Это видео недоступно.
Сожалеем об этом.

എന്ത് കൊണ്ടാണ് വേണ്ടാന്ന് വെച്ചിട്ടും ഈ വ്യക്തിയിലേക്ക് തന്നെ തിരികെ എത്തുന്നത്

Поделиться
HTML-код
  • Опубликовано: 13 июл 2024
  • Malayalam Astro and Tarrot Card Reading and Manifestation techniques for wishfulfillment...
    ഞാൻ ഇടുന്ന വിഡിയോസ് സംബന്ധിച്ച് ഏത് സംശയങ്ങക്കും നിങ്ങൾക് മറുപടി തരുന്നതായിരിക്കും അതിനായി ചാനൽ സബ്സ്ക്രൈബ് ചെയുക ബെൽ ഐക്കൺ ക്ലിക്ക് ചെയുക... പേർസണൽ റീഡിങ് ആവിശ്യമുള്ളവർ വാട്സ്ആപ്പ് കോൺടാക്ട് ചെയുക 8747939959

Комментарии • 314

  • @BabuJeena
    @BabuJeena Месяц назад +53

    ഒരിക്കലും മറക്കാൻ പറ്റുന്നില്ല അത്ര മാത്രം സ്നേഹിച്ചു പോയി

  • @issaccj2746
    @issaccj2746 Месяц назад +23

    ഇതാണ് ശരിക്കും ഉള്ള റീഡിങ് 🙏🏽🙏🏽🙏🏽👌🏽👌🏽👌🏽👌🏽

  • @Sea-g4b
    @Sea-g4b Месяц назад +17

    Madam❤❤❤ super reding enne പോലെ വിഷമിക്കുന്ന ഒരുപാടുപേർ ഉണ്ടായിരിന്നു.. എന്ന് മനസ്സിലായി.. എന്നപോലെ ഉറക്കമില്ലാത്തയായി ഉരുകുന്നവർക്ക് ആശ്വാസം ആകട്ടെ അന്ന് കരുതിയാണ്.. മാനിഫെസ്റൈൻ ചാനെൽ കുറിച്ച് പറഞ്ഞത്...ആർകെങ്കിലും ഉപകാരം.. ഉണ്ടല്ലട്ടെ...മാഡത്തിന്റെ ചാനെൽ oru നിമിത്തമായി... 🥰🥰🥰🥰

  • @shabnajasim
    @shabnajasim Месяц назад +41

    കമന്റ്‌ ബോക്സ്‌ ഫുൾ എന്നെപോലെ പ്രാന്ത് ഉള്ളവർ ആണല്ലോ എല്ലാവർക്കും ഒരുപോലെ ഉള്ള സ്വഭാവം 😊😊

  • @mathewjoseph5027
    @mathewjoseph5027 Месяц назад +37

    Very corect ആണ് മാഡം.. ഞാൻ വേണ്ടാന്ന് വിചാരിച്ചിട്ടും സാധിക്കുന്നില്ല.

  • @user-wr6rw2ek1t
    @user-wr6rw2ek1t Месяц назад +24

    ""എൻ്റെ ചിന്തകൾ "". എന്ന് തലക്കെട്ട് കൊടുക്കാം. കാരണം എൻ്റെ മനസ്സിൽ എപ്പോഴും തോന്നുന്ന അല്ലെങ്കിൽ പറയുന്ന കാര്യംങ്ങൾ കിറു കിരു കിറു കൃത്യം❤ nothing to say thanku universe ❤ thanku mam❤❤❤❤❤

  • @sunimolps8093
    @sunimolps8093 Месяц назад +11

    സത്യം 🙏. സ്നേഹത്തോടെ തിരിച്ചു വന്നാൽ മതി ആ വ്യക്തി.

  • @rasheedapa1794
    @rasheedapa1794 Месяц назад +25

    മറക്കാൻ ശ്രമിച്ചാലും കഴിയുന്നില്ല.

  • @JisZacharia
    @JisZacharia Месяц назад +7

    Thank you universe ❤❤❤❤
    maam പറഞ്ഞതുപോലെ ഓരോ കാര്യങ്ങളും അതുപോലെ തന്നെ ആണ്, എനിക്ക് എല്ലാരും ഉണ്ടേലും , അവളാവുന്നു എനിക്കെല്ലാം …. ഞാൻ ഒന്നും പറയുന്നില്ല താങ്കൾ പറഞ്ഞതെല്ലാം അതുപോലെ
    🙏🙏🙏🙏🙏

  • @Achu.krishna7
    @Achu.krishna7 Месяц назад +67

    ഞാൻ ഒരുപാട് ആയി ഈ topic ചിന്തിക്കുന്നു moveon ചെയ്യാൻ ശ്രമിക്കുമ്പോൾ msg വരും. Akhil ആയിട്ട് constant ആയി ഒരു reunion എനിക്ക് universe നടത്തി തരും 🤍Thankyou universe

    • @maadhavamachu5572
      @maadhavamachu5572 Месяц назад +5

    • @shysnicker9088
      @shysnicker9088 Месяц назад +2

    • @athirask9605
      @athirask9605 Месяц назад +4

      Same here.... Pandathe pole alla avn ipol.. Tottally enne avoid cheyuva😢.... Pakshe enik move on pattunilla. Entha cheyandunnenn ariyilla😢😢. Inn ente bday ayit polm enne onn vilikayo msg ayakiyo cheytilla😢😢

    • @Achu.krishna7
      @Achu.krishna7 Месяц назад

      @@athirask9605 𝘏𝘢𝘱𝘱𝘺 𝘣𝘪𝘳𝘵𝘩𝘥𝘢𝘺 𝘥𝘦𝘢𝘳🤍 എല്ലാം okay ആകും...ഈ Hope um വച്ചു ഇരിക്കുന്നത് ചിലപ്പോൾ തോന്നും മണ്ടത്തരം ആണ് എന്ന്...🥰

    • @Spiritualworld33
      @Spiritualworld33 Месяц назад +1

      ​@@athirask9605 Happy Birthday 🎂

  • @user-bi1id5yv2u
    @user-bi1id5yv2u Месяц назад +4

    മറക്കാൻ സാധിക്കുന്നില്ല എൻ്റെ വിഡിംങ്ങ് ആയി കണക്ട് ആവുന്നുണ്ട് Thanks mamThanka you universe

  • @user-jw2hs7mx3c
    @user-jw2hs7mx3c Месяц назад +4

    I claim it ♥️റീഡിങ് കറക്റ്റ് ആണ് ♥️thanks യൂണിവേഴ്സ് ♥️thanks mam ❤️

  • @DijeshKt
    @DijeshKt Месяц назад +8

    പറഞ കാര്യം 100 ശതമാനം സത്യം മാണ്.

  • @user-jc4mf7ee6l
    @user-jc4mf7ee6l 13 дней назад +1

    Sathyam divine aayi thannu ennu thonniyirunnu but ippo seperate aanu thottupoyibmedam divine nu munnil😢😢😢😢kanneranu ennum .... I strongly claim for reunion with my person 🙏🙏🙏 Thank you universe 🙏🙏🙏 Thank you angel 🙏🙏🙏 Thank you medam 🙏🙏🙏

  • @jijijoy9117
    @jijijoy9117 Месяц назад +1

    മാം പറഞ്ഞത് ശരിയാണ് ഒരുപാട് തവണ സങ്കടപ്പെടുത്തി അകറ്റി നിർത്തി അവഗണിച്ച് ഒഴിവാക്കി പോയി എന്നിട്ടും തിരിച്ചു athupole പറ്റുന്നില്ല മറക്കാനും നമ്മളെ മനസിൽ ആക്കി തിരിച്ചു വരാനും സ്നേഹമായി പോകുവാൻ ആഗ്രഹിക്കുന്നു കർത്താവേ അവരെ അനുഗ്രഹിക്കേണമേ

  • @rasheedafakrudeen9783
    @rasheedafakrudeen9783 Месяц назад +3

    100% true reading. I strongly claim all the positive energy 🙏🙏🙏

  • @abvenugopal
    @abvenugopal 7 дней назад

    എല്ലാം നല്ലതിന്, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏ഒരുപാട് നന്ദി നമസ്കാരം ❤️❤️🙏

  • @sujathas2419
    @sujathas2419 Месяц назад +4

    നമുക്ക് വിധിച്ചത് ആണെങ്കിൽ നമുക്ക് കിട്ടും വിധിയിൽ വശ്വസിക്കുന്നു 🙏🏻

  • @rajeeshkp4730
    @rajeeshkp4730 26 дней назад +1

    Super 👌👍❤️😀
    100-ൽ 101 % സത്യമായ Super Reading 👌👍❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀

  • @FousiyaFousiyakv
    @FousiyaFousiyakv Месяц назад +4

    ഉള്ളതാ പറഞ്ഞത് - പക്ഷേ എനിക്ക് അവരെ ---മറക്കാൻ പറ്റുന്നില്ല

  • @prabhavathypk7174
    @prabhavathypk7174 Месяц назад +4

    മാഡം പറഞ്ഞ ത് എല്ലാം ശരിയാണ്.നന്ദി യൂനിവേഴ്സ്❤ ഓം നമഃ ശിവായ ❤

  • @shafeekrahmanpshafeekrahma1891
    @shafeekrahmanpshafeekrahma1891 8 дней назад

    ഞാൻ പറയാൻ വിചാരിച്ചത് തന്നെയ ഇനി ഒന്നും പറയാനില്ല എല്ലാം ഷെരിയാകും വിശ്വസിക്കുന്നു താങ്ക്യൂ മം താങ്ക്യൂ ഗോഡ്ബ്ലസ് യു

  • @manjumaria2461
    @manjumaria2461 Месяц назад +2

    Mam പറഞ്ഞതൊക്കെ വളരെ ശരിയാണ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️❤️താങ്ക്സ് mam🙏🙏🙏🙏❤️❤️❤️❤️

  • @leelack1976
    @leelack1976 9 дней назад

    Thamkyou 🥰❤️താങ്ക്യൂ. താങ്ക്യൂ. എന്റെ അനുഭവം ആണ് പറഞ്ഞത് എല്ലാം എന്റെ പേഴ്സ് ൺ. എഴുത്ത് കാരൻ പാടുന്ന ആൾ മൂസ്യുക്കിൽ വർക്ക്‌ ഉണ്ട്

  • @ergangchennai
    @ergangchennai Месяц назад +1

    Yes, avan kure paattinde varigal share cheyyunnund, Avane kandu muttiyathinu sesham enik Spirituality yil aagraham koodiyitnd. Avante kude orupad naeram samsaarikkum. Naeram pogunnathu ariyilla. Thankyou angels and universe for this reading. Ithil parayunna positive energy claim cheyyunnu,

  • @gimelcreations7329
    @gimelcreations7329 Месяц назад +1

    Correct reading 👌
    Thank you universe 🙏
    Thank you God 🙏
    Thank you divine🙏
    Thank you Angeles 🙏

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm Месяц назад +4

    മാഡം പറഞ്ഞത് സത്യം 1Core ആണ്

  • @moonlightarts5186
    @moonlightarts5186 28 дней назад

    Sathyam..vendennu vachu njan mariyatha. pakshe veendum vilichu, samsarichu, video call vilichu.. very happy ❤❤❤❤❤

  • @ajmilathajmi3085
    @ajmilathajmi3085 7 дней назад

    Thank God❤ I got the answer
    Completely resonate

  • @GowriGowri-de5ue
    @GowriGowri-de5ue 29 дней назад +1

    Thanku maam🙏🏻🙏🏻 Thanku univers🙏🏻🙏🏻❤️💗❤️❤️❣️❣️💕💕💓💓🙏🏻🙏🏻🙏🏻

  • @user-bz1lq1bi3l
    @user-bz1lq1bi3l Месяц назад +1

    സത്യം ആണ് ഈ ലേകത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ആരാ എന്ന് ചോധിച്ചാൽ ഇയാൾ തന്നെയാണ്

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch Месяц назад +1

    Mam paranjath valare correct anu thank you mam thankyou universe

  • @sandhyak1911
    @sandhyak1911 Месяц назад +1

    Thank u mam ❤ സത്യമാണ് പറഞ്ഞത് എല്ലാം 'Thank u univers🙏🙏

  • @divyamnair4070
    @divyamnair4070 16 дней назад +1

    Thanku god
    Thanku universe

  • @surekhatc4891
    @surekhatc4891 13 дней назад +1

    Thank you universe ❤️🙏

  • @user-el1mr3ul1w
    @user-el1mr3ul1w 10 дней назад

    യൂണിവേഴ്സിന് ഒരായിരം ഒരായിരം നന്മകൾ അർപ്പിക്കുന്നു... 🥰🥰🥰

  • @shahidharasheed4229
    @shahidharasheed4229 Месяц назад +1

    പറഞ്ഞതൊക്കെ കറക്റ്റ് ആണ് മാഡം ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് എന്നാലും അയാളെ മറക്കാനൊന്നും പറ്റുന്നില്ല😢😢😢😢😢😢 ഞങ്ങൾ രണ്ടുപേരും പാട്ടു പാടുന്നവർ തന്നെ👍🏻👍🏻👍🏻 അങ്ങനത്തൊരു ആപ്പിൽ നിന്നാണ് കണ്ടുമുട്ടിയത്😍😍😍 അവനായിരുന്നു എന്റെ ലോകം അത്രക്കും ഞാൻ ഹാപ്പി ആയിരുന്നു 👍🏻👍🏻👍🏻👍🏻 അയാള് വിട്ടുപോകുന്നത് എനിക്ക് ആലോചിക്കാൻ വയ്യ 😭😭😭😭😭🙏🏻🙏🏻

  • @aparnapk751
    @aparnapk751 24 дня назад

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്. രണ്ട് പേർക്കും ഫാമിലി ഉണ്ട്. അപ്പം അപ്പം വന്നു പോകും പക്ഷേ എപ്പഴും ദേഷ്യവും വഴക്കും ആണ് ഇതെല്ലാം മാറി സന്തോഷത്തോടെ മുന്നോട്ട് പോകാൻ ഞങ്ങൾക്ക് വേണ്ടി പ്രത്ഥിക്കണം🙏🙏🙏

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl Месяц назад +2

    Sathiyam aayirunnu Ellaam Thank you🙏 university🙏

  • @hareeshlal9140
    @hareeshlal9140 14 дней назад +1

    Thank you universe 🙏🙏🙏

  • @avanthikaammu-bo8sp
    @avanthikaammu-bo8sp 29 дней назад

    🙏🏻🙏🏻🙏🏻സത്യം ആയ കാര്യം ഒന്നും പറയാൻ ഇല്ല thanku dear❤❤❤

  • @ambikam8052
    @ambikam8052 16 дней назад

    നന്ദി Madam എത്ര ശ്രമിച്ചിട്ടും മറക്കാൻ പറ്റുന്നില്ല. അയാളുടെ പ്രവൃത്തി വളരെ മോശം. പല സ്ത്രീ കളോടുംബന്ധം ഉണ്ട്. അത് ഉൾകൊള്ളാൻ കഴിയുന്നില്ല. അത്ര വേദനിപ്പിച്ചു.

  • @DollyJoshy
    @DollyJoshy Месяц назад

    Super Reading mam🙏🙏🙏 ചുമ മാറാൻ പ്രാർത്ഥിക്കാം കേട്ടോ ❤️❤️❤️Thanku univers Thanku God 🙏🙏🙏🙏

  • @deepasreedeepam3817
    @deepasreedeepam3817 Месяц назад

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️🙏 TNX dear ❤️🙏🙏🙏

  • @soudhaminie3722
    @soudhaminie3722 Месяц назад +1

    എത്ര കറക്റ്റ് ആണ് ❤️❤️❤️🙏താങ്ക്സ് mam❤️❤️

  • @KisheethaNK
    @KisheethaNK 29 дней назад

    Mam
    Mam പറഞ്ഞത് 100% correct ആണ്
    Thank you universe 🙏🙏🙏

  • @user-bw8us6dh6q
    @user-bw8us6dh6q Месяц назад +2

    വിചാരിക്കാൻ ആരുമില്ലാത്തവരും ഈ വിഡീയോ കാണുന്നു.

  • @sheejasheeja8042
    @sheejasheeja8042 7 дней назад

    Reading correct anu
    Thank u universe ❤

  • @antonyyohan1822
    @antonyyohan1822 22 дня назад +1

    Thank you universe ❤

  • @skilltechfabrications1089
    @skilltechfabrications1089 Месяц назад +10

    മാം,17 വാർഷമായി നോ കോണ്ടാക്റ്റ് അണ് അപ്പോ എനിയ്ക്കു ഒരു കുഴപ്പവും തോന്നിയില്ല പക്ഷെ ഇപ്പൊ എനിക്ക് എൻ്റെ ഹൃദയത്തിൻ അ പേഴ്‌സൺ മാത്രമാണ് അദ്ദേഹത്തിൻ്റെ മുഖം മാത്രമുള്ള. രണ്ടു പേർക്കും ഫാമിലി ഉണ്ട് എല്ലാം അറിയാം എന്നിട്ടും എന്താ എന്ന് ഒരുപാടു ആലോചിച്ചിട്ടുണ്ട് മാം എനിക്കു് പേർസണൽ റീഡിംഗ് എടുക്കണം എന്നുണ്ട് പക്ഷെ എനിയ്ക്കു online payment സദിക്കില വീട്ടീന്ന് പുറത്ത് പോകാറില്ല അതുകൊണ്ട് ഞാൻ divine എന്ന് reunion സാധ്യമാകുമോ അതിനു വേണ്ടി കാത്തിരിക്കുന്നു ഈ ജൻമം മൊത്തം ❤❤❤😢. എല്ലാ divine പരിഷണം ങ്ങളിലും വിജയിക്കാൻ വേണ്ടി സദിക്കക്കനെ universe🙏🙏🙏 thank you mam 🙏🙏🙏💓 thank you universe 🙏🙏🙏

  • @susmithapp9027
    @susmithapp9027 Месяц назад +2

    100%correctaanu thank you madam thank you univerce

  • @pavananep8978
    @pavananep8978 24 дня назад

    വഴക്ക് പറയുന്ന അന്തരീക്ഷത്തിലേക്ക് ഞാൻ ഇനിയില്ല ചൂണ്ട ഞാൻ കൂടുതൽ റീഡിങ് കേൾക്കുവാൻ താൽപര്യപ്പെടുന്നില്ല സ്നേഹത്തോടെ ഞാൻ തോൽവി സമ്മതിച്ചിരിക്കുന്നു എല്ലാവരോടും ഞാൻ തോറ്റു നശിച്ചു പോവുകയുള്ളൂ റീയൂണിയന് ഞാൻ പങ്കെടുക്കുന്നതാണ് എൻറെ വ്യക്തിയുടെ കൂടി എനിക്ക് സരസ്വതി മായം തന്നെ കിട്ടി താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ ഗോഡ് താങ്ക്യൂ റീഡിങ് ടീച്ചർ

  • @DheviBhagavathi
    @DheviBhagavathi Месяц назад

    Thanks God 🙏. Thanks Univers 🙏. I trust in the blessing of God and Universe 🙏. This reading 100 % resonated me 🙏. I claim all positive energy 🙏. I claim a strong reunion 🙏. I surrender to the Universe 🙏. Thanks mam 🙏.

  • @anupamapa9460
    @anupamapa9460 29 дней назад

    I claim this reading ❤
    Thank you universe 🙏
    Thank you divine🙏
    Thank you angels🙏
    Thank you mam 🙏

  • @7510shan
    @7510shan Месяц назад

    അദ്ദേഹം നന്നായി പാട്ട് പാടും ❤
    എഴുതും....❤
    ഇതിൽ പറഞ്ഞ ഓരോ കാര്യങ്ങളും 100%കറക്റ്റ് ആണ്...

  • @user-vy5ep9qf5x
    @user-vy5ep9qf5x Месяц назад +4

    😭ഇനി വയ്യാ മടുത്തു 💔💔

  • @rajithkumar1810
    @rajithkumar1810 17 дней назад

    Thank you universe 🙏🙏🙏🌹❤️ Thanku Mam...100% സത്യം

  • @emmagreen1929
    @emmagreen1929 Месяц назад +3

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു...... Thank u universe 🙏🙏🙏

  • @sujithakg4010
    @sujithakg4010 Месяц назад +3

    Corect ആണ് 🥰🥰

  • @somysaji3166
    @somysaji3166 29 дней назад

    എല്ലാം സത്യമാണ് കറക്റ്റ് റീഡിങ് താങ്ക് യൂ മം തഞ്ഞ യൂ യൂണിവേഴ്‌സ്...

  • @manushaji1615
    @manushaji1615 Месяц назад +1

    വേണ്ടാന്ന് വെച്ചിട്ട് മറക്കാൻ കഴിയുന്നില്ല

  • @sajikumar4783
    @sajikumar4783 Месяц назад

    I trust Universe 🙏 Thank you Universe 🙏 Thank you Guardian angels 🙏 Thank you God 🙏 Thank you Masters 🙏 Thank you mam 🙏

  • @user-el1mr3ul1w
    @user-el1mr3ul1w 10 дней назад

    ബ്യൂട്ടിഫുൾ വീഡിയോസ് മാഡം.... താങ്ക്യൂ

  • @shajiannanadu7873
    @shajiannanadu7873 Месяц назад

    Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤❤❤

  • @user-tc3jz1vk2t
    @user-tc3jz1vk2t Месяц назад

    സത്യം എല്ലാ വരെ ക്കാളും ഇഷ്ട്ടമാണ്.

  • @jayasreepanoor5268
    @jayasreepanoor5268 Месяц назад

    100%ശരിയാണ് thankyou devine 🙏🙏🙏

  • @balants2439
    @balants2439 21 день назад

    എനിക്കും ഇങ്ങനെ തന്നെ ഇപ്പോൾ അകന്നു നിൽക്വാണ് ഏത് ടൈമിലും തിരിച്ചു വന്നേക്കാം

  • @user-bz1lq1bi3l
    @user-bz1lq1bi3l Месяц назад

    എന്റെ person നന്നായി പാട്ട് പാടും ഇതിൽ പറഞ്ഞ കാര്യം എല്ലാം ശരിയാണ് Thank you universe ഇയാളെ കണ്ടെതിന് ശേഷം മൊത്തത്തിൽ ഒരു മാറ്റം വന്നിട്ടുണ്ട്

  • @SalmaM-wu6tw
    @SalmaM-wu6tw Месяц назад +1

    Correct reading.enda eniku vittupokan kazhiyathath

  • @bindhukt2919
    @bindhukt2919 Месяц назад +1

    Job റിലേറ്റയി വന്നു.. പാട്ട് പാടും.. 🙏🙏🙏 ആഗ്രഹം ഉണ്ട്... എല്ലാം but. വേറെ ഫാമിലി

  • @athira29
    @athira29 19 дней назад

    Thank you universe
    Thank you God
    Thank you divine
    Thank you mam🙏🏻🙏🏻🙏🏻

  • @snekha6747
    @snekha6747 Месяц назад +1

    Thanks for the information Thank you God 🙏👍🌿💞🪷

  • @SabithaS-i3x
    @SabithaS-i3x 10 дней назад

    Paranjthallam karanta nnu thankyou thankyou universe thankyou medam

  • @SereneElectricCar-iz6qn
    @SereneElectricCar-iz6qn Месяц назад +1

    എനിക്കും മറക്കാൻ പറ്റുന്നില്ല

  • @vinugopu
    @vinugopu Месяц назад +3

    Thank u universe❤

  • @NaijuSeemaNaijuSeema-ol8ov
    @NaijuSeemaNaijuSeema-ol8ov Месяц назад +1

    Mom പറഞ്ഞതെല്ലാം സത്യമാണ് 🙏. പക്ഷേ ഇതേ ഫീലിംഗ്സ് അദ്ദേഹത്തിനും ഉണ്ടോ. മറുപടി തരണം

  • @Swapnav-l2h
    @Swapnav-l2h Месяц назад +1

    Thank uu universe, thank uuu divine, thank uuu angels❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @krishnapriya824
    @krishnapriya824 Месяц назад +1

    Oru doubt...karmik connection anenkil namukk thonnunna aa feelings, missing okke avarkkum thannille.pls reply

  • @sindhuhari5631
    @sindhuhari5631 Месяц назад +1

    Adipoli reading. Super super ❤

  • @sumanavasudev4865
    @sumanavasudev4865 27 дней назад

    Mam parayunnathu ellam sathyam.🙏 Thank u Universe 🙏🙏Thank u Angeles 🙏🙏

  • @Kukku914
    @Kukku914 Месяц назад +1

    Sathyzma ..ellam valere correct 😢..move chyan vicharichal pattunnilla..avare alochikunna time thanne message varum..music ..bandham undu 2 alkum..😢 aru sahayam chodhichalum kodukum..mam paranjapole ulla relationship annu😢..ethu smooth ayi pokan ethu vazhi annu ullathu?..orupadu ..vishamangal anubhavikunundu..😢

  • @lekhhahari6636
    @lekhhahari6636 Месяц назад +2

    .. engane ithu vijayipikamennu paranjillallo dear?

  • @user-tr7we7wr5c
    @user-tr7we7wr5c 25 дней назад

    സത്യം 💕💕💕💕💕ലാസ്റ്റ് പറയുന്ന കാര്യം 1000001% സത്യം ആണ്

  • @asharatheesh6904
    @asharatheesh6904 28 дней назад

    Satyam universe ayittu kondu vannatha ❤. Njan ethra venda ennu vicharichittum 😢 ennale polum ee relation venda ennu vicharichu eppo eniku universe kondu vannu kanichu thannu ❤

  • @brijithasreeraj5416
    @brijithasreeraj5416 Месяц назад

    സത്യം എല്ലാം ശരിയാണ് ❤❤❤❤❤🙏🙏🙏🙏🙏ഓ൦ നമഃ ശിവായ🙏🙏🙏🙏🙏

  • @shukkorshk4900
    @shukkorshk4900 Месяц назад +1

    സത്യം മാണ് മെഡം എൻ്റെ ഇപ്പോ രത്തെ അവസ്താ

  • @nija3433
    @nija3433 Месяц назад +1

    Thank you ma'am. Thank you universe 🙏🙏🙏🥰🥰

  • @sindhun1430
    @sindhun1430 20 дней назад

    Mam പറഞ്ഞത് 100/- correct aanu.സ്വഭാവം ഒക്കെ മാറി epozhm കൂടെ indakumo മാം.ഒരുപാട് വേദന ആണ്.മരകനും patanilla..തങ്ക് മാം,തങ്ക് u universe.

  • @dhanyac2567
    @dhanyac2567 17 дней назад

    മാം പറഞ്ഞ കാര്യങ്ങൾ എന്റെ കാര്യത്തിൽ 100 % സത്യമാണ്

  • @neethuchandran6946
    @neethuchandran6946 Месяц назад

    Ethu enik aayulla reading aayi thonni ellam correct aanu thank uu universe 🙏thank uu mam🙏

  • @shibinanahas242
    @shibinanahas242 22 дня назад

    ❤️❤️💯😢ആണ് 👍🏻🤲🏻🤲🏻🤲🏻എല്ലാർക്കും നല്ലതു വരട്ടെ full ഫിലമെന്റ്👌🏻👌🏻🌹🌹സത്യം 👍🏻👌🏻👌🏻🎁🎁🎁🎁സൂപ്പർ adipoli 👍🏻🎉🎉🎉🎉🎉🎉🎉 താങ്ക്യൂ യൂണിവേഴ്സ്. ഞാൻ യൂണിവേഴ്സൽ സറണ്ടർ ചെയ്തിരിക്കുകയാണ്🤲🏻🥰എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.യൂണിവേഴ്സൽ വിശ്വസിക്കുന്ന യൂണിവേഴ്സ് തന്നത് തിരിച്ചുകൊണ്ടുപോകില്ല ഉറപ്പാണ്👍🏻🌹🌹😊 താങ്ക്യൂ മദർ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽ എല്ലാം നല്ലതിനാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🏻🥰🙏🏻

  • @user-wo7wi7wv9r
    @user-wo7wi7wv9r Месяц назад

    Thank god🙏🏻
    Thank u univerese 🙏🏻
    Thank u mam🙏🏻
    Mam പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ കാര്യത്തിൽ sathyamanu🙏🏻.. ഇപ്പോൾ no contact ആണ് 😢ഒരുപാടു സ്നേഹിച്ചവര ഞങൾ. തേർഡ് പാർട്ടി ഉണ്ട്..ഒന്ന് വിളിച്ചാൽ മതിയായിരുന്നു 🙏🏻. എല്ലാം മനസിലാക്കി എന്നിലേക്ക്‌ വരാൻ universe anugrahikane🙏🏻🙏🏻🙏🏻എല്ലാം യൂണിവേഴ്സിൽ arppikunnu🙏🏻🙏🏻🙏🏻q

  • @user-vu4uh9cq7h
    @user-vu4uh9cq7h 28 дней назад

    Eesawara എല്ലാം correct ആണ്

  • @sajnasaju487
    @sajnasaju487 29 дней назад

    Thank you mam ❤
    Thank you universe❤️🤗
    Super reading ❤

  • @bincyc.a5692
    @bincyc.a5692 Месяц назад +1

    Thankou universe thankou god ❤

  • @savithac.r2764
    @savithac.r2764 Месяц назад +1

    Correct reading maam🙏🙏🙏❤️❤️❤️

  • @RamsheedKuttipaofficial
    @RamsheedKuttipaofficial Месяц назад

    ഇത് എന്റെ റീഡിങ് ആണ് വളരെ കറക്റ്റ് പറഞ്ഞത്💯

  • @lovelikesme8772
    @lovelikesme8772 25 дней назад

    Thankyou a lot mam
    Thankyou universe
    Thankyou angels

  • @salijasurendran851
    @salijasurendran851 Месяц назад +1

    Thankyou universe🙏🙏💞
    Thankyou mam 💞💞💞🙏

  • @sangeethaj3981
    @sangeethaj3981 Месяц назад +1

    Thank you god 🙏🏻🙏🏻🙏🏻❤❤