✨നിങ്ങൾ തമ്മിൽ ഒന്നിക്കാനുള്ള സമയം അടുത്തു കഴിഞ്ഞു♥️

Поделиться
HTML-код
  • Опубликовано: 2 окт 2024
  • നിങ്ങൾ തമ്മിൽ ഒന്നിക്കാനുള്ള സമയം അടുത്തു കഴിഞ്ഞു...
    personal reading ; 6235506424 (wtsp)
    #current #tarot #tarotreading #tarotcards #future #love #angel #angel #motivational #malayalam #tharott #tarotreading malayalam #tarot reading malayalam #tarotcards reading malayalam #tarot malayalam reading #tarotreading #future #current situation #current energy #current feelings #current thoughts #past #twinflame #present #motivational #motivetional #meditation #reikihealing

Комментарии • 198

  • @pocotv799
    @pocotv799 3 месяца назад +9

    Thank you❤🌹🙏❤ universe🌌🌌
    Thank you❤🌹🙏❤ divine❤❤❤
    Thank you❤🌹🙏❤ ageless❤❤
    Thank you❤🌹🙏❤ madam❤❤

  • @GUNAVARDHANANMP
    @GUNAVARDHANANMP 3 месяца назад +10

    എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ, താങ്ക്യൂ യൂണിവേഴ്സ്, താങ്ക്യൂ മാം, ഏല്ലാവർക്കും നല്ലത് വരട്ടെ ❤

  • @Ratheesh-jv6hr
    @Ratheesh-jv6hr 3 месяца назад +7

    എത്രയും പെട്ടെന്ന് അവൾ പിണക്കവും, ദേഷ്യവും ഒക്കെ മാറി തിരിച്ചു വരട്ടെ. Tnks universe 🙏 tnks madom 🙏

  • @aaravprajeesh7455
    @aaravprajeesh7455 3 месяца назад +17

    എത്രയും പെട്ടെന്ന് ഞങ്ങളുടെ സ്ട്രോങ്ങ്‌ ആയിട്ടുള്ള റിയൂണിയൻ ഉണ്ടാവട്ടെ divine അതിനു ഞങ്ങളെ സഹായിക്കു divine

  • @sreejitha.p2266
    @sreejitha.p2266 3 месяца назад +6

    ഒരു മാസം ആയുള്ളൂ ബന്ധം തുടങ്ങിയിട്ട്... എന്റെ ഓവർ msg കാരണം ആണ് എന്റെ തെറ്റ് കാരണം കൊണ്ട് ആണ് അദ്ദേഹം ബ്ലോക്ക് ആക്കി.. ഒരുപക്ഷെ.. നാട്ടിലേക്ക് വരുന്നത് വരെ മാത്രം എന്നെ മാറ്റിനിർത്തിയതവം.. അത്രക്ക് തിരക്ക് ഉള്ളപ്പോ ഞാൻ എന്നെ വിളിക്കാത്തത്തിനും msg വിടാത്തതിനും msg അയച്ചു കൊണ്ടേ ഇരുന്നു..പാതിരാത്രി സഹിക്കാവയ്യാതെ ഒനും പറയാതെ msg ബ്ലോക്ക് ആക്കിയതാ.. ഇപ്പോ ആണ് എന്റെ തെറ്റ് എല്ലാം മനസിലാകുന്നത്... ഇനി ഒരിക്കലും ഞാൻ തെറ്റ് ചെയ്യില്ല.. അവനെ പ്രണയിച്ചു കൊണ്ടേ ഇരിക്കും 🥰🥰🥰🥰

  • @sreejasreeja3262
    @sreejasreeja3262 3 месяца назад +16

    ചങ്കു പിടഞ്ഞു ആണ് ഇപ്പോ ഇരിക്കുന്നത്, last call happy ആയി വിളിച്ചതാ, ok പിന്നെ വിളിക്കാന്ന് പറഞ്ഞു, പിന്നെ 😔😔വിളിച്ചില്ല,, 3rd party സിറ്റുവേഷൻ ആണ്, ഉറപ്പായും ഞങ്ങൾക് ഒരു divine നടക്കും, എല്ലാം ശെരിയാകും, എന്റെ ആളു ഇപ്പോ ചങ്കു തകർന്നു ഇരിക്കുവാരിക്കും 😔😔😔, നല്ലതേ വരു, thank u യൂണിവേഴ്സ് 🙏🏻🙏🏻

    • @v3queen710
      @v3queen710 3 месяца назад +3

      Same avstha ❤😊ividem kathirikunnu options palathundonninem edukunnillabut pala distraction varuva ex vere und avan thirich Vannu ente mans matannokanind marula mans ❤

    • @v3queen710
      @v3queen710 3 месяца назад

      @@zeraah2276 yes I trust universe angel divine thank you universe thank you angel thank divine ente person aya junaisum ayit oru reunion possible aaki tharaney vegam thanne pala vykathikal sahacharhngal vazhi 🤍❤️wait cheyyunnu

    • @remaanil9806
      @remaanil9806 2 месяца назад +2

      Chanku thakatnnulla nafappa enikariyam entaduthu onnum kanikkunnilla jaddyittirikkua i claim it thanks universe🌌❤🙏🙏 and thanks mam❤❤

    • @NithuNithu-ge2lf
      @NithuNithu-ge2lf 2 месяца назад

      Yente same avastha nale vilikamennu paranju 1 1/2 manikoor samsarichu vachatha santhoshathode pine yentha vilikathe onnum ariyila but third party yude shaliyam ondairunnu chilappole athavumo yennoke njan chindhikunnu. Eppole 2 azhcha akan pokunnu vilichittum msg ettittun 😢😢😢😢😢

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 3 месяца назад +9

    എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർത്തു അവൻ തിരിച്ചു വരട്ടെ ഭഗവാനെ താങ്ക്സ് univers

  • @SareenacmCm
    @SareenacmCm 3 месяца назад +5

    എല്ലാം യൂണിവേഴ്സിന് വിട്ട് കൊടുക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Thank You യൂണിവേഴ്സ്

  • @sreejithphotography3797
    @sreejithphotography3797 3 месяца назад +2

    Thank You Universe🙏🏻🕉️ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള മുഴുവൻ കാര്യങ്ങളും എന്നിലേക്കും എന്റെ ജീവിതത്തിലേക്കും ഞാൻ അട്രാക്ട് ചെയ്യുന്നു 🕉️🙏🏻ഞങ്ങൾ തമ്മിൽ ഒന്നിക്കും ഞാനും എന്റെ ഹരിതയും തമ്മിലുള്ള വിവാഹം ആഗ്രഹിച്ച പോലെ തന്നെ നടക്കും അവൾ മടങ്ങി വരും എന്റെ അരികിലേക്ക് മഹാദേവൻ നടത്തി തരും ഈ വിവാഹം 🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️

  • @swapnahoney3665
    @swapnahoney3665 2 месяца назад

    പ്രപഞ്ചശക്തി എന്നെയും ചേട്ടനെയും ഒന്നിപ്പിക്കണേ
    Thank you God❤Thank you Universe❤Thank you Divine❤Thank you Angels❤
    Thank you Mam❤Thank you Messages❤

  • @aaravprajeesh7455
    @aaravprajeesh7455 3 месяца назад +8

    Thank you univers
    Thank you divine
    Thank you angel
    ഡിവൈൻ ടൈമിനു
    വേണ്ടി ഞാൻ കാത്തു നിൽക്കുകയാണ്
    ആളുടെ വില ഞാൻ മനസിലാക്കുന്നു divine എന്നോട് ക്ഷമിച്ചാലും എത്രയും പെട്ടെന്ന് divine ടൈം ഉണ്ടാവട്ടെ ഇനി ഇതുപോലെ വരാതെ ഞാൻ നോക്കിക്കോളാം ഡിവൈൻ അങ്ങയുടെ പ്രൊട്ടക്ഷൻ ഞാൻ ആഗ്രഹിക്കുന്നു divine

  • @ReshmaRatheesh-kw5gq
    @ReshmaRatheesh-kw5gq 3 месяца назад +3

    എനിക്ക് ഈ അവസ്ഥ control ചെയ്യാൻ പറ്റണില്ല... ഓരോ ദിവസം കഴിയുംതോറും ഞാൻ down ആകുന്നു 😔

  • @anilanithalayam3034
    @anilanithalayam3034 3 месяца назад +6

    നിങ്ങള് പറഞ്ഞത് സത്യമാണ് ഞാനിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് Thank you

  • @AnilkumarP-w7e
    @AnilkumarP-w7e 3 месяца назад +5

    ❤❤❤ എല്ലാം യൂനിവേഴ്സിന് വിട്ട് കൊടുക്കുന്നു.
    Thanks

    Thank you Madom

  • @manjumaria2461
    @manjumaria2461 3 месяца назад +3

    Mam പറഞ്ഞതൊക്കെ വളരെ ശരിയാണ് 🙏 താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️❤️❤️താങ്ക്സ് mam🙏🙏❤️❤️

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 3 месяца назад +3

    I strongly claim all the positive energy❤️🙏🙏🙏🙏🙏🙏🙏thank you universe❤️🙏🙏🙏🙏🙏🙏thank you divine❤️🙏🙏🙏🙏🙏thank you angels❤️🙏🙏🙏🙏🙏

  • @amisnaamsi4446
    @amisnaamsi4446 2 месяца назад +1

    ഞാൻ ഒരു മുസ്‌ലിം ആണ് എന്റെ കാര്യം എത്രയും പെട്ടന്ന് തന്നെ റെഡി ആയി കിട്ടണേ 😖😖😖😫😫😫🙏Thankyou universes❤️ പ്രാർത്ഥിക്കണേ ചേച്ചി🙏🙏😣😫😫😖😖😭😭😭😭😭😭🥺

  • @SujaS-ku7ft
    @SujaS-ku7ft 3 месяца назад +6

    Thanku mam🙏 Thanku universe🙏

  • @MadhaviV-f7v
    @MadhaviV-f7v Месяц назад

    Thankyou mam ഇത്രയും പെട്ടെന്ന് riyunil സംഭവിക്കട്ടെ പ്രഭഞ്ച ശക്തി നല്ലത് thonikatte താങ്ക്യൂ മഹാദേവ കാത്തോളണേ

  • @santhigopi-yx4yh
    @santhigopi-yx4yh 3 месяца назад +2

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @pushpakaranmg9281
    @pushpakaranmg9281 3 месяца назад +3

    താങ്ക്യൂ യൂണിവേഴ്സ്
    റീഡിങ് സൂപ്പർ

  • @SreepriyaPriya-z4r
    @SreepriyaPriya-z4r 3 месяца назад +4

    എന്റെ ശ്രീ ഗണേശ
    എന്റെ മുത്തപ്പാ എന്റെ പേഴ്സൺ എത്രയും പെട്ടെന്ന് തിരിച്ചു എന്നിലേക്കു വരണേ 🙏🙏🙏🙏

  • @akashshiji6671
    @akashshiji6671 3 месяца назад +2

    താങ്ക്സ്. യൂണിവേഴ്സൽ. താങ്ക്സ്. പ്രാജശക്തി. നെസ്‌നി. 🙏🙏🙏

  • @kunjuzz1342
    @kunjuzz1342 3 месяца назад +2

    Thank you universe🙏🙏🙏

  • @baijabaijq16
    @baijabaijq16 3 месяца назад

    എന്റെ പേഴ്സൺ എന്നിലേക്കു തിരിച്ചു വരട്ടെ universe🙏🙏🙏thankuu mam 🙏🙏🙏

  • @Homely-n8o
    @Homely-n8o 3 месяца назад +5

    100%കറക്റ്റ് ആണ് 🙏

  • @SaijuAswathy
    @SaijuAswathy 3 месяца назад +3

    thankyou universe ❤❤❤❤❤

  • @chinnusponnuschannel2367
    @chinnusponnuschannel2367 3 месяца назад +3

    Thank you universe🙏🏼🙏🏼q🙏🏼 thank you Devi🙏🏼🙏🏼🙏🏼🙏🏼 thank you Angel🙏🏼🙏🏼🙏🏼🙏🏼 thank you mum 🌹🌹🌹🌹🌹

  • @AnilkumarP-w7e
    @AnilkumarP-w7e 3 месяца назад +1

    റീഡിംഗ് വളരെ നന്നായി
    Thanks Universe❤❤
    ❤❤ Thank you madom

  • @Jins_Lee001
    @Jins_Lee001 3 месяца назад +2

    ❤ Thanks Univers❤

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 3 месяца назад +2

    I claim it ♥️thanks യൂണിവേഴ്സ് ♥️thanks mam ♥️

  • @samptsampt1074
    @samptsampt1074 3 месяца назад +2

    Thank you so mach universe 🙏🙏🙏❤️

  • @HarithaSnair-i6t
    @HarithaSnair-i6t 3 месяца назад

    Koodeyullapo vilayilla. Nashtapeduthykazhiyumbo. Ariyum vila😥😥😥😥😥😥. Enne onn vilich mathyrunn

  • @Jaseeranissam
    @Jaseeranissam 3 месяца назад +2

    Thank god🙏🏻
    Thank u univerese 🙏🏻
    Thank u mam🙏🏻
    I srongly claim this positive energy 🙏🏻
    I strongly claim reunion with my person🙏🏻🥹😢😢

  • @jereenajohny5276
    @jereenajohny5276 3 месяца назад +3

    എത്രയും പെട്ടന് തിരിച്ചു വരട്ടെ ❤god help....

  • @fidafathima2437
    @fidafathima2437 3 месяца назад +2

    Thankuu mole❤❤ thankuu universe ❤❤

  • @Appuzz201
    @Appuzz201 3 месяца назад +2

    thank you universe ❤❤🙏

  • @auraarora5799
    @auraarora5799 3 месяца назад +1

    Thank You Universe❤

  • @ambilimajanesh577
    @ambilimajanesh577 3 месяца назад +2

    I claim this positive energy 🙏❤️
    Thank you universe 🙏🥰

  • @ReshmiKR960
    @ReshmiKR960 3 месяца назад +2

    100/100 crest reading... thank u❤... thank you universe❤

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 3 месяца назад +2

    സത്യം ആണ്
    ThankYou Somuch Universe
    ThankYou Madam

  • @Anamika-l2v
    @Anamika-l2v 3 месяца назад

    എന്റെ റിഡിങ് ആയിരുന്നു thankyou യൂണിവേഴ്സ് 🙏🏽❤️thankyou മോളെ ഗുഡ് നൈറ്റ്‌

  • @VinuvinuVinu-y6z
    @VinuvinuVinu-y6z 2 месяца назад

    എത്രയും പെട്ടന് ഞങ്ങളുടെ റീയൂണിയൻ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @RajiSabu-m5p
    @RajiSabu-m5p 3 месяца назад +2

    കാത്തിരിക്കുന്നു

  • @rajanisantha4789
    @rajanisantha4789 3 месяца назад +2

    Thank you unniverse🙏🙏❤️❤️

  • @sarandas.
    @sarandas. 3 месяца назад +2

    Thank you universe ❤❤❤

  • @JineeshJineeshKochalummood
    @JineeshJineeshKochalummood 3 месяца назад +1

    ഒന്നും പറയാതെ ഒന്നും മിണ്ടാതെ ആണ് ബ്ലോക്ക് ആക്കി പോയത്. പിന്നെ no condact ആണ്. എത്ര സ്നേഹം ഉണ്ടെന്നു പറഞ്ഞാലും അവിടെ ബ്ലോക്ക് ആണ് അങ്ങോട്ട് വിളിക്കാൻ പറ്റില്ല. പക്ഷേ അവർക്ക് ഇങ്ങോട്ട് വിളിക്കാമല്ലോ. Thanks യൂണിവേഴ്‌സ് എല്ലാം അവിടത്തെ ഇംഗിതം പോലെ നടക്കട്ടെ 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

  • @Divya.SK.Sundram
    @Divya.SK.Sundram 2 месяца назад

    Thank you universe God Divine Angels and Mam ❤

  • @Shahida-g1b
    @Shahida-g1b 3 месяца назад

    Mom paranjadoke ക്യര റ്റ് ആണ് ante അവസ്ഥയാ ഇതൊക്കെ

  • @nitheeshbaiju3203
    @nitheeshbaiju3203 3 месяца назад +2

    Thank u univerzse❤❤

  • @manojtk4636
    @manojtk4636 2 месяца назад

    എല്ലാം റെഡി ആകും താങ്ക്സ് യൂണിവേഴ്‌സ്

  • @JijeshJiju-j6t
    @JijeshJiju-j6t 2 месяца назад

    ഈ പറഞ്ഞത് മുഴുവൻ ഇപ്പൊ നമ്മളിൽ നടന്നു കൊണ്ടിരിക്കുന്നു, അതിനേക്കാൾ ഏറെ സങ്കടം അനുഭവിക്കുന്നുമുണ്ട് 😭

  • @Podimol777
    @Podimol777 3 месяца назад

    Hai chechi angel numbers kanunnath edhukoda? Please reply back

  • @GopikaPG-u9p
    @GopikaPG-u9p 3 месяца назад +2

    Thx universe❤❤❤❤❤

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 3 месяца назад

    Enikku onnum vendaye,eganelum jeevicholam,🙏🙏🙏🙏🙏🙏🙏

  • @sasikalayesgreatvinod1193
    @sasikalayesgreatvinod1193 29 дней назад

    Correct reading❤

  • @sajimurukanshyju6641
    @sajimurukanshyju6641 3 месяца назад

    💯correct aanu
    Thank you universe❤️
    Thank you divine🙏🏻❤️

  • @littyshaiju3206
    @littyshaiju3206 3 месяца назад +3

    എല്ലാം സത്യം ആണ്

  • @prasanthvkolumbilPrasanth
    @prasanthvkolumbilPrasanth 3 месяца назад

    എനിക്ക് one സൈഡ് പ്രണയം ആണ് ഒരു ടീച്ചരോട്. ഞൻ ടീച്ചറെ പ്രണയിക്കുന്നത് ആ ടീച്ചർക്ക് അറിയില്ല എനിക്ക് ആ ടീച്ചറെ ഒരുപാട് ഇഷ്ടം ആണ്. എന്തേലും പ്രശ്നം ഉണ്ടോ?..

  • @Toyraphel
    @Toyraphel 3 месяца назад

    നോ കോൺഡേറ്റ് ആണ് 🌹🙏🎉അവൻ തിരിച്ചു വരട്ടെ ത്ക്സ് യൂണിവേഴ്സ് 🌹👌🎉😢, കറക്റ്റ് ആണ്, റീഡിങ് ആണ് 🌹🎉, ഒരു നെഗറ്റീവ് എനർജി ഞങ്ങളെ വേർപിരിച്ചു

  • @MadhaviV-f7v
    @MadhaviV-f7v 3 месяца назад +2

    Thankyou mam thankyou univers thankyou mahadheva

  • @BeenaAmbadi-ym3fo
    @BeenaAmbadi-ym3fo 3 месяца назад +1

    Mole paranjath 100 percent sathyam

  • @Sely-bd3np
    @Sely-bd3np 3 месяца назад

    ഒരു വർഷം ആയി ഒന്ന് വിളിച്ചിട്ട് ഒന്ന് കണ്ടിട്ട് 🥺
    പറഞ്ഞതിൽ എല്ലാം സത്യം ആകട്ടെ എന്ന് വിശ്വസിക്കുന്നു

  • @UdhayakumarVt
    @UdhayakumarVt 3 месяца назад

    Thanks univers

  • @janakiramdamodar
    @janakiramdamodar 2 месяца назад

    ഞാൻ മൂവ് ഓൺ ചെയ്തു പക്ഷെ എന്നിട്ടും വേറെ വിവാഹം ശരിയായില്ല. തെറ്റ് അവൾ തന്നെ ചെയ്തു എന്റെ ലൈഫ് തകർത്തു പോയി യൂണിവേഴ്സ് അവൾക്ക് കർമഫലം നൽകി ഡിവോഴ്സ് ആയി തിരിച്ചു വരട്ടെ.താങ്ക്സ് യൂണിവേഴ്സ്. 🙏

  • @jolsnapradeep8828
    @jolsnapradeep8828 3 месяца назад +1

    Idil parayunnadu muzhuvan valare correct aanu orupadu vishamichirunnu íppol adilninnoke recover cheydu munnottupovughayanu ee positive energye nzan claim cheyunnu ande person pazhayadilum koodudal snehathode thirichuvaranamallam nzan universinu vittu kodukunnu thank you universe universe thanne ande persone thirichu kondu tharanam

  • @miltonfrancis4617
    @miltonfrancis4617 3 месяца назад +2

    Thanku universe ❤️

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 3 месяца назад +2

    Thenk you univers

  • @syamkumar.g2242
    @syamkumar.g2242 3 месяца назад

    എല്ലാം കറക്റ്റ് ആയി തോന്നുന്നു റിയൂണിയൻ എന്നൊന്നുണ്ടോ എനിക്കറിയില്ല ചെയ്തെന്നു പറയുന്നതെല്ലാം സമ്മതിക്കാം ഒന്നും കൂടി ദൈവം എനിക്ക് അതിനെ തിരിച്ചു തന്നെങ്കിൽ

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 3 месяца назад +1

    100% കറക്റ്റ് റീഡിങ് എന്റെ അവസ്ഥ ഇതുതന്നെ Thank you universe 🙏🙏

  • @mathewbmathai1488
    @mathewbmathai1488 3 месяца назад

    5 വർഷം എന്നെ പട്ടിയാക്കി ഓൺലൈനിൽ പരിചയപ്പെട്ടവന് സൗദിയിൽ നിന്നും 20 ലക്ഷത്തിലധികം അവളുടെ സമ്പാദ്യം മുഴുവൻ അവൾ കൊടുത്തു അവനുമായി ഒന്നിച്ചു. ഇനി ഡിവോർഡ് അതിനായ് മാത്രം ഒരുമിച്ചാൽ അവൾ എന്തും ചെയ്യും കഴുകന് വേണ്ടി മക്കളെയും എന്നെയും ഇല്ലാതാക്കാൻ ശ്രമിക്കും നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയാണ് മാഡം രണ്ടിലൊരാൾ ആ രീതിയിലേക്ക് കാര്യങ്ങൾ

  • @LintoLukose
    @LintoLukose 3 месяца назад

    Epozhum vilikathathinte reason ariyla

  • @beenamol3094
    @beenamol3094 3 месяца назад +2

    Thank you Universe ❤️❤️❤️

  • @shynisumeshshyni5640
    @shynisumeshshyni5640 3 месяца назад +1

    Thanks mam ❤ thanks god ❤thank you universe ❤

  • @VinuvinuVinu-y6z
    @VinuvinuVinu-y6z 2 месяца назад

    പെട്ടന് ആണ് എന്നെ ബ്ലോക്ക്‌ ആക്കിയത് ഒന്നും മനസിലായില്ല പെട്ടന് റീ യൂണിയൻ ഉണ്ടാവട്ടെ ഞങ്ങൾ തമ്മിൽ

  • @DeepaKankalath
    @DeepaKankalath 3 месяца назад +2

    Thank you univers ❤️🙏

  • @നാട്ടിലെപ്രമുഖൻ

    🥰🥰🥰thanks god🥰🥰🥰

  • @starvoicemedia8945
    @starvoicemedia8945 3 месяца назад +1

    Thankyou universe 👍🏻🥰

  • @sumeshaiswarya6428
    @sumeshaiswarya6428 9 дней назад

    Thank u

  • @Rekha-s3j
    @Rekha-s3j 3 месяца назад +1

    thankyou universe ♥️

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 месяца назад +1

    ❤️❤️❤️❤️❤️

  • @sravanyaammu6205
    @sravanyaammu6205 3 месяца назад

    I strongly believe and claim this positive energy and claim our permanent reunion ♥️♥️♥️♥️♥️🤍♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @BabuJeena
    @BabuJeena 3 месяца назад +1

    🎉എല്ലാം അവൾക്കു യൂണിവേസ് മനസിലാക്കി കൊടുത്തുകൊള്ളും അത് മാത്രം ആണ് എന്റെ പ്രാർത്ഥന

  • @RamyaJinn
    @RamyaJinn 3 месяца назад

    Thank you univers 🙏🙏🙏 orupaad nanni ethil paranja karyagalellam 100% shariyanu ethrayum pettannu ente aduth ente aal thirich Varane

  • @tshyna5120
    @tshyna5120 3 месяца назад +2

    ❤❤

  • @anithakkv5011
    @anithakkv5011 3 месяца назад +2

    Thank you universe 🙏

  • @sandhyapriyan2675
    @sandhyapriyan2675 3 месяца назад +2

    സത്യമാണ്

  • @kennelwyd
    @kennelwyd 3 месяца назад +2

    Let her go with 3rd party, am not interested to face heartbreak again.

  • @Sepharin
    @Sepharin 3 месяца назад +2

    100 % പക്കാ റീഡിങ്ങ് 💙

  • @zeraah2276
    @zeraah2276 3 месяца назад

    Enthe person enne manassilakki thirich verum enn njn viswasikkunnu 🥺🌌

  • @SaijuAswathy
    @SaijuAswathy 3 месяца назад +1

    thankyou mm ❤❤❤❤❤❤❤❤❤

  • @VinithaThayyil-s7f
    @VinithaThayyil-s7f 3 месяца назад

    ഇനി വേദനിക്കാൻ വയ്യാ മടുത്തു 😭💔

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 3 месяца назад

    Jeni thirichu varaname ,thank you universe

  • @sinisanal-xd2wv
    @sinisanal-xd2wv 3 месяца назад +1

    Thank u univers♥️♥️♥️🙏🙏🙏

  • @vishnudas.kkvdas8685
    @vishnudas.kkvdas8685 3 месяца назад

    നല്ല റീഡിംഗ് . യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ! നന്ദി നമസ്കാരം

  • @sumithramaudios
    @sumithramaudios 3 месяца назад

    Thank You Universe 🙏

  • @deepasreedeepam3817
    @deepasreedeepam3817 3 месяца назад

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️ TNX dear ❤️❤️

  • @rajiramesh1534
    @rajiramesh1534 3 месяца назад

    I strongly claim this positive energies

  • @SanaSanu-ud9ss
    @SanaSanu-ud9ss 3 месяца назад

    ഒന്ന് വേഗം വന്നാൽ മതി 😢താങ്ങാൻ വയ്യ 😢

  • @karishmachinnu
    @karishmachinnu 3 месяца назад

    Thank you universe 🙏❤️❤️❤️❤️