ac രണ്ട് മണിക്കൂർ ഇട്ടു ഓഫ്‌ ചെയ്താൽ തണുപ്പ് കിട്ടുമോ????

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 29

  • @amalv.s3623
    @amalv.s3623 7 месяцев назад +1

    4 ഹർഷ് അകത്തു use ചെയ്താലും 8 hrs use ചെയ്താലും current unit എത്ര വെത്യാസം ഉണ്ടാകും. വലിയ difference ഉണ്ടാവോ?

    • @cooltechac1122
      @cooltechac1122  7 месяцев назад +1

      4മണിക്കൂർ use ചെയുന്നതിനേതാക്കൽ 8 മണിക്കൂർ തുടർച്ച ആയി use ചെയ്യുന്നതാണ് ലാഭം.

  • @sharafudheenmk4051
    @sharafudheenmk4051 7 месяцев назад +1

    AC normally ഏത് മോഡില്‍ ആണ്‌ use ചെയ്യേണ്ടത്

  • @sharafudheenmk4051
    @sharafudheenmk4051 7 месяцев назад

    AC 2 മണിക്കൂര്‍ ഇട്ട് room നന്നായി തണുത്ത് thin ശേഷം ഓഫ് ആക്കി ശേഷം table fan ഇട്ട് രാവിലെ vare use ആക്കുന്നത് beter alle

    • @cooltechac1122
      @cooltechac1122  7 месяцев назад

      👍👍👍

    • @jerinjhonson
      @jerinjhonson 7 месяцев назад +2

      നീങൾ യൂസ് ചെയ്യുന്നത് ഒരു നോർമൽ എസി ആണെങ്കി കുഴപ്പമില്ല . ഒരു ഇൻവെർട്ടർ എസി ആണെങ്കി മണ്ടത്തരം ആണ് കാരണം ഒരു ഇൻവേർട്ടർ എസി ആദ്യത്തെ 1 മണിക്കൂർ 1 യൂണിറ്റ് current അടുക്കും അടുത്ത 7 മണിക്കൂർ വർക്ക് ചെയ്യാൻ 1 യൂണിറ്റ് കൂടെ മതിയാവും ടോട്ടൽ 2 യൂണിറ്റ് (5 സ്റ്റാർ എസി) അപ്പോ 8 മണിക്കൂർ തുടർച്ചയായി യൂസ് ചെയ്യുന്നതല്ല ലാബം ?

    • @mujeebperumparamb
      @mujeebperumparamb 6 месяцев назад

      ​@@jerinjhonson3:20

  • @powertools.
    @powertools. 7 месяцев назад +1

    lg കമ്പനിയുടെ ഫൈവ് സ്റ്റാർ 1 tun എസി ആണ് മേടിച്ചിട്ട് രണ്ട് വീക്ക് മാത്രമേ ആയിട്ടൊള്ളൂ. ടൈം സെറ്റ് ചെയ്താൽ ഓട്ടോമാറ്റിക് ഓഫ് ആകുന്നില്ല എന്താണ് കാരണം

    • @cooltechac1122
      @cooltechac1122  7 месяцев назад

      പുതിയത് അല്ലെ.... കസ്റ്റമർ കെയർ കംപ്ലൈന്റ് ചെയ്ത് നോക്കൂ....

    • @ShivaprasadMysore
      @ShivaprasadMysore 7 месяцев назад +1

      ഇതേ ac ആണ് വാങ്ങാൻ പോകുന്നത്.. ടൈമർ off ശെരിയായോ ❔6 മണിക്കൂർ രാത്രി on ചെയ്താൽ എത്ര യൂണിറ്റ് കറന്റ്‌ ആകും.. കറന്റ്‌ ബില്ല് എത്ര വന്നു ❔പ്ലീസ് reply..

    • @powertools.
      @powertools. 7 месяцев назад

      @@ShivaprasadMysore 7 മണിക്കു റ് 1 യുണിറ്റ് vtl ഫ്രിഡ്ജ് On ആയിരുന്നു
      Ac LG 5star 1 ton 26° set cheyyum
      ഫ്രിഡ്ജ് എൽജി 4സ്റ്റാർ

    • @powertools.
      @powertools. 7 месяцев назад

      @@ShivaprasadMysore time off redy aayi ath njan set ചെയ്തത് Am pm marippoyathan 😀

    • @powertools.
      @powertools. 7 месяцев назад

      @@ShivaprasadMysore ഏഴുമണിക്കൂർ എസിയും ഫ്രിഡ്ജ് വർക്ക് ചെയ്തിട്ട് ഒരു യൂണിറ്റ് വൈദ്യുതി ആയി
      Ac 26 ൽ ഇടും

  • @dinilraj8785
    @dinilraj8785 7 месяцев назад

    Ac timer set cheythalum stebilizer on ayirikum nkil stebilizer current edukunnille?

    • @cooltechac1122
      @cooltechac1122  7 месяцев назад +1

      അതെ..

    • @dinilraj8785
      @dinilraj8785 7 месяцев назад

      @@cooltechac1122 nthelum cheyyan pattumo bro any idea?

  • @powertools.
    @powertools. 7 месяцев назад

    Time set ചെയ്തിട്ടും ഓഫ് ആവുന്നില്ല എന്താ കാരണം??

    • @cooltechac1122
      @cooltechac1122  7 месяцев назад

      ടൈമർ ഓഫ്‌ സെറ്റ് ചെയ്തത് ഒന്നൂടെ നൊക്കൂ.....

  • @sreekandannair1597
    @sreekandannair1597 7 месяцев назад

    എനിക്ക് 8 മണിക്കൂർ ac വർക്ക്‌ ചെയ്താൽ അര യുണിറ്റിന് താഴെ കറണ്ട് ആകുന്നുള്ളു. ഇത് ശരി ആയിട്ടുള്ള യൂണിറ്റ് ആണോ. 1 ton ഇൻവെർട്ടർ 5 സ്റ്റാർ ac ആണ്.

    • @cooltechac1122
      @cooltechac1122  7 месяцев назад

      അതെ. 👍👍

    • @powertools.
      @powertools. 7 месяцев назад +1

      അര യൂണിറ്റോ.. എനിക്ക് 7 മണിക്കൂർ work ചെയ്താൽ 1 യൂണിറ്റ് വരുന്നു (Lg 5 star 1tun . 25° us cheyyunnu

    • @sreekandannair1597
      @sreekandannair1597 7 месяцев назад

      @@powertools. എന്റെ ac goderej ac ആണ് ഞാൻ 27,28 യിൽ ഉപയോഗിക്കുന്നു.

    • @jerinjhonson
      @jerinjhonson 7 месяцев назад

      എത്ര temperature ആണ് യൂസ് ചെയ്തത്? ഞാൻ 24c ഇൽ 8 hours (140 sqftറൂം) ചെയ്തപ്പോ 2 യൂണിറ്റ് ആണ് ആയത്. എന്റെ 1.2 ton 5star ac ആണ്

    • @sreekandannair1597
      @sreekandannair1597 7 месяцев назад +1

      @@jerinjhonson 1.2 ആകുമ്പോൾ ചാർജ് കൂടാൻ സാധ്യത ഉണ്ട്. കൂൾ മോഡിൽ 28 ഇൽ ഉപയോഗിച്ച് നോക്കണം അപ്പോൾ കുറയാൻ വഴി ഉണ്ട്.