നിങ്ങളുടെ വ്യക്തി നിങ്ങളെക്കുറിച്ച് ഒരു reading എടുത്താൽ എന്തായിരിക്കും കിട്ടുക? 🌞✨Divinehealtarot🌞✨

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 319

  • @ManameMaarividu
    @ManameMaarividu Месяц назад +67

    CHECHIDE FANS IVIDE AAROKKE 🤚

  • @RajeshRajesh-d1w
    @RajeshRajesh-d1w Месяц назад +3

    ഇത് വരെ ന്റെ മനസ്സ് ആൾമനസിലാക്കിയിട്ടില്ല, ഇനി എല്ലാം യൂണിവേഴ്സ് ആയി മനസിലാക്കിക്കട്ടെ, നന്ദി യൂണിവേഴ്സ് 🙏

  • @reghurajan5496
    @reghurajan5496 Месяц назад +3

    എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചുതന്നുകൊണ്ടിരിക്കുന്ന Universe ന് നന്ദി...... നന്ദി.... നന്ദി 🙏🙏🙏🙏

  • @dhanalekamipjpj6356
    @dhanalekamipjpj6356 Месяц назад +2

    ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന കാരിയങ്ങൾ 100%സത്യം ആണ് thank you univers 🙏🙏🙏

  • @advaith2006
    @advaith2006 Месяц назад +1

    5 മാസമാകുന്നു. തിരികെ വന്നിട്ടില്ല. എന്നെ തിരിച്ചറിയാത്ത ആളല്ല. അനുഭവങ്ങൾ കൊണ്ട് അറിയാം നന്നായി❤ പക്ഷേ ഇപ്പോൾ അറിയാത്ത ഭാവത്തിലാണ്😢 വിഷമമുണ്ട് പക്ഷേ ഞാൻ നിസഹായനാണ്. നിഷ്പ്രയാസം എനിക്ക് കണ്ട് സംസാരിക്കാനാകും പക്ഷേ ഞാനത് ചെയ്താൽ അവളുടെ ഭാഗത്ത് നിന്ന് നെഗറ്റീവ് പ്രതികരണം ആണെങ്കിൽ അവരുടെ കുടുംബം തകരും😢 അത് ഞാൻ ആഗ്രഹിക്കുന്നില്ല❤ അതവൾക്കും അറിയാം❤ കാലം തിരിച്ചറിവ് കൊടുക്കട്ടെ. കഴിഞ്ഞത് മറക്കരുത്. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് 😢 no more words ❤ thank you ❤ thanks universe 🙏

  • @PredatorX-c7q
    @PredatorX-c7q Месяц назад +2

    യെസ്. അങ്ങനെ തന്നെ എന്നെ കുറിച്ച് മനസിലാക്കട്ടെ. സ്വയം മനസിലാക്കി ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ തീരുമാനിച്ചു... താങ്ക്സ് mam. താങ്ക്സ് യൂണിവേഴ്സ്

  • @VappuUk-mb9dl
    @VappuUk-mb9dl Месяц назад +2

    താങ്ക്യൂ univers ❤thank you maam❤തിരിച്ചുവരവിനായി കാത്തിരിക്കുന്നു 🙏മറക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല

  • @Krishanna-u2u
    @Krishanna-u2u Месяц назад +1

    എന്റെ റിഡിങ് ആണ് ഇതു സത്യം ആയ കാര്യങ്ങൾ എനെ മനസിൽ ആക്കി തിരിച് വരുന്നു എന്നു തന്നെ വിശ്യസിക്കുവാ ഞാൻ 🙏

  • @prameelarajan5583
    @prameelarajan5583 Месяц назад +1

    പറഞ്ഞതുപോലെ സംഭവിക്കട്ടെ. ശരിയാണ് ഞാൻ മാറാൻ തിരുമാനിച്ചു. മാറി.

  • @Ajina-kh2cu
    @Ajina-kh2cu Месяц назад +1

    ഈ ഒരോറ്റ റീഡിംങ്ങിലൂടെ ഞാനും ചേച്ചിയുടെ FANS ആയി👍👍👍👍

  • @ShajiN-xg3sl
    @ShajiN-xg3sl Месяц назад +1

    എല്ലാം ശരിയാണ് റീഡിങ് കൃത്യം 🙏🙏🙏

  • @ShyniAbhi-om6mm
    @ShyniAbhi-om6mm Месяц назад +1

    Eanneppatty paranjathu eallam 100% sathyam 🥰🥰🥰🥰
    Thank you universe 🙏🙏🙏

  • @SivadaSivada-vw4lk
    @SivadaSivada-vw4lk Месяц назад +1

    മാഡം പറഞ്ഞത് സത്യം ആണ്. ..ആൾ. വരുമ്പോൾ വരട്ടെ.....നന്ദി യൂണിവേഴ്സ്.....

  • @ElanaMargot
    @ElanaMargot Месяц назад +2

    Dear chechi your voice is so soothing and relaxing.Your videos makes me calm all the time..Thank you❤
    God bless you

  • @sushmitas8571
    @sushmitas8571 Месяц назад +4

    പറഞ്ഞ എല്ലാകാര്യങ്ങളും 100%ശെരിയാണ്, പക്ഷെ അദ്ദേഹം എങ്ങനെ ഒരു reading എടുക്കില്ല പിന്നെ എങ്ങനെ ഈ കാര്യങ്ങൾ അറിയും. മനസിലാകും എത്ര നാൾ ഇങ്ങനെ കാത്തിരിക്കും അറിയില്ല. എല്ലാം ഭഗവാൻ സമർപ്പിക്കുന്നു. 🙏🙏🙏

  • @geethavr9957
    @geethavr9957 Месяц назад +2

    Thank you mam❤️❤️❤️
    Thank you univers🙏🙏🙏🙏

  • @SajeeshM-g8e
    @SajeeshM-g8e Месяц назад +1

    റിയൂണിയൻ നടന്നതിന് നന്ദി നന്ദി നന്ദി thanks universe❤️❤️❤️

  • @VijayalakshmiMK-t9r
    @VijayalakshmiMK-t9r Месяц назад +1

    ❤❤❤Namaskaram madam ❤

  • @smithakaippanplackal3092
    @smithakaippanplackal3092 Месяц назад +1

    🙏🙏🙏🙏🙏😯😯😯😯 വിശ്വസിക്കാൻ പറ്റാത്തത്ര വിശ്വാസമായ റീഡിംഗ്🙏🙏🙏🙏 നന്ദി ...

  • @prasadvsp1158
    @prasadvsp1158 Месяц назад +1

    താങ്ക്യൂ✨🙏യൂണിവേഴ്‌സിന് വളരെ വളരെ നന്ദി ✨🙏

  • @noopura780
    @noopura780 Месяц назад +1

    Thank you universe🙏🏻❤thank you divine❤️thank you angel❤️❤️❤️thank you mam❤️🙏🏻

  • @SahiraSaharaCM-j8k
    @SahiraSaharaCM-j8k Месяц назад +1

    എല്ലാം മനസിലായിട്ടും ഒന്നും അറിയാത്ത പോലെ അഭിനയിച്ചു നടക്കുന്നു നമ്മളെ ഒരിക്കലും വിശ്വസിക്കാതെ റീഡിങ് റക്ട ആണ് മാഡം താങ്ക്സ് you

  • @Ajina-kh2cu
    @Ajina-kh2cu Месяц назад

    👌 സൂപ്പർ ഒരുപാട് ഇഷ്ട്ടമായി ഈ റീഡിംങ്ങ് . വളരെ കറക്റ്റ് ആയി തന്നെ പറഞ്ഞു. ഒരു പാട് നന്ദി🙏🙏🙏🙏 ഇങ്ങനെ ഒരു റീഡിംങ്ങ് ചെയ്തതിന്❤️❤️❤️ പക്ഷേ ഞാൻ സ്നേഹിക്കുന്ന ഏട്ടൻ റീഡിംങ്ങ് ഒന്നും കാണില്ല എന്നാണ് തോന്നുന്നത്. ഈ റീഡിങ് ഞാൻ ആദ്യമായി ആണ് കാണുന്നത്🥰 വളരെ നന്നായി മാഡം പറഞ്ഞു നന്ദി നന്ദി നന്ദി🙏🙏🙏🙏🙏

  • @RekhaAR-yz7yb
    @RekhaAR-yz7yb Месяц назад +4

    2016 ൽ ഞാൻ പറഞ്ഞതാണ് ഇങ്ങനെ ഒരസ്ഥ വരുത്തി വക്കരുത് എന്ന് പുച്ചിച്ച് തള്ളി ഇപ്പോ ഓരോ കാര്യങ്ങളും വൺബൈ വൺ ആയി ഓർത്തില്ലെങ്കിലേ അതിശയിക്കാൻ ഉള്ളു ഇതിന് ഒരു അവസാനം കണ്ടേ എനിക്ക് സംതൃപ്തി വരൂ എല്ലാർക്കും നല്ലതിനായി മാത്രം ഈ കേസ് അവസാനിക്കു എന്റെ ആത്മാവിന് പോലും മേഡത്തെ അത്ര പരിചയമാണ് മേഡത്തിനും എല്ലാർക്കും നല്ലത് മാത്രം വരട്ടെ❤

  • @Salmoncv-h4c
    @Salmoncv-h4c Месяц назад +1

    പോസറ്റീവ് ആയതു എനിലേക്കു അട്രാക്ട് ചെയുന്നു 🙏🙏🔥🌹താങ്ക്യൂ യൂണിവേഴ്സൽഅവൻ എന്നെ മനസിൽ ആക്കി 🙏🔥🔥🔥🔥

  • @PS_8-8-7
    @PS_8-8-7 Месяц назад +1

    Thanku mam Thanku universe thanku divine Thanku Archuangels Thanku GodGodessThankuThankuThanku ❤❤❤❤❤❤❤❤❤

  • @Gayasvlogs
    @Gayasvlogs Месяц назад +1

    നല്ല തീരുമാനം, thanku chechi❤

  • @Divya.SK.Sundram
    @Divya.SK.Sundram Месяц назад +1

    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe
    Thank you universe ❤
    Thank you Mam❤

  • @SheenaanuSheenamani
    @SheenaanuSheenamani Месяц назад +1

    സത്യം ആണ് എല്ലാം 100%🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @sreekumarannair3707
    @sreekumarannair3707 Месяц назад

    നന്ദി പറയുന്നു മാഡം.
    തീർച്ചയായും നല്ലൊരു റീഡിംഗ്
    ഓം നമഃശിവായ

  • @soudhaminie3722
    @soudhaminie3722 Месяц назад

    Correct reading 🙏🙏🙏Om namasivaya ❤️❤️thanku mam❤️🥰🙏🙏

  • @aestheticlily3750
    @aestheticlily3750 Месяц назад +1

    Accurate reading ma'am, 🙏🙏 thank you ma'am 🙏🙏 thank you universe 🙏🙏

  • @SheejaA-b2s
    @SheejaA-b2s Месяц назад +1

    ഇത്രയു നല്ല റീഡിംഗ്❤️

  • @sinis7723
    @sinis7723 Месяц назад +1

    Nalla interesting reading dear Mam❤looking from person's point of view. It's resonating🎉Thank you so much❤Thank you Universe for blessing me with a grounded and stable relationship❤

  • @usharanir2042
    @usharanir2042 Месяц назад

    Thankyou maaam 👍👍thankyou univers 🙏🙏thankyou devine 🙏🙏🙏thankyou allabundance 🙏🙏🙏🙏🙏thankyou ❤️❤️❤️❤️❤️❤️❤️ellam nallathavatte 👍👍👍🥰🥰

  • @DollyJoshy
    @DollyJoshy Месяц назад

    Thanku univers 🙏🙏🙏🙏
    വളരെ വ്യത്യസ്തമായ റീഡിങ് നൽകി സഹായിച്ചmamnu ആയിരമായിരം നന്ദിreading കറക്റ്റ് അല്ലേ വിചാരിച്ചു ഏതെങ്കിലും ഒരു ആസ്ട്രോളജിയെ കണ്ടു ഒന്ന് നോക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു👍🔥😂😂😂

  • @Prameela-w9t
    @Prameela-w9t Месяц назад

    എല്ലാം സത്യം തന്നെ 🙏♥️ നന്ദി ദൈവമേ thank you mam🙏♥️

  • @lathikaajith5269
    @lathikaajith5269 Месяц назад

    Correct reading, Thankyou Mam Thankyou universe

  • @alphapesmaster7388
    @alphapesmaster7388 Месяц назад +1

    Paranja ellam correct ahnuu... Star alla moon arunnu😂.. Pne enneloom avl ellam manasilakkumnnu pretishikunnu.... Thankyou universe💜 Arc angel Raphael 🤍

  • @Spartanking11196
    @Spartanking11196 Месяц назад

    Good evening ❤️
    Thankyou universe 🌧️🌧️🌧️
    Thankyou divine 🌧️🌧️🌧️
    Thankyou angels 🌧️🌧️🌧️

  • @Achu14ProMax
    @Achu14ProMax Месяц назад

    Eppo ellm variety reading analo .... Thank u chechi ❤ Thank u universe ❤

  • @ashokansuryatv1657
    @ashokansuryatv1657 Месяц назад +1

    ചേച്ചിക്ക് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ ഒരുപാടൊരുപാട് ഒരുപാട് ഒരുപാട് നന്മകൾ

  • @SajnaMajeed-i7b
    @SajnaMajeed-i7b Месяц назад +1

    Chechi parayunnath ente karyathil ennum sheriyayrikum.thank you chechi. ❤❤❤❤❤❤.thank you univers ❤❤❤❤❤❤❤❤❤❤

  • @Manu-ox4ii
    @Manu-ox4ii Месяц назад +1

    Thank you univers 🙏thank you divine ❤️thank you mam 🌹🙏🙏❤️❤️🌹🌹🌹

  • @user-yz1oy4fs1c
    @user-yz1oy4fs1c Месяц назад +2

    നമ്മളാണ് നയിക്കുന്നതെന്ന് നമ്മളുടെ വെറും തോന്നൽ ആണ് 😂😂ശരിയായ ഡയറക്ടർ വേറെയാണ് 🥰

  • @saijuaswathy5872
    @saijuaswathy5872 Месяц назад +1

    Thankyou univeres ❤❤❤thankyou mam ❤❤❤❤❤

  • @pradeepkpkannan3962
    @pradeepkpkannan3962 Месяц назад

    പ്രപഞ്ചശക്തികൾക്കു നന്ദി.... നന്ദി.....നന്ദി.....🙏🙏🙏

  • @ManameMaarividu
    @ManameMaarividu Месяц назад

    CHECHIDE READING KANUNUM KELUUVANUM AUGRAHICHA UNIVERSINU NANNI . GOD BLESS YOU ❤❤❤❤❤

  • @LttileAmi
    @LttileAmi Месяц назад

    Thanku Jesus Thanku universe🥰❤️. Avan ente sneham thirich ariyatte ennu njanum aagrahikunnu❤️

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm Месяц назад

    മാഡം പറഞ്ഞത് elam വളരെ വളരെ ശരിയാണ്, ഒത്തിരി വേദന Ee പ്രണയം കൊണ്ട് അനുഭവിച്ചു. പക്ഷേ എന്തുകൊണ്ടോ Verukkano മറക്കാനോ കഴിയുന്നില്ല. അവരുടെ shthanath വേറെ ഒരാളെ കാണാൻ കഴിയുന്നില്ല.12 വർഷം സ്നേഹിച്ചു എല്ലാവരാളും ഒറ്റപെട്ട ആളാണ് ഞാൻ പക്ഷേ ഞാൻ അവരോടു ക്ഷമിച്ചു കഴിഞ്ഞു. 4 വർഷം ആയി പോയിട്ട് എന്നെ Block ചെയ്തു വച്ചിരിക്കുകയാണ്, അവർ എവിടെ ആയാലും ആരുടെകൂടെ ആയാലും സുഖവും സന്തോഷവും ആയിരിക്കട്ടെ Godblessyou🙏🙏🙏🙏
    ThnkYou മാഡം Thnkyou so Much.
    ഞാൻ ആദ്യം ആയിട്ടാണ് madathine വീഡിയോ കാണുന്നത് 🙏🙏🙏🙏

  • @oskut6804
    @oskut6804 Месяц назад

    . Soumini
    മേഡം പറഞ്ഞതെല്ലാം ശരിയാണ് Thank you uni ' verse

  • @anilv1297
    @anilv1297 Месяц назад

    വളരെ ക്ലിയർ ആണ്. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @Revamma-pb8mp
    @Revamma-pb8mp Месяц назад

    അമ്മയും മകനും തമ്മിലുള്ള ബന്ധം ആണു എല്ലാ വിധിപോലെ വരട്ടെ❤❤❤❤❤❤❤

  • @ShibiVinod-o8z
    @ShibiVinod-o8z Месяц назад

    സത്യമാണ്.ഇപ്പോൾ ഞാൻഒരുകാര്യവും തിരക്കില്ല.അയാൾ ഒരുപാടു വിഷമിക്കുന്നു. എനിക്ക് ഇപ്പോൾ എന്റെ കാര്യം. Thankyou divine🙏🙏🙏❤️Thankyou mam🙏🙏🙏❤️

  • @remyaibin2804
    @remyaibin2804 Месяц назад

    Thanku chechi... Corect reading 🥰🥰🥰

  • @anilrb607
    @anilrb607 Месяц назад

    E reading nte idea adipoli mam...thank you

  • @SujaS-ku7ft
    @SujaS-ku7ft Месяц назад +1

    🙏🙏🙏🙏❤️❤️❤️❤️RSR🙏🙏🙏🙏❤️❤️❤️Thanku Thanku Thanku

  • @VishnuPrakash-k7k
    @VishnuPrakash-k7k Месяц назад

    അങ്ങനെ തന്നെ ചിന്ദിക്കും ചേച്ചി പറഞ്ഞ പോലെ എനിക്കും അങ്ങിനെ തന്നെ തോന്നുന്നു നന്ദി ചേച്ചി പ്രഭഞ്ച ശക്തിക്കും നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Savithamk-z2l
    @Savithamk-z2l Месяц назад +1

    താങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤താങ്ക്യൂ മാം❤❤❤❤❤

  • @manoharmani7960
    @manoharmani7960 Месяц назад +1

    Sathyam

  • @ambilykrupasanam7406
    @ambilykrupasanam7406 Месяц назад +2

    കറക്റ്റ് റീഡിങ്... എനിക്കും അല്പം ഈഗോ ഒക്കെ ആയി ഇപ്പോൾ 😅

  • @jeenakc8291
    @jeenakc8291 Месяц назад

    വളരെ കൃത്യം ആയ reading 👌👍

  • @mayakomalan7834
    @mayakomalan7834 Месяц назад +1

    ❤ i love this reading

  • @snekha6747
    @snekha6747 Месяц назад

    I strongly believe claim and accepting all positive energies and blessings in this reading Thankyou Divine Thankyou Universe Thankyou Angeles Thank you God Thank you again 🙏🙏🙏🙏🙏🌿🌿🌿🌿🌿💞🪷🌹🙏🌿🙏

  • @shyleshkumarm.v8398
    @shyleshkumarm.v8398 Месяц назад

    Thank you Universe 🙏 Thank you God 🙏 Thank you Angels 🙏 Thank you Ma'am 🙏 എത്ര നന്ദി പറഞ്ഞാലും മതയാകില്ല മാം.. അത്രക്ക് കറക്റ്റ് ആണ് ഓരോ കാര്യങ്ങളും... ഒരു നിമിഷം പോലും ഓർക്കത്തിരിക്കൻ പറ്റുന്നില്ല.. ഞാൻ അവളോട് പറഞ്ഞിട്ടുള്ള കര്യാണ് soulmate ആണെന്ന്.. പരസ്പരം അത്രക്കും deep ആയി തന്നെ പ്രണയിച്ചിരുന്നു..😢.. അവൾക്ക് എന്നും നല്ലത് വരട്ടെ എന്നു ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട് ഓരോ നിമിഷവും കടന്നുപോകുന്നു....

  • @anithatr2725
    @anithatr2725 Месяц назад

    Reading👌🏻🌹 Thanku 🙏🏻🙏🏻

  • @jalajaravi4865
    @jalajaravi4865 Месяц назад

    Mam ithil paranjathellam valare sheriyanu thank you mam

  • @BeenaL-ch6dh
    @BeenaL-ch6dh Месяц назад +1

    Thank you Universe 🙏 thank you mam ❤

  • @Neemsd
    @Neemsd Месяц назад

    🙏🏻.ഇതിൽ പറഞ്ഞതൊക്കെ എന്റെ മനസ്സിലെ കാര്യങ്ങൾ കൂടിയാ. എന്റെ husband ഈ reading കാണുമൊന്നറിയില്ല. പുള്ളിക്ക് ഈഗോ കൂടുതൽ ഉള്ള കൂട്ടത്തിലും ആണ്.സ്നേഹപ്രകടനം ഒന്നുമില്ല. എനിക്കിഷ്ടമുള്ള എന്തെങ്കിലും ഒക്കെ കഴിക്കാൻ കൊണ്ടുത്തരുന്നതിൽ നിന്നും ഞാൻ ആ സ്നേഹം മനസ്സിലാക്കണം. എന്നാലും എന്നെ കൈവിട്ട് കളയില്ലെന്നു എന്റെ അച്ഛന്റെ മരണസമയത്തു വാക്ക് കൊടുത്തിട്ടുണ്ടത്രേ. ഹസിന്റെ ജോലിസ്ഥാലത്തു ഞാൻ ചെന്ന് താമസിക്കുന്നത് ഹസിനു ഇഷ്ടം.പക്ഷേ എന്റെ താല്പര്യത്തിനു (സാമ്പത്തികം )വേണ്ടിയാ ഞാൻ നാട്ടിൽ പോന്നു. എന്നാലും എന്റെ മനസു മുഴുവൻ എന്റെ ഭർത്താവ് ഉള്ളിടത്താ. ഞാൻ ഇല്ലെങ്കിൽ എന്തുണ്ടാക്കി കഴിക്കും എന്നൊക്കെയുള്ള ചിന്തയാണ് മനസ്സിൽ..നിറയെ ഇപ്പോൾ എനിക്ക് വേണ്ടി ഞാൻ ചിന്തിക്കാൻ തുടങ്ങി.കുറച്ചു ദിവസത്തേക്ക് താമസിക്കാൻ വേണ്ടി അങ്ങോട്ട് ചെല്ലണ്ട. എന്നാ പുതിയ ഉത്തരവ്.. താമസിക്കുവാണെങ്കിൽ സ്ഥിരമായി അവിടെ നിൽക്കണമത്രേ. എന്റെ പ്രശ്നംങ്ങളൊക്കെ പരിഹരിച്ചു എത്രയും പെട്ടെന്ന് അവിടെ പോകാൻ universe After അനുഗ്രഹിക്കും എന്ന വിശ്വാസം ഉണ്ടെനിക്ക്

  • @R_e_k_h_a_25
    @R_e_k_h_a_25 Месяц назад

    Correct reading thank you ma'am ❤❤. Thank you universe 🙏🙏

  • @DeepaDevan-ri1dx
    @DeepaDevan-ri1dx Месяц назад

    Thanku univers ❤️
    Thanku chechi ❤️

  • @Sanjithkumarkv
    @Sanjithkumarkv Месяц назад

    Manjukunju varum urapaanu Thank u universe 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @ambilifans1590
    @ambilifans1590 Месяц назад

    Parayunna oro vakkum sathyamanu mam eppol ente lifile vannittu kittya arivu pole parayunnathay enikku feel cheyithu mam eppol ente family membar ayi kazhinju 7 chakra meditation thudangi eniyengilu oru unarve univers tharatte ella anugrahangalkkum thank you univers iniyum nalla reedingukal tharan maminu universinte anugraham undakatte thank you divine thank you angels❤❤❤❤❤❤

  • @PreethaBinu-fg4wk
    @PreethaBinu-fg4wk Месяц назад

    🙏🏻ഓം നമഃശിവായ 🙏🏻
    God bless you മാം 🙏🏻🙏🏻🙏🏻❤
    Thanku 🙏🏻

  • @PreethyNarendran
    @PreethyNarendran Месяц назад +2

    കഷ്ട്ടം ആർക്കുവേണം എനിക്ക് അയാളെ വേണ്ട. തെറ്റിപ്പോയി. വൈരാഗ്യം മാത്രം'ഫ്യൂ . ഒരു കോപ്പും ഇല്ല

  • @rajeshkumarokkumarok4854
    @rajeshkumarokkumarok4854 Месяц назад +1

    ഞാനും എന്റെ ഹസ്ബൻഡും തമ്മിൽ അദ്ദേഹത്തിന്റെ വീട്ടുകാരുടെ ഇടപെടൽ കാരണം ഒത്തിരി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ ഡിപ്രെഷനിലായി മെഡിസിൻ എടുത്തിട്ടുണ്ട്.. ആണ്. അദ്ദേഹം അന്നെടുത്തിട്ടുള്ള നിലപാടുകൾ എന്നെ ഒത്തിരി വിഷമിപ്പിച്ചിട്ടുണ്ട്. എന്നാലും അദ്ദേഹത്തെ വിട്ടുപോകാൻ എനിക്ക് സാധിച്ചില്ല. അതിനു കാരണം സോൾ മേറ്റ്‌ കണക്ഷൻ ആണോ ഇപ്പോൾ ചെറിയ പ്രശ്നത്തിലാണ് അത്യാവശ്യം കാര്യങ്ങൾ പറയും. ഞങ്ങൾക്ക് രണ്ടു പേർക്കും വിഷമമുണ്ട്. എന്നാലും പൂർണമായും എന്നെ മനസിലാക്കി വരും എന്ന പ്രതീക്ഷയിലാണ് ഞാൻ. ദൈവം എന്റെ കൂടെ നിൽക്കും എന്ന് ഞാൻ വിശ്വസിക്കുന്നു
    Thank you madam 🙏🙏🙏

    • @rajeshkumarokkumarok4854
      @rajeshkumarokkumarok4854 Месяц назад

      റീഡിങ് തുടക്കം മാത്രം കേട്ടാണ് ഞാൻ ആദ്യം കമന്റ്‌ ഇട്ടത്. മുഴുവൻ കേട്ടപ്പോ ഇത് 100% എന്റെ തന്നെ റീഡിങ് ആണെന്ന് തോന്നി.
      ഞങ്ങൾ ഒരുമിച്ചു ഒരു റൂമിൽ തന്നെയാണ്. പക്ഷെ മാഡം വായിച്ചതു പോലെ ഞാൻ കുറച്ചു വാശിയിലാണ്.. പണ്ടൊക്കെ എന്തു പ്രശ്നം ഉണ്ടായാലും ഞാൻ അങ്ങോട്ട് ചെല്ലും ഇനി വയ്യ എന്നെ മനസ്സിലാക്കി വരട്ടെ. വരും എന്ന് പ്രതീക്ഷിക്കുന്നു.
      Thank you madam 🙏🙏🙏🙏❤️❤️❤️❤️

  • @manjusanthosh7437
    @manjusanthosh7437 Месяц назад +1

    ഓം നമഃ ശിവായ 🙏🏻

  • @HaseenaNishad-ri2fq
    @HaseenaNishad-ri2fq Месяц назад

    യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ ❤❤❤

  • @praseethatk2312
    @praseethatk2312 Месяц назад

    ഇതും വളരെശരിയാണ്

  • @Kanjanamol
    @Kanjanamol Месяц назад +1

    Thank. U. Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @baburaj7921
      @baburaj7921 Месяц назад +1

      ❤ rajok3ok ok video lok ❤😅 lk6 surgery ko callok promise okay BF ok6calok ok Ramdev Ji open video call 6 ok 😅🎉0k

  • @jagadammashaju7735
    @jagadammashaju7735 Месяц назад

    Thank you universe. Ellam correct aane 👍😂

  • @Nimishalotu4s
    @Nimishalotu4s Месяц назад

    Mam ente soulmate super natural power ulla aalaanu, ellam ariyam, kanam, kelkkam. Athu kond superaa aalu.

  • @zeenasalim1336
    @zeenasalim1336 4 дня назад

    ❤thank u 😊

  • @shalujestin9933
    @shalujestin9933 Месяц назад

    🙏🏻♥️🙏🏻♥️🙏🏻♥️🙏🏻Thankyou universe 🙏🏻♥️🙏🏻♥️🙏🏻♥️🙏🏻Thankyou madam🙏🏻♥️🙏🏻♥️🙏🏻♥️correct anu madam♥️🙏🏻♥️ellam universe la trust cheyyunnu 🙏🏻❤️🙏🏻♥️🙏🏻♥️prayer cheyyunnu 🙏🏻♥️🙏🏻♥️🙏🏻♥️

  • @ambikats831
    @ambikats831 Месяц назад

    100% accurate readings mam. Thankyou 🙏🏻🥰. Thnx universe🙏🏻♥️

  • @remavijayan2897
    @remavijayan2897 Месяц назад

    Thank you mam. I’m great full to you.❤❤

  • @BinduAjay-o8p
    @BinduAjay-o8p Месяц назад

    Corect. Reading..thanks. Mam. And. Universe

  • @gayathrideviss6774
    @gayathrideviss6774 Месяц назад

    Thank you ma'am, thankyou universe, thankyou god, thankyou angel 🙏

  • @jishasajeevan3281
    @jishasajeevan3281 Месяц назад

    Nalla topic correct reading Thank you chechy thank you universe

  • @akhimalug
    @akhimalug Месяц назад

    Thank you Universe 🙏🏻
    Thank you Divine🙏🏻
    Thank you maam🙏🏻
    Ee reading അവനൊന്നു കാണുകയെങ്കിലും ചെയ്തിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു മാം 🙏🏻ego വളരെയധികം ഉണ്ട്. 🙏🏻. Soul കണക്ഷൻ ഫസ്റ്റ് കണ്ടപ്പോൾ എനിക്ക്🙏🏻തോന്നിയിരുന്നു.ഒരു പേർസണൽ reading എടുത്തപ്പോൾ പറഞ്ഞതും same ആണ് മാം 🙏🏻. അവൻ എന്ത് കൊണ്ടാണ് ഇത് മനസിലാവാതെ 🙏🏻
    മനസ്സിലാക്കുന്നുണ്ടെങ്കിലും ഒഴിഞ്ഞു മാറുന്നതായിരിക്കുമോ? എന്റെ husbandinodu ഒത്തിരി സ്നേഹം ഉള്ളപ്പോൾ തന്നെ അവനെ കണ്ടപ്പോൾ എനിക്കൊരു അടുപ്പം തോന്നി. ആരൊക്കെയോ ആണെന്ന പോലെ. ബ്ലോക്ക്‌ ചെയ്തിരിക്കുന്ന ഈ സമയത്തും എനിക്ക് മാത്രം ആണ് സെയിം feeling 🙏🏻. Depression ആയിരിക്കുമ്പോൾ ആണ് ബ്ലോക്ക്‌ ചെയ്തു പോയത്. ഈ സമയം ഞാൻ മാറിയെന്നും അവന് മനസ്സിലായി 🙏🏻. എന്നിട്ടും ബ്ലോക്ക്‌ മാറ്റാൻ കഴിയില്ല എന്ന് പറഞ്ഞു☹️😢.
    പോകാൻ നേരം എന്നോട് പറഞ്ഞത് കുറച്ചുകൂടെ ഞാൻ matured ആവണമെന്നാണ് 🙏🏻.
    മാം പറഞ്ഞതൊക്കെ ശരിയാണ്. എത്ര വിട്ടു പോയാലും 24*7 അവൻ മനസ്സിലുണ്ട് 🙏🏻.
    കണ്മുന്നിൽ എന്റെ സ്നേഹം തിരിച്ചറിഞ്ഞു എങ്കിലും കണ്ട ഭാവം കാണിക്കുന്നില്ല ☹️. എന്നെങ്കിലും എന്നെ മനസ്സിലാക്കി തിരിച്ചു വരാൻ universe അനുവദിക്കുമെന്ന വിശ്വാസം ഉണ്ട്.🙏🏻

  • @sreekumarip1992
    @sreekumarip1992 Месяц назад

    Good reading, thankyou universe

  • @manoharmani7960
    @manoharmani7960 Месяц назад +1

    Thank you medam

  • @Divya-o2r
    @Divya-o2r Месяц назад

    Thankyou universe Thankyou mam for this reading🔥

  • @AadhuLachu
    @AadhuLachu Месяц назад +1

    Comment yes paranjathu sariyannu ok maddam

  • @Samsung.m15.22octM1
    @Samsung.m15.22octM1 Месяц назад

    Thank you ma'am...THANK YOU UNIVERSE Ithu njn aagrahicha reading anu... Karanam alipo aduthila. Apo epozhum orkkum alu reading eduthal engane ayirikum enu ...😊

  • @Sinimol-p2p
    @Sinimol-p2p Месяц назад +1

    എന്റെ പോന്നോ.... കറക്റ്റ് കറക്റ്റ് കറക്റ്റ് 👌👌👌

    • @zillubaby
      @zillubaby Месяц назад

      Correct reading God bless you🌹🌹💝

  • @sudhakumarikunjulakshmy2692
    @sudhakumarikunjulakshmy2692 Месяц назад +1

    Thanks

  • @artloverlechuz2517
    @artloverlechuz2517 Месяц назад

    Super subject ❤️ variety reading 😍

  • @sreedevirajan2265
    @sreedevirajan2265 Месяц назад

    SaryanuThanksGod

  • @sreedevirajan2265
    @sreedevirajan2265 Месяц назад

    Oksariyanu thanks🙏 Gof