ac ഉപയോഗിക്കിന്നവർ kseb ബില്ല് അറിയണ്ടേ...

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 33

  • @sreekandannair1597
    @sreekandannair1597 6 месяцев назад +1

    ഇങ്ങനെ ഒരു വീഡിയോ ഞാൻ പ്രതിഷിച്ചിരുന്നു അഭിനന്ദനങ്ങൾ

  • @nabil-f5u
    @nabil-f5u 6 месяцев назад

    937 alla, total 967.50 varum
    2 months 1935 + additional charges

  • @sreejithktda2591
    @sreejithktda2591 6 месяцев назад

    Bro 1.5 Ton 5star Godrej Ac daily 8 hours use cheythal etra unit varum? Pls reply

    • @cooltechac1122
      @cooltechac1122  6 месяцев назад +1

      Day ആണെങ്കിൽ 7 യൂണിറ്റ്. നൈറ്റ്‌ ആണെങ്കിൽ 4 വരും ഏകദേശം..

    • @sreejithktda2591
      @sreejithktda2591 6 месяцев назад

      Thanks 😊 Bro

  • @hiba-vv4yv
    @hiba-vv4yv 6 месяцев назад

    LG പണ്സോണിക് ഡെക്കിൻ ഏത് ആണ് എടുക്കാൻ നല്ലത് 5സ്റ്റാർ ആണ് എടുക്കാൻ കരുന്നത്

    • @cooltechac1122
      @cooltechac1122  6 месяцев назад

      മൂന്നും കുറ്റം പറയാൻ പറ്റാത്ത കമ്പനികൾ ആണ് 👌👌👌👌

    • @yunus4752
      @yunus4752 6 месяцев назад +1

      Pana സോണിക് സൂപ്പർ ആണ്

    • @SpanoBusinessSolutions-lo8jm
      @SpanoBusinessSolutions-lo8jm 6 месяцев назад

      @@cooltechac1122 panasonic

  • @heisenbergbrba9219
    @heisenbergbrba9219 6 месяцев назад

    One ടൺ 5* എസി 8 മണിക്കൂർ ഉപയോഗിച്ചാൽ ഒരു യൂണിറ്റ് മാത്രമേ വരുന്നുള്ളൂ എന്ന് ചിലർ കമൻ്റ് ചെയ്യുന്നത് കണ്ട്. അത് എങ്ങനെ സാധ്യമാകും ?

    • @cooltechac1122
      @cooltechac1122  6 месяцев назад

      സാധ്യത കുറവാണു ചൂട് കൂടിയ ഈ അവസരത്തിൽ..

    • @nabil-f5u
      @nabil-f5u 6 месяцев назад

      Above 3 unit varum

    • @zoom4ever758
      @zoom4ever758 6 месяцев назад

      എനിക്ക് 2 യൂണിറ്റ് വരുനുണ്ട് Daikin 5star 1ton new ac

    • @heisenbergbrba9219
      @heisenbergbrba9219 6 месяцев назад

      @@zoom4ever758 എത്ര മണിക്കൂർ..? രാത്രിയോ പകലോ..? Temprature എത്ര ആണ് സെറ്റ് ചെയ്തിരിക്കുന്നത്..?

    • @zoom4ever758
      @zoom4ever758 6 месяцев назад

      @@heisenbergbrba9219 7/8 മണിക്കൂർ രാത്രി. 24/26/27

  • @bbvlog1250
    @bbvlog1250 6 месяцев назад

    best ac 1 ton yedan bro?

  • @salmano815
    @salmano815 6 месяцев назад

    Sleep in mode nallathalle (LG)

  • @musthafa9725
    @musthafa9725 6 месяцев назад

    27 ടെമ്പറേച്ചർ 7 മണിക്കൂർ വർക്ക് ചെയ്താൽ എത്ര unit വരും

  • @zoom4ever758
    @zoom4ever758 6 месяцев назад

    Daikin 5 star വാങ്ങിയിട്ട് 10 ദിവസം ആയിട്ടൊള്ളു ഓണാക്കുമ്പോൾ നിരന്തരം അതിന്റെ ഉള്ളിൽ നിന്നും ഒരു ടിക്ക് ടിക്ക് സൗണ്ട് ഒരു ചെറിയ പൊട്ടൽ എന്താണ് കാരണം... Daikin നല്ലതല്ലേ പോട്ടോ?

    • @cooltechac1122
      @cooltechac1122  6 месяцев назад +1

      ഒന്നുകിൽ അത് swing വർക്ക്‌ ചെയുന്നത് ആകാം... മാറുന്നില്ലെങ്കിൽ കംപ്ലൈന്റ് ചെയ്തു നോക്കൂ...

    • @zoom4ever758
      @zoom4ever758 6 месяцев назад

      @@cooltechac1122 നിങ്ങളെ നമ്പർ തരുമോ

    • @jithu_1779
      @jithu_1779 5 месяцев назад

      Daikin kidilan brand aanu..

    • @zoom4ever758
      @zoom4ever758 5 месяцев назад

      Mm

    • @wollcana
      @wollcana 5 месяцев назад

      അത്‌ എനിക്കും ഉണ്ടായിരുന്ന് 😂ഞാൻ വേറെ എന്തോ ആണെന്ന വിചാരിച്ചേ 2 തവണ കേട്ടിരുന്നു

  • @shajumathai30
    @shajumathai30 6 месяцев назад

    50 alla 100/200/300/400anganeyane

  • @sherinusman5144
    @sherinusman5144 5 месяцев назад

    Phone number tharamoo oru doubt chodikkanu