കേരളത്തിലും ഇതെല്ലാം സംഭവിച്ചു തുടങ്ങിയോ? വീട്ടമ്മ ഭയപ്പെടുത്തുന്ന സത്യങ്ങള്‍ വെളിപ്പെടുത്തുന്നു

Поделиться
HTML-код
  • Опубликовано: 6 окт 2024
  • മാധ്യമങ്ങള്‍ മറച്ചുവെയ്ക്കാന്‍ ശ്രമിച്ച വാര്‍ത്തയിലെ വീട്ടമ്മ
    ഭയപ്പെടുത്തുന്ന സത്യങ്ങള്‍ വെളിപ്പെടുത്തുന്നു...
    കേരളത്തിലും ഇതെല്ലാം സംഭവിച്ചു തുടങ്ങിയോ | LAND DISPUTE | HOUSE WIFE COMPLAINT | KOTTAYAM LAND DISPUTE | POLICE CASE | POLICE PETITION FILED | CIVILCASE | WALL DEMOLISHED | LAND PROBLEM | POLICE COMPLAINT | LAND PROPERTY ISSUE
    #landdispute #policecase #policecomplaint #landproperty
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our RUclips Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Комментарии • 973

  • @dreamlife3825
    @dreamlife3825 3 месяца назад +184

    എന്താ ഇത് കൊള്ളാമല്ലോ.പൊള്ളിച്ചവന്മാരെ ഒന്നിനെയും വെറുതെ വിടരുത് .വീട്ടുകാർക്ക് വേണ്ട എല്ലാ സഹായവും കഴിയുന്നവർ ചെയ്തു കൊടുക്കണം..

  • @Lethasaji
    @Lethasaji 3 месяца назад +482

    സ്വകാര്യ വ്യക്തി കാർ മേടിച്ചു എന്ന് കരുതി മറ്റൊരാളിന്റെ മതിൽ പൊളിക്കുന്നത് എന്തിനാണ്...വഴിയില്ല എന്ന് അറിയാം എന്നിട്ടും കാർ വാങ്ങിച്ചിട്ട് വഴി ഉണ്ടാക്കി എടുക്കുന്നു...... അവനവന്റെ വസ്തുവിൽ ഇരിക്കുന്ന മതിൽ പൊളിക്കാൻ ആർക്കാണ് അധികാരം...ഈ ചെയ്തവർ മാതൃകാപരമായി ശിക്ഷിക്കണം.... നടക്കാൻ വഴിയില്ല എങ്കിൽ അത് ന്യായം....കാർ കയറണമെങ്കിൽ വേറെ സ്ഥലം വാങ്ങി വീട് വയ്ക്കണം...സ്ഥലം ആദ്യം വിട്ടു കൊടുത്തതാണ് ഒരിക്കൽ എന്നിട്ടും..... അല്ല എങ്കിൽ പൈസ കൊടുത്ത് തന്നെ വാങ്ങണം... അതാണ് മര്യാദ

    • @athiraantonys.a9547
      @athiraantonys.a9547 3 месяца назад +6

      Sheriyaan😊

    • @SunilKumar-hq1vj
      @SunilKumar-hq1vj 3 месяца назад +7

      Yes athanu nyayam aa sthreekale sikshikkanam purathirangaruth

    • @sajanpa393
      @sajanpa393 3 месяца назад +1

      വേശ്യ ജോലിക്കു ഉവരണ്ടേ

    • @vks00000
      @vks00000 2 месяца назад +10

      അൽകേരള

    • @vijayakumarr2484
      @vijayakumarr2484 2 месяца назад +1

      തീവ്രവാദികൾക്ക് അങ്ങനെ വല്ലതുമുണ്ടോ

  • @Hope-zz5ms
    @Hope-zz5ms 3 месяца назад +503

    നാൻ ഒരു മുസ്ലീം ആണ് ബട്ട് എ ചെയ്തത് ചെറ്റത്തരം ആണ് അവർക്ക് എതിരെ കർശനമായ നടപടി എടുക്കണം

    • @Saharasanghchalak
      @Saharasanghchalak 3 месяца назад

      മുസ്ലിമും ക്രിസ്ത്യനും തല്ലു കൂടി കേരളം ഒരു ഭ്രാന്തലയമാക്കരുത്
      ക്രിസ്ത്യൻ ഇസ്രാഈലിലേക്കും മുസ്ലിം ഇറാനിലേക്കും പോയി തരിക

    • @mattuvin.4111
      @mattuvin.4111 3 месяца назад

      ശരിയാണഈ പറയുന്നത്. ശരിക്കും!!!! തൊലി കളഞ്ഞ സാധനമാണോ?

    • @ArTWoRlD128
      @ArTWoRlD128 3 месяца назад +39

      ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു. കാർ എന്നല്ല എന്ത് കോപ്പ് അവൾമാർ മേടിച്ചു എന്നും പറഞ്ഞു ഈ പാവം അമ്മയ്ക്ക് ഉപദ്രവം ചെയ്യാൻ ആരാ ഈ സ്ത്രീകൾക്ക് അധികാരം നൽകിയത്???? വേണ്ട നടപടിയെടുക്കുക. പണ്ടാരങ്ങൾ ആ അമ്മയെ ഉപദ്രവിക്കാതിരുന്നാൽ മത്തിയാർന്നു., അമ്മക്ക് വേണ്ട സംരക്ഷണവും ഏർപ്പെടുത്തുക.

    • @sureshbOm
      @sureshbOm 3 месяца назад +12

      ഇതാണ് നിങ്ങളുടെ കൊണവതിയാരം

    • @vinodkbalaji
      @vinodkbalaji 3 месяца назад +38

      ഇതിൽ Hindu Muslim Christian ഒന്നും ഇല്ല..... ശെരി തെറ്റ് മാത്രമേ ഒള്ളു

  • @jerin4078
    @jerin4078 3 месяца назад +278

    അവിടുത്തെ നമ്മുടെ പള്ളികളിലെ ഇടവകയിലെ ജനങ്ങൾ ഇറങ്ങണം അമ്മച്ചിക്കും അപ്പച്ചനും കാവലായി താങ്ങയി തണലായി ഇറങ്ങി. ഇവർക്ക് വേണ്ട എല്ലാം സഹായങ്ങളും ചെയ്തു കൊടുക്കണം...... എന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങൾ ഞാൻ ചെയ്യാൻ തയ്യാറാണ്.

    • @jinujohn4697
      @jinujohn4697 3 месяца назад +4

      Avaru pedichu odikkanum😂

    • @Kilimanjaro-n4u
      @Kilimanjaro-n4u 3 месяца назад

      ​@@jinujohn4697ahh jihadikale ethirkan pedikanda avasyamilladei ividarkum pediyumilla

    • @pgvpanicker3647
      @pgvpanicker3647 3 месяца назад +12

      അനുഭവിക്കാൻ കിടക്കുന്നെ ഉള്ളൂ.അറിയാത്ത പിള്ള ചൊറിയുമ്പോൾ പഠിക്കും. രാഹുൽ ഗെണ്ടി വരും രക്ഷക്ക്.

    • @Sree-c8l
      @Sree-c8l 3 месяца назад +5

      we are also ready to help you

    • @BLOSSOMSHEAVEN
      @BLOSSOMSHEAVEN Месяц назад

      വെറു തെ യാ ആര്യം ഇടപെടില്ല ഞങ്ങൾ വില കൊടുത്ത് വാങ്ങിയ വഴിയിൽ ഞങ്ങളിറങ്ങാതെ ആക്രമിക്കുന്നത് നോക്കൂ

  • @rosemathew7890
    @rosemathew7890 3 месяца назад +444

    ആ പെണ്ണുങ്ങളെ എന്ത് കൊണ്ട് ലോക്കപ്പിൽ ഇട്ടില്ല.

    • @boneyjoseph1441
      @boneyjoseph1441 3 месяца назад +40

      ആ ക്രിമിനൽ പെണ്ണുങ്ങളുടെ #4&#₹ വിശാലമാക്കി കൊടുക്കണേ നാഥാ....

    • @jaisyvarghese6634
      @jaisyvarghese6634 3 месяца назад +4

      ഞമ്മന്റെ മക്കളെയോ 😡😡

    • @Sree-c8l
      @Sree-c8l 3 месяца назад +6

      pappu vum vijayanum koottarum koodi keralam mattoru manipur aakkiii

    • @Saharasanghchalak
      @Saharasanghchalak 3 месяца назад

      @@rosemathew7890 ഞാൻ ഒരു ഹിന്ദു അവിടെ ആ കോയമാർ പെണ്ണുങ്ങൾ തെറ്റുകാരല്ലാ ഈ കെളവി വല്ലാത്ത സാധനം മറ്റുള്ളവർ പോകുന്ന വഴി ഇവരുടെ ഭൂമിയാക്കി അവർ അറിഞ്ഞില്ല പിന്നീട് അളന്നു നോക്കിയപ്പോൾ കുറെ ഭാഗം ഇവിരുടെ കോമ്പൗണ്ടിൽ ആക്കി വെച്ചു എന്നിട്ട് പറയുന്നു അവർ മർദ്ധിച്ചു പിടിച്ചു എന്നൊക്കെ ആളുകൾക്ക് സത്യാവസ്ഥ അറിയില്ലല്ലോ

    • @narayanankutty6126
      @narayanankutty6126 2 месяца назад

      Because they are Muslims!!!

  • @RajendraNanu-k7z
    @RajendraNanu-k7z 3 месяца назад +124

    ഇതിന് വളരെ ശക്തമായ നടപടി എടുക്കണം എല്ലാവരും

  • @rosammamathew2919
    @rosammamathew2919 3 месяца назад +311

    തീർച്ചയായും തെറ്റു ചെയ്തവരെ വെറുതെ വിടരുത് നിയമവും ന്യായവും പാലിച്ചു കൊടുക്കണം ഗവർമെൻ്റു

    • @trendsplasher
      @trendsplasher 3 месяца назад +1

      Government alle ippo mmmm ella sheriyakkum

    • @pmvipc
      @pmvipc 3 месяца назад

      Jeevanum Swathinum surakshitham.. keralam ennu kettaalo abhimanapooritham… Police department is for ensuring the safety of people as well as protecting their property and life by ensuring the justice

    • @pmvipc
      @pmvipc 3 месяца назад +1

      No doubt that proper action will be taken against the culprit. These type of incidents should not be allowed to happen.

    • @Marcos12385
      @Marcos12385 2 месяца назад +1

      Vote for ബിജെപി.. അതാണ് ഏക solution 🙏

  • @marykuttyvarghese4925
    @marykuttyvarghese4925 3 месяца назад +164

    ഈ ന്യൂസ് മറുനടനെയും കർമ ന്യൂസിനെയും മീഡിയ 24 എൻയും കൂടെ ഏൽപ്പിക്കുക

  • @sunflower78
    @sunflower78 3 месяца назад +490

    ഈ കാര്യം നിസാരമായി ഹിന്ദുവും ക്രിസ്ത്യാനിയും കരുതരുത്. ഇത് എൻ്റെ പ്രശ്നമല്ല എന്ന് കരുതി ആരും കണ്ണട ചിരിക്കരുത്. ഈ കുടുംബത്തിന് എല്ലാവരും സംരക്ഷണം നൽകണം.

    • @User207an
      @User207an 3 месяца назад +2

      ആരും അടക്കില്ല

    • @SajP.P
      @SajP.P 3 месяца назад +24

      എന്ത് preshnamayalum മാനുഷിക പരിഗണന കിട്ടണം സത്യത്തിനു. അല്ലാതെ മത പരിഗണന അല്ല.

    • @Saharasanghchalak
      @Saharasanghchalak 3 месяца назад +6

      നിങ്ങൾ അടിയും പിടിയും ചെയ്തു ഹിന്ദുവിന്റെ മേലെ വിടരുത് നിങ്ങൾ രണ്ടു കൂട്ടരും ഇന്ത്യ വിട്ടു പോകുക

    • @SherlyBabu-hz8ij
      @SherlyBabu-hz8ij 3 месяца назад +5

      നിപ്പോടാ നിൻറ്റെ കുടുംബത്തിന്റെ സ്വത്തു അല്ലല്ലോ 😮

    • @susanmathew7143
      @susanmathew7143 3 месяца назад +6

      ​@@Saharasanghchalakഎല്ലാ രാജ്യങ്ങളിൽ നിന്നും ഹിന്ദുക്കളെ പുറത്താക്കാൻ അവിടുള്ളവർ തീരുമാനിച്ചാൽ....?

  • @cleanwld
    @cleanwld 3 месяца назад +171

    ഇതൊന്നും സഭ കാണില്ല. അവർക്കു മണിപ്പൂർ മാത്രെ കാണൂ.

    • @angelram2378
      @angelram2378 3 месяца назад +1

      Correct 💯

    • @MdRaj-e8d
      @MdRaj-e8d 2 месяца назад +4

      മണിപ്പൂർ നോക്കിയിരിക്കുന്ന അച്ചന്മാർ

    • @shinygeorge8659
      @shinygeorge8659 2 месяца назад

      Evanetha

    • @shinygeorge8659
      @shinygeorge8659 2 месяца назад

      കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ നടക്കുന്ന വർഗ്ഗം

    • @truthseekerandprovidemedia614
      @truthseekerandprovidemedia614 2 месяца назад

      ​@@shinygeorge8659 aaru?

  • @sebastianaj728
    @sebastianaj728 3 месяца назад +202

    ഇതാണ് ഹമാസ് മുസ്ലിം. എവിടെയുണ്ടോ അവിടെ ,, സമാധാനം,,

    • @anandhuashokan2141
      @anandhuashokan2141 3 месяца назад +1

      കൊണ്ഗ്രെസ്സ് ന് കുത്തികൊട്

    • @sebastianaj728
      @sebastianaj728 3 месяца назад +4

      @@anandhuashokan2141 ഇത് പറയേണ്ടത് ക്രിസ്ത്യാനി ആയ എന്നോടല്ല ഹിന്ദുക്കളോട് പോയി പറ

    • @Useryhjurhorulvvt
      @Useryhjurhorulvvt 3 месяца назад +1

      😡😡

    • @thomasmathew2911
      @thomasmathew2911 3 месяца назад

      പ്രായമായവർ മാത്രമുള്ളയിടത്തു ഗുണ്ടായിസം കാണിക്കുന്നത് ചില നികൃഷ്ട ജീവികളുടെ സ്വഭാവമാണ്. ഏതു ജാതിയിൽ പെട്ടവനായാലും ഇതു അംഗീകരിക്കാൻ പറ്റില്ല. നടപ്പ് വഴിയും അതിനപ്പുറവും കൊടുത്തിട്ടും ഈ.... ക്കൂട്ടങ്ങൾക്ക് അവന്റെ അമ്മേടെ മുഴുവനും വേണം. എണ്ണി എണ്ണി പകരം കൊടുക്കണം.

  • @bavap9229
    @bavap9229 3 месяца назад +48

    😊ഈ അക്രമം കാണിച്ചവരെഒരിക്കലും വെറുതെ വിടരുത്ഇവരെ ആ ദേശത്തുനിന്നുംജനങ്ങൾ ഒന്നിച്ചു നിന്ന്ആട്ടി ഓടിക്കണം

  • @st.alphonsaconventmulapra0300
    @st.alphonsaconventmulapra0300 3 месяца назад +432

    എന്തു ദുഷ്ടതയാ ഈ കെട്ട വർഗം കാണിക്കുന്നത്. പൊളിച്ച വൻമാരെയും അവളുമാരെയും ഒന്നിനെയും വെറുതെ വിടരുത്.

    • @laxmipandit1440
      @laxmipandit1440 3 месяца назад +12

      @@st.alphonsaconventmulapra0300 keep voting for congress and this will be your fate

    • @ronyvarghese3971
      @ronyvarghese3971 3 месяца назад

      Now Kerala really become Pakistan
      Both Congress and communist are hijacked by Muslim Jihadis.
      People pls remove your mask of fake Secularism

    • @padmakshiraman9429
      @padmakshiraman9429 3 месяца назад +9

      ഞമ്മന്റെ അല്ലേ?????

    • @Todayismydayonlymyday
      @Todayismydayonlymyday 3 месяца назад +3

      കെട്ട വർഗ്ഗം ... നിങ്ങൾ മികച്ചവരാണോ 😂

    • @ronyvarghese3971
      @ronyvarghese3971 3 месяца назад +18

      @@Todayismydayonlymyday അറ്റം മുറിയന്മാർ എന്ത് ചെയ്താലും അതിനെ ന്യായികരിക്കാൻ അടുത്ത അറ്റം മുറിയൻ ഇറങ്ങും എന്നറിയാം...
      പക്ഷെ എല്ലാം മാറിമറിയാൻ അധികം നേരം വേണ്ടാ! തീർച്ചാ !

  • @AnimolMR
    @AnimolMR 3 месяца назад +276

    താത്തമാര് ന്യൂനപക്ഷ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു. വിജയൻ കൂടെ ഉണ്ടല്ലോ?

    • @Saharasanghchalak
      @Saharasanghchalak 3 месяца назад +1

      നിങ്ങൾ ക്രിസ്ത്യാനികളും സിപിഎം പാർട്ടി ആണല്ലോ അപ്പൊ പിന്നെ മുസ്ലിം ക്രിസ്ത്യൻ സഹോദര സംഘം ഞങ്ങൾ ഹിന്ദു വഴിയാധാരം

    • @ShinyEldhose-y9s
      @ShinyEldhose-y9s 3 месяца назад

      ​@Sah വിവരമില്ലേ നിങ്ങൾക്ക് അതാണല്ലോ അവർ ജൂതന്മാരെയും ക്രിസ്ത്യാനിയെയും ശപിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നത്. ഒരർത്ഥത്തിൽ സഹോദരരാണ് എന്നാൽ അടിമത്തത്തിൽ നിന്നു വന്നവരാണ് മുസ്ലിങ്ങൾ. അവര് മാതാവായി സ്വീകരിച്ചിരിക്കുന്നു ഹാഗാറിനെ ആണ്. എന്നാൽ വിശ്വാസികളുടെ പിതാവായ അബ്രാഹാമിൻ്റെഭാര്യയായ സാറയുടെ പരമ്പരയായി ഇസ്രായേലും ക്രിസ്ത്യാനികളും. അബ്രഹാമിന് സാറയുടെ ദാസിയായ ഹഗർറിൽ നിന്ന് ഉണ്ടായ വരാണ്ഈ ഞമ്മൻ്റെ ജാതി. എന്നാ ഇതിൽ നല്ല ആളുകളും ഉണ്ട്. ദൈവത്തിൻറെ മുൻപിൽ ജാതിയും മതവും ഒന്നും ഇല്ല ബ്രോ. omly മനുഷ്യൻ മാത്രം. താങ്കൾ നന്നായാൽ താങ്കൾക്ക് നല്ലത്

    • @bludarttank4598
      @bludarttank4598 3 месяца назад +4

      ദാസനും വിജയനും,,ഇ നാട് നശിപ്പിക്കും

    • @lissydevasia-jc7hh
      @lissydevasia-jc7hh 2 месяца назад +1

      വിജയൻ മാത്രമല്ല, മരുമോനും.അതാ ഇത്ര കളി.

  • @shijiv6537
    @shijiv6537 3 месяца назад +82

    പെണ്ണുങ്ങൾ കൊള്ളാം അവളുമാർക് പോലീസ് കൊണ്ട് നല്ല ഇടി കൊടുക്കണം

  • @mollykthomas7352
    @mollykthomas7352 3 месяца назад +126

    അധികാരികൾ ആക്ഷൻ എടുത്തില്ലെങ്കിൽ കേരളം മിനി പാക്കിസ്ഥാൻ ആകുമല്ലോ ഭാവിയിൽ .

    • @kunjupalanisamy1102
      @kunjupalanisamy1102 3 месяца назад +3

      പച്ച വെളിച്ചം

    • @Saharasanghchalak
      @Saharasanghchalak 3 месяца назад

      ജൂതന്മാർ പണ്ട് ഹിന്ദുവിന്റെയും മുസ്ലിമിന്റെയും സ്ഥലങ്ങളിൽ കുറെ അനധികൃത വീട് വെച്ചിട്ടുണ്ട്

    • @ajithakumarin618
      @ajithakumarin618 3 месяца назад +2

      ഇപ്പഴേ സ്ഥിതി ഇതല്ലെ😢

    • @Saharasanghchalak
      @Saharasanghchalak 3 месяца назад

      @@mollykthomas7352 കേരളത്തിൽ കളിച്ചാൽ തിരിച്ചടി ഉറപ്പാണ് അത് ഏത് കോണകത്തിലെ rss ആയാലും ഏത് ഇസ്രാഈൽ കൃസങ്കി ആയാലും കളിക്കാൻ വന്നാൽ കുളിപ്പിച്ചു വിടും നേരെ വാ നേരെ പോ
      ഭാവിയിൽ മിനി പാകിസ്ഥാൻ ആവാതിരിക്കാൻ നിങ്ങൾ തന്നെ സൂക്ഷിച്ചോ അത്രെ ഉള്ളൂ

    • @Saharasanghchalak
      @Saharasanghchalak 3 месяца назад +1

      @@ajithakumarin618 അതിൽ കൂടുതൽ ആവാതെ ഇരിക്കാൻ നിന്നെ പോലോത്തവമ്മാര് സൂക്ഷിച്ചോ

  • @vilasinikn9789
    @vilasinikn9789 3 месяца назад +118

    ഒരിയ്ക്കലും എത്ര പണത്തിന്റെ ആവശ്യം വന്നാലും ഈ വർഗ്ഗത്തിന് ഒരിഞ്ച് സ്ഥലം : പോലും ആരും വിൽക്കരുത് പിന്നെ ഇതാവും അവസ്ഥ

    • @Josevetti
      @Josevetti 2 месяца назад +3

      സത്യം ആണ് നാണം കെട്ട വർഗം ആണ് അടുപ്പിക്കരുത്

    • @ruksanaiqbal4765
      @ruksanaiqbal4765 2 месяца назад +4

      endhina ella muslimsineyum veruppode kanunnath.....chilavar kaanikkunna chettatharam innocent aayittullavareyum parayaruth.....hindhusilum, christiansilum undallo vargeeyatha kaanikkunnavar adhinde peril ellarum adhupoleyano.....I'm not here for an argument just said the fact .....​@user-nn1nn3cq4v

    • @vilasinikn9789
      @vilasinikn9789 2 месяца назад

      @@ruksanaiqbal4765 അനുഭവം അതാണ് സുഹൃത്തെ എന്റെ ഒരു ബന്ധു ഒരാൾക്ക് 10 സെന്റ് സ്ഥലം കൊടുത്തു പാവം പിടിച്ച കുടുംബം ഇവരിലും നല്ല വരുണ്ടെന്ന് കരുതി 1, 2, വർഷം കഴിഞ്ഞ് അടുത്ത് വിറ്റ രണ്ട് സ്ഥലം ഇവരുടെ സുഹൃത്തുക്കൾ വാങ്ങി ഒരു ദിവസം പള്ളിക്കമ്മിറ്റയിലെ ആളുകൾ വന്ന് കുറ്റിയടി തുടങ്ങി എന്തിനാന്ന് ചോദിച്ചപ്പോ മദ്രസ തുടങ്ങാനാണ് 3 വീട്ടിലും കൂടി 8 കുട്ടികൾ ഉണ്ട് 3 കിലോമീറ്റർ പോവാൻ പറ്റില്ല പോലും ആരും തടഞ്ഞില്ല ഒരു മാസം കഴിഞ്ഞു ബാങ്ക് വിളി നബിദിന പ്രാർത്ഥന എല്ലാം ആയി രാവിലെ മുതൽ സന്ധ്യ വരെ എല്ലാവർക്കും ബുദ്ധിമുട്ടായി എങ്കിലും വർഗ്ഗീയ വാദികൾ എന്ന് രാഷ്ട്രീയക്കോമാളികൾ പറയുന്ന ഹിന്ദു ഭൂരിപക്ഷ മേഖലയിലുള്ളവർ പറഞ്ഞു അവരുടെ ദൈവത്തിനെ ആരാധിയ്ക്കാനല്ലെ പോട്ടന്ന് ഒരു ദിവസം ക്ഷേത്രത്തിന്റെ പാടത്ത് ഒരു എല്ലിൻ കഷ്ണം പരിസരത്തുള്ളവർ നോൺവെജ് കഴിയ്ക്കാറില്ല പിന്നെ എങ്ങനെ എന്ന് അന്വേഷണം തുടങ്ങി അപ്പോൾ പുതിയ വീട്ടിൽ സുന്നത്ത് കല്യാണം പോത്തിനെ അറുത്തു അതാണ് അതും ക്ഷമിച്ചു പിറ്റേ ആഴ്ച ചെറിയ ഷെഡ് കെട്ടി പോത്തിറച്ചിവിൽപന തുടങ്ങി മകന്റെ പുതിയ ജോലി അതോടെ നാട്ടുകാർ ഇളകി പഞ്ചായത്തും പള്ളിയും പോലീസും അവരുടെ ഒപ്പം നാട്ടുകാർ എല്ലാം ഒറ്റക്കെട്ട് പല രീതിയിൽ പറഞ്ഞു സ്ഥലം മാറാൻ പറ്റില്ലെന്ന് അവരും നാളുകൾ കഴിഞ്ഞു പ്രശ്നം കൂടുതൽ ആയി ഒടുവിൽ ഒരു സഹായത്തിനും നാട്ടുകാരെ കിട്ടാത്ത അവസ്ഥ ആശുപത്രിയിൽ പോകാൻ വണ്ടി പോലും വരില്ല അങ്ങനെ ഒരു പ്രവാസി അവർ പറഞ്ഞ വിലയ്ക്ക് ആ സ്ഥലം വാങ്ങി ശല്യം ഒഴിവാക്കി ഇപ്പോൾ സമാധാനത്തോടെ അവർക്ക് ജീവിയ്ക്കാം അന്ന് നാട്ടുകാർ എടുത്ത തീരുമാനമാണ് മുസ്ലീം മതത്തിൽപ്പെട്ട ഒരുത്തനും ഒരിഞ്ച് സ്ഥലം ആ നാട്ടിൽ കൊടുക്കരുതെന്ന്

    • @SreekanthValsala
      @SreekanthValsala 2 месяца назад

      Mashe ethu vargam,very good keralam vittu pokanam appol ariyam kerathinte Vila, maximum try cheyy😂

    • @vilasinikn9789
      @vilasinikn9789 2 месяца назад +5

      @@SreekanthValsala 20 വർഷത്തോളം ജോലി സംബന്ധമായി ഇന്ത്യയിലെ പലസംസ്ഥാനത്ത് താമസിച്ച എനിയ്ക്ക് നന്നായിട്ടറിയാം എന്ത് കേരളം കേരളമാണെന്ന് കരുതി തെറ്റ് കണ്ടാൽ തെറ്റാണെന്ന് പറയണം കേരളത്തിലെ ഇവരുടെ അഭ്യാസം നടക്കു മറ്റുള്ള സ്ഥലങ്ങളിൽ ചെല്ലണം ഇത്ര അഹങ്കാരം ഇല്ല കാരണം ഇവരെ തൊഴുതു നിൽക്കുന്നവരല്ല ഉള്ളത് 50 കുടുംബം ഇവരുണ്ടെങ്കിൽ നമ്മൾ അവിടെ ഒരു കുടുംബമെയുള്ളു എങ്കിലും ഒരു ഉപദ്രവവും ഇല്ല കാരണം ഭരണകർത്താക്കൾ ഇവരുടെ വാലാട്ടികളല്ല

  • @shylasuresh3679
    @shylasuresh3679 3 месяца назад +150

    നാണമില്ലല്ലോ കണ്ടവരുടെ മതില് ഇടിക്കാൻ വണ്ടി മേടിച്ചാൽ തലയിൽ വെച്ച് നടക്ക്

  • @jamespc7868
    @jamespc7868 3 месяца назад +75

    വേശ്യനെറ്റിലെ മഞ്ഞ രമയിലോ ഒന്നു ഈ വാർത്ത കണ്ടില്ല

  • @OrualpamNerampokku
    @OrualpamNerampokku 3 месяца назад +26

    തീർന്നെടാ... തീർന്ന് കേരളം തീർന്നൂ 🙏🏻ഇനിയിവിടെ പലതും നടക്കും 😏

  • @sajutom9538
    @sajutom9538 3 месяца назад +103

    ഈ കെട്ടാജാതി എവിടെ ചെന്നാലും ഇങ്ങനെയാ

    • @shamnapk8292
      @shamnapk8292 3 месяца назад +6

      ഒരാൾ തെറ്റ് ചെയ്താൽ അടച്ചക്ഷേപം നല്ലതല്ല ബ്രദർ

    • @KabooliWala-s3v
      @KabooliWala-s3v 3 месяца назад

      Ith oru aal allallo. Muslims ine kaananamenkil gulf raajuyangalil varanam. Bakki raajyangalile ee mathakkarellam ithokke thanne. ​@@shamnapk8292

    • @BabyS-hf5fj
      @BabyS-hf5fj 3 месяца назад +1

      നല്ലതെന്നു പറയാൻ ഈ കെട്ട വർഗ്ഗത്തിൽ ഒരെണ്ണവും ഇല്ലെന്നതാണ് സത്യം

    • @saleenashareef7841
      @saleenashareef7841 2 месяца назад

      Athu thaanghalku veruthe thonunadha nhangal ellam nalla souhardhathilanallo jeevikunadh

    • @ShanibaRahamathali-vd9vx
      @ShanibaRahamathali-vd9vx 2 месяца назад

      അടച്ച് ആക്ഷേപിക്കരുത് തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപെടണം. അത് എവനാണെങ്കിലും

  • @jithinodanavattom692
    @jithinodanavattom692 3 месяца назад +57

    ഇതുകൊണ്ടാ ഇവർക്ക് ആരും സ്ഥലം കൊടുക്കാത്തെ

  • @joshithomas3040
    @joshithomas3040 3 месяца назад +100

    കയ്യൂക്കുള്ളവർ -- കാര്യക്കാർ
    കൊള്ളാം.
    ഇങ്ങിനെ ആണ് കാര്യങ്ങളുടെ
    പോക്കെങ്ങിൽ?
    2047 ആ കണ്ട ... അതിനു മുൻപെ
    എല്ലാം
    " ഞമ്മൻ്റെ സാമാധാനം''
    കേരളമാകെ
    പൂത്തുലയും....

  • @wahidhapadavungal355
    @wahidhapadavungal355 2 месяца назад +10

    ഞാനൊരു മുസ്ലിം ആണ് ഈ കാണിക്കുന്ന ചെറ്റത്തരത്തിനു എത്രയും വേഗം നടപടി എടുക്കണം ആ അമ്മച്ചിയെ കാണുമ്പോൾ വിഷമം തോന്നുന്നു ഇതേപോലെ ആ കാർ തല്ലിപൊളിക്കണം ഒരു മതത്തിൽ പെട്ട ആരെങ്കിലും ഒരു തെറ്റ് ചെയ്താൽ ആ മതത്തിൽ പെട്ട എല്ലാവരും തെറ്റുകരായി കാണരുത് 🙏

  • @febin8600
    @febin8600 3 месяца назад +275

    ഇതു എല്ലാരുo ഏറ്റെടുക്കണം... ജിഹാദികൾ എല്ലാരും ഒറ്റകെട്ടാ അതെ പോലെ ക്രിസ്ത്യാനി കൾ എല്ലാരും ഒരുമിച്ചു നിക്കണം

    • @firecracker2275
      @firecracker2275 3 месяца назад +4

      ചേട്ടാ Care full,, ഇതുകളെ

    • @anandhuashokan2141
      @anandhuashokan2141 3 месяца назад +32

      അതുകൊള്ളാം ഞങൾ ഹിന്ദുക്കൾ ഉണ്ടടോ ഒറ്റക്കല്ല നമ്മൾ ഒന്നിച്ചാണ് നിൽക്കേണ്ടതു

    • @CMtvpm-t5r
      @CMtvpm-t5r 3 месяца назад +2

      ​@@anandhuashokan2141😊👍

    • @SreejuRudra1024-hi3xe
      @SreejuRudra1024-hi3xe 3 месяца назад

      Support ​@@anandhuashokan2141

    • @Saja-z4c
      @Saja-z4c 3 месяца назад +3

      ഹിന്ദുക്കളും ഉണ്ട് കുടെ

  • @sana2578
    @sana2578 3 месяца назад +264

    ഞമ്മടെ പെണ്ണുങ്ങള് stage ൽ കയറരുത്,പിക്കാസ്, തൂമ്പ യുമായി മാന്യമായി ജീവിക്കുന്നവരുടെ മതില് പാതിരായ്ക്ക് പൊളിക്കാം ആളിനെ തട്ടാൻ വന്നാലും ഞമ്മള് തലേമ്മേന്ന്(തട്ടം) ശോളുമാറ്റൂല, കാരണം ഞമ്മള് അടക്കോം ഒതുക്കോം ഒള്ളോര😂

    • @SabuMathew-d3y
      @SabuMathew-d3y 3 месяца назад

      @@sana2578 Maladhwar Gold.
      Al Kotham gold

    • @mariyamary975
      @mariyamary975 3 месяца назад

      തല മറക്കും ഡാഷ് മറക്കില്ല. ഇവിടെ ഒരു താത്ത എൻ്റെ ഫ്രണ്ടിനെ എപ്പഴും പറയും മുടി ശരിക്ക് മറക്കുന്നില്ല എന്ന് ആ താത്ത മുടി നന്നായി മറയ്ക്കും മുന്നിലേക്ക് ഷാൾ ഇടില്ല ബോറായിരിക്കും. മുടി കണ്ടാൽ ദൈവ കോപം. മറ്റെല്ലാം കാണാം

    • @rvarghese0210
      @rvarghese0210 3 месяца назад +4

      😂😂😂😂

    • @ArTWoRlD128
      @ArTWoRlD128 3 месяца назад

      😂😂കാര്യം ഞാൻ മുസ്ലിം ആണ്, എന്ന് വച്ച് ഈ ചെറ്റകൾ ചെയ്ത തെണ്ടിത്തരത്തെ ഞാൻ അനുകൂലിക്കില്ല, അമ്മയോടൊപ്പം നിൽക്കുന്നു. ആ സ്ത്രീകളും ആണുങ്ങളും ചെയ്ത തെമ്മാടിത്തരം ആണ്, അവർക്കെതിരെ ആക്ഷൻ എടുക്കണം എത്രയും വേഗം, ഈ അമ്മക്ക് നീതി കിട്ടണം. അമ്മക്ക് വേണ്ട സംരക്ഷണം കൊടുക്കണം

    • @sindhusuni8550
      @sindhusuni8550 3 месяца назад +4

      പൊളിച്ചു.😂

  • @rynyfrancis5866
    @rynyfrancis5866 3 месяца назад +100

    ഇവിടെ ഞങ്ങടെ മതിലിനു മുകളിലേക്കുകിടന്ന കാട്ടുപച്ച വെട്ടി കളഞ്ഞിട്ട് അടുത്ത വീട്ടുകാർ കംപ്ലൈൻ്റ് കൊടുത്ത്,ഈ മതിൽ ഇടിച്ച് നിരത്തിയിട്ട് ഒരാളും ഇല്ലേ കേസ് എടുക്കാൻ....അപ്പിക്കുപ്പ യത്തിൽ കിടക്കുന്ന അവളുമാരെ നിലക്ക് നിർത്താൻ ഒരു ഡാഷ് മില്ലേ...

    • @bijibaburaj111
      @bijibaburaj111 3 месяца назад +3

      നല്ല ക്രമസമാധാനം

  • @AbdulRazak-hu8rz
    @AbdulRazak-hu8rz 3 месяца назад +24

    പ്രിയപെട്ടവരെ അനീതിയാണങ്കിൽ നമുക്ക് കൂട്ട് നിൽക്കാൻ കഴിയില്ല ഇതൊക്കെ തെമ്മാടിത്തരം അല്ലെ

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 3 месяца назад +54

    ഇവർ ഉള്ളിടത്തെല്ലാം പ്രശ്നമുണ്ടായി കൊണ്ടിരിക്കും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ

  • @Saja-z4c
    @Saja-z4c 3 месяца назад +21

    എല്ലാവരും കെട്ടി പെറുക്കി വച്ചോ മേജോറിറ്റി ആയാൽ ഓടാൻ

  • @JophyManalel
    @JophyManalel 3 месяца назад +75

    ക്രിസ്റ്റൻസും ഹിന്തുസും കുറച്ചു ബുദ്ധിമുട്ടും നോക്കിക്കോ.... അങ്ങിനെയാണ് പോക്ക്.....i dont care but........

    • @laxmipandit1440
      @laxmipandit1440 3 месяца назад

      @@JophyManalel if christians and hindus keep voting for CPM and congress they will become slaves just like in pakistan. Open your eyes and reject all secular chappal bearers

    • @jomitk.j8016
      @jomitk.j8016 3 месяца назад +3

      Yes....they don't have botham😅...left and right voting only...no any braine

    • @sekharseku7820
      @sekharseku7820 3 месяца назад +2

      Left റൈറ്റ് സിന്ദാബാദ്

  • @philojohn2696
    @philojohn2696 3 месяца назад +30

    Kollam എന്തൊരു ധിക്കാരം,അതിക പ്രസംഗം.

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 3 месяца назад +67

    ജാതി പറയണ്ട,,,, എല്ലാ ജാതിയിലും നല്ലവരും കെട്ടവരും ഉണ്ട്,,, ഇതിപ്പോൾ ഇത്തിരി കൂടിപ്പോയി,,, ആരുടേയുമാവട്ടെ ഇത്രയും തന്റേടം കാണിക്കാമോ കഷ്ടം,,,,,

    • @gopim.k221
      @gopim.k221 3 месяца назад +6

      ഇത്തരം നെറികേട് ഇവന്മാരല്ലാതെ....🤐

    • @sudhakumari8282
      @sudhakumari8282 3 месяца назад

      എന്താടീ ജാതി പറഞ്ഞാല്‍ നിന്റെ വല്ലടവും കഴക്കുന്നോ.

    • @remanic1483
      @remanic1483 2 месяца назад

      ഇത്തിരി കൂടിപ്പോയോ ? കഷ്ടം.! എന്നാൽ വെറുതെവിട്ടേക്കാൻ പറ. കുറച്ചു കൂടി ആവട്ടെ. പിന്നെ ക്രിസ്ത്യാനിക്കായതു കൊണ്ട് പള്ളിക്കാരെങ്കിലുമുണ്ടായി. അനുഭവിക്കാൻ പോകുന്നതഹിന്ദു ജന്തുക്കളാ🙄

    • @SunithaMol-mi9dh
      @SunithaMol-mi9dh 2 месяца назад +2

      ഒന്ന്‌ ചുമ്മാതിരിക്ക് സഹോദര എല്ലാവിഭാഗത്തിലും നല്ലവരും ചീത്തവരും ഉണ്ട് എന്റെവീടിനു സമീപം സഹോദരന്റ് മക്കൾ മറ്റൊരു സഹോദരന്റെ മതിൽ റോഡിനു വീതി കൂട്ടാൻ പൊളിച്ചിട്ടുണ്ട് അവർ സ്വന്തം സഹോദരങ്ങൾ അല്ലെ എന്നിട്ടും അവർ അങ്ങനെ ചെയ്തില്ലേ അവർ ഹിന്ദു ആയിരുന്നു ഒരാൾ ചെയ്യുന്ന തെറ്റിന് എല്ലാവരെയും അടച്ചു പറയരുത് അത് eth സമുദായത്തിൽ പെട്ടവരായാലും

    • @thomaswilson1095
      @thomaswilson1095 2 месяца назад

      ഇതു കോയ ആണു 😂

  • @dileepchris4478
    @dileepchris4478 3 месяца назад +209

    അമ്മച്ചി സുരേഷ് ഗോപി ചേട്ടനോട് പറയു പരിഹാരം ഉണ്ടാകും

    • @deepubk3611
      @deepubk3611 3 месяца назад +12

      It's true, 👍SG

    • @SumaSoman-x6z
      @SumaSoman-x6z 3 месяца назад

      ഓഹോ അയാള് എന്തോ ചെയ്യാനാ ഇതെല്ലാം സംഭവിക്കുന്നത് കേന്ദ്രം ഭരിക്കുന്ന കിഴങ്ങന്മാരുടെ പോരാഴ്മ ആണ്‌... കേന്ദ്രത്തിൽ ഒന്നും കേരളത്തിൽ ഒന്നും ഈ കൊള്ളരുതാത്ത രണ്ടെണ്ണം ഒന്ന് രാജി വച്ചു പോകുമോ അതും ഇല്ല

    • @SumaSoman-x6z
      @SumaSoman-x6z 3 месяца назад

      പൊളിച്ച മതിൽ അതെ പോലെ തന്നെ ഇവന്മാറെകൊണ്ട് കെട്ടിപിയ്ക്കുക

    • @crpd1731
      @crpd1731 3 месяца назад +4

      ഇത് SG യുടെ മാത്രം പണി അല്ല
      എങ്കിൽ cpm മാറി നിൽക്കട്ടെ 😡😡😡😡😡😡😡😡😡😡😡😡😡
      നന്നായി പണിയുന്ന താത്തമാർ

    • @vijayakrishnancr
      @vijayakrishnancr 3 месяца назад +7

      ​@@deepubk3611പിന്നെ എല്ലാം കുഴപ്പങ്ങളും sg അല്ലേ തീർക്കേണ്ടത്. അങ്ങനെ ചിന്തിക്കുന്നത് മാറി ഊ.... യാൽ മതിയെന്നു പറയാൻ പറഞ്ഞു. ഇതൊക്ക അല്ലേ നേരത്തെ മുതൽ പറഞ്ഞത്. അപ്പോൾ ഒരു കുഴപ്പവും ഇല്ലെന്ന് പറഞ്ഞു നടന്നവർ ഇപ്പൊ പറയുന്നു sg ഉണ്ടാക്കണം പോലും

  • @tanusgarden5613
    @tanusgarden5613 3 месяца назад +91

    വോട്ട് എടതിനും വലതനും കൊട്

    • @SumaSoman-x6z
      @SumaSoman-x6z 3 месяца назад

      അയ്‌യോ വേണ്ട നിങ്ങൾ ബിജെപി എന്ന വർഗീയ പാർട്ടിയ്ക്ക് തന്നേക്കാം

  • @renjothomas1
    @renjothomas1 3 месяца назад +47

    ഭീകരന്മാർ എന്തും ചെയ്യും ക്രിസ്ത്യാനികൾ ഒന്നിക്കുക

  • @sarithapereira8277
    @sarithapereira8277 3 месяца назад +73

    ഇതല്ല ഇതിനപ്പുറം ഈ സമാധാനകാര് പ്രവർത്തിക്കാൻ ഇരിക്കുന്നേയുള്ളു.

    • @mariyamary975
      @mariyamary975 3 месяца назад

      അതെ വൈരാഗ്യബുദ്ധിയാണ് അവർക്ക് മനുഷ്യത്വം ഇല്ല

  • @AnithaBiju-c7h
    @AnithaBiju-c7h 3 месяца назад +7

    ഇത് കുറെ സ്ഥലങ്ങളിൽ നടക്കുന്നുണ്ട്.ഞങ്ങളുടെ വീടിന് അടുത്ത് ഒരു വർഷം മുമ്പ് നടന്നതാണ്.പക്ഷെ കൈയ്യൂക്ക് ഉള്ളവരോട് ചെന്ന് കോർത്തപ്പോഴാണ് മുസ്ലിങ്ങൾ വിവരമറിഞ്ഞത്. ഇത് പോലെ ഒരു മുസ്ലിം കുടുംബം ഞങ്ങളുടെ ഏരിയയിൽ വീടും വസ്തുവും വാങ്ങി താമസത്തിന് വന്നിരുന്നു.ആദ്യമൊക്കെ അവർ ഒരു പ്രശ്നവും ഇല്ലായിരുന്നു.പിന്നെ പിന്നെ നാട്ടിലെ എല്ലാവരോടും കേറി പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി.അവസാനം ആരും ചോദിക്കനില്ല എന്നുള്ള അവസ്ഥ ആയി. 4 ആൺമക്കളും 1 പെണ്ണും ഉണ്ടായിരുന്നു ആ മുസ്ലിം കുടുംബത്തിൽ.രണ്ട് ആൺമക്കൾ വിവാഹം കഴിച്ചതാന്ന്നും മരുമക്കൾ പിണങ്ങി നിക്കുവാണെന്നും ഒക്കെയാണ് അന്ന് കേട്ടത്. 30ും 35ും വയ്സായ അവരുടെ ആൺമക്കൾ ക്രിസ്ത്യൻ കുടുംബങ്ങളിലെ പെണ്കുട്ടികളെ നോക്കി വൃത്തികേട് പറയുക. മറ്റുള്ളവരുടെ ഭാര്യമാരെ നഗ്നത കാണിക്കുക ഇതൊക്കീയായി പരിപാടികൾ.പക്ഷെ ഈ മുസ്ലിം കുടുംബത്തിനുള്ള പണി അവരുടെ അയൽപക്കത്ത് തന്നെ ഉണ്ടായിരുന്നു.ഇഞ്ചക്കാട് കൊലക്കേസിലെ പ്രതി കരുണാകരൻ സാറും കുടുംബവും അധ്യാപകൻ ആയിരുന്നെങ്കിലും അതിൻ്റെ ഒരു മാന്യതയും ഇല്ലാത്ത കാട്ടാളൻ.അയാൾക്ക് മൂന്ന് ആൺമക്കളും. മക്കളും അയാളെ പോലെ തന്നെ.മുസ്ലിം കുടുംബം കളിച്ച് കളിച്ച് അവരെ ചൊറിയാൻ തുടങ്ങി അതിര് മാന്താൻ തുടങ്ങി.പറമ്പിൽ രാത്രി ആകുമ്പോ ഫുഡ് വേസ്റ്റ് എറിയുക കൂടുപാത്രത്തിനും വശീകരണത്തിനും ഉപയോഗിക്കുന്ന തകിടുകൾ കൊണ്ട് വന്നിടുക ഇതൊക്കെയായി പരിപാടി. കരുണാകരൻ സാറും മക്കളും കൂടെ കേറി മുസ്ലിം കുടുംബത്തിലെ രണ്ട് ആൺമക്കളെയും അവരുടെ തന്തയെയും വെട്ടിക്കൊന്നു.മുസ്ലിം ഫാമിലിക്ക് അവരോട് പിടിച്ച് നിക്കാൻ പറ്റിയില്ല.കരുണാകരൻ സാറും മൂന്ന് മക്കളും ആജാനബാഹു ആണ്.എല്ലാം ഭയങ്കര പൊക്കവും അതിന് അനുസരിച്ച് ശരീരവും.വെട്ടും കൊണ്ട് അവിടുത്തെ തള്ളയും രണ്ട് മക്കളും ഇറങ്ങി ഓടി രക്ഷപെട്ടു. കരുണാകൻ സാറിൻ്റെ ഒരു മോൻ ഇപ്പോഴും ജയിലിൽ ആണ്.ബാക്കിയുള്ളവരുടെ പേരിൽ തെളിവ് സ്ട്രോങ്ങ് അല്ലാത്തത് കൊണ്ടും. കാഷ് കൊറേ ഉള്ളത് കൊണ്ടും ഇറങ്ങി പോന്നു.ആ മുസ്ലിം കുടുംബം ഇപോ ഞങ്ങളുടെ ഏരിയയിൽ ഇല്ല.വസ്തു വിറ്റിട്ട് പോയി.ഇപ്പൊ എവിടെയാണെന്ന് അറിയില്ല

  • @shinopchacko3759
    @shinopchacko3759 3 месяца назад +36

    ചില പെണ്ണുങ്ങള്‍ ഒരുമ്പെട്ട് ഇറങ്ങിയാല്‍ ആണുങ്ങള്‍ക്ക് പോലും രക്ഷയില്ല...എന്ത് പോക്രിത്തരവും കാണിച്ചു കൂട്ടും....

  • @snehithavigneshsunu3332
    @snehithavigneshsunu3332 3 месяца назад +55

    ദൈവമേ... ഇത് എന്തോന്നാ e കേൾക്കുന്ന.. പാവം അമ്മച്ചിയും appappanum.. ഇത്രേം പ്രോബ്ലെം നടന്നിട്ടും aa നാട്ടിൽ ഉള്ള ആരും ഒന്നും പ്രവർത്തിച്ചിലെ... സ്വന്തം സ്‌ഥലം കൊടുക്കണോ വേണ്ടയോ എന്ന് നമ്മൾ അല്ലെ തീരുമാനിക്കുന്നത്.. കൊള്ളാലോ

  • @AncyNajim
    @AncyNajim 3 месяца назад +24

    ഒരു മതിൽ കെട്ടാൻ എത്ര രൂപ ചിലവ.. 3വർഷം എടുത്തു എന്റെ വീടിന്റെ ചുറ്റുമതിൽ കെട്ടാൻ 😢കുടബാശ്രീ സഹായം കൊണ്ട് കെട്ടി. ഇപ്പോഴും കടം കൊടുത്തു കൊണ്ട് ഇരിക്കുന്നു.

    • @jomitk.j8016
      @jomitk.j8016 3 месяца назад

      Dear sister ningale pole orupadu muslims und maryadakk jeevickunne alukale drohikkathe but extreme muslims angane alla avarkk ahamkaram kooduthala.....ellam avarkk venamenna nilayil anuu.... Keralathe islamic state akkanm avarkkk

  • @Sabeenageorge007
    @Sabeenageorge007 3 месяца назад +259

    എന്റമ്മോ ക്രിസ്ത്യാനികൾ , ഹിന്ദുക്കൾ എല്ലാം സൂക്ഷിച്ചോ

    • @AncyNajim
      @AncyNajim 3 месяца назад +20

      എന്തിനാ സഹോദരി ഇവിടെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. മതം നോക്കി മനുഷ്യനെ അളക്കല്ലേ. എല്ലാ മതത്തിലും പ്രശ്നം ഉണ്ടല്ലോ. കുറച്ചു പേർ ചെയ്യുന്ന കാര്യം മൊത്തം മുസ്ലിം സമുദായത്തിൽ ഇടരുത്

    • @aflasakker
      @aflasakker 3 месяца назад +14

      തട്ടമിടാത്തവരും ഇതിനു മുമ്പ് ഇങ്ങനെ കുറെ കാണിച്ചിരുന്നു. അന്നൊന്നും നിങ്ങളെ കണ്ടില്ലല്ലോ. തെറ്റ് ചെയ്താൽ ആരായാലും ശിക്ഷിക്കണം. ജാതി നോക്കാതെ. നിയമത്തിനു മുന്നിൽ എല്ലാരും തുല്യർ

    • @4thepeople929
      @4thepeople929 3 месяца назад

      ഇത് വഴി പ്രശ്നമാണ്. വർഗീയമായി ചിത്രീകരിക്കുന്നത് ശരിയല്ല. വഴിയുടെ ഗുണഭോക്താക്കൾ എല്ലാ മതക്കാരും ആണ്.

    • @padmakshiraman9429
      @padmakshiraman9429 3 месяца назад +7

      കഴിവുള്ള ആളുകളുടെ അടുത്ത് ചെല്ലില്ല, ചെന്നാൽ രുചി അറിയും

    • @sam.t.kolethkoleth99
      @sam.t.kolethkoleth99 3 месяца назад +2

      Evallumaarude thattom nightie onnu illallo.halal idikkal aayirikkum.

  • @reney1452
    @reney1452 3 месяца назад +23

    ഉടൻ തന്നെ മറ്റ് ചില മാധ്യമപ്രവർത്തകരും ഇത് അധികാരികളെയും പൊതുജനങ്ങളെയും കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.താമസിയാതെ ഈ കുടുംബത്തിന് നീതി ലഭിക്കണം. ഈ കുടുംബത്തെ പള്ളിക്കാർക്ക് സഹായിക്കാൻ കഴിയുമോ?

  • @georgekuttyjoseph5319
    @georgekuttyjoseph5319 3 месяца назад +75

    Suresh Gopi+BJP +RSS+cassa ഇടപെടണം= കാലഘട്ടത്തിൻ്റെ ആവശ്യം ആണ്.

    • @anilarajan6240
      @anilarajan6240 3 месяца назад +7

      ആവശ്യം വരുമ്പോൾ മാത്രം ഓർമ്മ വരുന്ന ചില പേരുകൾ. ആവശ്യം കഴിയുമ്പോൾ കറിവേപ്പില.

    • @bijoysebastian6547
      @bijoysebastian6547 3 месяца назад +5

      ​@@anilarajan6240You are absolutely right Ji 💯🙏

    • @nirmalakumari8517
      @nirmalakumari8517 3 месяца назад +1

      Athe sureshgobi edapedanam

    • @mariajane2502
      @mariajane2502 3 месяца назад

      Anganayonnum alla sir, help them. Atleast consider their age​@@anilarajan6240

  • @anitmaria-m8h
    @anitmaria-m8h 3 месяца назад +9

    ഇതു ചെയ്തവരെ കോടതി കയറ്റണം. ആ വീട്ടുകാർക്ക് നീതി കിട്ടണം.

  • @AbineshLasar
    @AbineshLasar 3 месяца назад +42

    കക്കാ കളുടെ ധിക്കാരം

    • @mariyamary975
      @mariyamary975 3 месяца назад +2

      ഹിന്ദുക്കളോട് ചെയ്യാൻ പേടിയാ

    • @SalimS-p9b
      @SalimS-p9b Месяц назад

      Pooda
      Nari..vargeeyatha.parayathe

  • @TMP710
    @TMP710 3 месяца назад +41

    നമുക്ക് വായിൽ പഴം വിഴുങ്ങി ഇരിക്കാം...😊

    • @SreejuRudra1024-hi3xe
      @SreejuRudra1024-hi3xe 3 месяца назад +3

      പ്രബുദ്ധരായിപ്പോയില്ലേ.....

  • @sreenivasanroy1588
    @sreenivasanroy1588 3 месяца назад +42

    ഇതൊരു തുടക്കമല്ല ഇനിയുമുണ്ട് പുറകെ ഇനിയെങ്കിലും മനസ്സിലാക്കിയില്ലെങ്കിൽ വരാൻ പോകുന്ന വലിയ വിപത്തനെ ആർക്കും തടുക്കാൻ കഴിയില്ല. ഇതിപ്പോൾ കേരളമല്ല ഖേരാളമാണ്. പിണുവണ്ണം ഭരിക്കുമ്പോൾ ഇതല്ല ഇതിനപ്പുറവും. നടക്കും.

  • @sunflower78
    @sunflower78 3 месяца назад +142

    ഈ കാര്യം നിസാരമായി ഹിന്ദുവും ക്രിസ്ത്യാനിയും കരുതരുത്. ഇത് എൻ്റെ പ്രശ്നമല്ല എന്ന് കരുതി ആരും കണ്ണട ചിരിക്കരുത്. ഈ കുടുംബത്തിന് എല്ലാവരും സംരക്ഷണം നൽകണം. ജിഹാദികൾ എന്ത് കൊള്ളരുതായമ കാണിക്കുന്നതിനും നാണവും മാനവും ഇല്ലാത്തവരാണ് അതിനാൽ ഈ കാര്യത്തിൽ ശക്തമായ നടപടി എടുക്കാൻ ഹിന്ദു ക്രിസ്ത്യൻ സഭകൾ മുന്നോട്ട് വരണം. ഇന്നു ഞാൻ നാളെ നീ എന്ന ചൊല്ല് എല്ലാവരും ഓർത്താൽ നന്ന്

    • @ValsammaTitus
      @ValsammaTitus 3 месяца назад

      Njgalude അടുത്തും ഇത് പോലെ ശല്യ ത്തിന് നിൽക്കുന്ന കുറെ മുസ്ലിം വർഗ്ഗം ഒണ്ട് ഇത് മുന്നോട്ട് വിടാൻ പറ്റില്ല നാണവും മാനവും ഇല്ലാത്ത വർഗ്ഗം ബുക്കിൽ അയൽവാസികൾ amusimgale ശല്യം ചെയ്യാം എന്നു അതയയിരിക്കം ethuggal eggane തുനിയുന്നത് സമാധാനമായി ജീവിതം tharatha ജാതികൾ

    • @chandrikas9512
      @chandrikas9512 3 месяца назад +6

      സത്യം പറഞ്ഞാൽ ഈ വാർത്ത മുഴുവൻ കേൾക്കാനുള്ള മനസ്സാന്നിധ്യമില്ല പേടി തോന്നുന്നു

  • @sarithapereira8277
    @sarithapereira8277 3 месяца назад +160

    കേരളത്തിലെ ക്രിസ്ത്യാനികൾ ഇനിയും മതേതരത്വം പറഞ്ഞു അടിയും കൊണ്ടു ജീവിക്

    • @Jespaul1989
      @Jespaul1989 3 месяца назад +3

      Bro keralathiley Cristians ala, world Christians aayalum sahikkaum athannunu christains... sahanam and sneham ethannu christianity 😊

    • @laxmipandit1440
      @laxmipandit1440 3 месяца назад +2

      @@Jespaul1989 dont misinterpret the Bible. Chritianity has not taken away the right to self defence.

    • @skariahop4842
      @skariahop4842 3 месяца назад +1

      ആർ ആർ എസ് എസ് ആയാലും ജിഹാദി ആയാലും വ്യതാസം ഇല്ല.

    • @gishnugnair6497
      @gishnugnair6497 3 месяца назад

      ​@@skariahop4842ninte oke konam ithre olluu.. Joseph mashintre kai vetiypo kandeya.enthyalum jihadi india bharikoola. Rss bharichondr irikunnu.

    • @gishnugnair6497
      @gishnugnair6497 3 месяца назад

      ​@@laxmipandit1440ivanmare upadeshikanda. Prethyeka tharam aalkar aanu.. Joothante genus vereya.. Ivaru padichathu swayam punyalan mar aya allel vatican innu orale punyalan aakum nake orale aakum,, angane aaya Europeans padipichatha.. Athonda lokathulla palli st. Frncis. St. Ath. St.ithu.. Enna peril mothom.yeshu ne ivar use chynnu. Adikind chora olipicha jeshune pallikth just use chyun.arkum joothanaya jesusnte peril ulla jesus christ church kanan patoola. Israel's polum avrude jeshunte jootha mathavum. Jootha rajyavum samrakshichu swayam protect chyth ponu.. Ivark sabhavikunnathu,,, indigenous aaya joothare പോലെയോ.. പെരുമാറാൻ patoola.. കാരണം europeans കോൺവെർട്ട് ചെയ്ത ആൾകാർ ആണ്.. Oru മാർക്കറ്റിംഗ് കമ്പനി പോലെ ആണ് ആഗോള തലത്തിൽ.. എപ്പോഴും പുതിയ പുണ്യാളൻസ് ഉണ്ടാകും vatican.. കോൺവെർഷൻ അതിന് fund.. Indigenous aya ആചാരങ്ങളെ പള്ളിടെ കൂടി ആക്കി മാറ്റും (എഴുന്നള്ളത്, കൊടിമരം, വെടികെട്ടു, ezhuthin ഇരുത്തും, പറയെടുപ് പോലെ വീട്ടിൽ ചെന്നു ബൈബിളിലെ രണ്ട് വരി വായിക്കും.. അടുത്ത എന്ത് ചെയ്യണം എന്ന് അറിയാതെ മുന്നോട്ട് പോകുന്ന കൂട്ടരാണ് ഇവർ.. യൂറോപ്പ് എന്നും ജിഹാദി പ്രശ്നം.. ആഫ്രിക്ക കൈ വിട്ടു പോകുന്നു chinayil illa, japanil viralam, indian തീരദേശം.. ഹിന്ദുയ്‌സത്തിനു പ്രാധാന്യം കുറഞ്ഞ പഞ്ചാബ്.. ഫോറെസ്റ്റ് ഗോത്ര വർഗ area കൾ aaya മണിപൂരു, mizoram, നാഗാലാ‌ൻഡ്, oke കേറി കൂടി.. അവിടുത്തെ ഗോത്ര വർഗ്ഗകരുടെ സുരക്ഷ എന്നും പറഞ്ഞു. ഗോത്രങ്ങൾ തമ്മിൽ തല്ലിച്ച്.. ആർമി പോലെ ഉണ്ടാക്കി. നോർത്ത് ഈസ്റ്റിൽ ആരാജാക്ത്വം ondakunente മെയിൻ റീസൺസ് കുഞ്ഞാടുകൾ ആണ്. പാകിസ്താനിന്നും. മ്യാന്മാർ വഴി ചൈനന്നും manipur ഇൽ ആയുധങ്ങൾ എത്തി.പക്ഷെ ജിഹാദികളെ പേടിയാ.

  • @pradeepk6663
    @pradeepk6663 3 месяца назад +97

    ചോദിക്കാനുംപറയാനുംആ നാടിൽനിയമവുംപോലീസുംഇലേ പൊളിച്ച മതിൽ അതുപോലെതന്നെ കെട്ടികൊടുകണം അഹംകാരംകാണികു൬ത്പാവങളുടെേമലെകുതിരകയറീടല,

  • @sabuvarghese3268
    @sabuvarghese3268 3 месяца назад +206

    ഇവിടം നേരത്തെ ക്രിസ്ത്യൻ പുരിപക്ഷ മേഖലയായിരുന്നു

    • @thomaspj1247
      @thomaspj1247 3 месяца назад +3

      evideya ? ippo enth patti

    • @ranigeorge1824
      @ranigeorge1824 3 месяца назад +7

      😂Bhooripaksha samudayam okke ini newna paksham aanu😅

    • @mariyamary975
      @mariyamary975 3 месяца назад +25

      ക്രിസ്ത്യാനികൾ നിയമവും നടപടിയും നോക്കും ഇങ്ങനെ ഈ പ്രായമുള്ളവരോട് ചെയ്തത് എത്ര നെറികേടാണ്

    • @Saharasanghchalak
      @Saharasanghchalak 3 месяца назад

      ക്രിസംഘികൾ വർഗീയത ഉണ്ടാക്കുന്നു അവർ ചെയ്തത് തെറ്റാണെങ്കിൽ കേസെടുത്തു അന്വേഷിച്ചു പിടികൂടട്ടെ ചെയ്തവരെ അല്ലാതെ ശരിക്കും സയണിസ്റ്റുകളുടെ സ്വഭാവം കേരളത്തിൽ വിലപോവില്ല ഇവിടെ ഹിന്ദു മുസ്ലിം ജനങ്ങൾക്കും താമസിക്കേണ്ടേ

    • @Saharasanghchalak
      @Saharasanghchalak 3 месяца назад

      അതെ ഹിന്ദുവിനെ ഓടിച്ചു നിങ്ങൾ ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമാക്കി വിലാസിയിരുന്നു പിന്നെ മുസ്ലിംകൾ നിങ്ങളെ മൊത്തം വിലക്ക് വാങ്ങി കേരളം നിങ്ങളും മുസ്ലിംകളും പിടിച്ചടക്കി വിലസുന്നു ഹിന്ദു ഉണരും ജയ് ശ്രീ രാം 🚩🚩

  • @robyjohn4835
    @robyjohn4835 3 месяца назад +64

    Christian & Hindu ആൾക്കാർക്കുമുള്ള മുന്നറിപ്പ്...
    ഇത് ഒരു സാമ്പിൾ 😡

  • @ambilireghuambilireghu2120
    @ambilireghuambilireghu2120 3 месяца назад +9

    ഇങ്ങനെപോയാൽ പത്തുവർഷത്തിനാഗമ്മ ക്കേരളം മുസലിംരാജ്യമ്മയേകുമ്മ എല്ലാവരുമോർക്കുക

  • @JijuJiju-x5p
    @JijuJiju-x5p 3 месяца назад +345

    കൊള്ളാം ജിഹാദി പണി തുടങ്ങി

    • @kmla123
      @kmla123 3 месяца назад

      ഇതെല്ലാം തന്നെയാ അങ്ങ് കാശ്മീരിലും പാകിസ്താനിലും നടക്കുന്നത്

    • @geethas329
      @geethas329 3 месяца назад +15

      സത്യം. എനിക്കുമുണ്ട് ഇതേ അനുഭവം.കുറഞ്ഞ വിലക്കു വസ്തു വെടിച്ചിട്ട് പിന്നെ വലിയ വഴി വേണം. അങ്ങനെ മതിൽ പൊളിച്ചു. കേസ് കൊടുത്തപ്പോൾ വെടികൾക്കൊപ്പം പോലീസുകാരും. മേത്തച്ഛികൾ അമ്മയും മക്കളും വെടികള. അപ്പോൾ ആള് പിറകെ കാണും അതിന്റെ ധൈര്യം

    • @pprprifile9490
      @pprprifile9490 3 месяца назад

      @@geethas329
      Hindukal ormichi e vargham criminals aanu
      Theeta poleya chindhagathi
      Pothinteyum mooriyudeyum

    • @H___x867
      @H___x867 3 месяца назад

      @@geethas329 enikum und our hindhi moolam

    • @Saharasanghchalak
      @Saharasanghchalak 3 месяца назад

      ​@@geethas329എനിക്കറിയാം ആ വെടി നീയും നിന്റമ്മയും എന്നു

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 3 месяца назад +43

    ഇവർ ലോകത്തിൻടെ ശത്റുക്കളാണ്. ഇവർ എവിടെ ഉണ്ടോ അവിടെ എല്ലാം ..............

  • @RadhikaManoj-is8by
    @RadhikaManoj-is8by 2 месяца назад +3

    അക്രമം ചെയ്ത എല്ലാ അവന്മാരെയും, അവളുമാരെയും നല്ല ശിക്ഷ കൊടുക്കണം, കൂടാതെ ആ മതിൽ കെട്ടിച്ചു കൊടുക്കണം

  • @sujas8123
    @sujas8123 3 месяца назад +35

    ഇതെന്ത് വെള്ളരിയ്ക പട്ടണമോ 😮😮

    • @ronyvarghese3971
      @ronyvarghese3971 3 месяца назад

      @@sujas8123 ഇതാണ് പാക്കിസ്ഥാൻ മോഡൽ. ഇത് അൽ-കേരളം ആണ്.
      മുസ്ലിം വർഗ്ഗത്തിന് വേണ്ടി പിന്തുണ നൽകാൻ ഇടതും വലതും മത്സരിക്കുന്നു.
      സർക്കാർ സംവിധാനങ്ങളും കണ്ണടക്കപ്പെടുന്നു.

  • @mshajihan
    @mshajihan 3 месяца назад +9

    വിവേകത്തോടെ ഫാദർ പറഞ്ഞപോലെ മഹല്ലും ഇടപെട്ട് അവർക്ക് നേരിട്ട കഷ്ട നഷ്ടങ്ങൾ പരിഹരിച്ച് നാട്ടിൽ നീതിയും ന്യായവും പുലർന്ന് സമാധാനം നിലനിർത്താൻ വേണ്ടി പ്രവർത്തിക്കേണ്ടതാണ്.

  • @സ്വാധിചന്ദന
    @സ്വാധിചന്ദന 3 месяца назад +10

    ഈ പടകളുടെ കൂടെ താമസിക്കരുത്.തന്നെയുമല്ല പടയിച്ചപോലെ എവിടെ വന്നാലും പടർന്നു പിടിക്കും

  • @jainjoseph9311
    @jainjoseph9311 3 месяца назад +66

    ജിഹാദികൾ പണി തുടങ്ങി😊

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 2 месяца назад

      Evideyum matah pRasnam unddakalle vayanaatil durthathilmpeytu matikumbol jaathi matham unddaayilla prsnam theerk thettucheyrhavare siksha kodukkuka vrgeeyath xheetaathe onnYi jeevikkkaan nokanam sueesh gopi padachon aano?

  • @GireeshAnu
    @GireeshAnu 3 месяца назад +29

    ഈ വർഗ്ഗം ഈ നാട് മുടിക്കും

  • @skariarose9105
    @skariarose9105 3 месяца назад +14

    ഇടതിനും വലതിനും മാറി മാറി കുത്തിയതിന്റെയാ..

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 3 месяца назад +51

    കോയകൾ കളിതുടങി, മുസ്ലിം ഏരിയ ശ്രീഷ് ടി ക്കാനുള്ള ശ്രമമാണ്‌

    • @santhoshmr8932
      @santhoshmr8932 2 месяца назад

      ഇത് അവൻമ്മാരു നടത്തി എടുത്താൽ ഇതിൽ ഇതിൽ കൂടുതൽ പണികൾ വരുന്നുണ്ട്.

    • @NeethumoleJames
      @NeethumoleJames 2 месяца назад

      Correct 💯

  • @sinanvakkayil1304
    @sinanvakkayil1304 3 месяца назад +13

    തെറ്റു ചെയ്ത അവരെ ശിക്ഷിക്കണം

  • @n.r.mohanan9460
    @n.r.mohanan9460 3 месяца назад +5

    എത്രയും പെട്ടെന്ന് ഹിന്ദുക്കളും ക്രിസ്ത്യാനികളും കേരളം വിടുക എന്ന്മാൻഡ്രേക്ക്😢😢😢

  • @bibinphilip387
    @bibinphilip387 3 месяца назад +10

    ഈ വർഗം എവിടെയും പ്രശ്നം ആണ്....

  • @shahalbin211
    @shahalbin211 2 месяца назад +1

    ഇതിലൊക്കെ മതം ഉണ്ടെങ്കിൽ അതും കേസിൽ ചേർക്കണം. കാരണം മറ്റുമതസ്ഥരും ഇതുപോലെ തന്നെ പ്രശ്നം ഉണ്ടാക്കാറുണ്ട് പക്ഷെ എന്തിന് സ്വന്തം മതസ്ഥർ തന്നെ ഇതിലും പ്രശ്നം ഉണ്ട്...എന്തിന് ഈ പറയുന്ന എത്രയോ ആളുകൾ ആണ് സ്ഥലം കൈയെറി കുരിശ് കുത്തുന്നതും പള്ളികളും അമ്പലങ്ങളും പണിയുന്നത് 🙏🏼ഈ കേസിൽ ശക്തമായ നടപടി വേണം... വാർത്താ ടീമിന് നന്ദി

  • @DollyJoseph-xd7op
    @DollyJoseph-xd7op 3 месяца назад +37

    ജിഹാദികൾ പണിതുടങ്ങി 😮

  • @Aaronmetwin
    @Aaronmetwin 3 месяца назад +12

    നീ അവനോടു പറയണം: കര്‍ത്താവു ചോദിക്കുന്നു, നീ അവനെ കൊലപ്പെടുത്തി അവന്‍റെ വസ്തു കൈയേറിയോ? അവനോടു വീണ്ടും പറയുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു, നാബോത്തിന്‍റെ രക്തം നായ്ക്കള്‍ നക്കിക്കുടിച്ച സ്ഥലത്തുവച്ചുതന്നെ നിന്‍റെ രക്തവും നായ്ക്കള്‍ നക്കിക്കുടിക്കും.
    1 രാജാക്കന്‍മാര്‍ 21 : 19

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 2 месяца назад +1

      ഹമ്മോ ഇത് കേട്ടാൽ
      സുഡാപ്പികൾ
      ജീവനും കൊണ്ടോടും
      താൽക്കാലം ബൈബിൾ
      താഴെ വെക്കു
      പ്രായോഗിക ബുദ്ധിയോടെ
      പെരുമാറൂ ഒപ്പം കൂടുന്ന
      ഹിന്ദുക്കളെയും കൂട്ടൂ
      നിരീശ്വര വാദികളെയും
      കൂട്ടൂ എങ്കിലേ
      ജിഹാദികളെ തടയാൻ
      പറ്റു
      രാഷ്ട്രീയപരമായും അല്ലാതെയും

  • @anitmaria-m8h
    @anitmaria-m8h 3 месяца назад +6

    ഈ വാർത്ത എല്ലാവരും അറിയാൻ ഇടയാകണം.

  • @sathykumari3827
    @sathykumari3827 2 месяца назад +2

    നിയമം നടപ്പിൽ വരണം 🙏🏻🙏🏻❤❤🙏🏻🙏🏻

  • @varughesemg7547
    @varughesemg7547 2 месяца назад +5

    ഇരുവശങ്ങളിലുമുള്ളവർ അല്പാൽപ്പം സ്ഥലം (വിലക്കോ അല്ലാതെയോ) കൊടുത്ത് വഴി ഉണ്ടാക്കിക്കൊടുത്താൽ നന്നായിരിക്കും.
    എന്നാൽ സംഘടിതമായി അതിക്രമിച്ചു കയ്യേറ്റം നടത്തുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവരും, അതിന് കൂട്ടുനിൽക്കുന്ന ജനപ്രതിനിധികളും കടുത്ത ശിക്ഷ അർഹിക്കുന്നു.

  • @subhac.r2990
    @subhac.r2990 3 месяца назад +15

    വലിയ അതിക്രമം ആയിപോയി പാവം അമ്മ കണ്ടവരുടെ സ്ഥലത്തു അതിക്രമിച്ചു കയറാൻ നാണം ഇല്ലല്ലോ വിലക്ക് വാങ്ങാലോ അവർക്ക് വലിയ അനീതി ആയിപോയി

  • @jamshiahammed9676
    @jamshiahammed9676 3 месяца назад +7

    അമ്മച്ചി.... അവരുടെ വീട് ഇതുപോലെ പൊളിക്കണം നായിന്റെ മക്കളെ വെറുതെ വിടാൻ പാടില്ല...... ആ നാട്ടുകാർ ഒന്നിച്ചു ചെയ്യണം

  • @chukkamani6331
    @chukkamani6331 3 месяца назад +23

    കൂടോത്രം വല്ലതും ചെയ്തിട്ട് ഉണ്ടോ എന്ന് നോക്കണെ

  • @AlaviAlavivaliyattu-fm5ss
    @AlaviAlavivaliyattu-fm5ss 3 месяца назад +10

    ഇങ്ങനത്തെ ഒരിക്കലും മാപ്പ് കൊടുക്കാതെ അവരെ നിയമപരമായി നല്ല വിശേഷം ഒരിക്കലും സഹകരണവും കാണിക്കണമെന്ന് ഒരിക്കലും മാപ്പ് കൊടുക്കരുത്

  • @rijim.p7907
    @rijim.p7907 3 месяца назад +2

    മുഹമ്മദിന്റെ അനുയായികളല്ലേ വിത്ത് ഗുണം പത്ത് ഗുണം 😂😂😂😂😂

  • @realtruth8001
    @realtruth8001 3 месяца назад +52

    മാമ മാധ്യമങ്ങൾ ഇതൊന്നും കാണുന്നില്ല

  • @jijocarmmc4754
    @jijocarmmc4754 3 месяца назад +47

    അടിച്ചമർത്തപ്പെട്ട പാവം ന്യൂനപക്ഷം….

  • @Outspoken684
    @Outspoken684 3 месяца назад +14

    കോടതിയിൽ നിന്നും ഉടൻ കമ്മീഷൻ വച്ച് നിജസ്ഥിതി റിക്കാർഡിക്കൽ ആക്കുക. ഇനി ആ സ്ഥലം വിലക്കു പോലും കൊടുക്കരുത്. പൊതു ആവശ്യത്തിനായി സർക്കാർ അക്വയർ ചെയ്യുന്നതൊഴിച്ചാൽ നമ്മുടെ ഭൂമിയുടെ പരിപൂർണ്ണ അധികാരം നമുക്കു തന്നെയാണ്. പന്തീരാണ്ടു ശ്രമിച്ചാലും ആർക്കും കൈവശപ്പെടുത്താൻ പറ്റില്ല.

  • @marykuttyabraham4833
    @marykuttyabraham4833 3 месяца назад +91

    മുസ്ലിം പെണ്ണുങ്ങൾ 😂😂😂

    • @mariyamary975
      @mariyamary975 3 месяца назад +3

      ഇവിടെയൊക്കെ നല്ല സ്നേഹത്തിലും സഹകരണത്തിലും ആണ് ഇവർ മറ്റുള്ളവരോട്. എന്നാൽ ഇവരെ ഇങ്ങനെ ക്രൂര മനസ്സുള്ളവരാക്കി തീർക്കുന്നതാണ്

    • @SreejuRudra1024-hi3xe
      @SreejuRudra1024-hi3xe 3 месяца назад +7

      ​@@mariyamary975ആര്? പടച്ചോനോ

    • @appus555
      @appus555 3 месяца назад

      😂😂​@@mariyamary975

    • @Sparrow01z
      @Sparrow01z 3 месяца назад +6

      ​@@mariyamary975അതൊക്കെ അഭിനയമാണെന്ന് ലോകത്തിലുള്ള നല്ല ശതമാനം ആൾക്കാർക്കും മനസ്സിലായി മരിയ😂😂

  • @nimmyej5588
    @nimmyej5588 3 месяца назад +17

    Be careful

  • @IssacAm-yi1wp
    @IssacAm-yi1wp 3 месяца назад +11

    goodaisam

  • @sameerkpuram
    @sameerkpuram 2 месяца назад +2

    സമാധാനപരമായി പരിഹരിക്കണം.

  • @annmaria9442
    @annmaria9442 3 месяца назад +6

    ഇതുപോലെ ത്തന്നെ തൃശൂർ ഒരു സ്ഥലത്ത് 4സെൻറ് സഥലത്തോളം വഴി വെട്ടി ഞങ്ങളുടെ സ്ഥലത്ത് പഞ്ചായത്ത് ഞങ്ങളറിയാതെ ടാറിട്ട് കൊടുത്തു ഇപ്പോൾ ഞങ്ങളുടെ വീട്ടിലേയ്ക്കുളള വഴി അടച്ചിരിക്കുകയാണ് രണ്ട് വർഷമായി വക്കീലിന് പൈസകൊടുത്ത് മടുത്ത് ഷെക്കിന ഞങ്ങളുടെ ഈ വഴിയും ഒന്ന് കാണാൻ വരുമോ

    • @JC-zr4ju
      @JC-zr4ju 3 месяца назад

      നിങ്ങളറിയാതെ എങ്ങനെയാ വഴി വെട്ടി ടാറിട്ടത്

  • @sophyjames8030
    @sophyjames8030 3 месяца назад +35

    Maladwar goldilude undakiya car alle. 😂😂😂😂

    • @SabuMathew-d3y
      @SabuMathew-d3y 3 месяца назад

      @@sophyjames8030 Shure.
      Al Gudham/Al kotham gold appikuppayakar

  • @shijimolnaveen4865
    @shijimolnaveen4865 3 месяца назад +6

    അമ്മച്ചിയെ ദൈവം കരുതും ഈ പ്രശ്നം വേഗത്തിൽ പരിഹാരം വരട്ടെ

  • @laxmipandit1440
    @laxmipandit1440 3 месяца назад +24

    Remember that malayala manorama and mathrubhumi suppressed this news. Boycott manorama and mathrubhumi

  • @treesajohnson6321
    @treesajohnson6321 3 месяца назад +12

    Kashtam 😊

  • @valluvanadan7130
    @valluvanadan7130 2 месяца назад +2

    ഇപ്പോൾ മതിലല്ലേ പൊളിച്ചുള്ളൂ ഇതൊരു തുടക്കം കശ്മീരിലെ പണ്ഡിറ്റിനെ ഓടിച്ചത് പോലെ കേരളത്തിൽ നടക്കും സംശയമില്ല മില്ല

  • @sreejithjithu8420
    @sreejithjithu8420 3 месяца назад +10

    Bhagyam njhan thamasikuna area muslims ilaa full hindus and Christians so happy ❤❤ 70 % Hindum 30% Christian happy aytu nammal pokunu oru problem ila 😊😊😊

  • @kumarideyanandan8798
    @kumarideyanandan8798 3 месяца назад +3

    അഹങ്കാരം പിടിച്ച ആൾക്കാർ ആണ് അവർക്ക് പുറകിൽ വേറെ ആൾക്കാർ ഉണ്ട്. അതിൻെറ ആണ്.

  • @nimmyej5588
    @nimmyej5588 3 месяца назад +15

    This incident should be an eye opener for all of them. Report it to higher authorities. Please take necessary action.

  • @omanakuttanvr5772
    @omanakuttanvr5772 2 месяца назад +1

    ഞമ്മന്റെ ആള്‍ക്കാര്‍ ആണ് എന്തു കാണിച്ചാലും പ്രശ്നം ഇല്ല.

  • @jestinthattil159
    @jestinthattil159 3 месяца назад +24

    Support BJP🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @vineethak3298
    @vineethak3298 3 месяца назад +1

    ഈ അച്ഛനും അമ്മയ്ക്കും നീതി കിട്ടണം. ഒന്നാമത് പ്രായമായവരെ ആണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. ഇത് ചെയ്ത എല്ലാവരെയും അറസ്റ്റ് ചെയ്യണം 🙏🏻

  • @thankachanandrews4839
    @thankachanandrews4839 3 месяца назад +21

    ഒരു പത്ത് ലിറ്റർ പെട്രോൾ വാങ്ങി വക്കുണം..ജെസിബി വരുമ്പോൾ അങ്ങോട്ട് ഒഴിക്കുക...കത്തിക്കുക..
    ബി ജെ പി വരണം

    • @bose7039
      @bose7039 2 месяца назад

      ജോർജ് കുര്യൻ സാറിനെ ഒന്ന് അറിയിക്കുന്നത് നല്ലതാണ്. അദ്ദേഹം കോട്ടയം ആണല്ലോ. പുള്ളിക്കാരൻ ഒന്ന് ktm SP എ വിളിച്ചാൽ കാര്യങ്ങൾ ചടപടാന്നു പോവില്ലേ, പോരാത്തതിന് കേന്ദ്ര മന്ത്രിയും.

  • @MeenuAlias
    @MeenuAlias 3 месяца назад +29

    ക്രിസ്താനി യായ എന്റെ അയൽവാസി രണ്ടു വഴി യുണ്ടായിട്ടും എന്റെ വഴിയിൽ ക്കൂടി ബലം ആയി നടക്കുന്നു. വഴിനടക്കുന്നത് തുടക്കത്തിലേ തടയണം അല്ലങ്കിൽ പണിയാണ്. അനുഭവം ഗുരു

  • @tuckermathewthew2977
    @tuckermathewthew2977 3 месяца назад +18

    വിശുദ്ധ പാമ്പ്ലാനിക്ക് ഇത് ആരെങ്കിലും ഫോർവെർഡ് ചെയ്താൽ നന്നായിരുന്നു.