അല്ലാഹുവിനെ കാണൽ സ്വർഗ്ഗത്തിൽ | Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 80

  • @umnh2f
    @umnh2f 2 года назад +13

    യാ അല്ലാഹ്, നരകം സ്പർശിപ്പിക്കാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കാനും,ജന്നാത്തുൽ ഫിർദൗസ് തന്നെ ഞങ്ങൾക്ക് നീ നൽകി അനുഗ്രഹിക്കണേ...
    നിന്നെ കാണാനുള്ള ഭാഗ്യം ലഭിച്ചവരിൽ ഞങ്ങൾക്കും , ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയവർക്കും... ഞങ്ങൾക്ക് ശേഷം വരുന്നവർക്ക് നീ നൽകി അനുഗ്രഹിക്കണേ...

  • @islamictips9767
    @islamictips9767 2 года назад +14

    അള്ളാഹു അക്‌ബർ നമ്മളെ എല്ലാവരെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ

  • @vasim544
    @vasim544 2 года назад +19

    നമ്മുക്ക്سبحان لله وبحمده سبحان الله العظيم എല്ലാവർക്കും എല്ലാത്തിനും വലുത് അല്ലാഹു മാത്രം അല്ലാഹു മഹോന്നതൻ സർവ്വ മഹത്വങ്ങളും സർവ്വ പ്രകീർത്തനങ്ങളും അല്ലാഹുവിന് മാത്രം
    الله اكبر ولله الحمد

  • @thesnimp6222
    @thesnimp6222 2 года назад +57

    ഉയർന്ന ദറജ യിൽ എത്തിച്ചേരാൻ നമ്മളെ ഏവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sathsab9931
    @sathsab9931 2 года назад +6

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....

  • @zee7505
    @zee7505 2 года назад +15

    അല്ലാഹു നമുക്ക് നല്ല ദറജകൾ ലഭ്യമാക്കാൻ സഹായിക്കുന്ന അമലുകൾ ചെയ്യാനുള്ള ആരോഗ്യവും സന്മനസ്സും നൽകട്ടെ

  • @shabnafasal8387
    @shabnafasal8387 2 года назад +10

    Subhanallah
    Alhamdulillah
    Allahu Akbar
    🥰🥰

  • @muhammedrefath4347
    @muhammedrefath4347 2 года назад +5

    Masha Allah 🎉🎉🎉⛄⛄⛄

  • @kahussain5294
    @kahussain5294 9 дней назад

    Aameen.yarbelallmen.❤❤🎉Hussain

  • @izupk6762
    @izupk6762 2 года назад +4

    Jazakallahu khaira

  • @sulfiker2114
    @sulfiker2114 2 года назад +3

    Alhamdulillahi rabbul aalameen 🤲🤲🤲💚 Alhamdulillah subhanallah Allahu Akbar 💚🤲 yaallah thoufeek nalkane aameen ya rabbal aalameen 🤲🤲🤲

  • @a.thahak.abubaker674
    @a.thahak.abubaker674 2 года назад +5

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. AAMEEN AAMEEN YA RABBAL ALAMEEN.

  • @SS-gv9zx
    @SS-gv9zx 2 года назад +4

    Allahuma. Inny. Asalukal. Firdousal
    Ahla. Minal. Jannah

    • @SS-gv9zx
      @SS-gv9zx 2 года назад

      Alhamdulillah

  • @babucpmon2118
    @babucpmon2118 2 года назад +3

    ആമീൻ

  • @raseemkh3586
    @raseemkh3586 Год назад

    Alhamdulillah 💖insha allhah 💖rabbinte 💖toufeekode nalle janhattul 💖vachulla etavum valiya maha qhairaya 💖 soubhagya anugraham 💖nammudeyokke ilah ahad allhaahurabbine 💖kannkullirkke kaannukha enhathann.allhahu akbar 💖lahilaha illalhah vahdahu la shareekalahu 💖

  • @iamyourbrook4281
    @iamyourbrook4281 2 года назад +15

    ഇമാം *ഇബ്നുൽ ഖയ്യിം*
    ( റ ) പറഞ്ഞു :
    "യഥാർത്ഥത്തിൽ , സ്വർഗം എന്നത് മരങ്ങൾക്കും , പഴങ്ങൾക്കും , ഭക്ഷണങ്ങൾക്കും , പാനീയങ്ങൾക്കും ,
    അപ്സരസുകൾക്കും , ആറുകൾക്കും,
    കൊട്ടാരങ്ങൾക്കുമുള്ള ഒരു പേരല്ല.
    സ്വർഗം കൊണ്ട്‌ എന്താണ് ഉദ്ദേശിക്കുന്നത് എന്ന കാര്യത്തിൽ പലരും തെറ്റിദ്ധാരണയിലാണ്‌.
    സമ്പൂർണവും , അനന്തവുമായ അനുഗ്രഹങ്ങളുടെ ഭവനമാണ് സ്വർഗം.
    സ്വർഗ്ഗത്തിലെ അനുഗ്രഹങ്ങളിൽ ഏറ്റവും മഹത്തായത് അല്ലാഹുവിന്റെ
    വജ്ഹിലേക്കുള്ള (തിരുമുഖം) ദർശനവും ,
    അവന്റെ ഭാഷണം കേൾക്കുക
    ചെയ്യുമ്പോഴുള്ള ആനന്ദവും ,
    അവന്റെ സാമീപ്യവും , തൃപ്തിയും കൊണ്ടുള്ള കൺകുളിർമ്മയുമാണ്‌. "
    ( മദാരിജുസ്സാലിക്കീൻ -
    വാ - 1 , Page - 43 )
    സ്വർഗത്തിന്റെ പരമ മോക്ഷ ലക്ഷ്യം എന്ന് പറയുന്നത് -
    ✅തന്റെ സ്രഷ്ട്ടാവായ
    അല്ലാഹുവിന്റെ എന്നന്നേക്കുമുള്ള തൃപ്തി നേടലും ,
    ✅അവന്റെ മഹത്തായ ദർശനം നേടലും ,
    ✅അവന്റെ സാമീപ്യം കരസ്ഥമാക്കലും ,
    ✅അവന്റെ റസൂലിനോടപ്പമുള്ള (സ)
    സ്വർഗീയ സഹവാസം പ്രാപിക്കലുമാണ്.ഇതാണ്
    സ്വർഗീയാനുഗ്രഹങ്ങളിൽ തന്നെ ഏറ്റവും ഉന്നതമായ മഹത്തായ കാര്യം.ഇതാണ് സ്വർഗത്തിന്റെ *പരമ മോക്ഷ ലക്ഷ്യം.* ഇതിന് വേണ്ടിയാണ്
    വിശ്വാസികൾ ആത്യന്തികമായി
    സ്വർഗ്ഗം കൊതിക്കുന്നത്.
    ഈ മഹാ ലക്ഷ്യങ്ങൾ
    മുൻ നിർത്തി കർമ്മം ചെയ്യുന്നവർ
    സ്വർഗമെന്ന സമ്മാന സൽക്കാരത്തിന് അർഹരാവുന്നു.ഇങ്ങനെ സ്വർഗ്ഗം ഒരു സമ്മാന സൽക്കാരമായതിനാൽ അതിന്റെ ഭാഗമായാണ് മറ്റ് സ്വർഗീയ സുഖ സ്വകര്യങ്ങൾ നമുക്ക്‌ ലഭ്യമാകുന്നത്.
    എന്നാൽ മനസ്സിലാക്കുക ,
    ഇതൊന്നും തന്നെ സ്വർഗ്ഗത്തിന്റെയടക്കം സ്രഷ്ട്ടാവായ അല്ലാഹുവിന്റെ തൃപ്തി , സാമീപ്യം , ദർശനം നേടുക എന്ന പരമ മോക്ഷ ലക്ഷ്യത്തിന് മുന്നിൽ ഒന്നുമല്ല.
    قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏‏ فَمَا أَعْطَاهُمُ اللَّهُ شَيْئًا أَحَبَّ إِلَيْهِمْ مِنَ النَّظَرِ إِلَيْهِ
    🔰നബി ﷺ പറഞ്ഞു: അവർക്ക് (സ്വർഗ്ഗക്കാർക്ക്) അല്ലാഹുവിനെ നോക്കിക്കാണുന്നതിനേക്കാൾ (ദർശനം) ഏറ്റവും പ്രിയങ്കരമായ മറ്റൊന്നും തന്നെ അല്ലാഹു നൽകിയിട്ടില്ല. (അഹ്‌മദ്‌:18936)

    • @shabnafasal8387
      @shabnafasal8387 2 года назад +3

      Masha Allah 🥰

    • @iamyourbrook4281
      @iamyourbrook4281 2 года назад +2

      ഇനി സ്വർഗ്ഗ ലോക അനുഗ്രഹത്തിന്റെ ഏറ്റവും ഉന്നതമായ പരമ മോക്ഷ ലക്ഷ്യങ്ങളെ കുറിച്ച് ക്രമത്തിൽ പഠിക്കാം.😊
      🎯 - ഒന്ന് -1.
      🌟പ്രതാപിയും ഉന്നതനുമായ
      അല്ലാഹുവിന്റെ എന്നന്നേക്കുമുള്ള തൃപ്തി നേടൽ.
      തൌബ - 9:72
      وَعَدَ ٱللَّهُ ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا وَمَسَٰكِنَ طَيِّبَةً فِى جَنَّٰتِ عَدْنٍ ۚ وَرِضْوَٰنٌ مِّنَ ٱللَّهِ أَكْبَرُ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ
      "സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
      'ജന്നാത്തു-അദ്‌നി'ല്‍ [സ്ഥിരവാസത്തിന്‍റെ സ്വര്‍ഗങ്ങളില്‍] വിശിഷ്ടമായ പാര്‍പ്പിടങ്ങളും (വാഗ്ദാനം ചെയ്തിരിക്കുന്നു.) എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രീതിയാണ് ഏറ്റവും വലുത്‌. അതത്രെ മഹത്തായ വിജയം."
      🔰അബൂ സഈദിൽ ഖുദ്‌രി(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: സ്വർഗവാസികളെ അല്ലാഹു വിളിക്കും. അവർ പറയും, ഞങ്ങൾ നിനക്ക് ഉത്തരം നൽകുന്നു. നിന്റെ കൈവശമാണ് നൻമ.
      അല്ലാഹു ചോദിക്കും, നിങ്ങൾ സംതൃപ്തരാണോ? അവർ പറയും നാഥാ ഞങ്ങൾക്കെന്തുകൊണ്ട് തൃപ്തിപ്പെട്ടുകൂടാ. നിന്റെ സൃഷ്ടികളിൽ ആർക്കും കൊടുക്കാത്തത് നീ ഞങ്ങൾക്ക് നൽകിയിരിക്കുന്നു.
      അല്ലാഹു ചോദിക്കും ഇതിനേക്കാൾ ഉത്തമമായത് ഞാൻ നിങ്ങൾക്ക് നൽകട്ടെ? അവർ പറയും: ഇതിൽ കൂടുതൽ ഉത്തമമായത് ഏതാണ്?
      അവൻ പറയും: ഒരിക്കലും കോപിക്കാത്ത എന്റെ സമ്പൂർണ
      തൃപ്തി നിങ്ങൾക്കായിരിക്കും.
      (മുത്തഫഖുൻ അലൈഹി)

    • @iamyourbrook4281
      @iamyourbrook4281 2 года назад

      🎯 - രണ്ട് - 2.
      🌟പ്രതാപിയും ഉന്നതനുമായ
      അല്ലാഹുവിന്റെ സാമീപ്യം നേടൽ.
      ♦️വിശുദ്ധ ഖുർആൻ പറയുന്നു :
      ഖമര്‍ - 54:54
      إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَنَهَرٍ
      നിശ്ചയമായും, (സൂക്ഷ്മതയുള്ളവരായ) ഭയഭക്തന്മാര്‍, സ്വര്‍ഗ്ഗങ്ങളിലും അരുവികളിലുമായിരിക്കും.
      ഖമര്‍ - 54:55
      فِى مَقْعَدِ صِدْقٍ عِندَ مَلِيكٍ مُّقْتَدِرٍۭ
      (അതെ) സത്യത്തിന്‍റെ ആസ്ഥാനത്തിൽ
      ശക്തനായ ഒരു രാജാധിരാജന്റെ സന്നിധിയിൽ!
      🔰
      "അതെ, സത്യസാക്ഷ്യം വഹിച്ച് സത്യത്തിന്‍റെ കീര്‍ത്തിമുദ്ര സമ്പാദിച്ച് സത്യത്തിന്‍റെ ആസ്ഥാനപദവി നേടിയ ആ മഹാഭാഗ്യവാന്മാര്‍ക്കു അവരുടെ സങ്കേതമായ സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്ന അയല്‍പക്കം. ഹാ! സര്‍വ്വശക്തനായ രാജാധിരാജനായ അല്ലാഹുവിന്‍റെതായിരിക്കും. അവന്‍റെ പ്രീതിയും പൊരുത്തവുമാണ് എല്ലാറ്റിലും ഉപരിയായത്. (ورضوان من الله اكبر) ഇങ്ങിനെയുള്ള മഹാനുഭാവന്മാരില്‍ നമ്മെയെല്ലാം അല്ലാഹു ഉള്‍പ്പെടുത്തട്ടെ ആമീന്‍."
      ( അമാനി തഫ്സീർ )
      ഏറ്റവും ഉന്നതരായ
      സ്വർഗ്ഗക്കാരെ കുറിച്ച്
      അല്‍ വാഖിഅഃയിൽ - 56:11
      പറയുമ്പോഴും അല്ലാഹു അത്‌ വ്യക്തമാക്കുന്നു :
      أُو۟لَـٰٓئِكَ ٱلْمُقَرَّبُونَ
      അക്കൂട്ടര്‍ (അല്ലാഹുവിങ്കല്‍) സാമീപ്യം സിദ്ധിച്ചവരത്രെ:-
      🔰ഇമാം ഇബ്നുൽ ഖയ്യിം (റ) പറയുന്നു:
      " തീർച്ചയായും അല്ലാഹുവോടൊപ്പം ഒരിക്കലും ദുഃഖമില്ല.തീർച്ചയായും ദുഃഖങ്ങളെല്ലാം അല്ലാഹുവിനെ നഷ്ട്ടപ്പെട്ടവന് ( അല്ലാഹുവിന്റെ ഇഷ്ട്ടവും അടുപ്പവും നഷ്ട്ടപ്പെട്ടവന്)
      മാത്രമാകുന്നു.അല്ലാഹുവിനെ ലഭിച്ചവൻ ഏത് കാര്യത്തിലാണ് ദുഃഖിക്കുക ? അല്ലാഹുവിനെ നഷ്ട്ടമായവൻ ഏത് കാര്യം കൊണ്ടാണ്‌ സന്തോഷിക്കുക ? "
      ( ത്വരീക്കുൽ ഹിജ്‌റത്തയ്ൻ - 280 )

    • @iamyourbrook4281
      @iamyourbrook4281 2 года назад

      🎯 - മൂന്ന് - 3.
      🌟പ്രതാപിയും ഉന്നതനുമായ അല്ലാഹുവിനെ കാണുക എന്ന മഹത്തായ ദർശന സായൂജ്യം നേടൽ.
      🔰സ്വ൪ഗത്തില്‍ പ്രവേശിക്കുന്ന സത്യവിശ്വാസികള്‍ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഏറ്റവും വലിയ അനുഗ്രഹം അല്ലാഹുവിന്റെ തിരുമുഖ ദ൪ശനമാണ്.
      عَنْ صُهَيْبٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِذَا دَخَلَ أَهْلُ الْجَنَّةِ الْجَنَّةَ - قَالَ - يَقُولُ اللَّهُ تَبَارَكَ وَتَعَالَى تُرِيدُونَ شَيْئًا أَزِيدُكُمْ فَيَقُولُونَ أَلَمْ تُبَيِّضْ وُجُوهَنَا أَلَمْ تُدْخِلْنَا الْجَنَّةَ وَتُنَجِّنَا مِنَ النَّارِ - قَالَ - فَيَكْشِفُ الْحِجَابَ فَمَا أُعْطُوا شَيْئًا أَحَبَّ إِلَيْهِمْ مِنَ النَّظَرِ إِلَى رَبِّهِمْ عَزَّ وَجَلَّ ‏
      സുഹൈബില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: "സ്വര്‍ഗക്കാര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചാല്‍, അല്ലാഹു അവരോടു ചോദിക്കും: ഞാന്‍ നിങ്ങള്‍ക്ക് വല്ലതും അധികരിപ്പിച്ച് നല്‍കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? അവര്‍ മറുപടി പറയും: നീ ഞങ്ങളുടെ മുഖം പ്രകാശിപ്പിച്ചില്ലേ (ഞങ്ങള്‍ക്ക് സന്തോഷം നല്‍കിയല്ലോ) , ഞങ്ങളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും, ഞങ്ങളെ നരകത്തില്‍ നിന്നു രക്ഷപ്പെടുത്തുകയും ചെയ്തുതന്നല്ലോ (ഇനി എന്താണ് ഞങ്ങള്‍ക്കുവേണ്ടത്). നബി ﷺ പറഞ്ഞു: അതോടെ അല്ലാഹു മറയെ നീക്കും.
      അതില്‍പിന്നെ തങ്ങളുടെ റബ്ബിനെ നോക്കിക്കാണുന്നതിനെക്കാള്‍ ഇഷ്ടപ്പെട്ടതായി മറ്റൊന്നും തന്നെ അവര്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ടാവില്ല."
      (മുസ്ലിം: 181)

    • @iamyourbrook4281
      @iamyourbrook4281 2 года назад

      സ്വ൪ഗത്തില്‍ രക്ഷിതാവായ അല്ലാഹുവിനെ കണ്ടുമുട്ടുകയെന്നുളളത് ഏറ്റവും വലിയ സ്വ൪ഗീയാനുഗ്രഹങ്ങളില്‍ പെട്ടതാണെന്നത് അഹ്ലുസ്സുന്നയുടെ അടിസ്ഥാന ആദ൪ശമാണ്.
      ഈ വിശ്വാസത്തെ പഠിപ്പിക്കുന്ന ചില പ്രമാണ വചനങ്ങളും പ്രമാണികരുടെ വിവരണങ്ങളും കൂടി താഴെ ചേ൪ക്കുന്നു.
      لِّلَّذِينَ أَحْسَنُوا۟ ٱلْحُسْنَىٰ وَزِيَادَةٌ ۖ
      "സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്‌". (ഖു൪ആന്‍:10/26)
      🔰മുഹമ്മദ് അമാനി വിവരിക്കുന്നു :
      "ഓരോ നന്‍മക്കും ചുരുങ്ങിയത്‌ അതിന്‍റെ പത്തിരട്ടിയും, എഴുനൂറിരട്ടിവരെയും പ്രതിഫലം നല്‍കപ്പെടുമെന്നും, അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക്‌ അതിലും കൂടുതല്‍ ഇരട്ടി ലഭിക്കുമെന്നും അല്ലാഹു വാഗ്‌ദാനം ചെയ്‌തിട്ടുളളതാണ്‌. (2:261) അതാണ്‌ الحسنى (ഏറ്റവും നല്ല പ്രതിഫലം) എന്ന വാക്ക്‌ സൂചിപ്പിക്കുന്നത്‌. ഇരട്ടിക്കണക്കിലും കവിഞ്ഞതും, അതിനെക്കാള്‍ ഉപരിയായതുമായ വേറെയും മഹത്തായ അനുഗ്രഹങ്ങള്‍ ലഭിക്കുവാനിരിക്കുന്നുവെന്നത്രെ وزيادة (കൂടുതലും ഉണ്ട്‌) എന്ന വാക്ക്‌ കാണിക്കുന്നത്‌.
      ഈ ‘കൂടുതല്‍’ എന്താണെന്ന്‌ അല്ലാഹു ഇവിടെ വ്യക്തമാക്കിയിട്ടില്ല. അല്ലാഹുവിന്‍റെ തിരുമുല്‍കാഴ്‌ചയാണതു കൊണ്ട്‌ ഉദ്ദേശ്യമെന്നും, അതില്‍ കവിഞ്ഞൊരു മഹാഭാഗ്യം വേറെയില്ലെന്നും പല ഹദീഥുകളില്‍ നിന്നും , രിവായത്തുകളില്‍ നിന്നും വ്യക്തമാകുന്നു.
      അബൂബക്‌ര്‍, ഹുദൈഫത്തുബ്‌നുല്‍യമാന്‍, ഇബ്‌നു അബ്ബാസ്‌,
      സഈദുബ്‌നുല്‍ മുസയ്യബ്‌, അബ്‌ദുര്‍റഹ്‌മാനുബ്‌നുഅബീലൈല, മുജാഹിദ്‌, ഇക്‌രിമഃ, ദ്വഹ്‌ഹാക്‌, ഹസന്‍, ക്വത്താദഃ സുദ്ദി (റ) തുടങ്ങിയ സഹാബികളും , താബിഉകളുമായ പല മഹാന്‍മാരില്‍ നിന്നും ഇത്‌ രിവായത്ത്‌ ചെയ്യപ്പെട്ടിരിക്കുന്നു."
      അമാനി തഫ്സീർ (ഖു൪ആന്‍:10/26)

  • @mubeenamusthafa487
    @mubeenamusthafa487 2 года назад +2

    BarakAllah 👌....
    One of the best episode from Jannah series which highlights the importance of having justice in our character and it's rewards from Allahu Subhanahu wa Tha'Ala.
    May Allahu Subhanahu wa Tha'Ala bless all of us with Jannathul Firdaws al-A'la Ameen 🤲.
    Alhamdulillah 🤲.

  • @nazeernazeer1286
    @nazeernazeer1286 2 года назад +1

    Mashalla allahu Akbar

  • @muhammedanazt.a4353
    @muhammedanazt.a4353 2 года назад

    جزاكلله خير

  • @shahidmohd1801
    @shahidmohd1801 2 года назад +1

    Aameen

  • @haseenajasmine7316
    @haseenajasmine7316 2 года назад +3

    👍👍👍👌🌹

  • @anask.p823
    @anask.p823 2 года назад +4

    ഉസ്താതെ ഇനിയും സ്വർഗ്ഗത്തിനെ കുറിച്ചുള്ള വീഡിയോസ് ഇടുമോ

  • @rinsa9878
    @rinsa9878 Год назад

    🤲🏻

  • @bashc
    @bashc Год назад

    അല്ലാഹു അക്ബര്‍

  • @AbdulSalam-vo7vl
    @AbdulSalam-vo7vl 2 года назад +3

    സ്വർഗത്തെ പറ്റി പറഞ്ഞത് പോലെ നരകത്തെ പറ്റിയും ഒരു വിഡിയോ പരമ്പര പ്രതീക്ഷിക്കുന്നു.

  • @ShabnaBadusha
    @ShabnaBadusha 8 дней назад

    Niskarashesham dua cheyyunnathine kurich speech parayamo.Farl niskarashem fajar and asarinum shesham alla mattu niskara shesham dua cheyyamo

  • @SkyWar-t4d
    @SkyWar-t4d 2 месяца назад

    എങ്ങെനെ ആലോചിച്ചു നോക്കുക 😮

  • @basidabdul363
    @basidabdul363 2 года назад +2

    അസ്സലാമുഅലൈക്കും ഞാൻ ഒരു സംശയം ചോതിക്കുകയാണ് മറുപടി പ്രതീക്ഷിക്കുന്നു ഒരു വെക്തി ഒരാൾക്ക് ഒരുസത്തനംകൊടുക്കാനുടെ അയാൾക്ക് ആകൊടുക്കാനുള ആവ്യക്തിയെ ഇനി കണ്ടുപിടിക്കാൻ ഒരു സ്‌ഥതയുമില്ല അപ്പോൾ ആകൊടുക്കാനുള വെക്തി എന്താനെചെയ്യെണ്ടത്തെ

    • @esmu-800-z-x
      @esmu-800-z-x 2 года назад

      ആ സാധനത്തിന്റെ മൂല്യം കണക്കാകി അയാൾക്കു വേണ്ടി, നില നിൽക്കുന്ന സൽകർമ്മം ചെയ്യുക, ഉദാ, കിണർ കുഴിക്കുക, പള്ളി കയറ്റുക, മരങ്ങൾ വെച്ചു പിടിപ്പിക്കുക ect

    • @abdurahmanpathiyil1550
      @abdurahmanpathiyil1550 2 года назад

      അല്ലാഹുവിന്റെ രണ്ട് കൈയും വലതാണ് എന്ന് തട്ടിവിട്ടത് എന്തിനാ? അങ്ങിനെ എവിടെയാ ഉള്ളത്.

  • @mujeebtk427
    @mujeebtk427 2 года назад +1

    Quran class uden punaraarambikkumo?

  • @ahmedchakkarathody8222
    @ahmedchakkarathody8222 2 года назад +2

    ജിന്നിനെയും മലക്കിനെയും വിളിച്ചാൽ സഹായം തേടിയാൽ കുഴപ്പമില്ല എന്ന് പറയുന്നവർക്ക് സ്വർഗം നിഷിദ്ധമാണ്

    • @vahidbinrazaq8838
      @vahidbinrazaq8838 2 года назад +1

      സമസ്ത മതം അതിന്റെ വളർച്ചയ്ക്കു വേണ്ടി പണ്ഡിതന്മാരെ വളർത്തിയെടുത്തിരിക്കുന്നു.
      1, കളവുൽ ഉലമ :ധാരാളം കളവുകൾ പറഞ്ഞു പുതിയ ആചാര രീതികൾ സ്ഥാപിച്ചു എടുക്കുക
      2, കബറുൽ ഉലമ :പുതിയ കബറുകൾ കണ്ടെത്തി അതിലേയ്ക്കു ജനങ്ങളെ കൊണ്ടെത്തിയ്കുക
      E:ശൈത്താനുൽ ഉലമ :ഇബ്‌ലീസിന് ഇഷ്ടപെട്ട രീതിയിൽ ചടങ്ങുകൾ രൂപപ്പെടുത്തുക.
      മുകളിൽ പറഞ്ഞ രീതിയിലുള്ള പണ്ഡിതന്മാർ പണിയെടുത്തതിന്റെ ഫലമാണ് ഇന്ന് കാണുന്ന സമസ്ത മതത്തിന്റെ അടിത്തറ. ഇതിൽ ഒരു തെളിവാണ് തെക്കൻ കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു കബർസ്ഥാൻ. ഓച്ചിറയിൽ. ഒരു തമിഴ് നാടോടി ആയിരുന്ന ദാമോദരൻ അയ്യപ്പൻ എന്നആൾ മരിച്ചു കഴിഞ്ഞു ആ മൃത ശരീരം ഏറ്റെടുത്തു പള്ളിയുടെ പരിസരത്ത് അടക്കി അവിടെ മഖ്മ്പറ പണിതു അവിടെ ചടങ്ങുകൾ നടത്തിവരുന്നു.1997ൽ,സമസ്തമതത്തിന്റെ ഒരു വിഭാഗത്തിന്റെ പുരോഹിതനായ കബറുൽ ഉലമ കാന്തപ്പൻ ആൽ കുബൂരി ആണ് ഈ ശവകുടീരം ഉൽഘാടനം നടത്തി വിശ്വാസികൾക്കു തുറന്നുകൊടുത്ത്. അറിയുക ഇങ്ങനെ തന്നെയാണ് മിക്ക ഔലിയകളുടെ കബർസ്താനുകളും. കേരളത്തിലെ ഒരു താലൂക്ക് തന്നെ ഒരു ഔലിയയുടെ പേരിൽ ആണ് അറിയപ്പെടുന്നത്. പീരുമേട്. ഈ "മഹാനവർകളെ "അടക്കിയിരിക്കുന്നത് നിരവധി സ്ഥലങ്ങളിലാണ്. കുട്ടിക്കാനം, കൊടികുത്തി, ഈരാറ്റുപേട്ട, കോലാഹലമേട്, പിന്നെ തമിനാട്ടിലെ തിരുനെൽവേലി ജില്ലയിലെ തക്കല എന്ന സ്ഥലം. ഇങ്ങനെ ജനങ്ങളെ കള്ളം പറഞ്ഞും വ്യാജമായും ഉണ്ടാക്കിയെടുത്ത വിശ്വാസമാണ് സമസ്ത. ഇത് അബൂജഹലിന്റെ മതമാണ്. അകലംപാലിക്കുക. സമസ്ത അപകടമാണ്. പരലോകം നഷ്ടപ്പെടുത്തും. ജാഗ്രതൈ.

    • @dianalifeofpath7047
      @dianalifeofpath7047 2 года назад

      @@vahidbinrazaq8838 aru paranju. Ithinu mumb kasarkodu qabar kuyichapol mayyathinu onnum sambavichillayirunnu aa mayayath pakka sunni ayirunnu athil ninn thanne manassilakikoode. Mujahid kapada vishvaasikal anu

    • @najeebeloor1442
      @najeebeloor1442 2 года назад

      Ibnu Abdul vahabinte purake poyavarkku never swargathil kayaram.

    • @vahidbinrazaq8838
      @vahidbinrazaq8838 2 года назад

      @@najeebeloor1442 shavam pooja chaithavark swargam undo najeebkkaaa

  • @anandradhakrishnan1302
    @anandradhakrishnan1302 2 года назад

    അപ്പോൾ താഴെ ഉള്ളവർക്ക് അസൂയ, കൊതി , ദേഷ്യം , കൊതി , വീണ്ടുവിചാരം ഇവ മൂലം ദുഃഖവും ഉണ്ടാകില്ലേ? ( തെളിവ് : 7.55-8.05)

  • @ameenzaman7209
    @ameenzaman7209 2 года назад

    Aameen

  • @vtmusthafa3876
    @vtmusthafa3876 Год назад

    Ameen