♦️✨Person in your mind🌹നിങ്ങൾ സ്നേഹിക്കുന്ന വ്യക്തി നിങ്ങളെ ആഗ്രഹിക്കുന്നുണ്ടോ?

Поделиться
HTML-код
  • Опубликовано: 3 июл 2024
  • #currentenergy #future #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo

Комментарии • 314

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 7 дней назад +54

    ഒരാളും കാത്തിരിക്കാൻ സാധ്യതയില്ലാത്ത തരത്തിൽ ഞാൻ ഓരോ ദിസവും കാത്തിരിക്കുന്നു. ദൈവത്തിനു എന്റെ കാത്തിരിപ്പു അവസാനിപ്പിക്കാൻ പറ്റും എന്നുമാണ് ഞാൻ വിശ്വസിക്കുന്നത് y🌹

    • @RatheeshKB-jv6hr
      @RatheeshKB-jv6hr 7 дней назад +8

      തിരിച്ചു വരില്ല എന്നറിഞ്ഞിട്ടും 4 മാസം ആയി ഞാൻ കാത്തിരിക്കുന്നു

    • @haridassamasya
      @haridassamasya 7 дней назад +4

      One year 😎🤏🏼

    • @kvr9371
      @kvr9371 7 дней назад +2

      Correct🙏🙏🙏

    • @sreekumarchellur8483
      @sreekumarchellur8483 7 дней назад +3

      ഒന്നര വർഷമായി കാത്തിരിക്കാൻ തുടങ്ങിയിട്ട് 😄

    • @sheejabp8582
      @sheejabp8582 7 дней назад +4

      എല്ലാം കറക്ടാണ് ഒന്നും പറയാൻ ഇല്ല കാത്തിരി ആകയാണ് എത്ര നാൾ എന്നറിയില്ല ഇതിനെ ഒരു അവസാനം എന്നാണ് ശരിക്കും ഈ റീഡിംഗ് ഞാൻ കാണുമ്പോൾ പൊട്ടിക്കരയുകയായിരുന്നു കേട്ടിട്ട് പിടിച്ചു നിൽക്കൻ വയ്യായിരുന്നു Thank uuniver❤

  • @ShemiSathyan
    @ShemiSathyan 7 дней назад +24

    ഇതിൽ പറയുന്നത് സത്യമാണ്. എപ്പോഴും ഒരു അദൃസ്യ ശക്തി താങ്ങും തണലുമായി ഉണ്ട്.

    • @meenasubash2294
      @meenasubash2294 7 дней назад +1

      Thank you univers 🙏🙏🙏🙏🙏❤️👍👍🙏🥰❤️ Thankyou dear ❤❤❤ Thankyou Devine 🎉🙏❤️❤️❤️❤️🥰🥰🥰🥰❤ Thankyou Angels 🙏🙏😇😇😇❤❤❤❤❤❤❤❤

  • @npnairotp1077
    @npnairotp1077 7 дней назад +12

    അങ്ങനെ വിട്ടുകൊടുക്കാൻ മനസ്സില്ല അതുകൊണ്ട് കാത്തിരിക്കുന്നു...തിരിച്ചു വരും...കാരണം അത്രക്കും സ്നേഹിച്ചിരുന്നു

  • @user-qw6xr7eg7s
    @user-qw6xr7eg7s 7 дней назад +6

    കറക്റ്റ് റീഡിങ് ആണ് തേർഡ് പാർട്ടിയിൽ ആകൃഷ്ടനായി പോയി ഇപ്പോൾ അവിടെ നിന്നു പഠിച്ചു എന്നെ ഉപേക്ഷിച്ചു പോയപ്പോ ഞാൻ അനുഭവിച്ച അതെ പെയിൻ ഇപ്പോൾ ആൾ അനുഭവിക്കുന്നു ആദ്യം no കോൺടാക്ട് ആയിരുന്നു ഞാൻ ഡിപ്രേഷൻ സ്റ്റേജിൽ ആയിരുന്നു അതിൽ നിന്ന് റികവറായി വന്നു ഇപ്പോൾ ആൾ ഞാൻ അനുഭവിച്ച പെയിൻ കടന്നു പോകുന്നു ഇപ്പോൾ ആൾക്ക് മനസ്സിൽ ആയി എല്ലാം തെറ്റ് പറഞ്ഞു എന്റെ സ്നേഹം തിരിച്ചറിഞ്ഞു ആൾ ഇപ്പോൾ ഒരാഴ്ച ആയി എന്നോട് ഇങ്ങോട്ട് മിണ്ടാൻ വരികയും ഇനി ഒന്നിന് വേണ്ടിയും ആർക്കുവേണ്ടിയും നമ്മൾ തമ്മിൽ പിരിയില്ല എന്ന് പറഞ്ഞു തിരിച്ചു വന്നിരിക്കുന്നു

  • @user-wk5ih9se4s
    @user-wk5ih9se4s 7 дней назад +5

    ഈ പറഞ്ഞ കാര്യം കറക്റ്റ് ആണ് ചേച്ചി എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും എനിക്കുണ്ട് 😭😭

  • @brijithasreeraj5416
    @brijithasreeraj5416 7 дней назад +7

    സത്യം ❤❤❤
    ഒരു അദൃശ്യ ശക്തി എപ്പോഴും കൂടെ യുണ്ട് അതാണ് ഏറ്റവും വലിയ അനുഗ്രഹം ഈ ബന്ധത്തിന്റെ വില എന്തെന്നു മനസ്സിലാക്കി തന്നു ഒരു മോനോടുളള വാത്സല്യം അതാണ് ഉണ്ടായിരുന്നത് ഈ വിഷമഘട്ടത്തിലൂടേ പോയപ്പോൾ മാത്രമാണ് ആ മൂല്യം മനസ്സിലായത് എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുത്തിരിക്കുന്നു
    ദകഷ മാ൦ താങ്കൾ ദൈവം അനുഗ്രഹിച്ച വ്യക്തിയാണ്❤❤❤
    ഓ൦ നമ ശിവായ❤❤❤🙏🙏🙏

  • @emmagreen1929
    @emmagreen1929 7 дней назад +15

    പറഞ്ഞത് സത്യം ആണ്.... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... ക്ലൂ മാച്ച് ആണ്.... Thank u universe 🙏🙏🙏🙏

  • @yamunab4855
    @yamunab4855 7 дней назад +6

    ഇന്നത്തെ റീഡിങ്ങിൽ പറഞ്ഞ പല കാര്യങ്ങളുമായിട്ട് എന്റെ ലൈഫ് കണക്ടിടാണ്. എല്ലാം യൂണിവേഴ്‌സ് തീരുമാനിക്കട്ടെ. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @Sepharin
    @Sepharin 7 дней назад +4

    യൂണിവേഴ്സെന്ന ഫാക്ട് ഉണ്ട്. മാഡത്തിൻ്റെ ഈ വാചകങ്ങൾ വളരെ പഫർഫുള്ളാണ് 💥

  • @user-dr8zd5cc1l
    @user-dr8zd5cc1l 7 дней назад +2

    എന്നത്തെ റീഡിങ് എന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ തന്നെ ആണ് ക്ലോസും വളരെ ശരി തന്നെ എന്റെ വിക്തി തിരിച്ചു വരുന്നു ഉറപ്പാണ് Than univers മാരിയേദാസ് ❤മഞ്ജു ഇടുക്കി

  • @amal.r.krajendran6127
    @amal.r.krajendran6127 7 дней назад +1

    ചേച്ചി മാറ്റങ്ങൾ വന്നു തുടങ്ങുന്നുണ്ട്,, എല്ലാം പഴയത് പോലെ ആയി തീരാൻ ചേച്ചിയുടെ പ്രാർത്ഥന കൂടെ ഉണ്ടാവണം 🙏🙏,, ചേച്ചിയുടെ വാക്കുകൾ എല്ലാ സത്യം ആണ്, universe എല്ലാം സത്യം ആണ് 🙏🙏🙏,,,, ഇനിയും univers ന്റെ അനുഗ്രഹം എനിക്ക് വേണം, കാരണം,,ഇതിൽ പൂർണമായും എത്തണമെങ്കിൽ എനിക്ക് ഒരു പ്രാർത്ഥന ഉണ്ട് ഞാൻ അവിടെ പഴയത് പോലെ എത്തി പെടണം, അതും കൂടി ആയാലേ പൂർണമാകൂ,,, ചേച്ചി പറയുന്നത് എല്ലാർക്കും വിശ്വസിക്കാട്ടോ എന്റെ അനുഭവം തന്നെ ആണ് സാക്ഷി 🙏🙏🙏,, thank you universe 🙏🙏🙏🚩🚩🔥🔥thank you ചേച്ചി 🙏🙏🙏😘😘😘♥️♥️💕💕💕💞💞💞💞

  • @adhuponnaa
    @adhuponnaa 7 дней назад +3

    Thank you Mam ❤ Thank you universe ❤️ Thank you God ❤️ Thankyou Angels ❤ Thank you Divine ❤ Love you All Bless me 🙏🏻

  • @sreeyapb9431
    @sreeyapb9431 7 дней назад +1

    Thank you univers
    ഇതിലെ പോസിറ്റീവ് എനർജി ക്ലെയിം ചെയുന്നു

  • @ManjuManju-qx1sn
    @ManjuManju-qx1sn 7 дней назад +2

    5ക്ലൂസ് വന്നിട്ടുണ്ട്
    Thank you universe🥰🥰🙏🙏
    Thank you universe🌹🌹🌹🙏
    Thank you universe🥰🙏🙏🙏

  • @sonypramod7162
    @sonypramod7162 7 дней назад +1

    100 % Correct Reading 🙏I Strongly Claim All These Positive Energies 🙏🙏 Thank you Mother Mary & Universe 🙏🙏🙏🙏

  • @shynisumeshshyni5640
    @shynisumeshshyni5640 7 дней назад +2

    Thanks mam ❤ thanks god❤thank you universe ❤

  • @rajeeshkp4730
    @rajeeshkp4730 7 дней назад +2

    Super 👌👍❤️😀
    100 % സത്യം👍❤️😀
    Malappuram 👍❤️😀
    Thank Gou 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️❤️
    Thank You Maam 🙏🙋😀😀

  • @Usar969ylt
    @Usar969ylt 7 дней назад +6

    ഓം നമഃ ശിവായ..

  • @santhigopi-yx4yh
    @santhigopi-yx4yh 7 дней назад +1

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 7 дней назад +2

    Thanksuniverse❤❤❤❤thanksmam❤

  • @pramodinit8474
    @pramodinit8474 7 дней назад +2

    Thank you universe
    🎉🎉🎉🎉🎉🎉🎉🎉
    Thank you god
    ❤❤❤❤❤❤❤ 18:52

  • @kunjuzz1342
    @kunjuzz1342 7 дней назад +2

    Thank you universe🙏🙏🙏 thank you mam❤️ thank you divine🙏🙏🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 7 дней назад +1

    Thank you മാം 🥰🥰🥰🥰🥰❤️
    മാം പറഞ്ഞ കാര്യം 100%കറക്ട് ആണ്
    എല്ലാം പോസറ്റീവ് ആയിട്ടുള്ള എന്ർജി ഞാൻ എന്നിലേക്കു അട്രാക്ട് ചെയുന്നു
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @krishnakrishna5166
    @krishnakrishna5166 7 дней назад +2

    Thank you my dear universe 🙏🙏🙏🙏🙏

  • @adwatiyaanil3296
    @adwatiyaanil3296 7 дней назад +2

    Thank you Universe 🙏🙏🙏

  • @user-hk2wb2xx9m
    @user-hk2wb2xx9m 7 дней назад

    സത്യം സത്യം 👍👍ഇത് എന്റെ എനർജി ആണ് എന്റെ പേഴ്സന്റെ എനർജി ആണ് 👍ഇപ്പോൾ ആണ് ഞാൻ യൂണിവേഴ്സ് എന്ന മഹാ ശക്തി യെ അറിയുന്നത് യൂണിവേഴ്സിന്റ പവർ മനസ്സിൽ ആക്കുന്നത് 🙏🙏🙏ഈ പറയുന്നത് എന്റെ ജീവിതത്തിൽ ഉള്ള ഏറ്റവും വലിയ പരമ സത്യം ആണ് 🙏🙏🙏🙏🙏🙏എന്നെ മുന്നോട്ടു നയിക്കുന്ന പ്രപഞ്ച മഹാ ശക്തി യെ ഇത്ര കാലം അറിയാതെ ജീവിച്ച് പോയതിന് എന്റെ പ്രപഞ്ച മഹാ ശക്തി യോട് ഞാൻ ക്ഷമ ചോദിച്ചു കൊള്ളട്ടെ 🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏Thankyou univers🙏🙏🙏🙏Thankyou 🙏🙏🙏Thankyou 🙏🙏🙏Thankyou 🙏🙏🙏🙏

  • @smithapeter3722
    @smithapeter3722 7 дней назад +1

    Mam പറഞ്ഞത് മുഴുവൻ സത്യമാണ് ഈ reading എന്നിൽ എത്തിയത് പോലും ഞങ്ങൾ long distance ആയതിനു ശേഷം ആണ് universe നെ വിശ്വസിക്കാൻ തുടങ്ങിയതും അതിനു ശേഷം ആണ് കാത്തിരിക്കുന്നു എന്നിലേക്ക് universe തീർച്ചയായും കൊണ്ടേ തരുമെന്ന പ്രതീക്ഷയിൽ ഇത് ഞങ്ങൾടെ energy ആണ് ഈ reading ലെ positivity മുഴുവൻ ഞാൻ ഞങ്ങടെ ജീവിതത്തിലേക്ക് attract ചെയ്യുന്നു clues ഒക്കെ ശരിയാണ് thank you universe 🙏thank you mam 🙏

  • @alphonsaanusha247
    @alphonsaanusha247 7 дней назад +1

    Thank you Universe
    Thank you God
    Thank you Angels
    I'm strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power
    Thank you mam
    I'm totally surrender to you Lord.....I know ow that Universe is always with me nd protecting our family ❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @user-zp6mt4pz5x
    @user-zp6mt4pz5x 7 дней назад +1

    ഇതിൽ പറഞ്ഞതെല്ലാം വളരെ ശരിയാണ് cluse correct ആണ് ❤🙏 നന്ദി univers നന്ദി Mam ❤❤❤❤❤❤❤❤🙏

  • @sarithasar7195
    @sarithasar7195 7 дней назад +2

    Thanku universe🙏

  • @bindusudhakaran4124
    @bindusudhakaran4124 7 дней назад +1

    I strongly claim all positive energies of this reading. Thank you universe. Thank you angels 🙏🏻🙏🏻🙏🏻

  • @RashmiSivan-vp1fr
    @RashmiSivan-vp1fr 6 дней назад

    Excellent reading. I claim all the positive energies from the reading. Thank you universe🙏🙏

  • @alphonsaanusha247
    @alphonsaanusha247 7 дней назад +1

    Reading nd clues are resonating mam
    Thank u mam
    I am strongly attracting the positive energy of this reading ❤❤❤❤❤❤

  • @anithasanand9028
    @anithasanand9028 7 дней назад +1

    I strongly claim the positive energy in this reading.... Thank You Universe...Thank You God...

  • @anjusachu9123
    @anjusachu9123 7 дней назад +1

    Thank u universe
    I claim & attract all positive energy in my life
    clues resonated

  • @JisZacharia
    @JisZacharia 7 дней назад +1

    Thank you Universe ❤❤❤❤
    Clues resonate ചെയ്യുന്നുണ്ട് .
    യൂണിവേഴ്സ് എല്ലാം നടത്തിതരും
    reading എനിക്ക് പറയാൻ വാക്കുകളില്ല
    thank you maam 🙏🙏🙏

  • @unnikrishnancs7292
    @unnikrishnancs7292 7 дней назад +1

    Reading resonates...❤
    Thank you Universe 🙏 Thank you Devine 🙏 Thank you Angels 🙏
    Thank you mam 🎉
    I strongly claim and attract all the positivities into my life.❤
    Waiting faithfully for the Devine timing❤. The Almighty will not abandon me❤

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 7 дней назад

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @sheebas7732
    @sheebas7732 7 дней назад +1

    I claim this positive reading ❤thank you universe ❤❤

  • @sanithakumarits4484
    @sanithakumarits4484 7 дней назад

    80 % Clues Rosonated ആണ്. Claim it. Thanks universe

  • @dhanyaa9566
    @dhanyaa9566 7 дней назад +1

    Positive reading l claim it . Thank you universe ❤❤❤Thank you angel ❤❤❤Thank you Divine ❤❤❤ Thank you mam ❤❤❤

  • @karthika4149
    @karthika4149 7 дней назад +1

    I claim it🙏🏻.. Thank you Universe❤️🙏🏻

  • @sitharasreekanth
    @sitharasreekanth 7 дней назад

    Virgo, Ernakulam, 18,March .... These clues reasonated.. I claim Positivity in this reading❤

  • @sonisoniarun1093
    @sonisoniarun1093 7 дней назад +1

    Thanku യൂണിവേഴ്സൽ 🙏🥰❤️

  • @Sreedharmeenu
    @Sreedharmeenu 7 дней назад

    Thankyou universe 🙏❤️
    Correct reading.
    നക്ഷത്രം, ജില്ല, letter, എല്ലാം 🙏🙏🙏🙏

  • @user-bq6uv9wh6g
    @user-bq6uv9wh6g 7 дней назад +1

    Thank you universe Thank you Divine Thank you Angel's Thank you God Thank you mam 🙏🙏🙏🙏🙏

  • @user-yl7nn3rk2l
    @user-yl7nn3rk2l 7 дней назад +1

    Thank you universe 🙏 Thank you Angels 😇 Thank you daksha mam ❤

  • @bhodeswaranvg2134
    @bhodeswaranvg2134 7 дней назад +1

    Thank you universe

  • @meenaraja7127
    @meenaraja7127 7 дней назад +1

    എന്റെ എനർജി അന്ന് thank you യൂണിവേഴ്സ് 🙏🏻❤❤

  • @febasam4908
    @febasam4908 7 дней назад

    It's my situation, I'm claiming it and accepting all the positivity. Thank you, universe ❤🙏

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 7 дней назад +1

    Good morning univarsal ❤️ thank you

  • @user-hd2in3wt7p
    @user-hd2in3wt7p 7 дней назад +1

    Istrogly claim tha positive enargy Thanku God
    Thanku univers 🙏🙏🙏
    Thanku mam 🙏❤️❤️👍

  • @FreeStanzGamer
    @FreeStanzGamer 7 дней назад +2

    Thank you

  • @prakashdj6740
    @prakashdj6740 7 дней назад +1

    Thank you universe ❤

  • @manjusanthosh8236
    @manjusanthosh8236 7 дней назад

    താങ്ക് യൂ യൂണിവേഴ്സ് 🙏❤️ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🙏❤️❤️

  • @remanym3964
    @remanym3964 7 дней назад

    I strongly attract all positive energies in this reading.Thank u universe🙏Thank u ma'm🙏

  • @RajiMohanan-zf5jx
    @RajiMohanan-zf5jx 7 дней назад +1

    Thank you universe 🙏

  • @realmeasurementstitching6290
    @realmeasurementstitching6290 7 дней назад +1

    Thanks mam 💞👍and thanks universe 🎉🎉🎉❤❤true reading

  • @zeraah2276
    @zeraah2276 7 дней назад +1

    Enthe person enne manassilakki thirich verum enn njn viswasikkunnu 🌟🌌

  • @sruthiarun8680
    @sruthiarun8680 6 дней назад

    I strongly attract & claim this positive reading to my life and permanent reunion with my person.thank you universe🙏🙏🙏🙏

  • @prasadk.v.2884
    @prasadk.v.2884 7 дней назад

    I claim all the positive energy in this reading to my life. Thank you universe❤🙏🙏🙏

  • @anikgeorge2966
    @anikgeorge2966 7 дней назад +1

    WoW Tanks Universe🎉🎉🎉🎉❤❤❤❤😮😮😮😮😊😊❤❤

  • @VijayaLekshmy-hm9ij
    @VijayaLekshmy-hm9ij 7 дней назад +1

    Thankyou universe

  • @MadhavS-gr7cz
    @MadhavS-gr7cz 7 дней назад +1

    Thankyou univers ❤

  • @nirmaldrishya5201
    @nirmaldrishya5201 7 дней назад +2

    Om nama shivaya 🙏🙏🙏
    Thanku universe. 🙏🙏🙏

  • @BeKind369
    @BeKind369 7 дней назад +1

    Thankyou universr thankyou maam🙏🙏🙏❤️❤️❤️❤️❤️

  • @nirmaldrishya5201
    @nirmaldrishya5201 7 дней назад +1

    I strongly claim all positive energy
    Thanku universe 🙏🏻🙏🏻🙏🏻

  • @aswania96
    @aswania96 7 дней назад +1

    Thank you universe❤❤❤❤

  • @user-ms1oj6hm9m
    @user-ms1oj6hm9m 7 дней назад +1

    Thanku maam 🙏🏽🙏🏽🙏🏽❤️❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @PS_8-8-7
    @PS_8-8-7 7 дней назад

    Thanku MamThankuU niverseThanku Divine Thanku Archuangels Thanku GodGodessThankuThankuThanku ❤❤❤❤❤❤❤❤❤❤

  • @shimnakannan
    @shimnakannan 7 дней назад +1

    Thank you universe ❤❤❤❤❤❤❤❤❤

  • @ajithak3194
    @ajithak3194 7 дней назад +1

    Thank you 🙏🙏🙏. Correct reading ❤❤❤.

  • @meharzakkariya6234
    @meharzakkariya6234 7 дней назад +1

    Thanks universe🙏🙏🙏

  • @bindu56
    @bindu56 7 дней назад +1

    Thank you universe♥♥♥🙏🏼

  • @user-mi3rh1fh5r
    @user-mi3rh1fh5r 7 дней назад +1

    Thanku universe❤❤❤❤

  • @aswathyvenugopal8058
    @aswathyvenugopal8058 7 дней назад

    Crct reading mam
    Njn capricon adheham taurus sign aanu
    Clues matching - Aswathy star
    All positive energies are accepted into my life ❤❤❤❤ strongly claim our reunion ❤❤❤❤❤❤ thank you universe ❤❤❤❤❤

  • @kalyaniakshara
    @kalyaniakshara 7 дней назад +1

    Om nama shivaya
    February,, Ernakulam,March clues thank you universe

  • @user-rb7so6rz6d
    @user-rb7so6rz6d 7 дней назад +1

    Thank you universe ❤❤❤❤ ❤❤

  • @RaniRani-xt9rg
    @RaniRani-xt9rg 7 дней назад

    Thanks മാം ♥️🥰♥️, thanks univers ♥️♥️🥰♥️🙏, thanks my person 🙏♥️🥰♥️🙏. മാം പറഞ്ഞ കാര്യം എല്ലാം സത്യം, ആ നാവ് പൊന്നായിരിക്കട്ടെ, അദ്ദേഹംത്തിനു ഒരുപാടു ഇഷ്ടം ഉണ്ട് എന്നേ അത് എനിക്ക് അറിയാം, പാവം ആണ്, എല്ലാ നന്മയുമായി പോസിറ്റീവ് എനർജി ആയി തിരിച്ചു വരട്ടെ,, ഇത് ഒക്കെ ശരിയാണ്, M,,

  • @jayaullas1030
    @jayaullas1030 7 дней назад

    Thank u univers🙏thank u മാം 🙏എല്ലാം കറക്റ്റ് റീഡിങ് ആണ് ഇതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചു കഴിഞ്ഞതാണ് 🙏ഇതിലെ പോസിറ്റീവ് എനർജി എല്ലാം ഞങ്ങളുടെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏ക്ലൂസ് എല്ലാം എനിക്കും എന്റെ വ്യക്തിക്കും റെസ്നറ്റ് ആകുന്നുണ്ട് 🙏🙏ഞാൻ ഇപ്പോഴും എന്റെ യൂണിവേഴ്സിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ് 🙏🙏യൂണിവേഴ്സ് എന്റെ വ്യക്തിയെ പൂർണമായും എന്നിലേക്ക്‌ തിരികെ തരും എന്ന് എനിക്ക് വിശ്വാസം ഉണ്ട്‌ 🙏🙏എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു 🙏🙏thank u യൂണിവേഴ്സ് 🙏🙏thank u ഏഞ്ചൽ 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏എന്റെ മഹാദേവ ഞങ്ങളെ തമ്മിൽ ഒരിക്കലും വേർപിരിക്കരുതേ 🙏ഓം ഭദ്ര കാളിയെ നമഃ 🙏🙏ഓം ഭദ്രകാളിയെ നമഃ 🙏🙏ഓം ഭദ്ര കാളിയെ നമഃ 🙏🙏

  • @user-ip2zr9nn5n
    @user-ip2zr9nn5n 7 дней назад +1

    താങ്ക്യു യൂണിവേൽസ് 🙏🙏🙏🙏താങ്ക്യു ❤🙏താങ്ക്യു 🙏❤️താങ്ക്യു 🙏🙏❤️❤️❤️

  • @user-zb1vr1gd9r
    @user-zb1vr1gd9r 7 дней назад

    Thank you god🙏🏼
    Thank you univers 🙏🏼
    100%correct reding

  • @annageorge3134
    @annageorge3134 7 дней назад +1

    I m strongly claim this postive energy reading ethaa enta person thannaa no doubt illaa enika Thanku god 🙏 Thanku universe 🙏 Thanku mam 🙏

  • @kunnumolkaruna
    @kunnumolkaruna 7 дней назад

    പറഞ്ഞത് എല്ലാം ശരി ആണ്. സാമ്പത്തികതൻ്റെ പേരിൽ വാങ്ങിയ രൂപ തിരിച്ചു തരാതെ 3rd പാർട്ടിയെ അമ്പലത്തിൽ വെച്ച് താലി കെട്ടി. അവരുടെ കൂടെ കഴിയുന്നു. ഈ റീഡിംഗ് ൽ പറഞ്ഞപോലെ ഇനി എങ്ങനെ തിരിച്ചു വരാൻ വാങ്ങിയ രൂപ എങ്കിലും തിരിച്ചു തന്നാൽ മതിയായിരുന്നു. വിളിച്ചാൽ ഫോൺ പോലും എടുക്കില്ല

  • @ancyabey901
    @ancyabey901 7 дней назад

    Thankyou യൂണിവേഴ്സ് ❤❤

  • @aswathyachu8028
    @aswathyachu8028 7 дней назад +1

    Thank you universe❤

  • @abhilashgopal463
    @abhilashgopal463 7 дней назад +1

    Thanks universe ❤

  • @Jobby-op2bk
    @Jobby-op2bk 7 дней назад +1

    താങ്ക്യൂ യൂണിവേഴ്സ്

  • @oppamoriginals1645
    @oppamoriginals1645 7 дней назад

    True❤ Thank you universe.. Waiting for reunion

  • @salinirajan575
    @salinirajan575 6 дней назад

    True reading mam...thank you Universe 💓

  • @radhapillai7003
    @radhapillai7003 7 дней назад

    Very very true reading.Thank you Universe 🙏

  • @bindurajeev3186
    @bindurajeev3186 7 дней назад

    I strongly claim this positive reading and energy thankyou universe thankyou angels thankyou mam

  • @miltonfrancis4617
    @miltonfrancis4617 7 дней назад +1

    Thanku universe ❤️ a

  • @RAMESHRam-oe1to
    @RAMESHRam-oe1to 7 дней назад

    I strongly claim this positive energy and reunion my person and trust me to universe ❤❤❤
    Thank you universe ❤❤❤
    Thank you divine ❤❤❤
    Thank you angels ❤❤❤
    Thank you, thank you, thank you universe ❤❤❤

  • @psrajan6702
    @psrajan6702 7 дней назад

    എന്നെ യൂണിവേഴ്സ്
    കൈവിടില്ല എൻ്റെ
    വ്യക്തി തിരിച്ച് വരും മേഡം
    Thank you univers
    Thank you Univers
    Thank you Univers

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 7 дней назад +1

    Thanksuniverse❤❤❤❤thanksmam

  • @madhumohanannk111
    @madhumohanannk111 7 дней назад

    Thank u universe❤️❤️✨✨✨🙏🙏claiming positive energy..❤️❤️

  • @chellammack1766
    @chellammack1766 7 дней назад

    Mama പറഞ്ഞതെല്ലാം സത്യം മാണ് കോൾ വിളിച്ച എടുക്കുന്നില്ല ചാറ്റ് ചെയ്താ മറുപ്പടി തരുനില്ല❤❤❤ പ്രർത്ഥിക്കുന്നു

  • @nithyaDilu143
    @nithyaDilu143 7 дней назад

    I strongly claim this positive energy Thanku universe ♥️🙏🏻

  • @user-bu7xm9sp3s
    @user-bu7xm9sp3s 7 дней назад +1

    Corect reading mem 🙏🙏🙏🙏