അതിക്രമിച്ചു കയറുന്ന എട്ടടി വീരനെ പൊക്കാൻ വീട് നിറച്ച് ക്യാമറയുമായി യുവതി

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Visit Us: masternewskera...
    Facebook: / masterbrainofficial
    Instagram: / itsmasterbrain
    #masterbrain20 #masterbrain #masternews #humanstories #news #exclusivenews #asianet #mathrubhuminews #marunadan #safari #manoramanews #24news

Комментарии • 141

  • @mercyraju5991
    @mercyraju5991 26 дней назад +58

    പ്രിയ ബിനോയ് സർ ഈകുട്ടിയെ നല്ലൊരു dr നെ കാനിക്കാനെന്തെങ്കിലും ചെയ്യൂ നിങ്ങൾക്ക് ദൈവം പ്രതിഫലം തരും

  • @_Black_11
    @_Black_11 26 дней назад +35

    ഇവരെ ആരെങ്കിലും സഹായിച്ചു നല്ല ഡോക്ടറെ കാണിക്കണം... നമുക്ക് ഇത് തമാശ ആയിട്ട് തോന്നാം പക്ഷെ അവർ അനുഭവിക്കുന്ന മാനസിക സംഘർഷം വലുതാണ്...

  • @AkbarAkku-db1xc
    @AkbarAkku-db1xc 26 дней назад +23

    ഇങ്ങേരുടെ പരിപാടി സൂപ്പർ ആയിരുന്നു എന്നാൽ ഇപ്പൊ നിങ്ങളുടെ ഇൻട്രോ യാണ് കഷ്ട്ടം 🙏😔😔

  • @user-df2rh4kg3d
    @user-df2rh4kg3d 26 дней назад +11

    ഞാൻ ഇതിനു മുൻപ് ഇതേ ചാനലിൽ രണ്ടും എപ്പിസോഡ് കണ്ടിട്ട് പറഞ്ഞിരുന്നു, ബാംഗ്ലൂർ നിംഹാൻസ് ഇൽ ഇതുപോലെയോ, ഇതിലും വലുതും രോഗികൾ വരുന്നു. അവിടെ കൊണ്ടുപോയാൽ ഇതുപോലെ ഉള്ള പ്രേശ്ങ്ങൾ മാറും. ചിലവും കുറവാണു.

  • @realmediamalayalam9218
    @realmediamalayalam9218 26 дней назад +18

    😱😱😱😱😱😱8അടി മൂർഖൻ അറിയാം പക്ഷെ 8അടി വീരൻ 😱😱😱😱അത്ഭുതം തന്നെ

  • @kalamtk2512
    @kalamtk2512 26 дней назад +18

    ആ പെൺകുട്ടിയുടെ മനോനില തെറ്റിയിട്ടുണ്ട് എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം

  • @saidmuhammed5713
    @saidmuhammed5713 26 дней назад +6

    പാവത്തിന് മാനസികമായി തകർന്നിരികയാണ്. നല്ലൊരു സൈകാട്രിസ്റ്റിനെ കാണിക്കൂ. അതെ ഒരു വഴിയുള്ളു.

  • @ahameedminnu8888
    @ahameedminnu8888 26 дней назад +6

    ആ കൂടെയുള്ള പെൺകുട്ടി മാറ്റി പറഞ്ഞാൽ അതിന്റെ കഥകഴിയുഠ 😊😂

  • @shuhaibsulthanthottaraalbu3802
    @shuhaibsulthanthottaraalbu3802 25 дней назад +3

    എന്റെ പടച്ചോനെ ഇത് എന്ത് പിരാന്തു കൊറേ പിരാന്തു കണ്ടിട്ട് ഇണ്ട് എന്താലും അവരെ ആ ചിന്തകൾ മാറട്ടെ 🤲🏻🤲🏻👍🏻

  • @marneer381
    @marneer381 24 дня назад +6

    ഒരു മനോരോഗ ഡോക്ടറെ കാണിച്ചു ചികിത്സ കൊടുക്കുക

  • @joicekeziah5731
    @joicekeziah5731 26 дней назад +7

    പാവം... മരുന്ന് മേടിച്ച് കൊടുക്ക് ചേട്ടാ... ബുദ്ധി കൂടിയാലും ഇങ്ങനെ വരും.

  • @beenar1319
    @beenar1319 26 дней назад +31

    എന്തെങ്കിലും കാണും...
    ചാത്തൻ സേവ ആയിരിക്കും
    ഇത് അനുഭവിക്കുന്നവർക്ക് അല്ലേ അറിയൂ...

    • @shre121
      @shre121 26 дней назад +1

      sathyum yndavum

  • @VinuBiju
    @VinuBiju 26 дней назад +10

    പാവം. Mental ഹോസ്പിറ്റലിൽ വേഗം എത്തിക്കുക 😢

  • @prasannakumarisk7677
    @prasannakumarisk7677 26 дней назад +5

    ഡോക്ടറെ കാണിക്കാൻ ആരെങ്കിലും സഹായിക്കു

  • @sindhuradhakrishnan5486
    @sindhuradhakrishnan5486 23 дня назад +2

    എന്റെ ബിനോയ്‌ മോനെ ഒടുക്കം നിന്നെ ചികിൽസിക്കേണ്ട അവസ്ഥ വരരുത്!

  • @marykuttyabraham4833
    @marykuttyabraham4833 26 дней назад +5

    അമൂമ്മയുടെ കെട്ടിയോൻ മന്ത്രക് ബ്ലൂ ഗെയിം സാത്താൻ 😂😂😂😂😂

  • @VinuBiju
    @VinuBiju 26 дней назад +11

    ഭർത്താവും മക്കളും വെറുതെയല്ല ഓടി രക്ഷപ്പെട്ടത്.

  • @leninachu536
    @leninachu536 26 дней назад +8

    Njn adhyam karuthy caption kndpo paamb ahn ettadi veeran enn karuthy😂

  • @azhakiyaravanan9102
    @azhakiyaravanan9102 26 дней назад +5

    നാളെ ഈ കേസ് ഞാൻ അന്വേഷിക്കുന്നുണ്ട് binoy വരണം കണ്ട കാര്യങ്ങൾ / അനുഭവങ്ങൾ നിങ്ങൾ നേരിട്ട് എഴുതി തരണം

  • @bklekshmic1181
    @bklekshmic1181 26 дней назад +3

    സുഹൃത്തേ, ഒരു നല്ല scychiatrist നെ കാണിക്കാം എന്നുള്ള ഒരു advice പോലും ചെയ്തില്ലല്ലോ

  • @ashokkrishnan1173
    @ashokkrishnan1173 26 дней назад +3

    നമുക്കു ഉള്ള തെളിവ് മൈക്ക് മൈക്ക് കള്ളം പറയില്ല.

  • @muhammad7215
    @muhammad7215 25 дней назад +2

    നിങ്ങൾക്ക് തമാശ.. അവരുടെ അവസ്ഥ 😢dr kanikoo😢😢

  • @rekhalakshmanan6265
    @rekhalakshmanan6265 25 дней назад +2

    അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്തു കൊടുക്കണം.. ഏതോ ഒരു മായ വലയത്തിൽ അവർ പെട്ടിട്ടുണ്ട്.. പറയുന്നത് ഒന്നും കള്ളം അല്ല..

  • @leninachu536
    @leninachu536 26 дней назад +13

    ചാത്തനെ വെച്ചു പണി കൊടുതത് ആവും അരെങ്കിലും.....

    • @SusammaMol
      @SusammaMol 26 дней назад +3

      നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ് നമ്മൾ പറഞ്ഞാൽ അവർ വിശ്വസിക്കില്ല

  • @krishnenduks2213
    @krishnenduks2213 26 дней назад +2

    Vishnumaya swami. Orikalum upadravikila..... Angana oru doubt chechik undel vishnumaya temple thrissur le und avada vann maaya uod endhenkilum thett cheythatundel ath vann eattuparanjal mathi..athalla enkil nalloeu dr ne kand chikilsa theduka

  • @Rajina-ke6di
    @Rajina-ke6di 26 дней назад +2

    ഇവരെ നിങ്ങൾ എവിടുന്നു തിരഞ്ഞു പൊക്കി എടുക്കുന്നു.... സംഭവം തന്നെ ഇത്പോലെ ഉള്ള കേസ് മുഴുവനും നിങ്ങളെ തേടി ആണല്ലോ വരുന്നത്... എന്തായാലും നിങ്ങൾ ഇവരെ ഒക്കെ ഫേമസ് ആക്കി

  • @സ്രാങ്ക്
    @സ്രാങ്ക് 26 дней назад +2

    സൂര്യ എരികേറ്റി ചെറുതിനെ വലുതാക്കി

  • @basheerkp7010
    @basheerkp7010 26 дней назад +2

    Pavam nalla treatment cheyathal marum
    Entey sisterk undayirunnu poornanayum marum

  • @anilnair4941
    @anilnair4941 26 дней назад +3

    Chechy oru doctor ne kanikku

  • @Flower-ks7jw
    @Flower-ks7jw 26 дней назад +7

    Ayyoo evare randupereyum ethrem vegam counselling nu vidheyamaakku🙏🙏

  • @bindhummathew3529
    @bindhummathew3529 26 дней назад +4

    Ithokke engane kandupidiķkunnu bro.

    • @rockc6609
      @rockc6609 26 дней назад +1

      Don't u see his WhatsApp number on videos? They wil send messages he wil just go and do videos

    • @bindhummathew3529
      @bindhummathew3529 26 дней назад

      @@rockc6609 ok

  • @Arpihari1138
    @Arpihari1138 26 дней назад +5

    Chathande upadravam aayirikkum..

  • @kochumol5014
    @kochumol5014 25 дней назад +1

    ഇവരെ ഒരു ഹോസ്പിറ്റലിൽ കൊണ്ടു പോയി നോക്ക് രോഗം ആണോ എന്ന് അറിയാം, ഇവരെ തകർത്തത് ആവാ,

  • @mohananparameswaran6
    @mohananparameswaran6 26 дней назад +1

    ആറു മല്ല ഏട്ടുമല്ല 12 അടി പൊക്കത്തിലുള്ള ആളെയാണ് ഞാൻ കാണുന്നത്.

  • @AnilaLiju
    @AnilaLiju 26 дней назад +1

    Avarkk nalla vazhikal paranjkoduthoode chetta😢

  • @salahudeenaboobackar6846
    @salahudeenaboobackar6846 26 дней назад +7

    അങ്ങനെ ഒരാളുണ്ടെങ്കിൽ അല്ലേ കേസ്സെടുക്കേണ്ടത്?😂

    • @AmbadiKunjumurali
      @AmbadiKunjumurali 26 дней назад

      ഉണ്ട്. ഓൺലൈൻ തട്ടിപ്പു പുള്ളിക്

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 26 дней назад +3

    😂കലക്കി😂

  • @souparnikasoorya5338
    @souparnikasoorya5338 25 дней назад +1

    റിയൽ എസ്റ്റേറ്റിന്റെ മറവിൽ

  • @സ്രാങ്ക്
    @സ്രാങ്ക് 26 дней назад +1

    ഭർത്താവിനെ കൂടി ഇന്റർവ്യൂ ചെയ്യണം അപ്പൊ അറിയാം യാഥാർഥ്യം

  • @aviatorcrew389
    @aviatorcrew389 7 дней назад

    ഇവരെ സംശയത്തോടെ നോക്കുന്നവർ അവരുടെ കൂടെ നിന്ന് നോക്ക്, അവരെ ഹെല്പ് ചെയ്യാൻ ശ്രമിച്ചാലും മതി

  • @hitha89
    @hitha89 24 дня назад +1

    6, 8 😂😂😂😂 കേസുകൊടുക്കണം പിള്ളേച്ചാ 😂😂😂

  • @anumohan8964
    @anumohan8964 26 дней назад +3

    Brein il vàruñnà apasmàràm anu , treàtment uñd. Please help her

  • @PULIKKODAN_NOUFAL
    @PULIKKODAN_NOUFAL 26 дней назад +3

    ബുദ്ധി ഇല്ലെങ്കിൽ എന്താ ചെയ്യ

  • @souparnikasoorya5338
    @souparnikasoorya5338 25 дней назад +1

    ബിനോയ്‌ ആളെ കിട്ടി ചൂണ്ടയിൽ ആണ് ആ വീട് പൊക്കിയാലോ

  • @sudheerzaman3659
    @sudheerzaman3659 26 дней назад +4

    ഇത് ബ്ലാക്ക് മാജിക്ആണ് നൈറ്റ് വിഷൻ ക്യാമറ വെച്ച് നോക്കു

  • @shamnak9740
    @shamnak9740 25 дней назад

    ആദി പരാശക്തി യെ വിളിക്കുക, അല്ലെങ്കിൽ ചോറ്റാനിക്കര അമ്മ, അല്ലെങ്കിൽ കൊടുങ്ങല്ലൂർ അമ്മയെ വിളിക്കുക

  • @sindhujayan8148
    @sindhujayan8148 22 дня назад

    ഹായ് ബ്രോ ഗുഡ്മോർണിംഗ്

  • @mohanchandk3889
    @mohanchandk3889 26 дней назад +1

    Fully loaded... VATTU....These 2 ladies

  • @USHA-q6b
    @USHA-q6b 19 дней назад +1

    മറഞിരുന്അതൃശ്ശ്യശക്തികേകൊണ്ട്സ്വമേദയനിയമംനടത്തുന്ന ഒരുനടത്തിപ്പ്ഉണ്ട്

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 26 дней назад +2

    അതിലും വലിയവട്ട,അയാളെ പുള്ളിക്ക് അറിയാം. ഇങ്ങനൊക്കെ സംഭവിക്കാറുണ്ട് കുറച്ചൊക്കെ ശരിയാ

    • @AmbadiKunjumurali
      @AmbadiKunjumurali 26 дней назад

      ഇതൊരു മനുഷ്യൻ ആണ്. അയാൾക്ക്‌ ഓൺലൈൻ തട്ടിപ്പും ഉണ്ട്.

  • @shihabm9380
    @shihabm9380 23 дня назад

    കഷ്ടം മനസിക സംഘർഷം 😢😢😢😢

  • @elsyjessy3086
    @elsyjessy3086 26 дней назад +1

    Pavam😔

  • @ratheeshiruvetty3392
    @ratheeshiruvetty3392 19 дней назад

    ഞാനാണ് ആ 8അടി മനുഷ്യൻ 😂😂😂😂😂

  • @souparnikasoorya5338
    @souparnikasoorya5338 25 дней назад +1

    😢😢😢😢😂😂😂പോക്കറ്റിലും മൊബൈൽ ക്യാമറ.....

  • @sharafusharafu6986
    @sharafusharafu6986 26 дней назад +4

    Vattanu

  • @souparnikasoorya5338
    @souparnikasoorya5338 25 дней назад

    Keep it up... Kallatharam oppikunnavar pettirikukaya

  • @justinjoseph223
    @justinjoseph223 26 дней назад +9

    Totally scripted😀😀😀

  • @souparnikasoorya5338
    @souparnikasoorya5338 25 дней назад +1

    വാദി പ്രതിയാകാൻ ചെയ്ത പരിപാടിയാണ്... കൂടോത്രം cheythu ആളെ kollunnu പിന്നല്ലേ

  • @NoushadNoushu-d8i
    @NoushadNoushu-d8i 25 дней назад +4

    6 അടി / 8 അടി 😂😂. അവിടെ പോയി എല്ലാം 😄

  • @susansajan857
    @susansajan857 12 дней назад

    no this is a demonic attack ..really need to contact a pastor who can cast that demon out? where is this place?

  • @souparnikasoorya5338
    @souparnikasoorya5338 25 дней назад

    അവരുടെ veedinaduthu ഒരു വീട്ടിൽ ചാത്തൻ സേവ ഒണ്ട്.... അവർ ഇവർക്കു എതിരെ ചെയുന്നു.. ബിനോയ്‌ നല്ല ക്യാഷ് medichittundakum

    • @supertopics9652
      @supertopics9652 23 дня назад

      ആ സൂര്യ ആണോ ഈ സൂര്യ?

  • @dawoodazadkalam9819
    @dawoodazadkalam9819 16 дней назад

    ഇവരെ ഒരു സൈക്കാർട്ടിസ്റ്റിന് കാണിക്കാൻ ആരുമില്ലേ

  • @richusachu1005
    @richusachu1005 26 дней назад

    എന്റെ പൊന്നു നമിച്ചു 🤣🤣🤣🙏🏻

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 26 дней назад +5

    സൈക്കോസിസ്സത്തിന്റെ പല ഭാവങ്ങൾ.. വൈകിട്ടില്ല എത്രയും വേഗത്തിൽ 😮

    • @ranjithpb5946
      @ranjithpb5946 26 дней назад +1

      സത്യം അറിയാതെ ഒന്നും പറയരുത്

  • @anupm3268
    @anupm3268 19 дней назад

    ബിനോയ്‌ ചേട്ടൻ ട്രോളുന്നത് ഇവർക്ക് മനസ്സിലാവാഞ്ഞിട്ടാണോ.... അതോ ശരിക്കും പിരി ലൂസ് ആണോ. 😮

  • @SunilkumarPK-lm9rf
    @SunilkumarPK-lm9rf 26 дней назад

    ശരിയാണ് എനിക്കും വരുന്നുണ്ട്. അതെന്താണ് ബിനോയ്

  • @manojkumark3885
    @manojkumark3885 26 дней назад +4

    രണ്ടിനെയും എത്രയും വേഗം മെന്റൽ ഡോക്ടറെ അടുത്തു എത്തിക്കുക

  • @georgemathew6133
    @georgemathew6133 26 дней назад +2

    ചാത്തൻ പ്രയോഗം ആണ്

  • @Selinmathew-c5n
    @Selinmathew-c5n 13 дней назад

    😮91 സങ്കർ ത്തനം ചെയ്യി മുട്ടുമ്മേൽ ഇരുന്ന് യോശുവിനോട് പ്രാത്രി ത്തിക്ക എല്ല o ശരി ആങ്ക o വെറെ വഴിയില്ല

  • @SunilkumarPK-lm9rf
    @SunilkumarPK-lm9rf 26 дней назад +1

    എട്ടടി വീരൻ കേറണ ത് ഏതിലേയാണ് മുൻപിൽ കൂടിയോ പുറകിൽ കൂടിയോ പുറകിൽ കൂടിയാണെങ്കിൽ ഇ ഒച്ചയും നിലവിളിയും ഉണ്ടാകും. അതിന് കാരണം നല്ല ടൈ റ്റായിരിക്കും.

  • @saidalavi1421
    @saidalavi1421 25 дней назад +1

    ഞാൻ ഇത് പോലെ നിരവധി പേർക്ക് ചികിത്സ കൊടുത്തിട്ട് ഉണ്ട് അല്പം മന്ത്രം പിന്നെ ഹിപ്ണോ ഒക്കെ ആവശ്യം ആണ്

  • @reejaseep8536
    @reejaseep8536 26 дней назад +4

    വിഷ്‌ണുമായ അങ്ങിനെ ആരെയും നശിപ്പിക്കില്ല. മോൾക്ക്‌ നല്ല ജീവിതം കിട്ടട്ടെ....
    സൂര്യ ക്കു എന്താ ഒന്നും സംഭവിക്കാത്തത്..

    • @AmbadiKunjumurali
      @AmbadiKunjumurali 26 дней назад +1

      ഇതിന്റെ പുറകിൽ മന്ത്ര വധം മാത്രല്ല. ഓൺലൈൻ തട്ടിപ്പും ഉണ്ട്

  • @jpremalatha
    @jpremalatha 26 дней назад +1

    Muneeswaran enoru Theivam undu Tamil nattil. Athanu 8 adi Pokkam karutha niramum

  • @josephchandy164
    @josephchandy164 19 дней назад

    ഏതെങ്കിലും മനോരോഗാഹോസ്പിറ്റലിൽ കാണിക്കുക .

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 26 дней назад +1

    1 st 😂🖐🏻️🎉🎉🎉🎉

    • @SusammaMol
      @SusammaMol 26 дней назад +1

      ഇവർ ഒക്കെ സാത്താനെ ആചരിക്കുന്ന വരാണ്

  • @Selinmathew-c5n
    @Selinmathew-c5n 13 дней назад

    പെലിസിസ് എന്തു ചെയ്യൻ 100 തരം യേശുവിന് ആല്ലെ ത ആർക്ക് കാണാൻ കഴിയില്ല

  • @sujithasujithapanjami3772
    @sujithasujithapanjami3772 19 дней назад

    അതെ ഡിപ്രാഷ്ഷൻ ആണ് നല്ല ഡോക്ടർ ചികിത്സ വേണം മാറ്റി എടുക്കാവുന്നതേ ഉള്ളു കഷ്ടം 😲

  • @shihabudheenp3779
    @shihabudheenp3779 26 дней назад +1

    🥹🥹🥹🥹

  • @hauntednights4433
    @hauntednights4433 22 дня назад

    Please don't Make content avoid that surya and give counseling to her first then she won't have any problem

  • @madhusoodhanans6021
    @madhusoodhanans6021 26 дней назад +1

    പുറത്ത് പറയാൻ കഴിയാത്ത എന്തോ പ്രശ്നം ഈ കുട്ടിക്കുണ്ട് മനോ ബലം കുറഞ്ഞാലും ഇങ്ങനെയൊക്കെ തോന്നാം നല്ല സൈക്യാട്രിസ്റ്റിനെയും കാണിച്ച് നല്ല തൊഴിലറിയാവുന്ന താന്ത്രികവിദ്യകളറിയാവുന്ന ആളെയും കാണിച്ച് സുഖപ്പെടുത്താവുന്നതേയുള്ളൂ

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 26 дней назад

    Ivare Sahayikkunna Aa Sthreekku Onnum Sambhavikkathathu Enthanu.

  • @shre121
    @shre121 26 дней назад

    orupadam kanditund
    bodyl chip vech
    news ellam villanmae ariyunnath
    ingne oru story undu

  • @chickychan8901
    @chickychan8901 25 дней назад

    Ellam tamasayanenu karudarude ingane kanichukooti paisa sambadikunade kashtem pennine oru dr kattan help cheyu🙏

  • @sallusalman111
    @sallusalman111 25 дней назад

    എന്താ ഇവരുടെ ഒക്കെ പ്രശ്നം 😂😂

  • @souparnikasoorya5338
    @souparnikasoorya5338 25 дней назад

    Budhiyullavare ആണ് ingan😂 ടോർച്ചറിങ് cheyyu.... Vadiprathiyakan ചാത്തൻ സേവ

  • @sunilrajan5761
    @sunilrajan5761 26 дней назад

    ഞാൻ ഒരു കാര്യം പറയാം.. അതുപോലെ ചെയ്യുക

  • @majus5555
    @majus5555 26 дней назад +1

    😂😂😂

  • @shre121
    @shre121 26 дней назад

    pooja cheyth namalilek mosham sakhtjhi neg energy keti videm ith sathyum aney

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 25 дней назад

    എന്തൊരു കുത്താ ഇത്.

  • @pradeeppradeep2872
    @pradeeppradeep2872 25 дней назад

    മായാവി ആണെന്ന തോന്നുന്നേ. കേസെടുത്തേ പറ്റു

  • @seasonfert8765
    @seasonfert8765 26 дней назад

    😎😎😎

  • @shamnak9740
    @shamnak9740 25 дней назад

    ഫോൺ നമ്പർ തരുമോ

  • @muhammedsalimmsl4322
    @muhammedsalimmsl4322 25 дней назад +1

    ബ്രോ. ഇതാണ് യഥാർത്ഥ ജിന്ന് ബാധ ! 50% ബാധയിൽ ഭയന്ന് പരസ്പര വിരുദ്ധമായി സംസാരിക്കുന്നത് ( കളവ് )! ഇപ്പോൾ ബാധ എന്നത് കളവു ! അവൾക്കേ കാണാനാകൂ മറ്റാർക്കും കാണാനാകില്ല ! തടിയില്ലാത്ത രൂപം.... നല്ലൊരു ഇസ്ലാമിക പണ്ഡിതനെ സമീപിക്കട്ടെ ! യാഥാർഥ്യമെങ്കിൽ ആ സമയം തീപൊള്ളൽ ഏൽക്കില്ല , ചൊറിതണം സ്പർശിച്ചാൽ ചൊറിയില്ല !

  • @souparnikasoorya5338
    @souparnikasoorya5338 25 дней назад

    Choodiyil oru chathan seva veedu ond 😂😂😂😂

  • @shamnak9740
    @shamnak9740 25 дней назад

    ദേഹ രക്ഷ കെട്ടുക

  • @Jesusloveonly
    @Jesusloveonly 26 дней назад

    ഒടിയൻ ആവും 🧐😬

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 26 дней назад +2

    പിശാചിനെ ദൈവം ആക്കുന്നവർക്ക് ഒരിക്കലും സ്വാസ്ത്തതഉണ്ടാവില്ല പിശാജ് ഒരിക്കലും നല്ലത് ചെയ്യില്ല

    • @Jesusloveonly
      @Jesusloveonly 26 дней назад

      അത് സ്വയം ചിന്തിക്കു 😬.

    • @MuhammadMk-xg7mx
      @MuhammadMk-xg7mx 26 дней назад

      @@Jesusloveonlyഅത് നിങ്ങൾ മുസ്ലിമിനെ കണ്ട് ചിന്തിക്കു. മുസ്ലിംസ് മൂത്രം ഒഴിച്ച് കഴിഞ്ഞു വൃത്തി ആക്കുന്നു. ഇരുന്നു മൂത്രം ഒഴുക്കുന്നു സെരിരത്തിൽ അഴുക്ക് ആവാതിരിക്കാൻ. സ്ത്രീകളെ ആണുങ്ങൾ അധ്വാനിച്ചു പോറ്റുന്നു. അവരെ മാന്യമായി വസ്ത്രം ധരിക്കുന്ന

  • @SusammaMol
    @SusammaMol 26 дней назад

    അതു പറയുന്നത് സത്യമാണ് ക്യാമറയിൽ പകർത്താൻ പതിയില്ല പിശാചിനെ വിളിക്കുന്ന വരാണ് മറ്റുള്ളവരെ ചീത്ത ചീത്ത പറയുന്നത് വട്ടൻ എന്നും ഭ്രാന്ത് എന്നും പറയും സാത്താന് ആചരിക്കുന്ന ആൾക്കാർ ഇങ്ങനെ മറ്റുള്ളവരെ പറയും ഡോക്ടറെ കാണിക്കാനും പറയും

  • @binnymanu7513
    @binnymanu7513 26 дней назад

    😂😂😂😀

  • @saidalavi1421
    @saidalavi1421 25 дней назад

    ഈ സഹോദരി യെ ഡോക്ടറേ കാണിക്കുക തിരൂർ dr ഹൈദറലി കള്ളിയത് നെ കണ്ടാൽ മതി