ഈ വ്യക്തി നിങ്ങൾക്ക് വേണ്ടി രണ്ട് തീരുമാനങ്ങൾ എടുത്തിട്ടുണ്ട് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 638

  • @AshaKarunan-s7r
    @AshaKarunan-s7r 3 месяца назад +53

    കറക്റ്റാണ് എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതാണ് മാഡം പറയുന്നത് വളരെ നന്ദി

  • @jayasunil6837
    @jayasunil6837 2 месяца назад +21

    ഈ പറഞ്ഞത് മുഴുവൻ സത്യം മാണ് വിശ്വാസിച്ചു. പ്രാർത്ഥിക്കുക. നന്ദി. നന്ദി❤

  • @rasheedaummer7300
    @rasheedaummer7300 Месяц назад +4

    പ്രിയ സഹോദരി നിങ്ങൾ പറയുന്ന വളരെ അധികം കാര്യങ്ങൾ സത്യം ആയി വരുന്നത് പോലെ അനുഭവപ്പെടുന്നു. നന്ദി

  • @sindhunakgd5820
    @sindhunakgd5820 3 месяца назад +11

    ഇത് കേൾക്കുമ്പോൾ ഭയങ്കര സന്തോഷം പറഞ്ഞത് പോലെ പെട്ടന്ന് എല്ലാം നടക്കട്ടെ 👍👍👍👍👍

  • @RamlaRamla-d2p
    @RamlaRamla-d2p 2 месяца назад +15

    മേടം പറഞ്ഞത് എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നു 100%സത്യം

    • @Shalinipradeep-hi9br
      @Shalinipradeep-hi9br 2 месяца назад

      Mmy life....same

    • @Cookworld3
      @Cookworld3 2 месяца назад

      Ente jeevithathilum nadannu kondirikkunnu

    • @karthi_is_spy_boy
      @karthi_is_spy_boy Месяц назад

      ഇപ്പൊ നടന്നു കൊണ്ടിരിക്കുന്നു 🥰

  • @AdhuAnu
    @AdhuAnu 2 месяца назад +15

    എന്റെ ആഗ്രഹം നടക്കും എന്ന് ഇത് കേട്ടപ്പോൾ തോന്നി ആത്മവിശ്വാസം കൂടി ❣️❣️❣️

  • @Sanuz-p5x
    @Sanuz-p5x 3 месяца назад +13

    🥰 ഇത് കേൾക്കാൻ നല്ല സുഖം ആണ് manifestation ന് supported ആണ് താങ്ക് യു മാം ❤️

  • @josegeorge2601
    @josegeorge2601 26 дней назад +3

    ❤സത്യം. എല്ലാം സത്യം ആകട്ടെ 🙏🏻🙏🏻

  • @anithamadhu7956
    @anithamadhu7956 3 месяца назад +13

    ഒത്തിരി ദിവസം കൂടി ഇന്ന് ഞാൻ കണ്ടു എന്നെ ആൾടെ വണ്ടിയിൽ കയറ്റി എന്റെ വീടിന്റെ മുന്നിൽ ഇറക്കി എനിക്ക് സന്തോഷം ആയി ഈശ്വരൻ എന്റെ പ്രാത്ഥന കേട്ടതിനു നന്ദി

  • @anseenaashraf9886
    @anseenaashraf9886 18 дней назад +1

    Enikum athmaviswasam koodi paranjathoke Sathyam akum enn thonnunnund. Enikum vendi prarthikuka thanks madam

  • @Sunitha-b7j
    @Sunitha-b7j 20 часов назад

    Correct reeding. Thank you universe❤❤❤ butterflies kanunnund. God bless mam. 🙏🙏🙏🙏

  • @JijeshJiju-j6t
    @JijeshJiju-j6t Месяц назад +2

    ഒരുപാട് ഒരുപാടു ഒരുപാട് നന്ദി യൂണിവേഴ്സ് ♥️♥️♥️ഞാൻ ആഗ്രഹിച്ച സ്നേഹത്തെയും വ്യക്തിയെയും എന്നിൽ തന്നെ ഏൽപ്പിച്ചു തന്നതിൽ ഒരുപാട് ഒരുപാട് നന്ദി യൂണിവേഴ്സ് ♥️♥️♥️♥️

  • @niharikakalyanicreations5490
    @niharikakalyanicreations5490 11 дней назад +1

    പറഞ്ഞതെല്ലാം എൻ്റെ ജീവിതത്തിൽ സംഭവിച്ചതാണ് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നുമുണ്ട് നന്ദി

  • @PreethaVk-u9f
    @PreethaVk-u9f 3 месяца назад +5

    ❤️❤️❤️❤️ മേടം പറഞ്ഞത് കേട്ട് വളരെ സന്തോഷം🙏🙏🙏

  • @prameelakg9445
    @prameelakg9445 3 месяца назад +1

    Marumagalanu prashnam madam. Parshad satya karyagalanu parajadu. Ippolum enne vedanippikkunnadil puragotu poitilla mada paranjadu vishwaichu katirikkam tanks

  • @manavadhavadhav3708
    @manavadhavadhav3708 2 месяца назад +2

    ഒരുപാടു നന്ദി എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ

  • @LaluVrinda
    @LaluVrinda 8 дней назад +1

    ഈ പറഞ്ഞത് 100:ശരി യാണ് എന്റെ ജീവിതത്തിൽ

  • @remyaalwin1662
    @remyaalwin1662 Месяц назад +1

    പറഞ്ഞത് അത്രയും സത്യമായ കാര്യങ്ങൾ യൂണിവേഴ്സ്🙏

  • @sumithramaudios
    @sumithramaudios 3 месяца назад +3

    Thank You Universe 🙏 Thank God 🙏 Thank You Ancestors 🙏 Thank You Angels 🙏

  • @APARNACP-yf1gg
    @APARNACP-yf1gg 3 месяца назад +4

    Thank you universe ❤
    Thank you god ❤
    Thank you angels ❤

  • @kickoffnnn9560
    @kickoffnnn9560 3 месяца назад +6

    സത്യം പ്രാർത്ഥന ഇണ്ട്

  • @sreekumarannair3707
    @sreekumarannair3707 3 месяца назад +22

    ആയിരം നന്ദി പറയുന്നു.
    എല്ലാം എല്ലാം ശരിയാണ്.
    സതൃം.
    മഹാദേവ ശ്രീ പരമേശ്വര
    ദേവനെ സർവ
    അപരാധങൾക്കും
    മാപ്പ് തരണം.

  • @babyaha7567
    @babyaha7567 2 месяца назад +1

    താങ്ക്സ് മാഡം ഇപ്പോഴും കാത്തിരിക്കുന്നു വിശ്വാസത്തോടെ

  • @chinchumraj
    @chinchumraj 3 месяца назад +2

    Paranjathokke correct aanu🙏🏻❤ Ente person njan aagrahichapole ennilek varunnathinu Universinu orupad Thank you🙏🏻❤ I'm attracting all the positive energy from this reading 🙏🏻❤ I strongly claim for a permanent reunion of us 🙏🏻❤ Thank you so much 🙏🏻❤ Thank you Universe 🙏🏻❤

  • @nishasneha
    @nishasneha 2 месяца назад +1

    Thank you Mam 🙏 ❤. 100% correct reading Mam 🙏. I strongly claim all the positive energies from this reading 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MariadasMariadas-y6u
    @MariadasMariadas-y6u 2 месяца назад +2

    വളരെ സത്യം ആണ് മാഡം പറഞ്ഞ കാര്യങ്ങൾ ഒന്നര വർഷം ആയി നോ കോൺടാക്ട്ടിൽ ആയിട്ട് എന്റെ വിക്തി തിരിച്ചു വരും ഉറപ്പ് താങ്ക്യൂ മാഡം

    • @nancysayad9960
      @nancysayad9960 16 дней назад +1

      ആൾ ഒരു Narcissist ആയിരിക്കും......നോ രക്ഷ from them

  • @rehnaazia5320
    @rehnaazia5320 2 месяца назад +1

    ഇത് എന്റെ റീഡിങ് ആണ് thanks mam thank you യൂണിവേഴ്സ് 🙏🏽 എല്ലാം ശരിയാകും പൂർണ വിശ്വാസം aayi🙏🏽

  • @sunitha.o.d6617
    @sunitha.o.d6617 2 месяца назад +1

    Correct reeding mam. Ethrayum vegham ente person thirichu varum. Thank you universe. Thank you mam. Thank you angels God bless mam❤❤❤❤❤. 🙏🙏🙏🙏🙏🕉🕉🕉🕉🕉🕉

  • @prasadkr594
    @prasadkr594 7 дней назад

    ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ90%സത്യമാണ്. എന്റെ ജീവിതവുമായി ഇതിന് ഒരുപാട് ഒരുപാട് സാമ്യമുണ്ട്. ഒത്തിരി നന്ദി....... 🙏

  • @ShilijaKk
    @ShilijaKk Месяц назад +1

    Thanku university ❤🙏🙏🙏

  • @aswathyachu386
    @aswathyachu386 2 месяца назад +1

    Om namah shivaaya ❤❤❤❤❤❤, Lord shiva our savior ❤, I am grateful for all the blessings and abundances ❤, thank you angels and Universe and thank you very much mam ❤,

  • @geethanair2252
    @geethanair2252 2 месяца назад +1

    Ente jeevithathil njan anbhavikkunna karyangal aane paranjath ellam . Thankou mam. Thankou universe❤❤

  • @PrasadBeena-tb5rg
    @PrasadBeena-tb5rg 2 месяца назад +1

    Madam Parayunnathu Enikku Correct Annu ❤❤❤❤🎉🎉🎉

  • @usharanir2042
    @usharanir2042 3 месяца назад +9

    Thankyou maaam 🥰🥰
    Thankyou univers 🙏🙏🙏
    Thankyou devine 🙏🙏
    Thankyou jesus🙏🙏
    Thankyou motherunivers 🙏🙏
    Thankyou archangel's 🙏🙏🙏
    Thankyou allabundance 🙏🙏💕💕💕🥰
    Thankyou 🥰🥰🥰💕💕💕THANKYOU

  • @ShabnaKp-t6v
    @ShabnaKp-t6v 10 дней назад

    Curect aanu😢 onnum kooduthal samsarikukapolumilla. Ennittum orupad sbehichu. Njan oduvil njan thanbe thottupoyi

  • @pavithrankumaran6740
    @pavithrankumaran6740 2 месяца назад

    Thank you very much thank you angels thank you universe madam god bless you your family thank you good reading

  • @RadhaT-q2y
    @RadhaT-q2y 3 месяца назад +9

    എന്റെ ഫ്രണ്ട് എന്നിലേക്കു തിരിച്ചു വരണം 🙏🙏🙏

  • @banuwdr9174
    @banuwdr9174 2 месяца назад +1

    പറഞ്ഞത് എല്ലാം ശരിയാകുന്നു ❤❤❤❤❤❤❤❤❤❤❤

  • @harinandans7702
    @harinandans7702 2 месяца назад

    വളരെ നല്ല ഇൻഫർമേഷൻ, നന്ദി മാഡം 👍

  • @SarojiniC-c3p
    @SarojiniC-c3p 2 месяца назад +8

    Thank you universe🙏🏻🙏🏻🙏🏻
    വളരെ സത്യമാണ് mam പറഞ്ഞത് 🙏🏻🙏🏻🙏🏻

  • @JijeshJiju-j6t
    @JijeshJiju-j6t 3 месяца назад +1

    ഒരുപാട് നന്ദി യൂണിവേഴ്സ് 🎉🎉🎉🎉🎉🎉🎉

  • @RamyaJinn
    @RamyaJinn 9 дней назад

    Thank you mam ethrayum pettann ente person ente aduth thirich varane univers

  • @sreyaKumar
    @sreyaKumar 2 месяца назад

    Correct aanutto e reading ente jeevithsthil nadakkunnathu thanneyanutto

  • @JasminejasujasuttiJasutti
    @JasminejasujasuttiJasutti 3 месяца назад +6

    എന്റെ തടസങ്ങളും എന്റെ മുരുകൻ അച്ചായിയുടെ തടസങ്ങളും മാറി പോയി ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ യൂണിവേഴ്സ് ഞങ്ങളെ അനുഗ്രഹിക്കട്ടെ ഞങ്ങൾ ഒരുമിച്ചു സന്തോഷത്തോടെയും സമാധാനത്തോടെയും ഒരുമിച്ചു മരണം വരെ ജീവിക്കും ❤❤❤❤❤ജാസ്മിൻ മുരുകൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rejishpr9248
    @rejishpr9248 27 дней назад

    വളരെ ശരിയാണ് .....
    ഇത് എങ്ങനെ ?
    അതിശയം തന്നെ .❤️❤🙏

  • @VargheseK.c-n5e
    @VargheseK.c-n5e 26 дней назад

    Ethrakaractanu,thankyou,medam

  • @comedyentertainment2642
    @comedyentertainment2642 3 месяца назад +17

    എന്റെ ഭർത്താവ് എന്നിലേക്ക്‌ തിരിച്ചു വരണേ എത്രയും വേഗം എന്നെ വന്നു കൊണ്ട് പോകണേ ഞങ്ങള്ക് നല്ലൊരു ജീവിതം ഉണ്ടാവാണേ കുഞ്ഞുങ്ങളെ തരണേ

    • @user-oz5xb5wk4d
      @user-oz5xb5wk4d 2 месяца назад +1

      🙏🏻

    • @nancysayad9960
      @nancysayad9960 16 дней назад +1

      ആൾ ഒരു Narcissist ആണോ 🤔

    • @BijiIk
      @BijiIk 5 дней назад

      ഞാൻ സീകരിക്കാൻ തയ്യാർ

  • @sheejak369
    @sheejak369 2 месяца назад

    വളരെ correct ആണ് എല്ലാം thank you unnivers

  • @jafarjafarsha2691
    @jafarjafarsha2691 27 дней назад +1

    നന്ദി

  • @limyagovind8469
    @limyagovind8469 3 месяца назад +1

    Thanku യൂണിവേഴ്സ് ❤️thanku മാതാവേ ❤️

  • @reenap5272
    @reenap5272 2 месяца назад

    ഞാൻ വിശ്വസിക്കുന്നു പ്രപഞ്ചശക്തിയിൽ
    Thanku

  • @vineethasunilsunil2066
    @vineethasunilsunil2066 6 дней назад

    100%👍ശെരി ആണ്

  • @aswathyachu386
    @aswathyachu386 2 месяца назад

    Onnum anubhavikkan pattunilla,absolutely correct reading ❤,

  • @aswathyachu386
    @aswathyachu386 2 месяца назад

    Orumich geevikkan anugrahikkanae bhaghavaanae ❤, thank you angels and Universe and thank you very much mam ❤, njan ee reading first ayi kanunnu, godintae help karanam ee reading kanan patti❤❤❤❤❤❤❤❤

  • @sunithaachary4712
    @sunithaachary4712 3 месяца назад +3

    നന്ദി യൂണിവേഴ്സ്🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @sukumaripd5506
    @sukumaripd5506 2 месяца назад

    Ennate readingil paranjthu shariyakan prardhikkunnu.thanku Bghgwan Thanku Universe.❤

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 3 месяца назад +1

    എല്ലാം ശരിയാണ് നന്ദി നമസ്കാരം

  • @SindhuAP-o4k
    @SindhuAP-o4k 2 месяца назад +15

    വളരെ സത്യമാണ് ഇങ്ങനെ ഒരു Situation തരണം ചെയ്ത് വരികയാണ്. പൂർണ്ണമായിട്ടില്ല

  • @BhavansDesigns
    @BhavansDesigns Месяц назад

    Thank you sister thank god and thank thankin universe every day i see yellow and white butterflies.

  • @pramithaap4016
    @pramithaap4016 День назад

    Enikkum correct ane

  • @aswathyachu386
    @aswathyachu386 2 месяца назад

    Snehichirunilla, mother and sister and sister intae mol, importance koduthu, njan allam sahichu, depression ayi, eppol kuravund, I claim good health and financial stability and good marital life ❤, selfish, absolutely correct mam ❤❤❤, super reading ❤, 14trs ayi vedhanikunnu, parayan shramichu , kurae sahacharngal opposite vannu, super , super, super reading

  • @dhanyadasan2360
    @dhanyadasan2360 3 месяца назад

    Thanks universe Thanks Divine Thanks Angel ❤️🌈🦋💟💓💗🙏 Thanks mam ❤️🙏 I claim my person positive Energy 🌈🦋💟💓💗🙏 Thanks God❤🙏

  • @anniejose4617
    @anniejose4617 3 месяца назад

    Thanks God Thanks Angel's thanks universe thanks God thanks divine Am claim this positive energy and blessings Thanks

  • @SmithaShibu-y2y
    @SmithaShibu-y2y 26 дней назад

    I claim it....thank you universe❤🙏thank you madam

  • @Micky_vlogs_100k
    @Micky_vlogs_100k 2 месяца назад

    ഇതിൽ പറഞ്ഞ എല്ലാ നല്ല കാര്യങ്ങളും എനിക്ക് ലഭിച്ചു 🙏🙏🙏 നന്ദി യൂണിവേഴ്സ് നന്ദി നന്ദി നന്ദി 🙏🙏🙏 നന്ദി ചേച്ചി 🙏🙏🙏

  • @krishnaa.k4710
    @krishnaa.k4710 3 месяца назад

    Sathyam medam paranja karyangal ellam epo nadannukond erikunn🙏🙏❤️enne manasilaaki pazhepole thirich varan njn orupad prathikunud 🙏🙏Thank you universe❤️🙏

  • @RejiJoseph-x9i
    @RejiJoseph-x9i Месяц назад

    Correct ellam nadannal mathiyarunnu❤❤❤❤thanks universe

  • @kallampottayilsreevishnuma3982
    @kallampottayilsreevishnuma3982 3 месяца назад +1

    സന്തോഷം.. യൂണിവേഴ്സിന് ആയിരം നന്ദിയുണ്ട് മനസ്സിൽ❤❤❤

  • @RemaDevi-s6r
    @RemaDevi-s6r 10 дней назад

    Sariyanu ellam ❤❤❤

  • @vismavisma7956
    @vismavisma7956 Месяц назад

    💯 Valare correct aanu parajathellam😢 ee parajaa situation aanu nte life njn anubhavichu kondirikkuvanu

  • @xgaming7283
    @xgaming7283 3 месяца назад +1

    Reunion happened. Rahul will stay with me forever. Thank you universe ❤❤❤❤❤❤❤

  • @lailat7895
    @lailat7895 3 месяца назад

    താങ്ക് u universe oru pratheeksha thannathil.

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 3 месяца назад

    Correct reading 💯,i surrender all my worries and struggles in hand of universe,i trust in universe,njanagrahikunnapole ente chettan ennilekku tirichu vannathinu universinu kodanukodi nanni, ethilulla ella positive energiesum strongayi claim cheyyunnu 🙏🙏🙏🙏🙏❤️

  • @anushavipanchika8426
    @anushavipanchika8426 Месяц назад

    നന്ദി.... നന്ദി... നന്ദി.... 🙏

  • @sarkkarsarkkar6337
    @sarkkarsarkkar6337 2 месяца назад

    വളരെ സത്യം ആണ്. താങ്ക്സ് യൂണിവേഴ്സ്

  • @mininair7777
    @mininair7777 2 месяца назад

    Ente lifil nadakunnakariyam thanne. Thank you mam

  • @anilv1297
    @anilv1297 3 месяца назад +2

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏❤

  • @ShaliniShalu-dm8zt
    @ShaliniShalu-dm8zt 22 дня назад

    സത്യം.. എന്റെ ജീവിതത്തിൽ ഇപ്പോളും നടക്കുന്നത്

  • @deepasreedeepam3817
    @deepasreedeepam3817 3 месяца назад

    Eallam universeil samarppikkunnnu viswosikkunnu claim to reeding 🙏❤️ TNX mam Thank you universe 🙏❤️🙏🙏

  • @KDCKOMBAN
    @KDCKOMBAN Месяц назад +1

    സത്യം madam പറഞ്ഞ കാര്യങ്ങൾ 100%സത്യം

  • @buslover2798
    @buslover2798 Месяц назад

    ആയിരം നന്ദി പറയുന്നു❤

  • @PrasanthP-h3p
    @PrasanthP-h3p Месяц назад

    അതെ എന്റെ കാര്യത്തിൽ വളരെ ശരിയാണ്

  • @pokkachivlogs_rathin_wayan8315
    @pokkachivlogs_rathin_wayan8315 3 месяца назад +4

    ഇതിൽ പറഞ്ഞത് എല്ലാം കാർക്റ്റ് ആണ്.
    എന്റെ ദൈവമേ എന്റെ ആര്യ... എന്നിലേക്ക് തന്നെ തിരുച്ചു വരണേ
    പഴയ പോലെ ഹാപ്പി ആക്കി തരണേ 🙏🙏🙏🙏

  • @omanakutaly1742
    @omanakutaly1742 Месяц назад

    So..greatful
    To...this..reading.....

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 3 месяца назад

    Dauvame sapam neegunnathu valya karyama, universinu kodanukodi nanni 🙏❤️🙏

  • @deepasreedeepam3817
    @deepasreedeepam3817 3 месяца назад

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤

  • @AsiyaBekal
    @AsiyaBekal 2 месяца назад +1

    നിങ്ങൾ പറിഞ്ഞ് ത് സത്യ oമാണ് എന്റെ ജിവിത്തിൽ ഇപ്പാൾ സംഭാവിച കൊണ്ടാരിക്കന്നത്

  • @shineyshiney5616
    @shineyshiney5616 3 месяца назад

    Correctreading ma'am parajathu sathyam thankyouuniversthankyougod thankyou so much thanks all ❤❤❤

  • @minijames8901
    @minijames8901 Месяц назад

    Valare seriyannu...

  • @amjithatlana6321
    @amjithatlana6321 3 месяца назад +4

    പറയുന്നത് എല്ലാം സത്യം ആരുന്നു ഇനിയും എല്ലാം നല്ല രീതിൽ അയാൽ മതിയായിരുന്നു

  • @ShiniSelvan
    @ShiniSelvan 3 месяца назад +1

    Thanku maam🙏🏽🙏🏽🙏🏽❤️❤️ thanku universe 🙏🏽🙏🏽❤️❤️❤️

  • @sandhyag3698
    @sandhyag3698 3 месяца назад

    I strongly claim positive energies from this reading 🙏
    I strongly claim reconciliation with my person 🙏
    I strongly claim my marriage with my person🙏
    Thank you Universe ❤
    Thank you mam❤

  • @areyaka7402
    @areyaka7402 3 месяца назад +1

    YES I claim this reading 11:11 🕉🕉🕉
    🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏

  • @jincybabubabu2798
    @jincybabubabu2798 22 дня назад

    Paranjathellam correct aanu

  • @milan8pm
    @milan8pm Месяц назад

    ഇതും കഴിഞ്ഞ വീഡിയോയും 100 % ശെരിയാണ്, എന്റെ കാര്യത്തിൽ 🤲

  • @ShabnaKp-t6v
    @ShabnaKp-t6v 10 дней назад

    Sathyamanu ellam👍

  • @salujanahas9266
    @salujanahas9266 2 месяца назад +1

    Sathyamane ellam
    Ennode ellam thurane parayatte pettenne
    Prathikuka

  • @ShameeraShameera-i9v
    @ShameeraShameera-i9v Месяц назад +32

    എങ്ങനെ ആരും എന്നോട് പറഞ്ഞിട്ടില്ല എല്ലാം ശരിയാണ് ഇന്നും കണ്ണീർ ആണ് എന്നങ്കുലും ഓക്കേ ശരിയാവും എന്ന് വിശ്വാസത്തോടെ

    • @krishna1987
      @krishna1987 Месяц назад

      👍 ok akum ellaam

    • @kuttankuttan-cm1dz
      @kuttankuttan-cm1dz 28 дней назад

      എല്ലാം ശരിയാവും ഞാനും ഒരു പ്രതീക്ഷിച്ചിരിക്കുകയാണ്

    • @shahidharasheed4229
      @shahidharasheed4229 26 дней назад

      Yenikkum😢😢😢 അവൻ വേദനിപ്പിച്ചു പോലെ ആരും എന്നെ വേദനിപ്പിച്ചിട്ടില്ല 😭😭😭😭

  • @Sobha-q1z
    @Sobha-q1z 15 дней назад

    സത്യം🙏🙏🙏🙏

  • @sandralachu8056
    @sandralachu8056 21 день назад

    എല്ലാം സത്യമാണ് 🙏