♦️✨പുതുവർഷത്തിന് മുൻപായി സ്നേഹബന്ധത്തിൽ ആഗ്രഹിച്ച ഒരു മാറ്റം ഉണ്ടാവുമെങ്കിൽ ഇത് നിങ്ങളിലേക്കു എത്തും

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 483

  • @SarithaSari-v1n
    @SarithaSari-v1n 2 месяца назад +26

    എന്റെ പേഴ്സൺ ഒരു കൊല്ലത്തിനുശേഷം പഴയ അതേ സ്നേഹത്തോടെ എന്നിലേക്കുതന്നെ വന്നു. പറഞ്ഞറിയിക്കാൻ ആവാത്ത വിധത്തിലുള്ള സന്തോഷമാണെനിക്. ഒരുപാട് ഒരുപാടൊരുപാട് നന്ദിയുണ്ട്, അതുപോലെ സ്നേഹവും. ഒത്തിരി വിഷമിച്ചിരുന്ന സമയങ്ങളിലൊക്കെ പിടിച്ചു നിൽക്കാൻ കരുത്തു തന്നതിന്... Thank you so much & lot of loves.. 🙏🏻🙏🏻🙏🏻🙏🏻.

  • @SujishaK-u6z
    @SujishaK-u6z 2 месяца назад +16

    എൻ്റെ വ്യക്തി വീണ്ടും എൻ്റെ ലൈഫിൽ തിരിച്ചുവരാൻ വേണ്ടി തീവ്രമായി ആഗ്രഹിക്കുന്നു.
    Thank you universe 🙏🙏🙏🙏

  • @Iamwithyou-GM
    @Iamwithyou-GM 2 месяца назад +34

    100% വിശ്വാസത്തോടെയും ആഗ്രഹത്തോടെയും എല്ലാ പോസിറ്റീവും ക്ലെയിം ചെയ്യുന്നു 💞💞💞💞

    • @ShiniSelvan
      @ShiniSelvan 2 месяца назад +1

      100% 🙏🏽🙏🏽❤️ thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️

    • @meenasubash2294
      @meenasubash2294 2 месяца назад +2

      Thank you univers 🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤🥰❤ Thankyou Devine 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ Thankyou Angels 🙏🙏🙏🙏😇❤

    • @sheebakv4314
      @sheebakv4314 2 месяца назад

      ഞങ്ങൾ എട്ട് മാസമായി തെറ്റിപ്പിരിഞ്ഞിരിക്കുകയാണ് ഇപ്പോൾ ഞങ്ങൾ ഒന്നായി കഴിഞ്ഞു ഇനി ഒരിക്കലും പിരിയില്ല സന്തുഷ്ട കുടുംബം മായി മുന്നോട്ടുപോകുന്നു 👍🏼👍🏼👍🏼😍😍😍🥰🥰🥰♥️♥️♥️👌🏼👌🏼👌🏼

  • @viralcutz1835
    @viralcutz1835 2 месяца назад +6

    എന്റെ പൊന്നെ, ഞൻ എന്റെ ഓട്ടോബയോഗ്രാഫി എഴുതുന്നത് പോലെയുള്ള റീഡിങ്. അവസാനം വിശ്വാസമില്ലാതെ ഒന്നും ചെയ്യര്യത് എന്ന് കൂടി പറഞ്ഞപ്പോ 🥹🥹🥹 Thank you universe ❤️❤️❤️❤️ I strongly claim the reunion with my person soon ❤️❤️❤️❤️❤️❤️ I accept all the positive energies into our relationship 🤍🤍🤍🤍🤍🤍🤍🤍🤍 Thank you univers 💯💯💯💯❤️❤️❤️❤️❤️❤️❤️❤️

  • @Kishoranu7227
    @Kishoranu7227 2 месяца назад +1

    Thank you univers 🙏🏻🙏🏻🙏🏻❤❤❤.
    Thank you Devine 🙏🏻🙏🏻🙏🏻❤❤❤.
    Thank you Angels🙏🏻🙏🏻🙏🏻❤❤❤.
    Thank you Mam🙏🏻🙏🏻🙏🏻❤❤❤.
    ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤❤❤.
    ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് claim ചെയ്യുന്നു ❤❤❤.
    എന്റെ ഭർത്താവ് എത്രയും വേഗം ചെയ്ത തെറ്റുകൾ മനസ്സിലാക്കി അത് തിരുത്തി നല്ലൊരു മനുഷ്യനായി എനിക്ക് നല്ലൊരു ഭർത്താവായി മക്കൾക്ക് നല്ലൊരു അച്ഛനായി ഞങ്ങളെ സ്നേഹിച്ച് ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻❤❤❤
    Gratitude 🙏🏻🙏🏻🙏🏻❤❤❤.

  • @DollyJoshy
    @DollyJoshy 2 месяца назад

    Thanku univers 🙏🙏🙏
    വളരെ കറക്റ്റ് റീഡിങ് നല്ല റീഡിങ്mam ശരിയാണ് വളരെയധികം ആനന്ദം തോന്നുന്നുണ്ട് മനസ്സിൽ പാട്ട് കേൾക്കാൻ തോന്നുന്നു പാട്ടൊക്കെ കേൾക്കുന്നുണ്ട് ഒരുപാട് വ്യക്തികളുടെ സഹായങ്ങൾ ലഭിക്കുന്നതായി തോന്നുന്നു ഫലം ബിസിനസ് മേഖലകളിൽ പല നല്ല കാര്യങ്ങളും നമ്മുടെ ജീവിതത്തിലേക്ക് വരുന്നുണ്ട് മൊത്തത്തിൽ ഒരു സന്തോഷം ഉള്ളിൽ തോന്നുന്നുണ്ട് ആളുടെ മുഖത്ത് നോക്കുമ്പോൾ ഒന്ന് ചിരിക്കാൻ ഒക്കെ തോന്നുന്നു അറിയാതെ ചിരിച്ചു പോയി ആർക്കും സന്തോഷമായി ഇന്നലെ കൃപാസനം മാതാവിന്റെ റാലിയിൽ പങ്കെടുക്കാൻ കൂട്ടിക്കൊണ്ടുപോയത് ഞാനായിരുന്നു എന്നോട് നല്ല സ്നേഹമാണ് അമ്മയ്ക്ക് ഇന്ന് രാവിലെയാണ് റീഡിങ് കേട്ടത് സന്തോഷമായി
    Mam ദൈവീക ചൈതന്യമുള്ള വ്യക്തിത്വത്തിന്റെ ഉടമയാണ് കേട്ടോ എല്ലാം കറക്റ്റ് ആണ്
    Mamnu എന്താണ് ജോലി ആ സ്ഥാപനത്തിന്റെ അനുഗ്രഹമാണ് നല്ല അനുഗ്രഹമുള്ള മാതാപിതാക്കളുടെ മോള് സൂപ്പർ🙏❤️🔥👍🙏😂👌

  • @vijuvivans7454
    @vijuvivans7454 2 месяца назад +2

    100%വിശ്വസിക്കുന്നു.. Universe -miracle ന് ഞങ്ങളുടെ ബന്ധത്തെ പൂർണ്ണമായും സമർപ്പിക്കുന്നു.. Thank you universe 🙏 Thank you Divine 🙏 Thank you Angels 🙏 Thank you ma'am 🙏 Thank you.. Thank you

  • @MuhammedKutty-s3v
    @MuhammedKutty-s3v 2 месяца назад +2

    മനസിനെ ഒരുപാട് തണുപ്പിച്ച റീഡിഗ് ഈശ്വരനോടും ദക്ഷ മാഡത്തിനോടും ആയിരം ആയിരം നന്ദി 🙏🙏🙏🙏🙏🙏🙏

  • @brijithasreeraj5416
    @brijithasreeraj5416 2 месяца назад +3

    എത്ര കറക്ടാണ് മാ൦❤❤❤🙏🙏🙏 എല്ലാം ശരിയാകു൦ എന്നു വിശ്വസിക്കുന്നു യൂണിവേഴ്സിൽ വിശ്വാസിക്കുന്നു❤❤❤🙏🙏🙏

  • @shareenaafsal1417
    @shareenaafsal1417 2 месяца назад +2

    പറഞ്ഞതുപോലെയൊക്കെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എത്രയും പെട്ടെന്ന് നല്ല മനസ്സോടെ എന്റെ അടുക്കൽ എത്തട്ടെ യൂണിവേഴ്സ് അതിന് സഹായിക്കട്ടെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏താങ്ക്യൂ മാം🙏🙏🙏❤

  • @DhdjdJdududeb
    @DhdjdJdududeb 2 месяца назад +1

    ജീവിതത്തിൽ നെഗറ്റീവ് അനുഭവങ്ങൾ ഉണ്ടാവുന്നതാണ് ഭയങ്കരമായ നെഗറ്റീവ് ചിന്തകൾ വരുന്നത് വിശ്വാസമില്ലായ്മ വരുന്നത് എന്ത് ചെയ്യാം പറ്റും എന്തായാലും യൂണിവേഴ്സ് എത്രയും വേഗം പോസിറ്റീവ് എനർജി നിറയ്ക്കട്ടെ എത്രയും വേഗം ഒന്നാകട്ടെ എത്രയും വേഗം മനസ്സമാധാനം എല്ലാവരും ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഞാൻ ക്ലെയിം ചെയ്യുന്നു പോസിറ്റീവ് എനർജിയോട് ❤🙏

  • @sujatharajappan6911
    @sujatharajappan6911 Месяц назад +1

    100%+veAyi വിശ്വസിക്കുന്നു എല്ലാം ശരിയാകും താങ്ക്യൂ യൂണിവേഴ്സ് ഗോഡ്ബ്ലസിയൂ താങ്ക്യൂ മാഡം 🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Sreeja-z1d
    @Sreeja-z1d 2 месяца назад +3

    താങ്ക്സ് മാം. പൂർണ വിശ്വാസത്തിൽ എല്ലാ പോസറ്റീവ് ഉം ക്ലെയിം ചെയുന്നു. 5ക്ലൂസ് വന്നിട്ടുണ്ട്. ഇന്ന് മുതൽ എനിക്ക് ബ്ലെസ്സ്ഡ് ഉണ്ടായി. കുറച്ചു മാസം കഴിഞ്ഞാൽ ചെറിയ വരുമാനം കിട്ടുന്ന കാര്യം. വീട്ടിൽ ഇരുനുതന്നെ. 59 വയസായി. താങ്ക്സ് യൂണിവേഴ്സ് ❤❤❤മാം പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ നടന്നതാണ്. ഞങ്ങൾ എന്നും കാണുന്നുണ്ട്. കമ്യൂനിക്കേഷൻ ഇല്ല. വലപ്പോളും എന്തെങ്കിലും ഒരു വാക്. രാത്രിയിൽ ആളു ഒറ്റക്യാണ്. എത്രയും വേഗം സന്തോഷമായി ജീവിക്കാൻ സാധിക്കുന്നതിനു യൂണിവേഴ്സിനോട് നന്ദി നന്ദി
    നന്ദി ❤❤❤❤

  • @karunnair5428
    @karunnair5428 2 месяца назад +1

    100% ഞാൻ ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളേയും ഞാൻ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു. Thank you mam, Thank you Universe💞💞💞💞💞💞💞🙏🙏🙏🙏🙏🙏🙏All is well............

  • @Divya.SK.Sundram
    @Divya.SK.Sundram 2 месяца назад +3

    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe ❤

  • @jayasree5750
    @jayasree5750 2 месяца назад +2

    സത്യമായ കാര്യങ്ങൾ തന്നെയാണ്. എല്ലാം Universe ന് സമർപ്പിക്കുന്നു. പോസ്റ്റീവ് ആയ കാര്യങ്ങൾ നടക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. Thank you Universe🙏🙏 Thank you Mam🙏🙏❤️❤️

  • @ShobhaShobha-ok9xd
    @ShobhaShobha-ok9xd 2 месяца назад +1

    പോസിറ്റീവ് എന്നിലേക്ക് വരട്ടെ thank you thank you thank you യൂണിവേഴ്‌സ് thank you diviyin 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @AnuAnu-f5v
    @AnuAnu-f5v 2 месяца назад +3

    💯 correct ആണ് റീഡിംഗ് thank you universe ❤❤❤ thank you mam ❤❤❤

  • @jooliaji2995
    @jooliaji2995 2 месяца назад +1

    ഇതെൻ്റെ റീഡിംഗ് ആണ്🙏I claim the reading

  • @BinduAjay-o8p
    @BinduAjay-o8p 2 месяца назад +1

    Wonderful. Reading..lot. Of. Thanks..❤❤❤

  • @SavithaShaju-d2n
    @SavithaShaju-d2n 2 месяца назад +7

    ശരിയാണ് കുറേ പേരുടെ ചില സഹായങ്ങൾ പ്രതീക്ഷിക്കാതെ കിട്ടുന്നു പിന്നെ അപ്രതീക്ഷിതമായി എന്റെ മുന്നിലേക്ക് അവൻ വന്നു അത് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അതേപോലെ എനിക്ക് money ബ്ലോക്കേജ് ഉണ്ടായിരുന്നു അതും ഇപ്പോൾ ഓരോ രീതിയിൽ എന്റെ കൈയിലേക്ക് വരുന്നു എനിക്ക് ഇപ്പോൾ സ്വയം സ്നേഹിക്കാൻ കഴിയുന്നു അതുപോലെ ഇപ്പോൾ ഞാൻ എന്നും ഇരട്ട വെള്ളബട്ടർ ഫ്‌ളൈസ് കാണുന്നു

    • @bindurajyamuna6582
      @bindurajyamuna6582 2 месяца назад

      ❤Thank you യൂണിവേഴ്സ്❤❤ശരിക്കും സ്വപ്നം മാണോ മുത്തേ അറിയാതെ ചിരിച്ചുപോയി സത്യം ✨️💯👍💯✨️👍ഒരു കിളിപോയി രാവിലെ എന്റെ ബാലൻസ് പോയോ ശരിക്കും വിശ്വസിച്ചോടോ ❤എന്നോട് മിണ്ടാൻ നാണം മാണോ❤❤ഇപ്പോഴും എന്നോട് ദേഷ്യം ആണോ അതോ ✨️✨️✨️✨️✨️✨️ആണോ👍👍ഇത് കാണുപ്പോൾ ചിരിക്കുകയാണോ അതോ പിണക്കആണോ മുത്തേ എന്താ നമ്മൾ ഇങ്ങനെ ശരിക്കും ഇപ്പോൾ ഞാനാചിരിച്ചു പോയി ആരേലും കണ്ടാൽ വട്ട് ആണ് എന്ന് തോന്നും ഒറ്റക്ക് ചിരിക്കുന്നു പൊട്ടിചിരിക്കാൻ പറ്റില്ല പുറത്തേക് കേൾക്കാതെ ചിരിക്കും അല്ലേ അവർ ഉറപ്പിക്കും വാട്ടന്ന് അത് വേണോ വഡി കൊടുത്തു അടി വാങ്ങണോ വേണ്ടാ ബാലൻസ് ആവശ്യം മാണ്മുത്തേ ജീവിതം തന്നെ അഡ്ജസ്മേഡ് അല്ലേ ഹാപ്പി ആയിരിക്കു ok 🕊️🌹🕊️🌹🕊️,❤
      ശരിക്കും വെറുതെ ഒരുമോഹം ഇപ്പോൾ ഒന്നും കാടെക്കിൽ സത്യം ചുമ്മാ ഹൃദയത്തിൽ ഒരു ഭാരം പോലെ അത് മാറികോളും ശ്രിമിക്കുന്നുട് ഇപ്പോൾ തിരക്കണോ സോറി സോറി ഞാൻ ഒരേന്ന് പറഞ്ഞു വിഷമിപ്പിക്കുകയാണോ 🙏🙏💖👍💖👍👍😘😘

  • @aswathivs2449
    @aswathivs2449 2 месяца назад +1

    I strongly claim.... 🙏🙏🙏എന്റെ അടുത്ത് തന്നെ എത്തും... ♥️♥️♥️♥️

  • @ViroJoseph
    @ViroJoseph 2 месяца назад +1

    Correct reading❤❤ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്... അത്രമാത്രം ധിക്കാരം, ചതി എന്നോട് കാണിച്ചത് കൊണ്ടാണ്....ഞാൻ ഡിപ്രെഷന് മെഡിസിൻ വരെ കഴിച്ചു... ഉറക്കമില്ലാതെ ഭ്രാന്തിടെ പോലാക്കി എന്നെ... ക്ലൂസ് പലതും കറക്റ്റ് ആണ്... Thank you daksha ❤❤ thank you universe ❤❤

  • @nirmalaor2612
    @nirmalaor2612 2 месяца назад

    പറഞ്ഞതെല്ലാം വളരെ ശരിയാണ്.... എല്ലം മനസ്സിലാക്കി തിരിച്ചുവരുകതന്നെ ചെയ്യും.... 🙏🏻🙏🏻🙏🏻I strongly claim the reunion with my person...

  • @manjusanthosh8236
    @manjusanthosh8236 2 месяца назад +2

    താങ്ക് യൂ യൂണിവേഴ്സ് ❤️❤️ 100% കറക്റ്റ് റീഡിങ് 🥰🥰 താങ്ക് യൂ മാം.. 100%വിശ്വാസത്തോടെയും, ആഗ്രഹത്തോടെയും പോസിറ്റീവ് ആയ കാര്യങ്ങൾ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏🙏🙏എന്റെ പേഴ്സൺ എന്നിലേക്ക് തിരിച്ചു വന്നതിന് വളരെ നന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @PriyaRajeev-o3j
    @PriyaRajeev-o3j 2 месяца назад +1

    പോസിറ്റീവ് അട്രാക്ട് ചെയ്യുന്നു 🙏🙏😍❤️❤️
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏❤️🙏🙏😍
    Thankyou universe 🙏🙏🙏❤️❤️😍😍

  • @SumiRajesh-hz4td
    @SumiRajesh-hz4td 13 дней назад

    100% വീശ്വാസത്തോടെ ആഗ്രഹത്തോടെ എന്റെ alu എന്നിലേക്ക്‌ തിരിച്ചുവരണം 🙏🙏 thank u divine❤❤🙏🙏

  • @neseehacs5378
    @neseehacs5378 2 месяца назад

    പറഞ്ഞത് എല്ലാം ശെരി ആണ്. സിറ്റുവേഷൻ കറക്റ്റ് ആണ്. ചില സമയം ദേഷ്യം തോന്നാറുണ്ട്, ചിലപ്പോൾ സങ്കടം വരും, എന്തിനാ ഇങ്ങനെ ചെയ്തത് എന്ന് തോന്നി പോകും. പിന്നെ എന്റെ ഭാഗത്തും തെറ്റുണ്ട്. എന്റെ പ്രവർത്തികളും അടി ഉണ്ടാവാൻ പ്രോബ്ലെംസ് വലുതാവാൻ കാരണം ആയിട്ടുണ്ട്. തേർഡ് പാർട്ടി കാരണം ആണ് ഇഷ്യൂസ് സ്റ്റാർട്ട്‌ ആയത്. വളരെ പെട്ടെന്ന് തന്നെ രണ്ടുപേരും സെപ്പറേറ്റ് ആവേണ്ടി വന്നു. ഞാൻ പോയി പ്രോബ്ലം സോൾവ് ചെയ്യാൻ സാധിക്കില്ല. സിറ്റുവേഷൻ അങ്ങനെ ആണ്. അദ്ദേഹം തന്നെ സ്വയം ചിന്തിച്ചു തിരിച്ചു വരണം. ആ ഒരു വരവിനായി കാത്തിരിക്കുവാണ്. എത്രയും വേഗം വരുമെന്ന് തന്നെ ആണ് വിശ്വാസം. എന്നാലും ചില സമയം ഒരു പേടി ഉണ്ടാവാറുണ്ട്, തിരികെ വരുമോ ഇല്ലയോ എന്ന്, അഞ്ചു മാസമായി നോ കോൺടാക്ട് ആണ്. എന്നാലും ഈ റീഡിങ്ങിൽ പറഞ്ഞത് പോലെ എല്ലാ പോസിറ്റീവ് കാര്യങ്ങളെയും ഞാൻ ഉൾകൊള്ളുന്നു. പെട്ടെന്ന് തന്നെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു. ദൈവത്തിൽ നിന്നുള്ള അനുഗ്രഹം ഉണ്ടെന്നു എനിക്ക് തോന്നി തുടങ്ങിയിട്ടുണ്ട്. ഫിനാൻഷ്യൽ സ്റ്റേബിൾ ആയി വരുന്നുണ്ട്, ഒരുപാട് പേരുടെ സപ്പോർട്ട് ഉണ്ട് ഇപ്പോൾ, അങ്ങനെ എല്ലാം നന്നായി വരുന്നത് പോലെ ഫീൽ ചെയ്യുന്നുണ്ട്, ബാക്കി കാര്യങ്ങൾ ശെരി ആവുന്നത് പോലെ എന്റെ ടുടുവും തിരിച്ചു വരും. ദൈവം എനിക്ക് തിരിച്ചു തരും. ഞാൻ ഇത് ക്ലെയിം ചെയ്യുന്നു. Thank u God Thank u Daksha 🙏🙏🙏🙏🙏

  • @sindhubaburaj-i3t
    @sindhubaburaj-i3t 2 месяца назад

    എനിക്ക് 100%വിശ്വാസം ആണ് യൂണിവേസ് എന്റെ വികാസിനെ തിരിച്ചു കൊണ്ട് വരും 🙏🙏🙏❤❤താങ്ക്സ് മാം 🙏🙏🙏

  • @vijayammav1811
    @vijayammav1811 2 месяца назад

    Thank you universe 🙏🙏🙏🙏❤❤എന്നെ വിളിച്ച് ഞാൻ എടുത്തില്ല പിണക്കം അല്ല എനിക്ക് പക്ഷേ സ്നേഹം ആണ് എന്നാലും ഇപ്പോൾ എടുക്കില്ല കുറച്ച് കുടി എന്നെ മനസിലാക്കട്ടെ എന്റെ സ്നേഹം 🙏🙏🙏🙏🙏❤❤❤

  • @AnilKumar-c8x9n
    @AnilKumar-c8x9n Месяц назад

    എ ന്റെ അനുഭവം തനെ ആണ് 🙏🙏🙏🙏🙏🙏🙏🙏യൂണി വേഴ്സ് എ ല്ലാം ശരി ആക്കി തര ണം ആ സ്നേഹം നഷ്ട പെടും ത്താ രു ത് 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SahikumarKumar-b1n
    @SahikumarKumar-b1n Месяц назад

    Thanku univers ente bhariya എന്നിലേക്ക്‌ വരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏

  • @amal.r.krajendran6127
    @amal.r.krajendran6127 2 месяца назад

    Thank you universe thank you chech, പറഞ്ഞതെല്ലാം 100% സത്യം ആണ് 🙏🙏🙏❤️❤️❤️🚩🚩🚩🚩🙏🙏🙏🙏🙏

  • @anandvasudev1048
    @anandvasudev1048 2 месяца назад +2

    ഓം ഗം ഗണപതായേ നമഃ
    ഓം വിഘ്‌നേശ്വരായ നമഃ
    ഓം മഹാഗണപതായേ നമഃ
    🌹🌹🌹🌹🌹🙏🌹🌹🌹🌹🌹

  • @sajithasajitha45
    @sajithasajitha45 2 месяца назад +1

    Reading correct aanu, എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു. പോസറ്റീവ് ആയ കാര്യങ്ങൾ നടക്കാൻ പ്രാർത്ഥിക്കുന്നു.
    യൂണിവേഴ്സ് എന്നെ കൈ വിടൂല എന്നാ വിശ്വാസം ഉണ്ട്. Thank you universe.., thank you 🙏🙏

  • @sujatharajappan6911
    @sujatharajappan6911 2 месяца назад +1

    താങ്ക്യൂ mam താങ്ക്യൂയൂണിവേഴ്സ് ❤❤❤❤❤❤പറഞത് പോസിറ്റീവ് കാര്യയംഎടുക്കുന്നു 🙏🙏🙏🙏🙏🙏🙏🙏ഗോഡ് ബ്ലെസ്സ് you

  • @Strawberrylovees1111
    @Strawberrylovees1111 2 месяца назад

    🙏🏻 എല്ലാം ഈശ്വര നിച്ഛയം 🙏🏻 thanku universe 🙏🏻thanku dekshya🙏🏻 thanku 🙏🏻thanku🙏🏻 thanku🙏🏻

  • @kbakshai
    @kbakshai 2 месяца назад +1

    ഈ വർഷം തന്നെ ഞങ്ങൾ ഒന്നിക്കും.. thankyou universe..❤

  • @baijumonmv6948
    @baijumonmv6948 2 месяца назад +1

    Reading valare seriyayayi thonni, positive mathram ennilek attract cheyyunnu, njangale veendum pettennu orumikkan Daivam Universe anugarahikkum Thank God Thank Universe 🙏🙏🙏

  • @deepaputhukudi
    @deepaputhukudi 2 месяца назад

    എല്ലാ പോസിറ്റീവും claim ചെയ്യുന്നു❤Thank You Universe🙏🙏🙏 Thank You Divine🙏🙏🙏

  • @sreelathasreelatha2434
    @sreelathasreelatha2434 2 месяца назад +1

    Viswasikkunnu നിഷ്കളങ്കമായ മനസോടെ കാത്തിരിക്കുന്ന ഒരുപെണ്കുട്ടിയേ
    ദൈവം കൈവിടില്ല
    തീർച്ചയായും വരും 🙏🙏🙏🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 2 месяца назад

    മാംറീഡിങ്ങിൽ
    പറഞ്ഞ എല്ലാ പോസറ്റീവ് ആയിട്ടുള്ള കാര്യങ്ങളും എന്റെ ജീവിത്തിൽ നടക്കാൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
    Thank u മാം ❤️❤️❤️❤️🥰🥰🥰

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 2 месяца назад

    എല്ലാത്തിനും ചെറിയ മാറ്റം ഉണ്ടാകുന്നു 🙏റീഡിങ് കറക്റ്റ് ആണ് 🙏♥️i claim it 🙏♥️ താങ്ക്സ് യൂണിവേഴ്സ് 🙏♥️ താങ്ക്സ് mam 🙏♥️ reunion നടക്കും അതിൽ വിശ്വാസം ഉണ്ട് 🙏

  • @ShinekmShinekm
    @ShinekmShinekm 2 месяца назад +1

    എന്റെ പേഴ്സൺ തിരിച്ചു വരും ഉറച്ചു വിശ്വസിക്കുന്നു thank you universe 🙏🙏

  • @naseemaibrahim7177
    @naseemaibrahim7177 2 месяца назад

    100% ശരിയാണ് ഈ യൂണിവേഴ്സ്.
    എന്നിലേക്ക് സാമ്പത്തികമായി പല മാറ്റങ്ങളും വന്നു തുടങ്ങിയിട്ടുണ്ട് ഇനിയുള്ള
    ആഗ്രഹം എന്റെ പേഴ്സൺ തിരിച്ചുവരണം... ഒരുപാട് നന്ദി യൂണിവേഴ്സ് 🙏

  • @gangadathcm1289
    @gangadathcm1289 2 месяца назад

    എല്ലാം മനസ്സിലാക്കി എൻറെ ചേട്ടൻ, പഴയ സ്നേഹത്തോടെ വിശ്വാസത്തോടെ ആത്മാർത്ഥമായി എന്നിലേയ്ക്ക് തിരികെ വരുമെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു. ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും attract ചെയ്യുന്നു. യൂണിവേഴ്സിന് നന്ദി നന്ദി നന്ദി🙏🙏🙏❤❤❤

  • @ManikantanR-p1e
    @ManikantanR-p1e 2 месяца назад

    100% correct reading
    Thank you universe ❤🙏
    Thank you divine ❤🙏
    Thank you angels ❤🙏
    Thank you mam 🙏❤
    Thank you 🙏🙏🙏

  • @pavananep8978
    @pavananep8978 Месяц назад

    യൂണിവേഴ്സ് ഗ്രേറ്റ് ട്യൂബ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ റീഡിങ് ടീച്ചർ🙏🏼🙏🏼🙏🏼

  • @sheelasasidharan770
    @sheelasasidharan770 2 месяца назад

    പൂർണ്ണ വിശ്വാസത്തോടെ, ദൈവത്തിൽ വിശ്വസിക്കുന്നു എൻ്റെ പ്രിയ ഭർത്താവ് എന്നിലേക്ക് തിരിച്ചു വരുമെന്നു.
    ക്ഷമയോടെ , പ്രാർത്ഥനയോടെ,കാത്തിരിക്കുന്നു, എല്ലാം ദൈവം അതിനുള്ള അവസരം തരട്ടേ,
    Thank you universe 🙏🙏🙏

  • @pokkiriabivj7951
    @pokkiriabivj7951 2 месяца назад

    വളരെ correct എനിക്ക് നാട്ടിൽ പുതിയ ജോലി കിട്ടി, UK യിൽ പോകാനും അവസരം വന്നു കൊണ്ടിരിക്കുന്നു!
    ഞാൻ സ്നേഹിക്കുന്ന വ്യക്തി യുമായി വിവാഹം ഇരു വീട്ടുകാരും പറഞ്ഞു ഉറപ്പിക്കുന്നു 😊💯🙏🏻🙏🏻😍
    Yeah ഇനി അങ്ങോട്ട് ജീവിതകാലം മുഴുവൻ എനിക്ക് അനുകൂലം 😘😘
    പ്രപഞ്ച ശക്തികൾക്കും, എല്ലാ ദൈവങ്ങൾക്കും ഒരായിരം നന്ദി 🙏🏻
    Thank You Universe
    Love You God

  • @RasakKareem-l5c
    @RasakKareem-l5c Месяц назад

    100 വിശ്വസിക്കുന്നു thank you universe 🙏🙏

  • @oskut6804
    @oskut6804 Месяц назад

    .Soumini
    Thank you universe.Thank you universe മേഡം പറഞ്ഞതെല്ലം ശരിയാണ് നന്ദി നന്ദി

  • @manjumaria2461
    @manjumaria2461 2 месяца назад +1

    കാത്തിരിക്കുന്നു താങ്ക്സ് യൂണിവേഴ്സ് ❤️❤️❤️❤️❤️🙏🙏🙏🙏 താങ്ക്സ് mam🙏🙏❤️❤️❤️

  • @JishaAk-ly1uw
    @JishaAk-ly1uw 2 месяца назад +1

    💯 true aanu njn kaathirikkum varum ❤❤

  • @shynikizhakkepurakkal5640
    @shynikizhakkepurakkal5640 2 месяца назад +1

    Mam..ഈ വീഡിയോ യില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിയാണ്‌. Positive energies attract ചെയ്യുന്നു ❤❤

  • @Salmoncv-h4c
    @Salmoncv-h4c 2 месяца назад +1

    ഞാൻ നുറു സീത്തമാനം ഈ റീലഷിന് ഷിപ്പിൽ വിശ്വാസം അർപ്പിക്കുന്നു 🙏🙏🔥🔥🔥🔥

  • @sijinaveen8132
    @sijinaveen8132 2 месяца назад +1

    100% സത്യം ആണ് മാം ❤️❤️❤️🙏

  • @ManjuManju-qx1sn
    @ManjuManju-qx1sn 2 месяца назад +1

    നവംബർ നടക്കും എന്ന് ആണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരുപാട് signs കാണുന്നുണ്ട്. എനിക്ക് അറിയാം വരും. 🌈, butterflies ജോഡി ആയിട്ട്, birds ജോഡി ആയി. ശിവ പാർവതി name, ഫോട്ടോസ്, ആളുടെ പേര്, എന്നെ വിളിക്കുന്ന പേര് ഒക്കെ കാണുന്നുണ്ട്. Angel നമ്പർ എല്ലാം.
    M, July, 1,idukki, O, A,
    എന്റെ ദൈവമേ എല്ലാം പോസിറ്റീവ് ആയി വരട്ടെ.ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എന്റെ പേർസണൽ എന്നിലേക്ക് വന്നതിനു
    നന്ദി.... 🙏🙏🙏
    നന്ദി... 🥰🥰🥰🥰
    നന്ദി.... 🥰🥰🥰🌈

  • @HariNarayan-kl6ix
    @HariNarayan-kl6ix 2 месяца назад

    മാഡം പറഞ്ഞത് വളരെ ശരിയാണ് എന്നിൽ +ve ആയി ഒരു പാട് മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് ഞാൻ പോലും അറിയാതെ എന്നെ ആരോ വഴിനടത്തുന്നു..... thankyou universe ❤

  • @amal.r.krajendran6127
    @amal.r.krajendran6127 2 месяца назад

    Thank you ചേച്ചി 🙏🙏🚩🚩🚩എങ്ങനെ ഇത്രയും കൃത്യമായി പറയുന്നത് 🙏🙏🙏,,, thank you universe 🙏🙏🙏❤️❤️❤️🙏🙏🙏

  • @achusesha2741
    @achusesha2741 2 месяца назад

    നന്ദി 🙏.. എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്നിലേക്ക്‌ വരട്ടെ ❤

  • @Revamma-pb8mp
    @Revamma-pb8mp 2 месяца назад +1

    100% വിശ്വസിക്കുന്നു❤❤❤

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 2 месяца назад +4

    എല്ലാം കറക്ട് സത്യം

  • @ashaunnikrishnan127
    @ashaunnikrishnan127 2 месяца назад +2

    റീഡിങ് കറക്റ്റ് ആണ്.... ക്ലൂസ് 3എണ്ണം കറക്റ്റ് ആയി.... ഒരുപാട് വിശ്വാസത്തോടെ.... കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻പ്രാർത്ഥനയോടെ ❤️❤️❤️🙏🏻🙏🏻❤️🙏🏻🙏🏻

  • @jayancb6245
    @jayancb6245 13 дней назад

    . ശരിയാണ് മോഡം പറയുന്നത് വളരെ ശരിയാണ് ഞാൻ ഇനി അങ്ങിന്നെ ചെയ്തോളാം കിട്ടാതെ പോയ പൈസ കിട്ടി വർക്ക് പുതിതായി വർക്ക് തുടങ്ങി മോഡം അയുസും ആരോഗ്യത്തോടെ ഉണ്ടാവട്ടെ എന്ന് ഞാൻ എന്ന് ദൈവത്തോട് പ്രർത്ഥിക്കുംനന്ദി....നന്ദി

  • @Radhakrishnan-l2j
    @Radhakrishnan-l2j 2 месяца назад

    100%സത്യം.. Mam.. Thanks.. ഏറ്റുമാനൂറപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SuryaBibin-c4g
    @SuryaBibin-c4g 2 месяца назад +1

    💯 സത്യം Thank you so much universe ❤❤❤

  • @Jayani.c
    @Jayani.c 2 месяца назад +1

    Maam പറഞ്ഞതല്ലാം എനിക്ക് സത്യമാണ് '

    എത്രയും പെട്ടന്ന് എൻ്റെടുത്ത് തിരിച്ചു വരട്ടെന് ഞാനും പ്രർത്ഥിക്കുന്നു.🙏🙏

  • @SumaSuma-o4c
    @SumaSuma-o4c 2 месяца назад +1

    അതെ സത്യം ചില സിം മ്പൾസ് കൾ കണ്ട് തുടങ്ങിഡിവൈൻ ടൈംമിൽ ഞാൻ 100 % വിശ്വസികന്നു നന്ദിയുന്നി വേഴ്സ്

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 2 месяца назад

    I strongly claim to remove our third parties permanently.... I strongly claim happy and prosperous married life with my person permanently..... I strongly claim all positive energy in my life permanently... Thanku universe thanku devine thanku angel thanku mahadeva thanku krishna 🙏🙏🙏

  • @zeenathzeenath1110
    @zeenathzeenath1110 2 месяца назад

    പറഞ്ഞത് സത്യം ആണ് എങ്കിലും പുള്ളി വിളിക്കുന്നില്ല ഒരുപാട് ദേഷ്യം ആണ് ദൈവത്തെ ഒരുപാട് വിളിക്കുന്നു ഉണ്ട് എല്ലാം ശെരി ആകും എന്ന് വിശ്വസിക്കുന്നു രണ്ട് പേരുടെയും നാൾ ഇതിൽ ഉണ്ട് thsnks mam 🙏🙏🙏

  • @PraveenShanmughan-kk3wf
    @PraveenShanmughan-kk3wf 2 месяца назад

    എത്രയും വേഗം തിരിച്ചു വരവ് ഉണ്ടാകട്ടെ 🙏🙏🙏

  • @josnajoseph3263
    @josnajoseph3263 Месяц назад

    Nte sneham manasilakki nte value manasilakki Avan nte aduthek thanne thirich varum...100% I believe in this positive energy... Thankyou God 🙏❤️❤️🙏🙏🙏

  • @swigijackson9031
    @swigijackson9031 Месяц назад

    Positive ayit ellam edukunu, claim cheyunu ellam nadakum, എനിലേക്കു വരും തിരികെ, strength തരും യൂണിവേഴ്‌സ്, thank u universe

  • @achusesha2741
    @achusesha2741 2 месяца назад

    🙏എന്റെ ആദി എന്റടുത്തു തിരിച്ചു വരും 🙏
    Thank you univers🙏

  • @amrutharameshan8656
    @amrutharameshan8656 2 месяца назад +2

    Thank You Universe. 😍🦋🌈
    ഇതിലെ എല്ലാം പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു.. 🤍🙏❤️🥰
    Thank You Mam. 🥰🤍

  • @BinuR-m2w
    @BinuR-m2w 2 месяца назад +1

    നൂറ് ശതമാനം വിശ്വാസമാണ്. എല്ലാം യൂണിവേയ്സിൽ അർപ്പിക്കുന്നു എത്രയും വേഗം ഒരു റീയൂണിയനു വേണ്ടി.യൂണിവേയ്സിൻ്റെ അനുഗ്രഹം എപ്പോഴും എല്ലാവർക്കും ഉണ്ടാകട്ടെ.

  • @kunju5157
    @kunju5157 16 дней назад

    എന്റെ person ഞാൻ ആഗ്രഹിക്കുന്നപോലെ എന്നിലേക്ക് തിരികെ വരുന്നതിനു നന്ദി ❤

  • @lethageothomas5605
    @lethageothomas5605 2 месяца назад +1

    Blessing und, nalla tension undayirunnu,ipool tension thonnarilla,thank-you universe

  • @sethu9238
    @sethu9238 2 месяца назад

    Nice reading thanks mam thank univers ❤❤❤❤❤

  • @AnilKumar-ee5ef
    @AnilKumar-ee5ef 2 месяца назад +1

    എല്ലാം ശരിയാണ് തെറ്റ് ഉണ്ട് രണ്ട് പേർക്കും പക്ഷെ ഞാൻ എല്ലാം ഏറ്റു പറഞ്ഞു 🙏🏻

  • @UshaPrakash-jv8bd
    @UshaPrakash-jv8bd 2 месяца назад +1

    ഈ റീഡിങ്ലെ എല്ലാ പോസിറ്റിവിറ്റിയും അട്രാക്ട് ചെയ്യുന്നു thankeyou യൂണിവേഴ്സ്

  • @westchalakudyscbr262
    @westchalakudyscbr262 2 месяца назад

    🙏❤️തീർച്ചയായിട്ടും എന്റെ മോളു എന്നിലേക്ക്‌ വരും അമ്മേ ഞാൻ വളരെ ബ്ലെസ്സഡ് ആണ്. 🙏🙏❤️ താങ്ക് യു യൂണിവേഴ്സ് 🙏🙏🙏❤️❤️❤️

  • @SahikumarKumar-b1n
    @SahikumarKumar-b1n Месяц назад

    എന്റെ ഭാര്യ എന്നിലേക്ക്‌ വരണേ എന്റെ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShEelaSheela-y3v
    @ShEelaSheela-y3v 2 месяца назад

    RevathyNakshathramParajathcorrectMadamUniversthirumanikkattey.🙏🌹

  • @ajithak3194
    @ajithak3194 2 месяца назад

    100% correct reading 🙏🙏. Thank you 🙏🙏👍. I claim for the complete removal of third party in my life and strong reconciliation with my husband

  • @sudhag1058
    @sudhag1058 2 месяца назад

    Thank you Madam
    Universe..... Thanks
    🙏🙏🙏❤️🙏🙏🙏

  • @KichuSuppi
    @KichuSuppi 2 месяца назад

    എൻ്റെ കറക്റ്റ് റീഡിങ്ങ് മേഡം❤❤❤🙏🙏🙏🙏🙏🙏👍

  • @JalajaKumari-y3j
    @JalajaKumari-y3j 2 месяца назад

    Thanks mole reading arttect cheyyunnu ❤❤❤❤

  • @meeramt4233
    @meeramt4233 2 месяца назад

    ഓം നമഃ ശിവായ ❤️🙏🌹
    Thank you Universe❤️🙏🌹
    Thank you mole❤️🙏🌹

  • @radharkrishnano
    @radharkrishnano 2 месяца назад

    100% aagrahathodepossitive aayi claim cheyyunnu thanks universe🙏🙏🙏 thank you mam🙏🙏🙏

  • @aswathyvenugopal8058
    @aswathyvenugopal8058 2 месяца назад

    Crct reading mam ❤❤❤❤❤
    Enik new job kitti kure supports kitti unexpected aayi money kitti onnilathikam varumaana meghala thurannu kitti I am blessed mam
    All positive energies are accepted into my life right now ❤❤❤❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ trust in universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤
    Thank universe for giving all blessings all abundance all my wishes into my life ❤❤❤❤❤
    Clues matching - Taurus, letter A

  • @baijumonmv6948
    @baijumonmv6948 2 месяца назад

    Mind clear cheyyan ayittu maximum sramikunnund, Madam prarthikanam,enik prarthikan polum patunnilla, Madathinte reading othiri aswasam nalkunnu Thanks Mam 🙏🙏🙏

  • @ajithakp8512
    @ajithakp8512 2 месяца назад +1

    100% ഞാന്‍ pretheeshikunnu തിരിച്ചു വരണം എന്ന് ഇതിലെ പോസിറ്റിവ് കാര്യങ്ങൾ attract ചെയ്യുന്നു thank God thank universe thank God thank mam

  • @vijunath3521
    @vijunath3521 2 месяца назад

    I strongly claim all positive energies 🙏🙏🙏 Thank you universe 🙏🙏🙏

  • @shineyshiney5616
    @shineyshiney5616 2 месяца назад

    Thankyou mam ellam univers thirumanikkette ❤❤❤ thankyou univers. Thankyou God thankyou so much correctreading ❤❤❤

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 2 месяца назад +6

    ഞാൻ ആദ്യം 💪💪

  • @AmbilyP.S
    @AmbilyP.S 2 месяца назад +1

    പൂർണ വിശ്വാസത്തോടെ claim ചെയ്യുന്നു... എല്ലാ positive എനർജിയും എന്നിലേക്ക്‌ വരാൻ പ്രാർത്ഥിക്കുന്നു...🙏🙏

  • @AyishaNesrin
    @AyishaNesrin 2 месяца назад +1

    I strongly claim all the positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤❤❤I strongly claim for happy permanent and sudden reconciliation from my person with the consent of our parents and I strongly claim for permanent removal of thirdparty from our relationship and alhamdulillah for everything ❤❤❤❤

  • @Mtm848
    @Mtm848 2 месяца назад

    മാം പറയുന്നതു കറകറ്റ് റീഡിംങ്ങ്🙏🙏🙏🙏👍❤️❤️❤️ എല്ലാം മനസ്സിലാക്കി എന്നെ വിളിച്ച് തുറന്ന സംസരിക്കാൻ അവസരം തന്നാൽ മതി യൂണിവേഴ്സ്🙏🙏🙏🙏👍❤️