cool Tech ac
cool Tech ac
  • Видео 295
  • Просмотров 1 610 880

Видео

ഇനി ac welding ഈസി ആയി ചെയ്യാം....
Просмотров 6021 день назад
ac welding
വർക്കിംഗ്‌ ടൈം ഈത്തപ്പഴം കഴിച്ചു.. l
Просмотров 56Месяц назад
വർക്കിംഗ്‌ ടൈം
Ac mechanic പഠിച്ചാലോ.....
Просмотров 1812 месяца назад
Ac mechanic job...
daikin inverter ac error code list..
Просмотров 722 месяца назад
daikin inverter ac error code list.
ac ഉള്ളവർ നിർബന്ധം ആയി കാണൂ....
Просмотров 4682 месяца назад
ac voltage problems
ഇനി ac യുടെ air പുറത്തു പോകില്ല...
Просмотров 6953 месяца назад
ഇനി ac യുടെ air പുറത്തു പോകില്ല...
ac ഫിറ്റ്‌ ചെയുമ്പോൾ conecting load നോക്കണേ....
Просмотров 5063 месяца назад
ac ഫിറ്റ്‌ ചെയുമ്പോൾ conecting load നോക്കണേ....
ac റിമോട്ട് നമ്മുക്ക് ശരിയാക്കിയാലോ....
Просмотров 5703 месяца назад
ac റിമോട്ട് നമ്മുക്ക് ശരിയാക്കിയാലോ....
ac ഉപയോഗിക്കിന്നവർ kseb ബില്ല് അറിയണ്ടേ...
Просмотров 2,3 тыс.3 месяца назад
ac ഉപയോഗിക്കിന്നവർ kseb ബില്ല് അറിയണ്ടേ...
casette ac drain line ബ്ലോക്ക്‌ ആയോ....
Просмотров 1023 месяца назад
casette ac drain line ബ്ലോക്ക്‌ ആയോ....
eid mubarak 🥰🥰🥰🥰
Просмотров 613 месяца назад
eid mubarak 🥰🥰🥰🥰
ac stabeliser ഏത് വാങ്ങണം??
Просмотров 5173 месяца назад
ac stabeliser ഏത് വാങ്ങണം??
school അവധി ac യെ ബാധിക്കുമോ???
Просмотров 2484 месяца назад
school അവധി ac യെ ബാധിക്കുമോ???
ac remote എങ്ങനെ use ചെയ്യാം....
Просмотров 8 тыс.4 месяца назад
ac remote എങ്ങനെ use ചെയ്യാം....
ac ഫിറ്റ്‌ ചെയ്തു കൂൾ ഇല്ലേ....
Просмотров 1 тыс.4 месяца назад
ac ഫിറ്റ്‌ ചെയ്തു കൂൾ ഇല്ലേ....
ac ഉപയോഗിക്കുമ്പോൾ വൈദ്യുതി ചിലവ് കുറക്കാൻ kseb യുടെ 10 പോയ്ന്റ്സ്...
Просмотров 4,8 тыс.4 месяца назад
ac ഉപയോഗിക്കുമ്പോൾ വൈദ്യുതി ചിലവ് കുറക്കാൻ kseb യുടെ 10 പോയ്ന്റ്സ്...
ഒമാനിൽ duqm ഒന്ന് പോയി...
Просмотров 785 месяцев назад
ഒമാനിൽ duqm ഒന്ന് പോയി...
ac night display ഒഴിവാക്കാൻ....
Просмотров 5935 месяцев назад
ac night display ഒഴിവാക്കാൻ....
ac രണ്ട് മണിക്കൂർ ഇട്ടു ഓഫ്‌ ചെയ്താൽ തണുപ്പ് കിട്ടുമോ????
Просмотров 2,7 тыс.5 месяцев назад
ac രണ്ട് മണിക്കൂർ ഇട്ടു ഓഫ്‌ ചെയ്താൽ തണുപ്പ് കിട്ടുമോ????
ac ഉപയോഗിക്കുമ്പോൾ കറന്റ്‌ ബില്ല് കൂടുമോ????
Просмотров 1,3 тыс.5 месяцев назад
ac ഉപയോഗിക്കുമ്പോൾ കറന്റ്‌ ബില്ല് കൂടുമോ????
ac റിമോട്ടിൽ temperature മനസിലാകുന്നില്ലേ...
Просмотров 3095 месяцев назад
ac റിമോട്ടിൽ temperature മനസിലാകുന്നില്ലേ...
ac remote battery
Просмотров 1146 месяцев назад
ac remote battery
നിങ്ങൾ ഈ ചതിയിൽ പെടാതിരിക്കുക...
Просмотров 2036 месяцев назад
നിങ്ങൾ ഈ ചതിയിൽ പെടാതിരിക്കുക...
ac അഴിക്കാതെ ബാക്ക് tray ക്ലീൻ ചെയ്യാം 👍👍
Просмотров 8726 месяцев назад
ac അഴിക്കാതെ ബാക്ക് tray ക്ലീൻ ചെയ്യാം 👍👍
realme 11 pro+ phone
Просмотров 4387 месяцев назад
realme 11 pro phone
second hand ac എടുക്കുമ്പോൾ എന്തൊക്കെ നോക്കണം???
Просмотров 1947 месяцев назад
second hand ac എടുക്കുമ്പോൾ എന്തൊക്കെ നോക്കണം???
one ടൺ ac എങ്ങനെ അറിയാം??
Просмотров 4147 месяцев назад
one ടൺ ac എങ്ങനെ അറിയാം??

Комментарии

  • @syamlaloyoor9778
    @syamlaloyoor9778 День назад

    Thanks

  • @ask1959
    @ask1959 2 дня назад

    Thank you bro. I repaired my dead ac remote.

  • @thetruebeliever12
    @thetruebeliever12 5 дней назад

    ഡോറിൽ ചെറിയ ഗ്യാപ് പ്രശ്നമുണ്ടോ മൊത്തം കവർ ചെയ്താൽ ശുദ്ധവായു കിട്ടില്ലേ

  • @thetruebeliever12
    @thetruebeliever12 5 дней назад

    AC പുറത്ത് ഉള്ള എയർ എടുക്കുന്നുണ്ടോ എൻ്റെ ഷോപ്പിൽ ഡോറിൻ്റെ ഇടയിൽ നല്ല ഗ്യാപ് ഉണ്ട് അത് മുഴുവനായും അടക്കേണ്ടതുണ്ടോ Pls pls reply

    • @cooltechac1122
      @cooltechac1122 5 дней назад

      @@thetruebeliever12 അടക്കുന്നത് ആണ് നല്ലത്.. അല്ലെങ്കിൽ കൂളിംഗ് ആവാൻ ടൈം കൂടുതൽ എടുക്കും..

  • @sumiyaafsal5547
    @sumiyaafsal5547 12 дней назад

    Ac yil ninnu. പുക വരുന്നു തണുത്ത പുക കാരണം എന്താ? ?pls rply

    • @cooltechac1122
      @cooltechac1122 12 дней назад

      @@sumiyaafsal5547 അത് ഇപ്പൊ ഉള്ള കാലാവസ്ഥ യുടെ ആണ്... കുഴപ്പമില്ല..

  • @abdulsalam-qz3fz
    @abdulsalam-qz3fz 17 дней назад

    🏮1 ടൺ എ സി 2 ടൺ ആക്കി ചേഞ്ച് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്

    • @cooltechac1122
      @cooltechac1122 17 дней назад

      @@abdulsalam-qz3fz പുതിയ മോഡൽ convertable ac വാങ്ങേണ്ടി വരും.....

    • @abdulsalam-qz3fz
      @abdulsalam-qz3fz 17 дней назад

      @@cooltechac1122 കൺവെർട്ട്ബ്ൾ എസി ആണെന്ന് എങ്ങനെ മനസ്സിലാകും

    • @cooltechac1122
      @cooltechac1122 17 дней назад

      പുതിയ മോഡൽ ac ആണ്.. അതിന്റെ റിമോട്ട് തന്നെ വ്യത്യാസം ഉണ്ടാകും...

  • @user-uo4xv2gl7h
    @user-uo4xv2gl7h 17 дней назад

    ബ്രോ 👍👍

  • @MikaelsWorld7
    @MikaelsWorld7 17 дней назад

    Great video

  • @Haseeb-ii9cu
    @Haseeb-ii9cu 19 дней назад

    Eee timer button enthinaa boss

    • @cooltechac1122
      @cooltechac1122 19 дней назад

      Ac ഓൺ, ഓഫ് ആകുന്നത് ഓരോ ടൈമിൽ സെറ്റ് ചെയ്യാം നമുക്ക്.... അതിനു വേണ്ടി ആണ്.....

  • @devadasankc1150
    @devadasankc1150 21 день назад

    Ok

  • @smkunjus
    @smkunjus 22 дня назад

    Lg ടെ റിമോർട്ട് ഓൺലൈൻ ആയി വാങ്ങി അത്‌ വർക്ക്‌ ആകുന്നില്ല 2014 മോഡൽ അണ് same മോഡൽ റിമോർട് അണ്

    • @cooltechac1122
      @cooltechac1122 22 дня назад

      @@smkunjus റിട്ടേൺ കൊടുക്കാൻ ഉള്ള ഓപ്ഷൻ ഉണ്ടോ... കടയിൽ നിന്നും വാങ്ങുമ്പോൾ അവർ ചെക്ക് ചെയ്താണ് തരുക.. റിമോട്ട് ആ മോഡൽ സെയിം അല്ലേ...

    • @smkunjus
      @smkunjus 22 дня назад

      @@cooltechac1122 ഫോട്ടോ same അണ്

    • @smkunjus
      @smkunjus 22 дня назад

      ഫോട്ടോ യിൽ ഉള്ള മോഡൽ ആണേൽ വർക്ക്‌ ആകും എന്നാണ് അതിൽ എഴുതിയിരുന്നത്

  • @user-uo4xv2gl7h
    @user-uo4xv2gl7h 24 дня назад

    ബ്രോ,,lg 1.5 3സ്റ്റാർ ac ആണ് ഫിറ്റ് ചെയ്തിട്ട് രണ്ട് മാസം ആയി,,, ദിവസം രണ്ട് മണിക്കൂർ ഉപയോഗിക്കും,,,,,,,,,, ഇപ്പോൾ മൂന്ന് ദിവസം കൊണ്ട് പകൽ AC ഓണാക്കുമ്പോൾ അരമണിക്കൂർ കഴിയുമ്പോൾ കംപ്രസർ ഓഫ് ആകും ഇൻഡോർ ഫാൻ വർക്ക്‌ ചെയും,, കൂൾ മോഡിലാണ് ഇടുന്നത്,, എന്നിട്ടും എന്താണ് ഇങ്ങനെ

    • @cooltechac1122
      @cooltechac1122 24 дня назад

      @@user-uo4xv2gl7h ഇപ്പോൾ temp കുറവല്ലേ.... പുറത്ത്.. അത് കൊണ്ടാണ് പെട്ടന്ന് കട്ട്‌ ഓഫ്‌ ആകുന്നത്.. കൂളിംഗ് കുഴപ്പം ഒന്നും ഇല്ലല്ലോ...

  • @sahlm8378
    @sahlm8378 25 дней назад

    എത്ര ആണ് വില

  • @abhinandappuss3545
    @abhinandappuss3545 27 дней назад

    👍

  • @aviatorcrew389
    @aviatorcrew389 29 дней назад

    മഴക്കാലത്തു ac cooling നന്നായി കുറയുന്നത് normal ano 😢

    • @cooltechac1122
      @cooltechac1122 29 дней назад

      Temp കുറച്ചു ഉപയോഗിച്ച് നോക്കൂ..... പൈപ്പ് ഐസ് പിടിക്കുന്നില്ലല്ലോ...... ഗ്യാസ് leack ചെക് ചെയ്ച്ചോളൂ....

    • @aviatorcrew389
      @aviatorcrew389 29 дней назад

      @@cooltechac1122 16 turbo ഇട്ടു, പക്ഷേ cool ആവുന്നില്ല

    • @cooltechac1122
      @cooltechac1122 28 дней назад

      @@aviatorcrew389 gas ചെക്ക് ചെയ്യിച്ചു നോക്കൂ..... എവിടെയെങ്കിലും leack ആയിട്ടുണ്ടാകും... ചിലപ്പോൾ....

  • @vasihvasikk8460
    @vasihvasikk8460 Месяц назад

    Ente AC 25 aavumbol automatic cut off aakunnu.....pinne kurach days kazhinjappol 27 il cut off aakunnu...cooling um kuravaan entha reason

    • @cooltechac1122
      @cooltechac1122 Месяц назад

      @@vasihvasikk8460 thermosatatu കംപ്ലൈന്റ് ആകും ചിലപ്പോൾ... ചെക്ക് ചെയ്യിച്ചു നോക്കൂ...

  • @rageshkumars1712
    @rageshkumars1712 Месяц назад

    Hisence ac നല്ലതാണോ എടുത്താൽ പെടുമോ

    • @cooltechac1122
      @cooltechac1122 Месяц назад

      @@rageshkumars1712 കുഴപ്പമില്ല എന്ന് തോന്നുന്നു.

  • @ashrafmk602
    @ashrafmk602 Месяц назад

    ഇടക്കിടക്ക് മാത്രം ആഴ്ചയിൽ ഒരുപ്രാവശ്യം ഐസ് പിടിക്കുന്നു., അതെന്ത് കൊണ്ടാണ്? വിന്റോ ac

    • @cooltechac1122
      @cooltechac1122 Месяц назад

      ഗ്യാസ് ചെക്ക് ചെയേണ്ടി വരും.. അല്ലെങ്കിൽ ബ്ലോക്ക്‌ ആകും..

  • @bibinbabu7265
    @bibinbabu7265 Месяц назад

    എന്റെ എസി വച്ചിട്ട് 2മാസം ആവുന്നുള്ളു. Daikin ആണ് എസി, 1.5 ton ആണ്. റൂം size 120sq feet ഉള്ളു. എന്നിട്ടും 1.5ton എസിയുടെ കൂളിംഗ് പവർ തോന്നുന്നില്ല. അതെന്തായിരിക്കും കാരണം

    • @cooltechac1122
      @cooltechac1122 Месяц назад

      Ac ക്കു വല്ല കംപ്ലൈന്റ് ഉണ്ടോ എന്ന് ചെക്ക് ചെയ്ക്കൂ... Warenty പീരീഡ് അല്ലേ.....

    • @bibinbabu7265
      @bibinbabu7265 Месяц назад

      @@cooltechac1122 1year വാറന്റി ഇല്ലേ

  • @dineshsrambikkal
    @dineshsrambikkal Месяц назад

    Farhen heat/centigrade ഉം change aakunnilla. F ഇൽ തന്നെ യാണ്

    • @cooltechac1122
      @cooltechac1122 Месяц назад

      Temp രണ്ട് ബട്ടനും ഒരുമിച്ച് press ചെയ്തു നോക്കൂ....

  • @AnugrahaFreezone
    @AnugrahaFreezone Месяц назад

    Daikan ac joint ഭാഗത്തു oil leak കാണുന്നു എന്ത് ചെയ്യണം

    • @cooltechac1122
      @cooltechac1122 Месяц назад

      ഗ്യാസ് leack ആകും.technition വിളിച്ചു ചെക്ക് ചെയ്ക്കൂ ഗ്യാസ്....

  • @kavil7671
    @kavil7671 Месяц назад

    Phone il remote use cheyyamo

    • @cooltechac1122
      @cooltechac1122 Месяц назад

      റിമോട്ട് ഓപ്ഷൻ ഉള്ള ഫോണിൽ യൂസ് ചെയ്യാം.....

  • @jimmykadaviparambil9622
    @jimmykadaviparambil9622 Месяц назад

    നിങ്ങൾ വീണ്ടും വീണ്ടും ഒരു തെറ്റ് ആവർത്തിക്കുന്നു , RCCB - SHORT CIRCUITൽ ട്രിപ്പ് ആകുന്ന ഉപകരണം അല്ല

  • @harshadk3374
    @harshadk3374 Месяц назад

    Daikin ac 18°c സെറ്റ് ചെയ്തു, but room Tembrecher maximum 21°c ആകുന്നുളളു.

    • @cooltechac1122
      @cooltechac1122 Месяц назад

      Sensor കംപ്ലൈന്റ് ആകും ചിലപ്പോൾ...

  • @user-uo4xv2gl7h
    @user-uo4xv2gl7h Месяц назад

    ബ്രോ രണ്ടര മാസം ആയി LG 1.5..3സ്റ്റാർ ac വാങ്ങി,, മുടങ്ങാതെ ദിവസം,, നാല് മണിക്കൂർ ഉപയോഗിക്കും,, ഇപ്പോൾ കറണ്ട് ബില്ല് വന്നു 960 രൂപ,, AC വയ്ക്കുന്നതിനുമുൻപ് 800 രൂപ വരും

    • @cooltechac1122
      @cooltechac1122 Месяц назад

      160 രൂപ കൂടുതൽ വന്നുള്ളൂ...

  • @user-uo4xv2gl7h
    @user-uo4xv2gl7h Месяц назад

    ഈദ് മുബാറക്

  • @philomenapj7109
    @philomenapj7109 Месяц назад

    എറണാകുളം ചൂട് കൂടുതൽ ആണ്

  • @mathstutorial4965
    @mathstutorial4965 Месяц назад

    E1 display yil kanich ac off aakunnu

    • @cooltechac1122
      @cooltechac1122 Месяц назад

      Error code ആണ്. Ac mechanic വിളിച്ചു ചെക്ക് ചെയ്ക്കൂ....

  • @haneefm5053
    @haneefm5053 Месяц назад

    വളരെ നല്ല കാര്യം 👍

  • @sreekandannair1597
    @sreekandannair1597 Месяц назад

    ഗൾഫിൽ ഇപ്പോൾ ഉണ്ടായ അപകട മരണം ഇലക്ട്രിക് വഴി ആണെന്ന് പറയുന്നു ശരി ആണോ, ഇതോടൊപ്പം ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിക്കുന്നു

  • @jimmykadaviparambil9622
    @jimmykadaviparambil9622 Месяц назад

    Minute short ഉണ്ടെങ്കിൽ വിച്ഛേദിക്കാൻ അല്ല , earth leakage ഉണ്ടെങ്കിൽ ആണ് .

  • @shafeeqrahim6513
    @shafeeqrahim6513 Месяц назад

    Thanks broooo

  • @mathew9043
    @mathew9043 Месяц назад

    Good presentation

  • @harshadk3374
    @harshadk3374 Месяц назад

    വീട്ടിൽ acക്ക് B20 type MCB വെക്കുന്നത് , എർത്ത് ലീക്ക്ന് കാരണം മാകുമോ

  • @sanojsunny5562
    @sanojsunny5562 Месяц назад

    Eppoyum gulfil nilkkan pattillaloo??naattile pole thanney nammukkum family Aayi jeevikjandey bro .....jeevitham pettennu theernnu pogunnathaa.....

  • @advaith8362
    @advaith8362 2 месяца назад

    Bro എസി ഉപയോഗിക്കുമ്പോൾ ഷോർട്ട് സർക്യൂട്ട് വഴി തീ ഉണ്ടാവുകയും ഒട്ടേറെ പേർ മരണപ്പെടുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ🤔🙏🙏

  • @sreekandannair1597
    @sreekandannair1597 2 месяца назад

    ഇപ്പോൾ ആരും നമ്മുടെ നാട്ടിൽ റിസ്ക് എടുക്കാൻ താല്പര്യമില്ല വിദേശത്ത് പോയാൽ എന്ത് പണിയും ചെയ്യാൻ മടിയില്ല.

  • @Anandktym
    @Anandktym 2 месяца назад

    Bro എന്റെ പുതിയ 2024 model LG ac യുടെ outdoor unit condensor gold fin coating ആണ്, പക്ഷെ indoor ഇൽ evaporater coil aluminium fins ഇന് coating ഒന്നും ഇല്ല വെറും aluminium fins അതുകൊണ്ട് അതിന്റെ lifespan കുറയുമോ?? പെട്ടെന്നു നശിക്കാൻ സാധ്യത ഉണ്ടോ??

    • @cooltechac1122
      @cooltechac1122 2 месяца назад

      ഇല്ല. അങ്ങനെ പെട്ടെന്ന് ഒന്നും indoor കോയിൽ കേട് വരാറില്ല.... 👍👍

  • @ashmina7607
    @ashmina7607 2 месяца назад

    Sir lloyd inverter ac aan. 2020model.innalemudal ac on aavunnu. Rimot work aavunnilla. Cool modil aan. Battary change aaj ki. Work aavunnilla. Switch on aakiyal acyil 88kanikkum.rimot on aakital work aavunnilla. Pls help

    • @cooltechac1122
      @cooltechac1122 2 месяца назад

      Remote complint ആയതാകും.. New remote ഇലക്ട്രോണിക്സ് ഷോപ്പിൽ കിട്ടും... പഴയ മോഡൽ കൊണ്ട് പോയി വാങ്ങിച്ചോളൂ..... ബാറ്ററി പുതിയത് അല്ലേ...

  • @Marynichu
    @Marynichu 2 месяца назад

    Thanks bro

  • @mohammedvk668
    @mohammedvk668 2 месяца назад

    Normal AC ഇപ്പോൾ ഇറങ്ങുന്നുണ്ടോ? ഉണ്ടങ്കിൽ ഏതൊക്കെ കമ്പനികൾ ?

    • @cooltechac1122
      @cooltechac1122 2 месяца назад

      ഏതൊക്കെ ആണെന്ന് കറക്റ്റ് അറിയില്ല. ഇപ്പോൾ അധികം കമ്പനികളും നോർമൽ ac ഇറക്കുന്നില്ല....

  • @user-uo4xv2gl7h
    @user-uo4xv2gl7h 2 месяца назад

    👍👍

  • @Jideshdaniel4084
    @Jideshdaniel4084 2 месяца назад

    Thanks bro ❤❤

  • @pslv330
    @pslv330 2 месяца назад

    Bro മഴക്കാലത്ത് inverter ac compressor cut off ആകുമോ lg 1.2 ton 3 stat 2024 മോഡൽ compressor cut ആകുന്നുണ്ട് എന്തായിരിക്കും കാരണം

    • @cooltechac1122
      @cooltechac1122 2 месяца назад

      മഴ കാലത്തു അധികം ലോഡ് വരുന്നില്ല ac ക്ക്... അത് കൊണ്ട് പെട്ടന്ന് temp ആകും. അതാണ് കട്ട്‌ ഓഫ്‌ ആകുന്നത്..

    • @pslv330
      @pslv330 2 месяца назад

      Inverter ac യ്ക്ക് compressor cut അകാൻ ചാൻസ് ഉണ്ടോ rpm കുറയുകയല്ലേ വേണ്ടത് conplaint വല്ലോം ആണോ . എടുത്തിട്ട് 2 മാസം ആയി pls reply

    • @pslv330
      @pslv330 2 месяца назад

      @@cooltechac1122 മറുപടി തന്നതിന് thanks

  • @abdulrasheed1734
    @abdulrasheed1734 2 месяца назад

    മഴ തുടങ്ങിയപ്പോൾ വെള്ളം വരുന്നു ഡ്രൈനെജ് ബ്ലോക്ക്‌ ഇല്ല മോഡ് മാറ്റണോ 🙏കൂൾ മോഡ് ആണ്

    • @cooltechac1122
      @cooltechac1122 2 месяца назад

      Dry mode യൂസ് ചെയ്തു നോക്കൂ....

  • @moideenkuttycpy3569
    @moideenkuttycpy3569 2 месяца назад

    Correct annu parannath 👍🏻