകാരപ്രദമാണ് നന്ദി 🙏

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 8 месяцев назад +2

    നന്നായി അവതരണം..
    ഇനിയും പുതിയത് ഉണ്ടാവട്ടെ. അഭിനന്ദനങ്ങൾ 🌹❤️❤️

  • @JayalekhaN
    @JayalekhaN 8 месяцев назад +1

    ദാമ്പത്യം പ്രശ്നം ദാമ്പത്യം പ്രശ്നം തീർത്ത് ഞങ്ങളെ ഒന്നിച്ച് ജീവിക്കാൻ അനുഗ്രഹിക്കണേ

  • @getha4435
    @getha4435 8 месяцев назад +1

    🙏ഇത്തരം അറിവുകൾ മനസിലാക്കി തന്ന ജീ ക്കു വലിയ നമസ്കാരം🙏 കപടമില്ലാത്ത സംസാര൦.നമസ്തേ ജീ🙏🙏🙏💕

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад +1

      നമസ്കാരം 🙏😊🕉️🪔

  • @gopikas785
    @gopikas785 8 месяцев назад +1

    🙏🙏🙏അറിവ് പകർന്നു തന്നതിന് നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @sukumari8530
    @sukumari8530 8 месяцев назад

    നമസ്ക്കാരം🙏
    എത്ര ബിക്തമായിട്ടാണ് താങ്കൾ പറഞ്ഞു മനസ്സിലാക്കി തരുന്നത്. എനിക്ക് ജ്യോതിഷം വളരെ ഇഷ്ടമാണ്. വിശ്വാസമാണ്

  • @hariharaayer363
    @hariharaayer363 8 месяцев назад +2

    Your description is most transparent and educative.Great

  • @Mallugymglow
    @Mallugymglow Месяц назад

    വളരെ കൃത്യമായി മനസ്സിലായി...🙏🏻🙏🏻🙏🏻

  • @greenswellness1201
    @greenswellness1201 8 месяцев назад

    വീട്ടിലെ എല്ലാവരുടെയും ദശാകാലം കണ്ടുപിടിച്ചു. നല്ല അറിവ് പകർന്നുതന്ന ഹരി ജിക്ക് ആശംസകൾ❤❤❤

  • @jamolkunji2573
    @jamolkunji2573 8 месяцев назад

    നല്ല ഉപകാരപ്രദമായ വീഡിയോ. നന്ദി ഗുരുജി . എൻ്റെ കേതുവാണ്.

  • @subhadraknair2824
    @subhadraknair2824 8 месяцев назад +1

    Valare nandhi thank you. Good. Really good teacher. I will understand. Thirumeni enikku sukra desa ethan yogamilla thirumeni. Thitumeni kandupidicho. Edhu desa ya entedhu nnu. Chovva yaanu. Ippo enikku vyazham kazhiju sani start. Avittam

  • @MN23242
    @MN23242 8 месяцев назад

    👌👌👌👍👍👍❤️❤️❤️🙏🙏🙏 ഞാൻ കണ്ടു പിടിച്ചു ഇപ്പോൾ എനിക്ക് വ്യാഴം ഉത്രാടം നക്ഷത്രം എനിക്ക് ശുക്രൻ കിട്ടില്ല കാരണം ഞാൻ അത്രയും കാലം ജീവിച്ചിരിക്കില്ല താങ്ക്സ് ഹരിജി

  • @SindhuAnjaneyam-v4m
    @SindhuAnjaneyam-v4m 7 месяцев назад

    തിരുമേനി എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണേ അവനു നല്ല ഒരുജോലി കിട്ടാനും ഒരുവിവാഹം നടക്കാനുംവേണ്ടി. അവന്റ നാൾ uthrattathi

  • @valsanair1817
    @valsanair1817 8 месяцев назад

    നല്ല ഒരു അറിവാണ് ഹരി തന്നത്. Thank you very much. May God bless you.

  • @Achudevu24
    @Achudevu24 8 месяцев назад +1

    സർ ഞാൻ സാറിന്റെ vedios എല്ലാം കാണാറുണ്ട് വരാഹി അമ്മയെ പ്രാർത്ഥിച്ചു എനിക്ക് ഒരു ജോലി കിട്ടി അത് എനിക്ക് സ്ഥിരമായി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏 അശ്വതി നക്ഷത്രം അശ്വതി 4/4/1992..മറുപടി പ്രതീഷിക്കുന്നു 🙏

  • @radhakrishnannair2919
    @radhakrishnannair2919 6 месяцев назад

    എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ, 31 വയസ്സായി.TTC യോഗ്യത ഉണ്ട്.ഒരു സർക്കാർ ജോലി കിട്ടാൻ വേണ്ടി തിരുമേനിയുടെ പ്രാർത്ഥനയിലും പൂജയിലും ഉൾപ്പെടുത്തണേ, മൂലം നക്ഷത്രം,8-8-92 ആണ് Date of Birlht.

  • @sureshkumarpb
    @sureshkumarpb 8 месяцев назад

    നമഃ സ്തേ ഹരി ജീ... ഒത്തിരി വിലപ്പെട്ട അറിവ്..

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 8 месяцев назад +1

    ഇപ്പോൾ ആദിത്യനാണ് നടക്കുന്നത് വളരെയധികം ഇഷ്ടപ്പെട്ടു അനിഴം നക്ഷത്രം

  • @MohanlalKb
    @MohanlalKb 8 месяцев назад +3

    എൻ്റെ പേര്: മോഹൻലാൽ
    നാൾ: പുരം
    22/02/1970:ജനിച്ചാ സമയം അറിയണം

  • @Parekkadan7222
    @Parekkadan7222 Месяц назад +1

    ഗ്രഹ നിലയിൽ കുജന് ഉച്ചരാശി സ്ഥിതി ഉണ്ടങ്കിൽ കുജ ദശകലം ഗുണം ചെയ്യുമോ

  • @geethagetechmd4168
    @geethagetechmd4168 8 месяцев назад +1

    Actually i must believe your video, i use mustard and 5 rupee coins u told and getting goodcresult,thank u

  • @gangothri8117
    @gangothri8117 8 месяцев назад

    ഹരി ഓം 🙏🙏🙏
    നമസ്കാരം ഹരിമോനെ 🙏 നമ്മളെ എല്ലാവരേം ഭഗവാൻ കാത്തുരക്ഷിക്കട്ടെ 🙏

  • @omanaachari1030
    @omanaachari1030 8 месяцев назад +1

    ആദ്യം മുതൽ ഒടുക്കം വരെ കണ്ടാൽ നിങ്ങളുട വരുമാനം ആയി കിട്ടും. ഒരു കാര്യവും നടക്കുന്നില്ല. അതാണ് സത്യം.

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 8 месяцев назад

    Namaskaram Hari ji oru padu upakaramaya video nandhiund Hari ji🙏🙏🙏

  • @nandhanatemplepm881
    @nandhanatemplepm881 6 месяцев назад

    നന്ദി നമസ്കാരം 🙏🙏🙏

  • @PrasannaPrasi-iy9gs
    @PrasannaPrasi-iy9gs 5 месяцев назад

    Super avatharanam thanks sif

  • @single.machan
    @single.machan 8 месяцев назад

    നല്ലരു തമാശ ആയി കാണുന്നു... കഷ്ടം കാലം വരുമ്പോൾ ആണ് ജോതിഷം നോക്കാൻ പോകുന്നത് ❤❤❤❤

  • @kunjanthanku6236
    @kunjanthanku6236 8 месяцев назад

    നമസ്കാരം ഗുരുജി 🙏🏻🙏🏻🙏🏻സുമിത -കാർത്തിക, എനിക്ക് രാഹു ദശ ആണ്

  • @geethau5665
    @geethau5665 8 месяцев назад

    Epol rahu dasayanu siva bagvane poojikunnathu kond kuzhappamilathe pokunund Thank you Hariji🙏🙏🙏

  • @binuvasudevan3958
    @binuvasudevan3958 8 месяцев назад +1

    ഹരി ജീ 1979 octobar 15 ആയില്ല്യം നക്ഷത്രത്തിൽ ജനനം,, ഇതുവരെ ഒരു കാര്യങ്ങൾ ആയിട്ടില്ല, ഇപ്പോൾ മൂന്ന് മാസം ആയി ജർമ്മനിയിൽ വന്നിട്ട് ഇതുവരെ ജോലി ആയിട്ടില്ല,, ഇവിടുത്തെ കാർഡ് പോലും കിട്ടിയില്ല,,, ഇനി എന്താകുമോ എന്തോ,, എന്നത്തേയ്ക്ക് രക്ഷപെടും😪😪,ഒന്ന് പ്രാർത്ഥിയ്ക്കണേ🙏🏻🙏🏻

  • @pastelpetals888
    @pastelpetals888 6 месяцев назад

    Ethrayum arivu pakarnu thannathilnu nandi. ❤❤❤❤❤❤

  • @SASIKALA-nn1cj
    @SASIKALA-nn1cj 8 месяцев назад +1

    നമസ്കാരം ഗുരുജി🙏🙏🙏🕉️🕉️

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад

      നമസ്കാരം 🙏😊🕉️🪔

  • @SivasankaranNair-jz8nz
    @SivasankaranNair-jz8nz 6 месяцев назад

    E. Paranju. Thanadjli. Thanks

  • @lathikaraju4103
    @lathikaraju4103 6 месяцев назад +1

    Thirumeni,,ente makan madhyapanm karanam panikkonnum povunnilla .bharya pinangipoyi,,aake presnathilaanu..avante samaya dhosham aano,atho mattenthenkilumano karanam. onnu paranju tharumo..rahul. ,moolam
    1986 september 12....time. 1..15 pm

  • @sajitha483
    @sajitha483 8 месяцев назад +1

    നമസ്കാരം ഹരി ജി 🙏🙏🙏

  • @radhikashimod6664
    @radhikashimod6664 8 месяцев назад

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍. enikku chandradashayanannu thonnunnu.radhika moolam nakshathram.ente bharthavinte peru shimod anizham nakshtram.sukradashayanannu paranju.but shaniyodukoodiyulla aukradashayanannu paranju.

  • @leelak.i470
    @leelak.i470 8 месяцев назад

    നമസ്കാരം 🙏.. വളരെ ഉപകാരം 🙏. ബുധ ദശ

  • @sreeami2563
    @sreeami2563 8 месяцев назад +1

    വളരെ നന്ദി🙏🙏 ഒത്തിരി ഉപകാരപ്പെട്ട video👍 ജോലി ലഭിക്കാൻ പ്രത്യേക മന്ത്രം ഉണ്ടോ 🙏

  • @sunilkumarvk2090
    @sunilkumarvk2090 8 месяцев назад

    Thanks Harikutti.sugamallay.

  • @orulillyputtgaadha2032
    @orulillyputtgaadha2032 Месяц назад

    Thank you for this video

  • @samiaps-vn8xz
    @samiaps-vn8xz 8 месяцев назад

    ഒരുപാട് സാമ്പത്തിക prayaasathilaanu.

  • @sureshkumarns1630
    @sureshkumarns1630 8 месяцев назад +1

    നമസ്കാരം തിരുമേനി എന്റെ പേര് വൈശാഖ് നക്ഷത്രം വിശാഖം ജനിച്ച വർഷം 1/1/2000 സമയം രാത്രി 7.56pm നക്ഷത്ര ഫലം പറഞ്ഞു തരുമോ പ്ലീസ്സ് 🙏

  • @nisharajeshrajesh6746
    @nisharajeshrajesh6746 7 месяцев назад +1

    ഓരോ ദശയുടെയും ഗുണ ദോഷ ഫലം പറയാമോ

  • @LasithaPulikkool
    @LasithaPulikkool 8 месяцев назад

    Nannaye paranju manasilakkithannu. Thanks

  • @sreekumarappukkuttanpillai8534
    @sreekumarappukkuttanpillai8534 6 месяцев назад

    ശ്രീകുമാർ പൂരാടം നക്ഷത്രം സ്വാമി

  • @radha-ok2qv
    @radha-ok2qv 8 месяцев назад +1

    Namaskaram🙏🙏🙏

  • @jessyanchilose5194
    @jessyanchilose5194 8 месяцев назад +1

    ഞാൻ രണ്ടു തവണ വിദേശത്തു (uk)പോകാൻ ശ്രമിച്ചിട്ടും നടന്നില്ല ഒരവസരം കൂടി വന്നിട്ടുണ്ട് എനിക്ക് പോകാൻ പറ്റുമോ മാനസികയും സംഭത്തികമായും തകർന്ന അവസ്ഥായാണ് ഏജൻസിക് കൊടുത്ത പൈസ തിരിച്ചു കിട്ടുമോ തിരുമേനി എനിക്ക് മറുപടി തരണേ ജെസ്സി ആയില്യം 31-01-1972

  • @kunjanthanku6236
    @kunjanthanku6236 8 месяцев назад

    നമസ്കാരം ഗുരുജി 🙏🏻🙏🏻🙏🏻

  • @sulochana3346
    @sulochana3346 8 месяцев назад

    നമസ്കാരം നമസ്തേ🌹

  • @SivaKumar-gq9id
    @SivaKumar-gq9id 6 месяцев назад +1

    എന്റെ പേര് ശിവകുമാർ 22,10,1989 ജനനം പൂയം സമയം പകൽ 1നും 1.15നുംഇടയിൽ ജനനം ഇപ്പോഴത്തെ എന്റെ സമയം ഒന്നു പറഞ്ഞു തരുമോ

  • @elayadamlpschool9362
    @elayadamlpschool9362 7 месяцев назад +1

    ഞാൻ ബാബു ജനനം 31. 8.2064 ചോതി നക്ഷത്രം രാത്രി 12 മണി കടുത്ത മാനസിക പ്രയാസo അനുഭവിക്കുന്നു 'ഞാൻ എന്താണ് ചെയ്യേണ്ടത്

  • @sheebacm119
    @sheebacm119 8 месяцев назад +1

    എന്റെ മകൾ കാർത്തിക നക്ഷത്രം 10-12-2000 ജനനം ഇപ്പോൾ ഏത് ദശയാണ് നടക്കുന്നത് ദോഷം ഉണ്ടോ അറിഞ്ഞാൽ നന്നായിരുന്നു

  • @shinuabraham464
    @shinuabraham464 7 месяцев назад

    നല്ല അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി😅😅

  • @SonaVinu-o8v
    @SonaVinu-o8v 6 месяцев назад +1

    Vinod moolam 1983 june onnum manasilaayilla onnu paranju tharamo

  • @barbaraa3730
    @barbaraa3730 8 месяцев назад

    Vasthu vilkkan prarthikkaam shanthi

  • @anikaankus9371
    @anikaankus9371 8 месяцев назад +1

    ഹരി ജി എന്റെ പേര് പ്രസീദ് കുമാർ 11/10/1972അനിഴം ശനി ദശയിൽ തുടങ്ങി ഇപ്പോൾ ശുക്ര ദശ അവസാനിക്കാറായി കഴിഞ്ഞ 2വർഷമായി വളരെ പ്രയാസത്തിലാണ് കടം ക്കൂടി ജോലി നഷ്ടമായി എന്താണ് പരിഹാരം ചെയ്യേണ്ടത്

  • @AnandhuAnil-o7i
    @AnandhuAnil-o7i 8 месяцев назад +1

    എന്റെ നക്ഷത്രം ഉത്രാടം 1977ഇടവം 22എനിക്ക് സമയം മോശമാണോ റിപ്ലെ തരുമോ

  • @leenanair9209
    @leenanair9209 8 месяцев назад

    Hare Krishnaa 🙏. Pranaamam Guro 🙏 🙏🙏🙏

  • @KanchanaAbdulsalam
    @KanchanaAbdulsalam 6 месяцев назад +1

    ഇതിൽ കൊടുത്തതും ഓൺലൈനിൽ എടുക്കുന്ന ഗ്രഹനിലയും തമ്മിൽ വേത്യാസം എന്തുകൊണ്ടാണ് വരുന്നത്

  • @Sunil_Nair
    @Sunil_Nair 8 месяцев назад +2

    എനിക്ക് തോന്നുന്നു വിഡിയോ സ്കൈപ് അയ്യോ എന്ന് ചൊവ്വ kazyinju ബുധനിൽ poyie

  • @AnandhuAnil-o7i
    @AnandhuAnil-o7i 8 месяцев назад +1

    നമസ്കാരം

  • @soumya-fi5ey
    @soumya-fi5ey 8 месяцев назад

    Thirumeni, soumya- karthika, 28/04/ 1987, janicha samayam paranju tharamo. Idavathile karthika ano, medathile karthika ano, ennu onnu paranju tharamo

  • @vineetha2604
    @vineetha2604 8 месяцев назад +1

    എനിക് എന്റെ husband bhudhan dhasa 🙏

  • @nandang-qq6td
    @nandang-qq6td 8 месяцев назад

    🙏നമസ്കാരം...

  • @HarryPotter-vs3on
    @HarryPotter-vs3on 8 месяцев назад +2

    കടം മാറാൻ മന്ത്രം ശത്രുക്കളെ തുരത്താൻ മന്ത്രം അനഗ്നെ പല മന്ത്രങ്ങളിം പല ചാനല ഉം ചെയ്തു കണ്ടു..
    സൗന്ദര്യ വർധനവിനും ആകർഷകം ആയ ഒരു രൂപത്തിലും മന്ത്രം ഒന്നും ഇല്ലേ??? ആരും വീഡിയോ ചെയ്തു കണ്ടില്ല.. ഹരി ജി അങ്ങനെ വല്ല മന്ത്രവും ഉണ്ടോ... ഒരു വീഡിയോ ചെയ്യാമോ...

  • @sarathkumar7689
    @sarathkumar7689 3 часа назад

    വ്യാഴം ദശയിൽ മോശം അനുഭവം വരുന്നത് എന്ത് kondanu

  • @arunimarajan5050
    @arunimarajan5050 8 месяцев назад +1

    എൻ്റെ അമ്മക്ക് മറ്റാരുടെ വീഡിയോയേക്കളും അണ്ണൻ്റെ വീഡിയോ ആണ് ഇഷ്ടം.ഇതിൽ പറയുന്ന പോലെ എല്ലാം ചെയ്യും.എല്ലാം ശേരിയകുമെന്ന് കരുതും തോറും കഷ്ടകാലം കൂടിവരുന്നു😢😢😢😢

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад

      സമയദോഷം ഉണ്ടെങ്കിൽ ഈ പറഞ്ഞ രീതിയിൽ സംഭവിക്കാം.

    • @geethabiju-g2p
      @geethabiju-g2p 8 месяцев назад

      16/9/2004
      3.45am
      E nalil kalasarppa dosham undo
      Please replay

    • @arunimarajan5050
      @arunimarajan5050 8 месяцев назад

      @@Ayiravallimedia സമയ ദോഷം മാറാൻ എന്ത് ചെയ്യണം അണ്ണാ

  • @sathyamohan6801
    @sathyamohan6801 8 месяцев назад

    Namaskaram Hari 🙏🌹🙏🙏🙏

  • @sandoshkumar4818
    @sandoshkumar4818 6 месяцев назад

    ബി സന്തോഷ്‌കു മാർ മകം 25/11/1967

  • @dilshadevadas9522
    @dilshadevadas9522 6 месяцев назад

    Thank you

  • @FFGamer2777
    @FFGamer2777 8 месяцев назад +1

    Namaste hariji

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 8 месяцев назад

    ഉപകാരം ആയ വീഡിയോ 🌹

  • @Amritharaman99
    @Amritharaman99 8 месяцев назад

    പൂരം ചന്ദ്രദശ 24 age❤

  • @shamiramoidhu5728
    @shamiramoidhu5728 7 месяцев назад

    Nalla ദശ കളും മോശം ദശകളും ഇതൊക്കെ ആണ് പറയുമോ എങ്കിൽ എളുപ്പമായെന്നെ 😊.

    • @Ayiravallimedia
      @Ayiravallimedia  7 месяцев назад

      എല്ലാ ദശയും ജാതകത്തിൽ ഗ്രഹങ്ങൾ ശുഭസ്ഥാനത്ത് ആണെങ്കിൽ നല്ലതാണ്

  • @nishababubabu1148
    @nishababubabu1148 8 месяцев назад

    നമസ്കാരം ഹരിജി 🙏🏻🙏🏻

  • @sureshkumarpb
    @sureshkumarpb 8 месяцев назад

    നമഃസ്തേ ഹരി ജീ ഞാൻ പുരുരുട്ടതി 54 വയസ്സ് ആയി... ജാതകം കൈയിൽ ഇല്ല.. എനിക്കൊന്ന് വാട്സാപ്പ് ചെയ്യാമോ... എന്റെ നമ്പർ ഇടട്ടെ.. ജീ

  • @SreejaSreejap-u8i
    @SreejaSreejap-u8i 8 месяцев назад

    Namaste Hari g ante pere sreeja avtam nakshathram dob 28 6 1975 husband jayachandran vrekshiksthile trekarthikayane dob 1970 malal anjana puradam nakshathram dob 3 12 1997 Makan Arjun thiruvathira nakshathram dob 28 4 2001 jagalku swanthamayi vidu venam makalke joliumayum venam Agayude prarthanayil jagale kudi ulpeduthaname vidu vekanula samayamano anarijal kolamayirunu onu paraju tharamo marupadi prathishikunu sabathika buthimute nanayitude makalke joli kitiyale athinoru parihara mavukayulu age malalku vedi yum prathikane joliku vedi sramikunude

  • @Baidu-x8s
    @Baidu-x8s 8 месяцев назад +1

    നമസ്കാരം എന്റെ പേര് ബിന്ദു. ഞാൻ ദുബയിൽ ഒരു വീട്ടിൽ ജോലി ക്കി നിന്നിരുന്നു ലീവ് വിനു നാട്ടിൽ വന്നു തിരിച്ചു വന്നപ്പോൾ എനിക്ക് ആ ജോലി കിട്ടിയില്ല എനിക്ക് ആ വിട്ടിൽ ജോലി കിട്ടാൻ വേണ്ടി പാർത്ഥകിണേ

    • @Jn-rk1gh
      @Jn-rk1gh 8 месяцев назад

      വേറെ നല്ലത് കിട്ടും സിസ്റ്റർ

  • @leelack1976
    @leelack1976 8 месяцев назад

    നക്ഷത്രം അറിയാത്തവർ എന്തു ചെയ്യും പോംവഴി എന്തെങ്കിലും ഉണ്ടോ അറിഞ്ഞാൽ വളരെ ഉപകാരം

  • @appuchazhiyad7839
    @appuchazhiyad7839 8 месяцев назад

    ഞാൻ ഉത്രാടം സൂര്യദശ 2.5 വർഷമാണ് എനിക്ക്

  • @kalabinesh638
    @kalabinesh638 8 месяцев назад

    നമസ്കാരം.ഹരി ജി എൻ്റെ അത്തം നക്ഷത്രം 46 വയസു കഴിഞ്ഞൂ ഇപ്പം ശനി ആണോ നല്ലതാണോ🙏🏻

  • @SivasankaranNair-jz8nz
    @SivasankaranNair-jz8nz 6 месяцев назад

    Thirumeniyude. Phone. No. Onu. Tharamo. Ningalude. Sthalam. Evideyau. Neril. Onu. Kananu

  • @JayaLakshmi-gu1hb
    @JayaLakshmi-gu1hb 8 месяцев назад

    Ji rohini anu nakshathram barthavu poe cancer arunnu 2 penkuttikal orale kalyanam kazhichu ennum ooro prashnagal randaamathe ale kodukanamengil oru sthalam undu kodukan seriyavunnila Ji eniku jeevithathil samadhanam vidhichitilla ji

  • @premababu1304
    @premababu1304 8 месяцев назад

    വ്യാഴദശ യിൽ ശുക്രന്റെ അപഹാരം എങ്ങനെ affect ചെയ്യും?

  • @KripaKripakripa
    @KripaKripakripa 8 месяцев назад +1

    Ente pappa pooram nakshtram anu .ente aangalaiku pooram anu nakshtram .pakshe avanu 15vayas aya annu cake medikan poya tha appa. Marichu poyi enthelum kuzgapam undo ellarum parayunu avate dhosham anu appa poyennu

    • @Jn-rk1gh
      @Jn-rk1gh 8 месяцев назад

      അങ്ങനെ ഒന്നും ഇല്ല മോളെ നീ ദൈവം ത്തിൽ വിശ്വാസം ഉണ്ടക്ക് അതു മാത്രം മതി.

  • @beenavr1369
    @beenavr1369 8 месяцев назад

    നമസ്കാരം ജി..🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад

      നമസ്കാരം 🙏😊🕉️🪔

  • @aryasivarajan4421
    @aryasivarajan4421 8 месяцев назад +2

    തിരുമേനി എന്റെ പേര് ആര്യ ശിവരാജൻ കുറച്ചു വർഷം ആയി ജോലിക്കു ശ്രമിക്കുന്നുജോലി കിട്ടുന്നില്ല ജോലി എപ്പോ കിട്ടും എന്ന് പറയാമോ
    ഡേറ്റ് ഓഫ് ബർത്ത് : 18/12/1997
    നാൾ ആയില്യo ആണ്

    • @aryasivarajan4421
      @aryasivarajan4421 8 месяцев назад

      തിരുമേനി മറുപടി തരാവോ

  • @mysteriousworldmalayalam
    @mysteriousworldmalayalam 4 месяца назад

    vyazham 17:21 , 21:53

  • @LovelyBloomingFlower-sw6xh
    @LovelyBloomingFlower-sw6xh 8 месяцев назад

    Joli pettannu kittan ulla vazhipadu anthanu? Ettante birth date 5/5/1983 time 11:50 pm. Nokki parayane

  • @achoosaswathy-xl7gy
    @achoosaswathy-xl7gy 8 месяцев назад

    Hi ഹരിയേട്ടാ 🙏
    ശുഭരാത്രി

  • @ammussammu458
    @ammussammu458 8 месяцев назад

    Hariyetta njan sambalkkari deviyude ezhuthi vachirunnu. Ente achan ariyathe ethe eduth matti vachu. Enthelum prashnam undo. Aa green paper eni enthu cheyyanam. 3 divasam aayitellu. Oru pariharam paranju tharumo??tention aavanu entha cheyyande ariyathe

  • @PadmaParameswaran-h1j
    @PadmaParameswaran-h1j 8 месяцев назад

    ശ്രീലജ ചതയം 4 8 1993 9 20 ഇപ്പോൾ അതു ദശയ ഒന്നു പറയയുമോ

  • @KripaKripakripa
    @KripaKripakripa 8 месяцев назад

    Veedinu munpile gate idunathinee kurichu parayane

  • @suchithraKiran-dj4wg
    @suchithraKiran-dj4wg 8 месяцев назад +2

    Poorathinu ippo Shani thudangi ennu

  • @ushaprakash938
    @ushaprakash938 8 месяцев назад +1

    Usha uthram eppol chikenpox aanu