Это видео недоступно.
Сожалеем об этом.

മീനം രാശിയിൽ ജനിച്ചവരും മീനം ലഗ്നമായി ജനിച്ചവരും അറിയാൻ

Поделиться
HTML-код
  • Опубликовано: 12 мар 2021

Комментарии • 20

  • @satheendrannathan9785
    @satheendrannathan9785 10 месяцев назад

    Thamk u Mam. Your predictions are 100 percent correct. Because I am an Meena Rasi Man with Jupitor i M akara rasi.

  • @Jithin_2023
    @Jithin_2023 2 года назад +2

    ഞാൻ മീനം രാശി നിങ്ങൾ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്

  • @bijisuresh2701
    @bijisuresh2701 Год назад +1

    Super🙏

  • @superman-zr4ms
    @superman-zr4ms 2 года назад

    Poorurutathi nakshthravum meenam rashiyum and vishakham nakshthravaum thulam rashiyum thammil vivaham kazhikkamo

  • @azlimol
    @azlimol Год назад

    കറുത്ത പൂഴിയത്തെ കുറിച്ച് വീഡിയോ ഇടുമോ ചേച്ചി❤❤ 🥰

  • @aldrinvins6972
    @aldrinvins6972 Год назад

    Njan meenam lagnam anu 3_5_1980 at 4.15 am job kittumo

  • @chitraramprasad5297
    @chitraramprasad5297 3 года назад

    Meenum rashi april 6th vyazha mantam good anno bad anno

    • @maxxmedia1600
      @maxxmedia1600  3 года назад

      മീനം രാശിയ്ക്കു വ്യാഴമാറ്റം ഗുണമല്ല. വ്യാഴം 12 ഭാവത്തിൽ പോകും. 12 നഷ്ട്ടസ്ഥാനമാണ്.

  • @Jithin_2023
    @Jithin_2023 2 года назад

    നക്ഷത്രം ഉത്രട്ടാതി 4 ആം പദം 7 ൽ കുജൻ കേതു ഗുളികൻ നിൽക്കുന്നു ഇത് ദോഷമാണോ

  • @prijukumar34
    @prijukumar34 25 дней назад

    ആരോഗ്യം പറഞ്ഞാൽ തലക്കും തലച്ചോറിനും സംബന്ധിച്ച് രോഗം ആയിരിക്കും തീർത്ത് പറഞ്ഞാൽ വട്ടായിരിക്കും

  • @lekshmiomana9844
    @lekshmiomana9844 3 года назад

    April exam ezhuthiyal pass aakumo

    • @Jithin_2023
      @Jithin_2023 2 года назад

      നൂറ് ശതമാനം പാസ്സാകും

  • @ajithgopalakrishnan1
    @ajithgopalakrishnan1 3 года назад

    Namasthe 🙏

  • @babypa7694
    @babypa7694 3 года назад

    രാശി നാഥൻ ബലവാൻ ആണോ എന്ന് എങ്ങനെ അറിയാൻ പറ്റും?

    • @maxxmedia1600
      @maxxmedia1600  3 года назад

      അത് ജാതകം നോക്കിയാൽ മാത്രമേ അറിയാൻ കഴിയൂ

  • @prijukumar34
    @prijukumar34 25 дней назад

    ബുധൻ നീചൻ ആകുന്നു എന്ന് പറഞ്ഞെല്ലൊ പിന്നെയെങ്ങനെ വ്യാഴത്തിന് അറിവും പാണ്ഡിത്യവും കലകളും കിട്ടും രാജകുരൻ്റെ സ്വത്തുക്കൾ ശുക്രനിൽനിന്നാണ് ഉണ്ടാകുന്നത് ആരാജകുമാരനെ അവിടെ പെണ്ണിനെ നൽകി ധനവും പണവും സ്വത്തും കൈക്കലാക്കാൻ ശുക്രന് പാവിരിച്ച്കൊടുക്കുന്ന ഒരു വ്യാശ്യാലയം അല്ലേ മീനം രാശി വ്യാഴൻ പണിക്ക് പോകാറില്ല പിന്നെ എങ്ങനെയാണ് ധനകാരകൻ ആയത് എന്നുകൂടി ചിന്തിക്കണം

  • @abhi4937
    @abhi4937 3 года назад

    എന്റെ ഏട്ടൻ രേവതി നക്ഷത്രം ആണ് എന്നാണ് അമ്മ പറയുന്നത്. പക്ഷേ ഈ പറയുന്നതൊന്നും ഇല്ല..മൂനാം വിവാഹം ആൺ ഇപ്പൊ.. അമ്മയെ അച്ഛനെ ബഹുമാനിക്കില്ല.. സ്വഭാവം പക്കാ ശരിയല്ല... ഇനി രേവതി നക്ഷത്രം. മാറ്റം ഉണ്ടോ. ഇതിൽ രണ്ടാം ഘട്ടം പറഞ്ഞത് പോലെ ആണിപ്പോ അത് സത്യം ആണ് എല്ലാം നീച്ചവസ്ഥയിൽ ബലക്കുറവ് ആണ് സത്യം.. ആൺ ഇതെല്ലാം

    • @maxxmedia1600
      @maxxmedia1600  3 года назад +1

      ഗ്രഹനില ഒരു ജ്യോത്സ്യനെ കാണിക്കു.

  • @prijukumar34
    @prijukumar34 25 дней назад

    നിങ്ങൾ തലവേദന എന്ന് പറഞ്ഞ് നിസ്സാരമായി പറയേണ്ട ഒർജിനൽ വട്ട് ഭ്രാന്ത് മെൻ്റൽ ഡിസോർഡർ രണ്ട് മീന് കറങ്ങുകയല്ലേ