ac remote എങ്ങനെ use ചെയ്യാം....

Поделиться
HTML-код
  • Опубликовано: 25 мар 2024
  • ac remote
  • НаукаНаука

Комментарии • 59

  • @Faseee538
    @Faseee538 4 месяца назад +1

    Voltas ac remote ithupole onnum alla..ith kanumbo onnum manassilavilla...voltas nte oru video cheyyuo plss

  • @sushajchandran
    @sushajchandran 4 месяца назад

    Thanks for the valuable information 👍🏻

  • @harshadk3374
    @harshadk3374 4 месяца назад

    Cooling 20°c set ചെയ്താലും maximum 24°c cooling only.
    (Roof congreet direct sunlight ആയതുകൊണ്ടു ആണോ)

    • @cooltechac1122
      @cooltechac1122  4 месяца назад

      അത് ഒരു കാരണം ആകാം, എന്നാലും നൈറ്റ്‌ 20സെറ്റ് ചെയുമ്പോൾ ആകേണ്ടത് ആണ്.

  • @ibrahimmp2134
    @ibrahimmp2134 4 месяца назад

    ഒരു medum size റൂമിലേക്ക് എത് company AC യാണ് നല്ലത്,1 ton മതീലെ

  • @vinu3541
    @vinu3541 3 месяца назад +1

    Bro,
    Godrej as remottil
    Home or tree icon und
    Athinte purpose enthanu

    • @vinu3541
      @vinu3541 3 месяца назад

      Pls reply

  • @nidheeshdinesan4560
    @nidheeshdinesan4560 3 месяца назад

    Blue Star Ac ആണ്.... Timer off work ആകുന്നില്ല....

    • @cooltechac1122
      @cooltechac1122  3 месяца назад

      കമ്പനിയിൽ കംപ്ലൈന്റ് ചെയ്തു നോക്കൂ... ചിലപ്പോൾ ബോർഡ്‌ കംപ്ലൈന്റ് ആകും.

  • @allialli2714
    @allialli2714 4 месяца назад

    28 സെറ്റ് ചെയ്താൽ കുറച്ചു കഴിഞ്ഞുനോക്കുമ്പോൾ റൂം temperature 25 കാണിക്കുന്നു. നമ്മൾ സെറ്റ് ചെയ്ത temperature അല്ലെ റൂമിൽ കാണേണ്ടത്

    • @cooltechac1122
      @cooltechac1122  4 месяца назад +1

      ചില ac കളിൽ room temp കാണിക്കാറുണ്ട്. അതാകും അങ്ങനെ കാണുന്നത്.

  • @melvinjose3178
    @melvinjose3178 4 месяца назад

    Bro amster ac using paranju tharamoo plz😢

    • @cooltechac1122
      @cooltechac1122  4 месяца назад

      എല്ലാ റിമോട്ടും സെയിം തന്നെയാണ്.. 👍👍👍👍

  • @ratheesh7839
    @ratheesh7839 3 месяца назад

    Yara nalla brand ano

    • @cooltechac1122
      @cooltechac1122  3 месяца назад +1

      പുതിയത് ആണെന്ന് തോന്നുന്നു.. അറിയില്ല...

  • @anilarangil6085
    @anilarangil6085 3 месяца назад

    Bluestarac 5in1turbo
    5in-1conv
    Enaergysave ഇവ എന്തിനാണ്
    ഇപ്പോൾ റിമോട്ടിൽ കൂളിങ്ങ് കൂട്ടാനും കുറയ്ക്കാനും ഉള്ള ബട്ടൻ വർക്ക് ചെയ്യുന്നില്ല എന്ത് ചെയ്യും

    • @cooltechac1122
      @cooltechac1122  3 месяца назад

      Turbo മാറ്റി നോക്കൂ....

  • @sajijoseph8686
    @sajijoseph8686 4 месяца назад

    carrier a /c ഇൻസ്റ്റാൾ ചെയ്തിട്ട് ഒരു മാസം. ഇപ്പോൾ അത് on ചെയ്യുമ്പോൾ ആദ്യം CL എന്നു കാണിയ്ക്കുന്നു. അതെന്തു കൊണ്ടാണ് ? നെറ്റ് രണ്ടും പൊടിയൊന്നുമില്ല.ക്‌ളീനാണ്.

    • @cooltechac1122
      @cooltechac1122  4 месяца назад +1

      കസ്റ്റമർ care വിളിച്ചു കംപ്ലൈന്റ് ചെയ്തോളൂ... ചിലപ്പോൾ എന്തെങ്കിലും error code ആകാം...

    • @sajijoseph8686
      @sajijoseph8686 4 месяца назад

      @@cooltechac1122 വിളിച്ചു. error code ആണത്രേ. ടർബോ 4 പ്രാവശ്യം ഞെക്കാൻ. റിമോട്ടിൽ ടർബോ എന്താണ് ?

    • @sajijoseph8686
      @sajijoseph8686 4 месяца назад

      റിമോട്ടിൽ ടർബോ സിച്ച് ഏതാണ്?

  • @msstar1137
    @msstar1137 4 месяца назад

    I-sense enta ?

    • @cooltechac1122
      @cooltechac1122  4 месяца назад

      I sense ഓൺ ചെയ്ത് റിമോട്ട് നമ്മളുടെ അടുത്ത വെച്ചാൽ നമ്മൾ സെറ്റ് ചെയ്ത് temperature നമ്മുടെ അടുത്ത് കിട്ടും.

  • @psychozzgaming9365
    @psychozzgaming9365 3 месяца назад

    Ithyll prnje allam modeyum ore timeyill work alkumo

    • @cooltechac1122
      @cooltechac1122  3 месяца назад +1

      ഒരേ ടൈമിൽ ആകില്ല.

    • @psychozzgaming9365
      @psychozzgaming9365 3 месяца назад

      @@cooltechac1122 i mean turbo, sleep, blower mode ore timeyill work akkumo🤔

    • @cooltechac1122
      @cooltechac1122  3 месяца назад

      @@psychozzgaming9365 ഇല്ല. ഏതെങ്കിലും ഒന്ന് ആകാൻ പറ്റൂ...

  • @user-ww9je9gk3v
    @user-ww9je9gk3v 4 месяца назад

    എന്റെ ac panasonic ആണ് റിമോട്ടിൽ ഇതിന്റെ ലൈറ്റ് ബട്ടൻ ഏതാണ്

    • @cooltechac1122
      @cooltechac1122  4 месяца назад +1

      എല്ലാ റിമോട്ടിലും ഉണ്ടാകണം എന്നില്ല.. Light, display, led എന്നൊക്കെ ആണ് സാദാരണ റിമോട്ടിൽ കാണാറ്...

  • @vineethvijayan1301
    @vineethvijayan1301 4 месяца назад

    ഷോപ്പിലേക്ക് ഏതു ac നല്ലത്

    • @cooltechac1122
      @cooltechac1122  4 месяца назад

      പാനാസോണിക്, lg, daikin

  • @hiba-vv4yv
    @hiba-vv4yv 4 месяца назад

    o general ac എടുത്താൽ കൊടുത്ത ക്യാഷ് നുള്ള പെർഫോമൻസ് നമ്മുക്ക് കിട്ടുല്ലെ

    • @cooltechac1122
      @cooltechac1122  4 месяца назад +1

      ഉറപ്പായിട്ടും 👍👍👍

    • @hiba-vv4yv
      @hiba-vv4yv 4 месяца назад

      ​@@cooltechac1122thak you
      വീട്ടിലെക്ക് 3 സ്റ്റാർ മതിയാവില്ലെ 5 സ്റ്റാർ ആവശ്യം ഇല്ല ലോ ഈ Ac വാങ്ങുക ആണങ്കിൽ 3 സ്റ്റാർ വാങ്ങിയാൽ മതിയാവില്ലെ

  • @Haseeb-ii9cu
    @Haseeb-ii9cu 19 дней назад

    Eee timer button enthinaa boss

    • @cooltechac1122
      @cooltechac1122  19 дней назад

      Ac ഓൺ, ഓഫ് ആകുന്നത് ഓരോ ടൈമിൽ സെറ്റ് ചെയ്യാം നമുക്ക്.... അതിനു വേണ്ടി ആണ്.....

  • @PmKunjumon
    @PmKunjumon 3 месяца назад

    .160. Sq. Room...L. G.. യുടെ 1.5.ടൺ A. C. ഒരു ടൺ ആക്കി പ്രവർത്തിപ്പിക്കാൻ പറ്റുമോ??????????. അങ്ങനെ പ്രവർത്തിപ്പിച്ചാൽ കറണ്ട് കുറയുമോ??? ടെണ്ണേജ് കുറക്കുന്ന ബട്ടൺ ഏത്

    • @cooltechac1122
      @cooltechac1122  3 месяца назад

      അങ്ങനെ ചെയുമ്പോൾ കറന്റ്‌ കൂടുതൽ ചിലവാകും...5 in എന്ന ബട്ടൺ ആണ്.

    • @PmKunjumon
      @PmKunjumon 3 месяца назад

      @@cooltechac1122 അറിവ് പകർന്നു തന്നതിന് നന്ദി 🙏🏽

  • @hiba-vv4yv
    @hiba-vv4yv 4 месяца назад

    വീട്ടിൽ ഉപയോഗിക്കാൻ 3 സ്റ്റാർ മതിയാവില്ല 5 സ്റ്റാർ ആവശ്യം ഇല്ല ലോ ogeneral എടുക്കുകുയാണങ്കിൽ 3 സ്റ്റാർ മതിയാവില്ലെ

    • @cooltechac1122
      @cooltechac1122  4 месяца назад +1

      വീട്ടിൽ 3 star മതിയാകും.

  • @sreekandannair1597
    @sreekandannair1597 4 месяца назад

    Goderej റിമോട്ട് വർക്ക്‌ ചെയ്യുന്നില്ല. ബാറ്ററി മാറ്റി ലൈറ്റ് മാത്രം ഉണ്ട് നമ്പർ ഒന്നും കാണുന്നില്ല.

    • @cooltechac1122
      @cooltechac1122  4 месяца назад +1

      ചിലപ്പോൾ കംപ്ലൈന്റ് ആയി കാണും, സെയിം മോഡൽ വാങ്ങാൻ കിട്ടും ഇലട്രോണിസ് spare ഷോപ്പിൽ... ബാറ്ററി ഇടുന്ന ആ സ്പ്രിംഗ് തുരുമ്പ് ആയിട്ടൊന്നും ഇല്ലല്ലോ എന്നു കൂടി നോക്കൂ...

    • @sreekandannair1597
      @sreekandannair1597 4 месяца назад

      @@cooltechac1122 ലൈറ്റ് ഉണ്ട്

  • @smfarookkunnumma4049
    @smfarookkunnumma4049 3 месяца назад

    Ac യുടെ റിമോട്ട് പ്രവർത്തി പിക്കുന്ന താണ് പ്രധാന അറിവ് അല്ലെങ്കിൽ പൊതിയ തേങ്ങ കിട്ടിയ പോലാണ് അതിനാൽ അത്‌ നന്നായി ഒന്ന് കൂടി പറയണം ഇപ്പോൾ കാര്യങ്ങൾ മനസിലായി എന്നാൽ മോഡ് ബട്ടൻ അമർത്തി യ ശേഷം വേണോ മറ്റ് ഓപ്ഷൻ എടുക്കാൻ അതോ റിമോട്ടിൽ ഉള്ള ബട്ടൻ അമർത്തി +.- അമർത്തിയാൽ മതിയോ

    • @cooltechac1122
      @cooltechac1122  3 месяца назад

      Mode ബട്ടൺ അമർത്തി +- തിരഞ്ഞെടുക്കാമ്.. എപ്പോഴും 20നു മുകളിൽ സെറ്റ് ചെയുക temp..

  • @ansiln.a2316
    @ansiln.a2316 3 месяца назад

    Mitsubishi ac ആണ്. റിമോട്ടിൽ LED light ഇല്ല. രാത്രി റിമോട്ട് ൽ എന്തേലും ചെയ്യണമെങ്കിൽ റൂമിലെ ലൈറ്റ് ഇടണം. എന്തെങ്കിലും പ്രതിവിധിയുണ്ടോ? Ac ഒരു രക്ഷയുമില്ല. 26 ൽ ഇട്ടാലും പെട്ടന്ന് റൂം കൂളാകുന്നുണ്ട്. ശബ്ദ കോലാഹലവുമില്ല. ഇതിൻ്റെ റിമോട്ട് ഫംഗ്ഷൻ ഈ വിഡിയോയിലെ റിമോട്ടിൽ നിന്ന് entirely different ആണല്ലോ mitusbishi ac remote function video ഇടുമോ

    • @cooltechac1122
      @cooltechac1122  3 месяца назад

      Mistubishi ac സൂപ്പർ ആണ് അവരുടെ മോഡൽ അങ്ങനെ ആണ് വരുന്നത്. പ്രതിവിധി റിമോട്ടിൽ റീഫ്ലക്ടർ സ്റ്റിക്കർ ഒട്ടിച്ചോളൂ.... അതേ ഉള്ളൂ.... പരിഹാരം..

    • @ansiln.a2316
      @ansiln.a2316 3 месяца назад

      @@cooltechac1122 thanks... മറ്റു എസി റിമോട്ട് compare ഇതിൻ്റെ റിമോട്ട് functon വ്യത്യാസമുണ്ട്. സാധ്യമെങ്കിൽ മിത്സുബിഷി ac remote function video pls?

  • @amalv.s3623
    @amalv.s3623 4 месяца назад

    Room temperature 110sqft beedroom 32 ആണങ്കിൽ ഒരു 1 ton 27° temp set ചെയ്തിട്ട്.. Temp രണ്ടും same ആയതിനു ശേഷം 0.8 അല്ലങ്കിൽ 0.7 ton ആക്കി 5,6 hrs Ac use ചെയ്യുമ്പോൾ Ac ക് problem എന്തങ്കിലും ഉണ്ടാകോ? Current ലഭിക്കാൻ പറ്റുമോ??

    • @cooltechac1122
      @cooltechac1122  4 месяца назад +1

      പ്രശ്നം ഇല്ല.27 ആണെങ്കിൽ കുഴപ്പമില്ല.0.7 ആക്കി ഉപയോഗിച്ചാൽ കറന്റ്‌ സേവ് ചെയ്യാം.

    • @amalv.s3623
      @amalv.s3623 4 месяца назад

      Thank broh 💞

  • @manjuisac3724
    @manjuisac3724 3 месяца назад

    Energy saver
    Smart
    Quiet
    Summer cool

    • @cooltechac1122
      @cooltechac1122  3 месяца назад

      Energy saver ഇട്ടോളൂ....

    • @manjuisac3724
      @manjuisac3724 2 месяца назад

      @@cooltechac1122 energy saver ittette ac cool ആകുന്നില്ല

  • @abdulazeezk5007
    @abdulazeezk5007 3 месяца назад

    ഓരോ കമ്പനി അനുസരിച്ച് ഓരോ video ചെയ്യുക

    • @cooltechac1122
      @cooltechac1122  3 месяца назад

      ഒരേ വിഷയം മൂന്നിൽ കൂടുതൽ വീഡിയോ ചെയ്യാൻ പാടില്ല ഇപ്പോൾ യൂട്യൂബിൽ.... അതാണ് പ്രശ്നം...