ഈ പ്രശ്നങ്ങള്‍ മാറാന്‍ ഇതിലും നല്ല പരിഹാരം സ്വപ്നത്തില്‍ മാത്രം Pigmentation and dark spots remedy

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Baiju's Vlogs Contact Number +917034800905 ഈ പ്രശ്നങ്ങള്‍ മാറാന്‍ ഇതിലും നല്ല പരിഹാരം സ്വപ്നത്തില്‍ മാത്രം Pigmentation and dark spots remedy.
    മുഖത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറാന്‍ വിടമിന്‍ സീ സിറം തയാറാക്കുന്ന വിധം വീഡിയോ കാണാന്‍ ലിങ്ക് ക്ലിക്ക് ചെയുക • ഇത് രണ്ടു തുള്ളി രാത്ര...

Комментарии • 957

  • @salijames4782
    @salijames4782 Год назад +10

    😮. ഏല്ലാം പരീക്ഷിച്ചു ഒരു രക്ഷയുമില്ല

  • @abdulhakkeem8877
    @abdulhakkeem8877 2 года назад +3

    ഇത്രക്ക് ക്ഷമഇല്ലാ അതുകൊണ്ട്
    തൈരും പഞ്ചസാരയും
    നാരങ്ങനീരും ചേർത്ത്
    ലസ്സി കലക്കി കുടിച്ചു
    ഹ ഹ ഹ

  • @PJ-rc3ur
    @PJ-rc3ur 5 лет назад +732

    😬🤪😋മുഖത്തു പുരട്ടാൻ തൈരും പഞ്ചസാരയും മിക്സ്‌ ചെയ്തു.പക്ഷെ കൊതി അടക്കാൻ അടക്കാൻ പറ്റാത്തത് കൊണ്ട് ഐസ് ഇട്ട് ഇളക്കി കുടിച്ചു തീർത്തു.

  • @sindhurajsindhu7812
    @sindhurajsindhu7812 Год назад

    മുഖത്തു തെന്നെ കാണിക്കുന്നു 👍🥰🥰🥰

  • @thejusks2274
    @thejusks2274 5 лет назад +22

    കാണാൻ തുടങ്ങിയപ്പോഴേ like അടിച്ചു,,,. 😍❤😘

  • @Suniminni
    @Suniminni 5 месяцев назад +1

    എൻ്റെ മുഖത്ത് വല്ലാത്ത കരിമംഗല്യം ആണ് ഒരുപാട് ഉണ്ട് എന്ത് ചെയ്തിട്ടും മാറുന്നില്ല

  • @anaghamuthu8704
    @anaghamuthu8704 5 лет назад +5

    സൂപ്പർ ആണ് ട്ടോ ഞാൻ ഇന്ന് use ചെയ്തു

    • @sinigopalakrishnan7744
      @sinigopalakrishnan7744 5 лет назад

      ചന്ദനം പൊടി കിട്ടാത്തടുത്ത് എന്തു ചെയ്യു കസ്തുരീ മഞ്ഞൾ കിട്ടുന്നില്ല സൗദിയിൽ ആണ്

  • @afsanaabu.p4741
    @afsanaabu.p4741 5 лет назад

    Chettaaa ഒരു പാട് പരീക്ഷണങ്ങൾ നടത്തി മുഖക്കുരു പോകുന്നില്ല. Pls എളുപ്പമുള്ള ഒരു ടിപ്സ് പറഞ്ഞു താ ചേട്ടാ..

  • @reejavidyasagar6162
    @reejavidyasagar6162 5 лет назад +33

    കണ്ട ശേഷം തന്നെയാണ് like അടിച്ചത്. Very good information. ഒരുപാട് പേർക്ക് ഉപകാരപ്പെടും എന്നതിൽ സംശയമില്ല. Thank u

  • @anasmuhammed745
    @anasmuhammed745 5 лет назад +15

    ഈ വീഡിയോ നോട്ടിഫിക്കേഷൻ കിട്ടിയപ്പോൾ ഇതിൽ ന്തായാലും പിഗ്മെന്റാഷനുള്ള remedy ചോദിക്കണമെന്ന് vijarichഅതാ videoതുറന്നപ്പോൾ same remedy വെരി വെരി thankyou

    • @anniesjose453
      @anniesjose453 3 года назад

      രക്ത ചന്ദനം ആണോ vyakathamay പറയൂ

  • @nichelpaul3311
    @nichelpaul3311 4 года назад +27

    ചേട്ടായി എല്ലാം മുഖത്ത് apply ചെയ്തു kaanikkarundu😊😊😊 great chettayi

  • @rajeshrajan9884
    @rajeshrajan9884 Год назад

    Attaa super

  • @lenisuneeshleni2165
    @lenisuneeshleni2165 5 лет назад +12

    3000 ലൈക്കും തന്നിരിക്കുന്നു

  • @fidhakk9592
    @fidhakk9592 3 года назад

    ചേട്ടാ എന്റെ under ലിപിൽ blood കട്ട പിടിച്ചിന് സ്കൂളിൽ നിന്ന് വീണത് കൊണ്ടാണ്....... ഇപ്പോൾ ഫോട്ടോയിൽ നിൽക്കാൻ ഇഷ്ടല്ല ലിപിന്റെ shape എന്തോ പോലെ എന്തെങ്കിലും വഴി ഉണ്ടോ 🥺🥺😭😭😭😭😭😭

  • @saradapm4161
    @saradapm4161 5 лет назад +28

    സ്വന്തമായി ഉപയോഗിച്ചു കാണിക്കുന്ന നിങ്ങളുടെ. വിഡിയോ എനിക്ക് ഇഷ്ട്ടമാണ്.

  • @nandhanaksnandhus6966
    @nandhanaksnandhus6966 3 года назад +1

    Facepack kannuna munbu thanne - - istapedathavarkk dislike cheyyam -- enn kettapol thanne njn like adichu. Nice presentation 🙌👍
    ( dislike allh tta)

  • @topstylehomepaintingservices
    @topstylehomepaintingservices 4 года назад +7

    നല്ലൊരു ഉപകാരപ്രദമായ വീഡിയോ ആയിരുന്നു

  • @shabanashabu8867
    @shabanashabu8867 3 года назад

    Innaanu ee channel kandath.
    Njan ippol uae yil aanullath.
    Naattil ulla time face il oru prblvum undaayirunnilla.
    Evde vannappol aanu prblm thudangiyath.
    Full tension il aanu ippol.
    njan innu thanne ith try cheyyunnathaanu.
    After result nthaayaalum comment cheyyum. 👍

  • @anoosworld3048
    @anoosworld3048 5 лет назад +43

    ഓരോ ടിപ്സും ഒന്നിനൊന്നു മെച്ചം 👍👍

  • @sujathavijayan6139
    @sujathavijayan6139 2 года назад

    രക്തചന്ദനമാണോ.. ഇത്

  • @Cinefactmalayalam
    @Cinefactmalayalam 3 года назад +8

    3000 ലൈക്‌ എന്ന് പറഞ്ഞു 45 k ആയല്ലോ 🔥

  • @seemakdl644
    @seemakdl644 Год назад

    കൊള്ളാം സൂപ്പർ 👍

  • @bigbrother5276
    @bigbrother5276 4 года назад +3

    എൻ്റെ നെറ്റിയിൽ ഒരുപാട് കാലം ആയിട്ട് ഒരു കരിമുഖം വന്ന് കിടപ്പുണ്ട് അത് പോകുന്നില്ല

  • @bushrahafsa5742
    @bushrahafsa5742 5 лет назад +6

    Super tips 👌👌👌സൈഡ് എഫക്ട് ഇഷ്ട്ടായി 😂😂. അതു കിട്ടാൻ വേണ്ടി .. മുഖത്തു pigmentation വേണ്ടേ .. 😛😛 thanks.

  • @antonyrajsavariyar4145
    @antonyrajsavariyar4145 5 лет назад +14

    Valara isthapettu 😍😍😍try cheiyum👍👍👍👍

    • @shaibygeorgebaby1051
      @shaibygeorgebaby1051 5 лет назад

      Cheithooo.... ndhaayii result?

    • @muzymuzin5008
      @muzymuzin5008 4 года назад

      കണ്ണ് പോളയുടെ മേലെ വെളുത്ത ചെറിയ തടിപ്പ് മറാൻ എന്ത് ചെയെണം അത് ഒന്ന് പറയാമോ

    • @pramodsarvakalanemmara8743
      @pramodsarvakalanemmara8743 4 года назад

      Any result?.

  • @jessyajikumar9326
    @jessyajikumar9326 4 года назад

    Actor krishna kumar inte cheriya shape unde

  • @geemolgeorge5427
    @geemolgeorge5427 4 года назад +6

    കാത്തിരുന്ന വീഡിയോ.Thank you.

  • @kingggg227
    @kingggg227 5 лет назад +7

    Kasthoori manjal use cheyumpol meeshakum thadikum.. preshnam undaville

  • @marykuttyvincent2777
    @marykuttyvincent2777 4 года назад +29

    Very simple and useful presentation 👍 trying to see all the videos Baiju

    • @annambengue5309
      @annambengue5309 4 года назад +1

      Can I have the name of ingrédients in english

    • @julietdas3726
      @julietdas3726 3 года назад +1

      @@annambengue5309 curd-2tsp
      Sugar-1tsp
      Lemon-half

  • @hibaabdulbari177
    @hibaabdulbari177 5 лет назад +1

    ഞാൻ രണ്ട് ലൈക്ക് അടിച്ചിട്ടുണ്ട്😀😀😀😀ചുമ്മാതാട്ടോ.

    • @minig.p7677
      @minig.p7677 5 лет назад

      Njan veyilukollaathe Joli cheyyunna aalanu ,but enik pigmentation cheruthaayi thudangi ,so njan. Ee pack upayogichaal mathiyo . Chandanapodi evide ninnum kittum

  • @radhasoman5984
    @radhasoman5984 5 лет назад +73

    കാണുന്നതിന് മുൻപേ ലൈക് അടിച്ചിട്ടുണ്ട് കേട്ടോ ,ഞാൻ കാത്തിരുന്ന വീഡിയോ പിഗ്മെന്റഷന്

  • @easycookwithminha_officially
    @easycookwithminha_officially 2 года назад

    Nannyind dear ❤️

  • @mgnath1
    @mgnath1 5 лет назад +3

    Chetta oro tips kanikkumbozhum same prblms ulla arudeyenkilum okke facil apply cheythu kanichal kurachu koodi reputation koodum chettante tips...alkkarkk kurachu koodi impress akum. 😁

  • @VV-vs1jf
    @VV-vs1jf 5 лет назад

    Lips il karutha padu varunn. Atinu vendi ulla vedio preteekshikunnu.

    • @VV-vs1jf
      @VV-vs1jf 5 лет назад

      @@BaijusVlogsOfficial lipstic ennalla onnum upayogikilla lip il. Adyam cheriyoru karutha kutharunn. Ipo kurach valutayi.

    • @VV-vs1jf
      @VV-vs1jf 5 лет назад

      @@BaijusVlogsOfficial vedio noki. Kandilla.

  • @rahmathmajeed1982
    @rahmathmajeed1982 5 лет назад +11

    ഞാൻ വീഡിയോ കാണുന്നതിന് മുൻപ് ലൈക് ചെയ്യും കാരണം എല്ലാ വീഡിയോസും പെർഫെക്റ്റാണ് 👍

  • @rajanir2720
    @rajanir2720 2 года назад +1

    Thanku❤️❤️❤️❤️

  • @bijimohan9964
    @bijimohan9964 5 лет назад +3

    Hi super.carrot facial very effective anu.thanku

  • @AmmaJi-tz9wq
    @AmmaJi-tz9wq Год назад

    Thanks brother

  • @vipinroy7925
    @vipinroy7925 5 лет назад +13

    ലൈക് അടിച്ചു വീഡിയോ ഇടുന്നതിനു അരമണിക്കൂർ മുന്പേ ലൈക്കടിച്ചു 😂😂😂😂

  • @abdulmujeeb2712
    @abdulmujeeb2712 3 года назад +1

    njanum thannu oru like

  • @faheemshamsudeen2783
    @faheemshamsudeen2783 5 лет назад +61

    സത്യത്തിൽ...എന്തൊക്കെ.. ചെയ്യണം..എന്നു..കണ്ഫ്യൂഷൻ...ആണ്...

  • @binithomas8594
    @binithomas8594 5 лет назад

    Baiju, പഞ്ചസാര നന്നായി പൊടിക്കണമെന്നു പറഞ്ഞിട്ട് ആ ബൗളിലിരുന്ന പഞ്ചസാര കണ്ടാൽ പൊടിച്ചതാന്നു പറയില്ലല്ലോ,ആ പഞ്ചാര പൊടിച്ചതല്ല,പൊടിച്ച പഞ്ചസാര വെളുത്തകളറിൽ ഇരിക്കില്ലേ,അരിപ്പൊടി പോലെ,ഞങ്ങളിവിടെ പൊടിക്കുന്നത് നല്ല വെളുത്തു അരിപ്പൊടി(പുട്ടുപൊടി) പോലെ ഇരിക്കുമല്ലോ,

  • @kshamakamath8285
    @kshamakamath8285 4 года назад +15

    The ever best home available products u can use n make ur face glow..instead of spending thousands on artificial products...n parlours......very good....fantastic presentation....hats off....keep it up..... thanks

  • @saeedsd1121
    @saeedsd1121 5 лет назад +21

    ചേട്ടന്റെ വീഡിയോ യില് background....Oro videoyilum അടിപൊളി ആണ്

  • @sujilabalussery2968
    @sujilabalussery2968 4 года назад +1

    Adipoli tips thanks orupad

  • @linurajan5783
    @linurajan5783 5 лет назад +12

    ഞാനും അടിച്ചു 👍

  • @subairpky4191
    @subairpky4191 5 лет назад

    വിഡിയോ കണ്ടിട്ട് എന്തിനാ ബ്രോ ലൈക്ക് അടിക്കുന്നത്.. ഫസ്റ്റ് മുഖത്തുള്ള പാടൊക്കെ പോകുമോ എന്ന് നോക്കട്ടെ.. എന്നിട്ട് ലൈക്ക് അടിച്ചാൽ പോരെ 😜😔😅😅😅

  • @rinshashareef968
    @rinshashareef968 5 лет назад +4

    ചന്ദനത്തിന്റെ പകരം രക്തചന്ദനം patto, njan വിദേശത്തു ആണ്. Ente kayyil രക്തചന്ദനം ആണ് ullath.

  • @anniejoshyjoshy9162
    @anniejoshyjoshy9162 5 лет назад +1

    Good video njan kathirunna video ente ammaude face ill unnd thanks 👌👌👍

  • @harilakshminallauseaayi7229
    @harilakshminallauseaayi7229 5 лет назад +10

    Nigalude tips ella chethu nokarude nalla effect njanum oru beautishan aanu nalla use thk u so much

    • @shaneeshalatheef8349
      @shaneeshalatheef8349 5 лет назад

      കസ്തൂരി മഞ്ഞൾ അലർജി ഉള്ളവർ എന്ത് ചെയ്യും

    • @jasijasna2856
      @jasijasna2856 5 лет назад

      chetta enik sensitive skin ane angane ullavark patumo edh

  • @swaroopsuttu562
    @swaroopsuttu562 3 года назад

    Hello good👍👍👍👍👍👍👌

  • @തൃശൂർകാരി
    @തൃശൂർകാരി 5 лет назад +16

    Adaar remdy😍😍😍😍😍

  • @syamarm2345
    @syamarm2345 Год назад

    Very❤ good❤

  • @seenathmansoor1386
    @seenathmansoor1386 5 лет назад +30

    ഞാൻ വീഡിയോ. എല്ലാം കാണാറുണ്ട്.
    ലൈക്കും ചെയ്യാറുണ്ട്. പക്ഷേ. ഒന്നും pareekshikkarilla. ഇതൊക്കെ ചെയ്യാൻ നിന്നാൽ. ഇതിനെ സമയം ഉണ്ടാകൂ.
    ഒന്നും ചെയ്യാതിരുന്നാൽ. അതാണ് ഏറ്റവും. ഉത്തമം

    • @ashleykk9414
      @ashleykk9414 5 лет назад +1

      seenath mansoor ..Onnum cheyate irunnel kurachum koode age akumbol ane athinte prblms varu..

    • @seenathmansoor1386
      @seenathmansoor1386 5 лет назад +1

      @@ashleykk9414 angine onnum illa. അതൊക്കെ വെറും തോന്നൽ മാത്രം

    • @seenathmansoor1386
      @seenathmansoor1386 5 лет назад +2

      @@BaijusVlogsOfficial 👍

  • @ushadinesh5219
    @ushadinesh5219 3 года назад

    Rektha chandhanam ano

  • @aromachandrashekar9521
    @aromachandrashekar9521 4 года назад +10

    Darkspots മാറണം pimples maaranum skin brighter aavum hostelersin pattiya oru tip parayamo pls

  • @SunilKumar-my9vp
    @SunilKumar-my9vp 5 лет назад +1

    New Subscriber ആണേ..വീഡിയോ അടിപൊളി ഇത്‌ ഉപയോഗിച്ചാല്‍ pigmentation മാറുമെന്ന് ഉറപ്പാണോ എന്തെങ്കിലും തെളിവുണ്ടോ. ചെറു നാരങ്ങ ആണോ use ചെയ്യേണ്ടത്..plz rply ചേട്ടാ..

    • @kakkolillalitha1470
      @kakkolillalitha1470 5 лет назад

      രക്ത ചംതന പൊടി ആണ് ഇട്ടത് എന്ന് തോന്നുന്നു. ശരിയാണോ.

  • @youarethebest5201
    @youarethebest5201 5 лет назад +29

    ഉപയോഗിച് reselt കിട്ടിയവർ ആരേലും ഉണ്ടോ

    • @paarupinki4974
      @paarupinki4974 4 года назад +2

      ഞാൻ ചെയ്തു വെളുക്കും

  • @sithinlakshmant.3199
    @sithinlakshmant.3199 5 лет назад +2

    മുഖക്കുരു, കറുത്ത പാടുകള്‍, oily skin എന്നിവ മാറി ചേട്ടന്‍ പറഞ്ഞ side effects ലഭിക്കാന്‍ ഈ remedy മതിയോ?

  • @johnmathewvidyuthvidya5334
    @johnmathewvidyuthvidya5334 5 лет назад +8

    എന്റെ അമ്മയുടെ മുഖത്ത് ഇപ്പൊ വന്നു ഇത് 😭😭

  • @busharaasharaf8371
    @busharaasharaf8371 4 года назад

    Naragga etha

  • @vadantham3139
    @vadantham3139 5 лет назад +18

    Enikk orupadishttamayi. അടിപൊളിയാണ് chetta👌🌷🌹🌺

  • @mercymathew4879
    @mercymathew4879 4 года назад

    Red sandal

  • @feminaasifcalicut9854
    @feminaasifcalicut9854 5 лет назад +4

    Hi bro...ella remedysum njn save cheyyarund.. useum cheyyarund good effect aanu... pinne oru side effects um illa... onninum..ellam natural aan.. 👍👍matramalla ellathine pattiyum explanation tharunnath nalla kaaryamanau.. vere aarum inganeyonnum paranju manasilakkilla.... good bro good... stay blzd... 🙏🙏🙏

  • @adwikrAjith
    @adwikrAjith 5 лет назад

    Chandana podi ela

  • @vivekvpillai6369
    @vivekvpillai6369 5 лет назад +44

    ഈ വീഡിയോ എല്ലാം കണ്ടു സത്യത്തിൽ ഓരോ ദിവസവും ഒരോ ഫേസ് പാക് യൂസ് ചെയ്യണമല്ലോ????

    • @vedhaclick9547
      @vedhaclick9547 5 лет назад +2

      Yes njan palappozhum alojichittund

    • @btsloveyourself8319
      @btsloveyourself8319 5 лет назад +6

      അതെന്നെ...ഞാനും എപ്പോഴും വിചാരിക്കാറുണ്ട്.. .. പല tips കാണുമ്പോൾ ഏതു ഉപയോഗിക്കും 😀..Tips ഒക്കെ കൊള്ളാം

    • @jaferkalathil501
      @jaferkalathil501 5 лет назад

      Njanum

    • @Dronedrone8243
      @Dronedrone8243 5 лет назад

      🤣

    • @saifuskitchen7451
      @saifuskitchen7451 5 лет назад +2

      ഞാൻ ഒന്നും സെലക്ട്‌ ചെയ്തിട്ടില്ല ഇതിലും നല്ലത് വന്നാലോ

  • @dhanyar3800
    @dhanyar3800 Год назад +1

    രക്തചന്ദനം ആണോ?

  • @mariamabbas1129
    @mariamabbas1129 4 года назад +5

    Oh dear I don't speak your language 🙁 if only you put translation below. So greater number of audience may benefit.

  • @noufiyasumayya6698
    @noufiyasumayya6698 4 года назад +2

    Good information

  • @chandravallysathisan6140
    @chandravallysathisan6140 4 года назад +20

    ആരെങ്കിലും ഇത് ചെയ്തിട്ട് നല്ല result കിട്ടിയിട്ടുണ്ടോ?

  • @lenovoff2869
    @lenovoff2869 3 года назад

    1year kazhinnu kandavan nan

  • @anubabu9320
    @anubabu9320 5 лет назад +43

    ചേട്ടൻ ഇതൊക്കെ ചെയ്തു ചെയ്തു വെളുത്തു തുടുത്തു.... 😍😍

  • @sailabhaiudayan58
    @sailabhaiudayan58 5 лет назад

    Baijunte oro vedio um oninonnu nallatha thudarnnu pradeekshikkunnu

  • @manoharank1954
    @manoharank1954 Год назад +4

    What is diferrece between vertigo& karimangalyam

    • @FunnyPalmTrees-eh1et
      @FunnyPalmTrees-eh1et 10 месяцев назад

      Vertigo is an imbalance and ear issue
      The other one is melanoma

  • @bindukv5740
    @bindukv5740 2 года назад

    Eniku und paranjathinu 🙏🙏🙏pine edakkide varunna music ath earphone vekkubol chevi pottipokunnu.... 😄😄ath oyivakkane plise

  • @lakshmisuresh4544
    @lakshmisuresh4544 5 лет назад +6

    ഈ pack ഇട്ടിട്ട് pigmenation മാറിയവരുണ്ടോ... ഒന്ന് comment ഇടാമോ

  • @kalaramesh7923
    @kalaramesh7923 4 года назад

    Njan chaithu nokki nallathanu♥️♥️

  • @lekharatheesh1067
    @lekharatheesh1067 5 лет назад +9

    രക്ത ചന്ദനമാണോ, daily use ചെയ്യണോ. Lemon daily use ചെയ്യാമോ

  • @shabnams2236
    @shabnams2236 5 лет назад +1

    Chettayi vitamin e capsule upayogicha enthakilum preshnm indoo ath nallathanooo... Kore Peru parayan Ath upayogikkan padilllann.. ee video kolllam Nik ee prblm unduu... Cchyth nokkam

    • @unknown-bi7tc
      @unknown-bi7tc 5 лет назад

      ഞാൻ ഉപയോഗിക്കാറുണ്ട്.
      കറുത്ത പാടുകളൊക്കെ പോകുന്നുണ്ട്. റോസ് വാട്ടർ മിക്സ്‌ ചെയ്ത് ഉപയോഗിക്കാം.

  • @Explorewithhezlu
    @Explorewithhezlu 5 лет назад +5

    Thank u enik aavashyamulla video aayirunnu😍

  • @ShijuPulikkottil-sd5pr
    @ShijuPulikkottil-sd5pr Год назад

    Urulakizhanghu tholi kalayano reply

  • @renigeorge2969
    @renigeorge2969 4 года назад +11

    Because of applying henna on my hair, for many years, I have black mark like pigmentation coming on my face. Can u give a medicine for this.

    • @prasannakumari4803
      @prasannakumari4803 2 года назад

      Ente kaikkum leginu pigmentation undu enthanu pariharom,??

  • @sunithac1541
    @sunithac1541 Год назад

    വീഡിയോ കണ്ടു 👍ലൈകുംചെയ്തു

  • @btsrhythm6502
    @btsrhythm6502 3 года назад +3

    Your tip was very helpful👍👍👍👍- I tried this,👌👌👌 but can I use something else instead of yogurt? I am allergic to yogurt 😔😔😔 pls reply 🙏🙏🙏

    • @vanajapb9892
      @vanajapb9892 2 года назад

      Karimanghalam undayirunno.. maariyo

  • @sajinam9789
    @sajinam9789 4 года назад

    Cheyth kaanikkunnathukond pareekshikkanulla pedi Illa... Good presentation

  • @saranyasurendran9883
    @saranyasurendran9883 5 лет назад +34

    രക്ത ചന്ദനത്തിന്റെ പൊടിയാണോ ഉപയോഗിക്കുന്നത്. പ്ലീസ് rply

  • @minimol3534
    @minimol3534 2 года назад +1

    Thanks for vedeo sir 🙏

  • @sofikarim8810
    @sofikarim8810 5 лет назад +3

    Thank you...well done

  • @sumis8933
    @sumis8933 5 лет назад +1

    ചേട്ടാ കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ ഒരു വഴി പറഞ്ഞ് തരാമോ?
    കുറെ remedy ചെയ്തു നോക്കിയിരുന്നു പക്ഷേ result onnumillayirunnu..
    Kajal അതുപോലെ എന്ത് തന്നെ എഴുതിയാലും remove cheyyan paadanu.. angana കണ്ണിനു ചുറ്റും dark ആകുന്നു.. എന്തെങ്കിലും ഒരു മാർഗ്ഗം പറഞ്ഞ് തരാമോ ചേട്ടാ??

    • @sumis8933
      @sumis8933 5 лет назад

      @@BaijusVlogsOfficial chetta enikk Face IL vere കുഴപ്പങ്ങൾ ഒന്നുമില്ല കണ്ണിന്റെ ചുറ്റുമാണ് പ്രോബ്ലം

    • @sumis8933
      @sumis8933 5 лет назад

      @@BaijusVlogsOfficial 🤣🤣🤣 njan ath kandilla😒😒

    • @sumis8933
      @sumis8933 5 лет назад

      Chetta AA link onn tharumoo please.....😘😘😘

    • @athunjantrycheydumukathinn401
      @athunjantrycheydumukathinn401 5 лет назад

      Baiju's Vlogs

    • @sumis8933
      @sumis8933 5 лет назад

      @@BaijusVlogsOfficial thnku chetta 🥰🥰

  • @johnsondcruz556
    @johnsondcruz556 5 лет назад +9

    വെരി ഗുഡ് ഇൻഫർമേഷൻ, താങ്ക്യൂ, കൂടുതൽ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു, god bless you

  • @gopikass5743
    @gopikass5743 5 лет назад +1

    Enikum e tip athyavashamayirunnu Chettayi. facel cheriya pores vannuthudangi bro.remedy video idane Chettayi

    • @gopikass5743
      @gopikass5743 5 лет назад

      @@BaijusVlogsOfficial Chettayi natural waxing video koodi please

    • @gopikass5743
      @gopikass5743 5 лет назад

      @@BaijusVlogsOfficial chettayi natural waxing video koodi please

    • @gopikass5743
      @gopikass5743 5 лет назад

      @@BaijusVlogsOfficial ok bro

  • @lellasara94
    @lellasara94 5 лет назад +11

    ഇന്ദ്രജിത് inda പോലെ ayind ... 😍😍😍😍😍

  • @shafeekthajudeen2693
    @shafeekthajudeen2693 5 лет назад

    Chetta chandanathine pakaram raktha chandanam use cheyyamo

  • @alka384
    @alka384 5 лет назад +5

    Chettaaaa kalakkeetta👌👌

  • @neena_neenu4496
    @neena_neenu4496 3 года назад

    Swarna cream is very good for melasma

    • @anneie1369
      @anneie1369 3 года назад

      Evide kittum(,pharmacy)

    • @viralworld4438
      @viralworld4438 2 года назад

      Bynkrama aaa cream use chythpo enk pigmntation vanhu ...glow kitn thecgatha but ettinte pni kityy dr nadia avlkm kudumbathinum naashm

  • @geethaak3484
    @geethaak3484 4 года назад +3

    ഇഷ്ടപ്പെട്ടു വൈറ്റമിൻ C എങ്ങിനെ ഉണ്ടാക്കും എന്നു പറഞ്ഞു തന്നില്ല

  • @mahalakshmimahalakshmi383
    @mahalakshmimahalakshmi383 5 лет назад

    Super.chetta

  • @balusreekandan1278
    @balusreekandan1278 5 лет назад +7

    3k likes ooo... 😂
    13k likes undallo bro.. 😋😘💪👍

  • @ayshazain3287
    @ayshazain3287 3 года назад

    നോക്കട്ടെ എന്നിട്ട് പറയാം

  • @Santhiskitchen
    @Santhiskitchen 5 лет назад +6

    Nice video. New friend, stay connected