അസ്സലാമു അലൈക്കു താങ്കൾ പറഞ്ഞത് oneside മാത്രമാണ് സമ്പന്നരായ വീട്ടുടമകൾ വീടില്ലാത്ത പവപ്പെട്ടവരിൽ നിന്നും പണയമായി പണം വാങ്ങി വീടുകൾ താമസിക്കാൻ വേണ്ടി കൊടുക്കാറുണ്ട് വാടക കൊടുക്കാൻ കഴിവില്ലാത്ത ആ പവപ്പെട്ടവർ കുറ്റക്കാർ ആവുമോ?
വുളു ശെരിയാകും. കാരണം അത് ഒരു കറ ആണ്. അതിൽ രാസവസ്തുക്കൾ അടങ്ങിയതിനാൽ വലിയ ദോഷം ഉണ്ടാവാൻ ചാൻസ് ഉണ്ടെങ്കിൽ നമ്മുടെ ഹെൽത്ത് നെ മുൻനിർത്തി, അത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നാൽ അത്തരത്തിൽ വലിയ ദോഷങ്ങളൊന്നും ഉണ്ടാവില്ല എങ്കിൽ അത് ഉപയോഗിക്കുന്നതിനും വിലക്കില്ല. എന്ത് തന്നെ ആയാലും വുളുഇനെ ബാധിക്കുന്നില്ല.
അടർന്ന് പോകുന്ന മൈലാഞ്ചിയാണെങ്കിൽ വുളു ശരിയാകില്ല. പിന്നെ മൈലാഞ്ചിയിടൽ കല്യാണം കഴിക്കാത്തെ പെൺകുട്ടികൾക്ക് സുന്നത്തില്ല. സ്വന്തം ഭർത്താവിന് കാണാൻ വേണ്ടിയല്ലാതെ( ഭർത്താവ് കൂടെയില്ലാത്ത സാഹചര്യത്തിൽ) മറ്റുള്ളവർ കാണാൻ വേണ്ടി മൈലാഞ്ചിയിടൽ തെറ്റാകാനും സാധ്യതയുണ്ട്.
സക്കത്ത് കൃത്യമായി കൊടുക്കാൻ കഴിഞ്ഞാൽ നമ്മുടെ നാട്ടിലെ പാവപെട്ട ആളുകൾക്ക് അത് വലിയ സഹായമാവും... അവർക്ക് ജീവിതത്തിൽ മുന്നോട്ട് വരാൻ കഴിയും.. ഇനി എന്റെ സംശയം നമ്മുടെ നാട്ടിൽ ആരെങ്കിലും കൃത്യമായി സക്കാത്ത് കൊടുക്കുന്നുണ്ടോ? ഇല്ല... ഇനി ഉണ്ടെങ്കിൽ തന്നെ ഇത് നീതിപൂർവ്വമായി അർഹതപ്പെട്ടവന് വിതരണം ചെയ്യാൻ എന്തെന്കികും സംവിധാനം ഉണ്ടോ... സക്കത്തിന് അർഹതയില്ലാത്ത ഒരാൾക്ക് പണത്തിനു അത്യാവശ്യം വന്നാൽ എന്ത് ചെയ്യും... ബാങ്ക് വായ്പയല്ലാതെ മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോ... ലക്ഷങ്ങൾ ആവശ്യമുള്ളവർക്ക് പെട്ടന്ന് ആരെങ്കിലും കടം കൊടുക്കാൻ തയ്യാറാക്കുമോ? അങ്ങനെ കടം കൊടുക്കാൻ തയ്യാറായി സാമ്പത്തിക ശേഷിയുള്ള എത്രപേരുണ്ട് നമ്മുടെ നാട്ടിൽ.... വലിയ സാമ്പത്തിക ശേഷിയുള്ള നല്ല വിശ്വാസികളായ അരും തന്നെ ഇത്തരം ഒരു പ്രവൃത്തികൾ ചെയ്യുന്നതായി അറിവില്ല...
എല്ലാം വളച്ചൊടിച്ചു ഹറാം ആക്കാൻ എന്തൊരു ഉത്സാഹം. ഈ പറഞ്ഞ പരുപാടി വെറും എക്സ്ചേഞ്ച് മാത്രമാണ്. പണത്തിന്റെ സെക്യൂരിറ്റി ആയിട്ട് വീട് കൊടുക്കുന്നതല്ല, പണം തിരിച്ചു കിട്ടാൻ വേണ്ടി ഒരു ധൈര്യത്തിനു കൊടുക്കുന്നതും അല്ല, ഇതിനെ പണയവസ്തു ആക്കി ഹറാം ആക്കേണ്ട ആവശ്യമില്ല. കുറച്ചു കാലത്തേക്ക് പണവും വീടോ, കാർ ഓ എന്താന്ന് വെച്ചാൽ അതും എക്സ്ചേഞ്ച് ചെയ്യുക മാത്രം ആണ് നടക്കുന്നത്. 2 പേരും അത് കൊടുക്കുന്നത് ഉപയോഗപ്പെടുത്താൻ വേണ്ടി തന്നെയാണ്. അല്ലാതെ ഒരു ധൈര്യത്തിന് വേണ്ടി കൊടുക്കുന്നത് ഒന്നുമല്ല
നാട്ടു നടപ്പ് അനുസരിച്ചുള്ള വാടക എന്ന് പറയുമ്പോൾ, ഇന്ന് ബ്രോക്കർമാരാണ് വാടക/വില നിശ്ചയിക്കുന്നത്. വീട്ടുടമ അവരോടായിരിക്കും ഏൽപിക്കുക. വാടക കൂടുന്നതനുസരിച്ച് കമ്മീഷൻ കുടുതൽ വാങ്ങിക്കാം. ഇസ്ലാമികമായി ഒരു വീടിന്റെ വില/ വാടക ഏങ്ങനെ നിശ്ചയിക്കാൻ പറ്റും ? പണയപ്പണ്ടംഉപയോഗിക്കുന്നതാണ് ഹറാം. ഇവിടെ പറയുന്ന വിഷയത്തിൽ, യഥാർത്ഥത്തിൽ സംഭവിക്കുന്നത് "താമസിക്കാൻ" വേണ്ടിയാണ് വീട് ചോദിക്കുന്നത്. അല്ലാതെ പണയപ്പണ്ടമായിട്ടല്ല. അതിന് ഈടായി ട്ടാണ് (കടമായിട്ടല്ല) 5lacs ( പലിശയില്ലാതെ)കൊടുക്കുന്നത്. താമസിക്കുന്ന കാലയളവിൽ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അത് ഈ തുകയിൽ നിന്ന് ഈടാക്കും. യഥാർത്ഥത്തിൽ വീട്ടുടമസ്തൻ പലിശയിൽ നിന്ന് രക്ഷപെടാൻ വേണ്ടി വാടകയില്ലാതെ വീട് നൽകുന്നു - വാടക കൊടുക്കാൻ ബുദ്ധിമുട്ടുള്ളവർ/ ഈ പണം പലിശയ്ക്ക് കൊടുക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട്, ഇത് ഉപയോഗപ്പെടുത്തുന്നു . കടം കൊടുത്തതിന്റെ പേരിൽ പണയപ്പണ്ടമായി വസ്തുക്കൾ വാങ്ങിക്കുന്നവർ, (അവർക്ക് വീട് തന്നെ വേണമെന്നില്ല സ്വർണ്ണമോ വില പിടിപ്പുള്ള വേറെന്തെങ്കിലും കാട്ടിയാലും മതി ) പക്ഷെ ഈ കേസിൽ വീടില്ലാത്ത വന് വീട് തന്നെ വേണം.
@@rabeeshsp4937 വസ്തു തിരികെ കൊടുക്കുന്ന സമയത്ത് എന്തെങ്കിലും കേടുപാടുകൾ ഉണ്ടെങ്കിൽ അതിനുള്ള പരിഹാരം കൊടുക്കണം ബാക്കിഅവർ ക്ക്പണയ കാശിൽ നിന്ന് കിട്ടിയ ലാഭ കാശിന് റിപ്പയർ ചെയ്യണം
Wenn Sie sich ansehen, was Sie im Leben haben, werden Sie immer mehr haben. Wenn du dir ansiehst, was du im Leben nicht hast, wirst du nie genug haben..
അങ്ങനെയല്ല നമ്മളേക്കാൾ കൂടുതൽ ഉള്ളവരിലേക്ക് നോക്കുമ്പോൾ നമുക്ക് ഒന്നും ഇല്ലാത്തത് പോലെ തോന്നും. ഇല്ലാത്തവരിലേക്ക് നോക്കിയാലാണ് നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾ മനസ്സിലാക്കുകയുള്ളു. അത് കൊണ്ടാണ് മുഹമ്മദ് നബി സല്ലള്ളാഹു അലൈഹിവസല്ലമ പറഞ്ഞത് "നമ്മളെക്കാൾ താഴ്ന്ന വരിലേക്ക് നോക്കാൻ"
അറിയാൻ വേണ്ടി ചോദിക്കുകയാണ്. തെറ്റാണെങ്കിൽ ക്ഷമിക്കണം. നബിയുടെ സ മരണ സമയത്ത് പോലും നബിയുടെ പടച്ചട്ട ഒരു ജൂതൻ റെ കയ്യിൽ പണയത്തിൽ ആയിരുന്നു കേട്ടിരുന്നു അതിനെ കുറിച്ച് ഒന്നു വിവരിക്കാമോ
@@rabeeshsp4937 അതെന്തിനാ അങ്ങനെ കൊടുക്കുന്നത് നമ്മൾ കൊടുകുന്ന പണയ കാശ് അവർക്ക് ഉപകാരപെടുന്നില്ലെ അതേ പ്രകാരം തന്നെ അവരുടെ വാഹനമോ വീടോ നമ്മൾക്കും ഉപകാരപെടേണ്ടതല്ലെ
ഇത് കേട്ടപ്പോൾ എന്റെ ഒരു സംശയം ഒരു വാഹനം നാലു വർഷത്തേക്ക് പണയത്തിന് വാങ്ങിയാൽ ആവാഹനം നാലുവർഷം ഉപയോഗിച്ചില്ലെങ്കിൽ കേടാവുക ഇല്ലേ? അപ്പോൾ അത് എങ്ങനെ പരിഹരിക്കും?
ഇദ്ദേഹം ജീവിതം കുടുസ്സാക്കുന്ന കാര്യമാണ് പറയുന്നത്. യഥാർത്ഥത്തിൽ, വീടും വാഹനവും ഉപയോഗിച്ച് കൊണ്ട് അതിനെ പരിപാലിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യൽ വാങ്ങിച്ചവന്റെ ബാധ്യതയുമാണ്. പിന്നെ, വാങ്ങിച്ചവൻ വീടോ, വാഹനമോ, മറ്റൊരാൾക്ക് വാടകയ്ക്ക് നൽകുകയും, അതു വഴി ലഭിക്കുന്ന ധനം ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോഴാണ് അത് നിഷിദ്ധമാകുന്നത്.
അസ്സലാമു അലൈക്കും റഹ്മത്തുള്ള, കാര്യങ്ങൾ മനസ്സിലാക്കുക എന്നുള്ള ഉദ്ദേശം മാത്രമേ ഉള്ളൂ ഈ പറഞ്ഞതിൽ ഒരു ന്യായം കണ്ടെത്തി ആ ഒരു പരിപാടി തുടരാൻ ഒന്നും ഉദ്ദേശമില്ല. എനിക്ക് ഇതിന്റെ മറുപടി വ്യക്തമായി മനസ്സിലായിട്ടില്ല ഒന്നുകൂടെ വിശദീകരിച്ചു തന്നാലും.
വീടും വാഹനവും ഒരാൾ പണയത്തിന് എടുക്കുന്നത് തന്നെ അത് ഉപയോഗിക്കാനാണ്. അതായത് പണയം എന്നത് തന്നെ ഉപകാരം എടുക്കുക എന്നതാണല്ലോ?. പിന്നെ, നിങ്ങൾ പറഞ്ഞു വാടകയായിട്ട് വല്ലതും നൽകുകയെന്ന് ആ നൽകുന്നതാണ് പലിശയായി മാറുക.
സാധാരണ രീതിയിൽ, പണയ ഇടപാടിൽ. ഒരാൾ, തന്റെ വസ്തു മറ്റൊരാൾക്ക് പണയപ്പെടുത്തി, തന്റെ ഉപകാരത്തിനു ആവശ്യമായത് അയാളിൽ നിന്ന് കടമായി സ്വീകരിക്കുന്നു. ഇവിടെ ഒരാൾ മാത്രമാണ് മറ്റൊരാളുടെ വസ്തുവിനെ ആവശ്യമായി വരുന്നത്. എന്നാൽ, വാഹനം, വീട് എന്നീ പണയമിടപാടിൽ രണ്ടു വ്യക്തികളും പരസ്പരം ആവശ്യക്കാരായി വരുന്നുവെന്നതൊഴിച്ച് പലിശ ഇടപാടൊന്നും ഇവിടെ നടക്കുന്നില്ല. ഇത് പലിശയായി വരുന്ന രൂപം, തന്റെ വീട് /വാഹനം തിരികെ നല്‍കുമ്പോൾ അലങ്കാരമാക്കിത്തരണമെന്നോ/ മറ്റോ നിബന്ധന വെക്കുക അല്ലെങ്കിൽ, തന്ന ധനത്തേക്കാൾ കൂടുതലായി വേണമെന്ന് രണ്ടാമത്തെ വ്യക്തി നിബന്ധന വെക്കുക. ഈയൊരവസ്ഥയിലാണ് പണയത്തിൽ പലിശ വരുന്നത്.
അല്ലാഹു ഹലാലാക്കിയതിനെ ഹറാമാക്കുകയും👈👈👈 അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുകയും ചെയ്യുന്ന ഒരുവിഭാഗം പണ്ഡിതന്മാരും ഭൂമുഖത്തുണ്ട്👈👈👈 [ഉസ്താദേ❓ ഇത്തരം പണയ ഇടപാടുകൾ 2സാക്ഷികൾ ഉൾപ്പെടെ പരസ്പരസമ്മതത്തിലാണ് കരാർ ചെയ്തിട്ടാണ് പണയസംഖ്യ കൊടുക്കുന്നതും വീടുകൊടുക്കുന്നതും]👈 വാടകകൊടുക്കാൻ നിവിർത്തി ഇല്ലാത്തവരാണ് പണയത്തിനു വീട് എടുക്കുന്നത്. അതുപോലെ പണയത്തിനു വീട് എടുക്കാൻ പണമില്ലാത്തവരാണ് വാടകക്ക് വീടെടുക്കുന്നതും.
എന്റെ ഉസ്താതേ ഉസ്താതിന് വീടും സൗകര്യവും ഉണ്ടാക്കും ഇതൊന്നുമില്ലാത്ത ആയിര കണക്കിനാളുകൾ ഉണ്ട് ഇന്നത്തെ സാഹചര്യമനുസരിച്ച് അല്ലാഹുവിന്റെ തൃപതി ഉദ്ദേശിച്ച് രണ്ടു വീടുള്ള ഒരാൾ ഒരു വീട് വീട്ടില്ലത്തവന് കൊടുത്താൽ ( താമസിക്കാൻ അതിന് അവകാശം പറയുന്നത് കാരണം ഒരു ചെറിയ സംഖ്യക്ക് 10000 രൂപ ള്ളിടത്ത് 100 രൂപക്ക് ഒരു പാവപെട്ടവന് കൊടുത്താൽ എന്താണ് കുഴപ്പം ഉഡായിപ്പിയിപ്പില്ലാത്ത പാ വണ്ടളുടെ കിടപ്പാടം മുട്ടിക്കരുത് ഞാനു o ഒരു വാടകക്കാരനാണ്
പാവപ്പട്ടവർ അവർ കൂട്ടി വെച്ച പൈസ നശിച്ചു പോകും, ഒരു വീട് vekkano, സ്ഥാലം vangano പൈസ ഇല്ല, ഉള്ളത് വെച്ചാണ് അവർപ്ണയത്തിനു വീട് പേടിക്കുന്നത്. ഇനി അതിനു വാടക യും കൊടുക്കണോ. ഇങ്ങനെ പോയാൽ pavathingal എപ്പോഴും കടത്തിലായിരിക്കും, പൈസ മേടിക്കുന്നവർക്ക് പണയം പൈസ കിട്ടുകയും, വാടക കിട്ടുകയും ചെയ്യില്ലേ, ഒരിക്കലും ഇസ്ലാം എല്ലാം വർക്കും കൂടിയാണ്, അല്ലാതെ ഒരു കൂട്ടരേ മാത്രം രകാശിക്കാനുള്ളതല്ല. ഉസ്താദ് കൊടുക്കുമോ ഇങ്ങനെ. അപ്പോൾ അതിനു ഉള്ള്ള വരുമാനം ഉണ്ടോ ഉസ്താദിനു
അസ്സലാമു അലൈക്കും വാ റഹ്മതുല്ലാഹി വാ ബറകത്ഹു........ഉസ്താദേ, നമ്മൾ തലയിൽ കൈ വെക്കുക, താടിയിൽ കൈ വെക്കുക, കാൽ വിരൽ ഞെരുകി പിടിക്കുക..... ഇതൊക്കെ ദോഷം ആണെന്ന് കേട്ടിട്ടുണ്ട്..... ഇതിന്റെ സത്യാവസ്ഥ ഒന്ന് വിവരിക്കാമോ ??
പണയത്തിൻ്റെ രീതി ശാസ്ത്രം നിങ്ങൾക്ക് എവിടന്നാ കിട്ടിയേ രണ്ട് പേരും കരാറുണ്ടാക്കി ചെയ്യുന്ന കാര്യം ഹറാമാകും ചില വിഷയങ്ങളിൽ പൗരോഹിത്യം കടന്ന് കൂടുന്നുണ്ട് ഒരു ഖുർആൻ ആയത്തോ ഹദീസോ ഇതിലില്ല വീടും വാഹനവും ഉപയോഗിച്ചില്ലങ്കിൽ ചീത്തയായി പോകും
വ അലൈകും സലാം,ലീസിന് ഞാൻ എന്റെ വാടക കിട്ടുന്ന റൂം ഒരാൾക്കു പണ യപ്പെടുത്തി ഒരു പൈസ വാങ്ങിച്ചിട്ടുണ്ട് ആ പണം ഞാൻ തിരികെ കൊടുക്കുന്നത് വരെ അദ്ദേഹത്തിന് അതിൽ നിന്നുള്ള വരുമാനം എടുക്കാം എന്ന് ഞാൻ സ്വന്ധം ഇഷ്ട പ്രകാരം സമ്മതം കൊടുത്തു അതിൽ തെറ്റുണ്ടോ
ഉസ്താദെ എന്റെ വാഹനം എനിക്ക് പണയം വെക്കാൻ കഴിയില്ലേ അല്ലെങ്കിൽ വിട് . ഉസ്താദ് എന്റെ വശം മാത്രം പറയുന്നുള്ളൂ ഞാൻ വാങ്ങിയ പണത്തിന് ഒരു രൂപ പോലും കൂടുതൽ എന്റെ കയ്യിൽ നിന്ന് അയാൾ വാങ്ങിയട്ടില്ല ഇവിടെ എവിടെയാണ് തെറ്റ്
വീട്ടു വാടക കൊടുക്കാൻ ബുദ്ധി മുട്ടുള്ളവർ പണയം എന്ന ഈ പേരിട്ട് മഴയും വെയിലും കൊള്ളാതെ കിടക്കുന്നു.വേറെ ഒരു വഴിയും ഇല്ല..വലിയ ഔലിയാക്കളുടെ പോലെ ജീവിക്കാൻ സാധാരണ മനുഷ്യർക്ക് കഴിയില്ല ഈ കാലഘട്ടത്തിൽ ഒട്ടും നടകൂല.ഇസ്ലാമിനെ ഇടുക്കാതെ ഇരുന്നാലും ഇസ്ലാം എളുപ്പമാകിയാണ് അല്ലാഹു തന്നിട്ടുള്ളത്........
ഇടപാട് എന്ന് പറഞ്ഞാൽ അത് സാമ്പത്തികം മാത്രം അല്ലല്ലോ?! മനുഷ്യർ പണം കൊടുത്ത് സാധനങ്ങൾ വാങ്ങി തുടങ്ങിയിട്ട് എത്ര വർഷങ്ങളായിട്ടുണ്ട്? അതിനുമുമ്പ് വസ്തുക്കളല്ലേ പരസ്പരം കൈമാറിയിരുന്നത്
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
Aameen Yarabbal Aalameen MashaAllah BaarakaAllah JazaakaAllah Haira
Aameen Yarabbal Aalameen MashaAllah 👍BaarakaAllah JazaakaAllah Haira
Aameen...
Aameen
വളരെ ഉപകാരപ്പെടുന്ന വീഡിയോ
ഒരു ഉടമ അയാളുടെ പക്കൽ ഉള്ള കെട്ടിടം മറ്റു കടക്കാർക്ക്/കച്ചവടക്കാർക്ക് വാടകക്ക് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു video ചെയ്യാമോ?
അസ്സലാമു അലൈക്കു
താങ്കൾ പറഞ്ഞത് oneside മാത്രമാണ്
സമ്പന്നരായ വീട്ടുടമകൾ വീടില്ലാത്ത പവപ്പെട്ടവരിൽ നിന്നും പണയമായി പണം വാങ്ങി വീടുകൾ താമസിക്കാൻ വേണ്ടി കൊടുക്കാറുണ്ട് വാടക കൊടുക്കാൻ കഴിവില്ലാത്ത ആ പവപ്പെട്ടവർ കുറ്റക്കാർ ആവുമോ?
ഞാൻ പണയത്തിനാണ് താമസിക്കുന്നത് ഞാൻ തന്നെ ഒരു വാടക നിശ്ചയിച് ഉടമയ്ക്ക് സമ്മതമാണെങ്കിൽ അത് അനുവദനീയമാകുമോ
പണയം വേക്കുമ്പോ ... പരസ്പരം പൊരുത്തപ്പെട്ടു വ്യവസ്ഥ വെച്ചാൽ .... ഈ പറഞ്ഞത് തെറ്റാകുമോ.....
👍🏻
Usthadeipo kadamkoduthal chilarinnum thirichu tharilla. Apo enthcheyyum.
വേറെ ഒരു നിവൃത്തി ഇല്ലാത്തവർ വിദ്യാഭ്യാസ ലോൺ എടുക്കാൻ പറ്റുമോ ഉസ്താദേ please reply
ലീസ് എന്ന് അറിയപ്പെടുന്ന ഈ ഇടപാടിൽ വളരെ ഉപകാരം ഉണ്ട് الحرام بين الحلال بين
ഹറാമാക്കുന്ന ഹദീസ് ഏത്
👍👍
നമ്മൾ ജീവിക്കുന്ന നാടിന്റെ അവസ്ഥയനുസരിച്ചു ഈ കാര്യങ്ങൾ എത്രത്തോളം ഫലപ്രദമാകും?
അറാഫ നേമ്പിനെ കുറിച്ച് ഒരു Video വിടുമേ
- '' -I
Usthade...kodkkunna paisayum appol upayogikkano avar business cheyyano padillallo,
Palishayumaayi orutharathilm connect aavaathe jeevikkan ippozhathe timil pattuvenn thonnunnilla
السلام عليكم ورحمت الله وبركة
കെമിക്കൽ മൈലാഞ്ചി ഇടുന്നതിന്റെ ഇസ്ലാമിക വിധി എന്ത് വുളു ശരിയാകുമോ എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ...
Sheriyakoola, ennu prathyekam parayendathilla sisterrrr
വുളു ശെരിയാകും.
കാരണം അത് ഒരു കറ ആണ്. അതിൽ രാസവസ്തുക്കൾ അടങ്ങിയതിനാൽ വലിയ ദോഷം ഉണ്ടാവാൻ ചാൻസ് ഉണ്ടെങ്കിൽ നമ്മുടെ ഹെൽത്ത് നെ മുൻനിർത്തി, അത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നാൽ അത്തരത്തിൽ വലിയ ദോഷങ്ങളൊന്നും ഉണ്ടാവില്ല എങ്കിൽ അത് ഉപയോഗിക്കുന്നതിനും വിലക്കില്ല. എന്ത് തന്നെ ആയാലും വുളുഇനെ ബാധിക്കുന്നില്ല.
അടർന്ന് പോകുന്ന മൈലാഞ്ചിയാണെങ്കിൽ വുളു ശരിയാകില്ല. പിന്നെ മൈലാഞ്ചിയിടൽ കല്യാണം കഴിക്കാത്തെ പെൺകുട്ടികൾക്ക് സുന്നത്തില്ല. സ്വന്തം ഭർത്താവിന് കാണാൻ വേണ്ടിയല്ലാതെ( ഭർത്താവ് കൂടെയില്ലാത്ത സാഹചര്യത്തിൽ) മറ്റുള്ളവർ കാണാൻ വേണ്ടി മൈലാഞ്ചിയിടൽ തെറ്റാകാനും സാധ്യതയുണ്ട്.
Stock market ne kurichu oru detailed vedio idane.. completely haram aakumo ...athoo halal aaya trading undo ...athu ethokke ennokke ulla oru vedio
സക്കത്ത് കൃത്യമായി കൊടുക്കാൻ കഴിഞ്ഞാൽ നമ്മുടെ നാട്ടിലെ പാവപെട്ട ആളുകൾക്ക് അത് വലിയ സഹായമാവും...
അവർക്ക് ജീവിതത്തിൽ മുന്നോട്ട് വരാൻ കഴിയും..
ഇനി എന്റെ സംശയം നമ്മുടെ നാട്ടിൽ ആരെങ്കിലും കൃത്യമായി സക്കാത്ത് കൊടുക്കുന്നുണ്ടോ?
ഇല്ല...
ഇനി ഉണ്ടെങ്കിൽ തന്നെ ഇത് നീതിപൂർവ്വമായി അർഹതപ്പെട്ടവന് വിതരണം ചെയ്യാൻ എന്തെന്കികും സംവിധാനം ഉണ്ടോ...
സക്കത്തിന് അർഹതയില്ലാത്ത ഒരാൾക്ക് പണത്തിനു അത്യാവശ്യം വന്നാൽ എന്ത് ചെയ്യും...
ബാങ്ക് വായ്പയല്ലാതെ മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോ...
ലക്ഷങ്ങൾ ആവശ്യമുള്ളവർക്ക് പെട്ടന്ന് ആരെങ്കിലും കടം കൊടുക്കാൻ തയ്യാറാക്കുമോ?
അങ്ങനെ കടം കൊടുക്കാൻ തയ്യാറായി സാമ്പത്തിക ശേഷിയുള്ള എത്രപേരുണ്ട് നമ്മുടെ നാട്ടിൽ....
വലിയ സാമ്പത്തിക ശേഷിയുള്ള നല്ല വിശ്വാസികളായ അരും തന്നെ ഇത്തരം ഒരു പ്രവൃത്തികൾ ചെയ്യുന്നതായി അറിവില്ല...
പ്രവാചകൻ വഫാത്താവുന്ന സമയത്ത് പടയങ്കി ജുദന്റെ കൈവശം പണയത്തിൽ ആയി രുന്നു എന്ന് കേട്ടിട്ടുണ്ട് അത് എങ്ങനെയുള്ള പണയം ആയിരിക്കും വിശദീകരിക്കാമോ
എല്ലാം വളച്ചൊടിച്ചു ഹറാം ആക്കാൻ എന്തൊരു ഉത്സാഹം. ഈ പറഞ്ഞ പരുപാടി വെറും എക്സ്ചേഞ്ച് മാത്രമാണ്. പണത്തിന്റെ സെക്യൂരിറ്റി ആയിട്ട് വീട് കൊടുക്കുന്നതല്ല, പണം തിരിച്ചു കിട്ടാൻ വേണ്ടി ഒരു ധൈര്യത്തിനു കൊടുക്കുന്നതും അല്ല, ഇതിനെ പണയവസ്തു ആക്കി ഹറാം ആക്കേണ്ട ആവശ്യമില്ല. കുറച്ചു കാലത്തേക്ക് പണവും വീടോ, കാർ ഓ എന്താന്ന് വെച്ചാൽ അതും എക്സ്ചേഞ്ച് ചെയ്യുക മാത്രം ആണ് നടക്കുന്നത്. 2 പേരും അത് കൊടുക്കുന്നത് ഉപയോഗപ്പെടുത്താൻ വേണ്ടി തന്നെയാണ്. അല്ലാതെ ഒരു ധൈര്യത്തിന് വേണ്ടി കൊടുക്കുന്നത് ഒന്നുമല്ല
ഇന്ന് നമ്മുടെ നാട്ടിൽ പല തരത്തിലുളള മൈലാഞ്ചി ഇടുന്നത് കാണപ്പെടുന്നു അതിനെ കുറിച്ച് ഒരു ക്ലാസ്സ് എടുക്കാമോ?
കണക്ക് നോക്കി കൃത്യമായി വർഷം തോറും സക്കാത്ത് കൊടുക്കുന്ന ധാരാളം ആളുകൾ ഉണ്ട്. വിശ്വാസികളെ ഇങ്ങനെ അടച്ചാക്ഷേപിക്കരുതായിരുന്നു.
jazzakkallahu Khairan
Y6tyyyuuuu
നാട്ടു നടപ്പ് അനുസരിച്ചുള്ള വാടക എന്ന് പറയുമ്പോൾ, ഇന്ന് ബ്രോക്കർമാരാണ് വാടക/വില നിശ്ചയിക്കുന്നത്. വീട്ടുടമ അവരോടായിരിക്കും ഏൽപിക്കുക. വാടക കൂടുന്നതനുസരിച്ച് കമ്മീഷൻ കുടുതൽ വാങ്ങിക്കാം. ഇസ്ലാമികമായി ഒരു വീടിന്റെ വില/ വാടക ഏങ്ങനെ നിശ്ചയിക്കാൻ പറ്റും ?
പണയപ്പണ്ടംഉപയോഗിക്കുന്നതാണ് ഹറാം. ഇവിടെ പറയുന്ന വിഷയത്തിൽ, യഥാർത്ഥത്തിൽ സംഭവിക്കുന്നത് "താമസിക്കാൻ" വേണ്ടിയാണ് വീട് ചോദിക്കുന്നത്. അല്ലാതെ പണയപ്പണ്ടമായിട്ടല്ല. അതിന് ഈടായി ട്ടാണ് (കടമായിട്ടല്ല) 5lacs ( പലിശയില്ലാതെ)കൊടുക്കുന്നത്. താമസിക്കുന്ന കാലയളവിൽ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അത് ഈ തുകയിൽ നിന്ന് ഈടാക്കും. യഥാർത്ഥത്തിൽ വീട്ടുടമസ്തൻ പലിശയിൽ നിന്ന് രക്ഷപെടാൻ വേണ്ടി വാടകയില്ലാതെ വീട് നൽകുന്നു - വാടക കൊടുക്കാൻ ബുദ്ധിമുട്ടുള്ളവർ/ ഈ പണം പലിശയ്ക്ക് കൊടുക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട്, ഇത് ഉപയോഗപ്പെടുത്തുന്നു .
കടം കൊടുത്തതിന്റെ പേരിൽ പണയപ്പണ്ടമായി വസ്തുക്കൾ വാങ്ങിക്കുന്നവർ, (അവർക്ക് വീട് തന്നെ വേണമെന്നില്ല സ്വർണ്ണമോ വില പിടിപ്പുള്ള വേറെന്തെങ്കിലും കാട്ടിയാലും മതി ) പക്ഷെ ഈ കേസിൽ വീടില്ലാത്ത വന് വീട് തന്നെ വേണം.
Randu partyium upayogikkan thanne alle vaangunnath... 2 - 3 varsham ayaaalk aa paisa kond business cheyyan pattum..
പണം തിരികെ അതേ തുക തന്നെ നൽകുമ്പോൾ വാഹനം തേയ്മാനം സംഭവിക്കുന്നില്ലേ...
@@rabeeshsp4937 വസ്തു തിരികെ കൊടുക്കുന്ന സമയത്ത് എന്തെങ്കിലും കേടുപാടുകൾ ഉണ്ടെങ്കിൽ അതിനുള്ള പരിഹാരം കൊടുക്കണം ബാക്കിഅവർ ക്ക്പണയ കാശിൽ നിന്ന് കിട്ടിയ ലാഭ കാശിന് റിപ്പയർ ചെയ്യണം
@@rabeeshsp4937 panathinte value kurayunnumundallo.... inathe 1 lakh inte vila oru varsham kazhinna undaavilla....
Wenn Sie sich ansehen, was Sie im Leben haben, werden Sie immer mehr haben. Wenn du dir ansiehst, was du im Leben nicht hast, wirst du nie genug haben..
അങ്ങനെയല്ല
നമ്മളേക്കാൾ കൂടുതൽ ഉള്ളവരിലേക്ക് നോക്കുമ്പോൾ നമുക്ക് ഒന്നും ഇല്ലാത്തത് പോലെ തോന്നും. ഇല്ലാത്തവരിലേക്ക് നോക്കിയാലാണ് നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾ മനസ്സിലാക്കുകയുള്ളു. അത് കൊണ്ടാണ് മുഹമ്മദ് നബി സല്ലള്ളാഹു അലൈഹിവസല്ലമ പറഞ്ഞത് "നമ്മളെക്കാൾ താഴ്ന്ന വരിലേക്ക് നോക്കാൻ"
ഉസ്താദെ ഞാൻ കൊടുക്കുന്ന വീടിന്റെ ഗ്യാരണ്ടി ക്ക് വേണ്ടിയാണ് ഞാൻ ക്യാഷ് വാങ്ങിക്കുന്നതെങ്കിൽ തെറ്റുണ്ടോ ???
തെറ്റില്ല , ആ വീട് അവധി തീരുന്നത് വരെ ഉപയോഗിക്കാൻ പാടില്ല
Guarantee ok... But using is interest..
@@shihabudheenk7046
ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്ന ഹദീസ് ഒന്ന് ഇട്ട് തരുമോ
പണയം അനുവദനീയമല്ല എന്ന് പറയുന്ന ഹദീസും പ്ലീസ്
@@kenawfal
Please evidence in hadees
@@thaqwamediamalayalam938 do you want evidence for Interest?
Assalamualaikum
,ആക്സിഡൻറിൽ കിട്ടിയ ഇൻഷൂറൻസ് തുക വാങാമോ
അറിയാൻ വേണ്ടി ചോദിക്കുകയാണ്. തെറ്റാണെങ്കിൽ ക്ഷമിക്കണം. നബിയുടെ സ മരണ സമയത്ത് പോലും നബിയുടെ പടച്ചട്ട ഒരു ജൂതൻ റെ കയ്യിൽ പണയത്തിൽ ആയിരുന്നു കേട്ടിരുന്നു അതിനെ കുറിച്ച് ഒന്നു വിവരിക്കാമോ
വീഡിയോ മുഴുവൻ കേട്ടാൽ അതിനുള്ള ഉത്തരം മനസ്സിലാവും......പണയം വെക്കാം,പക്ഷെ പണയ വസ്തു ഉപയോഗിച്ചാൽ ഉടമസ്ഥന് അതിന്റെ പ്രതിഫലം കിട്ടണം
@@rabeeshsp4937 അതെന്തിനാ അങ്ങനെ കൊടുക്കുന്നത് നമ്മൾ കൊടുകുന്ന പണയ കാശ് അവർക്ക് ഉപകാരപെടുന്നില്ലെ അതേ പ്രകാരം തന്നെ അവരുടെ വാഹനമോ വീടോ നമ്മൾക്കും ഉപകാരപെടേണ്ടതല്ലെ
@@shahanazibrahim1057 അവിടെയാണ് തെറ്റിധാരണ..പണയ വസ്തു കൊടുക്കുന്ന പണത്തിന്റെ ഗ്്യാരണ്ടിക്കാണ് അല്ലാതെ അവർക്ക് ഉപയോഗിക്കാനല്ല
Stoke market trade cheyunnath Halal ano?
രണ്ട് വ്യക്തികൾ വീടും കാറും പരസ്പരം കുറച്ചുകാലത്തേക്ക് കൈമാറിയാൽ അത് പലിശ ആകുമോ7
ഉസ്താതെ വിളിച്ച് സംസാരിക്കാൻ പറ്റുമോ, നമ്പർ അയച്ചു തരുമോ
Enna pinne vadakakk thanne veed edthal pore?panayathinte avashyamundo
ഇത് കേട്ടപ്പോൾ എന്റെ ഒരു സംശയം ഒരു വാഹനം നാലു വർഷത്തേക്ക് പണയത്തിന് വാങ്ങിയാൽ ആവാഹനം നാലുവർഷം ഉപയോഗിച്ചില്ലെങ്കിൽ കേടാവുക ഇല്ലേ? അപ്പോൾ അത് എങ്ങനെ പരിഹരിക്കും?
ഇദ്ദേഹം ജീവിതം കുടുസ്സാക്കുന്ന കാര്യമാണ് പറയുന്നത്.
യഥാർത്ഥത്തിൽ, വീടും വാഹനവും
ഉപയോഗിച്ച് കൊണ്ട് അതിനെ പരിപാലിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യൽ വാങ്ങിച്ചവന്റെ ബാധ്യതയുമാണ്.
പിന്നെ,
വാങ്ങിച്ചവൻ വീടോ, വാഹനമോ, മറ്റൊരാൾക്ക് വാടകയ്ക്ക് നൽകുകയും, അതു വഴി ലഭിക്കുന്ന ധനം ഉപയോഗപ്പെടുത്തുകയും ചെയ്യുമ്പോഴാണ് അത് നിഷിദ്ധമാകുന്നത്.
പാടില്ല.... ആ വ്യവസ്ഥയാണ് ഇസ്‌ലാം നിഷിദ്ധമാക്കിയത്
അസ്സലാമു അലൈക്കും റഹ്മത്തുള്ള,
കാര്യങ്ങൾ മനസ്സിലാക്കുക എന്നുള്ള ഉദ്ദേശം മാത്രമേ ഉള്ളൂ ഈ പറഞ്ഞതിൽ ഒരു ന്യായം കണ്ടെത്തി ആ ഒരു പരിപാടി തുടരാൻ ഒന്നും ഉദ്ദേശമില്ല. എനിക്ക് ഇതിന്റെ മറുപടി വ്യക്തമായി മനസ്സിലായിട്ടില്ല ഒന്നുകൂടെ വിശദീകരിച്ചു തന്നാലും.
വീടും വാഹനവും ഒരാൾ പണയത്തിന്
എടുക്കുന്നത് തന്നെ അത് ഉപയോഗിക്കാനാണ്. അതായത്
പണയം എന്നത് തന്നെ ഉപകാരം എടുക്കുക
എന്നതാണല്ലോ?.
പിന്നെ, നിങ്ങൾ പറഞ്ഞു വാടകയായിട്ട് വല്ലതും നൽകുകയെന്ന്
ആ നൽകുന്നതാണ് പലിശയായി മാറുക.
സാധാരണ രീതിയിൽ, പണയ ഇടപാടിൽ.
ഒരാൾ, തന്റെ വസ്തു മറ്റൊരാൾക്ക് പണയപ്പെടുത്തി, തന്റെ ഉപകാരത്തിനു ആവശ്യമായത് അയാളിൽ നിന്ന് കടമായി സ്വീകരിക്കുന്നു.
ഇവിടെ ഒരാൾ മാത്രമാണ് മറ്റൊരാളുടെ വസ്തുവിനെ ആവശ്യമായി വരുന്നത്.
എന്നാൽ,
വാഹനം, വീട് എന്നീ പണയമിടപാടിൽ രണ്ടു വ്യക്തികളും
പരസ്പരം ആവശ്യക്കാരായി വരുന്നുവെന്നതൊഴിച്ച് പലിശ ഇടപാടൊന്നും ഇവിടെ നടക്കുന്നില്ല.
ഇത് പലിശയായി വരുന്ന രൂപം,
തന്റെ വീട് /വാഹനം തിരികെ നല്‍കുമ്പോൾ അലങ്കാരമാക്കിത്തരണമെന്നോ/
മറ്റോ നിബന്ധന വെക്കുക
അല്ലെങ്കിൽ, തന്ന ധനത്തേക്കാൾ കൂടുതലായി വേണമെന്ന്
രണ്ടാമത്തെ വ്യക്തി നിബന്ധന
വെക്കുക.
ഈയൊരവസ്ഥയിലാണ് പണയത്തിൽ പലിശ വരുന്നത്.
അല്ലാഹു ഹലാലാക്കിയതിനെ ഹറാമാക്കുകയും👈👈👈 അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുകയും ചെയ്യുന്ന ഒരുവിഭാഗം പണ്ഡിതന്മാരും ഭൂമുഖത്തുണ്ട്👈👈👈 [ഉസ്താദേ❓ ഇത്തരം പണയ ഇടപാടുകൾ 2സാക്ഷികൾ ഉൾപ്പെടെ പരസ്പരസമ്മതത്തിലാണ് കരാർ ചെയ്തിട്ടാണ് പണയസംഖ്യ കൊടുക്കുന്നതും വീടുകൊടുക്കുന്നതും]👈 വാടകകൊടുക്കാൻ നിവിർത്തി ഇല്ലാത്തവരാണ് പണയത്തിനു വീട് എടുക്കുന്നത്. അതുപോലെ പണയത്തിനു വീട് എടുക്കാൻ പണമില്ലാത്തവരാണ് വാടകക്ക് വീടെടുക്കുന്നതും.
ആളുകൾ ബാങ്കിലേക്ക് പോവുന്നത് കൂടില്ലേ അപ്പൊ ഇന്നത്തെ കാലത്ത്
എന്റെ ഉസ്താതേ ഉസ്താതിന് വീടും സൗകര്യവും ഉണ്ടാക്കും ഇതൊന്നുമില്ലാത്ത ആയിര കണക്കിനാളുകൾ ഉണ്ട് ഇന്നത്തെ സാഹചര്യമനുസരിച്ച് അല്ലാഹുവിന്റെ തൃപതി ഉദ്ദേശിച്ച് രണ്ടു വീടുള്ള ഒരാൾ ഒരു വീട് വീട്ടില്ലത്തവന് കൊടുത്താൽ ( താമസിക്കാൻ അതിന് അവകാശം പറയുന്നത് കാരണം ഒരു ചെറിയ സംഖ്യക്ക് 10000 രൂപ ള്ളിടത്ത് 100 രൂപക്ക് ഒരു പാവപെട്ടവന് കൊടുത്താൽ എന്താണ് കുഴപ്പം ഉഡായിപ്പിയിപ്പില്ലാത്ത പാ വണ്ടളുടെ കിടപ്പാടം മുട്ടിക്കരുത് ഞാനു o ഒരു വാടകക്കാരനാണ്
വാടകയ്ക്ക് പ്രശ്നമില്ല , നാട്ടിൽ നടക്കുന്ന പണയ വസ്തു ഉപയോഗപ്പെടുത്തുന്നതിനെയാണ് ഇദ്ദേഹം പറയുന്നത്.
Please watch full video
സിറാജുൽ ഇസ്ലാം സാഹിബിന്റെ ഫോൺ നമ്പർ കിട്ടിയാൽ നന്നായിരുന്നു
എന്റെ വീടിന്റെയോ വാഹനത്തിന്റെയോ ഉടമയായ ഞാൻ പണയമായി കൊടുക്കുന്ന വസ്തു നിങ്ങൾ ഇഷ്ടംപോലെ ഉപയോഗിച്ചോളൂ എന്ന് പറഞ്ഞു കൊടുത്താൽ തെറ്റാണോ
നിങ്ങൾ അവ നൽകുന്നത് അവർ ഉപയോഗിക്കാൻ വേണ്ടി മാത്രമല്ലേ?
അല്ലാതെ നല്കുമോ?
പാവപ്പട്ടവർ അവർ കൂട്ടി വെച്ച പൈസ നശിച്ചു പോകും, ഒരു വീട് vekkano, സ്ഥാലം vangano പൈസ ഇല്ല, ഉള്ളത് വെച്ചാണ് അവർപ്ണയത്തിനു വീട് പേടിക്കുന്നത്. ഇനി അതിനു വാടക യും കൊടുക്കണോ. ഇങ്ങനെ പോയാൽ pavathingal എപ്പോഴും കടത്തിലായിരിക്കും, പൈസ മേടിക്കുന്നവർക്ക് പണയം പൈസ കിട്ടുകയും, വാടക കിട്ടുകയും ചെയ്യില്ലേ, ഒരിക്കലും ഇസ്ലാം എല്ലാം വർക്കും കൂടിയാണ്, അല്ലാതെ ഒരു കൂട്ടരേ മാത്രം രകാശിക്കാനുള്ളതല്ല. ഉസ്താദ് കൊടുക്കുമോ ഇങ്ങനെ. അപ്പോൾ അതിനു ഉള്ള്ള വരുമാനം ഉണ്ടോ ഉസ്താദിനു
അയാള് പൊരുത്തപ്പെട്ടു എന്ന് പറഞ്ഞാല് ഉപയോഗിക്കാമോ
പാടില്ല.... ആ വ്യവസ്ഥയാണ് ഇസ്‌ലാം നിഷിദ്ധമാക്കിയത്
നീങ്ങൾ താമസിച്ചുകൊള്ളൂ, വാഹനമാണെങ്കിൽ ഉപയോഗിച്ചുകൊള്ളൂ, എന്ന് പറഞ്ഞു കൊണ്ട് കൊടുത്താലോ? എന്താണ് വിധി, ഉസ്താതെ?
അസ്സലാമു അലൈക്കും വാ റഹ്മതുല്ലാഹി വാ ബറകത്ഹു........ഉസ്താദേ, നമ്മൾ തലയിൽ കൈ വെക്കുക, താടിയിൽ കൈ വെക്കുക, കാൽ വിരൽ ഞെരുകി പിടിക്കുക..... ഇതൊക്കെ ദോഷം ആണെന്ന് കേട്ടിട്ടുണ്ട്..... ഇതിന്റെ സത്യാവസ്ഥ ഒന്ന് വിവരിക്കാമോ ??
പണയത്തിൻ്റെ രീതി ശാസ്ത്രം നിങ്ങൾക്ക് എവിടന്നാ കിട്ടിയേ രണ്ട് പേരും കരാറുണ്ടാക്കി ചെയ്യുന്ന കാര്യം ഹറാമാകും ചില വിഷയങ്ങളിൽ പൗരോഹിത്യം കടന്ന് കൂടുന്നുണ്ട് ഒരു ഖുർആൻ ആയത്തോ ഹദീസോ ഇതിലില്ല വീടും വാഹനവും ഉപയോഗിച്ചില്ലങ്കിൽ ചീത്തയായി പോകും
വീട് പണയം രണ്ട് പാർട്ടികാരുടെ പൂർണ സമ്മത്തിൽ ആണെങ്കിൽ, പറ്റുമോ??
ബാങ്കിൽ പലിശക്ക് വായ്പയെടുക്കുന്നതും രണ്ട് പാർട്ടിയുടെയും പൂർണ്ണ സമ്മതത്തിലാണ്..പലിശയുടെ മാനദണ്ഡം സമ്മതമുണ്ടോ ഇല്ലേ എന്നതല്ല
കെഎസ്എഫ്ഇ ചിട്ടി ഇസ്ലാമിക വിധി എന്ത്
അത് പലിശ യാണല്ലോ
വ അലൈകും സലാം,ലീസിന് ഞാൻ എന്റെ വാടക കിട്ടുന്ന റൂം ഒരാൾക്കു പണ യപ്പെടുത്തി ഒരു പൈസ വാങ്ങിച്ചിട്ടുണ്ട് ആ പണം ഞാൻ തിരികെ കൊടുക്കുന്നത് വരെ അദ്ദേഹത്തിന് അതിൽ നിന്നുള്ള വരുമാനം എടുക്കാം എന്ന് ഞാൻ സ്വന്ധം ഇഷ്ട പ്രകാരം സമ്മതം കൊടുത്തു അതിൽ തെറ്റുണ്ടോ
സമ്മതത്തോടെ ആയാലും പലിശ പലിശ തന്നെയാണ്
ഉസ്താദെ എന്റെ വാഹനം എനിക്ക് പണയം വെക്കാൻ കഴിയില്ലേ അല്ലെങ്കിൽ വിട് . ഉസ്താദ് എന്റെ വശം മാത്രം പറയുന്നുള്ളൂ ഞാൻ വാങ്ങിയ പണത്തിന് ഒരു രൂപ പോലും കൂടുതൽ എന്റെ കയ്യിൽ നിന്ന് അയാൾ വാങ്ങിയട്ടില്ല ഇവിടെ എവിടെയാണ് തെറ്റ്
😂
🤭🤭🤭
വാടകക്ക് കൊടുക്കുന്നതൊ?
no problem
Parasparam OK aanenkilo.. Paisa vedikkunna aalum upakaaram edukkukayalle
അത് തന്നെയല്ലേ ബാങ്കിൽ നിന്ന് പലിശക്ക് വായ്പയെടുക്കുമ്പൊഴും സംഭവിക്കുന്നത്...
വീട്ടു വാടക കൊടുക്കാൻ ബുദ്ധി മുട്ടുള്ളവർ പണയം എന്ന ഈ പേരിട്ട് മഴയും വെയിലും കൊള്ളാതെ കിടക്കുന്നു.വേറെ ഒരു വഴിയും ഇല്ല..വലിയ ഔലിയാക്കളുടെ പോലെ ജീവിക്കാൻ സാധാരണ മനുഷ്യർക്ക് കഴിയില്ല ഈ കാലഘട്ടത്തിൽ ഒട്ടും നടകൂല.ഇസ്ലാമിനെ ഇടുക്കാതെ ഇരുന്നാലും ഇസ്ലാം എളുപ്പമാകിയാണ് അല്ലാഹു തന്നിട്ടുള്ളത്........
അതല്ല,ഈ ഉടമസ്ഥൻ ഈ കാശ് ബിസിനസിലേക്ക് nikshepikkumpol അയാൾക്ക് അതിലൂടെ നല്ല ലാഭം കിട്ടുന്നില്ലെ,ഇതിൽ തെറ്റ് എവിടെ? Please reply
ഇടപാട് എന്ന് പറഞ്ഞാൽ അത് സാമ്പത്തികം മാത്രം അല്ലല്ലോ?! മനുഷ്യർ പണം കൊടുത്ത് സാധനങ്ങൾ വാങ്ങി തുടങ്ങിയിട്ട് എത്ര വർഷങ്ങളായിട്ടുണ്ട്? അതിനുമുമ്പ് വസ്തുക്കളല്ലേ പരസ്പരം കൈമാറിയിരുന്നത്
Islame alla vittilum sandradiyum
ഞാൻ വാങ്ങിയ ലക്ഷങ്ങൾ ഞാൻ ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിൽ എന്റെ വീട് അവർക്കും ഉപയോഗിക്കാൻ പറ്റില്ലേ
No
Send me hadees
ഉപയോഗിക്കാൻ പാടില്ല എന്നതിന് ഹദീസ് ഉണ്ടോ അറിയാൻ വേണ്ടിയാണ് ചോദിക്കുന്നത്
ലക്ഷങ്ങൾ മുടക്കി വീട് പണിയുന്നത് ഇസ്ലാമിക വിധി എന്താണ്???
Ningal palishakk panam eduthath pole aayi