പുരികം ത്രെഡ് ചെയ്യുന്നതിന്റെ ഇസ്‌ലാമിക വിധിയെന്താണ്? | സംശയനിവാരണം | ചോദ്യം 25 | Sirajul Islam

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 313

  • @kairunisakairunisa3776
    @kairunisakairunisa3776 2 года назад +93

    അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ച് ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ

  • @petsworld0965
    @petsworld0965 2 года назад +91

    അല്ലാഹുവിന്റെ വിധി വിലക്കുക്കൾ അനുസരിച്ചു ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @muhammadrafi9328
    @muhammadrafi9328 2 года назад +73

    നിങ്ങളെ അല്ലാഹു ഇഹലോകത്തും പരലോകത്തും നന്മ നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤝❤️

  • @sakariyamisiriya1356
    @sakariyamisiriya1356 2 года назад +20

    ഉസ്താദ് സ്വർഗത്തിലെ വിഷയത്തെ പറ്റി ഉടനെ പോരട്ടെ

  • @ayshahusna2258
    @ayshahusna2258 2 года назад +9

    Barya epozhum bangiyil nadakan barthav agrahikunnundenkil ...avarude anuvadathode purikam tread cheyyamo? Bangikootan purikan kalayunnath pole thanne anallo pallil clip idunnathum ath apo thetalle?

  • @fathimathsajla7736
    @fathimathsajla7736 10 месяцев назад

    Thank you ustad.valare usefull aaya arivanith.orupadukalathe doubt aayi runny.ippol manass ilaka nayi. Jazakallahu khairan

  • @deenasgallery208
    @deenasgallery208 2 года назад +45

    അന്നത്തെ കാലത്തും ഇതൊക്കെ ഉണ്ടായിരുന്നു എന്നത് ആദ്യമായിട്ടുള്ള അറിവാണ്....👍🏻

    • @likemadeena7314
      @likemadeena7314 2 года назад +6

      Ennal arinjoluuu
      Njangalude rasoolin munkootti ariyanulla kazhivundaayirunnu

    • @chaithanyadas7467
      @chaithanyadas7467 2 года назад +5

      @@likemadeena7314 but വിവാഹപ്രായം 18 ആക്കും എന്നുള്ളത് മുൻകൂട്ടി അറിയാൻ പറ്റിയില്ലല്ലോ 🤔

    • @mynamyna7880
      @mynamyna7880 2 года назад +3

      @@chaithanyadas7467 😆😆

    • @rafanislamicmedia3777
      @rafanislamicmedia3777 2 года назад +4

      @@likemadeena7314 ആര് പറഞ്ഞു റസൂലിന് മുൻകൂട്ടി അറിയാൻ കഴിവുണ്ട് എന്ന് 🙄🤔

    • @raheemka
      @raheemka 4 месяца назад

      ​@@chaithanyadas7467
      അതെന്താണ് 18 ൻ്റെ കണക്ക്?

  • @ShamilShamil-zy9gb
    @ShamilShamil-zy9gb 2 месяца назад

    ഒരുപാട് സംശയം മാറി കിട്ടി അൽഹംദുലില്ലാഹ് 🤲🏻

  • @gloo123.
    @gloo123. 2 года назад +3

    Assalamu alikum,
    Nithya jeevidhathile manasinte baaramaayrunna samshayangal paladhum usthadhinte video kalilooode manasilaakkan kazhnju,
    Adhanusarich pravarthikkaan maranam vare shradhikkum,
    In sha allah,
    Baarakallahu feekum.

  • @thahsinajamzpm4889
    @thahsinajamzpm4889 2 года назад +17

    Alhamdulillah
    Samshayangal maari kitti🥰
    Jazakallah hair

  • @passengerwithsmile8363
    @passengerwithsmile8363 2 года назад +8

    എനിക്കൊരു സംശയം ഉണ്ട്.
    ഉത്തരം വേണം.
    എനിക്ക് സൗന്ദര്യം അത്രയില്ല.but ഞാൻ സംതൃപ്തയാണ്,അൽഹംദുലില്ലാഹ്...എന്നാൽ എന്റെ ഭർത്താവ് എന്നിൽ സംതൃപ്തൻ അല്ലെന്ന് അദ്ദേഹം പെരുമാറ്റത്തിലൂടെ കാണിക്കുന്നു.ഞാനൊരുപാട് സ്നേഹിക്കുന്നത് കൊണ്ട് ഞാനതിൽ വലിയ ദു ഖിതയാണ്.മാത്രവുമല്ല അദ്ദേഹം വഴി തെറ്റിപ്പോവാനുള്ള സാധ്യതയും ഞാൻ കാണുന്നു,നല്ല സുന്ദരനും ആണ്.
    ഈ ഒരു സാഹചര്യത്തിൽ എനിക്ക് ഉന്തിയ പല്ല് നേരെയാക്കാൻ പല്ലിൽ ക്ലിപ്പ് ഇടുന്ന ആധുനിക രീതി ഉപയോഗിക്കാമൊ

    • @amanscakehub5717
      @amanscakehub5717 2 года назад +2

      പല്ലിൽ ക്ലിപ്പ് ഇട്ടു അത് താഴ്ത്തുന്നത് തെറ്റാണെന്ന് തോന്നുന്നില്ല.. സ്വന്തം ഭർത്താവിന് വേണ്ടിയല്ലേ..

    • @a.m.a5007
      @a.m.a5007 2 года назад

      നല്ല ഭംഗിയിൽ നടക്കു

    • @Safanoushad991
      @Safanoushad991 2 года назад

      പല്ലിൽ ക്ലിപ്പ് ഇടുന്നത് thettalaloo

    • @farsana1875
      @farsana1875 Год назад

      പല്ല് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ മാത്രം ക്ലിപ്പ്ടാം

    • @ayshu_Rimshu
      @ayshu_Rimshu 9 месяцев назад

      Adil tethe onnum illalloo

  • @NS-te7xn
    @NS-te7xn 2 года назад +6

    നല്ല അറിവ് ഇത് അറിഞ്ഞിരിക്കേണ്ട താണ് ഞാൻ അറിയുന്ന ആളുകൾ ഉണ്ട് അവർക്ക് ഷെയർ ചെയ്തു അൽഹംദുലില്ലാഹ് തെറ്റിൽ നിന്ന് ഞങ്ങളെ nee കാക്കണേ ആമീൻ

  • @nasaruus520
    @nasaruus520 2 года назад +25

    സൗദി അറേബ്യ യിലെ പെണ്ണുങ്ങൾ ഇന്നധികവും പിരികം shape ചെയ്‌താണ് നടക്കുന്നത്....

    • @nasaruus520
      @nasaruus520 2 года назад

      @Madhu Vihar സലഫികളുടെ ഉദാഹരണം പറ്റില്ല എന്ന് ഞ്ഹാൻ പറഞ്ഞില്ല.... ഉദാഹരണത്തെ നിങ്ങൾ വ്യഭിചരിക്കുകരുത്...

    • @yoosafalipa31
      @yoosafalipa31 2 года назад +2

      സൗദിയിൽ ചെയ്യുന്നത് ഹലാൽ എല്ലാം ആവണമെന്നില്ല

    • @angrygirl5511
      @angrygirl5511 Год назад +1

      ഇവിടെ ബ്യൂട്ടിപാര്ലറിൽ പുരികം ട്രെഡിങ് ഇല്ല (soudi)

  • @shifavi7861
    @shifavi7861 2 года назад +2

    Assalamualaikum
    Purukan um meeshem tadim polokke tanneyalle appo. Meeshem tadeem vettiyalum; arenkilum inn shape ill allathe vettunnundo. Appo athum soundaryam samrakshikkem kootem cheyyunna karyangal alle ?

  • @bismisufiyan1127
    @bismisufiyan1127 Год назад +2

    അസ്സലാമുഅലൈക്കും♥️ ഈ കൈ കാൽ മുടികൾ നീക്കം ചെയ്യാമോ??

  • @jasminshanavas793
    @jasminshanavas793 2 года назад +4

    Pallil kampiyit nirappakkunnu, cleft lip or cleft pallette (muchund/ murichund) palletoplasty cheyth sheriyakkunnu, accident patty mukhathundakunna muriv plastic surgery cheyyunnu,, ethokke thettalle...,,

  • @mirshadhashabeer9147
    @mirshadhashabeer9147 2 года назад +2

    Varshangalk munb oru pravashyam mathrame thread cheythullu pinneedanu ithine kurich manasilakiyath pinne ithu vareyum thread cheythilla allahu sookshamatha palikunnavaril ulpeduthumarakatte aameen

  • @ITSME-yn1zt
    @ITSME-yn1zt 10 месяцев назад +1

    Usthade kaykalukalile romam neekunnathil kuzhappamundo

  • @RenaPv-u7h
    @RenaPv-u7h 11 месяцев назад

    Hair colour cheyan patumo....grey hair avatha hairyil colour cheyamo brown red oke colour cheyan patumo

    • @SirajulIslamBalussery
      @SirajulIslamBalussery  11 месяцев назад

      കറുപ്പല്ലാത്തത് പറ്റും

  • @safa_nihal
    @safa_nihal 3 месяца назад

    oru doubt clear chayamoo padikuna clgilll threading and waxing nirbanthamayumm cheyanamm enn parayumbolll athh namakk chayann padundoo athoo illayuoo najnn oru airport management student ann ground staff ayiii job kittan vendii padikukayann ente clgill nirbanthamayum waxing and threading chayanamm chayathirikumboll warning letter kittunuu ithuvare najnn chayithittilla but daily warning letter kittunuu anthann chayandathh padithathinte bakamayii namalkk chayann paddundoo illayu
    usthadee reply tharumoo

  • @riyasplus
    @riyasplus Год назад +2

    Bridal Makeup എന്ന വിഷയത്തിൽ ഒരു ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു

  • @RasminaV
    @RasminaV Месяц назад

    Kai kaal face lips mukalil Ulla hair removal Patti vedio cheyhuo

  • @benazirsbake9671
    @benazirsbake9671 2 года назад +3

    Enikkoru samshayam und usthaadee.pandokke kalyaanathinu mugam minukkumbo purikam edukkumallo usthade.marupadi pradeekshikkunnu

  • @shabnajasmin6506
    @shabnajasmin6506 2 года назад +3

    ഞാൻ തലമുടി മറക്കാൻ വേണ്ടി സ്ഥിരമായി ഹിജാബ് ധരിക്കുമായിരുന്നു, തല മറക്കാൻ കേട്ടോ, ഇപ്പോ എനിക്ക് ഷാൾ ചുറ്റി ഇട്ട് പുറത്ത് പോവനെ കഴിയുന്നില്ല, മൈഗ്രെയിൻ ന്റെ സ്റ്റാർട്ടിങ് prblm എന്ധോ മൂലം ആണെന്ന് തോനുന്നു, ഷാൾ ചുറ്റി കുത്തി പുറത്ത് പോയാൽ , അസ്സഹനീയമായ തലവേദന, husband പറഞ്ഞു, നീ ചുറ്റി കുത്തണ്ട, മുടി മറയുന്ന രീതിയിൽ ഷാൾ ഇട്ട് നടന്നാൽ മതിയെന്ന്, ഞാൻ അങ്ങനെ ചെയ്തൽ മതിയോ ഉസ്താതെ, മുടി മറ്റുള്ളവർ കാണുക എന്ന ഉദ്ദേശം തന്നെ എനിക്കില്ല, കാരണം എനിക്ക് വളരെ കുറഞ്ഞ തോധിൽ മാത്രമേ തലയിൽ മുടി ഉള്ളുതാ നും 🤭🤭🤭

    • @achoosachu3720
      @achoosachu3720 2 года назад +2

      Ente same avastha...mudi marakkanam kazhuthum.Chutti ittillelum Kanatha reediyil Ittal mathi.njan angane ippo cheyyarulle.enk മൈഗ്രൈൻ Prblm und.

  • @amaalammu6263
    @amaalammu6263 2 года назад +2

    Hair straight chyan pattumo usthade plss reply

  • @fathimafathi1416
    @fathimafathi1416 9 месяцев назад

    Leg hand romagal edukkkann pattumo

  • @Kipeeke007
    @Kipeeke007 2 года назад +12

    Pallu kambi it sheri aakunnathinte vidhi enthanu(orthodontic treatment)

    • @travel-sd9242
      @travel-sd9242 2 года назад +1

      ഹറാം..
      കാരണം ഭംഗികൂട്ടുന്ന ഒന്നാണ്.. 🙏😂

    • @zayeshazayan234
      @zayeshazayan234 2 года назад +3

      @@travel-sd9242 bangylm vrtheelm nadakunnath kuttamano...eth nootandila jeevikunne

    • @lovemalakha6904
      @lovemalakha6904 2 года назад

      It is allowed

  • @moosiskitchen7730
    @moosiskitchen7730 2 года назад +1

    Ee vishayattil nalla doubt undayirunnu ippol clear aayi

  • @Unknown-m359
    @Unknown-m359 2 года назад +1

    Usthade ente commentne replay tharann pls veetil rubber sheet unakkuna pogapurayude mugalil chaakill naaya kidannu avide nanaja kaikond thottal najas avomo ee sheet veetnagathekk kondu vannal ella edathum najas ayi enna thonal an onninum oru vrthi thonunilla niskarikaan poolum manasinu oru vrthi ella enna thonalaan vallatha oru vas vasilann pls replay

  • @haseenamusthafa2911
    @haseenamusthafa2911 2 года назад +3

    Mudi murich cancer patients ne kodukkannathinte mashala enthane onnu parayamo

  • @fc_gamerez9290
    @fc_gamerez9290 2 года назад +4

    Assalamulaikhum wa rahmathullah wa barkhthu
    Where to post questions?

  • @Kdhmedia
    @Kdhmedia 2 года назад +15

    അപ്പോൾ താടി ശേപ്പ് ആക്കുന്നതോ ? അതും അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥക്ക് മാറ്റം വരുത്തുന്നതല്ലേ ?

    • @jasminkv3453
      @jasminkv3453 2 года назад +2

      ശരിയാണല്ലോ,
      ചിലയാളുകൾക്കു പരന്നു കിടക്കുന്ന പുരികം ഉണ്ടാവുമല്ലോ. അതൊന്നു ഷേപ്പ് ചെയ്യുന്നത് തെറ്റാണോ. അങ്ങനെ ആണെങ്കിൽ പല്ലിനു ക്ലിപ്പ് ഇടുന്നതോ. അള്ളാഹു തന്ന രൂപം മാറ്റുന്നത് തന്നെയല്ലേ അതും

    • @Vismayalokath
      @Vismayalokath 2 года назад

      താടിയും മുടിയും മീശയും ഒക്കെ വളരുന്ന രോമങ്ങളാണ്. എന്നാൽ പുരികം അങ്ങനെയല്ല.

    • @algaming2510
      @algaming2510 2 года назад

      @@Vismayalokath അതു കൊണ്ട് എന്താണ് പ്രശ്നം

    • @Vismayalokath
      @Vismayalokath 2 года назад +1

      @@algaming2510 അതുകൊണ്ട് എനിക്കൊരു പ്രശ്നവും ഇല്ല.. കാരണം ഞാനത് ചെയ്യാറില്ല 😎

    • @jasminkv3453
      @jasminkv3453 2 года назад +1

      @@Vismayalokath ആരു പറഞ്ഞു പുരികം വളരില്ല എന്ന്. അസ്സലായി വളരും

  • @ramsiyathramsiyath7407
    @ramsiyathramsiyath7407 2 года назад +1

    Sthreekalk kalile amitha romam undayal ath ozhivakunnathin thettundo?

  • @MARIJASKICHEN
    @MARIJASKICHEN 2 года назад +3

    Enikk orupad ishtapett prabationam..masha allah

  • @ziyuziyan5950
    @ziyuziyan5950 2 года назад

    Usthaade...Kai kalukalilundavunna romangal kalanjalo??

  • @rasheedkottakkal5763
    @rasheedkottakkal5763 2 года назад +1

    ജസാകുമുള്ളാഹ് ഖൈർ

  • @TheUgrann
    @TheUgrann 2 года назад +3

    ഈ വിഷയത്തിൽ എങ്ങനെയാണ് തൗബ ചെയ്യേണ്ടത്? ഇസ്തിഅ്‌ഫാർ ചെയ്യേണ്ടത്?

  • @musfirkalathingal6461
    @musfirkalathingal6461 2 месяца назад

    എൻ്റെ പുരികത്തിലെ ഒരു രോമം മറ്റു രോമത്തെക്കാൾ വലുതാണ്. അത് വെട്ടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?? ഏകദേശം കണ്ണിൻ്റെ താഴെയോളം ഉണ്ട് ഇത് കണ്ണിന് ഭയങ്കര ഇടങ്ങേറ് ആണ്

    • @SirajulIslamBalussery
      @SirajulIslamBalussery  2 месяца назад

      കണ്ണിന് ഇടങ്ങേറുള്ള ഭാഗം വെട്ടിക്കളയാം

  • @kalathils
    @kalathils 2 года назад +7

    അസ്സലാമു അലൈകും, ഇമാം ഫാത്തിഹ ഓതുമ്പോൾ മഹ്മൂമ്മ് എന്താണ് ചെയ്യേണ്ടത്, ഒരു ചെറു വിവരണം നന്നായിരിക്കും

    • @nilamburvlog147
      @nilamburvlog147 2 года назад +2

      മഹ്മൂമ് സ്രദ്ധിച്ച് കേൾക്കണം.
      ഫാത്തിഹ കഴിഞാൽ ഉടൻ മഹ്മൂമ് ഫാത്തിഹ ഓതുക.

    • @sajeermsajeer6419
      @sajeermsajeer6419 2 года назад

      Koode ഓതുക

    • @rafanislamicmedia3777
      @rafanislamicmedia3777 2 года назад

      ഫാത്തിഹ കൂടെ ഓതണം.ഫാത്തിഹ ഓതാത്തവന് നമസ്കാരം ശരിയാവില്ല....പിന്നീട് ഓതുന്ന സൂറത് (നമുക്ക് അറിയില്ല എങ്കിൽ) കേട്ടു നിൽക്കാം.

    • @karumbantekurumbi
      @karumbantekurumbi 2 года назад

      ഇതൊക്കെ baby പറഞ്ഞു തരില്ലേ

  • @hadiyahadi6755
    @hadiyahadi6755 2 года назад +6

    Usthade kalynathin makeup oke idunnathine kurichu pinea kannil lence oke idunnathum koodi ulpeduthi oru vdo cheyyamo

    • @neema1446
      @neema1446 2 года назад

      Pls reply.....

    • @cryptod317
      @cryptod317 2 года назад

      Makeup haram aan. Lensum. Kalynam etavum lalitham
      Ayirikanam.

    • @aaluaalu23
      @aaluaalu23 2 года назад +1

      Make up heavy aayit ഇട്ടാൽ നമ്മൾ അന്ന് നിസ്കരിക്കാൻ madikum വല്യ ക്യാഷ് കൊട്ത്ത് ചെയ്യുന്നതായിരിക്കില്ലേ.. അത്കൊണ്ട് petenn wash ചെയ്യാൻ പറ്റുന്ന എന്തെങ്കിലും ഇടുന്നതാണ് നല്ലത്..

    • @neema1446
      @neema1446 2 года назад

      @@aaluaalu23 നിസ്കാരം തന്ന ഉണ്ടാവില്ല....make up night laan remoov thanna cheyyuka....

  • @shehumol296
    @shehumol296 2 года назад +1

    Anganeyaanengil pallu ketti bangi varuthunnavarude kaaryamo?

  • @suhailaasif7187
    @suhailaasif7187 2 года назад +2

    Useful jazakallhu khair♥️👏

  • @Rasak-om5tk
    @Rasak-om5tk 2 года назад +3

    Birthday cake, wedding anniversary cake, Christmas cake, enniva undaki vilkuvan padundo, please give reply

    • @cryptod317
      @cryptod317 2 года назад +2

      Undaki vilkam. Pakshe thinnathe irunnal mathi.

    • @Rasak-om5tk
      @Rasak-om5tk 2 года назад +2

      Athil oru nyayavum ella kazhikatha sathanam vilkunnath enganeyanu

    • @hafeefabanu4674
      @hafeefabanu4674 2 года назад

      Cake kayikkal hRamonnumallalloo

    • @lovemalakha6904
      @lovemalakha6904 2 года назад

      No

    • @jasminshanavas793
      @jasminshanavas793 2 года назад

      @@cryptod317 undakki villam kazhikkan Padilla enth neethi???? Manasilakunnilla

  • @ummernkmanjeri9198
    @ummernkmanjeri9198 2 года назад +1

    Ente chila purikam kooduthal valippam vech kanpeeliyil thattarund athmathram kattu cheyyunnathil presnam undo

  • @insiyas2775
    @insiyas2775 2 года назад +1

    Mudi colour cheyyunnatho???

  • @feminamusthafa1292
    @feminamusthafa1292 2 года назад +5

    Jazak Allah khair 🥰

  • @mubashirtp6540
    @mubashirtp6540 2 года назад +1

    Purushanmar wig vekkan pattumo?

  • @sham2893
    @sham2893 2 года назад +1

    Sthreekal meesha kalayunnath anuvadaneeyamano..?

  • @നേരായമാർഗം
    @നേരായമാർഗം 2 года назад

    താടി കുറച്ചു Keep ചെയ്തിട്ട്/ ഷേപ്പ് ആകിയിട്ട് / ബാക്കി ഷേവ് ചെയ്യാമോ?
    അല്ലെങ്കിൽ തീരെ ചെറുതാക്കി trim ചെയ്യാമോ?

  • @fathimasahla7152
    @fathimasahla7152 2 года назад +21

    മുഖസൗന്ദര്യത്തിന് വേണ്ടി പല്ലിൽ കമ്പിയിട്ട് പല്ലുകൾ ഒരേ ലെവലാക്കുന്നത് അനുവദനീയമാണോ?

    • @shuhdah3852
      @shuhdah3852 2 года назад

      Bhudimuttayidanakil clip idaam

  • @sahla1502
    @sahla1502 2 года назад

    Pakshe face nalla vrithikedenengil pattumo....enikk nalla kattiyulla purikan aan

  • @ShameenaSk
    @ShameenaSk 3 месяца назад

    പല്ല് ചെറുതാക്കൽ means പല്ലിനു braces (കമ്പി ) ഇടലാണോ????

  • @aaminaradhuwa306
    @aaminaradhuwa306 2 года назад +6

    Arab rajyaghalil purikham tread cheyyathavarai aarum illaaa arab rajyahalil attavom kooduthal ulladh tread cheyyuna shop ane. avaranaghil nikhabum dharikunnavarane ....

    • @meowcat-gf5uu
      @meowcat-gf5uu 2 года назад +2

      Islaminte niyamangal arabikale nokiyalla... Quran hadees nokiyanu padikuka

  • @kukuom3743
    @kukuom3743 2 года назад

    Nalla ariv. Usthaadee mugathe romam idukunna ethrayoo aalkare enikariyam. Usthadinde ee vakugal avar manassilakumenn karudunnu

  • @habi2460
    @habi2460 2 года назад +8

    Prasavam nirthunnathinte vidhi enthaan onn paranchu tharaamo

  • @feminanusrath5898
    @feminanusrath5898 2 года назад +18

    ഭർത്താവിന്റെ ആവശ്യപ്രകാരം ആണ് shape ചെയ്യുന്നത് എങ്കിലോ

  • @haleemathrameeza6068
    @haleemathrameeza6068 2 года назад +3

    Hair Straightening allowed aano??

  • @peace2404
    @peace2404 2 года назад +5

    جزاك الله خيرا 🌸🌼🌺

  • @shuhdah3852
    @shuhdah3852 2 года назад

    Girls n face varnna meesha parikunnathil tett undho?

  • @greenwheels3147
    @greenwheels3147 2 года назад +3

    Bankil deposittne kittumnna palisha endu cheyyanam.Minister fundilike kodkkan patto? . Oru vedion cheyyu.. very important

    • @androtv8818
      @androtv8818 2 года назад +1

      ബാങ്കിൽ cash deposit ചെയ്യാൻ പാടില്ല എന്നാണ് zakir Naik നെ പോലെ ഉള്ളവരുടെ അഭിപ്രായം.
      കാരണം നമ്മൾ ക്യാഷ് ഇടുന്നത് കൊണ്ടാണ് ബാങ്ക് നിലനിൽക്കുന്നത്. ഒരു വൻപാപം ചെയ്യാൻ നമ്മൾ support ചെയ്തിട്ട് പിന്നെ അതിൽ നിന്നും കിട്ടുന്ന പലിശ എന്തു ചെയ്യണം എന്നു ചോദിക്കുന്നതിൽ അർത്ഥം ഇല്ലാ എന്നാണ് അദ്ദേഹം പറയുന്നത്. മദ്യശാല തുടങ്ങാൻ സ്ഥലം കൊടുത്തിട്ട് ഞാൻ വാടക മാത്രം ആണ് വാങ്ങുന്നോളൂ മദ്യത്തിന് ഞാൻ എതിരാണ് എന്നു പറയുന്നത് പോലെ.
      പക്ഷെ മറ്റൊരു വിഭാഗം പണ്ഡിതരുടെ അഭിപ്രായം അനുസരിച്ച് അത് സാമൂഹികമായ എന്തെങ്കിലും നന്മക്ക് ഉപയോഗിക്കണം എന്നാണ്. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാൻ പാടില്ല എന്നർത്ഥം.

    • @greenwheels3147
      @greenwheels3147 2 года назад

      @@androtv8818 bank illade ee kalathe jeevikkan patto... ivduthe law okke ariyoole?

    • @androtv8818
      @androtv8818 2 года назад +1

      @@greenwheels3147 ഈ കാലത്തു ജീവിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് നമ്മൾ രണ്ടാമത്തെ അഭിപ്രായം എടുക്കും.

  • @DUDE338
    @DUDE338 Год назад

    Ith sunnah or mujahidh or jamaath..?

  • @churej9997
    @churej9997 2 года назад

    Ente pirigam nettiyil vere ind sherikkum paranja hair aayitt muttita ille appo njn orika cheyythin enik over aan facelum ind kore hair adh cheyythu poyathin njn kore kedhichin 😖

  • @thafseeramueen2769
    @thafseeramueen2769 2 года назад +3

    jazakallahu khair

  • @Ayoob_ibs
    @Ayoob_ibs 2 года назад

    Pallu clip cheyyunnad prashnamaano???

  • @SafanaNoushad
    @SafanaNoushad 5 месяцев назад

    Ponddhiya pallin kanbi idalinte vidhi enthaan usthaade😮

  • @afnatp1095
    @afnatp1095 2 года назад

    apo pallil braces idunnatho!?

  • @izupk6762
    @izupk6762 2 года назад +3

    Jazakallahu khaira

  • @razeenashaheen1766
    @razeenashaheen1766 2 года назад

    Laser cheyunath kondu preshnm undoo

  • @mlt8807
    @mlt8807 2 года назад +1

    Maruk laser cheyth kalayunnathinte vidhi enthan

  • @adipvendemo539
    @adipvendemo539 Год назад

    ശരീരത്തിൽ കൂടുതൽ ആയി രോമം വളരുന്ന ആൾക്ക് ചെറുതാക്കാൻ പറ്റുമോ .. വൃത്തി കുറവായി തോനുന്നു

  • @khairunneesashukoor7149
    @khairunneesashukoor7149 2 года назад

    valare nannni mashaallah

  • @fidhaashraf654
    @fidhaashraf654 2 года назад

    Facial hair remove cheyyamo?

  • @muhammedrefath4347
    @muhammedrefath4347 2 года назад +2

    Masha Allah 🎉🎉🎉⛄

  • @jaseenahaneefa824
    @jaseenahaneefa824 2 года назад +2

    മുടി മുറിച്ച് ദാനം ചെയ്യുന്ന ത് തെറ്റ് ഉണ്ടോ

  • @fc_gamerez9290
    @fc_gamerez9290 2 года назад +5

    I had a doubt about wearing head scarf in our house if nobody is in our house and also wearing head scarf while vudhu and reciting quran

    • @cryptod317
      @cryptod317 2 года назад +4

      Parda ittit nadakanam. Patiyal kulikumbozhum ittolu

    • @shamlasn3073
      @shamlasn3073 2 года назад +1

      No..it's not compulsory to wear scarf no one is there

    • @shamlasn3073
      @shamlasn3073 2 года назад

      and also not compulsory to wear while reciting quran and performing vudu

    • @shamlasn3073
      @shamlasn3073 2 года назад

      ruclips.net/video/OhjSjq9uNmk/видео.html

    • @shamlasn3073
      @shamlasn3073 2 года назад

      ruclips.net/video/XB5XfuNsXu8/видео.html

  • @positivevibes2371
    @positivevibes2371 2 года назад

    Vig mudi vekkamo??

  • @delighttime3047
    @delighttime3047 2 года назад +8

    അസ്സലാമു അലൈകും സ്വവർഗഅനുരാഗം അതിന്റെ ഗൗരവവും ,ഭവിശത്തുകളും ഒരു വീഡിയോ ചെയ്യുമോ ..

  • @shabnafasal8387
    @shabnafasal8387 2 года назад +3

    Jazakallah khair

  • @shifashabin1305
    @shifashabin1305 2 года назад

    Pall ketunnathinte vithi enthan usthathe

  • @hadiyahadi6755
    @hadiyahadi6755 2 года назад +1

    Jazhakkallah Khair mashallah 🥰

  • @saleenasadath8407
    @saleenasadath8407 2 года назад +1

    Jazhakallah khair

  • @omarsharif1301
    @omarsharif1301 2 года назад +2

    Family freemixng ne patti parayo usthade...?

  • @fayisakovummal7741
    @fayisakovummal7741 2 года назад +4

    Good speech 😍

  • @muhammedhafizkm5325
    @muhammedhafizkm5325 2 года назад +2

    മുടി കളർ ചെയുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്?

    • @niyaspt4871
      @niyaspt4871 2 года назад

      ആറാം. ആ ണ്

  • @rashiyasir4731
    @rashiyasir4731 2 года назад +2

    Saudi le sthreekal koodthalayi cheyyunnu

  • @semiyasiddiq819
    @semiyasiddiq819 2 года назад

    Hair colour cheyyan pattumooooo

  • @afsalahmmed9318
    @afsalahmmed9318 2 года назад +2

    ഒരാൾ റവാദിബ് സുന്നത് നിസ്‌ക്കേരിക്കുമ്പോൾ ഇമാം ആക്കിയാൽ എന്ത് ചെയ്യേണം???

    • @cryptod317
      @cryptod317 2 года назад +1

      Enthu cheyyum mallaya

  • @dewdaffodils8617
    @dewdaffodils8617 Год назад +1

    Undhiya പല്ല് ക്ലിപ്പ് ഇട്ടാൽ കുഴപ്പം ഉണ്ടോ

  • @NizamB-os4fp
    @NizamB-os4fp Год назад

    മാഷാ allah

  • @Horizon__.
    @Horizon__. 2 года назад +19

    ഉന്തിയ പല്ലുകൾ ശരിയാക്കുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്, ഉസ്താദിന്റെ മറുപടി പ്രതീക്ഷിക്കുന്നു

    • @SirajulIslamBalussery
      @SirajulIslamBalussery  2 года назад +9

      പല്ലിൽ കമ്പി ഇട്ട് നേരെയാക്കുന്നത്അ നുവദനീയം

    • @androtv8818
      @androtv8818 2 года назад

      @@SirajulIslamBalussery ഇതെങ്ങനെ ശരിയാകും? ഉസ്താദ് തന്നെ അല്ലേ പറഞ്ഞെ പല്ല് രാകി ഭംഗി കൂട്ടുന്നത് ഒക്കെ ഹറാം ആണ്, അതു അല്ലാഹുവിൻ്റെ ശൃഷ്ട്ടിപ്പിൽ മാറ്റാം വരുത്തുന്നത് ആണെന്ന്.
      ഇതും അങ്ങനെ തന്നേ അല്ലേ?
      പല്ലിൽ കമ്പി ഇടുന്നത് അതിൻ്റെ വൈരൂപ്യം കുറച്ച് ഭംഗി ആക്കാൻ അല്ലേ? ഫിത്രതിൽ മാറ്റാം വരുത്തുക അല്ലേ നമ്മൾ ചെയ്യുന്നത്? ഞാൻ ചോദിച്ചതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തണം..

    • @razin746
      @razin746 2 года назад

      Pallinte munpile valiya virav maatunndil prashnamundoo...adpole vigg darikunnadaoo

    • @fathimanajas8619
      @fathimanajas8619 2 года назад

      @@SirajulIslamBalussery ജസാക്കല്ലാഹ് ഖൈർ

    • @muhammediyad7195
      @muhammediyad7195 2 года назад

      @Madhu Vihar are you athiest

  • @sumayyaarahman6617
    @sumayyaarahman6617 2 года назад

    Mookk kuthunnadhinte islamika vidhi parayamo

    • @rna0068
      @rna0068 2 года назад

      സ്ത്രീകൾക്ക് മൂക്ക് കുത്തൽ അനുവദനീയമാണോ ? | സംശയനിവാരണം | ചോദ്യം 20 | Sirajul Islam Balussery / Sirajul Islam Balussery
      ruclips.net/video/ziQqRSGnESI/видео.html

  • @aish6727
    @aish6727 2 года назад

    Appol clip itt pallu thazthunnadho?
    Haram ano?

  • @Minnus_chennl
    @Minnus_chennl Год назад

    Jazakallahu hair....

  • @raoneraone7804
    @raoneraone7804 2 года назад +3

    എനിക്കെന്റെ ഭാര്യയെ കൂടുതൽ സൗന്ദര്യമുള്ളതായി കാണാൻ പറ്റത്തില്ലേ?

    • @asmarasheed6435
      @asmarasheed6435 2 года назад +1

      barthavin makeup idunnath. istamanankilo...

  • @hanaworld7827
    @hanaworld7827 2 года назад +1

    ivf cheyyunnath thettano usthady

    • @razin746
      @razin746 2 года назад

      Enteyum doubt aan

    • @parampadi
      @parampadi 2 года назад

      In vitro fertilization

  • @neemapa5731
    @neemapa5731 Год назад

    Pallu kambi ketti neraakkunnathile vidhi nthaanu usthaade.

  • @sahalnabeel3298
    @sahalnabeel3298 2 года назад

    Masha allha

  • @bhaskaranvk7788
    @bhaskaranvk7788 2 года назад +3

    Edoo neeyokke 6th century il aano ?

  • @suneerasuneera5175
    @suneerasuneera5175 2 года назад

    Masha allah.

  • @sulfithbadhu2377
    @sulfithbadhu2377 2 года назад +1

    ആമീൻ