Meenam lagna phalam : -Rajeeshkrishna Navagraha :9495205808- മീനം ലഗ്നഫലവും, -പരിഹാരങ്ങളും

Поделиться
HTML-код
  • Опубликовано: 9 июл 2021
  • മീനം ലഗ്നം.... ജാതകത്തിൽ എന്നപോലെ.. ലഗ്നഫലം അറിയാൻ സാധിക്കുന്നു, ലഗ്നം എന്നത് ഒരു വ്യക്തിയുടെ ആത്മസ്ഥാനമാണ്.... എല്ലാസവിശേഷകളും അറിയാൻ സാധിക്കുന്നു.... ജീവിതത്തിൽ മുല്യ മുള്ള അറിയാവാണ്
    രജീഷ്കൃഷ്ണ,ജ്യോതിഷ ഭൂഷണം നവഗ്രഹ, ഓമല്ലൂർ, പത്തനംതിട്ട,: 18- വർഷമായി.... ജ്യോതിഷം ,പൂജ, വാസ്തു,എന്നി മേഖലയിൽ സജിവമായ സേവനപരമായ ചിന്തയോടെ പ്രവർത്തിച്ചു വരുന്നു,,,നവഗ്രഹജ്യോതിഷലയം.
    (ജ്യോതിഷം പരിഹാരകർമങ്ങളിലൂടെ ഐശ്വര്യപരമായ ജീവിതം...)എന്നതാണ്... നവഗ്രഹ ജ്യോതിഷം ചാനലിന്റെ... ഉദേശലക്ഷ്യംതന്നെ..
    ഒരു ജാതകത്തിലെ.. അതി പ്രാധാന്യമർഹിക്കുന്ന കാര്യമാണ്..ലഗ്നമെന്ന ഭാഗം, അതിന് ഒരുl ജാതകന്റെ ജനന തീയതി സമയം -ജനിച്ച സ്ഥലം.. ഇവാകൊണ്ട് നിർണ്ണയിക്കുന്ന കാര്യമാണ് ലഗ്നം : ലഗ്നം കൊണ്ട് ഒരു വ്യക്തിയുടെ ഓജസ്സ്, തേജസ്‌, ശരീരം, ആരോഗ്യം, മുഖം,സൗന്ദര്യം, സമ്പത്ത്, ആയുസ്സ്, ഭാവധിപഗ്രഹം, ആത്മഭാവം അങ്ങനെ എല്ലാവിധമായ കാര്യങ്ങളും മനസ്സിലാ ക്കാൻ സാധിക്കും,ഈ ഫലം പുരഷൻ - സ്ത്രീ രണ്ട്‌ വിഭാഗമായിട്ടാണ്..ഈ വീഡിയോയിൽ പറയുന്നത്...ജീവിതത്തിൽ മുല്യമുള്ളതാണ് അതുകൊണ്ട്... നിങ്ങളുടെ ലഗ്നമറിയുന്നതിനായി RUclips coment box,വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ തീയതി, സമയം, ജനിച്ച സ്ഥലം ഇവ രേഖപെടുത്തിയാവിരുടെ ലഗ്നം.. First വീഡിയോയിൽ കഴിവതും Reply ചയ് തിട്ടോണ്ട്.....ലഗ്നം.... ജാതകത്തിൽ എന്നപോലെ.. ലഗ്നഫലം അറിയാൻ സാധിക്കുന്നു, ലഗ്നം എന്നത് ഒരു വ്യക്തിയുടെ ആത്മസ്ഥാനമാണ്.... എല്ലാസവിശേഷകളും അറിയാൻ സാധിക്കുന്നു.... ജീവിതത്തിൽ മുല്യ മുള്ള അറിയാവാണ്
    രജീഷ്കൃഷ്ണ,ജ്യോതിഷ ഭൂഷണം നവഗ്രഹ, ഓമല്ലൂർ, പത്തനംതിട്ട,: 18- വർഷമായി.... ജ്യോതിഷം ,പൂജ, വാസ്തു,എന്നി മേഖലയിൽ സജിവമായ സേവനപരമായ ചിന്തയോടെ പ്രവർത്തിച്ചു വരുന്നു,,,നവഗ്രഹജ്യോതിഷലയം.
    (ജ്യോതിഷം പരിഹാരകർമങ്ങളിലൂടെ ഐശ്വര്യപരമായ ജീവിതം...)എന്നതാണ്... നവഗ്രഹ ജ്യോതിഷം ചാനലിന്റെ... ഉദേശലക്ഷ്യംതന്നെ..
    ഒരു ജാതകത്തിലെ.. അതി പ്രാധാന്യമർഹിക്കുന്ന കാര്യമാണ്..ലഗ്നമെന്ന ഭാഗം, അതിന് ഒരുl ജാതകന്റെ ജനന തീയതി സമയം -ജനിച്ച സ്ഥലം.. ഇവാകൊണ്ട് നിർണ്ണയിക്കുന്ന കാര്യമാണ് ലഗ്നം : ലഗ്നം കൊണ്ട് ഒരു വ്യക്തിയുടെ ഓജസ്സ്, തേജസ്‌, ശരീരം, ആരോഗ്യം, മുഖം,സൗന്ദര്യം, സമ്പത്ത്, ആയുസ്സ്, ഭാവധിപഗ്രഹം, ആത്മഭാവം അങ്ങനെ എല്ലാവിധമായ കാര്യങ്ങളും മനസ്സിലാ ക്കാൻ സാധിക്കും,ഈ ഫലം പുരഷൻ - സ്ത്രീ രണ്ട്‌ വിഭാഗമായിട്ടാണ്..ഈ വീഡിയോയിൽ പറയുന്നത്...ജീവിതത്തിൽ മുല്യമുള്ളതാണ് അതുകൊണ്ട്... നിങ്ങളുടെ ലഗ്നമറിയുന്നതിനായി RUclips coment box,വാട്സ്ആപ്പ് നമ്പറിൽ നിങ്ങളുടെ തീയതി, സമയം, ജനിച്ച സ്ഥലം ഇവ രേഖപെടുത്തിയാവിരുടെ ലഗ്നം.. First വീഡിയോയിൽ കഴിവതും Reply ചയ് തിട്ടോണ്ട്.
    ജാതകപരിശോധനക്ക് നിങ്ങൾക്ക് നേരിട്ടോ, ഓൺലൈൻ ഫോണിലുടെ ബന്ധപ്പെടാം : : 09495205808
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    *
    * യന്ത്രങ്ങൾ, പൂജ പരിഹാരം കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    For More information : 9495205808
    Follow us on Facebook : / navagrahajyo.... .
    NOTE : All Content used is copyright to Navagraha Jyothisha. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission

Комментарии • 71

  • @bssnair779
    @bssnair779 2 года назад +8

    വളരെ വാസ്തവം 🙏🙏🙏ഇത്ര വിശദമായും correct ആയും
    ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല 🙏🙏🙏👌👌👌👌👌

  • @gopikagops3788
    @gopikagops3788 2 года назад +8

    സത്യം എന്റെ അനുഭവം അച്ചടിച്ചത് പോലെ ആണ് ഈ പറഞ്ഞത്. ഞാൻ 3മക്കളുടെ .അമ്മയാണ് വിധ വ ആയി ജീവിക്കുന്നു.

  • @sulekasaji9951
    @sulekasaji9951 2 года назад +10

    എല്ലാം കറക്റ്റാണ് 👍👍👍👍👍👍👍

  • @Mpramodkrishns
    @Mpramodkrishns 3 года назад +5

    നമസ്തേ ചേട്ട 🙏 മീനം ലഗ്നവും കാത്തിരിക്കയാരുന്നു. നന്ദി നമസ്തേ 🙏 ഹരേ കൃഷ്ണാ🙏🌷🌷

  • @MayaDevi-gf8xx
    @MayaDevi-gf8xx 2 месяца назад

    Very good presentation

  • @nazarnarikkadan4820
    @nazarnarikkadan4820 Месяц назад +1

    Pururttathi nakchathram ippol agganayan 57 stre dayavayi ariykumo

  • @ramkumarr1192
    @ramkumarr1192 4 месяца назад +1

    Ellam correct ayi paranju 💯🔥💯

  • @venukt5843
    @venukt5843 Год назад +1

    ഇത്രയും സത്യങ്ങൾ ഞാൻ കേട്ടിട്ടേയില്ല. 100% വും സത്യമാണ്.

  • @nandaasahay1996
    @nandaasahay1996 2 года назад +3

    വളരെ ശരിയാണ്

  • @rigminiragavan5994
    @rigminiragavan5994 2 года назад +1

    Allasughagalam.Daivam.thannu.68vayassil.Vidhavayayi.

  • @rigminiragavan5994
    @rigminiragavan5994 2 года назад +2

    Thagal.Eeparajathoke.Ande.jeeviththil.Sariyane

  • @prasannaks7250
    @prasannaks7250 7 месяцев назад

    Good presantation

  • @shahabshahu5507
    @shahabshahu5507 6 месяцев назад +1

    ❤❤❤❤❤❤❤ kru. Krjtya. ❤❤❤❤

  • @kochumonvarkey4553
    @kochumonvarkey4553 9 месяцев назад +2

    ചന്ദ്രയാൻ ഇറങ്ങിയതുകൊണ്ട് സമയദോഷം ഉണ്ടാകുമോ

  • @sudheeshp3203
    @sudheeshp3203 3 года назад +1

    Adiyum bahalavum pedichitalla eshtamallathondavum ente eshtom angane anu

  • @ushabhasi9291
    @ushabhasi9291 Год назад +1

    Paranjakaryangal coroct anu sir nandi namaskaram

  • @krishnaveni3416
    @krishnaveni3416 Год назад +1

    പറഞ്ഞതെല്ലാം സത്യമാണ് 🙏

  • @rashidali6100
    @rashidali6100 2 года назад +2

    Sathyamanu

  • @MohammedAli-of7wu
    @MohammedAli-of7wu Год назад +2

    I am uthrattathi 7-11-1954

  • @ShylajaA-zj4mc
    @ShylajaA-zj4mc 9 месяцев назад +1

    Correct

  • @karthikvs4544
    @karthikvs4544 Год назад +1

    Raathri 9.50 num 10 num idakk jananam, sthree. 26-12-1998, jananam Chalakudy, Thrissur. Lagnam paranju tarumo..pls?

  • @jishnuchelari9259
    @jishnuchelari9259 Год назад +1

    Crct

  • @athulsasipandalam5565
    @athulsasipandalam5565 3 года назад +1

    Very nice....

  • @ninestars7289
    @ninestars7289 Год назад +2

    സന്യാസം തന്നെ

  • @sudhasuresh7870
    @sudhasuresh7870 2 года назад +1

    Correct👌

  • @sujathasreekumar6792
    @sujathasreekumar6792 Год назад +1

    Ente karayamano epol paragnathu ethellam anubhavickunnund

  • @user-qm4pm5vr2s
    @user-qm4pm5vr2s 8 месяцев назад +1

    അങ്ങ് പറഞ്ഞത് വളരെ ശരിയാണ് എൻറെ നക്ഷത്രം രേവതി യാണ് ഞാനിപ്പോൾ മൂന്ന് മക്കളുടെ അമ്മ യാണ് വിധവയാണ്

  • @gkpillar7774
    @gkpillar7774 3 месяца назад

    Thirumeni rasyano legnam ano nokkenttathu

  • @navagrahajyothisha918
    @navagrahajyothisha918  3 года назад +1

    www.google.co.in/search?client=safari&channel=iphone_bm&q=Navagraha+Jyotishalayam+Rajeesh+krishna+Kerala&ludocid=16284130597480082918&ibp=gwp;0,7&lsig=AB86z5Wh1uFvVTr_rAuceVlo8tbG&phdesc=1BAb4s_Q8jU&sa=X&ved=2ahUKEwjo2MKz8LLlAhWBOo8KHSdKBLAQvS4wAHoECAsQQw&biw=375&bih=559www.google.co.in/search?client=safari&channel=iphone_bm&q=Navagraha+Jyotishalayam+Rajeesh+krishna+Kerala&ludocid=16284130597480082918&ibp=gwp;0,7&lsig=AB86z5Wh1uFvVTr_rAuceVlo8tbG&phdesc=1BAb4s_Q8jU&sa=X&ved=2ahUKEwjo2MKz8LLlAhWBOo8KHSdKBLAQvS4wAHoECAsQQw&biw=375&bih=559

  • @prabhinibiju3726
    @prabhinibiju3726 2 года назад +1

    Namaskaram fir prabhini revathy 14/4/1980 Monday 1:30 noon sir njan oru jpbinv koduthittunde prarthikkanam 🙏🙏🙏🙏🙏

  • @preejithpvpadinharanveedu1962
    @preejithpvpadinharanveedu1962 Год назад +1

    🙏🏻🙏🏻🙏🏻💐💐💐

  • @anithaanil598
    @anithaanil598 3 года назад +2

    🙏🙏🙏

  • @sujathasreekumar6792
    @sujathasreekumar6792 Год назад +1

    Nanum oru vidhavayanu ee paragnathellam ente kariyamanu

  • @adharshv5352
    @adharshv5352 3 года назад +1

    Thanku sir

  • @user-fy3db2zw9b
    @user-fy3db2zw9b 2 года назад +1

    സാർ മീന ലഗ്നം ഏഴാം ഭാവാധിപൻ ബുധൻ എട്ടിൽ എട്ടാം ഭാവാധിപൻ ശുക്രൻ ഏഴിൽ എന്തായിരിക്കും ഫലം

  • @varadendusm1229
    @varadendusm1229 Год назад +1

    എന്റെ ലഗ്നം മീനം, ലഗ്നത്തിൽ സൂര്യനും വ്യാഴവും നിൽക്കുന്നു.

  • @shahanasukumar2933
    @shahanasukumar2933 3 года назад +1

    🙏🙏🙏🙏🙏

  • @soumya.v2257
    @soumya.v2257 3 года назад +1

    Thank you sir

  • @aleenaroseed4052
    @aleenaroseed4052 Год назад

  • @sivannandanam4222
    @sivannandanam4222 Год назад +1

    100%....

  • @amminikutty9857
    @amminikutty9857 Год назад +1

    വളരെ കറക്റ്റ് 100 %

  • @sudheeshp3203
    @sudheeshp3203 3 года назад +3

    Gunavum dairyavum thandedavum dheeranumaya uthrattathi anu njan..

  • @RajeevpNil
    @RajeevpNil 3 года назад +1

    Rajeev uthrattathi

  • @mohananpmullakkal
    @mohananpmullakkal 2 года назад +1

    Sir mohanan uthrattadi

  • @sreejar644
    @sreejar644 3 года назад +2

    Sathiyammanu

  • @lathakk8338
    @lathakk8338 Год назад

    👍👍👍👍👍🙏🙏🙏🙏

  • @sankarankutty447
    @sankarankutty447 7 месяцев назад

    താങ്കൾ പറഞ്ഞ കാര്യങ്ങൾ ഏതാണ്ടൊക്കെ ശരിയാണ്. 14:39 ചെറുപ്പകാലത്ത് എല്ലുമുറിയെ പണി ചെയ്താലും മാതാപിതാക്കളുടെ പീഡനം മൂലം ആത്മഹത്യ ചെയ്യാൻ പോലും തീരുമാനിച്ച ഒരു സമയമുണ്ടായിരുന്നു.

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv 2 года назад +1

    Speed kuduthal

  • @varadendusm1229
    @varadendusm1229 Год назад +1

    എന്നെ ആരും സുന്ദരി ആണെന്ന് പറയാറില്ല. എന്റെ കാര്യത്തിൽ ഇത് തെറ്റാണ്.

  • @ashtamanpillai5246
    @ashtamanpillai5246 11 месяцев назад +1

    Total corrupt.
    donot Trust..just for making money

  • @amminikutty9857
    @amminikutty9857 Год назад +1

    കറക്റ്റാണ് ജ്ഞാൻ ഒരു ബിസിനസ്സിൽ വളരെ ഉയർന്നു വന്ന ഒരു ആളായിരുന്നു ശത്രു ദോഷം അവിടെ പ്രെസന്റ് ചെയ്തു ഒരു ശത്രു അല്ല ശത്രുക്കൾ ആയിരുന്നു ഇപ്പോൾ ബിസിനസ് താന്ന് വന്ന അവസ്ഥ സംജാതമായിരിക്കുന്നു വളരെ കറക്റ്റാണ് പറയുന്നത്

  • @dangerousdevil
    @dangerousdevil Год назад +1

    മൊത്തം തെറ്റാണല്ലോ 😁😁

    • @navagrahajyothisha918
      @navagrahajyothisha918  Год назад

      അതേയോ അപ്പോൾ നിങ്ങൾടെ ലഗ്നം ഒന്ന്.. ശരിക്ക് നോക്കിക്കോളു, ജാതകം നോക്കിക്കോ

    • @dangerousdevil
      @dangerousdevil Год назад +1

      @@navagrahajyothisha918 ഓ ആയിക്കോട്ടെ 😁

    • @navagrahajyothisha918
      @navagrahajyothisha918  Год назад

      @@dangerousdevil good👍

  • @mohananpmullakkal
    @mohananpmullakkal 2 года назад +1

    ഇപ്പൊ തിരെ മോശം

    • @soorajpillai9499
      @soorajpillai9499 2 года назад

      ഞാൻ കരുതി എനിക്ക് മാത്രം ആണെന്ന്

  • @johngeorge3277
    @johngeorge3277 Год назад +1

    Very good presentation

  • @pushpalathasasidharan5798
    @pushpalathasasidharan5798 Год назад +1

    Correct

  • @navagrahajyothisha918
    @navagrahajyothisha918  3 года назад

    www.google.co.in/search?client=safari&channel=iphone_bm&q=Navagraha+Jyotishalayam+Rajeesh+krishna+Kerala&ludocid=16284130597480082918&ibp=gwp;0,7&lsig=AB86z5Wh1uFvVTr_rAuceVlo8tbG&phdesc=1BAb4s_Q8jU&sa=X&ved=2ahUKEwjo2MKz8LLlAhWBOo8KHSdKBLAQvS4wAHoECAsQQw&biw=375&bih=559www.google.co.in/search?client=safari&channel=iphone_bm&q=Navagraha+Jyotishalayam+Rajeesh+krishna+Kerala&ludocid=16284130597480082918&ibp=gwp;0,7&lsig=AB86z5Wh1uFvVTr_rAuceVlo8tbG&phdesc=1BAb4s_Q8jU&sa=X&ved=2ahUKEwjo2MKz8LLlAhWBOo8KHSdKBLAQvS4wAHoECAsQQw&biw=375&bih=559

  • @babeeshkumar567
    @babeeshkumar567 3 года назад +1

    🙏🙏🙏

  • @nochurviswanathan4938
    @nochurviswanathan4938 Год назад +1

    🙏🙏🙏🙏🙏