♦️✨ഈ ജൂലൈ മാസത്തിൽ നിങ്ങളുടെ റിലേഷൻഷിപ്പിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കാൻ പോകുന്നത്?

Поделиться
HTML-код
  • Опубликовано: 1 июл 2024
  • #currentenergy #future #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo

Комментарии • 283

  • @user-iu7eo2hf7q
    @user-iu7eo2hf7q 4 дня назад +43

    ഒരാൾക്ക് അവരുടെ ജീവിതം തിരിച്ചു കിട്ടി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്ദോഷം അത് പോലെ എല്ലാവര്ക്കും തിരിച്ചു കൊടുക്കണേഭഗവാനെ അവരുടേതായ സന്ദോഷം thankyou univers

  • @sindhuponnu1696
    @sindhuponnu1696 4 дня назад +42

    Thanks യൂണിവേഴ്സ്.. Thanks mam... ഞാൻ മാഡത്തിന്റെ video കാണാറുണ്ട്.. സ്ഥിരമായി. 9 മാസം ആയി നീറി നീറി ജീവിച്ച ഞാൻ ഇന്ന് മുതൽ happy ആണ് മാം... എന്റെ person തിരിച്ചു വന്നു.. മരണത്തെ കാത്തിരുന്നതാണ് ഞാൻ. അത്ര മാത്രം വേദനിച്ചു മാനസികമായും ശാരീരികമായും മരിച്ചു ജീവിച്ച മാസം... എന്റെ person ഇന്ന് എന്റെ മുൻപിൽ മനസ് തുറന്നു. ഞാൻ മാത്രം മതി എന്ന് പറഞ്ഞു.. Third party ഒഴിവാകാൻ ഞങ്ങൾ രണ്ടാളും ഇന്ന് ഒന്നിച്ചു പ്രാർത്ഥിച്ചു. ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് പറഞ്ഞു madam.. പൗർണമി റീച്ചിൽ നിങ്ങളും ഉൾപ്പെട്ടിരുന്നു. Thanks madam. Third party ഒഴിഞ്ഞു പോകാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു.. 🙏🙏🙏

    • @usharanir2042
      @usharanir2042 3 дня назад

      Thankyou maaam 🌹🌹
      Thankyou univers ❤️❤️❤️❤️🙏🙏🙏

    • @sajeevsaji6633
      @sajeevsaji6633 3 дня назад

      ❤❤

    • @Angithamaha
      @Angithamaha 3 дня назад +5

      നിങ്ങളുടെ സ്നേഹം ആത്മാർത്ഥമായതു കൊണ്ടു അയാളെ നിങ്ങൾക്കു തിരിച്ചു കിട്ടി. ഒരു പാട് സന്തോഷം ഇനി ഒരു ബുദ്ധി മുട്ടും ഇല്ലാതെ ജീവിക്കാൻ കഴിയട്ടെ.

  • @user-sr4pk3qh3c
    @user-sr4pk3qh3c 3 дня назад +5

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും സർവ്വ ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏❤️👩‍❤️‍💋‍👨❤️😘😘😘😘🎉🎉🎉🎉🎉🎉🎉

  • @user-hd2in3wt7p
    @user-hd2in3wt7p 4 дня назад +10

    ഈ കേട്ടതെല്ലാം ജീവിതത്തിൽ സത്യമായും നിറവേറട്ടെ
    Thanku univers 🙏🙏🙏
    Thanku mam ❤️❤️❤️👍

  • @emmagreen1929
    @emmagreen1929 4 дня назад +7

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.. എല്ലാം മനസിലാക്കി തിരിച്ചു വരും.... Thank u universe 🙏🙏🙏🙏

  • @BeKind369
    @BeKind369 3 дня назад +4

    എല്ലാം ശരിയാണ് പറഞ്ഞത് എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️

  • @RohithReviEditz
    @RohithReviEditz 4 дня назад +10

    ആകെ വിഷമം ആണ് ചേച്ചി ....ഒന്നും ശെരി ആവുന്നില്ല

  • @maneeshmanumanu7579
    @maneeshmanumanu7579 4 дня назад +7

    യൂണിവേഴ്സൽ ന് നന്ദി 🙏🏻
    ഞാനെന്റെ സ്നേഹത്തിന്റെ മൂല്യം അറിഞ്ഞു എനിലേക് വരാൻ ആഗ്രഹിക്കുന്നു... 🙏🏻🙏🏻 🙏🏻 കാത്തിരിക്കുന്നു പ്രതീക്ഷിക്കുന്നു ♥✨.. നന്ദി നന്ദി നന്ദി യൂണിവേഴ്സൽ

  • @minip8670
    @minip8670 3 дня назад +2

    Thanks daksha
    100%correct

  • @user-hk2wb2xx9m
    @user-hk2wb2xx9m 3 дня назад +1

    എന്റെ ദൈവമേ.. എല്ലാം അവിടുത്തെ മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏Thankyou univers🙏🙏🙏

  • @RAMESHRam-oe1to
    @RAMESHRam-oe1to 3 дня назад +2

    I strongly claim this positive energy and reunion my person ❤❤❤
    Thank you universe ❤❤❤
    Thank you divine ❤❤❤
    Thank you angels ❤❤❤
    Thank you thank you thank you universe.

  • @rekhaarun
    @rekhaarun 3 дня назад +1

    Thank u universe🙏Thank u Divine 💕❤️🙏 പറഞ്ഞതെല്ലാം resonte ആണ് . കൂടെഅടുപ്പിക്കാൻ പാടില്ലാത്ത ചില negative എനെർജിയസ് കളികളാണ് . അതും ബന്ധത്തിൽ ഉള്ളവർ തന്നെ.ഇതുഞാൻ ആളോട് നേരത്തെപറഞ്ഞതാ .വിശ്വസിച്ചില്ല പകരം കുറ്റപ്പെടുത്തി.സത്യം എത്ര മൂടിവെച്ചാലും മറ നീക്കി പുറത്തു വരും.

  • @sheejabp8582
    @sheejabp8582 3 дня назад +1

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യവാണ ❤ Thank u universe❤❤❤

  • @user-zp6mt4pz5x
    @user-zp6mt4pz5x 3 дня назад +2

    ശരിയാണ് എനിക്ക് നല്ല മാറ്റം ഉണ്ട് ഞാനെല്ലാം ദൈവത്തിൽ സമർപ്പിച്ചു യൂണിവേഴ്സിനും മാഡത്തിനും നന്ദി നന്ദി ❤🙏

  • @basialr1876
    @basialr1876 4 дня назад +1

    ഇത് സത്യം ആവണേ..... Thank you universe 🙏.

  • @jaya5033
    @jaya5033 3 дня назад +1

    പോസിറ്റീവ് ആയ എല്ലാ കാര്യയങ്ങളും ഞാൻ എന്റെ ജീവിതത്തിലേക് അട്രാക്റ്റ് ചെയുന്നു Thank you univers 🙏 ഓം നമഃ ശിവായ 🙏🙏 എന്റെ എല്ലാ വിഷമങ്ങളും മഹാദേവനിൽ അർപ്പിക്കുന്നു 🙏🙏

  • @sheelabernard936
    @sheelabernard936 4 дня назад +2

    I strongly claim this beautiful energy ❤

  • @MaluAnitha
    @MaluAnitha 4 дня назад +2

    നന്ദി യൂണിവേഴ്സ്

  • @aazhicreationshort7462
    @aazhicreationshort7462 3 дня назад +1

    ഞാൻ എന്നും പ്രാർത്ഥിക്കുന്നത് എനിക്ക് നീതി കിട്ടണം എന്നാണ് ഒരുപാടു അനുഭവിച്ചു ഇനിയും വയ്യ. അതുകൊണ്ട് ഞാൻ മാറി തുടങ്ങി കാലുപിടിച്ചു കരഞ്ഞിടുണ്ട് പക്ഷെ എന്നെ ചവിട്ടിആരച്ചു ഇനിയും ഞാൻ മാറിയിലായെങ്കിൽ അതെന്റെ അവസാനം ആയിരിക്കും. എല്ലാം മനസിലാക്കി ഞാൻ എന്നസ്നേഹിച്ചു തുടങ്ങി 3പാർട്ടിയിൽ നിന്നും കിട്ടേട്ടത് കിട്ടി വരട്ടെ. ഓം നമഃശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SujaS-ku7ft
    @SujaS-ku7ft 4 дня назад +3

    എന്റെ ഇഷ്ട വ്യക്തി പെട്ടെന്ന് എന്നിലേക്ക് ലൗ പരമായ ഇഷ്ടം എന്നോട്ട് നേരിട്ട് പറയാൻ എന്റെ അടുക്കൽ വരണേ വേഗം യുണിവേഴ്സ്🙏❤️ മാം🙏❤️

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 3 дня назад +1

    Thanks universe ഇത് എന്റെയും എന്റെ പേർസന്റെയും എനർജി ആണ് ഞാൻ ക്ലെയിം ചെയ്യുന്നു എനിക്ക് യൂണിവേഴ്സ് ഇപ്പോൾ ഉള്ള അവസ്ഥ അസാനിക്കുന്നു ഇനി പുതിയ ഒരു തുടക്കംഅതിനുള്ള സൈൻ കാണുന്നു .... Thank u universe 🙏🙏🙏🙏🙏

  • @jayaullas1030
    @jayaullas1030 3 дня назад

    Thank u യൂണിവേഴ്സ് 🙏thank u മാം 🙏🙏ഈ റീഡിങ്ങിലെ പോസിറ്റീവ് കാര്യങ്ങൾ എല്ലാം ഞങ്ങളുടെ ജീവിതത്തിൽ സംഭവിക്കുമാറാകട്ടെ യൂണിവേഴ്സ് 🙏🙏ഈ റീഡിങ് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി ❤ഈ ജൂലൈ മാസംമാഡം പറഞ്ഞതുപോലെ എല്ലാം സംഭവിക്കട്ടെ 🙏🙏ഒത്തിരി വിഷമം സഹിച്ചിട്ടുണ്ട് ഒരു ക്ലാരിറ്റി യും ഇതുവരെ തന്നില്ല ഒന്നിച്ച് തന്നെ ആണ് താമസം എന്നാലും എന്തോ ഒരു അകൽച്ച ഫീൽ ചെയ്യുന്നു എല്ലാ തടസങ്ങളും നീങ്ങി ഞങ്ങൾക്ക് സന്തോഷം നിറഞ്ഞ ജീവിതം യൂണിവേഴ്സ് തരുമാറാകട്ടെ നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി യൂണിവേഴ്സ് ❤🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി univers🙏🙏

  • @ajithak3194
    @ajithak3194 4 дня назад +2

    Thank you 🙏🙏🙏❤❤. എൻറെ ഒരേഒരു പ്രാർത്ഥന സമൂഹത്തിനു മുൻപിൽ തെളിഞ്ഞു കിട്ടണെ എന്ന് മാത്രമാണ്. രണ്ടു മൂന്നു clues correct ആണ് 🙏🙏🙏

  • @sarathchandran8980
    @sarathchandran8980 3 дня назад +1

    Thank you
    4 ക്ലൂസ് ശരിയായി വന്നിട്ട് ഉണ്ട് ... 100% എനിക്ക് ഇത് എൻ്റെ കര്യങ്ങൾ ആയി യോജിച്ചു ചിന്തിക്കാൻ കഴിയുന്ന ഒന്നാണ്
    പ്രാർത്ഥനയും ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് ഞങ്ങളുടെ ബന്ധം തമ്മിൽ ഒന്നാകുന്ന ആണ്
    ഞങ്ങളുടെ ബന്ധം ശക്തം ആയതും സത്യം അയ്തും അണ്
    ഞങ്ങളുടെ സ്നേഹം എന്നും ദൈവത്തിൻ്റെ അനുഗ്രഹം ആയി ഒന്നിച്ചു നില നിന്നു പോകുന്നത് ആണ്
    എൻ്റെ ആത്മാർത്ഥ സ്നേഹം തിരിച്ച് അറിഞ്ഞ് എന്നെ സ്നേഹിക്കുന്നതിന് ഞൻ അതീവ സന്തോഷവാണ് ആണ് ..
    Am strongly claimed positive energy 💚
    Thank you universal ♾️ thank you so much divine energy 💚

  • @Jobby-op2bk
    @Jobby-op2bk 4 дня назад +1

    താങ്ക്യൂ യൂണിവേഴ്സ്

  • @GayathriGayathrimanoj
    @GayathriGayathrimanoj 3 дня назад +1

    എല്ലാ പോസിറ്റീവും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു 🙏🙏🙏🙏🙏❤Thanku univers 🙏🙏🙏🙏🙏❤

  • @sreekumarannair3707
    @sreekumarannair3707 4 дня назад +2

    Thanks madam
    Thanks my Universe
    Thanks my God Shiva Bhagwan

  • @Sreehariom82
    @Sreehariom82 4 дня назад

    താങ്ക്സ് റീഡിങ്... യൂണിവേഴ്സിൽ വിശ്വസിച്ചു മുന്നോട് പോകുന്നു.ക്ലൂസ് അശ്വതി നക്ഷത്രം കറക്റ്റ് ആണ്.. ഈ റീഡിങ് കേട്ടുകൊണ്ട് ആണ് ഉറങ്ങാൻ കിടക്കുന്നത് എനിക്കു പോസറ്റീവ് എനർജി വരുന്നുണ്ട്.self love ചെയുന്നു സങ്കടം വരുമ്പോൾ യൂണിവേഴ്സ് തരുമെന്ന് വിശ്വസിച്ചു മനസിനെ ശക്തി പെടുത്താൻ കഴിയുന്നു. Past കണക്ഷൻ ആണന്ന് പലപ്പോളും തോന്നിയിട്ടുണ്ട്.. എത്ര അവഗണിച്ചാലും അടർത്തി മാറ്റാൻ പറ്റുന്നില്ല ആരെങ്കിലും ഒരാൾ അത് തിരുത്തുന്നു.. ഒരുപാട് നന്ദി.. ഇനിയും മാറ്റങ്ങൾ വരണം വന്നുകൊണ്ടിരിക്കുന്നു..തേർഡ് പാർട്ടിയുടെ കള്ളത്തരങ്ങൾ മനസിലാക്കി വരണം.. അമ്മക്കും എനിക്കും യൂണിവേഴ്സ് കൊണ്ടു തരും..താങ്ക്സ് യൂണിവേഴ്സ് ❤️🙏പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ❤️🙏

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 3 дня назад +1

    Ee readingile ella positive kaaryangalum njan ennilekku attract cheyyunnu 😊

  • @arunimaaarunz1840
    @arunimaaarunz1840 4 дня назад +3

    9 ക്ലൂസ് ❤ഇത് എന്റെ എനർജി ആണ് ദക്ഷ ❤️thank u❤️
    Thank you mother universe ❤️

  • @AjiSiva-cu3pg
    @AjiSiva-cu3pg 4 дня назад +1

    റീഡിങ്ങും ക്ലു കറക്റ്റ് ആണ്
    Thank you മാം 🥰🥰🥰🥰🥰
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏

  • @user-ms1oj6hm9m
    @user-ms1oj6hm9m 4 дня назад +1

    എല്ലാം ശെരിയാകാൻ പ്രാർത്ഥിക്കണേ 🙏🏽🙏🏽 thanku universe 🙏🏽🙏🏽❤️❤️

  • @user-jw2hs7mx3c
    @user-jw2hs7mx3c 3 дня назад

    I claim it ♥️എല്ലാം പോസിറ്റീവ് എനർജി life ലേക്ക് attract ചെയുന്നു ♥️thanks യൂണിവേഴ്സ് ❤️താങ്ക്സ് mam ♥️

  • @user-qs1jw4he1d
    @user-qs1jw4he1d 4 дня назад +1

    ഈ readingil പറഞ്ഞ എല്ലാ positive ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു...
    S A N..
    Thanku universe
    Thanku ദക്ഷാ... ❤️

  • @adhuponnaa
    @adhuponnaa 4 дня назад +1

    Thank you Mam 🙏🏻 Thank you universe ❤️ Thank you God ❤️ Thank you Angels ❤ Thank you Divine ❤️ bless me 🙏🏻

  • @reshmam4868
    @reshmam4868 3 дня назад +1

    I cliam this Reading
    Thankyou universe❤❤❤❤

  • @lathikab8433
    @lathikab8433 3 дня назад

    Sathyam.good.reading🙏

  • @sajithaammu2475
    @sajithaammu2475 4 дня назад +1

    Thank you universe ❤Thank you angels ❤Thank you God ❤Thank you ma'am ❤

  • @sitharasreekanth
    @sitharasreekanth 3 дня назад +1

    Clues reasonated❤Thank you universe🙏🙏🙏🙏❤ I claim this positive reading

  • @jancybyju3073
    @jancybyju3073 3 дня назад +1

    Thank u daksha thank u unniverse 🙏

  • @Febzr
    @Febzr 4 дня назад +1

    Thanks universe ❤I claim this positive energy

  • @RaniRani-xt9rg
    @RaniRani-xt9rg 4 дня назад +1

    താങ്ക്‌യൂ മാം 🙏♥️🥰♥️🙏, താങ്ക്‌യൂ univers ♥️🥰♥️, താങ്ക്‌യൂ my person ♥️🥰♥️

  • @manjusanthosh8236
    @manjusanthosh8236 3 дня назад +1

    താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏

  • @baijuat8234
    @baijuat8234 4 дня назад +1

    വളരെ നന്ദി ചേച്ചി

  • @sreeju_hellboy
    @sreeju_hellboy 4 дня назад +1

    I claimed all the positive energies ❤
    Thankyou Universe 🤍
    Thankyou Angels 🤍
    Thankyou Divine 🤍
    Thankyou God 🤍
    Thankyou Mam 🤍

  • @SajimolAppu
    @SajimolAppu 4 дня назад +1

    താകസ് മാം' താങ്ക് യൂണിവേഴ്സ്

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 3 дня назад

    Thank You Universe
    Thank You Angels
    Thank you Divine Energy

  • @user-sd6vw9pl4j
    @user-sd6vw9pl4j День назад

    തിരിച്ചുവരാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏

  • @sijinaveen8132
    @sijinaveen8132 3 дня назад +1

    താങ്ക്സ് മാം ❤️❤️🙏

  • @bijulasasi9809
    @bijulasasi9809 3 дня назад

    Thanks universe strongly claim all positive energy ❤❤❤❤

  • @RolexAjitha
    @RolexAjitha 2 дня назад

    Thank you Universe 🙏 ചേച്ചി പറഞ്ഞതാ ഓക്കേ സത്യം ആവട്ട 🙏

  • @hemalathakt5693
    @hemalathakt5693 4 дня назад +1

    Thank u universe I claim positive energy

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 3 дня назад

    താങ്ക്യൂ 🙏... ക്ലൂ കോട്ടയം ❤️❤️നമ്പർ 3, sagitarious ❤️👌👌👌

  • @febasam4908
    @febasam4908 4 дня назад +1

    Thank you, universe 🙏
    I'm claiming it
    Thank you for giving me justice, he should understand the truth and value of my love
    I'm waiting to see him in person

  • @ajitjjithu9043
    @ajitjjithu9043 3 дня назад +1

    Thank you Univers 🙏🙏🙏Thank you God🙏🙏🙏 Thank you Mam🙏🙏🙏

  • @smithappkaladheebam6222
    @smithappkaladheebam6222 4 дня назад +1

    ഞാൻ സ്ഥിരമായി കാണാറുണ്ട്. ഞാൻ move ചെയ്തു. എന്റെ കാര്യം നോക്കി പോയി. ഇനി അങ്ങനെ ഒന്ന് വേണ്ട. Thankyou. Thankyou ❤️univers

  • @DeepaKankalath
    @DeepaKankalath 3 дня назад +1

    Thank you univers ❤️🙏 Thank you mam ❤️🙏

  • @ushakumari1759
    @ushakumari1759 3 дня назад

    Valare currect reading anu. Pnnay clues uthrittathi nakshathram allam seriyanu.thank you mam

  • @sunilpadeeri9921
    @sunilpadeeri9921 4 дня назад +1

    CLAIM
    THANK YOU DIVINE❤UNIVERSE ❤ANGELS❤

  • @suprabhakm5334
    @suprabhakm5334 3 дня назад +1

    Thankyou mam.... 🥰🥰.. Thankyou divine❤️

  • @user-no7su3bb9g
    @user-no7su3bb9g 3 дня назад +1

    Thanks.. Mam❤❤

  • @anilv1297
    @anilv1297 3 дня назад +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏❤🙏🙏

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 4 дня назад

    ജൂലൈ, അശ്വതി, thank you universe

  • @sudhakumari-xi6mv
    @sudhakumari-xi6mv 4 дня назад +1

    Thanku

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 3 дня назад

    Thenk you univers. എന്റെ ആഗ്രഹം നടക്കാൻ വേണ്ടി യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏

  • @user-jd1xt7uf5q
    @user-jd1xt7uf5q 2 дня назад

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you mam Thank you universe namaste 🙏

  • @Sijianil-qj8yq
    @Sijianil-qj8yq 3 дня назад

    Reading correct, Clues OK . Thank you madam, Thank you universe❤❤❤

  • @user-ky2vx9en8r
    @user-ky2vx9en8r 3 дня назад +1

    Thanks Dhaksha.Thanku universe,DvineAnjel🙏🙏🙏🙏🙏❤❤❤

  • @user-sy2nc4lk6u
    @user-sy2nc4lk6u 4 дня назад +1

    Thank you ma'am ❤❤❤❤❤

  • @pradeesha4465
    @pradeesha4465 3 дня назад

    Thanks universe, ഈ റീഡിംഗിൽ പറഞ്ഞ കാര്യങ്ങളെല്ലാം എനിക്ക് അനുകൂലമായതാണ്, ക്ലൂവിൽ പറഞ്ഞതും connect ആവുന്നതുതന്നെ, thank you mam🙏🏻

  • @pocotv799
    @pocotv799 3 дня назад +1

    Thank you❤🌹🙏❤ universe🌌🌌
    Thank you❤🌹🙏❤ divine❤❤❤
    Thank you❤🌹🙏❤ AGELE'SS❤
    Thank you❤🌹🙏❤ madam❤❤

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr 3 дня назад

    Thank you ❤ thank you universe 🙏🏼 thank you good ❤ thank you angel 🙏🏼 thank you mam 🙏🏼 thank you

  • @unnijnu834
    @unnijnu834 3 дня назад +1

    Thankyou

  • @user-dr8zd5cc1l
    @user-dr8zd5cc1l 4 дня назад

    മാഡം എല്ലാം ശരി ആയി എന്റെ വിക്തി തിരിച്ചു വന്നാൽ മാരിയേദാസ് ❤ മഞ്ജു ഇടുക്കി Than you god

  • @ajithakp8512
    @ajithakp8512 3 дня назад

    Thanks universe thanks god നമസ്കാരം mam

  • @liji-kb3yu
    @liji-kb3yu 3 дня назад

    Thanks madam ,paranjathu sathyamatte

  • @rajithkumar1810
    @rajithkumar1810 4 дня назад +1

    Thank you universe 🙏🙏🙏🌹❤

  • @sanithakumarits4484
    @sanithakumarits4484 3 дня назад

    clue ഒരു പാട് യോജിക്കുന്നു. Thanks universe❤❤

  • @sabeesawbee-cy1gw
    @sabeesawbee-cy1gw 3 дня назад

    എന്റെ ഇക്കയുടെ നാൾ അത്തം എന്റെ നാൾ മകം എല്ലാംശെരി ആകും എന്നു ഞാൻ യൂണിവേസിൽ നോട്‌ പാർത്ഥിക്കുന്നു 🤲🤲🤲🙏🙏🙏

  • @shynik8189
    @shynik8189 4 дня назад +1

    Thanks ❤❤❤

  • @AnilkumarK-bq6kr
    @AnilkumarK-bq6kr 3 дня назад +1

    Thanku Univers❤

  • @athulkrishna9237
    @athulkrishna9237 2 дня назад

    Thank you universe 🙏🙏🙏 I strongly claim this positive energies in my life and permanent reunion with my husband.

  • @MohanKumar-hf2sr
    @MohanKumar-hf2sr 3 дня назад +1

    Daksha❤❤❤❤❤100%

  • @sreekumarip1992
    @sreekumarip1992 3 дня назад +1

    Thank you universe

  • @vishnuts1876
    @vishnuts1876 4 дня назад +1

    thank you universe 🙏🙏🙏🙏❤️ thank you God 🙏🙏🙏❤️ bagavanea 🙏❤️❤️❤️ eswraa🙏🙏 posative ayii thanea erikunu varum anouru pradeeshayoudea 🙏🙏🙏❤️ thank you mam🙏

  • @aazhicreationshort7462
    @aazhicreationshort7462 3 дня назад

    Thankyou മാഡം 3ക്ലൂ ഉണ്ടായിരുന്നു ആശ്വതി നക്ഷത്രം, മകം, ലെറ്റർ A thanks univers 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-jd2nb6ut3e
    @user-jd2nb6ut3e 4 дня назад

    Yes cluse and reading is very correct univers

  • @kunjuzz1342
    @kunjuzz1342 3 дня назад +1

    Thank you universe🙏🙏🙏 thank you mam❤️❤️

  • @padmac3827
    @padmac3827 4 дня назад +1

    Thank you univeres 🙏🙏🙏

  • @anithakkv5011
    @anithakkv5011 3 дня назад +1

    Thank, you universe 🙏🙏

  • @user-ci5id6tg9j
    @user-ci5id6tg9j 3 дня назад +1

    Thanks. Universe

  • @reenasunny8967
    @reenasunny8967 3 дня назад +1

    Thank you universe ❤

  • @user-ep7ul5tf1g
    @user-ep7ul5tf1g 3 дня назад +1

    Thank you universe❤❤❤

  • @SarithaShinedas
    @SarithaShinedas 3 дня назад +1

    Thank u universe 🥰🙏🏻. Thank u mam🥰🥰🙏🏻

  • @SreelekaAnoop
    @SreelekaAnoop 3 дня назад +1

    Thanks 🙏🙏🙏🙏🙏🙏😍

  • @nirmaldrishya5201
    @nirmaldrishya5201 4 дня назад +1

    Thanku universe 🙏🏼🙏🏼🙏🏼

  • @dr.bindujohn8308
    @dr.bindujohn8308 3 дня назад

    Thank you universe... Key all the positiveness and goodness get attracted to my life...

  • @maduraj1387
    @maduraj1387 4 дня назад +1

    🙏 Thank you universe🌹🌹🌹👍❤️

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 3 дня назад +1

    Thankyou universe 🙏🙏

  • @krishnakrishna5166
    @krishnakrishna5166 3 дня назад +1

    Thank you dear universe 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️