1414: എയര്‍ കണ്ടീഷണറുകളുടെ ഉപയോഗം ശരീരത്തിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ | Effects of AC on our body?

Поделиться
HTML-код
  • Опубликовано: 4 окт 2024
  • 1414: എയര്‍ കണ്ടീഷണറുകളുടെ ഉപയോഗം ശരീരത്തിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ | What air-conditioning does to your body?
    പണ്ടൊക്കെ എയർ കണ്ടീഷൻ ആഡംബരം ആയിരുന്നെങ്കിൽ ഇന്ന് അത് ഒരു അത്യാവശ്യമായി മാറിയിരിക്കുകയാണ്. പല ജീവിതങ്ങൾക്കും ഒരു ദിവസം പോലും എന്തിന് പറയുന്നു ഒരു മണിക്കൂർ പോലും എസിയില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് അവസ്ഥയിലായിരിക്കുന്നു. ഓഫീസിലും വീട്ടിലും എന്നു തുടങ്ങി യാത്രയിൽ പോലും ഫുൾടൈം എസി. അമിതമായ എസിയുടെ ഉപയോഗം ആരോഗ്യ പ്രശ്നങ്ങളുണ്ടോ? എയര്‍ കണ്ടീഷണറുകളുടെ ദീര്‍ഘകാല ഉപയോഗം ശരീരത്തിന് എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്ന് അറിഞ്ഞിരിക്കുക. ഈ വിവരം മറ്റുള്ളവർക്കായി ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #danishsalim #air_conditioner #ac #ac_health_problems #എയർ_കണ്ടീഷൻ*****Dr. Danish Salim*****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

Комментарии • 55

  • @sheebarajeshachu153
    @sheebarajeshachu153 Год назад +3

    Thank u ഡോക്ടർ... എനിക്ക് എന്നും കണ്ണിന് ആണ് പ്രോബ്ലം ഇനി ശ്രദ്ധിച്ചോളാം...

  • @asurupachambala2390
    @asurupachambala2390 Год назад +7

    ചില ഭക്ഷണങ്ങൾ ശെരിരത്തിന് ചുടാണെന്നും ചിലത് തണുപ്പെന്നും പറയാറുണ്ട്. എന്താണ് അതിന്റെ യാഥാർഥ്യം

    • @Shemi-y1g
      @Shemi-y1g Год назад +1

      ആയുർവേദ ഡോക്ടർ മാത്രമേ ഇങ്ങനെ പറയുള്ളൂ.

  • @padmajaanil6563
    @padmajaanil6563 Год назад +1

    Useful video Dr Thank you so much👍👍

  • @sudhacharekal7213
    @sudhacharekal7213 Год назад +1

    Thank you for valueable message Dr

  • @nesiyamol6516
    @nesiyamol6516 5 месяцев назад

    Thanku dr... 👌 comments🙏

  • @marythomas8193
    @marythomas8193 Год назад

    Thanks Doctor God Bless You All

  • @prabhakarkilikar1999
    @prabhakarkilikar1999 6 месяцев назад

    Good Imformation, Thank U very Much👌💞💞

  • @razeenaameerali8338
    @razeenaameerali8338 Год назад +3

    But Dr..AC room ഇലോ അല്ലെങ്കിൽ car ഇൽ യാത്ര ചെയ്യുമ്പോഴും body pain വരുന്നു.പിന്നെ പനി യായി മാറുന്നു Rheumatic problem ഉണ്ട്

  • @shahida9014
    @shahida9014 Год назад +1

    Useful topic 👍👍

  • @armanmobilemaster6761
    @armanmobilemaster6761 Год назад +21

    Samsung ac വാങ്ങിക്കു 1 മാസം കൊണ്ട് ഫിൽറ്റർ പോടീ നിറയും അപ്പൊ അത്രയും പോടീ വലിച്ചെടുത്തു ശുദ്ദ എയർ ആണ് വിടുന്നത് അത്‌ മാത്രമല്ല സിംപിൾ ആയിട്ട് ഫിൽറ്റർ ക്ലീൻ ആകാം കുട്ടികൾക് പോലും ചെയ്യാൻ പറ്റുന്ന രീതിയില്ലാൻ കമ്പനി കൊടുത്തിരിക്കുന്നത്

    • @beatricebeatrice7083
      @beatricebeatrice7083 Год назад +3

      പരസ്യം കൊടുക്കുകയാണോ 🤣

    • @armanmobilemaster6761
      @armanmobilemaster6761 Год назад

      പരസ്യ ഒന്നുമില്ല ബ്രോ നാൻ യൂസ് ആകുന്നു നല്ലതാണ് എന്ന് തോന്നി 😊😊

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 6 месяцев назад

      എല്ലാ ac ലും filter und

  • @MidHuN--dj0
    @MidHuN--dj0 Год назад +1

    A/C ഇരുന്നാൽ വെള്ളം കൂടുതൽ കുടിക്കാൻ തോന്നും,, bcz നമ്മുടെ bodyile ജലംശം ac വലിച്ചു എടുക്കും,

  • @jayanandalaltj198
    @jayanandalaltj198 Год назад

    Thank you doctor good information 🙏🙏🙏

  • @divyabiju2177
    @divyabiju2177 Год назад

    Thank you Dr. ❤👍

  • @soumyavishnu9333
    @soumyavishnu9333 Год назад +1

    Useful video🙏

  • @abdullahsulaiman1158
    @abdullahsulaiman1158 Год назад +2

    Hello Docter , Ear balancing enthu konda varunnath ?

  • @asmababu.s7784
    @asmababu.s7784 Год назад +1

    Thank you sir 🙏❤

  • @muhammedkutty5501
    @muhammedkutty5501 Год назад +1

    എനിക്ക് എപ്പോഴും തലവേദന

  • @subaidak3081
    @subaidak3081 Год назад +1

    AC roomil Oru cupil openayi kurachu vellam vekkuka.

  • @rishana-eh1vc
    @rishana-eh1vc Год назад +1

    Good information

  • @RedDevil9298
    @RedDevil9298 14 дней назад

    ജലദോഷം വിട്ടു മാറുന്നില്ല അതിനെന്താ പരിഹാരം ac ഉപയോഗിക്കാൻ തുടങ്ങിയത് മുതൽ ആണ് ഇത്

  • @asokansreyas2296
    @asokansreyas2296 Год назад

    Thanks

  • @Bindhuqueen
    @Bindhuqueen Год назад

    Thank u Dr ❤❤❤❤

  • @sadikasiz3288
    @sadikasiz3288 Год назад

    Kefir നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @belugaromeo3729
    @belugaromeo3729 Год назад +1

    Good

  • @mohammedshinan6644
    @mohammedshinan6644 2 месяца назад

    എനിക്ക് ഉറക്കം ശരിയാക്കുന്നില്ല എപ്പോയും മൂത്രം ഒഴിക്കാൻ ഉണ്ടാകും😢4 masam ayyi deep sleeping ila

  • @ancyancy-rt8kf
    @ancyancy-rt8kf Год назад +1

    Njangal 30 aanu vekkunnathu

  • @aravindnair8764
    @aravindnair8764 7 месяцев назад

    But as per American research they suggest continuos use of ac can cause bone weakness

  • @kiranbanglavil3112
    @kiranbanglavil3112 3 месяца назад

    Dandruff ullavark ac prblm koodumo acyil irunnal

  • @51envi38
    @51envi38 Год назад

    Thanks sir

  • @ahmkhan-vg7lf
    @ahmkhan-vg7lf Год назад

    ഈ അടുത്ത നാളിൽ എസി ഫിറ്റുചെയ്തതാണ്
    ഫിൽറ്റർ ൿളീൻ ചെയ്യുന്ന
    രീതി അറിയാവുന്നവർഎ
    പുതിയ അറിയിക്കുക.

  • @RaJaSREE608
    @RaJaSREE608 Год назад +1

    Can asthma patients use ac ?

  • @sayedhmd8553
    @sayedhmd8553 Год назад

    Ac adachitta roomil alle vekkunnad koodudal alukal roomil undakumbol oxigen theernnupokunna prashnam undakumo

  • @sameera4194
    @sameera4194 Год назад

    Lloyd good

  • @Kdhmedia
    @Kdhmedia 5 месяцев назад

    AC 26° or 27° C full nigt on

  • @vanidevi402
    @vanidevi402 Год назад

    Ac ക്ലാസ്സ് റൂമിൽ കൂടുതൽ സമയം ഇരിക്കുമ്പോൾ മോളുടെ കൈ കപ്പത്തിയും നഖങ്ങളും നീലനിറമാകുന്നു. ഇത് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കുമോ?

  • @sajeerakkal563
    @sajeerakkal563 Год назад

    👍👍👍

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 7 месяцев назад

    👍🙏

  • @ashuzahan7424
    @ashuzahan7424 Год назад

    😊😊😊😊

  • @josemathew9087
    @josemathew9087 Год назад +1

    അടച്ചിട്ട മുറിയിൽ ഓക്സിജൻ ക്രമേണ കുറയുന്നത് ആരോഗ്യത്തിനു ഒട്ടും നല്ലതല്ല

  • @paulthomas8259
    @paulthomas8259 Год назад

    😊😊😊😊

  • @Unknown-m359
    @Unknown-m359 Год назад

    Dr vitamin d test rate etrayaan

  • @ttsubash
    @ttsubash Год назад

    Can we sleep in a stationary car with ac on

  • @MidHuN--dj0
    @MidHuN--dj0 Год назад +1

    Dr പനി ഉണ്ടെന്ന് തോന്നുന്നു, sound something 🙄

  • @abhasunil6846
    @abhasunil6846 Год назад

    Useful video.

  • @iliendas4991
    @iliendas4991 Год назад

    Thank you Sir 🙏

  • @paulthomas8259
    @paulthomas8259 Год назад

    😊😊😊😊

  • @rukshanarukku5489
    @rukshanarukku5489 11 месяцев назад