എനിക് ഹൈപ്പർ പിഗമെന്റേഷൻ ആണ് ഇപ്പൊ treatmentil ആണ് peeling ചെയ്തു കൊണ്ടിരിക്കുന്നു.. എനിക്ക് ഇതു ഉപയോഗിക്കാമോ... മുഖവും കഴുത്തും നല്ല dark ആണ് വേറെ treatment ഉണ്ടോ ആയുർവേദത്തിൽ pls reply 🙏🙏
Njn orupadu treatment chythittullathu anu melasma yku vendi .but athilonnum oru mattavum kittiyilla...appozhu anu dr de vdo kaanan eda ayathu ethu njn two months ayii upayogikunnunnu.nalla mattam undu dr..❤.thanku you dr.dr de hair dye yum njn two year ayii upayogichu varunnu..❤
മാഡം... എനിക്ക് കവിളിൽ അല്ല..അതിന്റെ അപ്പുറത്തോട്ട് ചേവിയുടെയും കാവിളിൻ ന്റെയും ഇടയിൽ ആയിട്ട് കറുത്ത പാടുപോലെ വരുന്നു... അതേപോലെ ഇപ്പുറത്തെ സൈഡിലും... അത് മേലാസ്മ ആണോ...ഇത് ഉപയോഗിച്ചാൽ മാറുമോ???? പ്ലീസ് റിപ്ലൈ... ഞാൻ എന്ത് ചെയ്യണം അറിയുന്നില്ല ടെൻഷൻ ആണ് 😔😔
Dr., can these both medicines be used for butterfly pigmentation on cheeks and nose. Quite dark in color from 3-4 yrs. Will you be able to send it to Bangalore.
എനിക്ക് നീരിറക്കം ഉണ്ട്. ധാരാളം മുടിയും കൊഴിയാറുണ്ട് .പേളി മാണി type മുടിയാണ്. വളർച്ച തീരെ കുറവായിരുന്നു ചുരുണ്ട് വരണ്ട് കിടക്കും എപ്പോഴും.ഒത്തിരി എണ്ണ ഉപയോഗിച്ചു ചിലത് മുടിയ്ക്ക് പറ്റിയില്ല. പക്ഷേ നല്ല എണ്ണകൾ ഉണ്ടായിരുന്നു. തണുപ്പ് കാരണം അതും നിർത്തി. അപ്പോഴാണ് മാഡത്തിൻ്റെ നീലകരീരം ജീരകം ഉപയോഗിച്ച് തുടങ്ങിയത്. 2 മാസമായി മുടി കൊഴിച്ചൽ വളരെ വളരെ കുറവാണ്. മാത്രമല്ല നീരിറക്കം ഇല്ല. അതാണ് ഏറ്റവും സമാധാനവും സന്തോഷവും . എണ്ണയുടെ ഗുണം എങ്ങനെ ഉണ്ടെന്ന് ഉപയോഗിക്കുമ്പോൾ മനസ്സിലാക്കാമല്ലോ. വളരെ മികച്ച എണ്ണയായി എനിക്ക് അനുഭവപ്പെടുന്നുണ്ട്. ഒപ്പം shampoo അങ്ങനെ തന്നെ. നല്ല result കിട്ടുമ്പോൾ തീർച്ചയായും ഡോക്ടറെ അറിയിക്കുന്നതാണ്.❤❤❤ ഒരു പാട് സ്നേഹവും നന്ദിയും ഉണ്ട്. ഡോക്ടർ മാഡത്തിനെ ദൈവം അനുഗ്രഹിക്കും🙏🙏😌
മാഡം എനിക്ക് ഇതുണ്ട് ബട്ട് അത് സാരമില്ല അതിനേക്കാളും പ്രോബെളം എനിക്ക് എല്ലു തെയ്മാനം ആണ് ഡോക്ടറെ കിട്ടാൻ ഞാൻ നോക്കിയിരിക്കുവായിരുന്നു changala paranja oil തരുമോ നടക്കാൻ വളരെ ബുദ്ധിമുട്ടാ എവിടെ കിട്ടും ഒന്നു പറഞ്ഞു തരുമോ പ്ലീസ്😢😢
9995464012 ഈ വാട്സ്ആപ്പ് നമ്പറിൽ ചങ്ങലംപരണ്ട തൈലം എന്ന് മെസ്സേജ് അയച്ചാൽ മതി. എങ്ങനെയാണ് ഓർഡർ ചെയ്യേണ്ടതെന്നും എത്ര ദിവസത്തിനുള്ളിൽ കിട്ടും എന്നുള്ള വിവരങ്ങളെല്ലാം ലഭിക്കുന്നതാണ്.
Doctor മുഖവർണ്ണ തൈലം തേച്ച് 20or 30 മിനുട്ട് കഴിഞ്ഞ് മുഖം കഴുകാമോ ? കാരണം മുഖം oily Skin ആണു. എണ്ണ തേയ്ക്കുമ്പോ പെട്ടന്നു കുരു വരും. അതു പോലെ നീരിറക്കം ഉണ്ട്. അതുകൊണ്ട് രാത്രി മുഖത്ത് എന്ത് തേച്ച് കിടന്നിലും പിറ്റേന്ന് തൊണ്ടയിൽ നീരിറങ്ങും അപ്പോൾ എങ്ങനെ ഉപയോഗിക്കണം എന്ന് പറയണേ..ഇങ്ങനെ കഴുകി കളഞ്ഞാൽ ഫലം കിട്ടാതെ വരുമോ? പിന്നെ ചേരുവകൾ പറഞ്ഞില്ലല്ലോ? ഇതിൽ മജിഷ്ഠ ഉണ്ടോ ? എനിക്ക് അലർജി ഉണ്ട് മാഡം. മജിഷ്ഠ പറ്റില്ല.Anti melasema face pack nde Powder ൻ്റെ ചേരുവകൾ എന്ന് പറയാമോ? .
Oily സ്കിൻ ഉള്ളവർക്ക് 30 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുഖക്കുരു വരാത്ത രീതിയിൽ എങ്ങനെ ഇത് ഉപയോഗിക്കാം എന്നുള്ള വിവരങ്ങൾ അടങ്ങിയ കുറിപ്പ് പ്രൊഡക്ടിനൊപ്പം ലഭിക്കുന്നതാണ്. മുഖവർണ്യ തൈലത്തിലെ ചേരുവകളെ കുറിച്ച് പ്രത്യേകമായി ഒരു വീഡിയോ ചെയ്യുന്നുണ്ട്. അതിൽ വിശദീകരിക്കാം. കാരണം 17 ഓളം വർണ്ണകരമായ ഔഷധങ്ങൾ ചേരുന്നുണ്ട്.
Hi maam, my neck and face are so dark coz of LPP(Lichen Planus Pigmentosis), can i use this oil ?
Maam kottayam evidane...consultation undoo
Kottayathu evidya
Melasma ellathavar upayogikamo
Njan thyroyodinte tablet morning kazhikkunnudu. Appol enganeyanu changalamperanda powder kkazhikkendathu dr. Please reply. Njan vangiyirunnu correct yime kazhikkendathu ariyilla
11 am
എനിക് ഹൈപ്പർ പിഗമെന്റേഷൻ ആണ് ഇപ്പൊ treatmentil ആണ് peeling ചെയ്തു കൊണ്ടിരിക്കുന്നു.. എനിക്ക് ഇതു ഉപയോഗിക്കാമോ... മുഖവും കഴുത്തും നല്ല dark ആണ് വേറെ treatment ഉണ്ടോ ആയുർവേദത്തിൽ pls reply 🙏🙏
Njn orupadu treatment chythittullathu anu melasma yku vendi .but athilonnum oru mattavum kittiyilla...appozhu anu dr de vdo kaanan eda ayathu ethu njn two months ayii upayogikunnunnu.nalla mattam undu dr..❤.thanku you dr.dr de hair dye yum njn two year ayii upayogichu varunnu..❤
മാഡം... എനിക്ക് കവിളിൽ അല്ല..അതിന്റെ അപ്പുറത്തോട്ട് ചേവിയുടെയും കാവിളിൻ ന്റെയും ഇടയിൽ ആയിട്ട് കറുത്ത പാടുപോലെ വരുന്നു... അതേപോലെ ഇപ്പുറത്തെ സൈഡിലും... അത് മേലാസ്മ ആണോ...ഇത് ഉപയോഗിച്ചാൽ മാറുമോ???? പ്ലീസ് റിപ്ലൈ... ഞാൻ എന്ത് ചെയ്യണം അറിയുന്നില്ല ടെൻഷൻ ആണ് 😔😔
Dr nte clinic evdeyanu?
Dr., can these both medicines be used for butterfly pigmentation on cheeks and nose. Quite dark in color from 3-4 yrs. Will you be able to send it to Bangalore.
Anikkum vanam Avida kittum
എന്റെ മുഖം കണ്ണിനു താഴെയായി സ്കിൻ നീര് പോലെ തടിച്ചു കാണുന്നു അതിന് ഇതിൽ പറയുന്ന തൈലം ഉപയോഗിച്ചാൽ മാറുമോ pls.. റിപ്ലൈ 🙏
Doctre contact cheyyan ntha vazhi???
Enikku melasma undu, njan eppol English medicine edukkunnundu. Athinte koode ethu edukkamo ? USA il medicine ayachu kodukkumo ?
Pack evd kitua
Malu doctor you are great
ഫേസ്പാക്ക് ദിവസവും ഉപയോഗിക്കുമ്പോൾ, അതു ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കേണ്ടതുണ്ടോ..? പുറത്തു വെച്ചാൽ കേടാകുമോ..?
Fridge il vaykkunnathaanu nallath. 100% natural product aanu. So preservatives illaathathinaal normal room temperature il adikam naal irikkilla.
Dr enikki start cheunnund cheruthay karimangalliyam enikki ee product enik venam nom kood3 Ayakkamo
❤❤ഞാൻ 2മാസമായി ഉപയോഗിക്കുന്നു. എനിക്ക് പൂർണമായി മാറി
Price? how to order ?
Hebal anti melasma face pack - 255/-
Mukhavarnya തൈലം - 270/-
ഓർഡർ ചെയ്യുവാൻ 9995464012 ഈ വാട്സ്ആപ്പ് നമ്പറിൽ മെസ്സേജ് അയച്ചാൽ മതി.
എനിക്ക് നീരിറക്കം ഉണ്ട്. ധാരാളം മുടിയും കൊഴിയാറുണ്ട് .പേളി മാണി type മുടിയാണ്. വളർച്ച തീരെ കുറവായിരുന്നു ചുരുണ്ട് വരണ്ട് കിടക്കും എപ്പോഴും.ഒത്തിരി എണ്ണ ഉപയോഗിച്ചു ചിലത് മുടിയ്ക്ക് പറ്റിയില്ല. പക്ഷേ നല്ല എണ്ണകൾ ഉണ്ടായിരുന്നു. തണുപ്പ് കാരണം അതും നിർത്തി. അപ്പോഴാണ് മാഡത്തിൻ്റെ നീലകരീരം ജീരകം ഉപയോഗിച്ച് തുടങ്ങിയത്. 2 മാസമായി മുടി കൊഴിച്ചൽ വളരെ വളരെ കുറവാണ്. മാത്രമല്ല നീരിറക്കം ഇല്ല. അതാണ് ഏറ്റവും സമാധാനവും സന്തോഷവും . എണ്ണയുടെ ഗുണം എങ്ങനെ ഉണ്ടെന്ന് ഉപയോഗിക്കുമ്പോൾ മനസ്സിലാക്കാമല്ലോ. വളരെ മികച്ച എണ്ണയായി എനിക്ക് അനുഭവപ്പെടുന്നുണ്ട്. ഒപ്പം shampoo അങ്ങനെ തന്നെ. നല്ല result കിട്ടുമ്പോൾ തീർച്ചയായും ഡോക്ടറെ അറിയിക്കുന്നതാണ്.❤❤❤ ഒരു പാട് സ്നേഹവും നന്ദിയും ഉണ്ട്. ഡോക്ടർ മാഡത്തിനെ ദൈവം അനുഗ്രഹിക്കും🙏🙏😌
Thank you soo much for the feedback❤️
കവിളെല്ലിൻ്റെ അവിടെ നീര്പോലെതടിപ്പ് ഉണ്ട് ഇത്പോകാൻ എന്തെങ്കിലും മരുന്നുണ്ടോ?
❤❤
❤️
D r എനിക്ക് മുഖത്ത് കാപ്പികളർ ചെറിയ പുള്ളികളാണുള്ളത് അതിന് പറ്റുമൊ. Oil സ്കിനുള്ള വർക്ക് ഉപയോഗിക്കാമൊ ഒന്ന് പറയാവൊ🙏❤️❤️❤️
Yes. Oily skin ullavar tailam use cheyyenda method usage instruction il parayunnund. Ath follow cheythal mathi.
മാഡം എനിക്ക് ഇതുണ്ട് ബട്ട് അത് സാരമില്ല അതിനേക്കാളും പ്രോബെളം എനിക്ക് എല്ലു തെയ്മാനം ആണ് ഡോക്ടറെ കിട്ടാൻ ഞാൻ നോക്കിയിരിക്കുവായിരുന്നു changala paranja oil തരുമോ നടക്കാൻ വളരെ ബുദ്ധിമുട്ടാ എവിടെ കിട്ടും ഒന്നു പറഞ്ഞു തരുമോ പ്ലീസ്😢😢
9995464012 ഈ വാട്സ്ആപ്പ് നമ്പറിൽ ചങ്ങലംപരണ്ട തൈലം എന്ന് മെസ്സേജ് അയച്ചാൽ മതി. എങ്ങനെയാണ് ഓർഡർ ചെയ്യേണ്ടതെന്നും എത്ര ദിവസത്തിനുള്ളിൽ കിട്ടും എന്നുള്ള വിവരങ്ങളെല്ലാം ലഭിക്കുന്നതാണ്.
I have this issue. Price details & how to order??
9995464012 pls drop a message to this office whatsapp number to order.
Mam consult ചെയ്യാൻ eaganeyannu
👌🙏
Hai
ഇത് എവിടെ കിട്ടും
Madam ente face il brown spot und pinne karimangalyam und brown spot dark ayittu marunu ethoke marumo
🌹🌹🌹🌹
Wateril mix cheythal matyo Facepack?
Mix with Honey
No tharumo. Enikke karimogalliym unde
👍
❤️
Thank you doctor 🙏🏻🥰♥️🥰🥰🥰♥️♥️♥️ ഇതു വാങ്ങാൻ ആഗ്രഹം und oil സ്‌കിൻ ആണ് പ്രശ്നം ഉണ്ടാകുവോ ഡോക്ടർ. പ്ലീസ് റിപ്ലൈ 🙏🏻🥰
Use Cheyyam. Oily skin ullavar engine use cheyyanamennu usage instruction il und. ❤️
Doctor മുഖവർണ്ണ തൈലം തേച്ച് 20or 30 മിനുട്ട് കഴിഞ്ഞ് മുഖം കഴുകാമോ ? കാരണം മുഖം oily Skin ആണു. എണ്ണ തേയ്ക്കുമ്പോ പെട്ടന്നു കുരു വരും. അതു പോലെ നീരിറക്കം ഉണ്ട്. അതുകൊണ്ട് രാത്രി മുഖത്ത് എന്ത് തേച്ച് കിടന്നിലും പിറ്റേന്ന് തൊണ്ടയിൽ നീരിറങ്ങും അപ്പോൾ എങ്ങനെ ഉപയോഗിക്കണം എന്ന് പറയണേ..ഇങ്ങനെ കഴുകി കളഞ്ഞാൽ ഫലം കിട്ടാതെ വരുമോ? പിന്നെ ചേരുവകൾ പറഞ്ഞില്ലല്ലോ? ഇതിൽ മജിഷ്ഠ ഉണ്ടോ ? എനിക്ക് അലർജി ഉണ്ട് മാഡം. മജിഷ്ഠ പറ്റില്ല.Anti melasema face pack nde Powder ൻ്റെ ചേരുവകൾ എന്ന് പറയാമോ?
.
Oily സ്കിൻ ഉള്ളവർക്ക് 30 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുഖക്കുരു വരാത്ത രീതിയിൽ എങ്ങനെ ഇത് ഉപയോഗിക്കാം എന്നുള്ള വിവരങ്ങൾ അടങ്ങിയ കുറിപ്പ് പ്രൊഡക്ടിനൊപ്പം ലഭിക്കുന്നതാണ്.
മുഖവർണ്യ തൈലത്തിലെ ചേരുവകളെ കുറിച്ച് പ്രത്യേകമായി ഒരു വീഡിയോ ചെയ്യുന്നുണ്ട്. അതിൽ വിശദീകരിക്കാം. കാരണം 17 ഓളം വർണ്ണകരമായ ഔഷധങ്ങൾ ചേരുന്നുണ്ട്.
Blackspot pokumo
Yes
Dr കഴുത്തിലെ കറുപ്പ് മാറുമോ
Eniku venam number undo
എവിടെക്കിട്ടും?
9995464012 (office whatsapp num)
കവിളെല്ലിൻ്റെ അവിടെ നീര്പോലെതടിപ്പ് ഉണ്ട് ഇത്പോകാൻ എന്തെങ്കിലും മരുന്നുണ്ടോ?
എനിക്ക് melasma ഉണ്ട് . നെറ്റിയുടെ രണ്ട് സൈഡിനും ആണ്
കവിളിൽ കുത്ത് കുത്ത് കറുപ്പ് പടർന്ന് പിടിക്കുന്നു
മുഖം നിറച്ച് ഉണ്ട്.
ഈ pack ഇട്ടാൽ മതിയോ
Yes