Ente ac hair aanu..athu on cheyyumbo ipo on aayitt pinne off aavunn..pinne enthallo chinnam kaanunn..wifi chinnam pole ellam..pinne breakerum off aavunn
Bro താങ്കളുടെ AC board ചെക്ക് ചെയ്യണം. പിന്നെ gas നോക്കണം, sensor problem അങ്ങനെ പലതും, ഇതിനു കാരണം എനിക്ക് guess ചെയ്യാൻ പറ്റില്ല. ആരെയെങ്കിലും വിളിച്ചു കാണിക്കൂ..
ഹലോ സുഹൃത്തെ ഈ മോഡൽ എ സി ക്ക് തണുപ്പ് കുറവാണ് എന്ന് ഒരു തോന്നൽ കാരണം വീട്ടിലെ മറ്റ് കമ്പനിക ac നോക്കുമ്പോൾ വളരെ കുറവാണ് എന്തായിരിക്കും കാരണം ഞാനിപ്പോൾ വാങ്ങിച്ചിട്ട് ഒരു മാസമേ ആയുള്ളൂ. റൂമിലെ ടെമ്പറേച്ചർ സാധാരണ 33 ഡിഗ്രി കാണിക്കാറുണ്ട് ഒരുപക്ഷേ അതായിരിക്കുമോ
33 ഡിഗ്രി ഒക്കെ ac ക് ഒരു പ്രശ്നം അല്ല. Gas ഒന്നൂടെ ചെക്ക് ചെയ്തു നോക്ക്. പിന്നെ ചൂട് emit ചെയ്യുന്ന എന്തെങ്കിലും റൂമിൽ ഉണ്ടോ. താങ്കൾ ചോദിച്ച ചോദ്യം ok but അവിടെ വന്നു നോക്കാതെ കാരണം കണ്ടെത്താൻ പറ്റില്ല. താങ്കൾ ഒരു AC Dealer കടയിൽ നിന്ന് AC technician വിളിച്ചു കാണിക്കുന്നതായിരിക്കും നല്ലത്..
Ithil double swing work cheyyum..njan ee same ac ann use cheyyunth...double press cheytha mathi
Engane
എങ്ങിനെ ഒന്ന് പറഞ്ഞു തരുമോ.. Pls
@@musthafakappur6134 swing button continues aayitt 6 times press cheyytha mathi
Plz reply
@@ratheeshabrahamjoseph6229 swing button 6 times press cheyyukka
നല്ലരീതിയിൽപറഞ്ഞുതന്നു. അറിയാത്ത സെറ്റിങ്‌സ് പറഞ്ഞു 👍👍
Haier Ac repair cheyyanam kannuril ariyunna branch undoo pls rply
ഒരു കാര്യം പറയാം എങ്കിലും ഒരു നല്ല എസി മെക്കാനിക്കിന് റിപ്പയർ ചെയ്യാവുന്നതേയുള്ളൂ എല്ലാം ഒരുപോലെയാണ്
bro രണ്ട് സൈഡിൽ മാത്രം കൂളിംഗ് കിട്ടുന്നോള്ളൂ centre കിട്ടുന്നില്ല അതിനു കാരണം എന്താ പറഞ്ഞു തരാമോ?
Wings അടിയിൽ ആയിട്ട് എയർ direction ഉണ്ട്.. അത് കൈ കൊണ്ട് തിരിച്ചു നേരെ വച്ചാൽ മതി.. ബാക്കി യുക്തം പോലെ ചെയ്യുക
വളരെ നന്ദി.
Ac യുടെ റിമോട്ട് on off swich വർക്ക് ആവുന്നില്ല മറ്റു butten ഒക്കെ on ആവുന്നുണ്ട്. അതെ എന്താണ്. Bro
ആ ബട്ടൺ മോശമായത് annu. Use any infrared phone and download universal remote control app. My suggestion is any Mi phone
Bro enta haier ac extra function ലെ
ഒരു കാര്യം എനിക്ക് മനസിലായില്ല അത് എക്സ്ട്രാ ഫങ്ക്ഷൻ ലെ വീടിനു ചുറ്റും arrow മാർക്ക് അത് എന്തിന് ആണ്
കറൻ്റ് പോയി വരുമ്പോൾ ഓട്ടോമാറ്റിക് ഓണ് ആവുന്ന system ഉണ്ടോ
Flap opposite turn cheyyan entha function, neritt thazhathekku cooling kittananu
Press long time in flip button
Good vidio thanks kothamangalam jeddah
Thnku 4 this information
Cl button nekkiyit ethra time waitakanam clean aaakan
Auto restart engnay set cheyyuka?
Ac yude nere adiyilekku air kittan entha cheyya
Extra function click cheyth swing arrow down cheyth confirm cheyyuka
Thanks bro 🤩👍👌🏻
ലോക്ക് തുറക്കണം എന്നുണ്ടെങ്കിൽ അതിൽ നിന്ന് തന്നെ ക്ലിക്ക് ചെയ്താൽ മതിയോ ഒന്നു പറഞ്ഞുതരാമോ
Ente ac hair aanu..athu on cheyyumbo ipo on aayitt pinne off aavunn..pinne enthallo chinnam kaanunn..wifi chinnam pole ellam..pinne breakerum off aavunn
Bro
താങ്കളുടെ AC board ചെക്ക് ചെയ്യണം. പിന്നെ gas നോക്കണം, sensor problem അങ്ങനെ പലതും, ഇതിനു കാരണം എനിക്ക് guess ചെയ്യാൻ പറ്റില്ല. ആരെയെങ്കിലും വിളിച്ചു കാണിക്കൂ..
Ente ac hair company anu. Epo remotil 16 kanikunu but ac yil 24ennanu kanikunnu. Oronu matumbol 32 ennoke varunu. Please send replay
Room temperature Anu kannikunnathu. Athalla enkil dry mode on atirikkum
Thank you..
ഹലോ സുഹൃത്തെ ഈ മോഡൽ എ സി ക്ക് തണുപ്പ് കുറവാണ് എന്ന് ഒരു തോന്നൽ കാരണം വീട്ടിലെ മറ്റ് കമ്പനിക ac നോക്കുമ്പോൾ വളരെ കുറവാണ് എന്തായിരിക്കും കാരണം ഞാനിപ്പോൾ വാങ്ങിച്ചിട്ട് ഒരു മാസമേ ആയുള്ളൂ. റൂമിലെ ടെമ്പറേച്ചർ സാധാരണ 33 ഡിഗ്രി കാണിക്കാറുണ്ട് ഒരുപക്ഷേ അതായിരിക്കുമോ
33 ഡിഗ്രി ഒക്കെ ac ക് ഒരു പ്രശ്നം അല്ല. Gas ഒന്നൂടെ ചെക്ക് ചെയ്തു നോക്ക്. പിന്നെ ചൂട് emit ചെയ്യുന്ന എന്തെങ്കിലും റൂമിൽ ഉണ്ടോ. താങ്കൾ ചോദിച്ച ചോദ്യം ok but അവിടെ വന്നു നോക്കാതെ കാരണം കണ്ടെത്താൻ പറ്റില്ല. താങ്കൾ ഒരു AC Dealer കടയിൽ നിന്ന് AC technician വിളിച്ചു കാണിക്കുന്നതായിരിക്കും നല്ലത്..
Haier , cool aakunnadu late aanu., but vere roomil LG ond. Adil pettennanu nalla ice pole thanuppu.
Exactly.....enikum angane thoni....veetil voltas n godrej ac ind ath 2m haier ac'ne kaal petann thanukkum...nalla thanupum ind compared to haier
Haier need service.. air passing blocked
Hair company ac same situation naa enikkim thanuppillaa
Ah light mode ile adhil ten times press chydhallo.. Temp kanikunila
Aakendathanallo..
Entethum temp kanikkunnilla
But ee remote alla vathyasam und
Entethum avanilla.
👌👌👌👌👌👌
Very useful
ithil work cheyyumbo idayik f kanikunund. ath enthukonda.
Sleep മോഡ് on ചെയ്യാതെ 26 ഇല്‍ ഇട്ടാല്‍ electricity bill ഇല്‍ വല്ലാതെ മാറ്റം വരുമോ?
10 rupa in sleep mode
11.2 in normal mode
Nalla review
Ullilulla aa swing work cheyyal engane aanu
ഈ ac ക്ക് ഓപ്ഷൻ ഇല്ല
@@G4TecTravel option und
@@jamsheedjamshi7381 enthanu on nu parayo
@@sumedsss remote horizontal swing button continues aayitt 5 tymes press cheyyuka
Ithil etha gas 410a ano,
Samsung remote Malayalam vedio idamo?
Good bro
tanks
ഇതിൽ temperature akkam kanikkunna signal pacha lite kathunnath enthu kondan
Time on button 2.5 il korayunnilla ippo ....same time off athum 2.5 il nikua...athinu thazhekku koraykkan entha cheyya?
AC model number please
@@G4TecTravel model areela, same ee remote aanu😀....
Ac റിമോട്ട് reset button press ചെയ്തു നോക്കു
@@G4TecTravel ok will try .. .
@@G4TecTravel ok aayi... thanks👍
Bro wifi support cheyuvo
We never connected. But latest versions can connect. I read it from many companies catalogues.
Heair ac invetor 1ton nallath aano
Yes. Maximum latest technology vangikanam.
Yes njn athan use cheyn
Nallathanu
Ningalku entho kuzappamulla acya avar thannathu.
Helping information, thank you
Haeir 1 ton normal entha അഭിപ്രായം
ചെറിയ റൂമിനു ok
Ac off cheythittum outdoor unit il ninnu
Noise sound kelkkunnu kee ennu
The fan motor bearings are shot.
Adikam pravarthipikanda. Etram pettennu purathe fan mattanam.
@@G4TecTravel but outdoor fan onnum work cheyyunnilla off cheythittu
Nalla cooling undaayirunnu work cheythu kondirunnappole
Bro 99% Fan problem Anu. Thangal areyenkilum vilichu kanikku
Keee enna sounds alle
@@G4TecTravel K, bro
Thanks for information
Can you please subscribe my new travel channel & support us..
ruclips.net/channel/UCd0CbSuMUlEQP3VFCzKjPhg
Thanks
Double Swing mannual aayi maattaam
Coling illa enth chayannam
Akathe 2 filter eeuthu clean cheytha mathi. Ennitum ayilla enkil gas nirakanam. Ennitum ayilla enkil ningade ac coils leaking atirikum. Filter cleaner video ee channel undu
Time sett cheith kainjal automatically on aavathille
Yes
tq man
Cl ഫിൽറ്റർ ക്‌ളീൻ ആവില്ല😂😂
T
Hindi videos aanallo mottham
Athenthe
I am focusing India
@@G4TecTravel Ah ok
Sir can you please subscribe our new channel ruclips.net/channel/UCd0CbSuMUlEQP3VFCzKjPhg.
Thanks
Good vidio thanks kothamangalam jeddah