എന്താണ് നിങ്ങളുടെ ജീവിതത്തിൽ പെട്ടെന്ന് വരാൻ പോകുന്നത് ?♥️

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 182

  • @Anamika-l2v
    @Anamika-l2v 5 месяцев назад +35

    പുതിയത് എന്തിനാണ് മാഡം 😂7വർഷം ജീവനെ പോലെ സ്നേഹിച്ചിട്ടും ഒന്നാതരം തേപ്പ് കിട്ടി 😃അത് തന്നെ ജീവിതം കോഞ്ഞാട്ട ആയി അന്നേരം ആണ് പുതിയത് 😂പഴയ ആൾ തന്നെ വരട്ടെ എന്റെ കാൽച്ചോട്ടിൽ 😡എന്നെ ചവിട്ടി തേച്ചപോലെ ചിറ്റ് ചെയ്തു പ്രാന്തി ആക്കിയ പോലെ തിരിച്ചു കൊടുക്കാൻ ഉണ്ട് ആ കോഴിക്ക് അതിന് വേണ്ടി അവൻ എന്റെ ജിവിതത്തിൽ തിരിച്ചു വന്നേ പറ്റു 🤔അങ്ങനെ അവനെ വിടാൻ ഞാൻ തീർച്ചപ്പെടുത്തിയിട്ടില്ല അവനെ ഞാൻ തേപ്പ് എന്താണെന്ന് ഹൃദയം തകരുന്നത് എങ്ങനെ യാണെന്ന് കാണിച്ചു കൊടുത്തിട്ടേ വിടുകയുള്ളു 😃

  • @avaikaanu6004
    @avaikaanu6004 5 месяцев назад +5

    എന്നെയും മക്കളും ഉപേക്ഷിച്ച ഭർത്താവ് തിരിച്ച് വന്ന് കരഞ്ഞ് കാലു പിടിക്കാൻ ശ്രമികുകയാണ്. 3rd party കൈവിട്ടു ഇപ്പോ കിടന്ന് നിലവിളിക്കുകയാണ്. കരയട്ടെ. ഞാനും മക്കളും ഒരുപാട് കരഞ്ഞിട്ടുണ്ട്. ഇപ്പോ മനസ്സിലായിട്ടുണ്ടാവും എല്ലാം.

  • @AnjaliChandran-oj7xf
    @AnjaliChandran-oj7xf  5 месяцев назад +1

    ശബ്ദത്തിൽ clarity ഇത്തിരി കുറവ് അയദിനാൽഎല്ലാവരഉo ക്ഷമിക്കുക sorry

  • @parvathiparu4699
    @parvathiparu4699 5 месяцев назад +2

    അയാൾ ആയിട്ടു വരുന്നതല്ല. ഞാനായിട്ട് വിളിച്ചു വരുത്തുന്നതാണ്. കാരണം അയാൾ എന്നെ എന്തിനു ആണ് ചതിച്ചത് എന്ന് അയാളെ കൊണ്ട് തന്നെ പറയിപ്പിക്കും.പിന്നെ അയാളെ വിശ്വസിക്കാൻ വേണ്ടി ഞാൻ ഒരു വീഡിയല്ല. അത് അയാൾക്ക് ഞാൻ ബോധ്യപെടുത്തി കൊടുക്കും💯

  • @Prameela-w9t
    @Prameela-w9t 5 месяцев назад +1

    എല്ലാം universinte അനുഗ്രഹം പോലെ നടക്കട്ടെ ❤🎉 Thank you univers ❤🙏

  • @VinithaThayyil-s7f
    @VinithaThayyil-s7f 5 месяцев назад +6

    വരട്ടേ, നന്നായി ഒന്നു സൽക്കരിക്കണം. ഹൃദയം കീറി മുറിച്ചു ശവം പോലെ ആക്കിയിട്ടു പോയതാണ് 💔

  • @sree33377
    @sree33377 5 месяцев назад +1

    Thank You Universe ❤️Thank You Angels❤️Thank You So much ചേച്ചി ❤️🫂
    ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏എല്ലാത്തിനും നന്ദി ദൈവമേ.... 🙏

  • @reeshasayish7885
    @reeshasayish7885 5 месяцев назад +1

    Orikkalum pirake povilla
    Thanku universe ❤
    Thanku divine❤
    Thanku Angels ❤

  • @NarayaniK-h1g
    @NarayaniK-h1g 5 месяцев назад +3

    എനിക്ക് അവനെ ചതിക്കാൻ വയ്യ അത് കൊണ്ട് ദുഃഖമായാലും സുഖമായാലും അവനെ തന്നെ സ്വീകരിക്കാം. മോളുടെ വായന രസകരമായതാണ്. വളരെ നന്ദിയുണ്ട്. എൻ്റെ ഈശ്വരൻമാർക്കും നന്ദി

  • @Dinaamal-p1d
    @Dinaamal-p1d 5 месяцев назад +3

    എന്റെ മക്കളെ കൊണ്ട് എത്രയും വേഗം അവൾ തിരികെ വരട്ടെ ❤️❤️❤️❤️❤️🤲🤲🤲🤲🤲❤️🙏🙏🙏🙏🙏

  • @ableaby2578
    @ableaby2578 5 месяцев назад +1

    Thank you universe..
    Thank you anjali..
    നല്ലൊരു guidance ആണ് കിട്ടിയത്...

  • @babuj3502
    @babuj3502 5 месяцев назад +1

    Thalli Kalanjittu Poya Aal Thirichu Vannu Mam, Pakshe Njan Valiya Mind Onnum Koduthittilla. Kaaranam Yendanennu Thurannu Paranjaal Maathrame ini Oru Kodi Cheral Ulloo mam. Oru Kaaranavum Parayaathe Oru Divasam Aval Pinangi Mindaathe Poyi. Mikkavaarum Avarude Yella Aavassiangalum Njan Nadathi Kodukkumayirunnu, Angineyulla Yente Nenjil Chavitty Poyavalaanu, Koduthathu Onnum Yenikku Thirichu Venda, Yengilum Njan Anubhavicha Vishamam Avalum Anubhavikkanam.ini Avale Yenikku Venda mam , Viswasikkaan Kollatha Verum Nandi Kettavalaanu, Anubhavikkatte. Thank you Universe, Thank you God, Thank you mam.❤❤ Valare Santhosam Thonnunnu

  • @maneenamani-rg3ez
    @maneenamani-rg3ez 5 месяцев назад +1

    സത്യം തിരിച്ചു വന്നിരിക്കുന്നു പഴയ ആളായിട്... ബട്ട്‌ എനിക്ക് എന്തോ ഒരു പേടി.. എന്തായാലും.. Thanku യൂണിവേഴ്സ് 🙏🙏

  • @jayaullas1030
    @jayaullas1030 5 месяцев назад +4

    Thank u യൂണിവേഴ്സ് 🙏🙏തെറ്റുകൾ മനസിലാക്കി എന്റെ വെക്തി എത്രയും പെട്ടന്ന് തിരികെ വരട്ടെ ഞങ്ങളുടേത് മാത്രമായി തീരട്ടെ 🙏🙏🙏thank u യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ച പോലെ എന്റെ വെക്തി എന്നിലേക്ക് വന്നതിനാൽ നന്ദി നന്ദി നന്ദി ഞാൻ ആഗ്രഹിച്ച പോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ നന്ദി നന്ദി നന്ദി 🙏🙏ഞാൻ ആഗ്രഹിച്ചപ്പോലെ എന്റെ പേഴ്സൺ എന്നിലേക്ക് തിരികെ വന്നതിനാൽ നന്ദി നന്ദി നന്ദി 🙏🙏🙏

  • @AkhilaAnilkumar-bg9oi
    @AkhilaAnilkumar-bg9oi 5 месяцев назад +1

    Varuvanele allam manasilaki venam ennane allele enim vayya vishamikan nthanelm nallath thanne nadakatte thanks god mamnte reading orupadishtane❤❤

  • @SreerajsAdoor
    @SreerajsAdoor 5 месяцев назад +1

    😄😄😄😄😄😄 മച്ചമ്പി ആ പറഞ്ഞതൊക്കെ ന്യായം അത് എനിക്ക് ഇഷ്ടപ്പെട്ടു 👌😄😄😄

  • @AnjuRajeev-e6o
    @AnjuRajeev-e6o 5 месяцев назад +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Anjali❤😊

  • @padmanabhan2472
    @padmanabhan2472 5 месяцев назад +1

    കുറെ വിളിച്ചിട്ട് എടുക്കുന്നില്ല പിന്നെ എടുത്തു എനിയ്ക്ക് ദേഷ്യം വന്നു ഞാൻ പറഞ്ഞുഇനിഞാൻവിളിക്കുന്നില്ലപറഞുതീർത്തു

  • @shajithekkadayil2741
    @shajithekkadayil2741 5 месяцев назад

    താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻

  • @shineyshiney5616
    @shineyshiney5616 5 месяцев назад

    Ellam sathyam thanne parajathu polea aavatte thankyou univers thankyou God thankyou so much ❤❤thankyou ma'am pls prayer me ❤

  • @geethamadhu3198
    @geethamadhu3198 5 месяцев назад

    Nalla avatharanm

  • @blackrosesworld
    @blackrosesworld 5 месяцев назад +1

    Athe avastayil alu ente adutheku vannu.... 3rd Party ammayanu... Veendum 3rd party yude aduthu poyi 2mathe divasam njgal veendum vazhakittu poyi... Kayil cash illakil ente veetil poyirikan. Alku enne kochineyum nokkan pattlanu... Appol veendum pazhya karygal samsaram vannu.. Njan ente mind oky level akki. Life onnu stable akkiyapol alu vannade.. Pkshe ippol nallapole veruthu... Ini ente lifelku varanda... Oralum Venda eniku.. enikum ente makanum nalloru life undayal madi.. enik cash budimuttunde... Vere arude support illa... Padikanu... Ade continue cheyyanam...atraye ullu mind il...

  • @shalujestin9933
    @shalujestin9933 3 месяца назад

    Thankyou universe ♥️♥️🙏🏻🙏🏻🙏🏻🙏🏻 Thankyou God🙏🏻🙏🏻🙏🏻🙏🏻♥️♥️Thankyou my Angeles ♥️♥️♥️🙏🏻🙏🏻🙏🏻🙏🏻 Thankyou Anjalii 🙏🏻🙏🏻🙏🏻🙏🏻♥️

  • @Prakash-oc2bl
    @Prakash-oc2bl 5 месяцев назад +1

    Thankyonniverse

  • @vijunath3521
    @vijunath3521 5 месяцев назад +1

    I strongly claim all positive energies🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @bindhuvdas6795
    @bindhuvdas6795 5 месяцев назад +1

    Thank you universe

  • @BindhuMV-y7b
    @BindhuMV-y7b 5 месяцев назад

    I strongly claim this positive energy🙏and reunion with my person❤️Thankyou univers🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alphonsaanusha247
    @alphonsaanusha247 5 месяцев назад +1

    Thank you Universe for being with us❤

  • @rajaniyesod6276
    @rajaniyesod6276 5 месяцев назад +4

    Thank you Devine 🙏 Thank you Angel 🙏 Thank you Universe 🙏 Thank you ancestors 🙏

  • @shynik8189
    @shynik8189 5 месяцев назад +1

    Thanks ❤❤❤❤

  • @vindyavindya3861
    @vindyavindya3861 5 месяцев назад

    I need him,thank you universe ❤

  • @subaidhaph-xv5so
    @subaidhaph-xv5so 5 месяцев назад +1

    Thank u GOD❤ Thank u Universe❤ Thanku Mam❤

  • @sajilkk9998
    @sajilkk9998 5 месяцев назад +1

    Thank u💗thank u uninivers 💗thank u angle 💗thank u divine gods 💗.

  • @haleemapt106
    @haleemapt106 5 месяцев назад +1

    👍

  • @RejaniPBaby
    @RejaniPBaby 5 месяцев назад +1

    Thanku Mam 💞💞💞💞. Thanku Universe 💞💞💞

  • @emmagreen1929
    @emmagreen1929 5 месяцев назад +4

    എല്ലാം മനസിലാക്കി തിരിച്ചു വരും... Thank u universe 🙏🙏🙏❤❤❤

  • @ushapt-sg3ky
    @ushapt-sg3ky 5 месяцев назад +1

    Thankyou universe 🙏🙏
    Thankyou Mam ❤️❤️

  • @bobanboban5149
    @bobanboban5149 4 месяца назад

    Cash nu vendi chathikkunna, vanjikkunna, chooshanam cheyunna aval Mari Mari ororuthareyum aval ippozhum nannayittu chatichu kondirikkunnu

  • @stiviavj4563
    @stiviavj4563 5 месяцев назад +1

    Thank you universe❤ Thank you mam❤

  • @LidiyaJacob-m1d
    @LidiyaJacob-m1d 5 месяцев назад +1

    ഞാൻ വെയ്റ്റിംഗ് ആയിരുന്നു ♥️♥️🙏🏻🙏🏻

  • @MeghaMalhaar369
    @MeghaMalhaar369 5 месяцев назад +2

    Anjali parayunnath ellam sathyam aanu tto.. but orupad snehichu , ellarem verupichu kallyanam kazhichu , pakshe mattoruvalk vendi , kannaaaa 😞 parayaan vakkukal illa , Trust the universal timing 🍀🧚 Thank u angels 💚 ayal karma anubavikkyanam ennitt thett manasilaakki thirichu varanam , oru achaneyum ammeyeyum vedhanipichathinte falam ayal anubavikkyanam 💛💙🍀🧚

  • @Sss-x8p8b
    @Sss-x8p8b 4 месяца назад

    വരണം 😡😡വന്നാലേ ഒരു പണി കൊടുത്തു വിടാൻ പറ്റു avasaram🎉ഒന്നിൽ കൂടുതൽ കൊടുത്താൽ തെറ്റ് ചെയ്യാനുള്ള മൈന്റ് ഉണ്ടാകും 😡😡😡😡ഇത് അവസാനത്തെ പോകും തിരിച്ചു വരവും തന്നെ 😡😡പറ്റിയാൽ കഴുത്തു aruthu കൊല്ലാൻ നികുന്നെ 😡😡സ്നേഹം കാണിച്ചു വീഴ്ത്തിതോന്നുമ്പോൾ പെങ്ങടെ വീട്ടിൽ കേറും തോന്നുമ്പോൾ തിരിച്ചു വരും 😡😡ഇതിനൊരു അവസാനം 😡😡

  • @mohandas2523
    @mohandas2523 5 месяцев назад +1

    Thabk you Machambi

  • @remyajose4211
    @remyajose4211 5 месяцев назад +1

    സത്യം ആണ്

  • @PreethyMukesh
    @PreethyMukesh 5 месяцев назад +1

    Thank you univers 🙏🙏🙏

  • @lathikadevi4791
    @lathikadevi4791 5 месяцев назад +1

    Thanks. Mam❤❤❤ 17:10

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 5 месяцев назад

    Thank you universe ❤❤

  • @snekha6747
    @snekha6747 5 месяцев назад

    Thanks for the information Thank you God 🙏🙏🙏🙏🌿🌿🌿🌿🌿💞💞💞

  • @radhapillai7003
    @radhapillai7003 5 месяцев назад +2

    I strongly claim all positive energies ❤Thank you Universe 🙏🏼❤️

  • @divyabini7050
    @divyabini7050 5 месяцев назад +1

    എല്ലാ ടെൻഷൻ മറന്ന് കഴിഞ്ഞു mom താങ്ക്സ്

  • @radhamania9079
    @radhamania9079 5 месяцев назад +1

    Thank you univetse i surrenddr.tp you i want justiceattract all posigive energy

  • @maneenamani-rg3ez
    @maneenamani-rg3ez 5 месяцев назад

    പുതിയതൊന്നും വേണ്ട... കോടികൾ തന്നാലും വേണ്ട

  • @Toyraphel
    @Toyraphel 5 месяцев назад

    പോ കുശുമ്പി, ത്ക്സ് യൂണിവേഴ്സ്, ഞാൻ ഒരു പാട് അനുഭവിച്ചു ഇനിയെങ്കിലും മാറിയാൽ മതി 😢

  • @KanjanaMr
    @KanjanaMr 5 месяцев назад

    മാം റിഡി ങ് ശരി ആണ് എന്റെ ജീവിതം എല്ലാ തകർന്നു പോയി എന്റെ ജോലി പോയി എന്റെ ജീവിതത്തിൽ നിന്നു അവൻ പോയി എനിക്ക് ഒരു സമാധനം മില്ലാ ഞാൻ അവൻ നെ ഒത്തിരിസ്നേഹിചു അവൻ നെ വോറ് ഒരു തോർഡ് പാർട്ടി ഉണ്ട് അവൻ എന്നേട് പറഞ്ഞു രണ്ടു പേര് യും വേണം എന്ന അവൻ പറയുന്നു മാം ഞാൻ എത്തു ചെയ്യണം ഇവൻ നെ എനിക്ക് വിശ്വ്സിക്കൻ കഴിയ്ക്കില്ലാ അവൻ ചതിച്ച . ഞാൻ അവൻ നെ ഫോൺ ചെയ്യത ൽ എടുക്കില്ലാ ഇപ്പോൾ ഞാൻ വിളിക്കില്ലാ എന്നെക്കൾ വിളിചു അവൻ എല്ലാം മറന്ന തിരിച്ച് വരെട്ട് എല്ലാം മാറ്റി വരട്ടെ' എനിക്ക് ഒരു ജീവിതം ആണ് വേണ്ടത് ഞാൻ എന്റെ ഇഷ്ട ഈശ്വരൻ നേട് പ്രാത്ഥിക്കുന്നു അവൻ അവൾ ളെ വിട്ട് തിരിച്ച്വരെട ഞാൻ സ്വീകരിക്കാം മാം എന്റെ ഈ ശ്രൻ സമർപ്പിക്കന്നു മാം അടുത്ത റിസിങ്ങ് വേണ്ടി കാത്ത് ഇരിക്കുന്ന നന്നി മാം
    😊

  • @padmanabhan2472
    @padmanabhan2472 5 месяцев назад +1

    കുറച്ചു കാശ്.വാങിയിട്ടുണ്ട്അത്.തിരിച്ചുതരാൻപറഞിട്ടുണ്ട്

  • @sushamasurendran2697
    @sushamasurendran2697 5 месяцев назад +1

    Thanks univers 🙏 thanks mam thank you God bless you thank God ❤

  • @shibinanahas242
    @shibinanahas242 5 месяцев назад

    ഞാൻ മോട്ടിവേഷൻ 🥰🥰❤️❤️👍മുത്തേ 👍👌👌👌👌👌👌👌🌹🌹❤❤❤❤❤❤❤🌹സത്യം 🎊🎊🎊🎊🎊🎊🎊അടിപൊളി reding 🎉🎉🎉 താങ്ക്യൂ യൂണിവേഴ്സ് നമുക്ക് നല്ല വിശ്വാസമുള്ളവരോട് സംസാരിക്കുക. അവിടെ സന്തോഷം പറയുക സ്നേഹിക്കുക. നെഗറ്റീവ് പറയുന്നവരോട് ഒന്നും മിണ്ടാൻ പോവരുത് ❤️❤️🥰🥰 എല്ലാവർക്കും നല്ലത് വരട്ടെ പ്രാർത്ഥിക്കുന്നു🥰🥰🤲🤲🤲

  • @sukanyavijayakumar1086
    @sukanyavijayakumar1086 5 месяцев назад +1

    Anjali❤🌹

  • @AnasuyaBabu-j7k
    @AnasuyaBabu-j7k 5 месяцев назад

    Vannu but chathikkanano ennariyilla.... Angott mathram ellam. Sneham, vili ellam.... Engottu onnnum ella

  • @aestheticlily3750
    @aestheticlily3750 5 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shelmatijo2308
    @shelmatijo2308 5 месяцев назад +1

    Mm😁mm😁

  • @Sudha2001-il3yi
    @Sudha2001-il3yi 5 месяцев назад +1

    👍🥰🙏❤️❤️

  • @pn8994
    @pn8994 5 месяцев назад +2

    Correct reading mam...ellam perfect ayitta parayunne

  • @Shiboj24
    @Shiboj24 5 месяцев назад +1

    👍👍

  • @ShiniSelvan
    @ShiniSelvan 5 месяцев назад +1

    Thanku universe🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @maduraj1387
    @maduraj1387 5 месяцев назад +1

    ❤❤❤

  • @nisham3335
    @nisham3335 5 месяцев назад +1

    Anik career nokanam

  • @NafsiyaHaneefa-hq6wx
    @NafsiyaHaneefa-hq6wx 5 месяцев назад +1

    ഞാൻ പോകാൻ നോക്കുമ്പോൾ എന്നേ വിടുന്നില്ല ഇനി ഉണ്ടാവില്ല എന്നാ പറയുന്നദ് എന്താ ചെയ്യാ

  • @jayasankarcp900
    @jayasankarcp900 5 месяцев назад +1

    Thank u universe

  • @PadmalekhaNair
    @PadmalekhaNair 5 месяцев назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️

  • @കാർത്തികപൊന്നൂസ്

    അവനു വേറെ ബന്ധങ്ങൾ ഉണ്ടെന്നു അറിഞ്ഞിട്ടു തന്നെയാ വീണ്ടും വരണം എന്ന് ആഗ്രഹിക്കുന്നത്... Relation വേണ്ട ഒരു ഫ്രണ്ട്സ് ആയിട്ടെങ്കിലും അവൻ കൂടെ വേണം... അല്ലെ എനിക്ക് ഭ്രാന്ത് ആവും... അവൻ എന്നിലേക്ക് തിരിച്ചു വരാൻ പ്രാർത്ഥിക്കാമോ plsss 🙏🏻

  • @blackrosesworld
    @blackrosesworld 5 месяцев назад +1

    Pile resonated. Positive Life kittan vendi... Alu Ella reedikum nalladanekil matram life lekku vannal madi. Allekil vararude... CMA cheyyunu...

  • @ANSI-p9t
    @ANSI-p9t 5 месяцев назад +1

    വളരേ... വളരേ.. കറക്റ്റ് ആയിട്ടുള്ള റീഡിങ് ആണ് മേഡം 👍🏻👍🏻👍🏻🥰🥰🥰Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @sheebafathima1869
    @sheebafathima1869 5 месяцев назад

    Thanku univers ❤❤❤❤thanku univers ❤❤❤❤thanku univers ❤❤❤❤

  • @ushapt-sg3ky
    @ushapt-sg3ky 5 месяцев назад

    താങ്ക്യൂ ഏയ്ഞ്ചൽ 🙏🙏

  • @SYAMALASANTHOSH-n9d
    @SYAMALASANTHOSH-n9d 5 месяцев назад +1

    Cilathe. Canumposhum. Kelkumposhu. Ariyathetheashiyam. Vannupokum. Mam🙏

  • @User-an3mnx7
    @User-an3mnx7 5 месяцев назад +1

    Let go ചെയ്തു പോകുമ്പോൾ അയാൾക്ക് ഇഷ്ടം ഉള്ള ദൈവം അയാളുടെ ഇരട്ട പേര് വാഹനത്തിൽ കാണും.... അയാൾക്ക് ഇഷ്ടം ഉള്ള പാട്ട്... മറക്കുവാ നോക്കുമ്പോൾ... കൂടുതൽ അയാൾ ഇഷ്ടപ്പെടുന്ന ദൈവത്തിന്റെ പേര് ഓട്ടോയിൽ ബസിൽ പാണ്ടി ലോറിയിൽ വരെ... Thanks universe 🙏🙏🙏thanks god🙏🙏

  • @nisha14647
    @nisha14647 5 месяцев назад +2

    അയ്യോ ഒരിക്കലും തിരിച്ച് വരണ്ടേ അത്രയ്ക്കും വേദനിപ്പിച്ചു കടന്ന് കളഞതാ 🙏😭

  • @UdhayakumarVt
    @UdhayakumarVt 5 месяцев назад

    Thanks univers

  • @raveendranc.s3529
    @raveendranc.s3529 5 месяцев назад +1

    മാഡ൦ കൃത്യമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് 🙏നന്ദിയോടെ

  • @shibinanahas242
    @shibinanahas242 5 месяцев назад

    🤲🤲🤲😢

  • @ShantyShaji-z5n
    @ShantyShaji-z5n 5 месяцев назад +1

    Thanku universe ❤❤❤

  • @കാർത്തികപൊന്നൂസ്

    വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്... പക്ഷെ വരുമെന്ന് തോന്നുന്നില്ല... വിശ്വസിച്ചു എന്നോട് ചെയ്ത ചിലത് ഞാൻ ഒരാളോട് ഷെയർ ചെയ്തു.. ഞാൻ ചെയ്ത ചതി എന്ന് പറഞ്ഞു പോയത്.. ചതിച്ച എന്റെ അടുത്തേക്ക് ഇനി അവൻ വരുമോ... Life long ഓർക്കാൻ അവൻ എനിക്ക് ഒരു gift തന്നിട്ടാണ് പോയത്...

  • @littyambujakshan
    @littyambujakshan 5 месяцев назад

    🙏🙏🙏🙏🙏🙏🌹

  • @RathimolS
    @RathimolS 5 месяцев назад +1

    corectanjali Reading 100% സത്യം❤❤❤🎉🎉🎉

  • @padmanabhan2472
    @padmanabhan2472 5 месяцев назад +1

    പറഞ്ഞു തെറ്റിഇനിഒന്നുനടക്കില്ല

  • @bijulasasi9809
    @bijulasasi9809 5 месяцев назад +1

    Thanks universe strongly claim all positive energy ❤❤❤❤❤😊

  • @BlackLove-0708
    @BlackLove-0708 5 месяцев назад +2

    Jooly pooyi
    Manasamathaanam pooyi onnum illa ippo😢😢

  • @aarshamohandas2499
    @aarshamohandas2499 5 месяцев назад

    Marichal mathi
    Ente life carrier tane nashtamayi
    Wrong path aayirunnu choose cheythathu lifil
    Vaak palikan karinjilla

  • @Mtm848
    @Mtm848 5 месяцев назад +1

    ❤️❤️👍

  • @maneeshmanumanu7579
    @maneeshmanumanu7579 5 месяцев назад +1

    ന്യൂ beginning ♥✨.
    കർമ്മയിൽ വിശ്വസിച്ചു.. കാത്തിരിക്കുന്നു.. 🙏🏻❤💜.
    നല്ലൊരു നാളെ യും കാത്ത് 😊.. 💜✨

  • @SheebaR-z1c
    @SheebaR-z1c 5 месяцев назад

    Thanks universe thanks mathave

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 5 месяцев назад +1

    ❤🙏❤🙏❤🙏❤🙏❤

  • @ChithraSreejith-rg9jh
    @ChithraSreejith-rg9jh 5 месяцев назад +1

    😂😂😂

  • @mathewmathew4025
    @mathewmathew4025 5 месяцев назад +2

    കേൾക്കുന്നണ്ട -

  • @RathimolS
    @RathimolS 5 месяцев назад +2

    അജ്ജലി ശരിയാണ്. പറഞ്ഞ് പഴനിയിൽ പോകുന്നുണ്ട്.

  • @Usar969ylt
    @Usar969ylt 5 месяцев назад

    🤍

  • @rainbow9963
    @rainbow9963 5 месяцев назад +1

    എനിക്ക് പുതിയ തും വേണ്ട പഴയതും വേണ്ട വരട്ടെ കാണാം

  • @subrahmanianvk-vq4bw
    @subrahmanianvk-vq4bw 5 месяцев назад +1

    കഥ പറഞ്ഞ്😂

  • @SunithaBenny-r8b
    @SunithaBenny-r8b 5 месяцев назад

    തിരിച്ചു എന്നിലേക്ക്‌ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു