ഓറഞ്ച് ഇതുപോലെ ആർക്കും എവിടെയും വളർത്താം | Orange harvesting from container on terrace | Malayalam

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 431

  • @jafarkc615
    @jafarkc615 3 года назад +86

    മധുരം കുറവയാൽ എന്താ നമ്മുടെ സ്വന്തം ഓറഞ്ച് അല്ലേ.😊😊👍👍

  • @Surooslifestyle
    @Surooslifestyle 3 года назад +16

    ഓറഞ്ചിന്റെ മധുരമല്ല പ്രധാനം അത് എവിടെ നിന്ന് പറിച്ചു എന്നതാന്ന്... സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയത് ആവുമ്പോൾ അതിന്റെ രുചി ഒന്ന് വേറെ തന്നെ
    ഒത്തിരി ഇഷ്ടത്തോടെ 🏵️🏵️❤️❤️❤️❤️❤️

  • @peacegardenvlogs3917
    @peacegardenvlogs3917 3 года назад +76

    നമ്മുടെ മുറ്റത്ത് നമ്മൾ നട്ടുവളർത്തുന്ന പഴങ്ങൾ പറിച്ചു തിന്നുമ്പോൾ നമുക്ക് ഒരുപാട് സന്തോഷം ഉണ്ടാകും
    വീഡിയോ ഒരുപാട് ഇഷ്ടമായി

  • @venugopalvk4600
    @venugopalvk4600 3 года назад +15

    ആ പുളി രസം ഇവിടെ ഞങ്ങൾക് അനുഭവപ്പെട്ടു 😂🙏

  • @dollyjolly1575
    @dollyjolly1575 3 года назад +249

    ഓറഞ്ച് അത്രയും പോരെന്ന് മുഖഭാവം വിളിച്ചുപറയുന്നുണ്ട്. 😄😄😄പക്ഷേ, നമ്മുടെ തോട്ടത്തിൽ നിന്ന് പറിച്ചു തിന്നുമ്പോൾ ഉള്ള ഒരു സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. 👍

    • @manuthomas407
      @manuthomas407 3 года назад

      ന്യായം

    • @albinzephaniah
      @albinzephaniah 3 года назад +3

      🤣🤣🤣🤣

    • @jinilukose9297
      @jinilukose9297 3 года назад

      👍

    • @nishazakaria
      @nishazakaria 3 года назад +1

      പൊങ്ങുപോലെ യാണ് ചിലഭാഗം.... പുളിം ഉണ്ട്‌ ജ്യൂസ്‌ അടിച്ചാൽ കൊള്ളാം

    • @deenasgallery208
      @deenasgallery208 Год назад

      മധുരം വച്ചു വരാൻ കായ്ച്ചു three year എടുക്കും 😊

  • @niyas720
    @niyas720 3 года назад +88

    ചേച്ചി ഓറഞ്ച് ആദ്യം കായ്ക്കുന്നവ ഒരു ടേസ്റ്റും ഇല്ലാതെ ആയിരിക്കും. ഓരോ സീസൺ കഴിയുംതോറും രുചി മെച്ചപ്പെട്ട് വരും. കുറഞ്ഞത് 5-6 വർഷം എടുക്കും കായ്കൾക്ക് മധുരം ലഭിക്കാൻ.. 👍

    • @ChilliJasmine
      @ChilliJasmine  3 года назад +2

      Thanks.

    • @juleejames8344
      @juleejames8344 3 года назад +3

      Oh ano Puthiya arivanu..

    • @bindu3333
      @bindu3333 3 года назад +7

      എന്റെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ടാവുണ്ട്.. വല്യ മരം ആണ്.. നെല്ലിയാമ്പതി ഫാം ന് വാങ്ങിയതാ തൈ.. പക്ഷെ ഓറഞ്ച് പുറമെ ഓറഞ്ച് കളർ ആണെകിലും.. തൊലി കുറച്ചു ഹാർഡ്.. പൊളിക്കുബോ വൈറ്റ് കളർ അല്ലി ആയിട്ടൊക്കെ കിട്ടും.. പുളിയുണ്ട്.. മൂസബിടെ മണം ഉള്ളിലെ allikalkku...4 വർഷയ് കായ്ക്കുന്നു ജ്യൂസ്‌ ഉണ്ടാക്കാൻ കൊള്ളാം.. ലെമൺ കാളും ടേസ്റ്റ് ഉണ്ട്. 😊

    • @vishnuchandramohananajitha7684
      @vishnuchandramohananajitha7684 3 года назад +2

      @@bindu3333 yes , orange tree nu nalla sunlight um low temperature um venam enkila athinta quality kittu .

    • @manojperumarath8217
      @manojperumarath8217 3 года назад +1

      @@bindu3333 keralathil ithokke undakumo, ente veetil bush orange an ullath ath pakshe puli matram an. Sadha orange nammude nattil pidikkumo, ningalude sthalam evideyanu high range ano?

  • @esther41693
    @esther41693 3 года назад +13

    ഓറഞ്ച് മംഗ്ലൂരിൽ നല്ല പോലെ വളരും. നല്ല ചൂട് ഉള്ളിടത്തു വളരും. പല തരത്തിൽ ഉള്ള ഓറഞ്ച് ഉണ്ട്

  • @lathasuresh8186
    @lathasuresh8186 3 года назад +1

    മധുരം പോരെന്നു തോന്നുന്നു മുഖഭാവം. മണവും പറഞ്ഞില്ല. എല്ലാ വീഡിയോകളും എല്ലാ കാര്യങ്ങളും കൃത്യമായി പറയുന്നതാണല്ലോ.? എന്ത് തന്നെയാകട്ടെ ജ്യൂസ്‌ ഉപയോഗം ഉറപ്പാണ് ❤🥰

    • @ChilliJasmine
      @ChilliJasmine  3 года назад +1

      മണത്തിനാന്നും കുഴപ്പമില്ല മധുരം കുറവായിരുന്നു.

    • @lathasuresh8186
      @lathasuresh8186 3 года назад

      @@ChilliJasmine എന്ത് തന്നെ ആയാലും ശരി നമ്മുടെ കൈ കൊണ്ട് നമ്മുടെ വീട്ടിൽ പരിചരണം കൊടുത്ത നമ്മുടെ സ്വന്തം 🥰❤അവിടെ ആണ് പോയിന്റ് 😂

  • @bijo3494
    @bijo3494 3 года назад

    Orange video kandanu ee channel kandathu..keep going..

  • @babunatarajan2530
    @babunatarajan2530 3 года назад

    ഹായ് ബിന്ദു ചേച്ചി സൂപ്പർ 👍👍👍

  • @radhakrishnan7737
    @radhakrishnan7737 3 года назад +8

    Pulichalum
    Kaipairunnalum
    Nammude thodil
    Undayathalle
    Very good

  • @nimmirajeev904
    @nimmirajeev904 2 года назад +1

    Nice Thank you 💗💞👍

  • @preejasvlogs9576
    @preejasvlogs9576 3 года назад

    Chechi vallara nannaittundu...nannaittu explain chaiythu thannu

  • @munnaminnu6831
    @munnaminnu6831 3 года назад +1

    നന്നായിട്ടുണ്ട് - ഓറഞ്ചിന്റെ തയ്യിൽ മേൽ നിന്നും വിഴുന്നതിനു മുമ്പ് മഞ്ഞനിറത്തിൽ നിൽക്കുന്ന ഒരു ഫോട്ടോ എടുക്കാമായിരുന്നു. നല്ല ഭംഗി ആയിരിക്കും കാണാൻ - മഞ്ഞ ..പച്ച❤️❤️❤️❤️

    • @ChilliJasmine
      @ChilliJasmine  3 года назад +1

      ഇനിയുള്ള തിന് നിറം വയ്ക്കുമ്പോൾ എടുക്കാം

    • @munnaminnu6831
      @munnaminnu6831 3 года назад

      @@ChilliJasmine ❤️❤️❤️

  • @chikkuchikku1741
    @chikkuchikku1741 3 года назад

    അവദരണം സൂപ്പർ ചേച്ചി

  • @flavor2534
    @flavor2534 3 года назад

    അടിപൊളി വീഡിയോ ഞാൻ ലൈക് അടിച്ചു ചേച്ചി 😍😍

  • @Tiyakutty
    @Tiyakutty 3 года назад +10

    Woww suppeebbb...keep rockingg

  • @shifashams6162
    @shifashams6162 3 года назад +4

    Hai ചേച്ചീ ഓറഞ്ച് കാണാൻ നല്ല ഭംഗിയുണ്ട് taste കുറവായാലും നമ്മുടെ വീട്ടില് ഉണ്ടായതാവ്വുമ്പോ നല്ല സന്തോഷം ആണല്ലോ ഞാൻ 2 ഓറഞ്ച് തൈ വാങ്ങിയിരുന്ന നെല്ലിയാമ്പതിയിൽ ഒര് ഫാമിൽ നിന്ന് 4 വർഷം ആവാനായി നട്ടിട്ട് ഇതുവരെ ഒരു പൂവുപോലും ഉണ്ടായിട്ടില്ല നല്ല സങ്കടം ഉണ്ട് എന്നും പോയി നോക്കും മലപ്പുറത്ത് നിന്ന് Jaseena

  • @deepthilk643
    @deepthilk643 3 года назад

    സൂപ്പർ വിഡിയോ

  • @shajithomas35
    @shajithomas35 3 года назад +20

    ഏകദേശം നാലഞ്ച് വർഷം കഴിഞ്ഞാലേ സിട്രസ് ഫാമിലി ഫ്രൂട്ട് ഒർജിനൽ ടേസ്റ്റും മധുരവും വെയ്ക്കുകയുള്ളു ..കാത്തിരിക്കുക ..

  • @sheebam.r1943
    @sheebam.r1943 3 года назад +4

    നന്നായി ആന്റി👍

  • @steephenp.m4767
    @steephenp.m4767 3 года назад +1

    Good video, thanks 💜🥰💙

  • @shirlyjosemon437
    @shirlyjosemon437 3 года назад

    Hi Binthu 😊
    Kandittu kothiyavvvunnu.
    Nammudea veettil undayathu alpam maduram kuranjalum super 👌

  • @soudabinisar499
    @soudabinisar499 3 года назад

    Supper nalla vallum cherkunnudo nalla valipam und 👍

  • @gauthamvlogs1118
    @gauthamvlogs1118 3 года назад +8

    This is very useful video thank you so much 👍🏻😊

  • @hussainpma7450
    @hussainpma7450 3 года назад

    ഓറഞ്ച് കുരു ,തൊലി ,നാര് ഉൾപ്പെടെ തിന്നണം എന്നാലെ ഓറഞ്ച് തിന്ന ഫലം ലഭിക്കൂ ഓറഞ്ച് സീസൺ 2 ഉണ്ട് ഇത് പുഞ്ച കൃഷി അത് മധരം കുറയും എന്തായാലും ഇത്രയും വലിപ്പത്തിൽ ടെറസ്സിൻ മുകളിൽ അതും ഒന്നര വർഷം കൊണ്ട് സൂപ്പർ ഓറഞ്ച് ഉണ്ടായല്ലോ

    • @ChilliJasmine
      @ChilliJasmine  3 года назад

      Thanks

    • @ChilliJasmine
      @ChilliJasmine  3 года назад

      കൃഷി ചെയ്യുന്നവർക്കേ ഇങ്ങനെയൊക്കെ പറയാൻ പറ്റൂ. Thanks

  • @parvathirani3128
    @parvathirani3128 3 года назад

    Kottayam എവിടെയാ ചേച്ചി? വന്നു കാണാൻ പറ്റുമോ ?loved ur videos.... All videos r nicely explained

  • @vimalakp9782
    @vimalakp9782 2 года назад

    I am vimala, your videos r very informative

    • @ChilliJasmine
      @ChilliJasmine  2 года назад +1

      Thanks for your support

    • @tomdominic1999
      @tomdominic1999 2 года назад

      @@ChilliJasmine chechi orange taiyude name enthanu

  • @remotouch2781
    @remotouch2781 Год назад

    Ende veetil vetnam malta orange plant indu, but theera valarcha ella😢 new leafs verunnadhe ella, what to do mam?

  • @Mziyad-lc3me
    @Mziyad-lc3me 3 года назад

    S namuda thottathil ninnum
    Aniku valara kuduthal estam fruts thaikal ndaan aanu edavumo agina paricharanam aginoka aalojicha
    Anthayalum chachi supper

  • @BlossomCooking
    @BlossomCooking 3 года назад +12

    Amazing, orange plant on terrace, happy to get orange from our house garden, like 👍

  • @aamiskitchentips1286
    @aamiskitchentips1286 3 года назад

    Kaanaam 😅 Eshttappettu

  • @DJCEOx
    @DJCEOx 2 года назад

    After few more years of yield oranges will taste better

  • @shihasro
    @shihasro 8 месяцев назад

    Chechye best orange etha and musambi

  • @geethageethakrishnan9093
    @geethageethakrishnan9093 3 года назад +1

    Ithevidunna vangiye
    Madhuran illelum
    Kuzhappamilla
    Juice akkallo
    Super❤🌹

  • @manilancyb2498
    @manilancyb2498 Год назад

    Seed germination muthal kanikkanam. Kaichu nilkkunna oru orange plant vangi aanu orange cultivation kanikkunnathu

    • @ChilliJasmine
      @ChilliJasmine  Год назад

      Grafted orange plant nurseryile kittukayullu . Seed ittu kilirppikkunna orange kaykkan kalangaledukkum .

  • @veepeescreation5339
    @veepeescreation5339 3 года назад

    ഇഷ്ടായി ചേച്ചി 👍

  • @encyjessen7706
    @encyjessen7706 3 года назад

    Adi Poli anty

  • @abdulmajeed8106
    @abdulmajeed8106 3 года назад +1

    നല്ല പുലിയാണെന്നു ഉറപ്പായി 😀

  • @invisiblechef
    @invisiblechef 3 года назад +1

    Ith malta orange aano ??

  • @deenasgallery208
    @deenasgallery208 Год назад

    ഓറഞ്ചു മധുരം വച്ചു വരാൻ മൂന്നാമത്തെ വർഷത്തിലെ കായ് ഫലം വരെ കാത്തിരിക്കണം എന്ന് ഒരു വീഡിയോയിൽ കണ്ടു. ....അതറിയാതെ വെട്ടി നശിപ്പിക്കുന്നവർ ഉണ്ടെന്നും. ....😊

  • @BuildingWorker11
    @BuildingWorker11 3 года назад +1

    Kottayathu evida

  • @belvitacraftandgarden
    @belvitacraftandgarden 3 года назад

    Chechi oranginte leaf smell lemon. Leaf polano

  • @aasabu1314
    @aasabu1314 3 года назад +3

    ഹാലോ ,ചേച്ചിയെ ,ഒരു സാധനം വെളിയിൽ നിന്നും വാങ്ങരുത്. കച്ചവടക്കാരെ പൂട്ടിക്കണം. രുചിയല്ല പ്രശ്നം ,പിടിപ്പിച്ചെടുത്തില്ലേ അതുമതി. നന്ദി.

  • @vinayakcr7185
    @vinayakcr7185 3 года назад

    Amazing 🍊ഓറഞ്ച് 🍊
    ഈ വെറൈറ്റി തൈ എവിടെ കിട്ടും..%

    • @ChilliJasmine
      @ChilliJasmine  3 года назад

      ഞാൻ തൃശൂരിൽ ഒരു നഴ്സറിയിൽ നിന്നും വാങ്ങിയതാണ്.

    • @musthafavp2067
      @musthafavp2067 3 года назад

      Nammal kadayil ninnu vagiyathinte kuru eduth paaki eppo chediyayi

  • @wsdffghj9801
    @wsdffghj9801 3 года назад

    ചേച്ചി അടിപൊളി ഈ തൈ എവിടെ കിട്ടും ഒന്നും പറഞ്ഞില്ല കുവൈത്തിൽ നിന്നും

    • @ChilliJasmine
      @ChilliJasmine  2 года назад

      ഞാനിത് മണ്ണുത്തിയിൽ നിന്നും മേടിച്ചതാണ്

  • @anishkwl3128
    @anishkwl3128 3 года назад

    ചേച്ചി കോട്ടയത്ത് എവിടെയാണ് താമസം. ഞാനും ഇതേ പോലെ കൃഷി നട്ടിരുന്നു . കുറച്ചു ഒക്കെ ഉണങ്ങി പോയി .

  • @neethuneethu3376
    @neethuneethu3376 3 года назад

    ചേച്ചി ഇത് പഴുത്തു മുറ്റി പോയി. അതുകൊണ്ടാണ് മധുരവും മാംസംളവും ആകാത്തത്. കുറച്ചൂടെ നേരത്തെ പറിച്ചെടുക്കാൻ നോക്കുക. 🥰

  • @anilochira7584
    @anilochira7584 3 года назад

    വൈറ്റ് ആണോ ഗുഡ്

  • @mufeedvkth9467
    @mufeedvkth9467 2 года назад

    Longan വീഡിയോ ചെയ്യാമോ

  • @dreamcatcherbysithara6657
    @dreamcatcherbysithara6657 3 года назад

    Nice vedio👍🏻😊

  • @sunojkp8131
    @sunojkp8131 8 месяцев назад

    Rain shelteril alle

  • @Aslam_88
    @Aslam_88 3 года назад

    New subscriber,

  • @keralapeoplelikes
    @keralapeoplelikes 3 года назад

    Kampili naranga pole undu

  • @dencyjoseph7418
    @dencyjoseph7418 3 года назад

    Ithu കണ്ടിട്ട് എനിക്കും നടാൻ തോന്നുന്നു

    • @ChilliJasmine
      @ChilliJasmine  3 года назад

      ഏറ്റവും എളുപ്പ ന്ന് തുടങ്ങുക.

  • @aamiskitchentips1286
    @aamiskitchentips1286 3 года назад

    Thuukkaam nokkunna. Machine...avidunnaa.????

  • @sreelekshmivs6052
    @sreelekshmivs6052 3 года назад

    Njan vitil vithu nattu kilipichu. Valuthayi varunnundu. Oru pareekshanam cheythatha. Sari akumonnariyilla. Elakal panthalichu thudangi.

    • @ChilliJasmine
      @ChilliJasmine  3 года назад

      ഇങ്ങനെയുണ്ടാക്കി എടുക്കുന്ന തൈകളിൽ കായ്കളുണ്ടായിക്കിട്ടാൻ താമസിക്കും എന്നാണ് പറയുന്നത്.

  • @fareedmahin9875
    @fareedmahin9875 3 года назад

    good

  • @asnuskitchen754
    @asnuskitchen754 2 года назад

    Halo chechi beauveria ethane medikanum plese rply

  • @josethundathil7692
    @josethundathil7692 3 года назад

    Congratulations

  • @selmapk1531
    @selmapk1531 Год назад

    Orenge choodulla kalavasthayil kaykumo

    • @ChilliJasmine
      @ChilliJasmine  Год назад

      എന്റെ വീട്ടിൽ കായ്ക്കുന്നുണ്ട്.

  • @reshmareshma761
    @reshmareshma761 3 года назад

    Adipoli chechi

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt 3 года назад

    മധുരമാന്നോ അതോ പുളി യോ

  • @janimochi4232
    @janimochi4232 3 года назад +1

    Njanum Oru orange nattittu onde 3 4 varsham ayi ethuvere kayichittu illa

  • @sumikrishna3649
    @sumikrishna3649 3 года назад +2

    Sooperbb 👍🏻👍🏻

  • @manokaranmanokaran5059
    @manokaranmanokaran5059 Год назад

    Mam, orange eppizha krishi cheyedath, ethu masama

    • @ChilliJasmine
      @ChilliJasmine  Год назад

      ടെറസ്സിൽ വളർത്തുന്നത് all Season ഓറഞ്ചാണ് എപ്പോഴും കായ്കൾ ഉണ്ടാകും.

  • @rasakmk9807
    @rasakmk9807 3 года назад

    ചേച്ചി എന്റെ വീട്ടിൽ ഓറഞ്ച് തയ്യ് ആണ് പറഞ്ഞു വാങ്ങി അതിൽ ഉണ്ടായി പക്ഷെ നാരങ്ങയുടെ വലിപ്പമൊള്ളൂ ഓറഞ്ചിന്റെ മണം ഉണ്ട് ഭയങ്കര പുളി യാണ് 😂

    • @ChilliJasmine
      @ChilliJasmine  3 года назад

      അത് ചൈനീസ് ഓറഞ്ച് ആണ്. അത്രയുമേ വലുതാകുകയുള്ളു. ജ്യൂസ് ഉണ്ടാക്കാൻ നല്ലതാണ്.

    • @rasakmk9807
      @rasakmk9807 3 года назад

      Ok

  • @Adilameen1232
    @Adilameen1232 3 года назад

    Super. Chechi

  • @maheshgowri4685
    @maheshgowri4685 3 года назад

    ❤️ Haii 👍👍👍❤️

  • @manuminsafamehndiart
    @manuminsafamehndiart 3 года назад

    Adioli

  • @ambilijyothy7283
    @ambilijyothy7283 2 года назад +1

    വിത്ത് മുളപ്പിച്ച ഓറഞ്ച് തൈയ്ക്ക് പ്രത്യേകം
    വളമുണ്ടോ ചേച്ചി , മറുപടി പ്രതീക്ഷിക്കുന്നൂ.

    • @ChilliJasmine
      @ChilliJasmine  2 года назад

      വിത്ത് മുളപ്പിച്ചെടുത്ത തൈകൾ കായ്ക്കാൻ താമസിക്കും.

  • @girijasivankutty2283
    @girijasivankutty2283 Год назад

    Eth bush orenge aano, verigated orenge aano ethanennu parayamo

  • @ambilijyothy7283
    @ambilijyothy7283 2 года назад +1

    പുളിരസമാണെങ്കിലും വീട്ടിൽ നട്ടുവളർത്തിയ ഓറഞ്ച് കഴിക്കാൻ സന്തോഷമല്ലെ ! ഒപ്പം
    ഭാഗ്യവും . അതൊക്കെ ഒരു ത്രില്ലാണ്.ഞാനും ഓറഞ്ച് തൈ
    വളർത്തുന്നുണ്ട് ഒരു കായെങ്കിലും
    ഉണ്ടായാൽ മതിയായിരുന്നു....!
    പുളിരസമായാലും കുഴപ്പമില്ല !

    • @ChilliJasmine
      @ChilliJasmine  2 года назад

      ഉണ്ടായിക്കോളും

  • @sindhus4781
    @sindhus4781 3 года назад

    സൂപ്പർ 👍

  • @cleatusgr6535
    @cleatusgr6535 3 года назад +5

    Adipoli ! This gives me an encouragement. Because I too planted one in my small garden.

  • @asotecly6410
    @asotecly6410 2 года назад

    എന്റെ വീട് കണ്ണൂരിൽ ആണ് ഇവിടെ ഒരു ഓറഞ്ച് ചെടി നട്ടിരുന്നു അതിനു 5 ഓറഞ്ച് ആയി പുളി അല്ലാതെ ഓട് സ്വാദും ഇല്ല....പഴുക്കുന്നും ഇല്ല ....തണുപ്പ് ഉള്ളസ്ഥലത്തുമാത്രമേ പഴുക്കുകയും മധുരം വരികയും ഉള്ളു എന്ന് ആളുകൾ പറയുന്നു

    • @ChilliJasmine
      @ChilliJasmine  2 года назад

      ഇത് കോട്ടയം ആണ് .നല്ല ചൂടുള്ള സ്ഥലമാണ്. ഇവിടെ ഉണ്ടായി പഴുത്തു കിട്ടി. ആദ്യമൊക്കെ ഉണ്ടായതിനു പുളി ഉണ്ടായിരുന്നു. ഇപ്പോ അത് കുറഞ്ഞുവരുന്നു. രുചിയായി.

  • @kkitchen4583
    @kkitchen4583 3 года назад

    Valarie upakarapradhamaya video thanks for sharing eniyum daivam orupadu Anugrahikkattey support cheythittundu ❤👌👍🙏Enikku oru cooking channel undu onnu vannu kanane

  • @musthafaep8787
    @musthafaep8787 Год назад

    ❤❤❤❤

  • @mejodavis4080
    @mejodavis4080 3 года назад

    Kollaaaaaaam

  • @AgriTraveleatbyarunmohan
    @AgriTraveleatbyarunmohan 3 года назад

    കോട്ടയത്ത്‌ എവിടാ

  • @salmasalim8996
    @salmasalim8996 Год назад

    Pls answer it
    ഡൽഹിയിൽ ട്രെയിനിൽ പോയപ്പോൾ ഓറഞ്ച് ഫാം കണ്ടൂ.ഓറഞ്ച് tree യുടെ അടി മുതൽ മുകൾ വരെ തടിയിൽ വെള്ള നിറത്തിൽ എന്തോ അടിച്ചിട്ടുണ്ട്.അറിയാമോ എന്താന്നെന്ന്

    • @ChilliJasmine
      @ChilliJasmine  Год назад

      ബോർഡാക്സ് മിക്ചർ ആയിരിക്കും.

  • @vijipradeep5538
    @vijipradeep5538 11 месяцев назад

    Njan nattintunde

  • @shariyudevazhi5301
    @shariyudevazhi5301 3 года назад

    ഇഷ്ടപ്പെട്ടു ഓറഞ്ച് ചെറിയ പുള്ളി ഉണ്ടെങ്കിൽ തരക്കേടില്ല അവിടെ നട്ട ഉണ്ടാക്കിയാലോ അതുതന്നെ ഒരു അതൃപ്പം

  • @akbaralikallingal6942
    @akbaralikallingal6942 3 года назад

    ചേച്ചീ... ഇതുപോലുള്ള മികച്ച ഇനം തൈ എവിടെ നിന്നും വാങ്ങാൻ കിട്ടും ?

    • @ChilliJasmine
      @ChilliJasmine  3 года назад

      മണ്ണുത്തിയിൽ പലനഴ്സറികളിലും കിട്ടാനുണ്ട്.

  • @dramaticfashions9198
    @dramaticfashions9198 Год назад

    Madam entta mulberry unagiya polle unttu madam enntha cheyatte. Please parayu.....

  • @muhammadadnannk3894
    @muhammadadnannk3894 3 года назад

    Super.super.super.

  • @Adi2747-p1u
    @Adi2747-p1u 8 месяцев назад

    നഴ്സറിയിൽ നിന്നും വാങ്ങിയ തൈ കളിമണ്ണിൽ ഉറച്ചു നിൽക്കുന്നു...maati നടുമ്പോൾ കളിമണ്ണ് ഒഴിവാക്കണോ

  • @sunithavalsan497
    @sunithavalsan497 Год назад

    ഓറഞ്ച് തൈന്മേൽ മുള്ള് ഉണ്ടൊ. ഒന്ന് പറഞ്ഞു തരുമോ

  • @vasanthakumarirajan4339
    @vasanthakumarirajan4339 3 года назад +1

    Hai

  • @suryassymphony300
    @suryassymphony300 3 года назад

    Super 😍

  • @musthafavp2067
    @musthafavp2067 3 года назад

    Njan oranginte vith eduth pakiyirunnu eppo chedi ayittund

    • @ChilliJasmine
      @ChilliJasmine  3 года назад

      കായ്ക്കാൻ താമസിക്കും വിത്ത് കിളിർപ്പിച്ചുണ്ടാക്കുന്ന തൈകൾ

  • @gireeshkrg2192
    @gireeshkrg2192 3 года назад

    Halaaal orange

  • @sreelakshmic87
    @sreelakshmic87 2 года назад

    Evidennanu medichathu

  • @sujis6681
    @sujis6681 3 года назад

    ഓറഞ്ച് നടുന്ന രീതി, വളം, ഏതു കാലാവസ്ഥ എന്നൊക്കെ പറയാമോ

    • @ChilliJasmine
      @ChilliJasmine  3 года назад

      ruclips.net/video/k2DIXXb_ceo/видео.html ഇത് ഞാൻ ഓറഞ്ചിന്റെ . വളമിടിലും മറ്റെല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടു ചെയ്തിരിക്കുന്ന വീഡിയോ ആണ്. ഒന്നു കണ്ടു നോക്കൂ. ഉപകാരപ്പെടും'

  • @Komath12345
    @Komath12345 3 года назад

    Chechide sthalam evdeya

  • @GamerPassion12
    @GamerPassion12 3 года назад +1

    adipoli

  • @aswinpkpk5830
    @aswinpkpk5830 2 года назад +1

    🤜🤛👍👍

  • @jaisonm.u1429
    @jaisonm.u1429 2 года назад

    തൈകിട്ടുമോ

  • @unnikrishnanvc3246
    @unnikrishnanvc3246 3 года назад

    is this true

  • @vvp8120
    @vvp8120 3 года назад

    നല്ലയിനം ഓറഞ്ച് തൈ എവിടുന്ന് വാങ്ങാൻ കിട്ടും