ഹമാസിന്റെ ഭീകരാക്രമണത്തിന് ഇരയായ മലയാളി യുവതിയുടെ നടുക്കുന്ന വെളിപ്പെടുത്തലുകള്‍ | SHEEJA | ISRAEL

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 318

  • @SadhanandanSadhanandanpilla
    @SadhanandanSadhanandanpilla Месяц назад +318

    നിങ്ങൾ മാത്രമല്ല സഹോദരീ നമ്മൾ എല്ലാവരും സ്നേഹിക്കുന്ന രാജ്യം, ഒരു ഇന്ത്യൻ സൈനികനായ എനിക്കു എപ്പോഴും കടപ്പാട് കാരണം എാതു ആപത്തിലു൦ ഭാരതത്തിന്റെ ചങ്കായി നിന്ന രാജ്യം 🙏🙏🙏❤❤❤❤❤❤🌹👍👍👍👍🌹🌹🌹🌹

    • @manjusaji1116
      @manjusaji1116 Месяц назад +3

    • @josephpaul1030
      @josephpaul1030 Месяц назад

      ❤​@@manjusaji1116

    • @mathensamuvel5624
      @mathensamuvel5624 Месяц назад +4

      ❤❤💪💪

    • @SabuMathew-d3y
      @SabuMathew-d3y Месяц назад

      🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇮🇳🇮🇳🇮🇳🇮🇳🇸🇻🇮🇳🇸🇻🇮🇳🇸🇻🇮🇳🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻

    • @SabuMathew-d3y
      @SabuMathew-d3y Месяц назад +1

      🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇸🇻🇮🇳🇸🇻🇮🇳🇸🇻🇮🇳🇸🇻🇮🇳🇸🇻🇸🇻🇸🇻🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻🇸🇻

  • @stebinsebastian9747
    @stebinsebastian9747 Месяц назад +206

    ഈ സാത്താൻ്റെ മതം ലോകത്തുനിന്നും തുടച്ചു നീക്കാൻ ലോകജനത ഒറ്റക്കെട്ടായി മുന്നോട്ടു വരണം 😢😢😢

  • @sajugeorgekodamullil1991
    @sajugeorgekodamullil1991 Месяц назад +118

    ഹമാസ് തുലയട്ടെ. ഹിസ്ബുള്ള ഒടുങ്ങട്ടെ. ഇസ്രായേൽ വിജയിക്കട്ടെ.

    • @sajugeorgekodamullil1991
      @sajugeorgekodamullil1991 Месяц назад +1

      @mankind-u4v അന്ന് ഇബ്രാഹിം നബി എന്ന മനുഷ്യൻ ആ ഇസ്മായേലിനെ ബലി അർപ്പിച്ചിരുന്നെങ്കിലും , താനേ മുളച്ചു വന്ന ആ ഈന്തപ്പന പറമ്പുടമസ്ഥൻ വെട്ടിക്കളഞ്ഞിരുന്നെങ്കിലും സമാധാനം ഈ ലോകത്തിലുണ്ടായേനെ.

    • @SaleemKorakkottil
      @SaleemKorakkottil Месяц назад

      എന്താ...
      വല്യപ്പച്ച...
      ഇസ്രയേൽ പാവം കുഞ്ഞുങ്ങളെ കൊല്ലുന്നത് നിങ്ങളെ കണ്ണടയിൽ കൂടി കാണുന്നില്ലേ

  • @manjusaji1116
    @manjusaji1116 Месяц назад +111

    E വ്യക്തി നാട്ടിൽ ഇരുന്നു ഇത് പറയുമ്പോൾ ചിലർക്ക് നന്നായി പൊള്ളുന്നുണ്ട് അല്ലേ ഭീകരത യുടെ നേർസാക്ഷ്യം ayi ഷീജ ❤

  • @soniathomas4540
    @soniathomas4540 Месяц назад +75

    ദൈവം മോളെയും കുടുംബത്തെയും സഹായിക്കട്ടെ I Love Israel

  • @Raj-y6v2i
    @Raj-y6v2i Месяц назад +96

    ഇസ്രായേലി ജനത വളരെ സംസ്കൃതചിത്തരാണ്. എന്തു ചെയ്യാം ആറാം നൂറ്റാണ്ടിലെ പ്രാകൃതർ അവരെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കുന്നില്ല. ഇസ്രായേലിനെ ദൈവം രക്ഷിക്കട്ടെ❤❤❤

  • @elizabethm4903
    @elizabethm4903 Месяц назад +90

    Isral ദൈവത്തിൻ്റെ സ്വന്തം ജനമാണ്.ദൈവജനതിന് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @jossymj7924
    @jossymj7924 Месяц назад +114

    ഇസ്രായേൽ ❤❤❤

  • @manojalkamil2515
    @manojalkamil2515 Месяц назад +57

    ഇസ്രായേലിന്റെ ആത്മാർത്ഥത എത്രയുണ്ട് എന്ന് നോക്കുക.. അപകടത്തിൽ പെട്ട സ്ത്രീയുടെ ഭർത്താവിനെ വിളിച്ചു വരുത്തി അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു... ലോകത്ത് ഏത് വിദേശ രാജ്യം ഇങ്ങനെയൊക്കെ ചെയ്യും.... Nice.. 🙏😘😘😏

    • @chackappankv324
      @chackappankv324 Месяц назад

      Israel will never cheat others instead they are more helpful to many countries....

  • @mjknr5374
    @mjknr5374 Месяц назад +48

    കാർഗിൽ യുദ്ധത്തിൽ നമ്മളെ സഹായിച്ച ഇസ്രായേൽനൊപ്പം ഭാരതത്തിലെ എല്ലാ രാജ്യസ്നേഹികളായ ക്രിസ്ത്യാനികളും. കമ്മ്യൂണിസ്റ്റ്‌കൾ കാരണം ജീവിക്കാൻ നാടുവിട്ട സഹോദരികളെ ദൈവം സംരക്ഷിക്കട്ടെ.. 🙏🙏

    • @user-ob1zd4ie5q
      @user-ob1zd4ie5q Месяц назад +1

      കാർഗിൽ യുദ്ധത്തിൽ സഹായിച്ചാൽ എല്ലാ തെമ്മാടിത്തരവും ചെയ്യാമെന്നാണോ... അന്ന് രാജ്യത്തിനെതിരെ നില കൊണ്ട america യോ...

    • @howardmaupassant2749
      @howardmaupassant2749 Месяц назад +1

      @@user-ob1zd4ie5q America was not against Bharath. Vajpeyee govt/BJP govt was ruling India after decades of KHANGRESSI looting. Mind it.

  • @VinodKumar-wj1ru
    @VinodKumar-wj1ru Месяц назад +134

    സാക്ഷാൽ ഇസ്രായേലിയൻ.. അവരിൽ കാപട്യം ഇല്ല .jhon:1-47..

    • @RejiReji-wj6so
      @RejiReji-wj6so Месяц назад +3

      സത്യം അവർ ആണ് എതാർത്ത മനുഷ്യക ജീവികൾ പരസ്പരം സക ജീവികളെ സ്നേഹിക്കാൻ അറിയാവുന്ന ഒരു കൂട്ടം മനുഷ്യർ

  • @cavlogs3630
    @cavlogs3630 Месяц назад +82

    ഇസ്രായേൽ ജയിക്കട്ടെ❤

  • @User30420-o
    @User30420-o Месяц назад +71

    നമുക്ക് പ്രാർത്ഥിക്കാം,, അതേ ചെയ്യാൻ പറ്റു,, ഇസ്രായേൽ ജയിക്കട്ടെ,,,

  • @alexjamesalexjames9491
    @alexjamesalexjames9491 Месяц назад +47

    തീർച്ചയായും ഇസ്രയേൽ ദൈവജനം തന്നെയാണ് സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @jo.1976
    @jo.1976 Месяц назад +122

    ഹമാസ് ഭീകരസംഘടന തന്നെ ഒരു സംശയവുമില്ല

  • @thottapurakrishnan5259
    @thottapurakrishnan5259 Месяц назад +33

    എല്ലാ പ്രാർത്ഥനയും ഇസ്രായേലിനൊപ്പം❤❤❤

  • @sabithajijo1554
    @sabithajijo1554 Месяц назад +6

    Get well soon chechi💐
    സത്യസന്ധമായി കാര്യങ്ങൾ പറയാൻ കാണിച്ച നല്ല മനസ്സിന് നന്ദി 🙏
    നമുക്ക് ഇതേ ലോകത്തോട് വിളിച്ചുപറയാൻ പറ്റുകയുള്ളു 😊

  • @salijoseph7163
    @salijoseph7163 Месяц назад +10

    🥰 ഇപ്പോഴും ഹമാസിന് സ്തുതി പാടുന്ന മാധ്യമങ്ങൾ ഈ ഇന്റർവ്യൂ കാണേണ്ടതാണ്

  • @Manikandan-go8nc
    @Manikandan-go8nc Месяц назад +33

    ദൈവത്തിന്റെ കൂട്ടു മോൾക്കുണ്ടാകട്ടേ... ജയ് ഇസ്റാ......🌹🌹🌹🌹🌹🌹

  • @jollylukose
    @jollylukose Месяц назад +20

    യിസ്റായേലിൻറെ ദൈവമായ സർവ്വശക്തനായ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.

  • @mathensamuvel5624
    @mathensamuvel5624 Месяц назад +12

    സഹോദരിക്കു പതിനായിരം മടങ്ങു യഹോവ തരും ഭാഗ്യവതി ❤️🙏❤️❤️🙏🙏🙏🙏

  • @NARAYANANVella
    @NARAYANANVella Месяц назад +32

    Israel 🇮🇱 🇮🇱 🇮🇱 ISRAEL 🇮🇱

  • @_media3119
    @_media3119 Месяц назад +31

    Israyel ✝️

  • @kpchandrasekharamenon4914
    @kpchandrasekharamenon4914 Месяц назад +37

    ഹമാസിനെ പിന്തുണക്കുന്നവർ
    ഒന്ന് ചിന്തിക്കൂ.😢😢😢😢😢😢😢😢😢

  • @josemalipuram
    @josemalipuram Месяц назад +58

    ഗാസായുടെ മതിലിന്‍മേല്‍ ഞാന്‍ അഗ്‌നി അയയ്‌ക്കും. അവളുടെ ശക്‌തിദുര്‍ഗങ്ങളെ അതു വിഴുങ്ങിക്കളയും.
    ആമോസ്‌ 1 : 7

    • @joyjoseph9747
      @joyjoseph9747 Месяц назад

      ​@mankind-u4vഅത് ജൂതർ അനുഭവിക്കുമെന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്.
      എന്നാൽ വീണ്ടും യഹോവ അവരെ ഒന്നിച്ചു കൂട്ടി.

    • @joyjoseph9747
      @joyjoseph9747 Месяц назад

      ​@mankind-u4v
      Amos 9:14-15
      I will restore the fortunes of my people Israel, and they shall rebuild the ruined cities and inhabit them; they shall plant vineyards and drink their wine, and they shall make gardens and eat their fruit. I will plant them on their land, and they shall never again be uprooted out of the land that I have given them,” says the Lord your God.

  • @antonykj1838
    @antonykj1838 Месяц назад +8

    ഇങ്ങനേ ഉള്ള വിഷയങ്ങൾ വരട്ടെ ജനങ്ങൾ അറിയട്ടെ

  • @binojvarghese1202
    @binojvarghese1202 Месяц назад +20

    ജയ് ഇസ്രായേൽ

  • @lismyjoseph5226
    @lismyjoseph5226 Месяц назад +15

    ഇസ്രായേൽ എന്താണെന്ന് അറിയണമെങ്കിൽ ഇവിടെ വന്നു ജീവിക്കണം.. അവരെ അറിയണം... അവരെ അറിഞ്ഞവരാരും ഇസ്രായേൽ il ne തള്ളിപ്പറയില്ല... 🔥🔥❤️💞✨🇮🇱

  • @gopalakrishnankenkayil361
    @gopalakrishnankenkayil361 Месяц назад +6

    ജയ് ഇസ്രായേൽ❤❤❤❤❤❤

  • @josevalakom9647
    @josevalakom9647 Месяц назад +29

    🇮🇳🇦🇷. Love

  • @saiduttytp4046
    @saiduttytp4046 Месяц назад +22

    ലോക സമാധാനത്തിനു വേണ്ടി മാത്രം ജീവിക്കുന്ന ശ ഇസ്രയേലികളെ

  • @binojvarghese1202
    @binojvarghese1202 Месяц назад +16

    സപ്പോർട്ട് ഇസ്രായേൽ ണ്

  • @vijayanpu1968
    @vijayanpu1968 Месяц назад +9

    ഇസ്രായേലിന് ആവശ്യമുള്ള സഹായങ്ങൾ എത്തിച്ചു കൊടുക്കുവാൻ ഇന്ത്യാ ഗവണ്മെന്റ് ഒട്ടും മടിക്കരുത്!!! കർഗിൽ യുദ്ധത്തിൽ ഇസ്രായേൽ ചെയ്ത സഹായത്തെക്കുറിച്ചോർതെങ്കിലും 🙏🙏🙏🙏

  • @jofinfrancis1048
    @jofinfrancis1048 Месяц назад +12

    Jai Jai Jai israel💪💪💪💪💪💪💪💪

  • @jamespaul7831
    @jamespaul7831 Месяц назад +8

    ഇവിടുത്തെ മാർക്സിസ്റ്റ് പാർട്ടിയും കോൺഗ്രസും കമാസിനു വേണ്ടി കരയുകയാണ്

  • @alishaa2922
    @alishaa2922 Месяц назад +20

    ഇസ്രായേൽ പൊളിയാണ്

  • @AkA-xx8cr
    @AkA-xx8cr Месяц назад +35

    ഹമാസ് തുലയട്ടെ .

  • @AadilSathyajith
    @AadilSathyajith Месяц назад +4

    ഇസ്രായേൽ.. 😍😍🔥🔥💪💪

  • @anilnavarang4445
    @anilnavarang4445 Месяц назад +3

    ഇസ്രായേൽ ❤️❤️💪🏿

  • @feroisdk427
    @feroisdk427 Месяц назад +6

    ഇസ്രായേൽ ലോകത്തിന് മാതൃകയാണ്

  • @sanjoserainold3775
    @sanjoserainold3775 Месяц назад +6

    അതാണ് ദൈവത്തിന്റെ സ്വന്തം നാട്

  • @TMF2678
    @TMF2678 Месяц назад +22

    ഹമാ സാണ് , ശരി ഹമാസാണ് ശരി ഇങ്ങനെ പറഞ്ഞ ഒരു നേതാവുണ്ടായിരുന്നു. തൃപ്പൂണിത്തുറ Ex MLA M സ്വരാജ് അയാളിത്കാണുന്നുണ്ടാകുമോ

    • @thankammaraju9868
      @thankammaraju9868 Месяц назад +1

      ഉണ്ടായിരുന്നു എന്നല്ല പറഞ്ഞിട്ട് കുറച്ചു നാലല്ലേ ആയുള്ളൂ അപ്പോൾ ഉണ്ട് എന്ന് പറയണം

    • @nissamsali8695
      @nissamsali8695 Месяц назад

      Hamas sheri thanney aanu

  • @prasad3244
    @prasad3244 Месяц назад +12

    സഹോദരി മരിച്ചാലും യഹൂദനോടൊപ്പം നിക്കൂ നിങ്ങടെ കുടുംബത്തെ പോലും അവർ നോക്കും .സ്നേഹം കൊടുക്കൂ ഹൃദയം തരും .ഇസ്ലാമല്ല ഹൃദയം കൊടുത്താലും ജീവൻ കിട്ടില്ല .കാരണം പൈശാചിക തന്ത്രം .

    • @RejiReji-wj6so
      @RejiReji-wj6so Месяц назад

      താങ്കൾ പറഞ്ഞത് 100 101 ശതമാനം ശരിയാണ് ഇസ്ലാo മറ്റു മതസ്തരുടെ നൻമ അനുകരിക്കുകയാണ് അവർ പിച്ചവച്ച് തുടങ്ങിയിട്ടെയുള്ളു കാട്ടിലെ പോത്തിന്റെ സ്വഭാവം

    • @prasad3244
      @prasad3244 Месяц назад

      @mankind-u4v ഖുർആൻ വായിച്ചു പഠിക്കണം .

    • @joyjoseph9747
      @joyjoseph9747 Месяц назад

      ​@@prasad3244അതും മലയാളം പരിഭാഷ

  • @AnumolRobin-s5p
    @AnumolRobin-s5p Месяц назад +2

    Isreal അന്നം തരുന്ന എന്റെ സ്വന്തം നാട്..... I love you isreal 🩵💙💜

  • @Samualkj
    @Samualkj Месяц назад +3

    Good morning welcome to Shakira news give the reports very good and fine appreciate the Israel government the accident inside government protect and care given medicine and the help care thank you very much God help us

  • @RAJASEKHARANB-li1sv
    @RAJASEKHARANB-li1sv Месяц назад +5

    As an Indian we stand with Israel.

  • @dn8105
    @dn8105 Месяц назад

    Praying for you dear sister🙏🏻🙏🏻🙏🏻

  • @SatheeshJohn-sb8ml
    @SatheeshJohn-sb8ml Месяц назад +2

    Sister you cured by the grace of True living God yeshuva Amen hallelujah hallelujah

  • @prasadkumar6430
    @prasadkumar6430 Месяц назад +5

    ഭാവി ഘെരാളത്തിലും വരുമോ ആശങ്കയിൽ ജനങ്ങൾക്ക് ഉണ്ട്

  • @prasad3244
    @prasad3244 Месяц назад +6

    മൂന്നാം ലോകമഹായുദ്ധം ഉണ്ടായാലും ദൈവം സംരക്ഷിക്കുന്ന ഒരേയൊരു രാജ്യം ഈ മഹാഭാരതമാണ് കാരണം യഹൂദനെ ആര് സംരക്ഷിക്കുന്നു അവരോടൊപ്പം ആണ് ജീവനുള്ള ദൈവം കാത്തിരുന്നു കാണാം സത്യം സത്യം .രാജ്യത്തിനകത്ത് കുറച്ച് കൃമികൾ ഉണ്ട് അതാരാണെന്ന് തിരിച്ചറിയേണ്ടത് ഈ രാജ്യസ്നേഹികളായ ജനങ്ങൾ മാത്രം അവരെ അവോയ്ഡ് ചെയ്യേണ്ടത് നിങ്ങളുടെ കടമയാണ് ബാക്കിയെല്ലാം ദൈവഹിതം .

  • @voxofteens7571
    @voxofteens7571 Месяц назад +15

    ഹിസ്‌പുള്ള അല്ല his ball ഇല്ലാ 😂😂

  • @josephsebastian6659
    @josephsebastian6659 Месяц назад +1

    Because of Israel i am still alive. Thank you Israel Jai B.B.

  • @pauljustin9662
    @pauljustin9662 Месяц назад +9

    Jai ISRAEL 💪💪💪💪💪

  • @thomassebastian7596
    @thomassebastian7596 Месяц назад +13

    ആറാം നൂറ്റാണ്ടിലെ പ്രാകൃത മതം ലോകത്തുനിന്ന് തുടച്ചു നീക്കിയാൽ മാത്രമേ ലോകത്ത് സമാധാനം ഉണ്ടാവുകയുള്ളൂ

  • @thomast.t54
    @thomast.t54 Месяц назад +10

    Jai jai jai isrel

  • @aruna.k9722
    @aruna.k9722 Месяц назад +12

    🙏

  • @shibuponnu
    @shibuponnu Месяц назад +15

    ഹമാസിലുള്ളതിനേക്കാൾ കൊടും തീവ്രവാദികൾ കേരളത്തിലാണ് ഉള്ളത് എന്ന് കുറച്ചു കാലമായി കേരളത്തിലെ ചില സംഭവങ്ങളിൽ നിന്നും മനസിലാകും... കോൺഗ്രസും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയക്കാർ വോട്ടിനു വേണ്ടി എല്ലാം കണ്ണടക്കുന്നു😢😢😢

  • @jijok1382
    @jijok1382 Месяц назад +12

    🇮🇱🇮🇱🇮🇱❤️❤️❤️🙏🙏🙏

  • @Sangikutten
    @Sangikutten Месяц назад

    ആ ശാപങ്ങൾ ലോകത്തു നിന്ന്മാഞ്ഞു പോകട്ടെ

  • @bigtacoz
    @bigtacoz Месяц назад +3

    ഇവരെ ഒന്നും മെയിൻ സ്‌ട്രീം ചാനലിൽ കാണുകയില്ലാ അവരൊക്കെ പ്രീണനം നടത്തികൊണ്ടിരിക്കുകയാണ്! താങ്ക്സ് shekinah 😍

  • @gopalakrishnankottarathil4291
    @gopalakrishnankottarathil4291 Месяц назад +5

    അങ്ങനെ പറയല്ലേ !
    ഇവിടെ മലയാളികളുടെ ചങ്കാണ് ഹമാസ് .!

    • @rameshbabu-vg3lm
      @rameshbabu-vg3lm Месяц назад +2

      Not all malyalis only cong, cpm, league, sdpi, other islamic sangadana supporters, votebank only people. Not all keral peoplrs

    • @thankammaraju9868
      @thankammaraju9868 Месяц назад

      എല്ലാ മലയാളികളും അല്ല താങ്കൾ മലയാളി അല്ലേ അത് പോലെ എത്രയോ പേര്

  • @SreedharanSree-uu3sl
    @SreedharanSree-uu3sl Месяц назад +3

    ഭീകര സംഘടനകൾ ഇല്ലാതാകട്ടേ

  • @faisalcp7191
    @faisalcp7191 Месяц назад +2

    ഒരു മനുഷ്യന് സമൂഹത്തിലെ എന്തും പറയാനുള്ള നാവുണ്ട് പക്ഷേ കളവ് പ്രചരിപ്പിക്കരുത്

    • @jerinmathew4219
      @jerinmathew4219 Месяц назад

      Kannu kond kandaalum vidhwasikille sahodhara

    • @CR7shifan
      @CR7shifan Месяц назад

      ​@@jerinmathew4219palastinile kuttikal marikkunnathonnum sahodaran kanunilla alle

  • @AmbiliSurendran-v9q
    @AmbiliSurendran-v9q Месяц назад +2

    ഇസ്രായേൽ ❤❤❤❤👍

  • @mollytomy3581
    @mollytomy3581 Месяц назад +13

    സങ്കീർത്തകന്റെ പുസ്തകത്തിൽ ഇപ്രകാരം പറയുന്നു
    അവിടുന്നു നിന്നെ വേടന്റെ കെണിയില്‍നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്‌ഷിക്കും.

  • @joychirayath5256
    @joychirayath5256 Месяц назад +6

    You are true, Isreal s good helping and caring but HISBULLA IS a poison

  • @SatheeshJohn-sb8ml
    @SatheeshJohn-sb8ml Месяц назад +2

    True living God yeshua bless and protect jews and their promised land Israel praying for the safety of everyone living in Israel no country can eliminate Israel until God yeshuva protect them Amen hallelujah hallelujah hallelujah

  • @alivebird4
    @alivebird4 Месяц назад

    God bless you

  • @maryjosealphons
    @maryjosealphons Месяц назад

    Always with Israel.. ❤❤❤
    No matter what

  • @alexanderkt7642
    @alexanderkt7642 Месяц назад +3

    May God protect and bless Israel. Jai Israel .

  • @KumarSanthosh-f6p
    @KumarSanthosh-f6p Месяц назад +8

    Wisdom Israel ❤❤❤

  • @mariehoover3538
    @mariehoover3538 Месяц назад

    Yes we all are with Israel who's God's own people may god bless all the people in Israel and protect and support them i pray. May god send his angels and let peace prevail in the whole world through. Praise the lord 🙌 🙏

  • @joshyjoshy5944
    @joshyjoshy5944 Месяц назад +12

    🙏🙏🙏🙏🙏

  • @bennykubaladybabu8747
    @bennykubaladybabu8747 Месяц назад

    God Bless you sister 🙏🙏🙏🙏
    I am proud be a Care taker❤❤

  • @evana4965
    @evana4965 Месяц назад +4

    Awesome Israel 💓💓

  • @godscountry5549
    @godscountry5549 Месяц назад

    🙌💪❤️tc sister

  • @manojaharidas2982
    @manojaharidas2982 Месяц назад

    ഇസ്റായേൽ ജയിക്കട്ടെ❤❤

  • @JessyChacko-x1m
    @JessyChacko-x1m Месяц назад

    ജയ് ഇസ്രായേൽ❤❤❤

  • @KARUNAKARANNAIR-k8m
    @KARUNAKARANNAIR-k8m Месяц назад +5

    ദൈവം ഇസ്രായേലിൽക്കൂടി
    ഹമാസിനെ തീർത്തു കൊണ്ടിരിക്കുന്നു. അധികം
    താമസിയാതെ അവർ ശൂ ആകും. Praise Lord

  • @joyjoseph9747
    @joyjoseph9747 Месяц назад

    May the Almighty bless this family

  • @JosnaSiju-l4s
    @JosnaSiju-l4s Месяц назад

    DAIVATHINTE swantham janam Israel ❤❤❤❤❤❤❤

  • @jayabiju6645
    @jayabiju6645 Месяц назад

    Praise the Lord, God bless you.l love ISRAEL ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ThomasMarshal
    @ThomasMarshal Месяц назад +10

    അവന്മാരുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തില്ലേ

  • @thomaskutty6986
    @thomaskutty6986 Месяц назад +10

    Very turth

  • @soumyanishad8074
    @soumyanishad8074 Месяц назад +1

    ❤ഇസ്രായേൽ ❤️

  • @nilgiridiary849
    @nilgiridiary849 Месяц назад +1

    Praise the lord

  • @alexabramjacob8621
    @alexabramjacob8621 Месяц назад

    Get well soon..

  • @basalelpaulson4345
    @basalelpaulson4345 Месяц назад +1

    ദൈവ ദൈവം ഷിജ അനുഗ്രഹിക്കട്ടെ🙏🙏🙏😄

  • @feroisdk427
    @feroisdk427 Месяц назад

    സൂപ്പർ ❤❤❤

  • @shinupathrose410
    @shinupathrose410 Месяц назад +6

    🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱❤❤❤

  • @SadhiqAli-hl8dq
    @SadhiqAli-hl8dq Месяц назад

    നല്ല സന്ദോഷം ചേച്ചി

  • @prof.dr.georgepoovathinkal4937
    @prof.dr.georgepoovathinkal4937 Месяц назад

    Israel God's own people........
    God bless you sister and Israel ❤❤❤

  • @thomaskutty6986
    @thomaskutty6986 Месяц назад +3

    Jai isreal God bless you all war win isreal jesus is isreal king.belive

  • @antonythomas4258
    @antonythomas4258 Месяц назад +1

    God bless you. ❤

  • @aneeshantony2752
    @aneeshantony2752 Месяц назад

    ഇസ്രായേൽ ❤️🔥❤️

  • @sindhukochu6235
    @sindhukochu6235 Месяц назад +8

    നമ്മുടെ കേരളത്തിൽ ഉള്ള വിവരവും വിവേകവും സംസ്കാരവും ഉള്ള ഓരോ മലയാളിയും ഇസ്രായേൽ ചെയ്യുന്ന ഈ യുദ്ധം എന്തിനു വേണ്ടിയാണെന്ന് മനസ്സിലാകും... നമ്മുടെ ഇന്ത്യയിൽ ഭീകരക്രമണം ഉണ്ടായാൽ നമ്മൾ ഭീകരോടൊപ്പം ആണോ കൂടുന്നത്???????

  • @worldofmithunkrishna6544
    @worldofmithunkrishna6544 Месяц назад

    Israel💚💚💚

  • @jestinthattil159
    @jestinthattil159 Месяц назад +1

    🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🔥🔥🔥🔥🔥🔥🔥

  • @JosephMathew-wb1ly
    @JosephMathew-wb1ly Месяц назад +1

    ദൈവം ഇസ്രായേലിനു വേണ്ടി യുദ്ധം ചെയ്താൽ ഇസ്രായേലിനെ തോൽപ്പിക്കാൻ ഒരു രാജ്യത്തിനും സാദ്ധ്യമല്ല ദൈവത്തിന്റെ കരം ഇസ്രയേലിനോട് കൂടെ ഉണ്ട് ദൈവമേ ഇസ്രയേലിനെ രക്ഷിക്കണമേ

  • @Pookoya-z9k
    @Pookoya-z9k Месяц назад

    ജൂത മതം ലോക സമാധാനം കെടുത്തുന്ന മതം അത് തുടച്ചു നീക്കണം