നിങ്ങളുടെ മുറിക്ക് എത്ര sൺ Ac ആണ് വേണ്ടത്? || how much Ton Ac is needed for your room ? || thenga ||

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 391

  • @sanoobvadakkan4813
    @sanoobvadakkan4813 7 месяцев назад +7

    പെട്ടന്ന് കാര്യം പറഞ്ഞാൽ നന്നായിരുന്നു. ഈ കാട്ടിക്കൂട്ടൽ കുറച്ചാൽ നന്നായിരുന്നു

  • @MrNathans007
    @MrNathans007 5 лет назад +182

    സ്കിറ്റ് ഒക്കെ കൊള്ളാം.. പക്ഷെ കാര്യങ്ങൾ പെട്ടന്ന് അറിയാൻ ഉള്ളവർ മറ്റു വീഡിയോയിലേക്ക് skip ചെയ്യും

    • @harigsin
      @harigsin  5 лет назад +7

      thnk u for your valuable comment. will correct it in coming videos. thnk uuu

    • @jacksonsammathew
      @jacksonsammathew 5 лет назад +3

      അവതരണ രീതികൊണ്ട് മാത്രം ആണ് ഞാൻ ഇപ്പോൾ സബ്സ്ക്രൈബ് ചെയ്തത്

    • @harigsin
      @harigsin  5 лет назад +2

      @@jacksonsammathew thnk uu so much

    • @binujacob8780
      @binujacob8780 2 года назад +1

      Correct✅

    • @harigsin
      @harigsin  2 года назад

      thnk u

  • @tpsabitp
    @tpsabitp 5 лет назад +91

    7.21 മുതൽ 7.33 വരെ, അതായത് 12 സെക്കന്റ് കണ്ടാൽ ഈ വീഡിയോയുടെ മുഴുവൻ കാര്യങ്ങളും കിട്ടും.

  • @rajlovinglife
    @rajlovinglife 9 месяцев назад +6

    Video starts at 3:15 nice to see 👍

  • @maheenakku5684
    @maheenakku5684 5 лет назад +32

    ബാക്കിയുള്ളവർ പറയുന്നതിലല്ല . താൻ ചെയ്യുന്നതിലാണ് കാര്യം. നല്ലൊരു അറിവാണ് കിട്ടിയത് . പിന്നെ താങ്കളുടെ ഷൂട്ടിങ് വെറെററ്റിയാണ് . . .100 like .

    • @harigsin
      @harigsin  5 лет назад

      thank uuu maheen for your valuable comment

  • @sajeerakkal563
    @sajeerakkal563 4 месяца назад +1

    ഇനി ദൈവത്തെ ഓർത്ത് ആ ചേട്ടനുമായിട്ട് വരല്ല് 🙏🏼🙏🏼🙏🏼 എന്തായാലും thanks

  • @harikumarnairelavumthitta
    @harikumarnairelavumthitta 5 лет назад +6

    Dear Thenga, if you buy an AC with a lower than required capacity measured in tonnage, it will consume a lot more energy to provide the requisite cooling. Lower capacity units may save on capital cost, but it will increase the electricity consumption and also decrease the life span of the AC. Likewise, If you buy an AC with a higher than required capacity, you will end up paying more for the purchase, besides getting large power bills. Getting the tonnage right is key to getting the most bang for your buck. You are right.

  • @zayed___2330
    @zayed___2330 5 лет назад +63

    kurachum kudi valichu nittikudayirunno

    • @harigsin
      @harigsin  5 лет назад +2

      thank u for your valuable comment

    • @sreekanthk9667
      @sreekanthk9667 5 лет назад +2

      😀

    • @niza2270
      @niza2270 5 лет назад +1

      (260×336 )ethinu ethra tun aakum bro pls replay

    • @harigsin
      @harigsin  5 лет назад

      ith aeth scale aanu sir.. feet , metre, inch ,or cm

    • @harigsin
      @harigsin  5 лет назад

      and also require height

  • @pradheeshv716
    @pradheeshv716 3 года назад +2

    എന്റെ റൂം ഇങ്ങനെ ഗുണിക്കുമ്പോൾ I210 വരുന്നു ഞാനേത് Ac യാ ണ് വെക്കേണ്ടത് ദയവായി മറുപടി തരണേ

  • @achukp7187
    @achukp7187 5 лет назад +22

    Bro. This is informative program..Present its straight away.. please don't try our patience... really boring.

    • @harigsin
      @harigsin  5 лет назад

      sure ...thnks for the comment

  • @rockwelltransport4560
    @rockwelltransport4560 5 лет назад +10

    ഒരു കുഴപ്പവുമില്ല കൃത്യമായി പറഞ്ഞു മനസ്സിലാക്കി ഭയങ്കര തിരക്കുള്ളവന്മാർ പോയി ഇംഗ്ലീഷ് റിവ്യൂ കാണ് , നീ കൊള്ളാട്ടാ കൊച്ചനെ ഒരു ഭാവിയുണ്ട്👍🏻

    • @harigsin
      @harigsin  5 лет назад +1

      thnk uu for the valuable comment

  • @sihabudeencheruparambil2650
    @sihabudeencheruparambil2650 6 месяцев назад

    തിരക്കുള്ള ലോകമാണ്..
    ഇങ്ങനെ വീഡിയോ ലാഗ് ആക്കിയാൽ ആര് സബ്സ്ക്രൈബ് ചെയ്യാനാണ്..
    ഇതുവരെ കിട്ടിയ സബ്സ്ക്രൈബ് ഉണ്ടാവും..
    അത്ര തന്നെ.. 😎

  • @Aswin0714
    @Aswin0714 7 месяцев назад

    What about window, doors, direct sunlight factors?

  • @babukannurkannur6555
    @babukannurkannur6555 5 лет назад +3

    കാര്യങ്ങളൊക്കെ ശരിയാണ് പക്ഷേ ഇത്ര വലിച്ചു നീണ്ട ണ്ടായിരുന്നു കാര്യങ്ങൾ പെട്ടെന്ന് അവതരിപ്പിക്കണം കണ്ടിരിക്കാനുള്ള സമയം ആർക്കുമില്ല സമയം വേസ്റ്റ് ആക്കരുത് നല്ല ഇൻഫർമേഷൻ ആണ് ഗുഡ്

    • @harigsin
      @harigsin  5 лет назад

      thnks for your comment

  • @sujithg5873
    @sujithg5873 3 года назад +2

    Ithryum neetuunnathu boar aaano bro

  • @Home_connect_9
    @Home_connect_9 4 года назад

    PORTABLE AC REVIEW
    ruclips.net/video/q9SLorAjj04/видео.html

  • @shinoj999
    @shinoj999 5 лет назад +3

    റൂം മുകളിൽ ആണെങ്കിൽ ചൂട് കൂടുതൽ ആകില്ലേ ചെറിയ റൂം ആണെങ്കിലും റൂം തണുപ്പിക്കാൻ ചെറിയ AC ക്കു സാധിക്കാതെ വരും അപ്പോൾ കമ്പ്രെസെർ കട്ട് ആകാൻ സമയം എടുക്കും...
    ഒരു അഭിപ്രായം മാത്രം

    • @harigsin
      @harigsin  5 лет назад +1

      thanks for your comment

    • @മൈന്ഡ്പവർ
      @മൈന്ഡ്പവർ 5 лет назад +4

      Shinoj puthan purakkal@അതിനു സീലിംഗ് അടിക്കണം നിര്‍ബന്ധമായും ,പൊക്കം കുറയ്ക്കുക..പുട്ടി ഇട്ട് പെയിന്റ് അടിക്കുക ,തണുപ്പ് നിലനില്‍ക്കാന്‍ ..etc

  • @anvarshandileep7500
    @anvarshandileep7500 5 лет назад +2

    Heat load calculation ithreyokke mathiyo?

  • @AngelinVlogs
    @AngelinVlogs 5 лет назад +1

    വളരെ ഉപകാരപ്രദമായ വിഡിയോ

  • @dinujinuworld7437
    @dinujinuworld7437 5 лет назад +8

    കണ്ട് കഴിയുമ്പോഴേക്കും വേനൽ കാലം കഴിയും

  • @mafismujeeb
    @mafismujeeb 5 лет назад +1

    Appo heat produce cheyyunnathonnum nokkande?

    • @harigsin
      @harigsin  5 лет назад

      normal oru roomil athonnum nokkanda.. industrial purpose varumbo athum calculate cheyyendivaraam

  • @shejilhassan7679
    @shejilhassan7679 4 года назад +3

    മുറിയുടെ അളവുകൾ അടികണക്കിൽ , നീളം X വീതി X ഉയരം = വ്യാസം
    വ്യാസം ÷ 1000 = എസിയുടെ ടൺ
    Eg: നീളം 12ft
    വീതി 10 ft
    ഉയരം 10 ft
    So, 12x10x10= 1200
    1200/1000 = 1.2 ton
    1.2 ടോൺ എന്നുള്ളത് നമ്മുക്ക് റൗണ്ട് ചെയ്ത് 1 ടൺ എന്നാക്കാം
    ഇത്രേയുള്ളൂ സംഭവം..ഇത് ഒരു method.
    ഇനി അടുത്ത method -sqft ൽ നോക്കാം
    റൂമിന്റെ നീളം x വീതി =? Sqft
    റൂമിന്റെ sqft ÷10=? Ton
    Eg: റൂമിന്റെ നീളം 12ft
    വീതി 10 ft
    So, 12x 10= 120
    120 ÷ 10 = 1.2 ton.
    ഇനി പൊതുവായ ഒരു കാര്യം നമ്മൾ റൂമിന്റെ അളവുകൾ കണക്കു കൂട്ടുമ്പോൾ 1.26, 1.45, ,1.75 എന്നിങ്ങനെ അളവുകൾ വരുമ്പോൾ നമ്മൾക്ക് ഏത് ടണ്ണിന്റെ എസി വയ്ക്കണം എന്ന് നമ്മുക്ക് സംശയം ഉണ്ടാകും
    ഉദാഹരണം, നമ്മൾ കണക്കു കൂട്ടുമ്പോൾ 1.75 എന്ന് വരുമ്പോൾ 1.5 ton വേണോ 2ton വേണോ എന്ന് സംശയം ഉണ്ടാകും. ആ സംശയം ഒഴിവാക്കാൻ താഴെക്കാണുന്ന ലിസ്റ്റ് പരിശോധിക്കുക.
    0.80 =0.75 ton
    0.80 മുതൽ 1.20 വരെ = 1 ton
    1.20 മുതൽ 1.90 വരെ = 1.5 ton
    1.90 മുതൽ 3.00 വരെ = 2 ton

    • @travellingvlog7900
      @travellingvlog7900 4 года назад

      വിശദീകരിച്ചു തന്നതിന് നന്ദി

    • @Jiff_iN
      @Jiff_iN 2 года назад +1

      Nice bro 👍👍

    • @harigsin
      @harigsin  2 года назад

      thnk uu

  • @josephmathew68
    @josephmathew68 4 года назад +1

    Boss server romill chudukuduthall varum kuduthal device olllathukknde apoll athinte calculation egine chaiyam
    Plz relpay idea

  • @alfanursingtutorials6135
    @alfanursingtutorials6135 6 месяцев назад

    GOOD INFORMATION....THANK YOU

  • @sudhisudheer4531
    @sudhisudheer4531 5 лет назад +1

    അല്പം ചുരുക്കി കാര്യങ്ങൾ അവതരിപ്പിക്കുക so thanks...

  • @mohammedrafiq1387
    @mohammedrafiq1387 5 лет назад +1

    Good job thank you very much
    Ningalude avadharana shaili valare ishtapettu kodadhe veetil ethutharam a.c. vekkanam mennulla arivum kitti

    • @harigsin
      @harigsin  5 лет назад

      thnk uu so much for your comment

  • @technomedia6332
    @technomedia6332 5 лет назад +1

    Heat load ,roomile wooden materials, windows ithinte ok calculations aaru kanakku kootum chettaaa.. Dealerinte manakkanakkum chetten calculation" um orupole thannaya

  • @23607020
    @23607020 5 лет назад +22

    Subcribe ചെയ്യാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ... നെക്സ്റ്റ് വീഡിയോ lag ചെയ്യിപ്പിക്കാതെ ഇരിക്കാമോ????ഇല്ല അല്ലെ

  • @harikrishnanu5701
    @harikrishnanu5701 4 года назад +2

    പ്ലേ ബാക്ക്സ്പീഡ് full ഇട്ട് കണ്ടവരുണ്ടോ?

  • @KP-ws4jn
    @KP-ws4jn 4 года назад +1

    നന്നായി ട്ടോ ചേട്ടാ..Tnks

  • @anshidkp2970
    @anshidkp2970 5 лет назад +1

    Sangathi kalakki engilum orupad valiche neetti

    • @harigsin
      @harigsin  5 лет назад

      thnk uuu.. will rectify in next videos

  • @gamingwithaasimclashing5489
    @gamingwithaasimclashing5489 3 года назад +2

    kollam thenga meadia enthu pearado

  • @nejeebmullappalli7039
    @nejeebmullappalli7039 5 лет назад +3

    വാതിലുകളുടെയും ജനലുകളുടെയും എണ്ണം പരിഗണിക്കുന്നില്ലെങ്കിലും room ന്റെ മുകളിൽ നേരിട്ടു വെയിൽ തട്ടുന്നതാണോ അല്ലയോ എന്ന് പരിഗണിക്കേണ്ടതില്ലേ, direct sunlight അടിക്കുന്നതും അടിക്കാത്തതും തമ്മിൽ heat load ൽ നല്ല വെത്യാസം ഉണ്ടാകും

    • @harigsin
      @harigsin  5 лет назад +3

      ഇത്തരം നിരവധി കാര്യങ്ങൾ ഉണ്ട് സർ പരിഗണിക്കാൻ, എന്നിരുന്നാലും ഇവിടെ പ്രാഥമികമായ കാര്യങ്ങൾ മാത്രമാണ് ശ്രദ്ധയിൽപ്പെടുത്തിയത്

    • @nejeebmullappalli7039
      @nejeebmullappalli7039 5 лет назад +1

      @@harigsin room orientation, number of windows, doors, number of occupancy ഇതൊക്കെ പരിഗണിച്ചില്ലെങ്കിലും , roof ൽ direct വെയിൽ അടിക്കുന്ന room ആണെങ്കിൽ ഇത്ര ton അല്ലെങ്കിൽ ഇത്ര ton എന്ന രീതിയിൽ calculation modify ചെയ്തിരുന്നെങ്കിൽ കുറച്ചുകൂടെ accurate ആകുമായിരുന്നു

    • @harigsin
      @harigsin  5 лет назад +2

      @@nejeebmullappalli7039 ഇവിടെ കോമൺ ആയി പരിഗണിക്കപ്പെടുന്ന രീതി മാത്രമാണ് സർ പരിഗണിച്ചത്, ഉറപ്പായും മറ്റൊരു വീഡിയോയിൽ മുഴുവൻ കാര്യങ്ങളും വിശദീകരിച്ചു ചെയ്യാം സർ

    • @magicsoul6672
      @magicsoul6672 Год назад

      @@nejeebmullappalli7039 angane direct adikkinne anel enganeya

    • @nejeebmullappalli7039
      @nejeebmullappalli7039 Год назад

      @@magicsoul6672 on-line ആയി കുറെ site ന്നു load calculation ചെയ്യാൻ പറ്റും, മിക്കതിലും direct sunlight exposed ആണോ എന്ന option അല്ലെങ്കിൽ സമാന options select ചെയ്യാൻ ഉണ്ടാകും

  • @ZiyadAlsabha
    @ZiyadAlsabha 2 года назад +2

    Skip to 07:29 for the result 🤩🤩👍👍

  • @vnufitness7575
    @vnufitness7575 5 лет назад +1

    നല്ല അഭിനയം ...

  • @MK-pf3sk
    @MK-pf3sk 5 лет назад +2

    പെട്ടെന്ന് പറഞ്ഞത് പോയാൽ മതിയായിരുന്നു.. അവസാനത്തെ 1 മിനുട്ട് മാത്രം കണ്ടാ മതി

    • @harigsin
      @harigsin  5 лет назад

      thanks for watching this video sir

  • @ajeesht5048
    @ajeesht5048 5 лет назад +3

    oru 2.30 manikur aakamayirunnu..enthoru verupikalanu...matter ok aanu

  • @vineeshalachery5381
    @vineeshalachery5381 Год назад +1

    ഒരു ഒന്നര മണിക്കൂർ വീഡിയോ ആവാമായിരുന്നു
    ഉദാ :ആ ടാപ് വാങ്ങാൻ കടയിൽ പോകാം

  • @akj10000
    @akj10000 5 лет назад +1

    AC technician course cheythu kazhinjittu paraya, chetta

    • @harigsin
      @harigsin  5 лет назад

      thnks for your comment

  • @sijoj22
    @sijoj22 5 лет назад +22

    Enth lag aanu mashe.. Pettenu paranj vidaamo

    • @harigsin
      @harigsin  5 лет назад +1

      thnk u for u r valuable reply. definitely corrrect it in next videos

    • @khanmajeed1
      @khanmajeed1 5 лет назад +1

      Veruthe dailoge adichu verupikkathe kariyam paranjal upagaramayirunnu.

  • @subashsubran7654
    @subashsubran7654 5 лет назад +1

    Super video eluppam manasilakkan

    • @harigsin
      @harigsin  5 лет назад

      thnk u for your comment

  • @prasanthnair1715
    @prasanthnair1715 5 лет назад +1

    Slope concrete roof anengilo ? How to take height ??? 🏠

    • @harigsin
      @harigsin  5 лет назад +2

      take the average of slop distance

  • @sidheequect9564
    @sidheequect9564 4 года назад +1

    വീടിയോ സൂപ്പർ നല്ല വണ്ണം മനസ്സിൽ ആയി. അപ്പൊ ജനവത്തിലിന്റെയ കാര്യം പറഞ്ഞില്ലല്ലോ...

  • @niyasniyas2051
    @niyasniyas2051 4 года назад +1

    Appo heat consumption yevdey

  • @ajshsn1297
    @ajshsn1297 9 месяцев назад

    Bro yente room 170sq aan but ground floor aan yetre ton venam (Lg room)

  • @amganaap3544
    @amganaap3544 7 месяцев назад

    Thanks bro..i need 1.5 ton😊

  • @easylifemalayalam7872
    @easylifemalayalam7872 5 лет назад +1

    1 outdoor il 2 indoor vekkan pattymo(2 ton outdooril)

    • @harigsin
      @harigsin  5 лет назад +1

      yes it can be...connect two indoor units in parallel and use a pibc (pressure independent balancing cum control valve) at outlet of both units.now you can control both the valves according to required temperature and use both indoor units simultaneously or only one at a time.to use both indoor units simultaneously , u will have to use outdoor unit of total capacity equivalent to indoor units.
      or u can use vrf or vrv systems

  • @atheeqazharikallatra7077
    @atheeqazharikallatra7077 5 лет назад +1

    400 സ്ക്വയർ ഫീറ്റ്‌ മുറിക്ക്‌ എത്ര ടൺ വേണം ?

    • @harigsin
      @harigsin  5 лет назад

      റൂമിന്റെ പൊക്കം കൂടി കണക്കാക്കി പറയു

    • @atheeqazharikallatra7077
      @atheeqazharikallatra7077 5 лет назад

      ഉയരം 2.5 മീറ്റർ

    • @harigsin
      @harigsin  5 лет назад

      ആദ്യം നീളം വീതി പൊക്കം ഇവ അളന്നു പറയു അല്ലെങ്കിൽ വീഡിയോ കണ് അതിലെ പോലെ അളന്ന് കണ്ടു പിടിക്കു

    • @Home_connect_9
      @Home_connect_9 4 года назад

      2TON AC VENAM 2ENNAM.
      CHOODU NALLA KUDUTHAL ANEGIL 1.5TON. 3ENNAM MATHI👍

  • @littleprincess9760
    @littleprincess9760 4 года назад +1

    Super.onnum parayanila cheta,adipoli

  • @bip233
    @bip233 5 лет назад +1

    Inverter AC maintenance koodutalanallo.. Ellarum parayunnu

    • @harigsin
      @harigsin  5 лет назад

      inverter ac yude motherboard price is too high.

  • @GokulRajParippally
    @GokulRajParippally 7 месяцев назад

    3:19 Starting Video😊

  • @abdulaseem4693
    @abdulaseem4693 2 года назад +2

    Panasonic inverter 5star 1ton very good

  • @sunilsebastiansebastian1970
    @sunilsebastiansebastian1970 4 года назад +1

    Thanks 4 your valuable information.

    • @harigsin
      @harigsin  4 года назад

      thnk uuu so much

  • @rahulradhakrishnan3663
    @rahulradhakrishnan3663 3 года назад +1

    218 square feet room ethre ton vendivarum

    • @harigsin
      @harigsin  3 года назад

      calculate as per the video says

  • @fayiz9073
    @fayiz9073 4 года назад +1

    Good informations...but ithra valich neettiyond boringn aan

  • @frb613
    @frb613 3 года назад +1

    What about hall, or large spaces which is more than 2200 Cft.

  • @kairalimalappuram389
    @kairalimalappuram389 4 года назад

    ചേട്ടാ ഇത് എല്ലാവർക്കും ഉപകാരപ്പെടും, തീർച്ച

  • @EwavesTech
    @EwavesTech 5 лет назад +1

    Good

    • @harigsin
      @harigsin  5 лет назад

      thnk u for u r comment

  • @samkjohn9103
    @samkjohn9103 5 лет назад +2

    Bro... nalla information annu.. bt pls try to avoid lagging.... katta lag annu... idea kollam... bt orupad aayapol boring aaipoi .. next vdo el improve cheyanam..
    Nalla try aarunnu.. gud luck

    • @harigsin
      @harigsin  5 лет назад +1

      sure..thnks for comment

    • @samkjohn9103
      @samkjohn9103 5 лет назад +1

      @@harigsin
      All d best... pwoliku bro

    • @harigsin
      @harigsin  5 лет назад

      thnk uuu sam

  • @sreejithsree8994
    @sreejithsree8994 4 года назад +1

    1320 ആണ് വരുന്നത് 1ton mathiyakumo

  • @sharathsp5480
    @sharathsp5480 5 лет назад +1

    സെയിൽസ് man ആണ്,, താങ്ക്സ് broo

    • @harigsin
      @harigsin  5 лет назад

      thnks for u r comment

  • @shanjo6807
    @shanjo6807 5 лет назад +1

    വീഡിയോ ആദ്യ പകുതി( 4:00 )കഴിഞ്ഞു കാണുക. Play @ 1.5 speed

    • @harigsin
      @harigsin  5 лет назад

      thnk u for u r comment

  • @shintoraveendran6111
    @shintoraveendran6111 3 года назад +1

    ഒരു ഹീറ്റ് കാല്കുലേഷന്റെ കാര്യം ആദ്യം പറഞ്ഞില്ലേ അതെവിടെ

  • @faizy7199
    @faizy7199 4 года назад +1

    Ente mone poli saanam

  • @Shihabyoosef
    @Shihabyoosef 5 лет назад +1

    നന്നായിട്ടുണ്ട്..

  • @wouldtravelmasterlifestyle5092
    @wouldtravelmasterlifestyle5092 5 лет назад +2

    Valichu neetti parathi paranjal ningalkku varumaanam koodum pakshe...eni ningalkude video kaanam allukalaude Annam kurayum...
    Aalukal video length nokki kaanunnavaranu....kooduthal

  • @bineeshmanikkot9502
    @bineeshmanikkot9502 5 лет назад +1

    AC വാങ്ങുമ്പോൾ എങ്ങനെയുള്ള AC വാങ്ങണം ഒന്നു പറഞ്ഞു തരുമോ?

    • @harigsin
      @harigsin  5 лет назад +2

      3 star or 5 star inver Ac is preferable.

    • @Home_connect_9
      @Home_connect_9 4 года назад +1

      * COPPER AC VAGANAM
      * 2019 THANNE THARAAN PARAYAM
      * KELKATHA KAMBANIKAL PIDIPPIKKAN NOKKIYAL VENDANN PARAYANAM
      * 2TAIP AC UND NORMAL AC / INVERTER AC (SPLIT AC)
      INVERTER AC CARAND NORMAL AC NEKKALUM KURAVAYIRIKKUM ENNAL KUDUTHAL NERAM UPAYOGIKUMBOLE ATH NAMUK UPAKARAPEDUKAYOLLU 8MANIKUR USE CHEYYAN, NI8 MATHRAM UPAYOGIKKAN ANEGIL NORMAL AC THARAALAM MATHI,
      INVERTER KUDUTHAL SUPPORT CHEYYATHATH COMPLAINT AYAAL PCB BORDINU KUDUTHAL CASH VARUM 1YR CARAND BILLU ORUMICH VANNAPOLE ERIKKUM
      ENTE ABIPRAYATHIL NORMAL AC ANU NALLATH USE KUDUTHAL UNDEGIL INVERTER AC VAGUKA

  • @manikandank4238
    @manikandank4238 2 года назад +1

    Correct video

  • @ശക്തിമാന്
    @ശക്തിമാന് 5 лет назад +1

    അവതരണം പൊളിച്ചു

    • @harigsin
      @harigsin  5 лет назад

      thnk u for your valuable comment

  • @vinuttply4286
    @vinuttply4286 2 года назад +1

    കാര്യങ്ങൾ പെട്ടന്ന് പറഞ്ഞാൽ കൊള്ളാം ലാഗ് അടിക്കുന്നതു പോലെ

    • @harigsin
      @harigsin  2 года назад

      sure sir..will correct next time. thnks for reply

  • @dheerajsidharthan4216
    @dheerajsidharthan4216 5 лет назад +1

    Adipoli aayitund

    • @harigsin
      @harigsin  5 лет назад

      thnk uu for your comment

  • @rebinphilip966
    @rebinphilip966 3 года назад +2

    Double height റൂമിൽ എങ്ങനെ AC ton calculate ചെയ്യും
    My living room measurment is
    W= 380 cm
    L= 400cm
    H= 600cm (double height)
    എത്ര ton വേണ്ടി വരും എന്ന് ഒന്ന് പറഞ്ഞു തരുമോ

  • @faizalrmajeed1029
    @faizalrmajeed1029 5 лет назад +1

    video concept kollam. mattulla youtube videosil ninnoru vyathyasam und. but lag akunnund.orupadu valichu neettunnu. i hope you will rectify this on your upcoming videos.

    • @harigsin
      @harigsin  5 лет назад

      sure...thnks for your valuable encouraging comment

  • @Nikz..
    @Nikz.. Год назад

    750 Sqft ഉള്ള ഒരു ഹാളിന് എത്ര ton ac വേണം?

  • @sujithg5873
    @sujithg5873 3 года назад +1

    Video 7 mint thottu kandal madhy

  • @samsonantony5774
    @samsonantony5774 5 лет назад +3

    Video starts at 3:17

  • @starnikknikk7089
    @starnikknikk7089 5 лет назад +1

    Orupaadu valichu neetiyallo...korachode shot aayi paranjirunnengil nannayirunnu...Nalla points + Nalla information ,+ abiyanam kurave

    • @harigsin
      @harigsin  5 лет назад

      sure....thanks for your comment

  • @rahulgopal.s2244
    @rahulgopal.s2244 5 лет назад +1

    Avasanam kaanicha ton rating maathram mathiyarnu bro. Veruthe thante time, baaki ullavarude time elam kallanju.

    • @harigsin
      @harigsin  5 лет назад

      thnk u for your comment

  • @rasheedmk2764
    @rasheedmk2764 5 лет назад +2

    Nisaara kaaryam avadaroppikkaan ithrayum veruppikkano

  • @dileepr5849
    @dileepr5849 5 лет назад +3

    1440sqare feetnnu എത്ര ton inverter ac ആണ് വേണ്ടത് !?? 🤔

    • @harigsin
      @harigsin  5 лет назад

      1.5 ton

    • @Home_connect_9
      @Home_connect_9 4 года назад

      1440 ano 140 ANO

    • @Home_connect_9
      @Home_connect_9 4 года назад

      140 ANENGIL 1.5TON

    • @Nikz..
      @Nikz.. Год назад

      @@Home_connect_9 750 sqft എത്ര ton AC വേണ്ടി വരും

  • @കൊച്ചുമോൻ
    @കൊച്ചുമോൻ 5 лет назад +1

    ഇഷ്ട്ടായി ഇഷ്ടായി ശരിക്കും ഇഷ്ട്ടായി... സുബ്സ്ക്രൈബും ചെയ്തു 😀😀😀

  • @jaisworldofficial4617
    @jaisworldofficial4617 4 года назад +1

    അഭിനയം അടിപൊളി

  • @0471arunkumar
    @0471arunkumar 5 лет назад +1

    അപ്പൊൾ സൂര്യപ്രകാശം നേരിട്ട് തട്ടുന്ന മുറിയുടെ കണക്ക് പറഞ്ഞില്ലല്ലോ?

  • @MEESHA8888
    @MEESHA8888 2 года назад +1

    Powli chetta

  • @பினோ
    @பினோ 5 лет назад +2

    ചൊറിഞ്ഞുകൊണ്ടു വരുന്നു
    ഇങ്ങനെ വലിച്ച് നീട്ടിയാൽ ആരും കാണില്ല ചേട്ടാ

  • @zmediabyziyadarampulickal3025
    @zmediabyziyadarampulickal3025 5 лет назад +1

    അടി അടിപൊളി

  • @arishar8182
    @arishar8182 5 лет назад +2

    Kidilam avataranam,simpil aayi karayam paranju,good job

  • @bijincvcv8234
    @bijincvcv8234 3 года назад +1

    Thank bro

  • @3053961359
    @3053961359 5 лет назад +2

    super...

    • @harigsin
      @harigsin  5 лет назад

      thnk uu for u r comment

  • @ALBIRR417
    @ALBIRR417 6 месяцев назад

    നമ്മുടെ റൂം size 12×12 ആണ്
    Dealer പറഞ്ഞതനുസരിച്ചു 1.1 ton gidrej ആണ് വെച്ചത്....
    Coment pls

  • @ABIDXB31
    @ABIDXB31 5 лет назад +1

    NICE PRESENTATION

  • @jichujishnu1708
    @jichujishnu1708 3 года назад +1

    ❤️ Ac tech kannur

  • @ranjithvasudevan3748
    @ranjithvasudevan3748 5 лет назад +1

    Super bro......

  • @ashrafhassan2762
    @ashrafhassan2762 Год назад

    ഉപകാരപ്രദം പക്ഷെ വലിച്ചു നീട്ടി വെറുപ്പിച്ചു കളഞ്ഞു

  • @MrBensunny
    @MrBensunny 5 лет назад +1

    Very good acting bro..You r marvellous..

    • @harigsin
      @harigsin  5 лет назад

      thnk u for your valuable comment

  • @shayaanshayyu9560
    @shayaanshayyu9560 5 лет назад +1

    Ith nammmade parasparathile dhipthi i p s nte bro alle

  • @salusalu4567
    @salusalu4567 5 лет назад +1

    ചേട്ടാ thanks

    • @harigsin
      @harigsin  5 лет назад

      thnk u for your comment

  • @Aslan_of_Narnia
    @Aslan_of_Narnia 5 лет назад +1

    Evideyo kanditundallo☺

    • @harigsin
      @harigsin  5 лет назад

      thnk uuu for the comment

  • @siyaaan9228
    @siyaaan9228 5 лет назад +3

    ഒരു ചെറിയ കാര്യം അവതരിപ്പിക്കുമ്പോൾ ഇമ്മാതിരി വലിച്ചു നീട്ടരുത്. ഭയങ്കര ബോറായിപ്പോയി. തേങ്ങാ മീഡിയ എന്നു കാണുമ്പോൾ തന്നെ മൈൻഡ് ചെയ്യാതിരുന്നാൽ പോരെ.ഇനി മേലിൽ കാണില്ല .

    • @harigsin
      @harigsin  5 лет назад

      thank u for u r valuable comment

  • @vivekpanchaman5068
    @vivekpanchaman5068 5 лет назад +2

    KALAKKI HARI ANNA...........