ac stabeliser ഏത് വാങ്ങണം??

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 32

  • @sreekandannair1597
    @sreekandannair1597 6 месяцев назад

    Microtec stabilizer ൽ കറണ്ട് പോയാൽ 1 മിനിറ്റിന് ശേഷം വർക്ക്‌ ചെയ്യുന്നു. അപ്പോൾ പറഞ്ഞത് അനുസരിച്ചു 3 മിനിറ്റ് കട്ട് ഓഫ് കിട്ടുന്നില്ല.

    • @cooltechac1122
      @cooltechac1122  6 месяцев назад +1

      ചിലപ്പോൾ കമ്പനി ഒരു മിനിറ്റ് ആകും ടൈം സെറ്റ് ചെയ്തിരിക്കുന്നത്, അതാകും.. കുഴപ്പമില്ല. Ac 3മിനിറ്റ് കഴിഞ്ഞു out door സപ്ലൈ കൊടുക്കുകയുള്ളൂ...

  • @rageshkumars1712
    @rageshkumars1712 3 месяца назад

    Hisence ac നല്ലതാണോ എടുത്താൽ പെടുമോ

    • @cooltechac1122
      @cooltechac1122  3 месяца назад

      @@rageshkumars1712 കുഴപ്പമില്ല എന്ന് തോന്നുന്നു.

  • @pathanamthittakaran81
    @pathanamthittakaran81 6 месяцев назад

    Stabilizer അനാവശ്യ സാധനം ആണ് acyil inbuilt stsbilizer ഉണ്ടെല്ലോ പിന്നെ extra ഒരണ്ണം ആവശ്യം ഇല്ല

    • @cooltechac1122
      @cooltechac1122  6 месяцев назад

      Voltage ഇല്ലാത്ത ഏരിയ യിൽ stabelizer അത്യാവശ്യം ആണ്..

  • @fathimafarook69
    @fathimafarook69 6 месяцев назад

    ente mukkal ton ac an.mornhl nalla thanup an.night 10mqni muthal thanukkilla.3mani oke aya thanukkum.athvare theere thajukilla.ac serviece cheythu enhytum ok ayilla.voltage problem anenn.ivdthe volt night 179,189 okke an

    • @cooltechac1122
      @cooltechac1122  6 месяцев назад

      Stabelizer ഉണ്ടോ.... ഇല്ലെങ്കിൽ booster വെച്ച് നോക്കൂ...

  • @muhammedsuheil5118
    @muhammedsuheil5118 6 месяцев назад

    24 degree Celsius ഉപയോഗിക്കുമ്പോൾ എസിയുടെ ഔട്ട്ഡോർ കുറച്ചുകഴിയുമ്പോൾ ഭയങ്കര ശബ്ദം വരുകയും 6 A മുകളിൽ കരണ്ട് വലിക്കുകയും ചെയ്യുന്നു എന്തായിരിക്കും കംപ്ലൈൻറ് one ton inverter പാനസോണിക് എസി ആണ്

    • @cooltechac1122
      @cooltechac1122  6 месяцев назад

      Temp കുറച്ചു കൂട്ടി വെച്ചു നോക്കൂ.... അപ്പോൾ കട്ട്‌ ഓഫ്‌ ആകുന്നുണ്ടോന് നോക്കൂ...

    • @muhammedsuheil5118
      @muhammedsuheil5118 6 месяцев назад

      കട്ട് ഓഫ് ആകുന്നില്ല
      25 degree 3 hour take 3.5 kwh
      26 ഡിഗ്രിയിൽ 5 amp
      ശബ്ദം കുറവായിരിക്കും
      Low Voltage 217
      High voltage 245
      Stabilizer illa

    • @cooltechac1122
      @cooltechac1122  6 месяцев назад

      @@muhammedsuheil5118 അപ്പോൾ തെർമോസ്റ്റേറ്റ് കംപ്ലൈന്റ് ആകും. Ac വിളിച്ചു ചെക്ക് ചെയ്ക്കൂ...

  • @powertools.
    @powertools. 6 месяцев назад

    ഇൻസ്‌റ്റയിൽ ഒരു voice അയചിട്ടുണ്ട് കേട്ടിട്ട് ഒന്ന് replay തരുമൊ..😊

  • @ajtalkmalayalam5113
    @ajtalkmalayalam5113 6 месяцев назад

    എന്തു കൊണ്ടാണ് BlueStar AC ൽ L3 ennu കാണിക്കുന്നത്.please reply

    • @cooltechac1122
      @cooltechac1122  6 месяцев назад

      എന്തെങ്കിലും error code ആകും അത്. Ac മെക്കാനിക് വിളിച്ചു നോക്കൂ..

  • @harshadk3374
    @harshadk3374 6 месяцев назад

    ഞാൻ വാങ്ങിയത് VG 4170 അത് Cut off/Stabilaizer ആണോ എങ്ങനെ നമുക്ക് തിരിച്ചറിയാ൦.

    • @cooltechac1122
      @cooltechac1122  6 месяцев назад

      അത് stabelizer തന്നെ ആണ്. 👍👍

    • @shafeequem1959
      @shafeequem1959 6 месяцев назад

      5000 രുമ്പ വിലയുണ്ടാകും സാദ 1600 പിന്നെ നല്ല വെയിറ്റ് ഉണ്ട് kk

  • @shafeequem1959
    @shafeequem1959 6 месяцев назад

    5000 രുമ്പ വില ഉണ്ട് ഞാൻ രണ്ടു ദിവസം മുൻപ് കണ്ടിരുന്നു നല്ല വെയിറ്റ് ഉണ്ട് വലിയ ടെൻസോംമ്പർ ആയത് കൊണ്ട്

  • @muhammedinsaf6643
    @muhammedinsaf6643 6 месяцев назад

    Njagalude ac penasonic 1 tone inverter ac aan adin stablizer venammen nirbandamundo

    • @cooltechac1122
      @cooltechac1122  6 месяцев назад

      നിങ്ങളുടെ ഏരിയ യിൽ voltage പ്രശ്നം ഇല്ലെങ്കിൽ വേണ്ട. 👍👍

  • @shafeequem1959
    @shafeequem1959 6 месяцев назад

    എന്റെ നാട്ടിൽ ഓൾട്ട് കുറവായി വരുന്നുണ്ട് എല്ലാവരും ac വെക്കാൻ തുടങ്ങിയപ്പോൾ വരും വർഷം ഇന്നിനും ഓൾട്ട് കുറയും ബുസ്റ്റർ വെച്ചാൽ കറണ്ട് ബിലിൽ വലിയ മാറ്റം വരുമോ?

  • @sureshpk2803
    @sureshpk2803 6 месяцев назад

    Njan ennu booster vagi vachu 130 v pakahe 170 v undayate polum ac working ala😊

    • @cooltechac1122
      @cooltechac1122  6 месяцев назад

      അത്രയും voltage കുറഞ്ഞ ഏരിയ ആണോ???

    • @sureshpk2803
      @sureshpk2803 6 месяцев назад

      Voltage night 170 v ollu

    • @sureshpk2803
      @sureshpk2803 6 месяцев назад

      190 ayattum work cheyunila entha cheyuka

    • @cooltechac1122
      @cooltechac1122  6 месяцев назад

      @@sureshpk2803 എത്ര രൂപക്ക് ആണ് വാങ്ങിയത്?

    • @sureshpk2803
      @sureshpk2803 6 месяцев назад

      Flip kart vazhi 4750 rupa