ഈ ജന്മം നിങ്ങൾക് ഈ വ്യക്തിയുമായിട്ടുള്ള കർമം എന്താണ് എന്തിനാണ് ഈ വ്യക്തിയെ നിങ്ങൾ കണ്ടുമുട്ടിയത്?

Поделиться
HTML-код
  • Опубликовано: 18 май 2024
  • Malayalam Astro and Tarrot Card Reading and Manifestation techniques for wishfulfillment...
    ഞാൻ ഇടുന്ന വിഡിയോസ് സംബന്ധിച്ച് ഏത് സംശയങ്ങക്കും നിങ്ങൾക് മറുപടി തരുന്നതായിരിക്കും അതിനായി ചാനൽ സബ്സ്ക്രൈബ് ചെയുക ബെൽ ഐക്കൺ ക്ലിക്ക് ചെയുക... പേർസണൽ റീഡിങ് ആവിശ്യമുള്ളവർ വാട്സ്ആപ്പ് കോൺടാക്ട് ചെയുക 8747939959

Комментарии • 255

  • @jayasreesree8715
    @jayasreesree8715 2 месяца назад +39

    ശേരിയാണ് ആവശ്യം കഴിയുമ്പോൾ ചവിട്ടിയരച്ചു പോകുന്ന ചതിയന്മാർ ഉണ്ട്. മനസ് കീറിമുറിക്കുന്ന വേദന സമ്മാനിച്ചിട്ടു. എല്ലാം കാണാൻ പ്രപഞ്ചത്തിൽ അദൃശ്യമായ ഒരു ശക്തിയുണ്ട്. ഇന്ന്‌ ഞാൻ നാളെ നീ. എന്നല്ലേ ഭഗവാനെ 🙏🙏🙏🙏

  • @SajimolAppu
    @SajimolAppu 2 месяца назад +16

    പറഞ്ഞ കാര്യങ്ങൾ എല്ലാം 100% സത്യമാണ് ഒരുപ്പാട് നന്ദിയുണ്ട് മാഡത്തിനും , യൂണിവേഴ്സ്

  • @user-ui2yb1lt4c
    @user-ui2yb1lt4c 2 месяца назад +19

    ഒരുപാട് ഒരുപാട് റീഡിങ് ഞാൻ കണ്ടിട്ടുണ്ട്.
    പക്ഷെ ഇത്രയും റസ്നേറ്റു ആയ ഒരു റീഡിങ് ആദ്യമാണ്.
    അത്രത്തോളം എന്റെ പ്രണയവുമായി. എന്റെ ഇപ്പോഴത്തെ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.
    പറഞ്ഞതെല്ലാം വളരെ വളരെ ശെരിയാണ്

  • @emmagreen1929
    @emmagreen1929 2 месяца назад +7

    പറഞ്ഞത് സത്യം ആണ്.... Age വ്യത്യാസം ആണ്.... തിരിച്ചു വരും.... വിശ്വാസം ആണ്... പോസിറ്റീവ് ആയ കാര്യം അട്രാക്ട് ചെയുന്നു.... Thank u universe 🙏🙏🙏❤️

  • @manjusanthosh8236
    @manjusanthosh8236 2 месяца назад +7

    100% കറക്റ്റ് റീഡിങ്.. താങ്ക് യൂ യൂണിവേഴ്സ് ❤️🙏🙏

  • @salmaabdallah812
    @salmaabdallah812 2 месяца назад +5

    Thank you universe Thank you divine Thank you angel 👏 👏👏 correct reading Thank you ma'am ❤

  • @butterfly-dv2xw
    @butterfly-dv2xw 2 месяца назад +4

    എല്ലാം വളരെ സത്യം. താങ്ക്സ് യൂണിവേഴ്സ് 🙏🙏

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 2 месяца назад +50

    Correct reading mam... 27 varshathinu seshm kandu muttiyathanu... ഞങ്ങളെ ഈ ജന്മം യൂണിവേഴ്സ് ഒന്നിപ്പിക്കട്ടെ 🙏🙏🙏🙏🙏

  • @kavithavp9634
    @kavithavp9634 2 месяца назад +3

    എത്ര സത്യമായ മെസ്സേജ് ആണ് യൂണിവേഴ്സ്. പറഞ്ഞത് ഓരോ കാര്യവും എത്ര കറക്റ്റ് ആണ്. Thankyou യൂണിവേഴ്‌സ് thankyou ❤️❤️❤️❤️❤️🙏🙏🙏

  • @sureshvattapoyil3767
    @sureshvattapoyil3767 Месяц назад +3

    ഞങ്ങൾ ഒരേ സ്ഥലത്ത് ജോലി ചെയ്തവരാണ് 2020 ൽ പിരിഞ്ഞു അവരുടെ ജീവിതവും 21 ൽ അവസാനിച്ചു ഇപ്പോൾ കാത്തിരിപ്പിലാണ്

  • @user-hj9jy3si4p
    @user-hj9jy3si4p 2 месяца назад +2

    Amazing 😍💯 correct 🙏 Feel so happy and relax 🙏 God bless you always 🙏

  • @user-us9on6ls1v
    @user-us9on6ls1v Месяц назад

    ശരിയായ കാര്യമാണ് പറഞ്ഞത്. വളരെ നന്ദി എൻ്റെ ദൈവങ്ങൾക്കും നന്ദി

  • @sheemarajesh789
    @sheemarajesh789 2 месяца назад +1

    Reading fully resonated with my conditions.May God bless you ❤❤

  • @ResmiRemesh
    @ResmiRemesh 2 месяца назад +7

    ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യം ആണ്..... ഈ റീഡിങ് കേട്ടപ്പോൾ ക്ലാരിറ്റി കിട്ടി thanku

  • @jamseenajamsi6718
    @jamseenajamsi6718 2 месяца назад +14

    Mam njan married anu but ippozhum oru veghthi mindil stick on cheythirikkan marakkan pattunnillaa enth kond anu enn ulla oru video idooo......? Athu mayi related ayittulla

  • @jessyjessy7615
    @jessyjessy7615 2 месяца назад +6

    ശരിയാണ് വേറെ ഒരുപാട് തേർഡ് പാർട്ടി ബന്ധങ്ങളും ഗ്യാപ് ഇട്ട് വന്നും പോയും ഒക്കെ ഇരിക്കുന്ന അവസ്ഥ തന്നെ ആണ് എന്റെത്

  • @user-gv1bg2tg4s
    @user-gv1bg2tg4s 2 месяца назад +2

    Thank you Universe❤
    Thank you Mam❤ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ്

  • @meeramt4233
    @meeramt4233 2 месяца назад +5

    ഓം നമഃ ശിവായ ♥️🙏
    ഹരേ കൃഷ്ണ ♥️🙏
    Thank you Universe❤️🙏
    Thank you mam ♥️🙏

  • @manjuvijayan2931
    @manjuvijayan2931 2 месяца назад +1

    I strongly claim reunion with my person
    Thank you universe 🙏
    Thank you God 🙏🙏
    Thank you ma'am

  • @krishnachundaran4041
    @krishnachundaran4041 2 месяца назад +3

    ഇതിൽ പറഞ്ഞ കാര്യങ്ങൾ ഞങ്ങളുടെ കാര്യത്തിൽ സത്യമാണ് മാഡത്തിൻ്റെ റീഡിംങ് സൂപ്പറാണ്

  • @NaushadVA-mr6gm
    @NaushadVA-mr6gm 2 месяца назад +2

    Parayunnath okke correct aanu👍🏼. Thankuuu universe🥰👍🏼👍🏼👍🏼

  • @swapna3380
    @swapna3380 2 месяца назад +2

    ഇതിൽ പറയുന്നത് എല്ലാം ശെരിയാണ്, താങ്ക് uuu ഡിവൈൻ, താങ്ക് യൂസ് angels, താങ്ക് uuu universe❤️❤️❤️❤️❤️❤️❤️❤️❤️

  • @user-xo7yk9wd7o
    @user-xo7yk9wd7o Месяц назад

    എല്ലാം കറക്റ്റ്...... Thank you univers🙏🙏🙏thank you mam 🙏🙏🙏

  • @snekha6747
    @snekha6747 2 месяца назад

    Thanks for the information Thank you God 🙏🌿💞

  • @sheejasheeja8042
    @sheejasheeja8042 Месяц назад +1

    Correct reading anu
    Thank u universe
    Thank u God

  • @sudhap2976
    @sudhap2976 Месяц назад

    വളരെ നല്ല റീഡിംഗ് ആയിരുന്നു....🙏
    യൂണിവേഴ്സിനും മാഡത്തിനും നന്ദി 🙏🙏🙏
    ❤❤❤❤

  • @user-wg2xk1sl1l
    @user-wg2xk1sl1l 2 месяца назад +1

    Carmic റിലേഷൻ ആയിരുന്നു ഇത് correct reading ആണ് thank you mam thanks universe❤❤❤❤❤

  • @divyagpillai2180
    @divyagpillai2180 2 месяца назад +1

    Very Nice reading parajathe correct ane ,

  • @Steptoenglish_
    @Steptoenglish_ 2 месяца назад +3

    Yes.. Whenever he go from me after encounter... I and he also cant live calmly... He came to my life.. In second marriage.... But ge loves my child more then his child🫂🫂🫂

  • @marycelinestella8177
    @marycelinestella8177 2 месяца назад +1

    Correct reading.100 percentage!

  • @lekhabpradeep7277
    @lekhabpradeep7277 2 месяца назад +3

    Correct reading 100%

  • @ligeshk9007
    @ligeshk9007 2 месяца назад +2

    എല്ലാം വളരെ ശരിയാണ്

  • @user-km7tc1fs3y
    @user-km7tc1fs3y 2 месяца назад +11

    Mam എല്ലാം ,കറക്റ്റ് age difference njan female anu ennekkaal almost 15 yrs cheruppam anu avan..difference religion..ഈ reading ലെ എല്ലാ positive energy ente jeevithathilek attract chaiunnu..Thank you angels... Thank god.. Thank you universe.. Thank you mam

    • @shinyb9467
      @shinyb9467 2 месяца назад +1

      Enne kaalum 13 വയസ്സ് younger aanu Avan,

    • @divinelove731
      @divinelove731 Месяц назад +1

      അപ്പോ അവിഹിതം ആണ് അല്ലെ യൂണിവേഴ്സ് കൂട്ട് നിൽക്കില്ല സത്യം

    • @divinelove731
      @divinelove731 Месяц назад

      ​@@shinyb9467അവിഹിതത്തിന് യൂണിവേഴ്‌സ് കൂട്ട് നിൽക്കില്ല സത്യം

    • @PAPPUMON-mn1us
      @PAPPUMON-mn1us Месяц назад

      മേത്തനൊപ്പം വ്യപിചാരം ആണല്ലേ പണി...

    • @PAPPUMON-mn1us
      @PAPPUMON-mn1us Месяц назад

      ​@@shinyb9467 വ്യപിചാരം ആണ് പണി ല്ലേ....

  • @user-qs1jw4he1d
    @user-qs1jw4he1d 2 месяца назад +1

    Thanku universe... ❤️

  • @risvanarisu6291
    @risvanarisu6291 2 месяца назад +3

    Orupadu karyangal related ayi thonunnu❤thankyou univers❤thankyou mam

  • @chandrikacc5595
    @chandrikacc5595 2 месяца назад

    100%കറക്റ്റ് റീഡിങ്... എല്ലാം വളരെ ശരിയാണ് എങ്ങനെ നന്ദി പറയണം thank you 🙏

  • @user-jw2hs7mx3c
    @user-jw2hs7mx3c 2 месяца назад +3

    താങ്ക്സ് യൂണിവേഴ്സ് 🙏എല്ലാം പോസിറ്റീവ് enargy ഞാൻ എന്റെ life ലേക്ക് attract ചെയുന്നു 🙏താങ്ക്സ് mam 🙏

  • @gimelcreations7329
    @gimelcreations7329 2 месяца назад +1

    Thank you universe 🙏
    Thank you God 🙏
    Thank you divine🙏
    Thank you Angeles 🙏

  • @vijunath3521
    @vijunath3521 2 месяца назад +1

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @minin5017
    @minin5017 2 месяца назад +9

    എല്ലാ ശരി യാണ് ഈ റീഡിങ് പറഞ്ഞു കാര്യങ്ങൾ❤❤❤❤ നന്ദി ഒരുപാട് നന്ദി🎉🎉🎉

  • @_bad_boy........4272
    @_bad_boy........4272 23 дня назад

    Kazhinja ജന്മത്തിലും ഇല്ല,ഈ ജന്മത്തിലും ഇല്ല.അടുത്ത ജന്മത്തിൽ എങ്കിലും എന്റേതായി നി വരട്ടെ....

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 2 месяца назад +1

    Thank you univarsal

  • @ramachandarankerala2342
    @ramachandarankerala2342 2 месяца назад +1

    താങ്ക് യൂ യൂണിവേഴ്സ്... 🙏🏽🙏🏽🙏🏽

  • @sethu9238
    @sethu9238 2 месяца назад +1

    Perfect reading thank mam thank univers ❤❤❤❤❤❤❤

  • @krishnakuzhiparambhath4465
    @krishnakuzhiparambhath4465 Месяц назад

    Thank you universe, ellam correct aanu❤

  • @anujose4848
    @anujose4848 2 месяца назад +1

    Correct reading 💯

  • @kuruvikoottam6613
    @kuruvikoottam6613 2 месяца назад +4

    രണ്ടു മതം ഏജയിലും വ്യത്യാസം അതു ഒരു ബന്ധങ്ങൾ ശരി യാണ്

  • @jayaramesan5920
    @jayaramesan5920 2 месяца назад +2

    reading is so accurate 🙏🙏

  • @swapnav4178
    @swapnav4178 Месяц назад

    Correct aanu, thank uu iniverse, thank uu divine, thank uu angels, ❤️❤️❤️

  • @jayasreej4164
    @jayasreej4164 2 месяца назад +1

    Crct❤️
    Tq univers🙏

  • @prasadvsp1158
    @prasadvsp1158 2 месяца назад +1

    Thank you ✨🙏

  • @psrajan6702
    @psrajan6702 2 месяца назад +2

    Thanks you universal

  • @user-fi7il8nc5i
    @user-fi7il8nc5i 2 месяца назад +1

    Correct reading mam

  • @sumanavasudev4865
    @sumanavasudev4865 15 дней назад

    Thank u Universe🙏,Thank u mam🙏.kurachokke.resonate aavunnundu.Nalloru reading aanu.

  • @realestatefromksd4689
    @realestatefromksd4689 2 месяца назад +9

    രണ്ട്.. മദങ്ങൾ.. യെ ജ്, ഡിഫ്രൻസ് 🙏🏽🙏🏽

  • @SANARAI07
    @SANARAI07 2 месяца назад +2

    Thank you universe 🙏

  • @deepasreedeepam3817
    @deepasreedeepam3817 2 месяца назад +1

    Thank you universe ❤🙏🙏🙏🙏 TNX mam ❤❤❤

  • @dharmmandharmman402
    @dharmmandharmman402 2 месяца назад +5

    What a great reading.
    Exactly...the reading is completely resonate to me.
    Thanks Universe
    Thanks Maam
    Thank God.

  • @user-hf6io7lh3u
    @user-hf6io7lh3u 2 месяца назад

    സത്യം ക്യാഷ് ഒരുപാട് സഹായിച്ചിരിക്കുന്നുണ്ട്

  • @AnilkumarP-rx1sd
    @AnilkumarP-rx1sd 2 месяца назад +3

    100%❤❤ currect Reading
    ❤❤🤝🤝

  • @_a_i_s_h_u_6395
    @_a_i_s_h_u_6395 2 месяца назад

    Sathym 💯👌thank you universe 🙏🧚‍♀️

  • @sanimonsani2980
    @sanimonsani2980 2 месяца назад

    100% correct reading ❤❤

  • @realestatefromksd4689
    @realestatefromksd4689 2 месяца назад

    Yes.. മാം.. കാരാട്ട്.. റീഡിങ് 🙏🏽🙏🏽🙏🏽🙏🏽

  • @rekhanair1590
    @rekhanair1590 Месяц назад

    ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ്. അതുകൊണ്ട് എനിക്കു പേഴ്സണൽ റീഡിങ് വേണം

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 2 месяца назад +1

    Universal otheri sporting ondu thank you

  • @CheerfulBluebonnetFlower-ys4pi
    @CheerfulBluebonnetFlower-ys4pi 2 месяца назад +1

    പറഞ്ഞതെല്ലാം 100% സത്യം 👍🙏

  • @user-qn9ou8wp2e
    @user-qn9ou8wp2e Месяц назад +1

    ക്യാഷ് dealing, career സത്യം. റിലീജിയൻ age difference, okke sathyam.. ഇങ്ങോട്ടു ചോദിക്കാതെ അങ്ങോട്ടു സഹായിച്ചു..

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 2 месяца назад

    Very correct all true ❤❤🎉

  • @DhilaDhila-pq6lr
    @DhilaDhila-pq6lr 2 месяца назад +1

    Thanks mam

  • @user-nx9dh4kl3z
    @user-nx9dh4kl3z 2 месяца назад +1

    Thank you universe Thank you be Thankyou thank you Thankyou🙏🙏🙏

  • @bindubr5894
    @bindubr5894 2 месяца назад +2

    Thank you universe

  • @rajeenaraju9279
    @rajeenaraju9279 2 месяца назад

    വളരെ ശരിയാണ് ക്യാഷ് സഹായം എജ് ഡിഫ്രൻസ് താങ്ക്സ് മാം താങ്ക്സ് യ്നിവേഴ്സ് 🙏🙏❤️❤️

    • @sanjaytvpm
      @sanjaytvpm 2 месяца назад

      എനിക്കും ഇങ്ങനെ തന്നെ 👍🏻

  • @binduvarghese8165
    @binduvarghese8165 2 месяца назад +1

    Thank you Universe ❤❤❤

  • @user-tc3jz1vk2t
    @user-tc3jz1vk2t 2 месяца назад +1

    Thankyou universe

  • @user-mx4pq5eu2h
    @user-mx4pq5eu2h 2 месяца назад +1

    Thanku you ❤🙏🙏🙏❤

  • @shimaykrishnashimay8851
    @shimaykrishnashimay8851 2 месяца назад

    thanku.universe
    thanku..blassengs
    🙏🏻🙏🏻🙏🏻

  • @bindhugopalakrishnan1966
    @bindhugopalakrishnan1966 Месяц назад

    വളരെ സത്യമായ കാര്യങ്ങൾ നൂറുശതമാനം സത്യം❤❤

  • @sujalakumarig9752
    @sujalakumarig9752 Месяц назад +1

    ശരിയാണ് ഒരു മാസത്തെ different ഉണ്ടായിരുന്നുള്ളു പക്ഷെ അന്നത്തെ കാലത്ത് അത് expectable അല്ല

  • @ambilifans1590
    @ambilifans1590 2 месяца назад +1

    Thanks univers

  • @sumaammu3700
    @sumaammu3700 Месяц назад

    വളരെ, സത്യമാണ്,,,

  • @vasudevan1737
    @vasudevan1737 2 месяца назад

    Yes 100% true and correct 🙏

  • @sumaammu3700
    @sumaammu3700 Месяц назад +1

    ഇത്, കേട്ടപ്പോൾ, താങ്കളുടെ, മനസിന്റെ, നൊമ്പരം, ആ, വരികളിൽ, ഓർമിച്ചു, താങ്കളുടെ, സ്വരമാണെന്ന്, ഞാൻ, കരുതി, അത്, കേട്ടപ്പോൾ, സങ്കടം, വന്നു, എനിക്കു,

  • @LissyAbraham-yb4id
    @LissyAbraham-yb4id 2 месяца назад

    Ethil. Paraja. Karoyam. Allamthanna. Antayan. Karakt. Masaj. Thanku. Mam

  • @SavithriP-go5uw
    @SavithriP-go5uw 2 месяца назад +1

    Thank u universe ❤❤❤

  • @arya-cz3uw
    @arya-cz3uw 2 месяца назад +1

    Thank you universe ❤️💖❤️

  • @valsakk8261
    @valsakk8261 2 месяца назад

    Mam ithellam sathyam nte jeevithathil sambavichu kondirikunnu🙏🏼🙏🏼🙏🏼❤️❤️❤️🌹

  • @manjumaria2461
    @manjumaria2461 2 месяца назад +5

    Mam പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഒക്കെ ശരിയാണ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️❤️❤️താങ്ക്സ് mam🙏🙏🙏🙏❤️❤️❤️

  • @user-dr6gj8lu6w
    @user-dr6gj8lu6w 2 месяца назад

    Munjenma bentham njangal thammilund,ethrayum nalathe jeevitham kond manasilakkiya karyamanu, fagavante anugraham kondanu njangal onnayth, thank God

  • @SUJITH-dp4iq
    @SUJITH-dp4iq 2 месяца назад +2

    കറക്റ്റ് ആണ് പറഞ്ഞത്🙏🙏❤️

  • @nivedjeevan9409
    @nivedjeevan9409 24 дня назад

    Thank you universe 🙏🙏🙏 thank you mam 🙏🙏 correct reading mam ❤❤🎉🎉🎉

  • @mvpadmini7923
    @mvpadmini7923 Месяц назад

    Thank you so much ma'am ❤️ ❤️ Ma'am.100 റെസനേറ്റഡ് ആയ റീഡിംഗ് ആണു.പ റഞ്ഞതെല്ലാംശരിയാ ണ്.
    Thank you Universe 🙏🙏🙏🙏🙏❤️🙏

  • @RithuNath-my5bk
    @RithuNath-my5bk 2 месяца назад

    100 per sathyam anu... Munjanma bandham ullathupole pala karyangalum nadakkan pokunna karyangl swapnam kanditund.....nimitham pole pala karyangalum nadakkunnund

  • @souminipazhayapurayil7318
    @souminipazhayapurayil7318 2 месяца назад +2

    Kure karyagal correct ente reading ayi feel avunnu. Mam abroad vannanu parichayapettsthu egilum entho oru past life connection feel ayirunnu. Job inu vsnnu ske pettu poya oru situation il aanu parichayapettathu salary illathe um 29hour oke jolium oru tharathilum rskshapettu pokan psttsthe um oke ullappo financialy oru padu help cheyyendi vannu oke kadam vagicha cheithe. Agane rakshapettu poyi. One year inu sesham veedum thirichu varan sthilum kooduthal cash help cheyyenda avastha undayi. Ippo veedum vannu nalla oru visa oke kayyil ayitund🙏🙏🙏 eni ippo e badhyatha motham theerkkan kidakkunnudu. Chindhichittu oru attavum kittunnilla pinne alu janune aanu viswasikkam athe ullu oru samadhanam.

  • @user-tc3jz1vk2t
    @user-tc3jz1vk2t 2 месяца назад +3

    സത്യം ജാതി പ്രശ്ന o:

  • @user-ni3yq8oe5b
    @user-ni3yq8oe5b 2 месяца назад +1

    ഇതിൽ എനിക്കുള്ള എല്ലാകാര്യങ്ങളും ഉണ്ട് thanku യൂണിവേഴ്സ് നന്ദി യേശു വേ

  • @user-bw8us6dh6q
    @user-bw8us6dh6q Месяц назад

    താങ്ക്യൂ മാഡം. 🙏🏻🌹❤️

  • @sindhubalan6458
    @sindhubalan6458 2 месяца назад +1

    100% sathyam paranjath
    Engotu vannatha. Munjanmabandham randalkum feel cheyithu.
    Ethra tenshan undengilum aa sound kettal ellam ok ആവും.
    Vilikan kazhijillengil mentaly njan down aavum.avarku enthengilum sambavichal njan enthu cheyyum ennorthu pediyanu.njan pinne undaville ennu avarku nalla pole ariyam.cashinte budhimut varumbol help cheyyarund.onnikan kazhiyane ennu prarthikunnu wait cheyyunnu.
    Eniku postive enrgy aanu Avar 🥰c

    • @PAPPUMON-mn1us
      @PAPPUMON-mn1us Месяц назад

      വ്യപിചാരം ആണ് പണി ല്ല്യോ...

  • @user-kc5ux7il8k
    @user-kc5ux7il8k 2 месяца назад +1

    ശരിയാണ്, എനിക്ക് ഒന്നിനും ഒരു ഉത്സാഹവും എല്ലം പോവും അതെ ശരിക്കും ഔട്ട് ഓഫ് മൈന്റ് തന്നെ 100 %

  • @sunithasunitha3196
    @sunithasunitha3196 Месяц назад

    Thanku univers💕

  • @user-hb2mv7ny4i
    @user-hb2mv7ny4i 2 месяца назад

    ശരിയാണ് എല്ലാം🙏😍😍😍😍