എല്ലാം മനസിലാക്കി വന്നാൽ നല്ലത്, 100%എന്റെ റീഡിങ് തന്നെയാണ് 2 വഞ്ചിയിൽ കാലിട്ടാൽ പറ്റില്ല, എല്ലാം അവസാനിപ്പിച്ചു തിരിച്ചു വന്നാൽ OK, ആത്മാർത്ഥതയോടെ സ്വീകരിക്കും, അല്ലെങ്കിൽ എന്തു പറയാനാണ്, വിധി എന്നല്ലാതെ, അനുഭവിക്കുകയല്ലാതെ, മരണം വരെ ഞാൻ ഏകനായിരിക്കും, ആ സ്ഥാനത്തേക്ക് വേറെ ആരെയും പരിഗണിക്കില്ല, അത് ഒഴിഞ്ഞ് തന്നെ കിടക്കും, എന്റെ സ്നേഹവും മനസും ശരീരവും ആത്മാവും, മറ്റാർക്കും വേണ്ടി ആഗ്രഹിക്കില്ല അത് ഞാൻ അവൾക്കു കൊടുത്ത വാക്കാണ്, അത് എല്ലാദൈവങ്ങൾക്കും കൊടുത്ത വാക്കാണ്, മരണം വരെ തെറ്റിക്കില്ല, താങ്ക്യു യൂണിവേഴ്സ് 🙏🙏🙏🙏❤❤❤❤താങ്ക്യു mam🙏🙏🙏♥️♥️♥️🌹🌹🌹
എന്റെ അടുത്തു നിന്ന് പോയിട്ട് 9 മാസം കഴിഞ്ഞു പിന്നെ ഒരു വിളി പോലും ഇല്ലയിരുന്നു പക്ഷേ കഴിഞ്ഞ് വെള്ളിയാഴ്ച രാവിലെ എന്നെ വിളിച്ചു ഇപ്പോൾ എന്നെ വിളിക്കുന്നുണ്ട് ഇന്ന് 8 ദിവസം ആയി എന്നെ വിളിക്കുന്നുണ്ട് രണ്ട് നേരം അല്ലെങ്കിൽ മുന്ന് നേരം താങ്ക്യൂ യൂണിവേഴ്സ് ❤❤❤ എത്രയും പെട്ടെന്ന് എന്റെ അടുത്ത് തിരിച്ച് വരണം അതിന് യൂണിവേഴ്സ് അനുഗ്രഹം ഉണ്ടാവണം താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤ 🙏🙏🙏🙏
3rd party പറഞ്ഞത് കേട്ട് സ്വന്തം പങ്കാളിയെ മൈൻഡ് ചെയ്യാതെ, ഒരു പരിഗണയും കൊടുക്കാതെ എന്തൊക്കെയോ പ്ലാനും പദ്ധതിയുമായി പോയ ആളെ എന്തിന് തിരിച്ചു സ്വീകരിക്കണം! കൂടെ നിന്ന് വിശ്വാസവഞ്ചന കാണിച്ചവരെ വീണ്ടും അടുപ്പിക്കാതിരിക്കുന്നതാണ് ബുദ്ധി! അല്ലങ്കിൽ മുമ്പത്തെ ദുരനുഭവങ്ങൾ വീണ്ടും ആവർത്തിച്ചേക്കാം! എന്റെ അവസ്ഥകളുമായി ഈ റീഡിങ്‌ന് സാമ്യമുണ്ട്! Thank you universe!
പറഞ്ഞ കാര്യം എല്ലാം ശരിയാണ്. തേർഡ് പാർട്ടി ആയിട്ട് ഇപ്പോഴും കണക്ഷൻ ഉണ്ട്.. അവൾ കാരണം ആണ് ഞങ്ങൾ അകലാൻ കാരണം ആയത്. എന്നാങ്കിലും അവളുടെ തനി സ്വഭാവം മനസിലാകുന്ന ഒരു ദിവസം വരും. അന്ന് മനസിലാകും ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് . അതിന് മഹാദേവൻ ഒരു അവസരം ഉണ്ടാക്കി തരും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു 🙏. 🙏എന്റെ എല്ലാ വിഷമങ്ങളും ഞാൻ ഭഗവാൻ സമർപ്പിക്കുന്നു 🙏🙏🙏 ഓം നമഃ ശിവായ 🙏🙏... ഇതിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എനിലക്കു അട്രാക്ട് ചെയുന്നു.. Thank you univers 🙏🙏 Thank you mam 🙏🙏
എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ വീഡിയോയ്ക്ക് താഴെ കാണുന്ന കമെന്റ്സ് കണ്ടിട്ടാ ഞാൻ കമെന്റ് ഇടണേ.. നമ്മളെ വിട്ടിട്ട് വേറെ ഒരാളെ തേടിപോയ ആളെ പിന്നെ എന്തിനാ പ്രതീക്ഷിക്കണെ.. വിട്ടുകളയണം.. സിംഗിൾ ആണ് നല്ലത്.. No ടെൻഷൻ.. എന്തിനാ വെറുതെ ടൈം waste ചെയ്യണേ.. നമ്മുടെ സ്നേഹം അറിയാതെ വേറെ പോയ ഒരാളെ പിന്നെങ്ങനെ തിരിച്ചെടുക്കും.. നമുക്കൊരു quality അല്ലെങ്കിൽ വാല്യൂ നമ്മൾ നമുക്ക് ഉണ്ടാകണം എന്നാൽ സമയം വേസ്റ്റ് ആകില്ല.. വിട്ടേക്ക്.. അടിച്ചുപൊളിച്ചു ഹാപ്പി ആയി ജീവിക്കാൻ നോക്ക്.. ലോകത്ത് ഒരാണ് മാത്രമല്ല ഉള്ളത്.. Think about it..
ഒന്നു വിളിക്കാറു പോലും ഇല്ല അത്രമാത്രം സൗഹൃദത്തിലും സ്നേഹത്തിലും കഴിഞ്ഞതാണ് ഞങ്ങൾ എന്താണ് ഉണ്ടാത് എന്ന് അറിയില്ല . വല്ലാത്ത ഒരു വിഷമാണ് മനസിന്🙏🙏🙏🙏🙏❤️❤️
എത്രയും പെട്ടെന്ന് എനിക്കും നൗഫൽകാകും ഒന്നിക്കാൻ സാധിക്കും 🤲🏼എന്റടുത്തേക് നൗഫൽക വരും 🤲🏼ഞങ്ങൾ ഒന്നിക്കാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം 🤲🏼മനസിന് വല്ലാത്ത സങ്കടാണ് പടച്ചോനെ എന്റെ ആഗ്രഹം സാധിച്ചു തരണമേ 🤲🏼
എല്ലാ റീഡിംഗിനു താഴേം ഇയാളുടെ കമൻറ് കാണാറുണ്ട് അദ്ദേഹം എത്രയും പെട്ടെന്ന് തിരിച്ചു വരാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു ഒരുമിച്ചൊരു ജീവിതം ഉണ്ടാകട്ടെ❤
എല്ലാ റീഡിങ്ങന്റെയും താഴേ ഈ കമെന്റ കാണാറുണ്ട്, വിഷമിക്കേണ്ട, എത്രം വേഗം തന്റെ ആൾ തിരിച്ചു വരട്ടേ, സ്നേഹിച്ചു പിരിഞ്ഞു കാത്തിരിക്കുന്നവർക്കു അറിയം ആ വേദന, universe will help ഉ❤ prayers ,
മാം... പറഞ്ഞതെല്ലാം സത്യമായി ഭവിക്കട്ടെ..... ഒരു പാട് കാര്യങ്ങൾ കണക്ട് ആകുന്നുണ്ട്..... അവൾ എന്നെ മനസ്സിലാക്കി എത്രയും പെട്ടന്ന് എന്നിലേക്ക് മടങ്ങി വരട്ടെ.... ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫ്വലേക്കു അട്രാക്ട് ചെയ്യുന്നു.... താങ്ക്സ് ഫോർ റീഡിങ്... താങ്ക് യു യൂണിവേഴ്സ്....
മാം എനിക്ക് ഇയാളെ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്... പിന്നെ എന്റെ കൊച്ചിന്റെ മാര്യേജ് കഴിയുന്നത് വരെ ഞാൻ കൂടെ ഉണ്ടാകും... അത് കഴിഞ്ഞു ഞാൻ ഡിവോഴ്സ് ചെയ്യണം എന്നാണ് വിചാരിക്കുന്നത്... അയാൾക്ക് എക്സ്ട്രാ marital റിലേഷനോടാണ് താല്പര്യം... ഇപ്പോൾ എനിക്ക് അറിയില്ല.. എന്നോട് അന്നും ഇല്ല.. ഇന്നും ഇല്ല.. വിവാഹം കഴിഞ്ഞിട്ട് 29 വർഷം കഴിഞ്ഞു.. ഒരിക്കലും എന്നെ സ്നേഹിച്ചിട്ടില്ല... ഒരു പരിഗണനയും തന്നിട്ടില്ല.. പിന്നെ എല്ലാം എന്റെ ദൈവത്തിൽ സമർപ്പിക്കുന്നു... നന്നായി പ്രാർത്ഥിക്കുന്നുണ്ട്.. ഇപ്പോൾ മെസ്സേജ് അയച്ചാൽ റിപ്ലൈ കിട്ടുന്നുണ്ട്.. അയാൾക്ക് സുഖമില്ല എന്ന് മക്കൾ വഴി അറിയാൻ കഴിഞ്ഞു... അബ്രോഡ് ആണ് അയാൾ... അയാൾ നന്നായി സീക്രെട്ട് സൂക്ഷിച്ചു വെക്കുന്നുണ്ട്.. ഇത്തവണ വന്നപ്പോൾ ഞാൻ ചോദിക്കുകയും ചെയ്തു.. അതിന് അയാൾ എന്നോട് ദേഷ്യപ്പെട്ടു.. അയാളുടെ ബന്ധത്തിനെ പറ്റി ചോദിച്ചപ്പോൾ എനിക്ക് ഡൌട്ട് ആണ്.. അങ്ങനെ ഒന്നും ഇല്ല എന്ന് കള്ളം പറഞ്ഞു... ഇനി ഞാൻ ഒന്നിനും ഇല്ല... എന്റെ വിവാഹത്തിന് മുൻപ് തുടങ്ങിയ ബന്ധം ആണ്... അവര് ഒന്നിക്കുന്നെങ്കിൽ ഒന്നിച്ചോട്ടെ... 🙏🙏🙏🙏
ഇതിൽ പറഞ്ഞത് മുഴുവനുംസത്യം ആ....... ഞങ്ങൾ കിടയിലേക് തേർഡ് പാർട്ടി വന്നു അന്ന് മുതൽ ആ.... എന്നെ അവോയ്ഡ് ചെയ്യാൻ തുടങ്ങിയ...,. ഞാൻ അത്രയും കാല് പിടിച്ചു കെഞ്ചി പറഞ്ഞിട്ടുണ്ട് ഒത്തിരി കരഞ്ഞിട്ടുണ്ട്..... പക്ഷെ ഒന്നും കേട്ടില്ല...... പക്ഷെ ഇപ്പൊ അവളുട തനി നിറം മനസ്സിൽ ആയി....... അവളെ വേണ്ട എന്ന് വെച്ച്....,.. എന്നെ ഇപ്പോൾ മനസ്സിൽ ആയി ഞാൻ എന്താ എന്നും എന്റെ സ്നേഹം എന്താ എന്നും......... കൂടെ ഉള്ളപ്പോൾ എന്നെ മനസിലായില്ല........ ഞാൻ ഇപ്പൊ എന്നെ സ്നേഹിക്കുന്ന ഒരാളെ കണ്ടെത്തി........ അയാളെ തിരിച്ചു സ്നേഹിക്കാൻ ശ്രമിക്കുന്നു..... എന്നെ ഇട്ടേച്ചു പോയആൾ ഇപ്പൊ എന്നെ വേണം എന്ന.. അവസ്ഥയിൽ ആ....... എനിക്ക് അറിയില്ല ഇനി എന്ത് സംഭവിക്കും എന്ന്.......
അയാളുടെ സന്തോഷത്തിന് മാത്രം വില കൊടുക്കുന്ന ആളാണ്, എന്റെ കുടുംബ സ്വത് കിട്ടും എന്ന് മനസ്സിലായപ്പോൾ അത് കൈക്കലാക്കാം എന്ന് കരുതി അടുത്ത് വരുന്നുണ്ട്, എന്നെ യൂണിവേഴ്സ് എല്ലാം പഠിപ്പിച്ചു തന്നു, ഇപ്പോൾ എനിക്ക് ഒറ്റക്ക് നിൽക്കാൻ ശക്തിയുണ്ട് 🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏
I strongly claim all the positive energies from this reading. I strongly claim for a permanent reunion with my person and a happy married life. Hare..Krishna 🙏🙏.
എല്ലാം ശരിയാണ്, തിരിച്ച് വന്നു പേഴ്സൺ. പക്ഷേ പൂർണമായും തേർഡ്പാർട്ടിയെ വിട്ടുകളഞ്ഞിട്ടില്ല, തേർഡ്പാർട്ടിയുടെ ശരിയായ സ്വഭാവം മനസിലാക്കി തിരിച്ച് വരട്ടെ. Waite ചെയ്യുന്നു. Thanks universe, thanks daksha mam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ദൈവഹിതം പോലെ നടക്കട്ടെ
ഈ റീഡിങ് വളരെ സത്യം തന്നെ അയാൾ എന്നെ ബ്ലോക്കാക്കിട്ടു 6മാസമായി ഇതുവരെ cont ഇല്ല ഇപ്പോഴും ബ്ലോക്കിൽത്തന്നെ ഈ പറഞ്ഞത് എല്ലാം എന്റെ പേഴ്സന്റെ സ്വഭാവം ആണ് 🥰🥰🥰
ഇത് 100%എന്റെ റീഡിങ് ആണ് മാം.❤ ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവായ കാര്യങ്ങളൊക്കെ എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയുന്നു. തേർഡ് പാർട്ടിയെ പൂർണമായും ഒഴിവാക്കി എന്റെ ഇക്ക ഒരുപാട് സ്നേഹത്തോടെ എന്നിലേക്ക് തിരികെ വന്നതിനു നന്ദി നന്ദി നന്ദി 🙏🏼❤️ താങ്ക്‌യൂ യൂണിവേഴ്സ് 🙏🏼❤️ താങ്ക്യൂ മാം 🙏🏼❤️
Super 👌👍❤️😀 എൻ്റെ കാര്യത്തിൽ ഈ Reeding ഏറേകുറേ സത്യം തന്നെ. 👍❤️😀 ഒരുപാട് ഇഷ്ട്ടമായ Super Reading 👌👍❤️ Thank God 🙏❤️❤️❤️ Thank you Universe 🙏❤️❤️❤️ Thank you Maam 🙏🙋😀😀
ഇന്നത്തെ റീഡിംഗ് എല്ലാം ശരിയാണ് അവനേ ഇടക്കിടെ ഞാൻ വിളിക്കാറുണ്ട് അവൻെറ ക്ഷേമ വിവരം അന്വേഷിക്കാറുണ്ട് പക്ഷേ അവന് തീരേ സുഖമില്ല അതിൽ എനിക്ക് വിഷമമുണ്ട് ഈശ്വരൻ അവനേ കാത്തു രക്ഷിക്കട്ടെ യൂണിവേഴ്സിന് നന്ദി പറയുന്നു 🙏❤️🙏
മോൾക്ക് നന്ദി യൂണിവേഴ്സി നോട് ഞാൻ പ്രാർത്ഥിച്ചതു് ശരിയും തെറ്റും മനസ്സിലാക്കി കൊടുക്കണം എന്നും എനിക്ക് നീതി ലഭിക്കണം എന്നും ആണ് അതു് ഇപ്പോൾ സംഭവിച്ചു കൊണ്ട് ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷo എല്ലാം ശരിയാക്കി തരുന്ന യൂണിവേഴ്സിന് തെറ്റുതിരുത്തി വരുന്നവർക്ക് മാപ്പു കൊടുക്കാൻ തയ്യാറാണ് യൂണിവേഴ്സ് നന്ദി നന്ദി നന്ദി. ഓം നമ: ശിവായ❤❤❤
Thank you univers 🙏🙏🙏. Thank you Devine 🙏🙏🙏. Thank you Angels 🙏🙏🙏. Thank you Mam 🙏🙏🙏. എന്റെ ഭർത്താവിന് എന്റെ value മനസ്സിലാക്കി കൊടുത്തതിന് ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🙏🙏. എത്രയും വേഗം എന്റെ ഭർത്താവ് third party യെ എന്നെന്നേക്കുമായി ലൈഫിൽ നിന്നും ഒഴിവാക്കി എന്നെയും മക്കളെയും സ്നേഹിച്ച് ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🙏🙏. Gratitude 🙏🙏🙏❤❤❤.
Excellent reading. എന്തൊരു fluency ആണ്!!! ഞാൻ മാഡത്തിന്റെ എല്ലാ reading ഉം കാണുന്ന ഒരാളാണ്. ഇന്നത്തെ reading ൽ മാഡം പറഞ്ഞ കാര്യം, എന്റെ മുന്നോട്ടുള്ള ജീവിതത്തിൽ യാഥാർഥ്യമാവണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഇപ്പോൾ ഞാനും എന്റെ partner ഉം no contact situation ൽ ആണ് ഉള്ളത്. എന്നിരുന്നാലും, പെട്ടെന്ന് എല്ലാം ശരിയാവും എന്ന് വിശ്വസിക്കുന്നു. ഉടനെ ശരിയവുകയാണെങ്കിൽ, മാഡത്തിന്റെ അടുത്ത reading ൽ ഞാൻ comments ഇടുന്നതായിരിക്കും. ഒരു കാര്യം പറഞ്ഞോട്ടെ? ഓരോ ദിവസ്സവും മാഡത്തിന്റെ reading കേൾക്കാനായിട്ട് ഞാൻ wait ചെയ്യുകയാണ്. അത് കേൾക്കുമ്പോൾ ഒരു ആശ്വാസം!!! Unbelievable reading. ThanQ madom 🙏🙏 ThanQ universe 🙏🙏🙏
1000% സത്യം.... മുഴുവനും വളരെ ശരി ആണ്... തീർച്ചയായും എന്റെ മാഷ് എന്നിലേക്ക് വരും. തേർഡ് പാട്ടിയുടെ സ്വഭാവം മനസിലാക്കും..... Thank u universe 🙏🏻thankk u divine 🙏🏻thank god 🙏🏻thank usobmuch mam ❤
റീഡിങ് crrct ആണ്.... Third പാർട്ടി എന്ന് പറയുന്നത് ആദ്യ ഭാര്യ ആണ്... ഞങളുടെ 2nd marriage ആയിരുന്നു.... വിവാഹം കഴിഞ്ഞു 1year ആയപ്പോൾ എന്നെ ഇട്ടിട്ടു പോയി... കുട്ടികളെ വച്ച് ഇമോഷണൽ ബ്ലാക്‌മെയിലിംഗ് ആണ്. ആവർ ചെയ്തത്.... Bt ഇപ്പോൾ നല്ല എന്തൊക്കെയോ പണി അവർ കൊടുത്തിട്ടുണ്ട്.. ഞാനുമായി no കോണ്ടാക്ട് ആണ്.... ഒരുപാട് സ്‌നേഹിച്ചത് ആണ് ഞാൻ... എന്നിട്ടും ഇട്ടിട്ട് പോയി... പോസിറ്റീവ് എല്ലാം എന്റെ life ലേക്ക് അട്രാക്ട് ചെയ്യുന്നു... എന്റെ ഷാജിയുടെ തിരിച്ചു വരവിനായി പ്രാത്ഥനയോടെ കാത്തിരിക്കുന്നു.. Thank you universe.... Thank you.... 🙏🙏🙏
Third party ഉണ്ട്... തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്... പ്രാർത്ഥിക്കുന്നുണ്ട്...എന്റെ സ്നേഹം മനസ്സിലാക്കി തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നു.... എല്ലാം യൂണിവേഴ്സിലും ദൈവങ്ങളിലും അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
ഈ റീഡിംഗ് മുഴുവൻ സത്യമാണ്. ഇത് എൻ്റെ പേർസൻ്റെ റീഡിംഗ് തന്നെ. ഈ റീഡിംഗ് കേൾപ്പിച്ചതിന് യൂണിവേഴ്സിനോടും മാതാവിനോടും നന്ദി പറയുന്നു എത്രയും വേഗം സത്യസന്ധമായ ജീവിതത്തോടുകൂടി എൻ്റെ പേഴ്സൻ എന്നിലേയ്ക്കു തിരികെ വരാൻ മുഴുവൻ നെഗറ്റീവിനെ വെറുത്തുപേക്ഷിച്ച് സ്വന്തം കൂടുംബത്തേയ്ക്ക് നല്ല സ്വഭാവത്തോടുകൂടി വരാൻ യൂണിവേഴ്സിൻ്റെ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. മാഡത്തിനും നന്ദി പറയുന്നു.
Reasonate reading Thank you mam 🙏❤️♥️ I strongly claimed for permanent reconciliation with my person and permanent removal of thirdparty 🙏🙏🙏🙏 I attract all the positive energy from this reading 🙏❤️❤️
ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഞങ്ങളുടെ ലൈഫിൽ നടന്നതാണ്. അവളെ പൂർണമായും ഒഴിവാക്കിയിട്ടില്ല എനിക്കറിയാം മിക്കവാറും ഇതിനെ ചൊല്ലി ഞങ്ങൾ വഴക്കാണ്. എല്ലാ നെഗറ്റീവ് സിറ്റുവേഷനും ഒഴിവാക്കി എന്റെ ആള് എന്നിലേക്ക് എത്തിച്ചേർന്നാൽ മാത്രം മതി 🙏🙏thankyou universe 🙏🙏. എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു thankyou universe 🙏🙏. എല്ലാം ഞാൻ വിട്ടു തന്നു പ്രാർത്ഥിക്കുന്നു കാത്തിരിക്കുന്നു 🌹🌹🌹
ഇതിലെ പോസിറ്റിവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എന്റെ വൈഫിലേക്ക് ( ummu habeeba ) യിലേക്ക് attract ചെയ്യുന്നു 🙏😍😍 ഞാൻ എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🌹😍😍❤❤ Thank you univers ❤️❤️
I strongly claim all the positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤❤❤I strongly claim for happy permanent and sudden reconciliation from my person with the consent of our parents and I strongly claim for permanent removal of thirdparty from our relationship and alhamdulillah for everything ❤❤❤
Correct reading Mam♥️♥️🙏🙏 thank u universe♥️♥️🙏🙏thank u divine♥️♥️🙏🙏 ente person സ്വന്തം തെറ്റുകൾ മനസ്സിലാക്കി.. വീണ്ടും തെറ്റിലേക്ക് പോകാതെ നല്ലതായി ജീവിക്കട്ടെ 🙏
സ്വന്തം സന്തോഷത്തിനുമാത്രം പ്രാധാന്യം കൊടുത്ത് എന്നെ ഒട്ടും മനസിലാക്കാതെ പോയതാണ് യൂണിവേഴ്സ് എന്നെങ്കിലും എല്ലാം മനസിലാക്കി കൊടുക്കും എന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു വരട്ടെ എല്ലാം മനസിലാക്കി വരട്ടെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏താങ്ക്യൂ മാം ❤️❤️❤️❤️❤️
Enik വളരെ ഏറെ resonate aakunna റീഡിംഗ്. 3rd party avanekkAl age ulla lady. Avnde aavsythn vendi അവളെ Use chaithu. Aa otta karamam epo അവള്‍ evane മുതൽ edknu. 4 കൊല്ലമായി അവന്റെ സാലറി full avalde poketilai. Epo അവന് ath thirich അറിഞ്ഞു. But avalde ttapinn maran avanu കഴിയില്ല Njn leave her enn parnaju ath polum avalod ചെന്ന് പറഞ്ഞ് അവള്‍ ന്നെ Avaninn akatan edayaki. Epo na block chaith nn contact so Avak ariyam ഇനി njn അവരുടെ edak kerillann. Aa dhrym aval ennum avane മുതലെടുത്ത് കൂടെ ഉണ്ട്. bagavan thanne save chaiate. Prarthiknund bagavan avane save chaiate. Thank you universe Thank you mam.
എല്ലാം മനസിലാക്കി വന്നാൽ നല്ലത്, 100%എന്റെ റീഡിങ് തന്നെയാണ് 2 വഞ്ചിയിൽ കാലിട്ടാൽ പറ്റില്ല, എല്ലാം അവസാനിപ്പിച്ചു തിരിച്ചു വന്നാൽ OK, ആത്മാർത്ഥതയോടെ സ്വീകരിക്കും, അല്ലെങ്കിൽ എന്തു പറയാനാണ്, വിധി എന്നല്ലാതെ, അനുഭവിക്കുകയല്ലാതെ, മരണം വരെ ഞാൻ ഏകനായിരിക്കും, ആ സ്ഥാനത്തേക്ക് വേറെ ആരെയും പരിഗണിക്കില്ല, അത് ഒഴിഞ്ഞ് തന്നെ കിടക്കും, എന്റെ സ്നേഹവും മനസും ശരീരവും ആത്മാവും, മറ്റാർക്കും വേണ്ടി ആഗ്രഹിക്കില്ല അത് ഞാൻ അവൾക്കു കൊടുത്ത വാക്കാണ്, അത് എല്ലാദൈവങ്ങൾക്കും കൊടുത്ത വാക്കാണ്, മരണം വരെ തെറ്റിക്കില്ല, താങ്ക്യു യൂണിവേഴ്സ് 🙏🙏🙏🙏❤❤❤❤താങ്ക്യു mam🙏🙏🙏♥️♥️♥️🌹🌹🌹
എന്റെ അടുത്തു നിന്ന് പോയിട്ട് 9 മാസം കഴിഞ്ഞു പിന്നെ ഒരു വിളി പോലും ഇല്ലയിരുന്നു പക്ഷേ കഴിഞ്ഞ് വെള്ളിയാഴ്ച രാവിലെ എന്നെ വിളിച്ചു ഇപ്പോൾ എന്നെ വിളിക്കുന്നുണ്ട് ഇന്ന് 8 ദിവസം ആയി എന്നെ വിളിക്കുന്നുണ്ട് രണ്ട് നേരം അല്ലെങ്കിൽ മുന്ന് നേരം താങ്ക്യൂ യൂണിവേഴ്സ് ❤❤❤ എത്രയും പെട്ടെന്ന് എന്റെ അടുത്ത് തിരിച്ച് വരണം അതിന് യൂണിവേഴ്സ് അനുഗ്രഹം ഉണ്ടാവണം താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤ 🙏🙏🙏🙏
👍👍🙏
3rd party പറഞ്ഞത് കേട്ട് സ്വന്തം പങ്കാളിയെ മൈൻഡ് ചെയ്യാതെ, ഒരു പരിഗണയും കൊടുക്കാതെ എന്തൊക്കെയോ പ്ലാനും പദ്ധതിയുമായി പോയ ആളെ എന്തിന് തിരിച്ചു സ്വീകരിക്കണം! കൂടെ നിന്ന് വിശ്വാസവഞ്ചന കാണിച്ചവരെ വീണ്ടും അടുപ്പിക്കാതിരിക്കുന്നതാണ് ബുദ്ധി! അല്ലങ്കിൽ മുമ്പത്തെ ദുരനുഭവങ്ങൾ വീണ്ടും ആവർത്തിച്ചേക്കാം! എന്റെ അവസ്ഥകളുമായി ഈ റീഡിങ്‌ന് സാമ്യമുണ്ട്! Thank you universe!
പറഞ്ഞ കാര്യം എല്ലാം ശരിയാണ്. തേർഡ് പാർട്ടി ആയിട്ട് ഇപ്പോഴും കണക്ഷൻ ഉണ്ട്.. അവൾ കാരണം ആണ് ഞങ്ങൾ അകലാൻ കാരണം ആയത്. എന്നാങ്കിലും അവളുടെ തനി സ്വഭാവം മനസിലാകുന്ന ഒരു ദിവസം വരും. അന്ന് മനസിലാകും ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് . അതിന് മഹാദേവൻ ഒരു അവസരം ഉണ്ടാക്കി തരും എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു 🙏. 🙏എന്റെ എല്ലാ വിഷമങ്ങളും ഞാൻ ഭഗവാൻ സമർപ്പിക്കുന്നു 🙏🙏🙏 ഓം നമഃ ശിവായ 🙏🙏... ഇതിൽ പറഞ്ഞ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എനിലക്കു അട്രാക്ട് ചെയുന്നു.. Thank you univers 🙏🙏 Thank you mam 🙏🙏
എന്റെ എല്ല സങ്കടങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സിറ്റി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
എല്ലാം മനസ്സിലാക്കി അയാൾ തിരിച്ചു വരണം തേർഡ് പാർട്ടിയുടെ എല്ലാ സ്വഭാവവും അയാൾ മനസ്സിലാക്കി തിരിച്ചു വരട്ടെ
എന്നെയും കുട്ടികളെയും തകർത്തു പോയതിനു കർമ്മ കിട്ടുന്നു എന്നറിഞ്ഞതിന് ദൈവത്തിന് നന്ദി...തേർഡ് പാർട്ടിയുമായിട്ടുള്ള ബന്ധത്തിന് ശക്തമായ തെളിവ് നൽകിയതിന് നന്ദി യൂണിവേഴ്ഴസ്... നന്ദി.... നന്ദി... നന്ദി.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇതിലെ പോസിറ്റീവ് എല്ലാം ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏❤️😍
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️😍🙏
Thankyou universe ❤️🙏🙏🙏
എന്റെ പ്രിയപ്പെട്ട കൂട്ടുകാരെ വീഡിയോയ്ക്ക് താഴെ കാണുന്ന കമെന്റ്സ് കണ്ടിട്ടാ ഞാൻ കമെന്റ് ഇടണേ.. നമ്മളെ വിട്ടിട്ട് വേറെ ഒരാളെ തേടിപോയ ആളെ പിന്നെ എന്തിനാ പ്രതീക്ഷിക്കണെ.. വിട്ടുകളയണം.. സിംഗിൾ ആണ് നല്ലത്.. No ടെൻഷൻ.. എന്തിനാ വെറുതെ ടൈം waste ചെയ്യണേ.. നമ്മുടെ സ്നേഹം അറിയാതെ വേറെ പോയ ഒരാളെ പിന്നെങ്ങനെ തിരിച്ചെടുക്കും.. നമുക്കൊരു quality അല്ലെങ്കിൽ വാല്യൂ നമ്മൾ നമുക്ക് ഉണ്ടാകണം എന്നാൽ സമയം വേസ്റ്റ് ആകില്ല.. വിട്ടേക്ക്.. അടിച്ചുപൊളിച്ചു ഹാപ്പി ആയി ജീവിക്കാൻ നോക്ക്.. ലോകത്ത് ഒരാണ് മാത്രമല്ല ഉള്ളത്.. Think about it..
U said it
Sneha think karuthalinum vendi kalupidikkarjuth
Randi vallathi kaluvakkunnavare orickaĺ chathichavare viswasikkan pattilla
@kamalammat.b8953 correct 👍👍👍🥰
@kamalammat.b8953 absolutely right 👍👍
ഒന്നു വിളിക്കാറു പോലും ഇല്ല അത്രമാത്രം സൗഹൃദത്തിലും സ്നേഹത്തിലും കഴിഞ്ഞതാണ് ഞങ്ങൾ എന്താണ് ഉണ്ടാത് എന്ന് അറിയില്ല . വല്ലാത്ത ഒരു
വിഷമാണ് മനസിന്🙏🙏🙏🙏🙏❤️❤️
എനിക്ക് ഈ പറഞ്ഞത് എല്ലാം അനുഭവം ആണ് 🙏🏻🙏🏻🙏🏻🙏🏻thank you univers 🙏🏻🙏🏻🙏🏻🙏🏻
റിയൂണിയൻ നടന്നതിനു നന്ദി നന്ദി നന്ദി ❤️❤️❤️ thanks universe ❤️❤️❤️
റീഡിങ് വളരെ ശരിയാണ്.പ്രതീക്ഷയോട്ടെ കാത്തി രിക്കുന്നു.തേർഡ് പാർട്ടിയെ ഒഴിവാക്കി വരണം.അതിനായി പ്രാർത്ഥിക്കുന്നു. Thank You Univers.
എത്രയും പെട്ടെന്ന് എനിക്കും നൗഫൽകാകും ഒന്നിക്കാൻ സാധിക്കും 🤲🏼എന്റടുത്തേക് നൗഫൽക വരും 🤲🏼ഞങ്ങൾ ഒന്നിക്കാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം 🤲🏼മനസിന് വല്ലാത്ത സങ്കടാണ് പടച്ചോനെ എന്റെ ആഗ്രഹം സാധിച്ചു തരണമേ 🤲🏼
വരും ടാ വിഷമിക്കണ്ട ❤❤
എല്ലാ റീഡിംഗിനു താഴേം ഇയാളുടെ കമൻറ് കാണാറുണ്ട് അദ്ദേഹം എത്രയും പെട്ടെന്ന് തിരിച്ചു വരാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു ഒരുമിച്ചൊരു ജീവിതം ഉണ്ടാകട്ടെ❤
തീർച്ചയായും ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്. നിങ്ങൾ ഒരുമിക്കും. സന്തോഷമായി ജീവിക്കും. അല്പം കാത്തിരിക്കൂ. അദ്ദേഹം വരട്ടെ.
എല്ലാ റീഡിങ്ങന്റെയും താഴേ ഈ കമെന്റ കാണാറുണ്ട്, വിഷമിക്കേണ്ട, എത്രം വേഗം തന്റെ ആൾ തിരിച്ചു വരട്ടേ, സ്നേഹിച്ചു പിരിഞ്ഞു കാത്തിരിക്കുന്നവർക്കു അറിയം ആ വേദന, universe will help ഉ❤ prayers ,
Aameen
എവിടെ ആയിരുന്നാലും സുഖമായി ഇരിക്കട്ടെ ഞാൻ മണ്ണിൽ അലിയും വരെ അവൾ എന്റെ നെഞ്ചിൽ ഉണ്ടാവും 😢
തിരിച്ചു വന്നു ❤
ഇന്നത്തെ റീഡിംഗ് എല്ലാം സത്യം ആണ് എല്ലാം ശരിയാകും എന്ന് വിശ്വസിക്കുന്നു. യൂണിവേഴ്സിന് നന്ദി പറയുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🙏
കുറെ ആയി എന്നോട് സംസരിക്കറില്ലായിരുന്നു. 2 days മുമ്പ് എന്നെ വിളിച്ച് കാണണം എന്ന് പറഞ്ഞു. താങ്ക്യൂ universe. Iam waiting for a re uniom❤
മാം... പറഞ്ഞതെല്ലാം സത്യമായി ഭവിക്കട്ടെ..... ഒരു പാട് കാര്യങ്ങൾ കണക്ട് ആകുന്നുണ്ട്..... അവൾ എന്നെ മനസ്സിലാക്കി എത്രയും പെട്ടന്ന് എന്നിലേക്ക് മടങ്ങി വരട്ടെ.... ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫ്വലേക്കു അട്രാക്ട് ചെയ്യുന്നു.... താങ്ക്സ് ഫോർ റീഡിങ്... താങ്ക് യു യൂണിവേഴ്സ്....
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്റ ആണ് അവൻചെയ്ത തെറ്റിനെ ഭഗവാനായിട്ട് കൊടുത്തോളും എന്നെ മൊത്തമായും അവൻ തളർത്തി കളഞ്ഞു
മാം എനിക്ക് ഇയാളെ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്... പിന്നെ എന്റെ കൊച്ചിന്റെ മാര്യേജ് കഴിയുന്നത് വരെ ഞാൻ കൂടെ ഉണ്ടാകും... അത് കഴിഞ്ഞു ഞാൻ ഡിവോഴ്സ് ചെയ്യണം എന്നാണ് വിചാരിക്കുന്നത്... അയാൾക്ക് എക്സ്ട്രാ marital റിലേഷനോടാണ് താല്പര്യം... ഇപ്പോൾ എനിക്ക് അറിയില്ല.. എന്നോട് അന്നും ഇല്ല.. ഇന്നും ഇല്ല.. വിവാഹം കഴിഞ്ഞിട്ട് 29 വർഷം കഴിഞ്ഞു.. ഒരിക്കലും എന്നെ സ്നേഹിച്ചിട്ടില്ല... ഒരു പരിഗണനയും തന്നിട്ടില്ല.. പിന്നെ എല്ലാം എന്റെ ദൈവത്തിൽ സമർപ്പിക്കുന്നു... നന്നായി പ്രാർത്ഥിക്കുന്നുണ്ട്.. ഇപ്പോൾ മെസ്സേജ് അയച്ചാൽ റിപ്ലൈ കിട്ടുന്നുണ്ട്.. അയാൾക്ക് സുഖമില്ല എന്ന് മക്കൾ വഴി അറിയാൻ കഴിഞ്ഞു... അബ്രോഡ് ആണ് അയാൾ... അയാൾ നന്നായി സീക്രെട്ട് സൂക്ഷിച്ചു വെക്കുന്നുണ്ട്.. ഇത്തവണ വന്നപ്പോൾ ഞാൻ ചോദിക്കുകയും ചെയ്തു.. അതിന് അയാൾ എന്നോട് ദേഷ്യപ്പെട്ടു.. അയാളുടെ ബന്ധത്തിനെ പറ്റി ചോദിച്ചപ്പോൾ എനിക്ക് ഡൌട്ട് ആണ്.. അങ്ങനെ ഒന്നും ഇല്ല എന്ന് കള്ളം പറഞ്ഞു... ഇനി ഞാൻ ഒന്നിനും ഇല്ല... എന്റെ വിവാഹത്തിന് മുൻപ് തുടങ്ങിയ ബന്ധം ആണ്... അവര് ഒന്നിക്കുന്നെങ്കിൽ ഒന്നിച്ചോട്ടെ... 🙏🙏🙏🙏
😢❤️🙏🏻🙏🏻
😮😮😮😮കല്യാണത്തിന് മുൻപോ അപ്പോൾ അവർക്ക് വിഷമം വന്ന് കാണില്ലേ 🤔
സത്യം എന്തൊക്കെയോ നുണകൾ പറയുന്നു എന്നോട് 🙏🙏🙏🙏എല്ലാം യൂണിവേഴ്‌സിനു വിടുന്നു 🙏🙏🙏🙏
ഇതിൽ പറഞ്ഞത് മുഴുവനുംസത്യം ആ....... ഞങ്ങൾ കിടയിലേക് തേർഡ് പാർട്ടി വന്നു അന്ന് മുതൽ ആ.... എന്നെ അവോയ്ഡ് ചെയ്യാൻ തുടങ്ങിയ...,. ഞാൻ അത്രയും കാല് പിടിച്ചു കെഞ്ചി പറഞ്ഞിട്ടുണ്ട് ഒത്തിരി കരഞ്ഞിട്ടുണ്ട്..... പക്ഷെ ഒന്നും കേട്ടില്ല...... പക്ഷെ ഇപ്പൊ അവളുട തനി നിറം മനസ്സിൽ ആയി....... അവളെ വേണ്ട എന്ന് വെച്ച്....,.. എന്നെ ഇപ്പോൾ മനസ്സിൽ ആയി ഞാൻ എന്താ എന്നും എന്റെ സ്നേഹം എന്താ എന്നും......... കൂടെ ഉള്ളപ്പോൾ എന്നെ മനസിലായില്ല........ ഞാൻ ഇപ്പൊ എന്നെ സ്നേഹിക്കുന്ന ഒരാളെ കണ്ടെത്തി........ അയാളെ തിരിച്ചു സ്നേഹിക്കാൻ ശ്രമിക്കുന്നു..... എന്നെ ഇട്ടേച്ചു പോയആൾ ഇപ്പൊ എന്നെ വേണം എന്ന.. അവസ്ഥയിൽ ആ....... എനിക്ക് അറിയില്ല ഇനി എന്ത് സംഭവിക്കും എന്ന്.......
നമസ്കാരം റീഡിങ്ങ് വളരെ നന്നായി. സന്തോഷം
അയാളുടെ സന്തോഷത്തിന് മാത്രം വില കൊടുക്കുന്ന ആളാണ്, എന്റെ കുടുംബ സ്വത് കിട്ടും എന്ന് മനസ്സിലായപ്പോൾ അത് കൈക്കലാക്കാം എന്ന് കരുതി അടുത്ത് വരുന്നുണ്ട്, എന്നെ യൂണിവേഴ്സ് എല്ലാം പഠിപ്പിച്ചു തന്നു, ഇപ്പോൾ എനിക്ക് ഒറ്റക്ക് നിൽക്കാൻ ശക്തിയുണ്ട് 🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏
എത്രയും വേഗം എല്ലാ തടസ്സങ്ങളും മാറി ഞങ്ങൾ ഒന്നിക്കാൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
Thank u മാം 🥰🥰🥰🥰❤️❤️❤️
പറഞ്ഞത് എല്ലാം സത്യം ആകട്ടെ.. Third party ആണ് കാരണം അവർ ഒഴിഞ്ഞു പോകണം എത്രയും വേഗം.. Thankyou universe
എല്ലാം മനസ്സിൽ ആക്കി തിരിച്ചു വരട്ടെ ഓം നമഃ ശിവായ
Thankyou universe 🌿🌿🌿
Thankyou angels 🌿🌿🌿
I strongly claim all the positive energies from this reading. I strongly claim for a permanent reunion with my person and a happy married life. Hare..Krishna 🙏🙏.
എല്ലാം ശരിയാണ്, തിരിച്ച് വന്നു പേഴ്സൺ. പക്ഷേ പൂർണമായും തേർഡ്പാർട്ടിയെ വിട്ടുകളഞ്ഞിട്ടില്ല, തേർഡ്പാർട്ടിയുടെ ശരിയായ സ്വഭാവം മനസിലാക്കി തിരിച്ച് വരട്ടെ. Waite ചെയ്യുന്നു. Thanks universe, thanks daksha mam 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ദൈവഹിതം പോലെ നടക്കട്ടെ
ഈ റീഡിങ് വളരെ സത്യം തന്നെ അയാൾ എന്നെ ബ്ലോക്കാക്കിട്ടു 6മാസമായി ഇതുവരെ cont ഇല്ല ഇപ്പോഴും ബ്ലോക്കിൽത്തന്നെ ഈ പറഞ്ഞത് എല്ലാം എന്റെ പേഴ്സന്റെ സ്വഭാവം ആണ് 🥰🥰🥰
ഇത് 100%എന്റെ റീഡിങ് ആണ് മാം.❤ ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവായ കാര്യങ്ങളൊക്കെ എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയുന്നു. തേർഡ് പാർട്ടിയെ പൂർണമായും ഒഴിവാക്കി എന്റെ ഇക്ക ഒരുപാട് സ്നേഹത്തോടെ എന്നിലേക്ക് തിരികെ വന്നതിനു നന്ദി നന്ദി നന്ദി 🙏🏼❤️
താങ്ക്‌യൂ യൂണിവേഴ്സ് 🙏🏼❤️
താങ്ക്യൂ മാം 🙏🏼❤️
എല്ലാം ഉപേക്ഷിച്ചു പൂർണമായും എന്റെ ചേട്ടൻ എന്നിലേക്ക് തിരിച്ചു വരും യൂണിവേഴ്‌സ് കൊണ്ട് വരും നമ്മൾ ഒരുമിച്ച് ജീവിക്കും താങ്ക്യൂ യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏🙏
എന്റെ അനുഭവം ആണ്. തീർത്തും പറഞ്ഞത് carect ആണ് 🙏❤
Super 👌👍❤️😀
എൻ്റെ കാര്യത്തിൽ ഈ Reeding
ഏറേകുറേ സത്യം തന്നെ. 👍❤️😀
ഒരുപാട് ഇഷ്ട്ടമായ Super Reading 👌👍❤️
Thank God 🙏❤️❤️❤️
Thank you Universe 🙏❤️❤️❤️
Thank you Maam 🙏🙋😀😀
ഈരീഡിഗ്, ഭാര്യയും, barthauum, തമ്മിലുള്ള, റീഡിഗ് മാത്രം, ആണോ അതോ ആത്മാർത്ഥ, സുഹൃത്ത്, ഈ reedigil പെടുമോ, നാളത്തെ reedigil ഉത്തരം, ഇടണം
വിട്ടു വന്നു ചെച്ചി നന്ദി❤️
Ethrayum പെട്ടെന്ന് തിരിച്ച് വരേണമേ 🥺❤️🙏💯✨
Thank you Divine.
Thank you Universe.
I strongly claim all the positive energies in the reading❤️
എത്രയും പെട്ടന്ന് തേർഡ് പാർട്ടി situvation മാറാനായി പ്രാർത്ഥിക്കുന്നു claim ചെയ്യുന്നു.. Thanku god thanku യൂണിവേഴ്സ് thanku mam 🙏🙏🙏🥰🥰🥰🥰
ഇന്നത്തെ റീഡിംഗ് എല്ലാം ശരിയാണ് അവനേ ഇടക്കിടെ ഞാൻ വിളിക്കാറുണ്ട് അവൻെറ ക്ഷേമ വിവരം അന്വേഷിക്കാറുണ്ട് പക്ഷേ അവന് തീരേ സുഖമില്ല അതിൽ എനിക്ക് വിഷമമുണ്ട് ഈശ്വരൻ അവനേ കാത്തു രക്ഷിക്കട്ടെ യൂണിവേഴ്സിന് നന്ദി പറയുന്നു 🙏❤️🙏
മോൾക്ക് നന്ദി യൂണിവേഴ്സി നോട് ഞാൻ പ്രാർത്ഥിച്ചതു് ശരിയും തെറ്റും മനസ്സിലാക്കി കൊടുക്കണം എന്നും എനിക്ക് നീതി ലഭിക്കണം എന്നും ആണ് അതു് ഇപ്പോൾ സംഭവിച്ചു കൊണ്ട് ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷo എല്ലാം ശരിയാക്കി തരുന്ന യൂണിവേഴ്സിന് തെറ്റുതിരുത്തി വരുന്നവർക്ക് മാപ്പു കൊടുക്കാൻ തയ്യാറാണ് യൂണിവേഴ്സ് നന്ദി നന്ദി നന്ദി. ഓം നമ: ശിവായ❤❤❤
Thank you univers 🙏🙏🙏.
Thank you Devine 🙏🙏🙏.
Thank you Angels 🙏🙏🙏.
Thank you Mam 🙏🙏🙏.
എന്റെ ഭർത്താവിന് എന്റെ value മനസ്സിലാക്കി കൊടുത്തതിന് ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🙏🙏.
എത്രയും വേഗം എന്റെ ഭർത്താവ് third party യെ എന്നെന്നേക്കുമായി ലൈഫിൽ നിന്നും ഒഴിവാക്കി എന്നെയും മക്കളെയും സ്നേഹിച്ച് ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🙏🙏.
Gratitude 🙏🙏🙏❤❤❤.
Thank you universe..
Excellent reading. എന്തൊരു fluency ആണ്!!! ഞാൻ മാഡത്തിന്റെ എല്ലാ reading ഉം കാണുന്ന ഒരാളാണ്. ഇന്നത്തെ reading ൽ മാഡം പറഞ്ഞ കാര്യം, എന്റെ മുന്നോട്ടുള്ള ജീവിതത്തിൽ യാഥാർഥ്യമാവണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഇപ്പോൾ ഞാനും എന്റെ partner ഉം no contact situation ൽ ആണ് ഉള്ളത്. എന്നിരുന്നാലും, പെട്ടെന്ന് എല്ലാം ശരിയാവും എന്ന് വിശ്വസിക്കുന്നു. ഉടനെ ശരിയവുകയാണെങ്കിൽ, മാഡത്തിന്റെ അടുത്ത reading ൽ ഞാൻ comments ഇടുന്നതായിരിക്കും. ഒരു കാര്യം പറഞ്ഞോട്ടെ? ഓരോ ദിവസ്സവും മാഡത്തിന്റെ reading കേൾക്കാനായിട്ട് ഞാൻ wait ചെയ്യുകയാണ്. അത് കേൾക്കുമ്പോൾ ഒരു ആശ്വാസം!!! Unbelievable reading. ThanQ madom 🙏🙏 ThanQ universe 🙏🙏🙏
Thanku universe 🙏🏻🙏🏻🙏🏻❤️thanku God 🙏🏻🙏🏻❤️thanku Angles 🙏🏻🙏🏻❤️thanku divine 🙏🏻🙏🏻🙏🏻❤️thanku mam ❤️💯
1000% സത്യം.... മുഴുവനും വളരെ ശരി ആണ്... തീർച്ചയായും എന്റെ മാഷ് എന്നിലേക്ക് വരും. തേർഡ് പാട്ടിയുടെ സ്വഭാവം മനസിലാക്കും..... Thank u universe 🙏🏻thankk u divine 🙏🏻thank god 🙏🏻thank usobmuch mam ❤
സത്യം അത് അദ്ദേഹം തിരിച്ചു അറിയാൻ ഞാൻ പ്രാത്ഥിച്ചു ആ നന്ദി യൂണിവേഴ്സ് 🙏🙏🙏❤ഭഗവാനെ നന്ദി നന്ദി നന്ദി 🙏🙏🙏
Mam പറഞ്ഞത് എല്ലാം സത്യം. ഒരു തിരിച്ചു വരവ് മാത്രം ആണ് ഇപ്പോൾ ഉള്ളത്. കാത്തരിക്കുന്നത്..
Currect reading ❤️
Thank you ma'am ❤
Thank you universe ❤
ദൈവമേ നന്ദി നന്ദി നന്ദി 🙏
Thanku mam❤️🔥t👌
എന്റെ ഏട്ടൻ എന്നിലേക്ക് തന്നെ തിരിച്ചു വരും... പ്രാർത്ഥിക്കുന്നു 😊😊😊😊
റീഡിങ് crrct ആണ്.... Third പാർട്ടി എന്ന് പറയുന്നത് ആദ്യ ഭാര്യ ആണ്... ഞങളുടെ 2nd marriage ആയിരുന്നു.... വിവാഹം കഴിഞ്ഞു 1year ആയപ്പോൾ എന്നെ ഇട്ടിട്ടു പോയി... കുട്ടികളെ വച്ച് ഇമോഷണൽ ബ്ലാക്‌മെയിലിംഗ് ആണ്. ആവർ ചെയ്തത്.... Bt ഇപ്പോൾ നല്ല എന്തൊക്കെയോ പണി അവർ കൊടുത്തിട്ടുണ്ട്.. ഞാനുമായി no കോണ്ടാക്ട് ആണ്.... ഒരുപാട് സ്‌നേഹിച്ചത് ആണ് ഞാൻ... എന്നിട്ടും ഇട്ടിട്ട് പോയി... പോസിറ്റീവ് എല്ലാം എന്റെ life ലേക്ക് അട്രാക്ട് ചെയ്യുന്നു... എന്റെ ഷാജിയുടെ തിരിച്ചു വരവിനായി പ്രാത്ഥനയോടെ കാത്തിരിക്കുന്നു.. Thank you universe.... Thank you.... 🙏🙏🙏
താങ്ക്യു യൂണിവേൽസ് 🙏❤️🙏❤️🙏❤️🙏❤️🙏
Yes I strongly claim this positive energy ❤❤
I Strongly claim this positive energy ❤❤❤ Thank you God ❤ Thank you universe ❤ Thank you ma'am ❤❤❤❤
❤
Contact വന്നിട്ടില്ല !
വരുമെന്ന് വിശ്വസിക്കുന്നു.
Thank you❤
🙏
ഒരുപാട് കാര്യങ്ങൾ correct ആണ്.... Mem പറഞ്ഞപോലെ എല്ലാം വരട്ടെ.... 🙏🙏🙏
എൻ്റെ മകൻ എന്നെ ചാതിച്ചു പോയിട്ടു സ്വത്ത് നു വേണ്ടാ കോടതിയിൽ കേസ് ഉണ്ട് യൂണിവേഴ്സ് നു നന്ദി നന്ദി❤❤❤❤
എല്ലാം നന്നായി വരട്ടെ എല്ലാം ഞാൻ ഈശ്വരനിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻Thanku universe 🙏🏻Thanku deksha🙏🏻Thanku 🙏🏻Thanku 🙏🏻thanku 🙏🏻Thanku 🙏🏻🖤🖤🖤🙏🏻
എന്റെ reading ആണ്. എല്ലാ പോസിറ്റീവ് എനർജിയും ഞാൻ attract ചെയ്യുന്നു. Claim ചെയ്യുന്നു. Thank u mam.... ദക്ഷ ❤
100% Correct reading
Thank you universe ❤🙏
Thank you divine ❤🙏
Thank you angels ❤🙏
Thank you mam 🙏❤
Permanent reunion 🙏🙏🙏
Thank you 🙏🙏🙏
Third party ഉണ്ട്... തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്...
പ്രാർത്ഥിക്കുന്നുണ്ട്...എന്റെ സ്നേഹം മനസ്സിലാക്കി തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നു.... എല്ലാം യൂണിവേഴ്സിലും ദൈവങ്ങളിലും അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
Thank you Universe 🙏🏻🙏🏻ente person ennilekku thirichuvannathinu orayiram nandhi 🙏🏻🥰 Hare Krishna 🥰🙏🏻💐💕 Currect reading anu mam ❤️thanku
Oru nalla lesson padikkanam🙏🏼🙏🏼🙏🏼My person will come back soon🙏🏼🙏🏼🙏🏼I strongly claim this positive energies🙏🏼🙏🏼🙏🏼❤️❤️❤️❤️. Thankyou God🙏🏼🙏🏼🙏🏼❤️❤️❤️❤️.
ഈ റീഡിംഗ് മുഴുവൻ സത്യമാണ്. ഇത് എൻ്റെ പേർസൻ്റെ റീഡിംഗ് തന്നെ. ഈ റീഡിംഗ് കേൾപ്പിച്ചതിന് യൂണിവേഴ്സിനോടും മാതാവിനോടും നന്ദി പറയുന്നു എത്രയും വേഗം സത്യസന്ധമായ ജീവിതത്തോടുകൂടി എൻ്റെ പേഴ്സൻ എന്നിലേയ്ക്കു തിരികെ വരാൻ മുഴുവൻ നെഗറ്റീവിനെ വെറുത്തുപേക്ഷിച്ച് സ്വന്തം കൂടുംബത്തേയ്ക്ക് നല്ല സ്വഭാവത്തോടുകൂടി വരാൻ യൂണിവേഴ്സിൻ്റെ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. മാഡത്തിനും നന്ദി പറയുന്നു.
Thank you Universe 🙏🏻❤️🙏🏻
🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
🙏🙏🙏Thank You Universe 🙏🙏🙏
🙏🙏🙏Thank You Mam🙏🙏🙏
ശരിയായ കാര്യം🙏🙏🙏 യൂണിവേഴ്സിന് നന്ദി🙏🙏🙏
Reasonate reading Thank you mam 🙏❤️♥️ I strongly claimed for permanent reconciliation with my person and permanent removal of thirdparty 🙏🙏🙏🙏 I attract all the positive energy from this reading 🙏❤️❤️
ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഞങ്ങളുടെ ലൈഫിൽ നടന്നതാണ്. അവളെ പൂർണമായും ഒഴിവാക്കിയിട്ടില്ല എനിക്കറിയാം മിക്കവാറും ഇതിനെ ചൊല്ലി ഞങ്ങൾ വഴക്കാണ്. എല്ലാ നെഗറ്റീവ് സിറ്റുവേഷനും ഒഴിവാക്കി എന്റെ ആള് എന്നിലേക്ക് എത്തിച്ചേർന്നാൽ മാത്രം മതി 🙏🙏thankyou universe 🙏🙏. എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു thankyou universe 🙏🙏. എല്ലാം ഞാൻ വിട്ടു തന്നു പ്രാർത്ഥിക്കുന്നു കാത്തിരിക്കുന്നു 🌹🌹🌹
Thank you univers. നല്ല ഒരു തിരിച്ചു വരവിനായി ദൈവം സഹായിക്കട്ടെ അവളെ. 🙏
💯 correct reading 📚 👏 Thank you universe ✨ 💖 🙏
Strongly Claim reunion with my person and permanent removel of third party in our relationship...❤ Thank u universe ❤thank u mam ❤❤
എത്രയും പെട്ടെന്ന് എനിക്ക് ബെൻ സിർ എൻ്റെ അടുത്ത് വരണം ഞങ്ങൾ ഒന്നിക്കാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം വല്ലാത്ത സങ്കടമാണ് യൂണിവേഴ്സ്❤❤ യൂണിവേഴ്സ്
Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏🌹Good morning lord Jesus christ🌹🙏 Good morning Daksha1111 madam 🌹🙏.. iennathe tarrot reading massage.. Very correct aanu👍.. 3 years kazhinju njangal tammil meet cheythitu.. But... Kurachu divasangalku munpu.. (Sneha) ente wife.. Avalude amma ente veetil vannu paranju.. Avarude.. Molku njaan divorse kodukanam nu parayan.. 😔.. Pakshe eniku avale pirinju pokan vayya... Eniku... Avale jeevananu.. 🥰.. Njangalude life il third party.. Avalude ammayanu.. Ente wife oru pavamanu... 🙏.. Ente ishoye... Oru karanathalum njangl pirinju pokan iadayakalle🙏ente ishoye 🙏.. Njangalku Reconsilation taraname ishoye 🙏🙏🙏🙏...
പറഞ്ഞകാര്യങ്ങൾ മുഴുവനും ശേരി യാണ്താങ്ക്സ് മേം 🌹
ടീച്ചർ പറഞ്ഞതും വളരെ വളരെ സത്യമാണ് തിരിച്ച് അറിവ് വട്ടെ ടീച്ചർ വളരെ സത്യമാണ് പറഞ്ഞത്😮😮😮😮😮😮😮
മേടം പറഞ്ഞ കാര്യം 100% ശരിയാണ് 😔
Ente sneham onnu manassilakkiyal mathiyarunnu.. Pazhaya pole kurach sneham ennod kanichirunnenkil.. 🙏
100%ente reading aanu.....enne manazilakki Thirichu varum
Readinginu നന്ദി 🌹 താങ്ക്സ് ❤❤❤❤
Yes, Ellaam Mem Paranjathu 100% Correct aanu mem.
Yes completely resonated.I claim it.
ഇതിലെ പോസിറ്റിവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എന്റെ വൈഫിലേക്ക് ( ummu habeeba ) യിലേക്ക് attract ചെയ്യുന്നു 🙏😍😍
ഞാൻ എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🌹😍😍❤❤
Thank you univers ❤️❤️
Thanks മാം, thanks univers ♥️🥰♥️, thanks മൈ പേഴ്സൺ ♥️🥰♥️
I strongly claim all the positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤❤❤I strongly claim for happy permanent and sudden reconciliation from my person with the consent of our parents and I strongly claim for permanent removal of thirdparty from our relationship and alhamdulillah for everything ❤❤❤
Sathyam.thanku.universe❤❤❤
മാം പറഞ്ഞത് എല്ലാം ശരിയാണു യുണിവേഴ്സി നോട് പ്രാർത്ഥി ക്കുന്നു❤️ ഹരേ കൃഷ്ണാ ഗുരുവായുരുപ്പാശ ര ണം❤️
Thanks universe 🙏🙏🙏 thanks madam 🙏🙏🙏
സമ്മതിച്ചു നിങ്ങള് പല റീഡിംഗ് ഞാൻ കേട്ടിട്ടുണ്ട് എൻ്റ് കാര്യത്തിൽ നിങ്ങള് പറഞ്ഞ കാര്യങ്ങള് മുഴുവൻ സത്യം
Correct reading Mam♥️♥️🙏🙏 thank u universe♥️♥️🙏🙏thank u divine♥️♥️🙏🙏 ente person സ്വന്തം തെറ്റുകൾ മനസ്സിലാക്കി.. വീണ്ടും തെറ്റിലേക്ക് പോകാതെ നല്ലതായി ജീവിക്കട്ടെ 🙏
Mam... super....god bless you 🙏
ടാങ്ക് യൂ യൂണിവേഴ്സ് 🙏🙏 എല്ലാം മനസിലാക്കി തന്നെ തിരിച്ചു വരട്ടെ.. 🙏🙏🙏❤️
Thank you universe 🙏🙏 100% Correct reading and positive energy 🙏🙏💐
Thanks univers......
ഉണ്ണി എന്നോട് മിണ്ടണം 😢
Positive ellam njan enilekku attract cheyyunnu thank you universe ❤❤❤thank you mam ❤❤
Ente arunettan ethreyum pettannu thirichu vannathinu orupaadu thanks thank you universe ❤❤❤
സ്വന്തം സന്തോഷത്തിനുമാത്രം പ്രാധാന്യം കൊടുത്ത് എന്നെ ഒട്ടും മനസിലാക്കാതെ പോയതാണ് യൂണിവേഴ്സ് എന്നെങ്കിലും എല്ലാം മനസിലാക്കി കൊടുക്കും എന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു വരട്ടെ എല്ലാം മനസിലാക്കി വരട്ടെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏താങ്ക്യൂ മാം ❤️❤️❤️❤️❤️
Enik വളരെ ഏറെ resonate aakunna റീഡിംഗ്. 3rd party avanekkAl age ulla lady. Avnde aavsythn vendi അവളെ Use chaithu. Aa otta karamam epo അവള്‍ evane മുതൽ edknu. 4 കൊല്ലമായി അവന്റെ സാലറി full avalde poketilai. Epo അവന് ath thirich അറിഞ്ഞു. But avalde ttapinn maran avanu കഴിയില്ല
Njn leave her enn parnaju ath polum avalod ചെന്ന് പറഞ്ഞ് അവള്‍ ന്നെ Avaninn akatan edayaki. Epo na block chaith nn contact so Avak ariyam ഇനി njn അവരുടെ edak kerillann. Aa dhrym aval ennum avane മുതലെടുത്ത് കൂടെ ഉണ്ട്. bagavan thanne save chaiate. Prarthiknund bagavan avane save chaiate.
Thank you universe
Thank you mam.