ഇതാണ് മോനെ യഥാർത്ഥ കൽക്കി | അമ്മയെ ദൂരത്തു നിന്ന് കണ്ടോ തൊട്ടാൽ ഭസ്മമാകും

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Visit Us: masternewskera...
    Facebook: / masterbrainofficial
    Instagram: / itsmasterbrain
    #kalki #kalkiavatar

Комментарии • 1,5 тыс.

  • @preethilinin6215
    @preethilinin6215 2 месяца назад +66

    തറയിൽ കിടന്നു അഭിനയം കൊള്ളാം ചിരി പിടിച്ചു നിർത്താൻ എങ്ങനെ കഴിഞ്ഞു സമ്മതിച്ചു നിങ്ങളെ 👍👍

  • @Surya-wx1ge
    @Surya-wx1ge 3 месяца назад +142

    ശിവൻ വിജിയെയും ഈ അവതാരത്തിനേയും ഒരുമിച്ച് ഇരുത്തി ഒരു വീഡിയോ ചെയ്താൽ ഗംഭീരം ആയിരിക്കും.

  • @aswathyaswathyc.p8835
    @aswathyaswathyc.p8835 4 месяца назад +450

    വള്ളി ചൂരൽ എടുത്ത് ചന്തി നോക്കി രണ്ടെണ്ണം കൊടുത്താൽ അവരുടെ എല്ലാ വിഷമതയും തീരും

    • @Parvhh
      @Parvhh 4 месяца назад +8

      😂😂😂😂 വെട്ടുവാതം ആയിരിക്കും 😂😂😂😂

    • @suniljoseph5888
      @suniljoseph5888 3 месяца назад +1

      Bharthavinu vadi koduthu cheyyikku, pongum, pongum, pongum, EE HITLERNTE AMMEDE KOODE AA BHARTHAVU VITTU POYI KASNUM, ILLEL, KOLLUM, KOLLLUM, KOLLUM, KOLLUM😅😂

    • @rrenju.9c137
      @rrenju.9c137 3 месяца назад +2

      🤭🤭🤭🤭🤭

    • @manjusatheesh5958
      @manjusatheesh5958 3 месяца назад +1

      😄😄😄😄😄

    • @SureshSureshT-kd7gs
      @SureshSureshT-kd7gs 3 месяца назад +2

      😂😂😂😂😂

  • @ambiliammu6888
    @ambiliammu6888 3 месяца назад +90

    ചിരി control ചെയ്തിരിക്കുന്ന അങ്ങേരുടെ അവസ്ഥ 😂
    ഉം ഇളക്കം ഉണ്ട് ഇളക്കം ഉണ്ട്😅

  • @childsdreamcometrue8408
    @childsdreamcometrue8408 4 месяца назад +298

    എന്റെ പൊന്നണ്ണാ എവിടെ നിന്നും കിട്ടുന്നു ഇങ്ങനെ ഒരേന്നു

  • @GeorgeThomaskottayam
    @GeorgeThomaskottayam 3 месяца назад +284

    മാനസീക രോഗത്തിൻ്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട് പക്ഷേ ഇത് വേറിട്ടുനിൽക്കുന്നു! കൽക്കി കലക്കി!😂

  • @riyasuniversalvlogs8007
    @riyasuniversalvlogs8007 3 месяца назад +131

    E കൽക്കിയുടെ വൈബ്രേഷൻ താങ്ങുന്ന കസേര സാറിന് ഒരായിരം ലൈക്

  • @user-oy3ce9yk6g
    @user-oy3ce9yk6g 2 месяца назад +22

    അമ്മേടെ ശീൽക്കാരം ഒക്കെ കേട്ടിട്ട് രോഗം വേറെയാ😂😂

  • @appuappu-lv6fn
    @appuappu-lv6fn 4 месяца назад +219

    കൽക്കിക്ക് ഗ്യാസിന്റെ അസുഖം ഉണ്ട് 😂😂

  • @user-ed7mu6jk8c
    @user-ed7mu6jk8c 3 месяца назад +14

    ഇങ്ങേരു ചിരിക്കാതെ നിന്നു ഈ ഇന്റർവ്യൂ ചെയ്യുന്നത് ഒരു രക്ഷേമില്ല മാഷേ... ങ്ങള് പൊളിയാ 💪.. 😆😆😆അമ്മയുടെ മൂഡ് മാറി... വേം വീട്ടിൽ പോരാൻ നോക്ക് 😆

  • @krishnankutty9970
    @krishnankutty9970 3 месяца назад +51

    പാവം അമ്മച്ചി വയസ്സായപ്പോൾ മാനസികനില തെറ്റിയതാണ്. അമ്മച്ചിക്ക് അറിയില്ല ഇത് 2024 ആയെന്ന്.

  • @vayalvisualmedia5195
    @vayalvisualmedia5195 3 месяца назад +19

    കമന്റുകൾ വായിക്കണം
    ചിരിച്ച് ഒരു വഴിക്കാവണം
    പോണം😂😂😂😂😂

  • @vayalvisualmedia5195
    @vayalvisualmedia5195 3 месяца назад +32

    എൻ്റെ പൊന്നളിയാ
    പാലും പാൽ ഉത്പന്നങ്ങളും ഒരു രക്ഷയുമില്ല 😂😂😂😂😂

  • @ifsanhuzain7965
    @ifsanhuzain7965 3 месяца назад +24

    ഞാൻ ടെൻഷൻ അടിച്ച് ഇരിക്കുന്ന സമയത്ത് അധികം ചേട്ടൻറെ ചാനൽ ശ്രമിക്കാറുണ്ട് ചിരിച്ച് ചിരിച്ച് ഒരു വഴിയാവും😅

  • @thewild1445
    @thewild1445 4 месяца назад +321

    സാരിയുടുത്ത കൽക്കി. ഈ ചൂടിന് ഒരു കുൽക്കി സർബത്ത് കൊട്..

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly 4 месяца назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂🤣🤣😂🤣😂🤣😂😄😂🤣😂😅😅😅😅😅😅

    • @hemalatharavi4509
      @hemalatharavi4509 3 месяца назад +8

      എന്റെ പൊന്നെ ഇപ്പോഴ ഈ വിഢികൾ ഉണ്ടല്ലോ😂😂😂😂😂

    • @solivagantknr
      @solivagantknr 3 месяца назад +1

      😂😂😂

    • @utuben100
      @utuben100 3 месяца назад +1

      😂

    • @manup008
      @manup008 3 месяца назад +5

      ചിരിപ്പിക്കാതെ maire😂😂😂

  • @helpingformalayalamakpcmed4070
    @helpingformalayalamakpcmed4070 3 месяца назад +33

    മരണശേഷം അവരുടെ പ്രതിമ
    സ്ഥാപിക്കാനുള്ള അടവാണ്... മഹാൻ മാരെപോലെ അറിയപ്പെടാനുള്ള അടവ്.... ഒരു മാനസിക രോഗി.....ജനങ്ങൾ ആ ഗണത്തിൽ പെട്ടവർ അല്ലെന്ന് പറഞ്ഞേക്ക്... 😃

  • @SeethaRaman403
    @SeethaRaman403 4 месяца назад +158

    അത് പവർ വരുന്നതല്ലടോ... വെട്ടല് വാതം ആണ്... 🙁🙁
    ഹിമാലയത്തിൽ ഹിമമുണ്ട്..
    പൂവിനുള്ളിൽ തേനുണ്ട്....
    പാലിനുള്ളിൽ തൈരുണ്ട് മോരുണ്ട്...
    തെങ്ങിനുള്ളിൽ തേങ്ങയുണ്ട്....
    ആഹാ വയലാർ എഴുതുമോ ഇത്പോലെ 😌😌😌😌

  • @reshmimanojkumar5687
    @reshmimanojkumar5687 3 месяца назад +40

    സ്വല്പം ഹോർലിക്‌സ് കലക്കി തരട്ടെ കൽക്കി അമ്മൂമ്മേ 😢

    • @CeativeCreative
      @CeativeCreative 2 месяца назад +2

      വേണ്ട ബൂസ്റ്റ് മതി😂😂😂😂

  • @user-qt2ds3nm3v
    @user-qt2ds3nm3v 3 месяца назад +22

    ഈ അമ്മയ്ക്ക് ഞരമ്പിന് അസുഖം ആണ് ഒരു ന്യൂറോളജി സർജനെ കാണിക്കണം

  • @shijimarikkar6995
    @shijimarikkar6995 4 месяца назад +59

    പല തരം വട്ടും കണ്ടിട്ട് ഉണ്ട് എന്നാൽ ഇതൊരു വല്ലാത്ത ഇനം തന്നെ. ഞാൻ അവരുടെ ഭർത്താവിന്റെ കാര്യം ഓർത്തു ആണ് ദുഃഖം

  • @shibuka5333
    @shibuka5333 3 месяца назад +64

    വെന്തുരുകി നടക്കുന്ന ഒരു മനുഷ്യനുണ്ട് അവരുടെ ഭർത്താവ്

  • @sajeeshchandran7981
    @sajeeshchandran7981 4 месяца назад +272

    പാവം കൽക്കി കളിയാക്കുകയാണെന്നു പോലും അറിയാത്തെ ഇരിക്കുന്നു😂

  • @unnikappu6162
    @unnikappu6162 3 месяца назад +21

    പ്രശ്നങ്ങൾ എടുത്തു ഏമ്പക്കം വിടുകയാണ് 😂😂😂😂😂😂 നിങ്ങള് ചിരിപ്പിച്ചു കൊല്ലും

  • @sivamadhavmanu9378
    @sivamadhavmanu9378 4 месяца назад +53

    ഹോസ്പിറ്റലിൽ കാണിക്കേങ സമയം കഴിഞ്ഞു.

  • @justrelax9964
    @justrelax9964 3 месяца назад +13

    തളർന്നു വീണ അഭിനയം 😂😂😂ആണ്
    എങ്ങനെയാണ് ഈ ക്യാമറാമാൻ ചിരിക്കാതെ പിടിച്ചു നിൽക്കുന്നത്. അതിന് വല്ല ട്രെയിനിംഗ് um undo 😅

  • @sheenachitra9016
    @sheenachitra9016 4 месяца назад +99

    കവിത കേട്ടപ്പോകല്യാണരാമൻ സിനിമയിലെ സ്നേഹത്തിന്റെ ഗൗളി തേങ്ങുകളിൽ ഓർമവന്നു 🤣

  • @anandhukrishnan2689
    @anandhukrishnan2689 3 месяца назад +29

    ഇതൊക്കെ ഈ കേരളത്തിൽ എവിടെ പതുങ്ങി ഇരിക്കുന്നു 🙄

  • @Ammutti12-fh3vw
    @Ammutti12-fh3vw 4 месяца назад +43

    ഗ്യാസിന്റെ അസുഖമാണ് പിന്നെ മാനസികത്തിന്റെ മൂർധന്യവസ്ഥ ആണ്. വളിയും പോകുന്നുണ്ട്.

  • @DivineLights63
    @DivineLights63 2 месяца назад +6

    Those who watch this video in public places without connecting headphones/earbuds may do so at their own risk😂

  • @childsdreamcometrue8408
    @childsdreamcometrue8408 4 месяца назад +25

    കൽക്കി യുടെ സ്ഥായി ഭാവം അടിപൊളി

    • @lailag120
      @lailag120 4 месяца назад

      പിന്നേ...

  • @sheejababy3740
    @sheejababy3740 3 месяца назад +10

    പുള്ളിക്കാരന്റെ അഭിനയം spr😂😂😂

  • @aavaniammu2823
    @aavaniammu2823 4 месяца назад +180

    ഇത് കണ്ട യഥാർത്ഥ കൽക്കി അവതാരം അവതരിക്കാൻ ഉള്ള തീരുമാനം മാറ്റി 😂😂😂....

    • @aakamsha.grajesh5808
      @aakamsha.grajesh5808 4 месяца назад +2

      😂😂😂😂😂😂

    • @Vishwaguruvishnu
      @Vishwaguruvishnu 4 месяца назад +2

      മാറ്റിയിട്ടില്ല
      ലോകത്തിൽ അവതരിച്ചു കഴിഞ്ഞു
      ഭക്തരെ രക്ഷിക്കാനും
      ദുഷ്ടന്മാരെ നശിപ്പിക്കാനും എത്തി കഴിഞ്ഞു.
      പക്ഷേ ഭൂമിയിൽ ആർക്കും തന്നെ തിരിച്ചറിയാൻ കഴിയില്ല
      Jai Mahaguru Shrikalki Raman 🙏🙏🙏
      Jai 🪷🪷🪷

    • @vidhyav4823
      @vidhyav4823 4 месяца назад

      😂😂😂😂

    • @JayaSree-bm3ri
      @JayaSree-bm3ri 3 месяца назад

      🤣🤣😂😂😅😅😅😅

    • @Stani_gamer_
      @Stani_gamer_ 3 месяца назад

      😂😂😂☠️

  • @user-uu8qf7ps7h
    @user-uu8qf7ps7h 3 месяца назад +11

    സൂപ്പർ സൂപ്പർ കൽക്കിയും കൊള്ളാം ബിനോയും കൊള്ളാം അടിപൊളി

  • @K.M.A.Sharaf
    @K.M.A.Sharaf 4 месяца назад +15

    മാസ്റ്റർബ്രൈൻ സ്ഥിരംകണ്ടാൽ കാണുന്നവരുടെ ബ്രൈൻതകരാറിലാകും...ഒറപ്പ്..🤯

  • @Kannuscreations4
    @Kannuscreations4 2 месяца назад +5

    ചിരിക്കാതെ അങ്ങനെ തന്നെ കിടന്നതു കണ്ടപ്പോൾ 😂😂😂😂

  • @viswanadhanviswanadhan4287
    @viswanadhanviswanadhan4287 4 месяца назад +32

    എടൊ പൊന്നു സുഹൃത്തേ തൻ ഞങ്ങളെ ചിരിപ്പിച്ചു കൊല്ലാൻ തന്നെ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണോ. പ്രായമായവരെ വെറുതെ വിട്ടുകൂടെ. ഇങ്ങനെ ചിരിക്കാൻ വയ്യാത്തത് കൊണ്ട് താങ്കളുടെ ചാനൽ ഞാൻ ഇനി കാണുന്നില്ല.

  • @amalkraj6312
    @amalkraj6312 3 месяца назад +8

    ആ പ്യവർ പോണ പോക്ക് കണ്ടാ..😂😂 എന്റെ പൊന്നണ്ണാ ......

  • @thankamanipillai3085
    @thankamanipillai3085 3 месяца назад +15

    കൽക്കി പോലും ചിരിച്ചു പോകും

  • @user-uy7xp4jk3j
    @user-uy7xp4jk3j 3 месяца назад +32

    ആരും തൊടാൻ പാടില്ല കലക്കിയ പിന്നെ എങ്ങനെയാണ് ആ മൈക്ക് ആ നെഞ്ചത്ത് പിടിപ്പിച്ചത്😂😂😂😂

  • @savithri196
    @savithri196 4 месяца назад +52

    "ഉപവാസത്താലും പ്രാർത്ഥനയാലും അല്ലാതെ ഈ ബാധ ഒഴിയുകയില്ല ".

    • @yamunadevi1836
      @yamunadevi1836 3 месяца назад +4

      ഇതിനു ബാധ എന്നല്ല പിരാന്തു

  • @sudheerzaman3659
    @sudheerzaman3659 3 месяца назад +20

    അണ്ണാ എവിടെ നിന്നും കിട്ടുന്നു ഇദ് പോലെ ഉള്ള ഐറ്റം ഓക്കേ 🤣🤣🤣

  • @xtvloger
    @xtvloger 4 месяца назад +44

    രാവിലെ വെറും വയറ്റിൽ കട്ടൻ ചായ യും നാരങ്ങ നിരും കുടി കുടിച്ചാൽ ഇ അവതാരം പൊക്കോളും 🤣🤣🤣

  • @Zaraliza1006
    @Zaraliza1006 2 месяца назад +18

    ഈ ചേട്ടൻ എങ്ങനെ ചിരിക്കാതെ പിടിച്ചു നില്കുന്നു🫡

  • @kausallyagopinath694
    @kausallyagopinath694 4 месяца назад +77

    എൻറ് പൊന്നു സഹോദര ഇനിയു൦ ചിരിക്കാൻവയ്യ.ആ കിളവിയേ പിടിച്ചു വല്ല ഊളൻപാറയിലു൦കൊണ്ടിട്.

    • @Krishnakarthik12345
      @Krishnakarthik12345 4 месяца назад +1

      ഇങ്ങോട്ട് കൊണ്ടു വരണ്ട. ഇവിടെ ഫുൾ ആണ്.... 😜

    • @rejanib8641
      @rejanib8641 3 месяца назад

      സത്യം 🤣😂😂😂

    • @Usmantusman
      @Usmantusman 3 месяца назад +1

      കുറച്ച ആവണക്കെണ്ണ2 ടീസ്പൂൺ കൊട് വയറ്റിൽ നിന്നു നല്ലവണ്ണം പോയ്ക്കോട്ടെ എടക്ക വളി വിടുന്നുണ്ട്

  • @malayalamthugg2756
    @malayalamthugg2756 3 месяца назад +9

    ടോവിനോ തോമസ് അഭിനയിച്ച സിനിമയാണ് കൽക്കി എന്ന് വിചാരിച്ചവർ തെറ്റി ഇവരാണ് ശെരിക്കും കൽക്കി....😮😮😅

  • @palataram693
    @palataram693 4 месяца назад +509

    ഫസ്റ്റ് കമന്റിന് കൂടുതൽ ലൈക്ക് തരണേ ..പ്ലീസ്സ്

    • @masterbrain2.0
      @masterbrain2.0  4 месяца назад +24

      അല്ല പിന്നെ 👌👌

    • @surayyasurayya505
      @surayyasurayya505 4 месяца назад +7

      😂😂😂😂😂😂

    • @4thepeople929
      @4thepeople929 4 месяца назад +26

      ഇത്തരം ഉടായിപ്പുകളെ കണ്ടെത്തി ചിരിക്കാതെ ഇതുപോലെ വീഡിയോ ചെയ്യുന്ന ഇദ്ധേഹമാണ് ശരിയായ കൽകി.

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly 4 месяца назад +3

      അതിന് comment ഒന്നും ഇട്ടില്ലല്ലോ

    • @user-ml4xd9jh9k
      @user-ml4xd9jh9k 3 месяца назад

      😂😂😂

  • @anwarozr82
    @anwarozr82 3 месяца назад +3

    ഇത് വിശ്വസിക്കാനും നമ്മുടെ നാട്ടിൽ ആൾക്കാരുണ്ട് എന്നതാണ് ഏറ്റവും സങ്കടകരം 😥

  • @Seetha787
    @Seetha787 4 месяца назад +126

    എൻ്റെ പൊന്നോ ചിരിച്ച് ഒരുവഴിക്കായി.

    • @A-yc7qs
      @A-yc7qs 3 месяца назад +5

      ഇയ്യോ 😳 കളിയാക്കിയാൽ കൽക്കി പിടിക്കും കെട്ടോ ഇയ്യോ 😳

    • @seetha_raju
      @seetha_raju 3 месяца назад +3

      😂😂😂😂

    • @PrasanthPrasanth-cj4tk
      @PrasanthPrasanth-cj4tk 3 месяца назад +2

      😂😂😂😂

  • @user-gx4pz7ri8h
    @user-gx4pz7ri8h 3 месяца назад +35

    അവസാനം ഇതെല്ലാം കണ്ട് ബിനോയ്ക്ക് മുഴു വട്ട് ആകും 😂😂😂

  • @SulaimanKunj-hi9ed
    @SulaimanKunj-hi9ed 4 месяца назад +103

    രുദ്ര ഭാവം ഇങ്ങനെയല്ല ഇത് ഒരുമാതിരി പശു ചാണകം ഇടുന്നതുപോലെയുണ്ട് 😀

  • @jishnuks370
    @jishnuks370 3 месяца назад +29

    അവസാനം അവർക്കു തന്നെ doubt ആയി, 😮എനിക്ക് ഇനി power ഉണ്ടോ എന്നു😂

    • @_Tane_media
      @_Tane_media 3 месяца назад +1

      😂😂😂🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @SOORAJ_PAUL_9091
    @SOORAJ_PAUL_9091 4 месяца назад +6

    12:22 Ammachi be like ‘eh ini sherikum enik power ondo.!?”
    👀 😂😂😂

  • @tradentravel6719
    @tradentravel6719 3 месяца назад +34

    അമ്മ പോൺ മൂവീസ് കാണാറുണ്ടോ.. എവിടെയോ കേട്ട ശബ്ദം പോലെ....

  • @rafzmedia
    @rafzmedia 4 месяца назад +14

    😂😂 മാനസിക രോഗി ചേച്ചി

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq 3 месяца назад +8

    ഒരു പാട് കൽക്കി കൾ നാട്ടിൽ ഉണ്ട്. കൽക്കി അവതരിക്ക് ണം.. എങ്കിലും 1100. വർഷം കുടി കഴിയണം

  • @RKGQLN
    @RKGQLN 3 месяца назад +4

    ചിരിക്കാതെ അവതാരകൻ ഇരിക്കുനത് അപാര കഴിവ് ആണ് w😂😂😂

  • @arundasjs3474
    @arundasjs3474 3 месяца назад +8

    എങനെയാ ചിരിക്കാതെ പിടിച്ചു നിന്നത്

  • @user-wj1kw9wk9e
    @user-wj1kw9wk9e 4 месяца назад +34

    😂😂😂 സൂപ്പർ കോമടി അപ്പോൾ നമ്മുടെ പിണറായി എന്ത് അവതാരമാണ് അമ്മച്ചി

  • @user-zs3eb9nh8x
    @user-zs3eb9nh8x 3 месяца назад +6

    കൽക്കി വേണ്ട എടുക്കുന്നില്ല 🙏🙏❤️ലോകം നശിക്കാൻ ആരേലും ആഗ്രഹിക്കുമോ? ❤️❤️

  • @prk9137
    @prk9137 4 месяца назад +48

    കൽക്കി അവതാരത്തിനു എന്തിനാ മൊബൈൽ ഫോൺ 😄

    • @STORYTaylorXx
      @STORYTaylorXx 3 месяца назад +2

      അതെന്താടാ കൽക്കിക്ക് ഫോൺ ഉപയോഗിച്ചു കൂടെ😢.

    • @seetha_raju
      @seetha_raju 3 месяца назад

      😂😂😂😂

    • @userAVJ
      @userAVJ 3 месяца назад +1

      ബാക്കി അവതാരങ്ങളെയൊക്കെ വിളിക്കണ്ടെ

  • @jamalfannan9705
    @jamalfannan9705 3 месяца назад +7

    ഭാരതിയമ്മയുടെ രക്ഷിതാക്കൾ അമ്മയുടെ കുട്ടി'ക്കാലെത്ത കഴിവുകൾ കണ്ടെത്താത്തതു വല്ലാത്ത സങ്കടം തന്നെ. ചെറുപ്പത്തിലെ കലാഭവനിൽ ചേർത്തിരുന്നെങ്കിൽ സിനിമയിലെത്തി അമ്മയുടെ ആഗ്രഹം പോലെ എക്കറുകണക്കിന് സ്ഥലം വാങ്ങാമായിരുന്നു. ഇനി മക്കൾ സൈക്യാട്രിസ്റ്റിനെ കാണിക്കയേ രക്ഷയുള്ളൂ.
    മലപ്പുറം ജില്ലയിലും ഒരു കൽക്കി അവതാരം ആ ശ്രമം തുടങ്ങിയിരുന്നു' പൊളിഞ്ഞു പോയി -

  • @sreeshavp5516
    @sreeshavp5516 4 месяца назад +13

    കൈ നനയാതെ മീൻ പിടിക്കണ൦ 😂😂😂😂

  • @Jeeva.Shanthi
    @Jeeva.Shanthi 22 дня назад +1

    തൊടാൻ പറ്റില്ല എന്ന് പറയുന്നുണ്ട്, പിന്നെ ആ തള്ളയുടെ സാരിയിൽ ആരാണ് സ്പീക്കർ വെച്ചിട്ടുള്ളത് 😂😂

  • @jubileesagi4080
    @jubileesagi4080 4 месяца назад +45

    ചിരിപ്പിച്ചു കൊല്ലല്ലേ ...

  • @SajnaSajna-kq8ki
    @SajnaSajna-kq8ki 3 месяца назад +8

    ഇവർക്കൊക്കെ മാന്യമായി ജീവിച്ചൂടെ, കഷ്ട്ടം, ഇങ്ങനെ കുറെ ആളുകൾ, എല്ലാരും കളിയാകുകയാണെന്നു അറിയാതെ ഓരോരോ കാട്ടികൂട്ടലുകൾ 😂 എന്ത് ചെയ്യാനാ

  • @sreejeshal5033
    @sreejeshal5033 4 месяца назад +7

    പാവം അവരെ കളിയാക്കുന്നത് എന്തിന്.... ചികത്സ കൊടുക്കാൻ വേണ്ടപ്പെട്ടവർ ഇടപെടണം.

  • @akhiladev2140
    @akhiladev2140 3 месяца назад +3

    എന്റെ അഭിനയ സിംഹമേ...നമിച്ചു ചേട്ടാ🙏🙏🙏

  • @rojanthomas9115
    @rojanthomas9115 4 месяца назад +92

    എന്തൊക്കെ കാണണം ദൈവമേ... 😄😄

  • @shiji3871
    @shiji3871 4 месяца назад +32

    അമ്മച്ചിയുടെ രോഗം വേറെയാണ് ഭർത്താവിനെ കൊണ്ട് പറ്റില്ല

    • @minikv6051
      @minikv6051 4 месяца назад +6

      എടൊ.. താൻ ഈ അമ്മച്ചിയെ വേറെ എന്തെങ്കിലും പറഞ്ഞോ.... കളിയാക്കിക്കോ... ബട്ട്‌ ഇമ്മാതിരി കമാൻഡ് ഇടത്തെടോ..... സ്ത്രീ ആയതു കൊണ്ടാണ്ടാ പുല്ലേ ഇമ്മാതിരി കമാൻഡ്

    • @sree42133
      @sree42133 4 месяца назад

      നിന്റെ അമ്മക്ക്, നിന്നെ ഉണ്ടാക്കിയവന് പറ്റാതെ, വേറെ ആളുകളുടെ അടുത്ത് പോയത് കണ്ടിട്ടുള്ള അനുഭവം മറ്റുള്ളവരെ കളിയാക്കി നീ അനുഭൂതി കൊള്ളുന്നു... ഞരമ്പൻ

    • @shiji3871
      @shiji3871 3 месяца назад

      നിനക്കൊന്നു വേദന

  • @4by431
    @4by431 4 месяца назад +6

    Petrol pump nullil Petrol undu
    Guligayil marunudu
    Electric cableil current undu
    Ariyil chorundu

    • @sureshk9488
      @sureshk9488 2 месяца назад +1

      Ammeyil vattunde 😂

  • @yogaramesh7347
    @yogaramesh7347 4 месяца назад +11

    ഒരു പിരി കൂടുതൽ ആയിപോയി 😂

  • @User9_294
    @User9_294 2 месяца назад +3

    Kalki serial addict aanu atha words okke 3,4 times repeat cheyune😂😂😂

  • @shanavaskhan9016
    @shanavaskhan9016 4 месяца назад +11

    അടിച്ചു പരിപ്പ് ഇളക്കണം ഇത്തരം വട്ടു കേസുകളെ.... ജനങ്ങളെ പറ്റിക്കാൻ ഇറങ്ങിയിരിക്കുന്നു ഓരോ എണ്ണം

  • @parvathyparvathy8236
    @parvathyparvathy8236 2 месяца назад +6

    ഇതൊക്കെ കാണുന്ന ശെരിക്കുമുള്ള കൽക്കി ഭഗവാൻ്റെ അവസ്ഥ! 🥲

  • @ajayansreelatha5381
    @ajayansreelatha5381 4 месяца назад +129

    ഇവരുടെ കെട്ടിയോന്റെ അവസ്ഥ ഓർത്ത് സങ്കടപ്പെടുകയാണ്

    • @afsalpra9313
      @afsalpra9313 4 месяца назад +8

      വേറെ കെട്ടിക്കാണും

    • @user-bjkaasinadh
      @user-bjkaasinadh 4 месяца назад +15

      അയാൾ ഓടി പോയി കാണും.. എങ്ങനെ അടുക്കും ഇവരോട്.. ചൂടല്ലേ... പൊള്ളൂലെ...

    • @chanakasangi
      @chanakasangi 3 месяца назад

      പാവം ഷഡി മണത് വാണം വിടാം

    • @yamunadevi1836
      @yamunadevi1836 3 месяца назад +6

      അയാള് ഇവരുടെ വളി കാരണം ഓടിപോയി

    • @santhigopan9596
      @santhigopan9596 3 месяца назад +6

      അയാളിൽ നിന്നും രക്ഷപെടാൻ വേണ്ടിട്ടായിരിക്കും അവർ ഈ നാടകം നടത്തുന്നത് കെളവനായാലും അടങ്ങി കിടക്കില്ല ആ സ്ത്രിക്ക് ഇനി വയ്യ😂

  • @ummarkk5269
    @ummarkk5269 4 месяца назад +21

    എങ്ങിനെകണ്ടെത്തുന്നു ഇത്തരം ഉടായിപ്പ്കളെ

  • @bloggerbeeepathu1129
    @bloggerbeeepathu1129 2 месяца назад +5

    ക്യാമറമന്റെ ഒരവസ്ഥ

  • @user-tl2dp7cq6j
    @user-tl2dp7cq6j 4 месяца назад +51

    തള്ള കൊള്ളാലോ... സിനിമയിൽ ഒരു കൈ നോക്ക്... നവരസങ്ങൾ കൊള്ളാം..😅😅😅😅

    • @retheeshcku6424
      @retheeshcku6424 3 месяца назад

      അയ്യോ അഭിനയവും ബോറാണ്
      വളിയിട്ടു വളിയിട്ടു ഒരു പരുവമാവും പാവം 😂

  • @athi3731
    @athi3731 3 месяца назад +12

    അയ്യോ. എനിക്ക്. കാണുന്നില്ല... നിങ്ങൾക്ക്. ആർകെങ്കിലും. കാണാൻ. പറ്റുന്നുടോ. ബിനു ചേട്ടാ. നിങ്ങൾ. ആള്. പൊളിയാണ്.. ഇത്. കണ്ടു ഒത്തിരി. ചിരിച്ചു. കണ്ണ്. നിറഞ്ഞു... പാവം. ചേച്ചി. വട്ട്.ആയിപോയി.... ചേട്ടാ. ഈ. വർഷത്തെ. അവാർഡ്. നിങ്ങൾക്ക്.. തരണം 😭😭😭

  • @JohniJohni-qe2ey
    @JohniJohni-qe2ey 4 месяца назад +20

    എവിടുന്ന് കിട്ടുന്നു സഹോദര ഇതുപോലെയുള്ള ജന്മങ്ങൾ നിനക്ക്‌ വേറെ ഒരു പണിയും ഇല്ല അല്ലെ

    • @seetha_raju
      @seetha_raju 3 месяца назад +5

      നമ്മുടെ ജീവിതത്തിൽ സങ്കടപ്പെടുന്ന എത്രയോ അവസരങ്ങൾ ഉണ്ട്. അപ്പോൾ നമ്മൾ ഈ വീഡിയോ എടുത്തു കാണുക. ചിരിച്ചു മരിക്കാം അവരെ കളിയാക്കുകയാണെന്ന് പോലും അവതാരത്തിന് മനസിലാകുന്നില്ല 😂

  • @Suheb_paarol
    @Suheb_paarol 2 месяца назад +2

    നെഞ്ചിനുള്ളിൽ നീയാണ് പാട്ട് സൂപ്പർ

  • @praveenc7002
    @praveenc7002 4 месяца назад +11

    Gasinte tablet 2medichu kodukku bro

  • @thanfeez369
    @thanfeez369 3 месяца назад +61

    എന്നെ അമൃതനന്ദ മയിയെ പോലെ ഒന്ന് കോടീശ്വരി ആക്കു ജനങ്ങളെ.....😂

    • @BinyaminAbdul
      @BinyaminAbdul 3 месяца назад +5

      ഉദ്ദേശം അതാണ് 😂

    • @Sheela-oc6ns
      @Sheela-oc6ns 3 месяца назад +5

      😂😂
      അതാണ് ആവശ്യം... ഏക്കർ കണക്കിന് സ്ഥലം വാങ്ങണം അവിടെ അമ്പലം പണിയണം എന്നൊക്കെ പറഞ്ഞു കഴിഞ്ഞൂലോ... എന്നിട്ട് ഇതേപോലെ ( അതായത് അവരെ പോലെ ) ശിലയിൽ കൊത്തണം എന്നും പറഞ്ഞു... ഇന്നിപ്പോ ആരൊക്കെ ഇതിന് ഇറങ്ങി തിരികും എന്ന് കണ്ടറിയാം 😅😅😅

    • @malooty9970
      @malooty9970 3 месяца назад +1

      😂😂😂

  • @binuavaniavani3825
    @binuavaniavani3825 4 месяца назад +8

    ഞങ്ങളുടെ കുടുംബത്തിലോട്ട് കൂടി ഒന്ന് വരണം കേട്ടോ ഇങ്ങനെ നേരം വെളുക്കാത്ത കുറേ എണ്ണങ്ങൾ അവിടെ ഉണ്ട്.മരിച്ചു പോയവരെ വിറ്റ് ജീവിക്കുന്ന, ജീവിച്ചിരിക്കുന്നവരെ അനുസരിപ്പിക്കാൻ മരിച്ച് പോയവരെ അതി വിദക്തമായി ഉപയോഗിക്കുന്ന വകതിരിവ് ഇല്ലാത്ത കുറേ വാഴകളെ നിങ്ങൾക്ക് കാണാം വിദ്യാഭ്യാസം ഉണ്ടായിട്ടും ഇങ്ങനെ അടിക്ട് ആക്കപ്പെട്ട വേറെ കുറേ തോൽവികളെയും യും കാണാം 😂

  • @rvr447
    @rvr447 3 месяца назад +5

    ഇന്റർവ്യു എടുക്കാനും അസാമാന്യ തൊലിക്കട്ടി വേണം. നമിച്ചു

  • @user-ni2oz2xh1k
    @user-ni2oz2xh1k 4 месяца назад +7

    എന്താ അഭിനയം കലക്കി 😄😄

  • @ambikapillai4156
    @ambikapillai4156 3 месяца назад +2

    ഇതുപോലെ മാനസിക രോഗികൾ വളരെ അധികം ഇവിടെ ഉണ്ട്. ഇന്നലെയും ഒരു വ്യക്തിയ്‌ കണ്ടു. ഗണപതി അവരോട് സംസാരിക്കും എന്ന് പറയുന്നു. ഇവർക്ക് മെന്റൽ പ്രോബ്ലം ഉണ്ട്. ഇനി കേരളത്തിൽ ഒരു പ്രോബ്ളവും കാണില്ല.

  • @kalidask.dileep6954
    @kalidask.dileep6954 4 месяца назад +4

    തമിഴ് നാട് വിട്ടു ഇനി കേരളത്തിലേക്ക് 💞💞

  • @MANSOON-KAALAM
    @MANSOON-KAALAM 3 месяца назад +11

    കിഴേ കൂടി പോകാൻ ഉള്ളത് മൊത്തം വായിൽ കൂടി പോകുന്നഅമ്മ 😂

  • @Job-do2vg
    @Job-do2vg 4 месяца назад +4

    കൽക്കി സൂപ്പർ ഇത്പോലുള്ള അവതരങ്ങൾ ഇനിയൂമുണ്ടോ ബ്രോ

  • @rejanib8641
    @rejanib8641 3 месяца назад +2

    തുള്ളല് കൂടുമ്പോൾ കുറച്ചു നായ്ക്കരണപൊടി കുടഞ്ഞാൽ അമ്മച്ചി ഓടും 🤣😂😂😂😂

  • @madhuSnair-et2xd
    @madhuSnair-et2xd 4 месяца назад +7

    കൽക്കി സൂപ്പർ കിടിലം

  • @neethumary3117
    @neethumary3117 2 месяца назад +2

    Chetta veenathu super njan chirichu chathu😅😅

  • @shamshamu6654
    @shamshamu6654 4 месяца назад +17

    ഏക്കർ കണക്കിന് ഭൂമിയിൽ ശില ചെയ്ത് ക്ഷേത്രം പണിയണം...😂😂😂 ഇദ്ദേഹത്തിന് എങ്ങിനെ ചിരിയമർത്തി നിൽക്കാൻ സാധിക്കുന്നു

    • @chanakasangi
      @chanakasangi 3 месяца назад

      കൽക്കിക്ക് അക്കൗണ്ട് നമ്പർവയച്ചു കൊടുത്തിട്ട് ഉണ്ട് ക്യാഷ് അയക്കാം എന്നു പറഞ്ഞിട്ട് ഉണ്ട്

  • @user-dh6in7br6s
    @user-dh6in7br6s 3 месяца назад +5

    വളി വരുന്നത് സൂക്ഷിക്കണം 😂😂

  • @GirisudhanGiree
    @GirisudhanGiree 4 месяца назад +31

    അമ്മച്ചി വേറെ മൂഡിൽ ആണെന്ന് തോന്നുന്നു 😂😂

    • @bindhusgarden7300
      @bindhusgarden7300 3 месяца назад

      പൊന്നെ അ അ അ അ ഫ്ർ.............. 🤣ഞാൻ ചത്തു ചിരിച്ചു 😂

    • @rishinpk9143
      @rishinpk9143 3 месяца назад

      😁😁

  • @MusthafaVt-ym6py
    @MusthafaVt-ym6py 23 часа назад

    കൽക്കി യല്ല കലക്കി അവതാരം ആണ് 😂

  • @binuvarghesekottayam6761
    @binuvarghesekottayam6761 4 месяца назад +17

    മനുഷ്യനെ ചിരിപ്പിച്ചു കൊന്നു 😂😂

  • @ratheeshvelumani3391
    @ratheeshvelumani3391 2 месяца назад +1

    Brother ingane ulla place engane kandu pidikkunnu ennorkkuva njn 👍

  • @viswanadhanviswanadhan4287
    @viswanadhanviswanadhan4287 4 месяца назад +6

    ഇവരുടെ കല്യാണം കഴിഞ്ഞാണോ കൽക്കികയറിയതും മക്കളുണ്ടായതും