@@bhagavan397 നിങ്ങൾക്ക് മറുപടി ഇല്ല. നിങ്ങൾ കാത്തിരുന്നു കണ്ടോ. ഇന്നത്തെ നിന്ദ്യതയിൽ നിന്ന് ഞങ്ങൾ എഴുന്നേൽക്കുക തന്നെ ചെയ്യും. അഭിമാനത്തോടെ തലയുയർത്തി ജീവിക്കും. സത്യനിഷേധികളുടെ കളിയാക്കലിനെ ചെവിക്കൊള്ളാതെ ജീവിക്കും. എഴുതി വെച്ചോളൂ...
മുസ്ലിം സമുദായം പരീക്ഷണങ്ങളുടെ നടുവിലാണ്.. ശത്രുക്കൾ ആർത്തിയോടെ, മുസ്ലിങ്ങളിലേക്ക്.. ഭക്ഷണപ്പാത്രത്തിലേക്ക് കൈ നീട്ടും പോലെ കൈ നീട്ടും... പ്രവാചക(സ) വചനമാണ്... അത് എല്ലാ പ്രവാചക(peace be upon them)ന്മാരും,അവരവരുടെ സമുദായങ്ങളും അനുഭവിച്ചിട്ടുണ്ട്.... അവരെ പാഠമാക്കുക.. അള്ളാഹു അനുഗ്രഹിക്കട്ടെ വിജയം ഉറപ്പാണ് ...ഇൻഷാ അളളാ 🤲
"നിങ്ങൾ അന്ന് ധാരാളമുണ്ടാകും, എന്നാൽ ചപ്പുചവറുകൾ പോലെയായിരിക്കും നിങ്ങൾ". മുഹമ്മദ് നബി "മനുഷ്യൻ എത്ര നന്ദി കെട്ടവൻ. അവൻ തന്നെ അതിനു സാക്ഷിയാകും"- ഖുർആൻ "നിങ്ങൾ പ്രവർത്തിക്കാതെ നിങ്ങളെ നാം സഹായിക്കുകയില്ല"- ഖുർആൻ "വെറുതെയങ്ങ് സ്വർഗം നേടാമെന്ന് വിചാരിച്ചിരിക്കുകയാണോ നിങ്ങൾ"- ഖുർആൻ
അസ്സലാമു അലൈകും, സഹോദരനകളെ ചില വ്യക്തികൾ പറയും ഇത് പ്രവാചകൻ പറഞ്ഞത് അല്ലേ അതുകൊണ്ടു നമ്മുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് പറയുന്ന ബുധിശൂന്യർ ഉണ്ട്. പ്രവാചകൻ പറയുന്ന ഒരു ഹദിസ് ഉണ്ട്. ദജ്ജാലിനെ കാണുമ്പോൾ മുവ്‌മിനെ കാണുമ്പോൾ അവനെ കൊന്ന് ജീവിപ്പിക്കും എന്നിട്ട് ചോദിക്കും അപ്പോൾ അവൻ പറയും ഇപ്പോൾ പൂർണമായും ഞാൻ പറയുന്നു നീ അല്ലാഹു അല്ല എന്ന്. അതുകൊണ്ട് മതം വിശ്വസിക്കുന്നവൻ എല്ലാ ഫിത്‌നയും അതിജീവിക്കും.
22:30 ഹിജാബ് വിവാദം ഏറക്കുറെ അതല്ലേ...😳😳 സുബ്ഹാനല്ലാഹ്..😱😨 തലമറച്ചവരെ ഇറക്കി വിട്ടില്ലേ... ഭരണകൂട൦ എതിര് മറ്റ് പല സമുദായവു൦ എതിര്... തീ കട്ട പിടച്ച് അവ്സ്ഥ തന്നെ...😩😫
നബിതിരുമേനി [സ] പറഞ്ഞ ഈ അവസ്ഥ ഇന്ന് പൂർത്തിയായി. അതിന് ഉള്ള പരിഹാരവുംഅല്ലാഹുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായി , തെറ്റായ വഴിക്ക് മാത്രം ചരിക്കാൻ തീരുമാനംഎടുത്തവരെ നന്നാക്കാൻ ആർക്കും കഴിയില്ല. ഈ മൗലവിയും പരിഹാരം എന്താണ് എന്ന് ചിന്തിക്കുന്നില്ല. ഈ മൗലവിയും വഴി കേടിൽ തന്നയാണ് ഉള്ളത്.
സഹോദര നമ്മുടെ സമൂഹത്തിൽ ആരും മതവിശ്വാസത്തിന് എതിരല്ല.. പക്ഷേ എല്ലായിടത്തും മതം കൊണ്ടുവരുന്ന അല്ലെങ്കിൽ മതത്തിന്റെ കണ്ണട നോക്കുന്ന നിങ്ങളുടെ കാഴ്ചപ്പാട് ശരിയല്ല.. മതവും മതവിശ്വാസവും നമ്മുടെ സ്വകാര്യതയാണ് നമ്മളും ഈശ്വരനും തമ്മിലുള്ള കാര്യം അത് പൊതുസമൂഹത്തിലേക്ക് കൊണ്ടുവരുന്നത് നല്ലൊരു സമൂഹത്തിന് ഭൂഷണമല്ല.. മനുഷ്യനും മനുഷ്യന്റെ സ്നേഹം എന്നും നിലനിൽക്കട്ടെ ❤
താങ്കൾ ഇങ്ങനെ ഇവരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല... മറ്റ് മതങ്ങൾ ഒരുവന്റെ സ്വകാര്യതയാണ്... പക്ഷെ ഇസ്ലാം അങ്ങനെ അല്ല... നേരെ മറിച്ചാണ്... ഒരുവൻ മുസ്ലിം ആകണം എങ്കിൽ ഊണിലും ഉറക്കത്തിലും ഇസ്ലാമിക ജീവിതം നയിക്കണം.. അതായത് എന്തിനും ഏതിനും ഇസ്ലാം ആണ് ആദ്യം.. അത് കഴിഞ്ഞ് മറ്റെന്തും ഇവർ ഉള്ളു... ഇതാണ് ഇവരുടെ അടിസ്ഥാനം... അതുകൊണ്ടുതന്നെയാണ് ഇവർ എവിടെ പോയാലും ബാക്കി ഉള്ളവർക്ക് സമാദാനം ഉണ്ടാവില്ല... ഇവർ ഇങ്ങനെ ജീവിക്കുന്നതിൽ ഒരു കാര്യം ഉണ്ട്... എല്ലാരേയും തുല്യമായി ഇവർ കാണില്ല...അതുമാത്രോം അല്ല secular ആയ ഏതെങ്കിലും മുസ്ലിം majority country ഇണ്ടോ? ഇല്ല...അപ്പോ എവിടെ പോയാലും അത് മുസ്ലിം രാജ്യം ആക്കുക എന്നത് ഇസ്ലാമിന്റെ അടിസ്ഥാനം ആണ്... അത് ചില തീവ്ര മുസ്ലിംസിന്റെ ചിന്തയല്ല... മറിച്ച് അത് അള്ളാഹു പഠിപ്പിക്കുന്ന ഒരുപാട് തെണ്ടിത്തരങ്ങയിൽ ഒന്ന് മാത്രം...
@@sulfathbeevio3769 മുഖവും munkayyum അല്ലെ ഇസ്ലാമില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയൂ. അപ്പൊ മുഖം കാണുന്നത് പ്രശ്‌നം അല്ല. സംസാരം ആണുങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ ആവാതെ ഇരുന്നാല്‍ മതി..I mean societyk ആവശ്യം ഉള്ള topic അവതരിപ്പിക്കുക. അല്ലാതെ ചില പെണ്ണുങ്ങള്‍ viewsn/subscribers കിട്ടാന്‍ വേണ്ടി ഓരോന്ന് ചെയുന്ന പോലെ ചെയ്യരുത്...
ആ കാലത്ത് കേരളത്തിൽ സമസ്‌ത്ത മതക്കാരും അവരുടെ വേദ ഗ്രരന്തമായ ബാലമങ്ങളത്തി വിശ്വസിക്കുന്ന നിരീശ്വരവാതികളുമായിരിക്കും അന്ന് അമുസ്ലിങ്ങൾക്ക് മുന്നിൽ മുസ്ലിമീങ്ങൾക്കെതിരെ ഉണ്ടാകുക... ഡിങ്കൻ മടവൂരിനെ അവർ ദൈവം ആക്കി ഒരുപാട് ആൾക്കാരെ അവർ സമസ്തയിൽ നിന്ന് ബാലമങ്ങളത്തിലോട്ടു മാറ്റിക്കൊണ്ടിരിക്കുകയാണ്
Usthathe, ആർത്തിയോടെ ബക്ഷണ തളിഗയിലേക് കയ്‌നീടുന്ന പോലെ വളഞ്ഞിട്ടക്രമിക്കുമ്പോ അവിടെ എന്താ ചെയ്യ,? അപോചെയ്യേണ്ടത് തയരിഎതോടെ പ്രതിരോതിരോതിക്കളാണ് വേണ്ടത് അല്ലാതെ പീരുത്തം പ്രചരിപ്പിക്കാൻ അല്ല താങ്കൾ ഇതു പറയുമ്പോൾ (പീരുതം പ്രചരിക്കുമ്പോൾ) പ്രവാചകൻ പറഞ്ഞത് എത്ര സത്യം
*അല്ലാഹുവേ ഞങ്ങളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ 🤲തെറ്റുകൾ പൊറുത്തു തരുകയും ചെയ്യേണമേ 🥹🤲subhhaanallah alhamdulillaah allahu akbar🤍*
Ameen yarbal alamen
അല്ലാഹുവേ സത്യവിശ്വാസത്തിൽ നിന്റെ പൊരുത്തം അനുസരിച്ച് ജീവിക്കാൻ നീ ഞങ്ങളെ സഹായിക്കണെ امين يا رب
Aameen
Aameen
ആമീൻ
ആമീൻ
Aameen
ഗൗരവമുള്ള ഓർമ്മപ്പെടുത്തൽ.....
ഉസ്താദിന് അല്ലാഹു ആരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യുമാറാകട്ടെ... ആമീൻ
ആമീൻ 🤲
നിങ്ങളുടെ പ്രദർശിപ്പിച്ച പേര് ശരിയായില്ല
😄
@@abdurehmantk9650
Correct 👍
Enthinaa pishaajukkalku vendi praarthikkunne..iniyum vesham ketti durviyakiyanichu aalukale narakathilekku ethikkaan aano..?VAHHAABEE BHEEKARANMAARE KARUTHIYIRIKKUKA..
അല്ലാഹുവിന്റെ ദീനിനെ മുറുകെ പിടിക്കാൻ നമുക്കെല്ലാവർക്കും തോവ്ഫീഖ് നൽകണേ റബ്ബേ 🤲🤲
Aameen
Ameen
അല്ലാഹുവേ ഈമാൻ ഉറച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണമേ 🤲🤲🤲🤲
Ameen
അൽഹംദുലില്ലാഹ് മനസിൽ തൗഹീദ് നിലനിർത്താൻ ഉപകാരപ്പെടുന്ന പ്രഭാഷണം.. അള്ളാഹു ഉസ്താദിനും കുടുംബത്തിനും ആരോഗ്യം ആഫിയത്തും നൽകി ഇഹത്തിലും പരത്തിലും khair ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ
ഈമാൻ കിട്ടി മരിക്കാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.
പ്രവാചകന്റെ വാക്കുകൾ എത്ര സത്യം.... എല്ലാം സത്യമായും പുലര്ന്നു,... ഇസ്ലാമിക നിയമങ്ങൾ കൃത്യമായും പാലിച്ചു ജീവിക്കാൻ നാഥാ ഞങ്ങളെ നീ തുണക്കേണമേ...
ഉസ്താദിനും കുടുംബത്തിനും അല്ലാഹു ദീര്ഘായുസ്സും ആരോഗ്യവും നൽകട്ടെ..ആമീൻ
കാലഘട്ടത്തിനൂ അനുയോജ്യമായ പ്രഭാഷണം. അല്ലാഹു അനുഗ്രഹിക്കട്ടെ.
1400 വർഷം മുൻപ് പറഞ്ഞത് സത്യം സത്യമായി പുലർന്നുകൊണ്ടിരിക്കുന്നു 🤲
അങ്ങനെ എങ്കിലും തീർന്ന മതി
അത് ശരിയാ അന്ന് തുടങ്ങി വച്ചതാ ആറാം വയസിലെ പീഡനങ്ങൾ ഇന്നും അത് നീർബാധം തുടർന്ന് കൊണ്ടരിക്കന്നു.
@@therock5334 ഏറ്റുവും കൂടുതൽ കടിഉള്ള വർഗം ആണ്.... മുടി കണ്ടാൽ പോലും മുറിയാണ്ടി പൊങ്ങും 😄😄🇵🇰🇵🇰
@@bhagavan397 നിങ്ങൾക്ക് മറുപടി ഇല്ല. നിങ്ങൾ കാത്തിരുന്നു കണ്ടോ. ഇന്നത്തെ നിന്ദ്യതയിൽ നിന്ന് ഞങ്ങൾ എഴുന്നേൽക്കുക തന്നെ ചെയ്യും. അഭിമാനത്തോടെ തലയുയർത്തി ജീവിക്കും. സത്യനിഷേധികളുടെ കളിയാക്കലിനെ ചെവിക്കൊള്ളാതെ ജീവിക്കും. എഴുതി വെച്ചോളൂ...
@@bhagavan397 ഞങ്ങൾ ഇവിടെ തീർന്നാൽ നിങ്ങൾ സുഖമായി jeevikkumayirikkum അല്ലേ.😁😁
റബ്ബ് നമ്മളെയെല്ലാം കാത്തു രക്ഷിക്കട്ടെ 🤲🏻🤲🏻ആമീൻ
ആമീൻ
آمين
Ameen
ആമീൻ
Aameen
നല്ല ഈ മാനോടെ ജീവിക്കാൻ അല്ലാഹു തൗഫീക്ക് നൽകട്ടെ ആമീൻ
ഈ പറഞ്ഞതെല്ലാംഈ കാലഘട്ടത്തിൽ100%യോജിച്ചതാണ്പ്രവാചകൻ പറഞ്ഞഅതേ കാലഘട്ടംഇപ്പോൾ ആഗതമായി. അല്ലാഹു കാത്ത് രക്ഷിക്കട്ടെ
റബ്ബ് ഉദ്ദേശിച്ചത് എന്തോ അതെ നടക്കൂ, അതെല്ലാം നടക്കട്ടെ, അല്ലഹുവിൽ ഭാരമേൽപ്പിച്ച മുക്മിനീങ്ങൾ അല്ലഹുവിനെമാത്രമേ ഭയക്കുകയുള്ളു. അവർക്കാണ് എന്നും വിജയം.
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
Alhamdulillah alakullihal ....! Jazakallah Khairran 🤝
അള്ളാഹു രക്ഷ
ദീർഘായുസ്സ് അള്ളാഹു നൽകട്ടെ
നിങ്ങളുടെ പ്രഭാഷണം
വ്യക്തമായി മനസ്സിലാക്കി
തരുന്നു...
അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ
അള്ളാഹു എല്ലാവർക്കും അറിവ് കിട്ടട്ടെ 🤲🏻
അവസരോചിതമായ പ്രഭാഷണം...
നല്ലരു മുന്നറിപ്പാണിത്..
ജീവിക്കുകണെങ്കിൽ ഇസ്ലാമിന് വേണ്ടി മരിക്കാണെങ്കിൽ ഇസ്ലാമിന് വേണ്ടി 🥰
തൗഹീദിൽ അടിയുറച്ച് നിന്ന് കൊണ്ട് ജീവിച്ചു മരിക്കാൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ
Thankal polichu allahu anugrahikkette Islam satyamanu Muhammed Nabi Loka prevejeken
جزاك الله خيرا،،،🌹
മുസ്ലിം സമുദായം പരീക്ഷണങ്ങളുടെ നടുവിലാണ്.. ശത്രുക്കൾ ആർത്തിയോടെ, മുസ്ലിങ്ങളിലേക്ക്.. ഭക്ഷണപ്പാത്രത്തിലേക്ക് കൈ നീട്ടും പോലെ കൈ നീട്ടും... പ്രവാചക(സ) വചനമാണ്... അത് എല്ലാ പ്രവാചക(peace be upon them)ന്മാരും,അവരവരുടെ സമുദായങ്ങളും അനുഭവിച്ചിട്ടുണ്ട്.... അവരെ പാഠമാക്കുക.. അള്ളാഹു അനുഗ്രഹിക്കട്ടെ വിജയം ഉറപ്പാണ് ...ഇൻഷാ അളളാ 🤲
എല്ലാത്തിനും കാരണം വഹാബി
സത്യമായിക്കൊണ്ടിരിക്കുകയല്ലേ. റബ്ബേ നീ കാക്കണേ.
جزاكم الله خير.....
ഈ ഭൂമിയിൽ യാതൊരു സമാധാനവും ഈല്ലെന്നുള്ള സത്യം 46 വർഷത്തെ ജീവിതത്തിൽ തിരിച്ചറിയാൻ കഴിഞ്ഞു ഉസ്താദേ
താങ്കളുടെ വാക്കുകൾ സത്യമാണ്.
Ameen inshallah Alhamdulillah allhuakbar vaalayikuom salam
ഉസ്താത് സ്ത്രീകൾ ഇദ്ധ ഇരിക്കുന്നതിനെ കുറിച്ച് ഒരു ക്ലാസ്സ് നടത്തിയാൽ നന്നായിരുന്നു ഒരുപാട് തെറ്റിദ്ധാരണ ഉണ്ട്.
😂 അയാൾ ഉസ്താദ് അല്ല....വഹാബി മൗലവി യാണ്
@@Strong-i3 കഷ്ട്ടം
നെറ്റിൽ ഉണ്ട് മുമ്പ് നടത്തിയ ക്ളാസ്
@@Strong-i3 എന്നാൽ നിനക്ക് പറഞ്ഞു കൊടുക്കാലോ
@@jafarcp9437 ഇഷ്ടം പോലെ ഉസ്താദുമാരുടെ ക്ളാസുകൾ ഉണ്ട്
അത് കേൾക്കൂ.. കിട്ടിയില്ലെങ്കിൽ പറ അപ്പോ ഞാൻ തീർത്ത് തരാം നിന്റെ സംശയങ്ങൾ
"നിങ്ങൾ അന്ന് ധാരാളമുണ്ടാകും, എന്നാൽ ചപ്പുചവറുകൾ പോലെയായിരിക്കും നിങ്ങൾ". മുഹമ്മദ് നബി
"മനുഷ്യൻ എത്ര നന്ദി കെട്ടവൻ. അവൻ തന്നെ അതിനു സാക്ഷിയാകും"- ഖുർആൻ
"നിങ്ങൾ പ്രവർത്തിക്കാതെ നിങ്ങളെ നാം സഹായിക്കുകയില്ല"- ഖുർആൻ
"വെറുതെയങ്ങ് സ്വർഗം നേടാമെന്ന് വിചാരിച്ചിരിക്കുകയാണോ നിങ്ങൾ"- ഖുർആൻ
Jazakallah 👍
Same is the sign of present situation. Muslims are to stand alerted
Ameen🤲🤲
അത്ഭുതം തോന്നുന്നു ❤
Jazakkumullahul haire
അള്ളാഹു അക്ബർ
റഹ്മാൻ റഹ്മാൻ റഹ്മാൻ 🤲🤲🤲🤲🤲
Aameen
Alhamdulillah good speach
വളരെ നല്ല വിശകലനം
Ameen yarab
جزاك الله خيرا🤲👌💐👍
Ameen 🤲🌹❣🥰
allahu akbar
Aameen yaajamaanyam OK thanks good night
അൽഹംദുലില്ലാഹ്
جزاك الله خير
അസ്സലാമു അലൈകും,
സഹോദരനകളെ ചില വ്യക്തികൾ പറയും ഇത് പ്രവാചകൻ പറഞ്ഞത് അല്ലേ അതുകൊണ്ടു നമ്മുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് പറയുന്ന ബുധിശൂന്യർ ഉണ്ട്.
പ്രവാചകൻ പറയുന്ന ഒരു ഹദിസ് ഉണ്ട്. ദജ്ജാലിനെ കാണുമ്പോൾ മുവ്‌മിനെ കാണുമ്പോൾ അവനെ കൊന്ന് ജീവിപ്പിക്കും എന്നിട്ട് ചോദിക്കും അപ്പോൾ അവൻ പറയും ഇപ്പോൾ പൂർണമായും ഞാൻ പറയുന്നു നീ അല്ലാഹു അല്ല എന്ന്.
അതുകൊണ്ട് മതം വിശ്വസിക്കുന്നവൻ എല്ലാ ഫിത്‌നയും അതിജീവിക്കും.
ഇതൊക്കെ കാണുമ്പോൾ നമ്മുടെ ഈമാൻ കൂടിയിരിക്കണം.
Ya allah Ninglk hidayath nalkanneaa
Ustad 100% correct yeh to muslim community to think about what they are doing they are making their own greve themselves
മാഷാഅല്ലാഹ്
ഇസ്ലാം എത്ര സത്യമാണ് എന്നതിന് തെളിവാണിത്. അത് ശത്രുക്കൾക്കുമറിയാം.
ഇന്ത്യൻ സങ്കികൾക്കു അറിയില്ല പക്ഷെ അവരെ കൊണ്ട് 2017 മുതൽ ഗെയിം കളിപ്പിക്കുന്ന ഇസ്രായേൽ ൻ നല്ല അറിവുണ്ട്
@_e
@@tiktokoosapp4751 സത്യ൦
@@tiktokoosapp4751 Israel, Jehovah God's chosen people.
@@truthprevails5173 oh pavam Palestinian vtl nninnu irakie vittu avda kery thamasikunavaranallo ninta God chosen people....
Awesome talk
alhamdulillah
Ameen
Kaval.nalkana.allha.ameen ameen
Asthagfurullah eemanodu koodimarippikanee allah🤲🤲🤲😥
Insha allah.
ആമീൻ
👍🏻👍🏻
inshaallah
💯
👍🤲🤲
InshaAllah
Jasla,jamida, jabra, liyakath, khan,Arif etc ee video kand chindikkatte.inshallah.
22:30 ഹിജാബ് വിവാദം ഏറക്കുറെ അതല്ലേ...😳😳
സുബ്ഹാനല്ലാഹ്..😱😨
തലമറച്ചവരെ ഇറക്കി വിട്ടില്ലേ...
ഭരണകൂട൦ എതിര് മറ്റ് പല സമുദായവു൦ എതിര്...
തീ കട്ട പിടച്ച് അവ്സ്ഥ തന്നെ...😩😫
ഇതിലും വലിയ പ്രയാസങ്ങൾ വരാനുണ്ട് ഇന്നിനേക്കാൾ പ്രയാസം നാളെയായിരിക്കും
Edhipo ellayidathum vanaal nammal engane nammude penkutikale padipikum
അതിനെതിരെ പ്രതികരിച്ചവരെ മുസ്ലിങ്ങൾ തന്നെ കുറ്റപ്പെടുത്തി
👍👍👍🤲🤲🤲
അല്ലാഹു അക്ബർ
Muslimnte vijayam eganeyaane usthathe 😇
👌💥❤️
മുന്നറിയിപ്പുകൾ പുലർന്ന് കൊണ്ടിരിക്കുന്നു
يا مقلب القلوب ثبت قلبي على دينك
എന്ന് എപ്പോഴും പ്രാർത്ഥിക്കുക.
Ithupooleyulla kannu thurapikunna videos koree kaalam iduvanum aalukalkk athu upakaarapeduvaanum athiloode allahuvinte thripthi labhikuvaanum Allah thoufeeq nalkatte...anugrahikatte
മതം ഇല്ലാത്ത മതത്തെ ജനങൾ കൈവിടുന്ന കാലഘട്ടത്തെകുറിച്ചാണ് ഈ അവസ്ഥയിൽ വിവരിക്കുന്നത്
Ya Allah Aameen 🤲🤲🤲
👍
Usthad. Please tell hadith number while stating hadith.please...... it will be helpful for studying.
നബിതിരുമേനി [സ] പറഞ്ഞ ഈ അവസ്ഥ ഇന്ന് പൂർത്തിയായി. അതിന് ഉള്ള പരിഹാരവുംഅല്ലാഹുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായി , തെറ്റായ വഴിക്ക് മാത്രം ചരിക്കാൻ തീരുമാനംഎടുത്തവരെ നന്നാക്കാൻ ആർക്കും കഴിയില്ല. ഈ മൗലവിയും പരിഹാരം എന്താണ് എന്ന് ചിന്തിക്കുന്നില്ല. ഈ മൗലവിയും വഴി കേടിൽ തന്നയാണ് ഉള്ളത്.
എത്ര പറഞ്ഞാലും മനസിലാകാത്ത ആളുകൾ
നമ്മുടെയൊക്കെ സന്താന പരമ്പര ഇതിലൊക്കെ പെടുമല്ലോ എന്നാലോചിക്കുമ്പോൾ
Alhumdurellah usthadvarkale janprathekshechernu epravachanam arrum parayunella annorth veshsmecherekukayanu jan orthu enthe pandethanmarprayathathu avar avarod thanne tharkekunnurasool s.a ethum paranjetullathanu
സഹോദര നമ്മുടെ സമൂഹത്തിൽ ആരും മതവിശ്വാസത്തിന് എതിരല്ല.. പക്ഷേ എല്ലായിടത്തും മതം കൊണ്ടുവരുന്ന അല്ലെങ്കിൽ മതത്തിന്റെ കണ്ണട നോക്കുന്ന നിങ്ങളുടെ കാഴ്ചപ്പാട് ശരിയല്ല.. മതവും മതവിശ്വാസവും നമ്മുടെ സ്വകാര്യതയാണ് നമ്മളും ഈശ്വരനും തമ്മിലുള്ള കാര്യം അത് പൊതുസമൂഹത്തിലേക്ക് കൊണ്ടുവരുന്നത് നല്ലൊരു സമൂഹത്തിന് ഭൂഷണമല്ല.. മനുഷ്യനും മനുഷ്യന്റെ സ്നേഹം എന്നും നിലനിൽക്കട്ടെ ❤
താങ്കൾ ഇങ്ങനെ ഇവരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല... മറ്റ് മതങ്ങൾ ഒരുവന്റെ സ്വകാര്യതയാണ്... പക്ഷെ ഇസ്ലാം അങ്ങനെ അല്ല... നേരെ മറിച്ചാണ്... ഒരുവൻ മുസ്ലിം ആകണം എങ്കിൽ ഊണിലും ഉറക്കത്തിലും ഇസ്ലാമിക ജീവിതം നയിക്കണം.. അതായത് എന്തിനും ഏതിനും ഇസ്ലാം ആണ് ആദ്യം.. അത് കഴിഞ്ഞ് മറ്റെന്തും ഇവർ ഉള്ളു... ഇതാണ് ഇവരുടെ അടിസ്ഥാനം... അതുകൊണ്ടുതന്നെയാണ് ഇവർ എവിടെ പോയാലും ബാക്കി ഉള്ളവർക്ക് സമാദാനം ഉണ്ടാവില്ല...
ഇവർ ഇങ്ങനെ ജീവിക്കുന്നതിൽ ഒരു കാര്യം ഉണ്ട്... എല്ലാരേയും തുല്യമായി ഇവർ കാണില്ല...അതുമാത്രോം അല്ല secular ആയ ഏതെങ്കിലും മുസ്ലിം majority country ഇണ്ടോ? ഇല്ല...അപ്പോ എവിടെ പോയാലും അത് മുസ്ലിം രാജ്യം ആക്കുക എന്നത് ഇസ്ലാമിന്റെ അടിസ്ഥാനം ആണ്... അത് ചില തീവ്ര മുസ്ലിംസിന്റെ ചിന്തയല്ല... മറിച്ച് അത് അള്ളാഹു പഠിപ്പിക്കുന്ന ഒരുപാട് തെണ്ടിത്തരങ്ങയിൽ ഒന്ന് മാത്രം...
ഉ ദാ ഹ ര ണം സ ല ഫി പ ള്ളി ക ൾ
Allahu.rabby.lailaha.illa.antha
Allahu.allah
പല കക്ഷികളായി പിരിയും
Usthath, innu vardichu varunna female youtuber marodu enthanu parayanullathu, sound islamil haramakumo.oru reply pradeekshikkunnu
സത്യമാർഗ്ഗത്തിൽ ഉറപ്പിച്ചു നിർത്ത ണേ റബ്ബേ - ആമീൻ :::.
ഇസ്ലാമിക രീതിയില്‍ വസ്ത്രം ധരിച്ച് യൂട്യൂബ് വീഡിയോ ചെയ്യാം എന്നാണ് എനിക്ക് തോന്നുന്നത്...
But,sound,face ellam haramako
@@sulfathbeevio3769 മുഖവും munkayyum അല്ലെ ഇസ്ലാമില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയൂ. അപ്പൊ മുഖം കാണുന്നത് പ്രശ്‌നം അല്ല. സംസാരം ആണുങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ ആവാതെ ഇരുന്നാല്‍ മതി..I mean societyk ആവശ്യം ഉള്ള topic അവതരിപ്പിക്കുക. അല്ലാതെ ചില പെണ്ണുങ്ങള്‍ viewsn/subscribers കിട്ടാന്‍ വേണ്ടി ഓരോന്ന് ചെയുന്ന പോലെ ചെയ്യരുത്...
കുറെ മുസ്ലിം സ്ത്രീ പ്രബോധkar indallo...
Usthadin aafiyath nalkanamy
ആമീൻ
Evide matham upayogichu raastreeyam,pandithanmaar nadathunna naariya kali aanu nadakkunath.. baaki ulla mathangal ellaam manushya srishti aanu ennulla vaadham Swatham mathathilum parishodhana nadathuka.. manushyar kk edayil ulla madhabhodham nashtapettaal india verea level aakum..
തങ്ങൾ പറയുന്ന മുറുകെ പിടിക്കാന അവസരം ലെബിക്കണ്ടെ usthathe
❤️❤️❤️🌷🌷❤️🌷🌷💚🎁🎁
ആ കാലത്ത് കേരളത്തിൽ സമസ്‌ത്ത മതക്കാരും അവരുടെ വേദ ഗ്രരന്തമായ ബാലമങ്ങളത്തി വിശ്വസിക്കുന്ന നിരീശ്വരവാതികളുമായിരിക്കും അന്ന് അമുസ്ലിങ്ങൾക്ക് മുന്നിൽ മുസ്ലിമീങ്ങൾക്കെതിരെ ഉണ്ടാകുക... ഡിങ്കൻ മടവൂരിനെ അവർ ദൈവം ആക്കി ഒരുപാട് ആൾക്കാരെ അവർ സമസ്തയിൽ നിന്ന് ബാലമങ്ങളത്തിലോട്ടു മാറ്റിക്കൊണ്ടിരിക്കുകയാണ്
എന്ന് ജൂത വഹാബി
NABI (S A) ANGINE PARANNITTUNDANGIL , AARKUM ATHU MATTAN KAZHIYILLALO ? ATHU THANNE ALLE SAMBHAVIKKUGA ?
Usthathe, ആർത്തിയോടെ ബക്ഷണ തളിഗയിലേക് കയ്‌നീടുന്ന പോലെ വളഞ്ഞിട്ടക്രമിക്കുമ്പോ അവിടെ എന്താ ചെയ്യ,?
അപോചെയ്യേണ്ടത് തയരിഎതോടെ പ്രതിരോതിരോതിക്കളാണ് വേണ്ടത് അല്ലാതെ പീരുത്തം പ്രചരിപ്പിക്കാൻ അല്ല താങ്കൾ ഇതു പറയുമ്പോൾ (പീരുതം പ്രചരിക്കുമ്പോൾ) പ്രവാചകൻ പറഞ്ഞത് എത്ര സത്യം
Salafikaludedanu neraya margam ningale pole kabarine aaradikkalalla deen
Sangadana spirit alla vendath..jeevanekkal Allahu neyum rasoolineyum , snehikan kazhiyanam..niskaram Nila nirthukayum sakath vardhipikukayum cheyuka..
സുന്നികളെ കുത്താൻ വ്യാഖ്യാനങ്ങള്‍ കൂട്ടി. സുല്ലമി
Jayaraja...... ചെറുപ്പത്തിൽ ശീലിപ്പിക്കുക.. വലുതാകുമ്പോൾ.തുടർനനു കൊണ്ട് പോകും
മുഖവും മുൻകൈയു ഒഴിച്ച് ബാക്കി മറക്കുക. മൂടുപടം വേണ്ട
തങ്ങൾ ഉദ്ദേശം
അതേ, വഹാബികൾ ഉമ്മത്തിനെ ഭിന്നിപ്പിച്ചിരിക്കുന്നു.
നേർമാർഗത്തിലേക്ക് അള്ളാഹു നയിക്കട്ടെ ആമീൻ