അതെ ,തീർച്ചയായും വേണം , എന്നാൽ സാധാരണ വീടുകൾ രണ്ടു നില ഉയരത്തിലധികം വരാറില്ല , നിലവിലെ രീതിയിൽ അത്രയും ഉയരം ഏതാണ്ട് ഈ പറയുന്ന രീതിയിൽ ശുഭകരമാണ്, ആയതിനാൽ അതിനെ ഗൗനിക്കേണ്ട ആവശ്യം വരുന്നില്ല.
നമസ്കാരം സർ ഗൃഹ ഉയരം എന്ന വീഡിയോ കണ്ടു.കിഴക്കോട്ടള്ള ഗൃഹത്തിൻ്റെ പാദമാനം 366 cm ആയിട്ടെടുക്കാം എന്ന് പറഞ്ഞല്ലോ? അതുപോലെ മറ്റു ദിക്കിലേയ്ക്കാണെങ്കിൽ പാദമാ നം എത്ര വീതമാണ് വേണ്ടത് ? 366 cm തന്നെ മതിയോ?
All the best
Sir, thagaluda mayammatham book paribhasha Veda kitum
Ernakulam th available aayitt Ulla vashthu consultant ne suggest cheyyamo?
Kanakil paranjittulla heightinu mukalil truss roofinte height,ithupole amsichu edukkandathalle,sir?only ffor academic interest🙏
avasyamilla
@@DrManojSNairVastuShastra thanks sir
നന്ദി സാർ
Planil uyaram ulpedtharundo
undu
Thank you sir
സർ ഒരു വീടിന് സ്വീകരിക്കാവുന്ന ആകൃതികൾ ഏതൊക്കെ യാണ്?
vishadamakkiyittundallo,video kaanuka.
Sir, ഉയരം നിശ്ചയിക്കുമ്പോൾ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചമണ്ഡലങ്ങൾ കണക്കാക്കേണ്ടതുണ്ടോ, എന്താണ് അഭിപ്രായം
അതെ ,തീർച്ചയായും വേണം , എന്നാൽ സാധാരണ വീടുകൾ രണ്ടു നില ഉയരത്തിലധികം വരാറില്ല , നിലവിലെ രീതിയിൽ അത്രയും ഉയരം ഏതാണ്ട് ഈ പറയുന്ന രീതിയിൽ ശുഭകരമാണ്, ആയതിനാൽ അതിനെ ഗൗനിക്കേണ്ട ആവശ്യം വരുന്നില്ല.
'Nandhi Namaskaram'
Sir, ചുറ്റുമതിലിനു ഉയരം കണക്കാക്കുന്നത് എങ്ങനെയാണെന്ന് കൂടെ പറയാമോ?
dwajayoniyil kanakku nischayikkaam
@@DrManojSNairVastuShastra thank you sir🙏
Sir.. ആകെ പാദുക പുറം ചുറ്റ് 68 കോൽ ആണ്.ഇത് പറ്റുമോ..
illa
നമസ്കാരം സർ ഗൃഹ ഉയരം എന്ന വീഡിയോ കണ്ടു.കിഴക്കോട്ടള്ള ഗൃഹത്തിൻ്റെ പാദമാനം 366 cm ആയിട്ടെടുക്കാം എന്ന് പറഞ്ഞല്ലോ? അതുപോലെ മറ്റു ദിക്കിലേയ്ക്കാണെങ്കിൽ പാദമാ നം എത്ര വീതമാണ് വേണ്ടത് ? 366 cm തന്നെ മതിയോ?
പൊതുവായി 390cm എടുക്കാം.
ok sir
🙏
സാർ സമ തതത്തിലുള്ള വീടും, മുറിയും മറ്റുള്ള ചുറ്റ ളവുകളെക്കാൾ ശ്രേഷ്ഠമാണോ?
you can use...