പ്രധാന വാതിലിന്ടെ സ്ഥാനം

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 116

  • @harikumaran2626
    @harikumaran2626 2 года назад +3

    സർ,
    പടിഞ്ഞാറ് ദർശനമുള്ള ഗൃഹത്തിൻ്റെ പ്രധാന വാതിലിൻ്റെ കട്ടിളയുടെ ഉള്ളളവ് പറഞ്ഞു തരാമോ ..

  • @sajimonpurushothamanpillai1845
    @sajimonpurushothamanpillai1845 Год назад +1

    Sir,
    Vadakkottu dharsanamulla veedinu vadakku 2 door undenkil onnu vadakkottum (centre) mattonnu kizhakkottum kodukkunnathil thettundo.

  • @Mera1959
    @Mera1959 2 года назад +1

    In flat northwest entrance s ok? North east also 1 flat s there which s better to buy

  • @akhilaskumar3013
    @akhilaskumar3013 3 года назад +1

    sir, kizhak darshanam aaya veedinte(aake neelam=903cm) pradhana vaathil tekk kizhakku ninnum 300cm maatti kodukaamo?
    Athupole ee veedinu tekk vashathil madyam kandukond clockwiseil tekkunnu keri vadakk ethunnaretyl staircase kodkunnatil kuzhappamondo?, please reply

  • @manilalnambiar3877
    @manilalnambiar3877 3 года назад +2

    Sir, which is the location of the main door on the south side facing? pls, reply.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад +2

      either east or west is best, it can even be facing south, but stepping down to ground need to face east or west.

  • @sarunspadika3254
    @sarunspadika3254 4 месяца назад +1

    Sir neru theku iragunath kayarunathu vasthuvil undalo. Pedichitale janagal vakathe

  • @bsreeja1
    @bsreeja1 2 года назад +1

    Sir,
    West facing plot (30x40 site), North ilottu Main Door വെച്ചാല്‍ തെറ്റുണ്ടോ? Stair കയറി പോകുന്നത് MAIN DOOR ന്റെ മുകളില്‍ കൂടി ആണ്. അതിനു പ്രശ്നം ഉണ്ടോ ?
    Kindly reply sir.

  • @aneeshmuraleedharan2573
    @aneeshmuraleedharan2573 3 года назад +1

    Sir which is the location of main door in east facing hose. Can we make two door.

  • @vidya7081
    @vidya7081 Год назад +1

    പ്രധാന വാതിൽ living room inte side ilനിന്നും 1meter വിട്ട് കൊടുക്കാമോ .അതായത് roominte മധ്യത്തിലോ side ലോ തന്നെ പ്രധാന വാതിൽ വരണമെന്നുണ്ടോ

  • @royithomasthomas12
    @royithomasthomas12 3 года назад +3

    സാർ ! Main door തടിയിൽ ചെയ്താൽ cost വലുതും മൈന്റൻസ് കൂടുതലും ആയതുകൊണ്ടാണല്ലോ പലപ്പോഴും steel ഡോർസിനെ ആശ്രയിക്കേണ്ടി വരുന്നത്. അതിന് എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ?

  • @sindhuak1940
    @sindhuak1940 Год назад +1

    സാറിൻ്റെ സ്ഥലം എവിടെയാണ്? Pls reply .

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  Год назад +1

      thiruvalla

    • @sindhuak1940
      @sindhuak1940 Год назад

      @@DrManojSNairVastuShastra കോഴിക്കോട് വന്നു സ്ഥലം കണ്ടു വീടിന് സ്ഥാനം കണ്ടു തരുമോ?

  • @praveenbabu149
    @praveenbabu149 2 года назад

    West face cheythulla Housinte Main door total widthinte centeril ninnum mari west North sidilekko west south sidilotto maatti vekkumnatho utham??

  • @shynisanthosh7972
    @shynisanthosh7972 2 года назад +1

    Sir, കിഴക്കോട്ടാണ് വീട് ഇരിക്കുന്നെ എന്നാൽ മെയിൻ കട്ടള ഇരിക്കുന്നെ വടക്കു കിഴക്കേ മൂലയിൽ ആണ് കുഴപ്പം വല്ലതും ഉണ്ടോ

  • @karthikb5208
    @karthikb5208 3 года назад +1

    Sir. South East il work area varumbol purathekku irangunna secondary door nte sthanam nokkendathundo.

    • @ashok2543
      @ashok2543 3 года назад

      Sir, I too waiting for the answer of the same question. Please Reply...

    • @veenap8761
      @veenap8761 2 года назад

      I also

  • @PremKumar-lg3sp
    @PremKumar-lg3sp 2 года назад +1

    സർ എൻടെ വീട് കിഴക്ക് അഭിമുഖമാണ്.എന്നാൽ പ്രധാനവാതിൽ സ്ഥാനം അഭിമുഖം തെക്കോട്ടാണ്.എന്നാൽ വീട്ടിലേക്ക് കയറുന്നതാകട്ടെ കിഴക്ക്ഭാഗത്ത്നിന്ന് നേരെ സിറ്റൗട്ടിലേക്കുംതുടർന്ന് തെക്ക് ഫേസ്ചെയ്തപ്രധാനവാതിലിൽകൂടി അകത്ത്കയറുന്നു.അകത്ത് പടിഞ്ഞാറുള്ള പടിഞ്ഞാറ്റക്ക് നേരെ അഭിമുഖമായി ഒരു ജനൽ കിഴക്ക് ഭാഗത്ത് പ്രധാനവാതിലിന് പകരം വായുസഞ്ചാരത്തിനായി സ്ഥാപിച്ചിട്ടുണ്ട്.വീട്ടിൽനിന്നും ഇറക്കം ഇതേ പ്രധാനവാതിൽവഴി വന്ന് കിഴക്കോട്ടിറങ്ങുന്നു. വാസ്തു ദോഷമുണ്ടോ സർ? പുതിയ വീടാണ്.

  • @arjunsri100
    @arjunsri100 3 года назад +1

    Sir. Valare adikan samshayam ullakondane njan ee msg ayakkan karanam. Vadakku padinjare adukala vannathil dosham undo ? Orupade vedios kande ake oru confusion pinne endane vishvasikande ennum ariyilla. Nallathe ennum kuzhappam ella ennum tikachum dosham ennum kelkunnu ariyunnu. Please reply .

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  3 года назад +2

      No problem for that position.

    • @arjunsri100
      @arjunsri100 3 года назад +1

      ​@@DrManojSNairVastuShastra Thank you so much for your valuable response.

  • @unnikrishnanmv2690
    @unnikrishnanmv2690 2 года назад +1

    🙏.

  • @thankappankaipattoor1897
    @thankappankaipattoor1897 3 года назад +2

    കിഴക്ക് ധാർഷ്ണമുള്ള വീടിന്റ ബൗൺട്രി ghate ഇന്റെ സ്ഥാനം കാണുമ്പോൾ വീടിന്റെ മെയിൻ വാതിലിന്റെ സെന്റർ മുതൽ ഇടത്തോട്ടുള്ള നേർ രേഖ മുതലുള്ള സ്ഥലത്തുനിന്നാണോ ഗേറ്റിന്റെ ഒരു തൂൺ തുടങ്ങേണ്ടത്?

  • @jafarsubi
    @jafarsubi 2 года назад

    Sir
    എന്റെ വീടിന്റെ മുൻ വശം തെക്കോട്ടാണ് വരാന്ത നീളത്തിലാണ്. കന്നിമൂല വരുന്നത് വരാന്തയുടെ ഭാഗത്താണ്. മെയിൽ Door തെക്ക് ഭാഗത്താണ്. അപ്പോൾ വീടിന്റെ പടികൾ എങ്ങിനേയാണ് ചെയ്യേണ്ടത്.
    തെക്ക് ഭാഗവും പടിഞ്ഞാർ ഭാഗവും [എൽ shape ] ചെയ്യാൻ പറ്റുമോ.
    മെയ്ൻ ഗേറ്റ് എവിടെയാണ് കൊടുക്കണ്ടത്

  • @sreejithraghav3542
    @sreejithraghav3542 3 года назад +1

    Sir..for a west facing plot what should be the best direction for the main door entrance?

  • @ayanavinesh4117
    @ayanavinesh4117 3 года назад +1

    Sir,
    njagal puneyilane thamasikunnathe flat vedikan kandu vechitunde 551 carpet area ane main entrance varunnathe padinjarotane, kitchen north west ane face varunnathe
    East ane,
    master bedroom south east ane vedikunnathil andhekilum prasnamundo

  • @vidya7081
    @vidya7081 Год назад +1

    പ്രധാന വാതിലിനു നേരെ നോക്കുമ്പോൾ toilet ഭിത്തി കാണുന്നത് ദോഷമാണോ. മധ്യ സൂത്രത്തിൽ നിന്നും 40 cm വ്യത്യാസമേ ഉള്ളൂ toilet ഭിത്തി

  • @geethan5199
    @geethan5199 3 года назад +1

    Sir , സൂത്ര പട്ടികാ എടത് വാതിൽ ഇൽ ആണൊ വലത്തെ വാതിൽ ഇല്‍‌ ആണൊ വെക്കേണ്ടത്.

  • @നീതുടെക്നിദാസ്

    സർ വാതിൽ ഒരുസൈഡിൽ കൊടുത്താൽ സൂത്രം മുട്ടിപോകുമോ

  • @SreekuttySree-hw6tp
    @SreekuttySree-hw6tp Год назад

    സർ തെക്കോട്ട് ദർശനം ഉള്ള വീട് തെക്ക് ന്നു വടക്കോട്ട് setps കേറി കിഴക്കോട്ട് പ്രധാന വാതിൽ വയ്ക്കാമോ

  • @harimenon8239
    @harimenon8239 4 года назад +2

    Thank you sir

  • @rehanrajeev4481
    @rehanrajeev4481 3 года назад

    Sir bedroom door roomintae south side wallil kodukkamo

  • @raghuirikkur
    @raghuirikkur 3 года назад +1

    🙏

  • @royithomasthomas12
    @royithomasthomas12 3 года назад +2

    സാർ, കിഴക്ക് ദർശനമായ വീടിന് കുഴക്കു തെക്കേ മൂല എന്ത് ആവശ്യത്തിനായി ഉപയോഗിക്കുന്നതാണ് നല്ലത് ?

  • @suryarajeev8838
    @suryarajeev8838 2 года назад +1

    🙏കന്നി മാസിൽ കട്ടപ് വയ്പ് നടത്തുമോ?🙏

  • @vilasinim8860
    @vilasinim8860 3 года назад +2

    വടക്കു ദർശനമുള്ള 12.12 മീറ്റർ നീളത്തിൽ ഉള്ള വീടിന് കിഴക്കു വടക്കു മുലയിൽ നിന്നും 3.96 മീറ്ററിനുള്ളിൽ മെയിൻ വാതിലിനു സ്ഥാനമുണ്ടോ

  • @ManojKumar-te7zu
    @ManojKumar-te7zu 3 года назад +1

    സർ തെക്കോട്ട് ദർശനം ഉള്ള വീടിനു തെക്ക് ഭാഗത്തേക്ക് തന്നെ ഇറങ്ങിയാൽ കുഴപ്പം ഉണ്ടോ

    • @peethambarankp4789
      @peethambarankp4789 3 года назад

      പടിഞ്ഞാറോട്ട് ഇറങ്ങാൻ പറ്റില്ല ല്ലോ

    • @ManojKumar-te7zu
      @ManojKumar-te7zu 3 года назад

      @@peethambarankp4789 പറ്റില്ല sir. പിന്നെ കിഴക്ക് ഭാഗത്തേക്ക് കുറച്ചു സ്ഥലം ഉണ്ട്.1mtr നു മുകളിൽ ഉണ്ടാവു.തെക്കും കിഴക്കും entrance വച്ചാൽ കുഴപ്പം ഉണ്ടോ.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад

      illa

  • @vinodkumarkumar225
    @vinodkumarkumar225 3 года назад

    തെക്കു വശത്തു കൂടിറോഡ് ഉള്ള ഒരു സ്ഥലത്തിൻ്റെ കന്നിമൂലയിൽ പ ടിഞ്ഞാറോട്ട് ഇറങ്ങി തെക്കുവശത്ത്റോഡിൽ കയറിയാൽ വാസ്തു പ്രകാരം തെറ്റാണോ സാർ ദയവായിയി ഉത്തരം തരണേ whats Ap No: തരുമോ

  • @HappyDayFriday
    @HappyDayFriday 24 дня назад

    കിഴക്ക് തെക്കു മൂലയിൽ പ്രധാന വാതിൽ വരുന്നതിൽ ദോശമുണ്ടോ

  • @Meeradil9428
    @Meeradil9428 6 месяцев назад

    കിഴക്കോട്ട് ദർശന മുള്ള വീട് പ്രധാന വാതിൽ സ്ഥാനം തെക്ക്- വടക്ക് ന്നു തെക്കിലേക്ക് ആണ് കട്ടില സ്ഥാനം കൂടുതൽ,

  • @massreply8752
    @massreply8752 3 года назад

    കിഴക്കു ദര്ശനമുള്ള വീടിന്റെ ഒത്ത നടുക്ക് വരുന്ന രീതിയിൽ പ്രധാന വാതിൽ വെക്കാമോ?

  • @sabithasunilkumar7921
    @sabithasunilkumar7921 Год назад +2

    കിഴക്കോട്ടു അഭിമുകമായി നിൽക്കുന്ന വീടിന്റെ ബ്രഹ്മ സൂത്രത്തിനു നേരെയാണോ sir പ്രധാന വാതിൽ കൊടുക്കേണ്ടത്

  • @reshmanb2098
    @reshmanb2098 3 года назад

    Sir sootrapattika cheyyanam ennundo

  • @salyjacob4825
    @salyjacob4825 2 года назад +1

    Confushanayallo🤔

  • @ratheeshmorazha5449
    @ratheeshmorazha5449 3 года назад

    കിഴക്ക് ദർശനമുള്ള വീടിന് തെക്ക് കിഴക്ക് മൂലയിൽ ചെറിയൊരു സിറ്റൗട്ടും അതിൽ പ്രധാന വാതിലും കൊടുക്കാമോ..? ഗൃഹ മദ്ധ്യത്തിൽ നിന്നും തെക്കോട്ട് മാറിയാണ് പ്രധാന വാതിൽ വരുന്നത് ..

  • @anvinarangattu224
    @anvinarangattu224 2 года назад

    വടക്ക് ദർശനമുള്ള വീടിന് പടിഞ്ഞാറോട്ട് പ്രധാന വാതിൽ വെക്കാമോ?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  2 года назад

      vadakkottaanu nallathu ,padinjaarottu nalkunnathil kuzhappamilla.

    • @nithinnk1412
      @nithinnk1412 Год назад

      പടിഞ്ഞാറോട്ട് ദർശനമുള്ള വീട് പടിഞ്ഞാറോട്ട് പടിയിറങ്ങുന്നു, പ്രധാന വാതിൽ വടക്കോട്ടാണ് ദർശനം...
      വീട്ടിൽ കയറി വലത്തോട്ട് കയറുന്നു,
      കുഴപ്പമുണ്ടോ?

  • @athiradamodaran3954
    @athiradamodaran3954 3 года назад

    Friend door ne nere chumar padundo

  • @sksfob
    @sksfob 4 года назад +4

    Please show on bord

    • @sksfob
      @sksfob 4 года назад +1

      Main door fixing which place in 9 rasi s and yard steps which rasi s

    • @sksfob
      @sksfob 4 года назад

      Because two yard.. One is road levels and other home level yard. Deffrance of two yard 4.5 feet. Hight. West facing house. Which rasi we use main door ang yard steps
      Main gate is. Fixing north south corner. 13feet only road face for land. Houses citivating north east corner.

    • @sksfob
      @sksfob 4 года назад

      Please reply

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад

      question not clear

    • @sksfob
      @sksfob 4 года назад

      Your number please sir

  • @harimenon8239
    @harimenon8239 4 года назад +1

    സർ,ഒരു വീടിൻ്റെ വാതിലുകളുടേയും ജനലുകളുടേയും എണ്ണത്തിന് കണക്കുണ്ടോ?

  • @kirankumar-os3fr
    @kirankumar-os3fr 3 года назад

    സാർ, തേക്കോട്ട് ദർശനമായ ഗൃഹത്തിൻ്റെ പ്രധാന വാതിൽ മുറ്റത്ത് നിന്ന് പടിഞ്ഞാറോട്ട് കയറി വലത്തോട്ട് തിരിഞ്ഞ് വീണ്ടും വലത്തോട്ട് തിരിഞ്ഞ് കിഴക്കോട്ട് വീടിനുള്ളിൽ പ്രവേശിക്കുന്ന രീതിയിൽ വരാമോ?

  • @purushothamanvt684
    @purushothamanvt684 3 года назад +2

    ഇപ്പൊൾ മിക്ക വീടുകൾക്കും കട്ടിലക്ക് താഴെ ഭാഗം പടി ഇല്ല ഇതു ശരിയാണോ

  • @shameerck9412
    @shameerck9412 3 года назад +2

    പടിഞ്ഞാറ് ദർഷനമുള്ള വീട്' വടക്ക് പടിഞ്ഞാറിൽ നിന്ന് വഴി വീടിൻ്റെവടക്ക് മൂലയിൽ നിന്ന് വടക്കോട്ട് ഒപ്പണാണ് മതിലില്ലാ ഗെയിറ്റും ഇല്ല ചുറ്റും ഓരോ കല്ല് ഹൈറ്റ് കൊണ്ട് കെട്ടി തിരിച്ചിട്ടുണ്ട് പടക്ക് പടിഞ്ഞാറ് മൂല ഓപ്പണാണ് പ്രശ്നമുണ്ടൊ '''' അടുക്കള കിഴക്ക് വക്ക് മൂലയിൽ പുറത്തേക്ക് തള്ളിയാണ് ഉള്ളത് വാസതു പുരുശന് കിടപ്പിൽ പ്രശ്നമുണ്ടോ എന്തെല്ലാം മാറ്റം വരുത്തണം

  • @renjithpb7635
    @renjithpb7635 2 года назад +1

    ലോകാവസാനം ആയി

  • @vipinsudhakaran1066
    @vipinsudhakaran1066 Год назад +1

    Onnum manassilavunnilla
    Valichu neettandu churukki lalithamayi paranjhal kolllaam

  • @sksfob
    @sksfob 4 года назад

    Don't understand anything

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 года назад

      ask your doubts

    • @sksfob
      @sksfob 4 года назад

      My house is 5fee from the road levels

    • @sksfob
      @sksfob 4 года назад

      I have two lair

    • @sksfob
      @sksfob 4 года назад

      Ur class still continues?

    • @BIJUKUMARB
      @BIJUKUMARB 3 года назад

      @@DrManojSNairVastuShastraസാർ.. വരച്ചു കാണിച്ചാൽ കുറച്ച് കൂടി മനസ്സിലാകുമായിരുന്നു