ഉത്രട്ടാതി നാൾ പ്രശ്ന വിചാര ഫലം with Tarot reading അജിത് കുമാർ

Поделиться
HTML-код
  • Опубликовано: 27 июн 2024
  • ഉത്രട്ടാതി നാൾ പ്രശ്ന വിചാര ഫലം with Tarot reading അജിത് കുമാർ
    ഈ വിഡിയോവിൽ പറയുന്നത് പൊതുവായ ഫലം ആണ്. എല്ലാവർക്കും യോജിക്കണം എന്നില്ല.
    നിങ്ങളുടെ ജാതക ഫലം ഗണിക്കുമ്പോൾ ആണ് നിങ്ങളുടെ യഥാർത്ഥ പൂർവ്വ ജന്മ കർമ്മാർജിത്ത ഫലം അറിയുക.
    ഫാമിലി പ്രോബ്ലം എന്തുകൊണ്ട് എന്ന് അറിയാൻ കഴിയുക
    ഭാര്യ ഭർതൃ ഐക്യം ഇല്ലായ്മ എന്ത് കൊണ്ട് എന്നറിയാൻ കഴിയുക
    Relationship വിശ്വസിക്കാമോ, നില നിന്നു പോകുമോ എന്നറിയാൻ.കഴിയുക.
    വിദ്യാഭ്യാസം ജോലി സാധ്യത എന്നിവ അറിയാൻ കഴിയുക
    മാത്രമല്ല നിങ്ങളുടെ ജീവിതം വീണ്ടും എങ്ങിനെ സമാധാനവും സ്നേഹവും നിറഞ്ഞത് ആക്കാം എന്ന് കൂടി മനസിലാക്കി അതിനു വേണ്ട നിങൾ സ്വയം ചെയ്യേണ്ട പരിഹാരം നിർദ്ദേശിക്കാൻ കഴിയുക. ഇവിടെ ശ്രദ്ധിക്കേണ്ടത്
    ജാതക ഫലം നിങൾ കഴിഞ്ഞ് ജന്മത്തിൽ ചെയ്ത് കർമ്മങ്ങളുടെ ഫലം ആണ്. അത് കൊണ്ട് നിങ്ങളിൽ ആണ് സ്വയം മാറ്റം വരുത്തേണ്ടത്. എങ്കിൽ പൂജയുടെ ആവശ്യം അവിടെ വരുന്നില്ല
    ജാതകം തൊട്ടടുത്ത ഉള്ള ഒരു നല്ല ജ്യോതിഷിയെ കണ്ട് തീർച്ചയായും വിവരങ്ങൾ ഗ്രഹിച്ചിരിക്കണം
    (സമയം അധികം എടുക്കുന്നത് കൊണ്ട് ഞാൻ ഒരു ദക്ഷിണ വാങ്ങി കൊണ്ട് ആണ് ജ്യോതിഷ tarot reading നടത്തുന്നത്. എല്ലാം ഗണിച്ച് , പ്രശ്ന വിചാരം നടത്തി, tarot read ചെയ്ത് ഫലം പറയുവാൻ ഒര പാട് സമയം ആവശ്യമായി വരുന്നു )
    വാട്ട്സ്ആപ്പ് നമ്പര്: 6238189847
    #ജ്യോതിഷം
    #Malayalam
    #മലയാളം
    #astrology
    #horoscope
    #ഉതൃട്ടാതി
    #നക്ഷത്രം
    #star
    #ഫലം
    #prediction
    #ജൂൺ
    #2024
    #june
    #sneha
    #jyothiss
    #gurukulam
    #അമ്മ
    #amma
    #പ്രാർത്ഥന
    #prarthana
    #dyanam
    #ധ്യാനം
    Thank you RUclips

Комментарии • 6

  • @SasiKumar-eu5ny
    @SasiKumar-eu5ny 2 дня назад +2

    . എല്ലാറ്റിലും മുകളിൽ ആണ് നമ്മുടെ പൊന്നു ത മ്പുരാൻ നിങ്ങളുടെ ഭാവി നിങ്ങൾക്ക് പറയാൻ പറ്റുമോ . എനിക്ക് എന്റെ പൊന്നു ഭഗവാൻ ശരണം🙏🙏🙏🙏

  • @sasidharanpr5882
    @sasidharanpr5882 День назад

    താങ്കൾ പറഞ്ഞത് വിശ്വാസം ഇല്ലാത്തവർക്ക് മനസ്സിലാകില്ല.ഈശ്വര അനുഗ്രഹത്താൽ എല്ലാം മനസ്സിലായി❤.എൻ്റെ വീടിൻ്റെ പ്രധാന ഡോർ തെറ്റായ സ്ഥലത്ത് ആണ്.അതു മാറ്റാൻ പണം ഇല്ല.

  • @astrohari
    @astrohari 3 дня назад

    കേതു, സൂര്യൻ, ചൊവ്വ തുടങ്ങിയ മൂന്നാമത്തേയും അഞ്ചാമത്തേയും ദശാനാഥന്മാരും ക്രൂരഗ്രഹങ്ങളാണ്. ശുഭം ഗ്രഹങ്ങൾ താരതമ്യേന മികച്ചതാണ്

  • @vijickv
    @vijickv 3 дня назад

    🙏🙏

  • @user-hd3os5ck3t
    @user-hd3os5ck3t 13 дней назад +1

    🙏🏾🙏🏾🙏🏾

  • @user-uf3on8do4x
    @user-uf3on8do4x 2 дня назад

    Divya uthittathi 1997 August 21thursday 12',5 am eppol time parayamo