നല്ല ഉപകാരപ്രദമായ വീഡിയോ. എസി , ഉടനെ ഒന്ന് വാങ്ങണം. എസിയില്ലാതെ ചേട്ടൻ പറഞ്ഞ ഉപായങ്ങൾ തന്നെയാണ് ഇപ്പോൾ ചെയ്യുന്നത്. ഒരു exhauste um, പിന്നെ ഒരു ടാബിൾ ഫാനും .😂, പിന്നെ ജനൽ ഒരു പാളി കുറച്ച് തുറന്നു വച്ച് ......😅 അഡ്ജസ്റ്റ് ചെയ്യുന്നു.😊
നല്ലവീവരണം ഇഷ്ടമായി ഇതിൽഏറെഉപകാരമായത് അത് ക്ലീൻചെയ്യുന്നരീതി കാണിച്ചതാണ് thx ac സർവീസ് ചെയ്യാൻ ആളേവിളിച്ചാൽ ഭയങ്കരചാർജാണ് ഈകൊറോണകാലത്ത് സ്വന്തമായി ക്ലീൻചെയ്യുന്നതാണ് നല്ലത് Thx a lot
വളരെ വിലപ്പെട്ട വിവരങ്ങളാണ് അങ്ങയുടെ vedio യിൽ നിന്നും ലഭിച്ചത് അഭിനന്ദനങ്ങൾ ഇനിയും ഇത്തരം ഉപകാര പ്രദമായ vidioകൾ പ്രതീക്ഷിക്കുന്നു , ഒരുപാട് നന്ദി അറീച്ചു കൊണ്ട് നിർത്തുന്നു.
Ningal paranjad correct aanu. But inverter ac once set temparature once attain aayal compressor maximum rpm kuranju oodum. Lg dual inverter Ac aanel. Ad oru fan work cheyunadinekal kurach current eduku. Ningal paranja pole 28 or 27 ayal ad load kurach oodikan pattum. Apo pineyum current kurayum.
Very good information, clearly passed on.The way of presentation is nice.Many U - tubers beat about the bush a lot. Here, you have directly approached the subject.Thanks for your nicety and sincerity. Look forward to more useful videos.
വളരെ നന്ദി..ഞാൻ സാധാരണ 24,25 ൽ ആണ് എ സി ഉപയോഗിക്കുന്നത്..ഒരു വിധം നല്ല തണുപ്പ് കിട്ടി കഴിഞ്ഞാൽ ഓഫ് ആക്കി കിടക്കും..കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് പ്രത്യേക സന്തോഷം അറിയിക്കുന്നു.എങ്ങനെ ആണ് ഫിൽറ്റർ ക്ലീൻ ചെയ്യുക..ഒരാളെ വിളിച്ചു ചെയ്യിക്കാൻ വലിയ പ്രയാസം ഉണ്ട്..അതിന്റെ ഒരു വീഡിയോ ചെയ്യാമോ 🙏
Ac on cheyth room thanuppich ac of chythit veendum room choodavumbol veendum ac on aaki room thanuppich veendum off aaaki cheyyunavrundo? Ath prshnm aaano🙄🥴
Kooduthul current akum... Angne cheyyn padilla... 28 temp ettal mathy room cool ayal pine kooduthal current edukilla.. Fan matre wrk chyyu... Eth correct ayte video il parayunund...
നല്ല നിർദ്ധേശങ്ങളാണ് നിങ്ങൾ നൽകിയത് ഇത്തരത്തിൽ തന്നെയാണ് ഇപ്പോൾ ഉപയോഗിക്കുന്നത് Ok . AC ഏത് കമ്പനിയാണ് നല്ലത് ? നിങ്ങളുടെ അഭിപ്രായം എന്താണ് ? കേരിയർ ആണ് ഇപ്പോൾ ഞാൻ ഉപയോഗിക്കുന്നത് . നാല് വർഷമായി ഒരു കുഴപ്പവും ഇല്ല ഇനി രണ്ടെണ്ണം വാങ്ങാൻ നോക്കുന്നു എന്താണ് നിങ്ങളുടെ അഭിപ്രായം
26° eco il etta 1hr kazhinju auto off ettu.vecha madi .koode fan medium speedil etu vekya. Current bill normal varulu.. inverter ac anel current bill pedikanda .
നല്ല ഉപകാരപ്രദമായ വീഡിയോ.
എസി , ഉടനെ ഒന്ന് വാങ്ങണം.
എസിയില്ലാതെ ചേട്ടൻ പറഞ്ഞ ഉപായങ്ങൾ തന്നെയാണ് ഇപ്പോൾ ചെയ്യുന്നത്.
ഒരു exhauste um, പിന്നെ ഒരു ടാബിൾ ഫാനും .😂, പിന്നെ ജനൽ ഒരു പാളി കുറച്ച് തുറന്നു വച്ച് ......😅 അഡ്ജസ്റ്റ് ചെയ്യുന്നു.😊
നല്ല ടിപ്സ് / ഒരു പാട് ആളുകൾക്ക് ഗുണം ചെയ്യും
Thank you sir
നല്ലവീവരണം ഇഷ്ടമായി ഇതിൽഏറെഉപകാരമായത് അത് ക്ലീൻചെയ്യുന്നരീതി കാണിച്ചതാണ് thx ac സർവീസ് ചെയ്യാൻ ആളേവിളിച്ചാൽ ഭയങ്കരചാർജാണ് ഈകൊറോണകാലത്ത് സ്വന്തമായി ക്ലീൻചെയ്യുന്നതാണ് നല്ലത് Thx a lot
കടുത്ത ചൂടിൽ Ac റൂമിൽ ഉണ്ടായിട്ടും കറന്റ് bill പേടിച്ച് on ആക്കാതെ ഈ വീഡിയോ കാണുന്നവരുണ്ടോ...
Njan
INSTALL solar panel and use AC with out any worries
S
Njn morning vare idarundu
Ingnoke pishukkano
വളരെ വിലപ്പെട്ട വിവരങ്ങളാണ് അങ്ങയുടെ vedio യിൽ നിന്നും ലഭിച്ചത് അഭിനന്ദനങ്ങൾ ഇനിയും ഇത്തരം ഉപകാര പ്രദമായ vidioകൾ പ്രതീക്ഷിക്കുന്നു , ഒരുപാട് നന്ദി അറീച്ചു കൊണ്ട് നിർത്തുന്നു.
നല്ല അവതരണം ഒരുപാട് ആളുകൾക്കു ഉപകാരപ്പെടും നന്ദി
വളരെ നല്ല അവതരണം. കാര്യങ്ങൾ വ്യക്തമായി പറഞ്ഞു. നന്ദി
0
നല്ല രീതിയിൽ ഉള്ള അവതരണം.. ഉപകാരപ്രദം....👌
Very good advice .❤
നല്ല ഉപകാരപ്രദമായ വിവരണം വളരെ നന്ദി❤❤❤❤❤
കൂടെ കൂടെ റൂമിലെ door തുറക്കുന്നത് ഒഴിവാക്കുക. അങ്ങനെ ചെയ്യണ്ട ആവശ്യമുണ്ടെൽ automatic door Lock fix ചെയ്യുക
എന്താണ് ഓട്ടോമാറ്റിക് door????...
@@tharapunnoose2021
ശ്ശൊ..
Automatic door അല്ല..
Automatic door lock.. !!
നിങ്ങളുടെ ഇൻഫോർമേഷന് ഒരു ബിഗ് സലൂട്ട്❤❤❤
നന്ദി
വളരെ ഉപകാരപ്രദമായ വിവരണം
Very nice, useful presentation, thank you!
👍🏻👍🏻
ഒരു നല്ല അറിവ് പകർന്ന് തന്നതിന് വളരെ അധികം നന്ദി ഉണ്ട്
നല്ല അറിവ് പകർന്നു തരാൻ കാണിച്ച സന്മനസിന് നന്ദി
Good tips...
Very good information.Thank U🙏
വളരെ ഉപകാരപ്രദമായ വിവരണം. നന്ദി.
Njan aadyamayanu brotherinte vedio kanunnad... Subscribe cheidu.. Pinne innu nalloru subject, useful subjectine kurichu paranjadinu thanks.. Ellavarkum share cheaidityundtto... 🙏🙏🙏🌹🌹🌹
Super അവതരണം. ഭാവിയിലും ഇത്തരം Tips പ്രതീക്ഷിക്കുന്നു.
നല്ല അറിവുകൾ...മികച്ച അവതരണം...😍😍😍😍
മനോജേട്ടൻ വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു
Vedos ശെരിക്കും eshtamai നല്ലപോലെ പോലെ ac കുറിച്ചു മനസ്സിലായി
Ningal paranjad correct aanu. But inverter ac once set temparature once attain aayal compressor maximum rpm kuranju oodum. Lg dual inverter Ac aanel. Ad oru fan work cheyunadinekal kurach current eduku. Ningal paranja pole 28 or 27 ayal ad load kurach oodikan pattum. Apo pineyum current kurayum.
വളരെ വിലപ്പെട്ട നിർദ്ദേശങ്ങൾ താങ്ക്സ്
വളരെ നല്ല ഇൻഫോർമേഷൻ താൻ ങ്ക് യു.
വളരെ നല്ല അറിവ് വളരെ ഉപകാരപ്പെട്ടു ഞാനിതുവരെ 2 മണിക്കൂർ 17 ഇടും പിന്നെ പിന്നെ ഓഫ് ചെയ്ത് ഫാൻ ഇടൽ ആയിരുന്നു
വളരെ നല്ല അറിവ്..... Thankyou സർ....👍👍
Valare nalla arivu sir.....njan e idakku AC upayogichu thudangia alanu... Adukondu ....enikkidu pudiya arivanu👍👍👍 thanks.....
Very good information, clearly passed on.The way of presentation is nice.Many U - tubers beat about the bush a lot. Here, you have directly approached the subject.Thanks for your nicety and sincerity. Look forward to more useful videos.
😮😮😢😢😢
Beat around the bush
ac കൂടുതൽ പ്രാവശ്യം on / off ചെയ്യുന്നത് തകരാണോ ?
വളരെ നന്ദി..ഞാൻ സാധാരണ 24,25 ൽ ആണ് എ സി ഉപയോഗിക്കുന്നത്..ഒരു വിധം നല്ല തണുപ്പ് കിട്ടി കഴിഞ്ഞാൽ ഓഫ് ആക്കി കിടക്കും..കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് പ്രത്യേക സന്തോഷം അറിയിക്കുന്നു.എങ്ങനെ ആണ് ഫിൽറ്റർ ക്ലീൻ ചെയ്യുക..ഒരാളെ വിളിച്ചു ചെയ്യിക്കാൻ വലിയ പ്രയാസം ഉണ്ട്..അതിന്റെ ഒരു വീഡിയോ ചെയ്യാമോ 🙏
ഈ വിഡിയോയിൽ കാണിക്കുന്നുണ്ടല്ലോ. ഫിൽറ്റർ ക്ലീൻ ചെയ്യുന്നത്.
ഫിൽറ്റർ ക്ലീൻ ചെയ്യാൻ ആരുടേയും സഹായം ആവശ്യമില്ല, തനിയെ ചെയ്യാവുന്നതേയുള്ളു!
Thank you Sir for
Best advice
E paranja message Valarie upakara prathamayi thank you
Good information.... Nd your presentation is also nice 👍🏻👍🏻👏
വളരെ നല്ല അവതരണം ഉപകാരപ്രദം
Very useful Vedio thanks
ഞാൻ 27 ഡിഗ്രിയാണ് ഈ ഇടാറ്. അത് തന്നെ നല്ല തണുപ്പാണ്..❤
AC’യുടെ വില കുറഞ്ഞതല്ല, നമ്മളെ കയ്യിൽ പൈസ വന്നതാണ് AC വാങ്ങാൻ കാരണം 🤪
no !!!!! bajaj 😜
Randum Alla .temperature rise like in gcc countries
paisa de moolyam kuranju but ac, tc onnum vila kooditilla
രണ്ടുമല്ല emi 😂
Bajaj
Thanks, മനോജ് ഭായ്
Chetta super.. Nannayi manassilakkithannu... Thanks
നല്ല അവതരണം,
എനിക്ക് ഉണ്ടായിരുന്ന ചില സംശയങ്ങൾ മാറിക്കിട്ടി,
🤝🏻👍🏻👍🏻
ചേട്ടാ ഞാൻ ഇപ്പോൾ തന്നെ ac'de temp 24 ആക്കി.... Good description and very valuable information 👍👍
Njanum 24 il aanu idarullad😂
Good vidio thanks kothamangalam jeddah
നല്ല നിർദ്ദേശം, ഇത് ഞങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്
Valera nella our class nanny sir 👍🙏
Thank you sir comfortable news
Thanks, very good information.
Karand bill kooduthal vanneth kond ee vedio nokunna njan
Well said thanks brother good presentation ❤
Thank you 😊💗
Very good ✌️
Useful video 👍🎉💥
ഇനിമുതൽ താങ്കൾ പറഞ്ഞ മാതിരി ഒന്ന് ചെയ്തു നോക്കട്ടെ
നല്ല അറിവ് .... പങ്ക് വച്ചതിന് നന്ദി....
ഞാൻ മറ്റൊരു video ൽ same instructions കണ്ടിരുന്നു. ഈ month current bill വന്നിട്ട് വേണം ഒന്ന് വിലയിരുത്താൻ. 28° temperature ആണ് use ചെയ്യുന്നത്
Night full on cheyyarundo
Very informative Video,👍👍👍
AC work cheyyumbol ceiling fan use cheyyamo
Yes very slow speed.
Njan fan idarund😂
Ac on cheyth room thanuppich ac of chythit veendum room choodavumbol veendum ac on aaki room thanuppich veendum off aaaki cheyyunavrundo? Ath prshnm aaano🙄🥴
Kooduthul current akum... Angne cheyyn padilla... 28 temp ettal mathy room cool ayal pine kooduthal current edukilla.. Fan matre wrk chyyu... Eth correct ayte video il parayunund...
AC yude koode Fan koodi idamo?
very good infomation thanks a lot
24 degree thazhe ac set cheyarudhu, 5 star blue star ac superb anu
Thank you Sir. God bless you abundantly.
Tanks❤❤
AC work cheyyumbol Fan Work Cheyyikkenamo. .Njan fan koodi on Cheyyum.
ഇനി ധൈര്യമായി ഉപയോഗിക്കാം. Thanks for the information
Supper,msg,thank,you,all,the,Best
Informative video... Thanks
Thank you for sharing this valuable information...
Ac യുടെ ഫാന് ഏത് മോഡില്‍ ആണ് ഉപയോഗിക്കേണ്ടത്?
വളരെ നല്ല ഇൻഫർമേഷൻ.. നന്ദി 🙏
Gud suggestions. Congrats
നല്ല അവതരണം
അഭിനന്ദനങ്ങൾ
Brother, nice clear and simple lecture.. Excellent... By Sajeevkumar PS
വളരെ ഉപ കാര പ്രത മായ വീഡിയോ
Thanks നല്ല അറിവ് 👍👍
നല്ല ഒരു അറിവ് പകർന്നു തന്നതിന് നന്ദി
നല്ല നിർദ്ധേശങ്ങളാണ് നിങ്ങൾ നൽകിയത് ഇത്തരത്തിൽ തന്നെയാണ് ഇപ്പോൾ ഉപയോഗിക്കുന്നത് Ok . AC ഏത് കമ്പനിയാണ് നല്ലത് ? നിങ്ങളുടെ അഭിപ്രായം എന്താണ് ? കേരിയർ ആണ് ഇപ്പോൾ ഞാൻ ഉപയോഗിക്കുന്നത് . നാല് വർഷമായി ഒരു കുഴപ്പവും ഇല്ല ഇനി രണ്ടെണ്ണം വാങ്ങാൻ നോക്കുന്നു എന്താണ് നിങ്ങളുടെ അഭിപ്രായം
O general
Carrier both are very good
LG too
വളരെ നല്ല അറിവ് പറഞ്ഞതിന്നുനന്ദി
Super 👍
Very good information thanks brother
ഉപകാരപ്രതമായ വീഡിയോ നന്ദി 🙏🙏
Very informative. Thank you
Thanks for a good advice.
Good information
Very clearly explained tips. Great service 👍👍🙏🙏
Excellent 👍👌
Excellent analysis thanks
Explanation satisfied. Thank you
Thanks
നല്ല അറിവ് നന്ദി 🙏♥
നല്ല അവതരണം.....
നല്ല വിവരണം പക്ഷെ subtitle കണ്ട് കിളി പോയി കറണ്ട് ബില്ല് എന്ന് പറഞ്ഞപ്പോ car in the bill എന്ന് 😂
22ilum theere thanupp kittunnillallo
Acyum fannum onnich idaakumo
Good information 👍
very good കാര്യം വ്യക്തമായി മനസിലായി
26° eco il etta 1hr kazhinju auto off ettu.vecha madi .koode fan medium speedil etu vekya. Current bill normal varulu.. inverter ac anel current bill pedikanda .
Thnx bro ❤️❤️❤️
Use full video. Tnq💐💐
ഒരു doubt
ഒരു തവണ 24 ഡിഗ്രി ആക്കിയ ശേഷം ഫാൻ ഓഫ് എന്നു പറയുന്നത് ഒന്നു കൂടി വ്യക്തമാക്കി തരാമോ
ഗുഡ് ഇൻഫർമേഷൻ 🥰🥰
വളരെ നല്ല അവതരണം നന്ദി
Very Good 👍👍 നല്ല tips..
Very good information
വളരെ ഉപകാരം ഉള്ള വീഡിയോ ആണ്
Good. Very informative!