💯പഴക്കമുള്ള കരിമംഗല്യവും മാറ്റം രാത്രിയിൽ ഇത് പുരട്ടിയാൽ മതി🔥|Hyper Pigmentation Remedies|Dark Spots

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Hi friends ❤️
    ഇന്നത്തെ വിഡിയോയിൽ കാണിക്കുന്നത് ഒരു വിധം ആളുകകൾക്കും ഉള്ള പ്രശ്നമാണ് കരിമംഗല്യം എന്നത് അത് മാറ്റിയെടുക്കാനുള്ള നല്ല useful tip ആണ് ഇന്ന് വിഡിയോയിൽ കാണിക്കുന്നത്.കരിഞ്ജീരകവും കറുത്ത എള്ളും പാലും ഈ മൂന്ന് സാധനങ്ങൾ മാത്രം മതി കരിമംഗല്യം മാറ്റിയെടുക്കാം അടുപ്പിച്ചു ഒരു 20 ദിവസം use ചെയ്താൽ നല്ല മാറ്റം കാണാൻ സാധിക്കും.. അപ്പോ എല്ലാവരും വീഡിയോ കണ്ടു നോക്കുക ഇഷ്ടമായാൽ ഷെയർ ചെയ്യാനും മറക്കല്ലേ ❤️❤️❤️
    💯പഴക്കമുള്ള കരിമംഗല്യവും മാറ്റം രാത്രിയിൽ ഇത് പുരട്ടിയാൽ മതി🔥|Hyper Pigmentation Remedies|Dark Spots
    _________________________________________________
    For Enquiries &Collabrations
    Contact me on jishashafik@gmail.com
    or Whatsapp me on 9961570853
    _________________________________________________
    Queries Solved
    Pigmentation
    Pigmentation malayalam
    Pigmentation cream
    Pigmentation serum
    Pigmentation treatment malayalam
    Pigmentation treatment on face
    Pigmentation treatment on face malayalam
    Pigmentation treatment at home
    Pigmentation removal cream
    Pigmentation around mouth
    Hyperpigmentation
    Hyperpigmentation treatment
    Hyperpigmentation around mouth
    Hyperpigmentation treatment for black skin
    Hyperpigmentation cream
    Hyperpigmentation subliminal
    Hyperpigmentation home remedies
    Hyperpigmentation serum
    Hyperpigmentation on face
    Hyperpigmentation laser treatment
    Melasma
    Melasma treatment
    Melasma treatment malayalam
    Melasma treatment cream
    Melasma treatment at home
    Melasma cream on face
    Melasma laser treatment
    Melasma home remedies
    Dark spots
    Dark spots removal
    Dark spot cream
    Dark spots on face
    Dark spot remedy
    Dark spot treatment
    Dark spot serum
    Dark spots on legs
    Dark spots on nose
    Dark spots on skin
    How to remove melasma
    How to remove melasma from face naturally
    How to remove melasma from face permenantly at home
    How to remove melasma from nose
    How to remove melasma permenantly
    How to remove melasma at home
    How to remove melasma from face at home
    How to remove melasma from face naturally in hindi
    How to remove melasma naturally
    How to remove melasma home remedies
    How to remove melasma after delivery
    Hyperpigmentation remedies
    Hyperpigmentation remedies at home
    Hyperpigmentation remedies natural
    Hyperpigmentation home remedies tamil
    Hyperpigmentation home remedies Malayalam
    Hyperpigmentation removal home remedies
    Hyperpigmentation melasma home remedies
    Hyperpigmentation around mouth remedies
    Hyperpigmentation on tongue remedies
    Hyperpigmentation acne home remedies
    Best treatment for pigmentation on face
    Karimangalyam
    Karimangalam
    Karimangalam treatment in malayalam
    Karimangalyam treatment in malayalam
    Karimangalyam homeremedies
    Karimangalyam home remedies in malayalam
    Karimangalyam cream
    Karimangalam maran
    Karimangalyam malayalam
    Mughathe karutha padukal maran
    Mughathe karutha padukal maran malayalam
    Mughathe karutha kuthukal maran
    Mughathe karutha pullikal maran
    Mughathe karutha padukal maran malayalam tips
    കരിമംഗല്യം പോകാന്
    കരിമംഗല്യം മാറാന്
    കരിമുഖം മാറാന്
    മുഖത്തെ കറുത്ത പാടുകൾ പോവാന്
    മുഖത്തെ കറുത്ത പാടുകൾ മാറാന്
    മുഖത്തെ കറുത്ത പാടുകൾ മാറാന് എന്തു ചെയ്യണം
    മുഖത്തെ കറുത്ത പാടുകള്
    #pigmentation
    #melasma
    #jishasyummyworld
    #Hyperpigmentation
    #Darkspots
    #karimangalam
    #malayalam
    #easy
    #beautytips #beautytipsmalayalam
    #skincare
    #skincareroutine

Комментарии • 162

  • @radhanair9332
    @radhanair9332 Год назад +5

    Kalonji, ഹിന്ദി word ആണ്. അത് തന്നെയാണ് കരിഞ്ജീരകം

  • @meenakshiramu3927
    @meenakshiramu3927 4 месяца назад +15

    ഒരു കുഞ്ഞു കാര്യം വലിച്ചു നീട്ടി കന്യാകുമാരി വരെ എത്തിച്ചു..... 😱😱

    • @JishasYummyWorld
      @JishasYummyWorld  4 месяца назад +3

      ആണോ ഇനി ശ്രദ്ധക്കാം

  • @sairam8538
    @sairam8538 11 месяцев назад +6

    daily 2 times cheiyaan pattumo..

    • @JishasYummyWorld
      @JishasYummyWorld  5 месяцев назад +1

      രാത്രിയിൽ മാത്രം use ചെയ്താൽ മതി

  • @Wildartist14
    @Wildartist14 25 дней назад +1

    ചെയ്തു നോക്കട്ടെ, എനിക്ക് ചെറുതായിട്ട് തുടങ്ങി യിട്ടുണ്ട്

  • @sheelamadhu1468
    @sheelamadhu1468 6 месяцев назад +5

    ഞാൻ 25ദിവസം ചെയ്യിതു് നല്ലാമാറ്റമുണ്ട്❤❤❤

    • @JishasYummyWorld
      @JishasYummyWorld  6 месяцев назад +1

      Thank you dear for your valuable comment ❤️❤️❤️❤️

  • @nirmalathomas8813
    @nirmalathomas8813 Год назад +6

    ഞാനും പലതും ഉപയോഗിച്ചു മാറിയില്ല ഇതൊന്നു നോക്കട്ടെ 🙏

    • @Ponnuuzu
      @Ponnuuzu Год назад +2

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuu

    • @JishasYummyWorld
      @JishasYummyWorld  Год назад +1

      Yes try ചെയ്തു നോക്കൂ 👍

    • @praveenaaneeshsraj9994
      @praveenaaneeshsraj9994 7 месяцев назад +1

      Maariyo sis

    • @raseenanaser8837
      @raseenanaser8837 7 месяцев назад

      ​@@PonnuuzuEnthanu

    • @smileeskerala6850
      @smileeskerala6850 6 месяцев назад

      ചെയ്തോ? മാറിയോ?

  • @achupennus5003
    @achupennus5003 2 месяца назад

    ഈ വീഡിയോയിൽ പറയുന്ന എല്ലാ കാര്യങ്ങളും ചെയ്തു നോക്കൽ ഉണ്ട് പക്ഷേങ്കിൽ ഒരു മാറ്റവും ഇതുവരെ കണ്ടിട്ടില്ല

    • @Ponnuuzu
      @Ponnuuzu 2 месяца назад +1

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...

  • @ManikarJR-p6f
    @ManikarJR-p6f Год назад +29

    Hii ഞാൻ മാഡം പറഞ്ഞത് പോലെ ചെയ്ത് എന്റെ കരി മംഗല്യം മാറി god blessyou ❤

  • @rajasreekr8774
    @rajasreekr8774 6 месяцев назад +4

    Hair dye chemical chayyunnsvarude faceilum karivalippu undakkunnudi

    • @JishasYummyWorld
      @JishasYummyWorld  6 месяцев назад

      Chemical dye use cheyyathirikkunnadha nallathu

  • @ajuthiruvalla1995
    @ajuthiruvalla1995 Год назад +7

    ചേച്ചി കരിഞ്ജീരകം എണ്ണ മുഖത്ത് മസ്സാജ് ചെയ്താൽ കരിമംഗലം മാറുമോ

    • @JishasYummyWorld
      @JishasYummyWorld  Год назад +1

      Ithupole cheuthittu maarinnu oral comment ittittumd... Nalla remedy aanu try cheythu nokki👍❤️

    • @Ponnuuzu
      @Ponnuuzu Год назад

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuu

  • @ushakumaari5566
    @ushakumaari5566 Год назад +1

    👍thank ❤

  • @anitaravishankar4265
    @anitaravishankar4265 Год назад +2

    Madam you are showing kalonji and saying it is black cumin.
    Please can you clarify which it is

  • @keralastylevlog
    @keralastylevlog 4 месяца назад

    Njan kurachu karim jeerakam fry aki vechittundu athu edukkan pattumo

  • @sajanasaji732
    @sajanasaji732 2 месяца назад +1

    ഒരു ഉപകാരം ചെയ്യാമോ. 🙏 ഒന്ന് കൊന്നു തരാമോ plz 🙏🙏ഇങ്ങനെ വലിച്ചു നീട്ടി കൊല്ലാകൊല ചെയ്യുന്നു. 🙏🙏🙏

  • @keralastylevlog
    @keralastylevlog 6 месяцев назад +3

    Thanks sis😊❤

  • @shajinesht6225
    @shajinesht6225 4 месяца назад

    കണ്ണിനു താഴെ ഉള്ള കറുപ് കൂടി മാറുമോ

  • @pushpammanjooran3693
    @pushpammanjooran3693 Месяц назад

    Milk varnana over

  • @marymalamel
    @marymalamel 5 месяцев назад +8

    രണ്ടുവർഷം മുന്നേ ഇതു വേറൊരു ചാനലിൽ കണ്ടിട്ട് ചെയ്തു നോക്കി. ഒരു മാറ്റവും ഉണ്ടായില്ല ഇതു രണ്ടും അല്ലെങ്കിൽ വെവ്വേറെയൊ മിക്സിയിൽ ഇരുകാരണവശാലും fine powder ആയി പൊടിഞ്ഞു കിട്ടില്ല. തരി മാറില്ല. അരച്ച് ഇട്ട് നോക്കി എന്നിട്ടും no use

    • @RajnilaluLalu
      @RajnilaluLalu 3 месяца назад +1

      മേഡം ഞാൻ ഒരു ക്രിമും തേച്ചിട്ടില്ല പക്ഷെ എൻ്റെ മുഖത്ത് മുക്കിൻ്റെ മുകൾ ഭാഗതും കവിളിലും ഉണ്ട്. ഡോക്ടർ തന്ന മരുന്ന് തേച്ചിട്ട്. മാറിയില്ല.

  • @priyaanthony3553
    @priyaanthony3553 Год назад +3

    For black cumin u r showing kalonji . Pls make it sure it's what should be used

    • @Ponnuuzu
      @Ponnuuzu Год назад

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayakuu

    • @JishasYummyWorld
      @JishasYummyWorld  Год назад

      Black cumin 👍

    • @Ponnuuzu
      @Ponnuuzu Год назад

      @@JishasYummyWorld ❤😘

  • @siddarthrajendran9753
    @siddarthrajendran9753 Год назад +15

    കരിഞ്ജീരകവും, കറുത്ത എള്ളും. പൊടിച്ച് പാലിൽ mix ചെയ്ത് മുഖത്ത് തേച്ചു 30മിനിറ്റ് കഴിഞ്ഞ് കഴുകി കളയണം. Ok 👍ചെയ്തുനോക്കട്ടെ.🙏

    • @JishasYummyWorld
      @JishasYummyWorld  Год назад

      Yes result kittum urappanu 21 days adupichu cheyyanamtto

  • @muhammadmarhaba.kajamoithe8199
    @muhammadmarhaba.kajamoithe8199 2 месяца назад +1

    20ദിവസം കഴിന്നാൽ പിന്നെയും വരുമോ

    • @Ponnuuzu
      @Ponnuuzu 2 месяца назад

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...

  • @sajithasakkeer5175
    @sajithasakkeer5175 7 месяцев назад +4

    ലാഗ് ആണ് ലോങ്ങ് ആയി

  • @avanthika5009
    @avanthika5009 3 месяца назад

    Chechi,mookil ulla pigmentation spots maarumo😢

  • @sasinaskg3905
    @sasinaskg3905 Год назад +6

    ഫ്രിഡ്ജ് ഇല്ല... രണ്ടും പൊടിച്ചു ബോട്ടിലിൽ ആക്കി പുറത്തു വെച്ചാൽ മതിയോ

  • @ibrahimkuttamangalam8781
    @ibrahimkuttamangalam8781 2 года назад +3

    👌👌👌

  • @SindhusCurryWorld
    @SindhusCurryWorld 4 месяца назад +1

    🙏🙏🙏

  • @raginimohanan7163
    @raginimohanan7163 4 месяца назад

    Chaithu nokkanm

  • @sheejam2723
    @sheejam2723 4 месяца назад

    Veruthe anthina alukale pattikkunnathu

  • @snehap.t3763
    @snehap.t3763 Год назад +3

    macular amyloidisis pokuo?

    • @JishasYummyWorld
      @JishasYummyWorld  Год назад

      Athu ariyilla try oru 2week use cheythu okku..

    • @ZeenathHabeeb
      @ZeenathHabeeb 4 месяца назад

      , ചെയ്തു നോക്കട്ടെ

  • @pavithra537
    @pavithra537 9 месяцев назад +2

    Black headsinu ee product upayokikamo?

    • @Ponnuuzu
      @Ponnuuzu 8 месяцев назад

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...

    • @JishasYummyWorld
      @JishasYummyWorld  5 месяцев назад

      ബ്ലാക്ക് ഹെഡ്സ് പോകില്ല.. പോയാലും അത് പിന്നെയും ഉണ്ടാകുന്നതാണ്

  • @simyjomon5378
    @simyjomon5378 6 месяцев назад +3

    Thank you dear

  • @sadikc4831
    @sadikc4831 5 месяцев назад +1

    Palin pakaram enthengilum pattumo

  • @Akku5072
    @Akku5072 Год назад +15

    ഒരു ക്രിമും പുറത്ത് നിന്നും വാങ്ങി ഉപയോഗിക്കാതെ ഞാൻ എന്റെ മുഖത്തു എന്നിട്ട് ഇത് ഉണ്ട് 😔

    • @JishasYummyWorld
      @JishasYummyWorld  Год назад +1

      പാരമ്പര്യമായും വരും dear❤️❤️

  • @sameemasamee6214
    @sameemasamee6214 Год назад

    Day anoo night anoo use chyndad from karnataka

  • @k-tube1579
    @k-tube1579 2 года назад +3

    Hello jisha ...nalloru diy skin whitening cream and body lotion chyyuo adthath .nalla effective aaytullath ennum use chyyan pattnnath please...kala chechiyod onn paryuo

    • @JishasYummyWorld
      @JishasYummyWorld  2 года назад

      Ok ചെയ്യാംട്ടോ 👍❤️

    • @k-tube1579
      @k-tube1579 2 года назад

      @@JishasYummyWorld thankyouu..waiting aane

    • @JishasYummyWorld
      @JishasYummyWorld  2 года назад

      @@k-tube1579 ok dear❤️ഒട്ടും വൈകാതെ വരും കേട്ടോ ❤️❤️

    • @k-tube1579
      @k-tube1579 2 года назад

      @@JishasYummyWorld thankyouu soo much jishaa

  • @sharjinazayan
    @sharjinazayan 9 месяцев назад +1

    Hi.. Face ll hair growth ullavrk ee pack use chiyamo

    • @JishasYummyWorld
      @JishasYummyWorld  9 месяцев назад

      Yes ചെയ്യാമല്ലോ ❤️❤️

  • @febnafebna9073
    @febnafebna9073 2 года назад +4

    Kakkapulli povan remedy parayu chwchi

  • @christianchorus7612
    @christianchorus7612 2 года назад +2

    Super super dear jisha

  • @thanziya6647
    @thanziya6647 Год назад +2

    Pimples maaran use cheyyavo.. Pls repli chechi😇

  • @sameemasamee6214
    @sameemasamee6214 Год назад

    Hi
    Dry skinn pattunna bathing powdar&oil edu nallad enn parayamoo

    • @JishasYummyWorld
      @JishasYummyWorld  Год назад

      Ok വീഡിയോ cheyyamtto 👍

    • @sameemasamee6214
      @sameemasamee6214 Год назад

      @@JishasYummyWorld enik malayalam vayikkan ariyula jan karnataka kannada ariyullu english eyudhi aya chal madi
      Form Kodagu
      kodagu

    • @elizammajoseph3483
      @elizammajoseph3483 Год назад

      @@sameemasamee6214 m

  • @suharam9377
    @suharam9377 Год назад +2

    ❤❤❤🥰🥰🥰🥰👍👍👍

  • @nirmala6583
    @nirmala6583 8 месяцев назад

    ഹലോ ഇതെന്തൊരു മരുന്നാണ് പേരില്ലയോ

    • @JishasYummyWorld
      @JishasYummyWorld  8 месяцев назад +1

      പേരില്ല ഇങ്ങനെ ഉണ്ടാക്കി ട്രൈ ചെയ്യു നല്ല റിസൾട്ട്‌ ആണ്

    • @kmjose1211
      @kmjose1211 7 месяцев назад

      കരിംജീരകാദി ചൂർണം

  • @khadeejap8217
    @khadeejap8217 Год назад +1

    👍👍👍

  • @nimishafrancis4975
    @nimishafrancis4975 2 года назад +1

    ഹായ് ചേച്ചി..

    • @JishasYummyWorld
      @JishasYummyWorld  2 года назад

      Hai da❤️❤️ എന്താ വിശേഷം

    • @nimishafrancis4975
      @nimishafrancis4975 2 года назад

      @@JishasYummyWorld എനിക്ക് ഒരു കുഞ്ഞാവ ജനിച്ചു.

    • @JishasYummyWorld
      @JishasYummyWorld  2 года назад

      @@nimishafrancis4975 ആണോടാ congrats മോളാണോ മോനാണോ ❤️❤️❤️

  • @sasinaskg3905
    @sasinaskg3905 Год назад +7

    ഈ പാക്ക് facil കരി മംഗല്യം ഉള്ളിടത്തു മാത്രം ഇട്ടിട്ടു ഫേസ് നീറുന്നു. അത്തിലുംകൂടുതൽ ആയിട്ട് കണ്ണു മുളക് തേച്ച പോലെ നീറുന്നു.. അതെന്താണ്

    • @JishasYummyWorld
      @JishasYummyWorld  Год назад

      Appo use cheyyandatto chilappo aa ingredients ningalude skin allergy undagum

  • @daisybaby3051
    @daisybaby3051 4 месяца назад

    🙏🙏👍💐❤🎉

  • @Omi222
    @Omi222 Год назад +1

    Kanninte thaze thadippu+darkness pokn ntha cheyya

  • @sobhanababu5297
    @sobhanababu5297 Год назад +2

    Anthu purattiyalym pokilla...vit.c serum and masiglo cream puratti noku..2months puratti kazhinjal ethiri kuranju kuranju thudangum..pinne magnezza black cumin soap purattuka...njan anubhavathil ninnu parayunnatha

    • @petsorium9605
      @petsorium9605 Год назад

      Vit c eppo purattanam.night or mrng

    • @JishasYummyWorld
      @JishasYummyWorld  Год назад

      Ok👍

    • @Nimmi-gz3nv
      @Nimmi-gz3nv Год назад +1

      ഇവർ പറയുന്നത് സത്യമാണ്. മാറും 🌹🌹

    • @seemakv8302
      @seemakv8302 8 месяцев назад

      Masiglow cream ethanu vangendath, orupad kanunnundallo online, pls rply me

  • @sasinaskg3905
    @sasinaskg3905 Год назад +2

    ഡേ ആണോ നൈറ്റ്‌ ആണോ പുരട്ടേണ്ടത്.
    മിൽമ പാൽ use cheyavyo

    • @JishasYummyWorld
      @JishasYummyWorld  Год назад

      Yes👍 ഇസ് ചെയ്തോളു നാടൻ പാൽ best👍

  • @aswathysarma1485
    @aswathysarma1485 Год назад +4

    ചേച്ചി എന്റെ മുഖവും കഴുത്തും നല്ല ഡാർക്ക്‌ ആണ്. ഞാൻ ഒരുപാടു മരുന്നുകളും ഹോംറെമെടിസും ഉപയോഗിച്ച് ഒരുമാറ്റവുമില്ല. ഇതുപയോഗിച്ചാൽ കളർ വെക്കുമോ

    • @JishasYummyWorld
      @JishasYummyWorld  Год назад

      നല്ലതാണ് use ചെയ്തു നോക്കൂ ❤️👍

    • @rafeequer5902
      @rafeequer5902 Год назад +1

      മസാലഏര്യവ്‌ പുളി മസാല കുറക്കുക പിന്നെ ഫ്രഷ് ജ്യൂസ്‌ കാരറ്റ് orang കുടിക്കുക

  • @jesijesimol9610
    @jesijesimol9610 7 месяцев назад

    Paal alergy und pakaram vere endhelum pato

    • @JishasYummyWorld
      @JishasYummyWorld  5 месяцев назад

      റോസ് water add ചെയ്തോളു

  • @vasanthakumari-rp2rn
    @vasanthakumari-rp2rn Год назад +2

    മിക്സിയുടെ ബ്ളൈഡിന് മൂർച്ചയില്ലല്ലോ.

  • @MaryPaulfcc21
    @MaryPaulfcc21 6 месяцев назад +1

    പാലിന് പകരം എന്താണ് upayogikkavunnathu

  • @sunimolsunimol1406
    @sunimolsunimol1406 5 месяцев назад

    മൂക്കിലെ കറുത്ത പാട് പോകുവോ മാഡം

    • @JishasYummyWorld
      @JishasYummyWorld  5 месяцев назад

      ട്രൈ ചെയ്തു നോക്കൂ

  • @rafeequer5902
    @rafeequer5902 Год назад +3

    കരി മംഗലം ഇല്ലാത്ത വർക് മുഖം നിറം വെക്കാൻ ഇത് പറ്റുമോ

  • @nirmalathomas8813
    @nirmalathomas8813 7 месяцев назад +1

    മുഖത്തു ഫുൾ ഇടാവോ?? കരിമംഗല്യമുണ്ട് നോക്കട്ടെ.

  • @MiniV-hr8sj
    @MiniV-hr8sj 7 месяцев назад

    പാലിന് പകരം മറ്റെന്തെങ്കിലും ചേർക്കാൻ പറ്റുമോ...?

    • @JishasYummyWorld
      @JishasYummyWorld  5 месяцев назад

      റോസ് water ചേർക്കാം

  • @salymathew7486
    @salymathew7486 Год назад +10

    ഇത്രയും വലിച്ചു നീട്ടണ്ട

  • @shyamalanair4355
    @shyamalanair4355 7 месяцев назад +1

    കരിമംഗലം അല്ല കരിമംഗല്യം

  • @anilar7849
    @anilar7849 7 месяцев назад

    🖤🤍

  • @EgSportz
    @EgSportz 5 месяцев назад

    😂 nadakkumoo

  • @sasinaskg3905
    @sasinaskg3905 Год назад

    ഫ്രിഡ്ജ് ഇല്ല, നാടൻ പാലില്ല, മിൽമ ഉള്ളു. പാൽ തിളപ്പിക്കാത്തതു ആണോ

    • @JishasYummyWorld
      @JishasYummyWorld  Год назад +1

      Yes thilapikathathu.. Edhu palayalum mathi daily ndakkikolu

  • @delwinantony1771
    @delwinantony1771 7 месяцев назад +1

    Thanks ❤️❤️❤️❤️😍

  • @MinittaM
    @MinittaM 5 месяцев назад

    👍👍👍

  • @nimishafrancis4975
    @nimishafrancis4975 2 года назад +1

    👌👌👌

  • @jayalathaa1
    @jayalathaa1 Год назад +3

    👌👌👌