മറ്റുള്ളവർക്ക് നിങ്ങളോട് തോന്നുന്ന ipression enthanu??? Divineheal Malayalam Tarotreading 🌞💕♥️

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Tarotreading
    Malayalam
    Timelessreading
    General reading
    Collective reading
    Psychic Tarotreading

Комментарии • 824

  • @mollyLawerance
    @mollyLawerance 4 месяца назад +43

    മാഡം ഞാൻ ഹാപ്പിയായി ഇത് കേട്ടപ്പോൾ മനസ്സിൽ സമാധാനമായി കാരണം ഞാൻ മറ്റു ള്ളവരോട് സംസാരിക്കുമ്പോൾ അവർ പറയും തന്നോട് സംസാരിക്കുമ്പോൾ നല്ല സന്തോഷം കിട്ടും എന്ന് നന്ദി ൂണിവേഴ്‌സ് നന്ദി

  • @vasanthic7652
    @vasanthic7652 3 месяца назад +6

    ഇതുപോലൊരു റീഡിങ് കേട്ടിട്ടേയില്ല. അത്രയ്ക്ക് ശേരിയാണ്. ഫിനാൻഷ്യലി 1 കൈയിൽ ഇല്ലെങ്കിലും കാണുന്നവർക്ക് കaശുള്ള വ്യക്തിയായി തോന്നും. പിന്നെ എല്ലാവരും കൂട്ടുകൂടാൻവരും. ആൽക്കൂട്ടത്തിൽ എല്ലാവരും ശ്രദ്ധിക്കും. 🙏 thank"സത്യം ഗോഡ്

  • @deepakp2943
    @deepakp2943 4 месяца назад +37

    ഇത്രയും സത്യസന്ധമായി ഒരു റീഡിങ് ആദ്യം..... പൊക്കി പറഞ്ഞത് കൊണ്ടല്ല ഇതൊക്കെ സത്യംതന്നെ ❤❤❤❤❤Thanku universe ഈറീഡിങ് തീരുന്നതിന് മുൻപേ തന്നെ ഞാൻ റിപ്ലൈ ചെയ്യുന്നത് ഞാൻ വിഷമിച്ചാലും മറ്റുള്ളവരെ വിഷമിപ്പിക്കാറില്ല 🙏🙏🙏🙏🙏🙏🙏പക്ഷേ നമ്മൾ സ്നേഹിക്കുന്നവർ സ്നേഹം കൊണ്ട് നമ്മളെ ചതിക്കും 🙏🙏🙏🙏🙏🙏🙏🙏

  • @harikumartv80
    @harikumartv80 4 месяца назад +37

    റീഡിങ് നന്നായിട്ടുണ്ട്... കയ്യിൽ ചിലപ്പോൾ 100 രൂപ തികച്ചു കണ്ണില്ല എന്നാലും ആരും വിശ്വസിക്കില്ല...

    • @DivineLight-vz1bt
      @DivineLight-vz1bt  4 месяца назад

      @@harikumartv80 എല്ലാം ok ആകും 🥰🥰

  • @kunjoosk4169
    @kunjoosk4169 2 месяца назад +1

    പല reading കണ്ടിട്ടുണ്ട്... ഒരുപാട് ഇത്തരം കാര്യങ്ങളുടെ പിന്നാലെ പോകാറുമില്ല... But.. ഇത് first കണ്ടപ്പോൾ വളരെ ഹൃദ്യമായി തോന്നി... അതുകൊണ്ട് subscribe ചെയ്തു.. 3 readings ഇപ്പോൾ കണ്ടു.. വളരെ വ്യക്തമായി, open ആയി പറയുന്നതായി തോന്നി.. ഒരുപാട് correct reading ആണ് 💓🙏

  • @Rajasekharannair-e2k
    @Rajasekharannair-e2k 2 месяца назад +1

    ഓം നമഃ ശിവായ.... താങ്ക്‌സ് മാം... ഭഗവാന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു... മാം പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്... 🌹🌹🌹🙏...

  • @SugandhiPs-sq9xy
    @SugandhiPs-sq9xy 2 месяца назад +3

    ശരിയാണ് പറഞ്ഞത് കയ്യിൽ ഒറ്റ പൈ സ ഇല്ലാ എന്നു പറഞ്ഞാലും ആരും വിശ്വസികില്ല. എന്റെ വിഷമങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നത് എനിക്ക് ഇഷ്ടമില്ല. നീ നോട് സംസാരിച്ചാൽ ഉള്ളിൽ ഒരു സമാധാനം മാണ് എന്നും പറയാറുണ്ട്. താങ്ക്സ് ചേച്ചി. എന്നെ കുറിച്ച് മറ്റുള്ളവരുടെ കാഴ്ചപ്പാട് അറിയാൻ പറ്റിയതിൽ

  • @ShobhaPK-yu4rx
    @ShobhaPK-yu4rx 2 месяца назад +1

    👌🏻 വളരെ ശെരിയാണ്. താങ്ക്യൂ മാഡം, താങ്ക്യൂ യൂണിവേഴ്സ്, ohm namashivaya : 🙏🏻🙏🏻🙏🏻

  • @aestheticlily3750
    @aestheticlily3750 4 месяца назад +92

    എന്റെ universe 🙏🏻🙏🏻എന്റെ ma'm🙏🏻🙏🏻ഇത്രയും സത്യമായൊരു reading എന്നെക്കുറിച്ച് ഇതുവരെ ഞാൻ കേട്ടിട്ടില്ല 🙏🏻🙏🏻ദൈവം എത്ര വലിയവൻ 🙏🏻🙏🏻എനിക്കുവേണ്ടി മാത്രം read ചെയ്തപോലെ, ഒരു വരിപോലും തെറ്റിയിട്ടില്ല, വളരെ ഇഷ്ടമായിട്ടാണ് ഞാനുമായിട്ട് ഇടപെടുന്നവർ പെരുമാറുന്നെ, ആരും വിഷമിക്കുന്നത് എനിക്ക് സങ്കടം ഉണ്ടാക്കും 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @DivineLight-vz1bt
      @DivineLight-vz1bt  4 месяца назад +1

    • @geethavr9957
      @geethavr9957 4 месяца назад +1

      Thank you mam ❤️❤️❤️❤️🌹🌹🌹thank you universe 🙏🙏🙏🙏 mamnde reading ethra correct e abhiprayam ente koottukar ennod eppozhum parayarundu thank you somuch mam thank you 🙏🙏🙏🙏

    • @bindujanaki3574
      @bindujanaki3574 4 месяца назад

      100% സത്യം. ഇത് എന്റെ റീഡിങ് തന്നെ. താങ്ക് യു യൂണിവേഴ്സ്

    • @meenasubash2294
      @meenasubash2294 3 месяца назад

      Anteponno andhoru correct aanu readings 👌👌👌❤️❤️❤️ Thankyou dear ❤❤

    • @nishamerin-sf9dm
      @nishamerin-sf9dm 3 месяца назад

      സത്യം മാം ഞാൻ വർക്കും ചെയുന്നത് ആണ് ജോളി ആണ് ഞാൻ, മറ്റുള്ളവർ എന്റെ കൈയിൽ പണം ഉണ്ടന്ന് വിചാരിച്ചു, ജീവിക്കാൻ ഉള്ള പണം ദൈവം തരുന്നു, അതിൽ ഞാൻ ഹാപ്പി ആണ് മാം,

  • @jayathayat5817
    @jayathayat5817 4 месяца назад +2

    കുറെ പേര് ഇത് പറഞ്ഞിട്ടുണ്ട്, ഇപ്പൊ പലരും പറഞ്ഞു കേട്ടത് mam ഒന്നിച്ചു പറഞ്ഞപ്പോൾ വലിയ സന്തോഷം, thank U mam🙏🙏🙏

  • @SUJAYAPONNU
    @SUJAYAPONNU 3 месяца назад +3

    എനിക്ക് വളരെ സന്തോഷം. എന്നെ കുറിച്ച് തോന്നുന്നത് ഇങ്ങനെ ആണല്ലോ. നല്ല ഒരു റീഡിങ് 🙏🏼🙏🏼🙏🏼
    Thks mam

  • @RamaKrishnan-i9c
    @RamaKrishnan-i9c 3 месяца назад +2

    പ്രിയപ്പെട്ട മാം, എന്റെ കാര്യത്തിൽ നിങ്ങൾ പറഞ്ഞത് വള്ളി പുള്ളി വിടാതെ കറക്റ്റ് ആണ്. ഇത്ര പെർഫെക്ട് ആയി ഒരു reading ഞാൻ കേട്ടിട്ടേയില്ല. Tnq mam, tnq univers 🙏🙏🙏❤

  • @sarmilakn6567
    @sarmilakn6567 4 месяца назад +10

    100% resonate ആണ് സ്കൂൾ ടൈം മുതൽ എന്റെ ചുറ്റിനും കുറേ കുട്ടികൾ ഉണ്ടാകും എപ്പോഴും.കോളേജിലും അതു തന്നെ.ജോലി കിട്ടിയപ്പോൾ ഓഫിസിലും അതു തന്നെ.കുശുമ്പ് ഉള്ളവരും ഉണ്ട്.എന്നാലും കൂടുതൽ ഇഷ്ടപ്പെടുന്നവർ ആണ്. എവിടെ കുട്ടത്തിൽ ചെന്നാലും അവിടത്തെ തേച്ചിക്കോട്ടു രാമചന്ദ്രൻ ആയിരിക്കും അതാണ് എന്റെ അനുഭവം

    • @sheebakv4314
      @sheebakv4314 4 месяца назад +3

      ഇത് എന്റെ അനുഭവമാണല്ലോ എന്റെയും അവസ്ഥ ഇതുതന്നെയാണ്

    • @sheebakv4314
      @sheebakv4314 3 месяца назад

      തീയുടെ കാര്യത്തിൽ ഞാൻ വിചാരിച്ചതിലും കൂടുതൽ ആണല്ലോ 😁😁😁😁😁😍♥️

  • @benazriyaz3260
    @benazriyaz3260 25 дней назад

    വളരെ ശരിയാണ് മാഡം. ഈ സ്വഭാവം കൊണ്ട് അസൂയക്കാരും ധാരാളമാണ്.

  • @sindhusaran2143
    @sindhusaran2143 Месяц назад

    100 % സത്യസന്ധമായ Reeding ആണ് . കണ്ണീര് ഒഴുകുമ്പോഴും മറ്റുള്ളവരുടെ മുന്നിൽ ചിരിക്കാനുള്ള കഴിവ്😂😂😂 അതേ പോലെ തന്നെ എനിക്ക് എന്ത് പ്രത്യേകതയാണ മറ്റുള്ളവർക്ക് മുന്നിൽ എന്ന് പലവട്ടം ചിന്തിച്ച് ഉത്തരംകിട്ടാത്ത ഒരു സമസ്യയായി ഇപ്പോഴു എന്റെ മുൻപിലുണ്ട്,ThanKYou❤❤

  • @athirasreelal6059
    @athirasreelal6059 4 месяца назад +25

    നമ്മളെല്ലാവരും ഒരുപോലെ ആണല്ലോ, എന്നെപോലെ ഉള്ള ആൾക്കാരെ കണ്ടു കിട്ടിയതിൽ സന്തോഷം 🎉🎉thank u universe 🎉

  • @rajarekha-vy6ex
    @rajarekha-vy6ex Месяц назад

    ഈ പറഞ്ഞകാര്യം എല്ലാം സത്യം ആണ് 🙏thank you 🙏

  • @induvijukumar713
    @induvijukumar713 4 месяца назад +2

    ചേച്ചി ഇന്നത്തെ റീഡിങ് സൂപ്പർ🥰.. കറക്റ്റ് റീഡിങ് ആയിരുന്നു കേട്ടോ ചേച്ചി 🥰🥰Thank you Universe 🙏🥰❤❤
    Thank you Angels🙏🥰💚💚Thank you Divine 🙏🥰💚Thank you Chechi 🙏🥰🥰💚💚

  • @SureshJagatha-r8k
    @SureshJagatha-r8k 2 месяца назад +1

    സത്യം... കയ്യിൽ ക്യാഷ് ഇല്ല എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല... എല്ലാം കറക്റ്റ് ആണ്... താങ്ക്സ് universe

  • @suchitrakm3136
    @suchitrakm3136 4 месяца назад +4

    100% Correct reading.😍😘😘..I love myself ❤😍😘😘

  • @saranyaram840
    @saranyaram840 4 месяца назад +7

    Different topic and good reading🎉🎉

  • @RekhaAR-yz7yb
    @RekhaAR-yz7yb 4 месяца назад +5

    ഒരുപാട് ഇഷ്ടമാണ് മേഡത്തെ ഈശ്വരന് നന്ദി 🙏❤️

  • @SnehaLatha-w7d
    @SnehaLatha-w7d 4 месяца назад +20

    പറഞ്ഞത് എല്ലാം ശരിയാണ് എന്റെ കാര്യത്തിൽ ❤️❤️❤️🙏

  • @anujohn9962
    @anujohn9962 4 месяца назад +28

    ഇത്രയും കറക്റ്റ് ആയി എന്നെ കുറിച്ച് കേൾക്കുന്നത് ആദ്യം.. വളരെ ശരിയാണ്.. മാം.. താങ്ക്സ്

    • @DivineLight-vz1bt
      @DivineLight-vz1bt  4 месяца назад

    • @jalajapp7477
      @jalajapp7477 4 месяца назад

      ❣️

    • @LissyNLissyN
      @LissyNLissyN 4 месяца назад

      Varygood Reeding
      Thank you
      Allavarum.parayarund.oru.vishamam.vannal ninnod.samsarichal.happy.avum.annu

  • @syamnath7824
    @syamnath7824 3 месяца назад +1

    വളരെ കറക്റ്റ് ഒരു പാട് സന്തോഷം 👍🏼❤🙏🏼🙏🏼🙏🏼

  • @alfiyashajahan6569
    @alfiyashajahan6569 3 месяца назад +1

    ഈ പറഞ്ഞ കാര്യങ്ങൾ 100% കറക്ട് 👍👍👍👍🌹🌹🌹

  • @sabithaanisabitha9301
    @sabithaanisabitha9301 3 месяца назад +1

    സൂപ്പർ താങ്ക്സ്സചേച്ചി റീഡിങ് പെർഫെക്ട് ആണ് 👌👌👌

  • @rajeshhsrajesh1195
    @rajeshhsrajesh1195 4 месяца назад +6

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏 ഓം നമഃ sivaya🙏🙏🙏🙏

  • @pradeepkpkannan3962
    @pradeepkpkannan3962 4 месяца назад +7

    പ്രപഞ്ചശക്തികൾക്കു നന്ദി.... നന്ദി.... നന്ദി....🙏🙏🙏

  • @sheebakv4314
    @sheebakv4314 4 месяца назад +3

    കൂട്ടുകൂടിയാൽ ഉള്ള ഫലങ്ങൾ പറഞ്ഞത് വളരെ കറക്ട് ആണ് നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും അത് മറ്റുള്ളവർക്ക് അറിയുകയും ചെയ്യാം അതാണ് അതിലൂടെ ചതികൾ വന്നത് എന്ന് എനിക്ക് മനസ്സിലായി താങ്ക്യൂ യൂണിവേഴ്സ്♥️♥️

  • @nishasneha
    @nishasneha 3 месяца назад +1

    Thank you Mam 🙏❤. Correct reading Mam 🙏. Thank you Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maryjoy4364
    @maryjoy4364 4 месяца назад +1

    ഇത് എന്റെ കാര്യമാണെന്ന് തന്നെ വിശ്വസിക്കുന്നു. താങ്ക്യൂ യൂണിവേഴ്സ് 🙏🙏

  • @sheelarajendran9445
    @sheelarajendran9445 4 месяца назад +1

    സത്യം തന്നെ യാണ് വളരെ കറക്റ്റ് ആണ് .. താങ്ക്യു യൂണിവേഴ്സ് 🙏🙏

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar 3 месяца назад +1

    Super , super , superb , thanks to God and mam !❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 3 месяца назад +1

    വളരെ ശരിയാണ്. മാമിന് നന്ദി പ്രപഞ്ചത്തിന് നന്ദി. 🙏🏿🙏🏿

  • @UshaUsha-j9o
    @UshaUsha-j9o 4 месяца назад +1

    എല്ലാം ശരിയാണ് 🌹🌹🌹ThankYou🙏🙏🙏

  • @rajeshhsrajesh1195
    @rajeshhsrajesh1195 4 месяца назад +6

    ഇത് എന്റെ റീഡിങ് ആണ് താങ്ക്യൂ mam താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏

  • @thomasav6030
    @thomasav6030 27 дней назад

    🙏🏻sathyamപറഞ്ഞത് എല്ലാം നന്ദി

  • @shylajachandran3774
    @shylajachandran3774 4 месяца назад +3

    ഇത് എന്റെ കാര്യം പോലെ 😂😂.. 👍👍👍🙏🙏🙏എനി വേ.. Thank u so much.. God bless u... Njan.. ഷൈലജ.. R. ചന്ദ്രൻ.. 🤝

  • @Shaji.s.sDeviBhagavathi
    @Shaji.s.sDeviBhagavathi 4 месяца назад +1

    Right reading thanks 👍🙏.
    This reading resonated me 🙏. ഏവർക്കും ഉപകാരം ചെയ്യുന്നതല്ലാതെ ഉപദ്രവം ചെയ്യാറില്ല. എങ്കിലും ഒരു കാരണവും ഇല്ലാതെ എന്നെ ഉപേക്ഷിച്ച് പോയവരും എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് . അത് കർമ്മ ഫലം എന്ന് ആശ്വസിക്കുന്നു.
    Very good and correct reading 💯👌👌👌👍👍👍🙏🙏🙏. Thanks mam, God bless 👍🕉️🙏.

    • @sheebakv4314
      @sheebakv4314 4 месяца назад

      എത്രയോ പേർക്ക് ഇങ്ങനെ പറ്റിയിട്ടുണ്ട് ആരെയും തെളിവുകൾ ഇല്ലാതെ വിശ്വസിക്കാൻ പാടില്ല ഇപ്പോൾ ആർക്കാണ് നഷ്ടം സംഭവിച്ചത് ഇനിയെങ്കിലും മനസ്സിലാക്കുക🙏🏼🙏🏼🙏🏼

    • @Shaji.s.sDeviBhagavathi
      @Shaji.s.sDeviBhagavathi 3 месяца назад

      💕💕💕🌈 thanks, God bless 👍🙏❤️💙💚🌈🌹

    • @sheebakv4314
      @sheebakv4314 3 месяца назад

      @@Shaji.s.sDeviBhagavathi എനിക്ക് മാത്രം ഇതിൽ 😂😍♥️

  • @ANNELSA-uo2sq
    @ANNELSA-uo2sq 4 месяца назад +1

    പറഞ്ഞതത്രയും ശരിയാണ് . നന്ദി യൂണിവേഴ്സ്❤

  • @shivamyworld538
    @shivamyworld538 3 месяца назад +1

    Its for me also😊thanku universe ❤

  • @sabuk-me3rx
    @sabuk-me3rx 3 месяца назад +1

    ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം സത്യം സത്യമായ കാര്യങ്ങളാണ് പറഞ്ഞു തന്നതിന് എല്ലാം താങ്ക്യൂ. നന്ദി

  • @bindub9920
    @bindub9920 4 месяца назад +2

    നന്ദി മാം, കറക്റ്റ് റീഡിങ്❤️❤️

  • @anithatr2725
    @anithatr2725 4 месяца назад +1

    ചേച്ചി നല്ല റീഡിങ് ഇഷ്ടമായി 👌🏻🌹 ഭയങ്കര സന്തോഷം ഇത് കേൾക്കുമ്പോൾ 😊 thanku 🙏🏻🙏🏻🙏🏻

  • @rajalakshmimenon2903
    @rajalakshmimenon2903 10 дней назад

    May god bless you to prefictore and more truths🎉🎉🎉

  • @sivapillai1704
    @sivapillai1704 4 месяца назад +1

    Thank you universe...❤❤❤❤ Thank you Madam.. reading correct ആണ്..❤❤❤❤

  • @Anisha_zer
    @Anisha_zer 25 дней назад

    വളരെ സത്യം mam❤️🙏 thank you mam ❤

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo 3 месяца назад +1

    100% ശരിയായ റീഡിങ്Thank you universe

  • @LathaSuresh-gr8rv
    @LathaSuresh-gr8rv 3 месяца назад +1

    Thank U universe🙏🏼ഇതിൽ പറഞ്ഞതെല്ലാം എൻ്റെ character thanne... Njan മറ്റുള്ളവരെ help ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ്.... ഉള്ളത് കൊണ്ട് വളരെ തൃപ്തി പെടുന്നു 🙏🏼

  • @aneeshvazhaparambil8364
    @aneeshvazhaparambil8364 4 месяца назад +1

    Thank you universe. Thank you angels .thank you god.thank you chechi.❤❤❤❤l strongly claim this positive energy.god bless you.

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn 23 дня назад

    Yes Mam.correct Reading.Thank you so much.Njan big financial crisisil kude kadanu pokuna orl anu
    but arum athu samathikathilla athanu ane problem.Any way once again Thanks a lot.❤❤❤🙏🙏🙏

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 4 месяца назад +1

    Sathyam chechi 😊 correct aanu nammale kandaal ellarkkum eshtamanu 😊nalla reading aarnnu . Ullil oupadu vishamamanu. Pakshe purathu. Thamasha paranju chiricchu jeevikkunnu so everything correct reading mam 😊😊❤Thank you universe 🙏 Thank you chechi😊😊😊

  • @Kanjanamol
    @Kanjanamol 2 месяца назад

    സത്യമാണ് പറഞ്ഞത് താങ്ക് യു. മാം 🙏🙏🙏🙏🙏🙏🙏🙏

  • @babyvinodini8293
    @babyvinodini8293 3 месяца назад +2

    100 % ശരിയാണ്👍🙏❤️

  • @Av19-w4z
    @Av19-w4z 4 месяца назад +1

    Thank you Ma’am 🙏🙏🙏
    Ohm Namha Sivaya 🙏🙏🙏
    Accurately resonated 🙏🙏🙏
    I strongly Claim this positive energy 🙏🙏🙏

  • @kairalisukumaran1648
    @kairalisukumaran1648 3 месяца назад +2

    സത്യം. Thanku Universe. Thankumam❤❤

  • @SajithaSaji-t8g
    @SajithaSaji-t8g 3 месяца назад

    100%correctan thank you mam🥰🙏🙏

  • @jmjworld28
    @jmjworld28 4 месяца назад +2

    Thank you dear❤💯 സത്യമായി തോന്നി ❤

  • @annakuttyjohn5225
    @annakuttyjohn5225 4 месяца назад +2

    എത്ര യോ റീഡിങ് ഞാൻ കേട്ടിട്ടുണ്ട് പക്ഷെ നിങ്ങളുടെ റീഡിങ് പോലെ ഇത്ര accurate aaya reading vere illennu thanne venam parayan God bless you

  • @vijunath3521
    @vijunath3521 4 месяца назад +6

    I strongly claim all positive energies 🙏🙏🙏 Thank you universe 🙏🙏🙏

  • @VinayanPalakkad
    @VinayanPalakkad 4 месяца назад +1

    True madam.... Palarum ennod neritt paranjittund.... Hats off

  • @DollyJoshy
    @DollyJoshy 4 месяца назад +1

    Thanku univers 🙏🙏🙏🙏
    Thanku mam❤️😂👍🔥
    Mam പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ് 👌🎉❤

  • @semeerarafi7876
    @semeerarafi7876 3 месяца назад +1

    Maam crct reading . Thank u maam. Ithrayum crct ayitt arum paranjittilla.❤

  • @ShyjishajiShyjishaji
    @ShyjishajiShyjishaji 3 месяца назад +1

    Ente karyathilum correct 👍
    Thanks universe❤️

  • @raji6691
    @raji6691 4 месяца назад +12

    സത്യം മാം എനിക്ക് എത്ര ബുദ്ധിമുട്ട് ആണെങ്കിലും പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എന്ത് വിധിയാ എന്റേത് എന്ന് തോന്നിപ്പോവും tnk u mam❤

  • @varietymediabydiyaramachan2566
    @varietymediabydiyaramachan2566 3 месяца назад +3

    എന്നെക്കുറിച്ച് പറഞ്ഞപോലെയാണ് റീഡിംഗ്❤

  • @pushpakaranmg9281
    @pushpakaranmg9281 3 месяца назад +1

    താങ്ക്യൂ യൂണിവേഴ്സ് 🙏❤

  • @laibyjoseph9228
    @laibyjoseph9228 3 месяца назад +1

    Ente karyam aanallo paranje❤❤super

  • @black.berry.__
    @black.berry.__ 4 месяца назад +1

    Thankyou for 100% true reading ✨. Thankyou universe🙏

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar 3 месяца назад +2

    അടിപൊളി , A big salute to universe and mam !😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @lishajose.k3323
    @lishajose.k3323 4 месяца назад +1

    100% correct...yaaathoru mattavumilla...sthiram alukal parayunna karyangal❤ thank uu

  • @ManojKG-d8z
    @ManojKG-d8z 4 месяца назад +1

    Om Namah Shivaya, adipoli yayi santhoshamayi happiness spread cheythu kondu nadakkanum mind kondu valare youg aanennum, oru group il chellunna time il avide Star aakanum eeswara kadaksham vannittundu, mattullavare thurannu snehikkumbol 98 percentage aalkkarum attract aakunbol 0.1 percentage aalkar opposite aayi ninnu valiya problems create cheyyam sramichittundenkilum at last crusial moment il daivam eduthuyarthitittundu, avideyum well planned allathe chenna enne, GOD IS GREAT, Mahastwam ennathu Ninte Matram Samatwa Sundara Srishty Sama bhavana, Mahatwa Darsanam cheyyan ente Amme (devi) Nee matram Mahatwam ennililla THAMBURATTY , Ninte IIccha ennilennum nadappilakkan anugrahikku, Ninte Upaadhi yayenne theerthu kollename, Thank you mam Thank you Universe ❤❤❤❤❤❤❤ thaniye ezuthiya studippile lines aanu.

  • @jayankpz6601
    @jayankpz6601 3 месяца назад +1

    പറഞ്ഞതൊക്കെ വളരെ ശരിയാ നന്ദി സഹോദരി ദൈവം നിങ്ങളെ കൂടുതലായി അനുഗ്രഹിക്കട്ടെ

  • @manju8862
    @manju8862 3 месяца назад

    Yes correct reading ❤

  • @lotusarts6460
    @lotusarts6460 Месяц назад

    Yes... വളരെ കറക്റ്റ് ആണ് മാഡം...

  • @bigmagicwithabianu9410
    @bigmagicwithabianu9410 3 месяца назад

    പറഞ്ഞത് എല്ലാം കറക്റ്റ് ആണ് മാഡം ❤️

  • @vijuvivans7454
    @vijuvivans7454 3 месяца назад +1

    വളരെ ശരിയാണ് !!... നന്ദി

  • @Dilbahaar-jj7mw
    @Dilbahaar-jj7mw 3 месяца назад +1

    Endhoru thalayeduppu Royal
    Thiruvathira 😃💪

  • @fathimafathimasuhara-vb2sl
    @fathimafathimasuhara-vb2sl 4 месяца назад +2

    താങ്കൂ യൂണിവേഴ്സ് 🙏👍🙋‍♀️🌹♥️♥️♥️നന്ദി മം 👌സൂപ്പർ 🎉🎉🎉

  • @karthikc2483
    @karthikc2483 2 месяца назад

    Ithoke engane correct aayi parayunnu..❤....thanku chechi .thanku universe

  • @sajeevkumar8243
    @sajeevkumar8243 4 месяца назад +2

    എന്റെ reading ആണ് thakyu universe ❤❤❤❤

  • @B.TShaju
    @B.TShaju 3 месяца назад +1

    Good reading. I honesty agree to it. Thank you Universe ...

  • @bhagyalakhsmykartheigeyan9404
    @bhagyalakhsmykartheigeyan9404 3 месяца назад +1

    Correct aanennu thonnunu❤

  • @vasudevnarayan3817
    @vasudevnarayan3817 3 месяца назад +1

    A great and positive point you have explained. Thank you so much please.

  • @sherhanashemin7295
    @sherhanashemin7295 3 месяца назад +1

    Thankyou mam.
    Paranjath ellam sheri aan ente karyathil. thankyou universe

  • @bindur1278
    @bindur1278 3 месяца назад

    100% correct reading ❤
    Thank you madam
    Thank you universe 🙏🏻🙏🏻

  • @valsakk8261
    @valsakk8261 4 месяца назад +2

    🙏🏼മം, ഫുൾ കണ്ടു വളരെ കറക്ട ആണ് എന്നോട് നേരിട്ട് സംസാരിക്കാറുണ്ട് താങ്ക് യൂ മം, 🙏🏼🙏🏼🙏🏼❤️❤️❤️നമ്മുടെ വൽ ലിയു മറ്റുള്ളവർ മനസിലകണം

    • @DivineLight-vz1bt
      @DivineLight-vz1bt  4 месяца назад

    • @sheebakv4314
      @sheebakv4314 4 месяца назад

      ആർക്കാണ് അറിയാത്തത് എല്ലാവർക്കും അറിയാവുന്നതാണല്ലോ👍🏼

  • @Anishabiju1111
    @Anishabiju1111 4 месяца назад

    🥰🙏✨👍
    Correct reading...✨

  • @GugxghhVuyffhj
    @GugxghhVuyffhj Месяц назад

    എന്റെ കാര്യത്തിൽ എല്ലാം വളരെ ശരി 🙏

  • @abhinanthkrishna.s2239
    @abhinanthkrishna.s2239 3 месяца назад

    Thank you Mam❤ Love' you Mam❤ and Thank you Universe ❤

  • @Rolex6162
    @Rolex6162 4 месяца назад +3

    Tq mam ❤ വളരെ ശരി എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നു. തമാശ പറയും

    • @DivineLight-vz1bt
      @DivineLight-vz1bt  4 месяца назад

      ❤😊

    • @sheebakv4314
      @sheebakv4314 4 месяца назад

      സത്യമാണ് പറഞ്ഞത് ഞാനും അങ്ങനെയായിരുന്നു

  • @sheebahabeebadhi310
    @sheebahabeebadhi310 15 дней назад

    Correct reading ആണ് mam

  • @shyleshkumarm.v8398
    @shyleshkumarm.v8398 3 месяца назад

    Thank you Universe 🙏 Thank you God 🙏 Thank you Angels 🙏 Thank you Ma'am 🙏🥰🙏❤️

  • @savyjoseph5858
    @savyjoseph5858 3 месяца назад

    കറക്റ്റ്, Thanks ❤️❤️💕💕💕😊

  • @RemyaSreehari
    @RemyaSreehari 4 месяца назад +1

    Eniku e reading valare accurate ayithonni ma’am. Thank you for this reading.thank you universe

  • @AARYANPAJITH
    @AARYANPAJITH 2 месяца назад

    Ellam sathyam anu mam🙏thanku universe 🙏

  • @mohandas2523
    @mohandas2523 4 месяца назад +1

    Releeved my Unknown Side by your Reading greate Full Reading. Thank you Maam, Thankyou Very much.

  • @subhadravishnunamboothiri6807
    @subhadravishnunamboothiri6807 4 месяца назад +1

    വളരെ ശരിയാണ് മാം പറഞ്ഞത് ബട്ട്‌ ഞാൻ ഒരു ബിഗ് സിറോ ആണുട്ടോ ❤❤❤❤❤❤

    • @vimaldawn
      @vimaldawn Месяц назад

      വേറെ ആര് പറഞ്ഞാലും നമ്മളെപ്പറ്റി നമ്മൾ തന്നെ ബിഗ് സീറോ എന്നൊന്നും പറയാതിരിക്കുക..

  • @ShanuIchu-e1s
    @ShanuIchu-e1s 3 месяца назад

    Correct aanu paranjathu👌