ആരാണ് അള്ളാഹു എന്ന് ആരെങ്കിലും ചോദിച്ചാൽ നമ്മൾ പറയണം| സിംസാറുൽ ഹഖ് ഹുദവി | simsarul haq hudavi
HTML-код
- Опубликовано: 9 фев 2025
- ഇത് പോലുള്ള ഉസ്താദുമാരുടെ പ്രഭാഷണം ദിവസേന ലഭിക്കാൻ ഈ ചാനൽ subscribe ചെയ്യുക
______________________________
#islamic_live #simsarulhaqhudavi __________________________
Daily uploads
#simsarul_haq_hudavi_new_speech
ISLAMIC LIVE
Welcome to the official RUclips channel of iSLAMIC_LIVE
We are uploading completely Islamic educational video
Malayalam Islamic speeches | Muslim Store’s | Dikr | Dua | muslim prayers & more
Completely Malayalam Islamic educational RUclips channel
ഉസ്താദ് ന്റെ പ്രസംഗം കേട്ടപ്പോൾ അള്ളാഹുവിനെ കുറിച്ച് അറിയാൻ ആഗ്രഹം.. വലിയ അത്ഭുതങ്ങൾ വിവരിക്കും.. അതാണ് ഉസ്താദ് ന്റെ speach പ്രതേകത.. അൽഹംദുലില്ലാഹ് ഉസ്താദ് ന് ആഫിയത്തും ദീർഘായുസും നൽകണേ അള്ളാഹ് 🤲🤲🤲
നിരീശ്വരവാദം ഇപ്പോൾ ഇസ്ലാമിക വിരുദ്ധരുടെ ഒരു കൂട്ടായ്മയാണ് - ഈ മാൻ സലാമത്താകാൻ ദുആ ചെയ്യണേ ഉസ്താദേ അങ്ങേക്ക് ആളളാഹു ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടേ - ആമീൻ
അസ്സലാമുഅലൈക്കും....
അൽഹംദുലില്ലാഹ്..... താങ്കൾക്ക് ലഭിച്ചത് എത്ര വലിയ അനുഗ്രഹം.... അള്ളാഹു ദീർഘായുസും ആഫിയത്തും നൽകട്ടെ... ആമീൻ.
20 വർഷങ്ങൾക്ക് മുമ്പ് അബുദാബിയിൽ നിന്നും ലീവിന് നാട്ടിൽ വന്ന നാളിൽ, നാട്ടിൽ വച്ച് ഇശാ നമസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി അയൽവാസിയായ ഒരു ഹൈന്ദവ സഹോദരൻ അവരുടെ gate ൽ നിൽക്കുന്നു. അവർ എന്നെ അവരുടെ വീട്ടിലേക് ക്ഷണിച്ചു ,
അവിടെ കുടുംബക്കാരുമൊത്ത് ഗൾഫ് വിശേഷങ്ങൾ സംസാരിക്കുന്നതിന് ഇടയിൽ അവർ എന്നോട് ഒരു ചോദ്യം ചോദിച്ചു. *അള്ളാഹു എന്നാൽ എന്താണ്* ? എന്ന്
സത്യത്തിൽ അന്ന് അവർക്ക് തൃപ്തികരമായ ഒരു മറുപടി നൽകാൻ കഴിയാഞതിനാൽ എനിക്ക് വളരെ കുറ്റബോധവും വിഷമവും തോന്നി.
എങ്കിലും അവരുടെ ആ ചോദ്യം എനിക്ക് അനുഗ്രഹമായി. അള്ളാഹു അവരെക്കൊണ്ട് ചോദിപ്പിച്ചതാണോ ? പുറത്തു വന്നു ഇരുട്ടിൽ ആകാശത്തേക്ക് നോക്കി ഇരു കൈകൾ ഉയർത്തി ദുആ ചെയ്തു,
നാഥാ.... അവർ ചോദിച്ച ആ ചോദ്യത്തിനു ഉത്തരം നീ എനിക്ക് പഠിപ്പിച്ചു തരണം എന്ന്. എന്റെ ദുആ അല്ലാഹു സ്വീകരിച്ചതിന് ധാരാളം അനുഭവങ്ങൾ ഉണ്ടായി.
അബുദാബിയിൽ നിന്നും ദുബായ്ക്ക് വിരുന്ന് പോയ വ്യാഴാഴ്ച ദിവസം രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ആ വീട്ടുകാരോട് 3:30നു വിളിക്കാൻ ഏല്പിച്ചു, അങ്ങനെ അവരുടെ bed റൂമിൽ കിടക്കാൻ പോയി, അവർ പുറമെ കുറ്റിയിട്ടു ഹാളിലും കിടന്നു. അന്ന് വെള്ളിയാഴ്ച രാവിൽ കാണാൻ ഇടയായ ഒരു സ്വപ്നം ആണ് ഈമാൻ ദൃഡ്ഡപ്പെടുത്തിയത്.
അശരീരി ശബ്ദത്തിൽ ആളെ പരിചയപെടുത്തിക്കൊണ്ടുള്ള സ്വപ്നം ...,ഞാൻ ഞെട്ടി ഉണർന്നു , സമയം 3:15am ആയിട്ടുള്ളു. ബെഡിൽ ഇരുന്നു തക്ബീർ ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ... ഞാൻ വിളിക്കാൻ ഏല്പിച്ച ആൾ വാതിലിൽ മുട്ടി, അപ്പോൾ സമയം 3:30am ആയി , അവർ main door തുറന്നു തന്നു. ഞാൻ തൊട്ട് അടുത്ത് ഉള്ള പള്ളിയിൽ പോയി തഹജ്ജുദ് നമസ്കരിച്ചു, ചുരുക്കി പറയാം....
ശേഷം ദുആ ചെയ്തു നാഥാ നീ കാണിച്ചു തന്ന സ്വപ്നത്തെ സംബന്ധിച്ച് നിന്റെ *കലാം* ആയ ഖുർആനിൽ ഞാൻ കണ്ണ് അടച്ചു വിരൽ വെക്കുന്ന ഭാഗത്ത് നീ കാണിച്ചു തരണം , എന്ന് പറഞ്ഞുകൊണ്ട് കണ്ണ് അടച്ചുകൊണ്ട് ഖുർആൻ തുറന്നു. പച്ച ചട്ടയുള്ള ഖുർആനിൽ വിരൽ വെച്ച ഭാഗം , നോക്കി. (12ആം സൂറത്ത് 5ആം ആയത്ത് ആയിരുന്നു ).
"ലാ തക്സുസ് റുഊയാക്ക" ഈ സ്വപ്നത്തെ സംബന്ധിച്ച് നിന്റെ സഹോദരങ്ങളോട് പറയരുത് എന്ന ഭാഗം കണ്ടപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു പോയി .
അബുദാബിയിൽ തിരിച്ചെത്തി പല ഗ്രന്ഥങ്ങളും മനസ്സിരുത്തി വായിക്കുകയും, അല്ലാഹുവിന്റെ ഉൽകൃഷ്ട നാമങ്ങളും, അവയുടെ വിശാല അർത്ഥവും, ദൃഷ്ടാന്തങ്ങളും പഠിച്ചുകൊണ്ടിരുന്നത് അന്ന് മറ്റുള്ളവർക്കും കൂടി ഉപകാരപ്പെടട്ടേ എന്ന് കരുതി ഒരു ഗ്രന്ഥം തയ്യാർ ആക്കാൻ ഉദ്ദേശിച്ചു ശേഖരിച്ച ഫയൽ ഉൾപ്പെട്ട ചെറിയ box ബസ്സിൽ നിന്നും മോഷണം പോയി.
ശേഷം മറ്റൊരു വെള്ളിയാഴ്ച ദിവസം ഞാൻ അള്ളാഹുവിനോട് ചോദിച്ചു , നാഥാ.. നീ കാണുന്നു എന്നതിന് എന്തെങ്കിലും proofs ഉണ്ടെങ്കിൽ കാണിച്ചു താ 🤲🤲🤲.
അതിനും അള്ളാഹു ഉത്തരം നൽകി . അത് ഇൻശാഅല്ലാഹ് അടുത്ത chapter ൽ വിവരിക്കാം.
അത്ഭുതത്തിന്റെ അത്ഭുതം തന്നെ ആണത്. ബഹുമാനപ്പെട്ട സിംസാറുൽഹഖ്ന്റെ ശ്രദ്ധയിലേക്ക് ഈ പുതിയ അറിവ് എത്തിക്കാൻ ആഗ്രഹം ഉണ്ട്.
ഇൻശാഅല്ലാഹ്......
പറയാൻ പറ്റുന്ന കാര്യങ്ങൾ പറഞ് തരാമോ ? അറിയാൻ വല്ലാത്ത മോഹം ഉണ്ട്
@@muhammadanasharis എനിക്കും
Pls arakkal
@@muhammadanasharis അൽഹംദുലില്ലാഹ്, കുറേ നാളുകൾക്കു ശേഷം ആണ് ഈ vedeo വീണ്ടും കാണുവാൻ സാധിച്ചത്. യഥാർത്ഥമായവൻ എന്ന അല്ലാഹുവിന്റെ അൽ ഹഖ് പഠിക്കുമ്പോൾ അല്ലാഹു തോന്നിപ്പിച്ചതാണോ ആവോ..
അള്ളാഹുവേ നീ കാണുന്നു എന്നതിന് proof ഉണ്ടെങ്കിൽ, നിന്റെ കലാം ആയ ഖുർആനിൽ ഞാൻ കണ്ണ് അടച്ച് വിരൽ വെക്കുന്ന ഭാഗത്തു കൂടി കാണിച്ചു തരണം എന്ന് ദുആ ചെയ്തുകൊണ്ട് അപ്രകാരം ചെയ്തു. HOLI QURA-AN EnglishTranslation ഗ്രന്ഥത്തിൽ 6:103, 104 ൽ അള്ളാഹു ആ proof കാണിച്ചു തന്നു.
പക്ഷേ നാട്ടിലുള്ള മലയാള പരിഭാഷയിലൂടെ ആ വിഷയത്തെ പഠിക്കുവാൻ കഴിയുകയില്ല.
സമയക്കുറവ് കൊണ്ട് ചുരുക്കട്ടേ
7025099789 വിളിച്ചാൽ മതി.
Mashaallah❤
Allah you created everything we belong to you
ഉസ്താദ് എനിക്ക് വീട് സ്വന്തമായി വീട് ലഭിക്കാൻ dua ചെയ്യണേ അല്ലാഹു ഉസ്താദിനെ anugrahíkitte ആമീൻ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
അള്ളാഹു എളുപ്പമാക്കട്ടെ ആമീൻ
മാഷാ അല്ലാഹ് 🎤🎤🎤🎤
Masha Allah Allahamdulillah 💖🥰💖💖🥰💖💖
Duaayil ulpaduthanam eeman kitti marikan prathhagam duaa chayanam
മനസ്സിലെ നല്ലൊരു മുറാദ് ഹാസിലാ കാൻ ദുആ ചെയ്യണേ.ഉസ്താദിനം കുടുംബത്തിനും അള്ളാഹു നന്മ വരുത്തട്ടെ. ആമീൻ
Mashallah Alhamdulillah 🌅🌈👍🌙👌
أمين
എല്ലാവരെയും അള്ളാഹു കാത്തു കൊള്ളട്ടെ സുബ്ഹാനക യാ റബ്ബ് അൽഹംദുലില്ലാഹ് ആമീൻ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
maSha allah
Good Clarification.
അൽഹംദുലില്ലാഹ് 🤲മാഷാ അല്ലാഹ് 💚💜💚💚💜💚
അല്ലാഹ് നമ്മുടെ ഉസ്താദിനും കുടുംബത്തിനും ദീർഗായുസ്സും ആഫിയത്തും പ്രധാനം ചെയ്യണേ നാഥാ 🤲🏼
اللهم ثبت قلبي على دينك
ലോകത്ത് കോടിക്കണക്കിന് ജീവ ജാലങ്ങള്‍ നിലവിലുണ്ട്.എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ചില ഉന്നത മൂല്യങ്ങളും സ്ഥാനമാനങ്ങളും പദവികളും വിശേഷബുദ്ധിയുമെല്ലാം നല്‍കി മനുഷ്യനെ അല്ലാഹു ആദരിച്ചു. അത് കൊണ്ട് തന്നെ മരണാനന്തര ജീവിതവും നരകവും നിർബന്ധിമായി
വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു.
"ولقد كرّمنا بني آدم - الإسراء80"
"നിശ്ചയം നാം ആദം സന്തതികളെ ബഹുമാനിച്ചിരിക്കുന്നു" ഈ ആയത്തിനെ വിശദമായി പരിശോധിക്കുമ്പോള്‍ എന്തിനു മനുഷ്യനെ അല്ലാഹു ബഹുമാനിച്ചു, എന്താണാവന്റെ പ്രത്യേകത എന്ന് നാം അന്വേഷിക്കേണ്ടി
.നമ്മുടെ ശരീര വടിവിലോ കായികക്ഷമതയിലോ അല്ല ഈ ആദരവ് നേടിയത്.അങ്ങനെയായിരുന്നുവെങ്കില്‍ നമ്മുടെ ശരീരത്തെ വെല്ലുന്ന അത്ഭുതകരമായ സൃഷ്ടികല്‍ ഈ കരയിലും കടലിലുമുണ്ട്.അവക്ക് മുന്നില്‍ നമ്മുടെ ശരീരം നിഷ്പ്രഭവും നാം നിസ്സാരവുമാണ്.ഇനി നാം ജീവിക്കാന്‍ പഠിച്ചത് കൊണ്ടാണോ ? അതുമല്ല,കാരണം വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
"خلق الإنسان ضعيفا"
" മനുഷ്യന്‍ ബലഹീനനായി സൃഷ്ടിക്കപ്പെട്ടു.മറ്റു ജീവജാലങ്ങള്‍ പ്രസവിക്കപ്പെട്ട ഉടനെ സ്വന്തം കാര്യം ചെയ്യാന്‍ പ്രാപ്തരാവുമ്പോള്‍ മനുഷ്യന്‍ വര്‍ഷങ്ങളോളം മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണ്..
മനുഷ്യന് സവിശേഷമായി അള്ളാഹു വിവേചന ,വിവേക ബുദ്ധികൊടുത്തു..ഫ്രീവിൽ നൽകുകയും ചെയ്തു.
മനുഷ്യനൊഴികെയുള്ള പ്രപഞ്ചഘടകങ്ങെളല്ലാം (ജീവനില്ലാത്തവയും ജീവനുള്ളവയും) അല്ലാഹുവിനെ പ്രണമിച്ചും അവന്റെ നിര്‍ദേശങ്ങള്‍ അപ്പടി അനുസരിച്ചും പ്രവര്‍ത്തിക്കുന്ന വ്യവസ്ഥകളാണെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു (ഖു. 3:83; 13:15; 16:48-50; 7:54). `
കൂടാതെ മനുഷ്യന് പ്രതേകമായി ഘട്ടം ഘട്ടമായി പുരോഗമിക്കാനുള്ള കഴിവും,ബുദ്ധിശക്തിയും കൊടുത്തു
[ ഖുർആൻ ] - 84:19
لَتَركَبُنَّ طَبَقًا عَن طَبَقٍ
നിശ്ചയമായും നിങ്ങള്‍ പടിപടിയായി പുരോഗമിച്ചുകൊണ്ടിരിക്കും.
മറ്റു ജീവികൾ നൂറ്റാണ്ട്കളായി ഒരേ അവസ്ഥയിൽ നിൽക്കുംപോൾ മനുഷ്യൻ
വിത്യസ്തമായി ലോകത്തിന്റെ മുഖഛായ മാറ്റുകയും ചെയ്തു കൊണ്ടിരിക്കുന്നു..
അല്ലാഹുവിനെ പരിചയപെടുത്താൻ ഈ ഭൂമുഖത്ത് ലക്ഷക്കണക്കിന് പ്രവാചകന്മാർ നിയോഗിതമായിട്ടുണ്ട്. ഇതിൽ അവസാന prophet ആണ് മുഹമ്മദ് നബി(സ)
എല്ലാമതത്തിന്റെയും ബൈസിക് തിയറി ഏകദൈവ വിശ്വസമാണ് .ഇതിൽ നിന്നും
അകന്നു ബഹുദൈവത്തിലേക്ക് വ്യതിചലിക്കുംപോയാണ് ഏക ദൈവത്തിന്റെ
അസ്ഥിത്വത്തെ പറ്റി പരിചയപെടുത്താൻ പ്രാവാചകൻമാരെ നിയോഗിക്കുന്നത്..!!
ആദിയില്‍ മനുഷ്യരാശി ഒന്നായിരുന്നുവെന്നും പിന്നീട് അവര്‍ക്കിടയില്‍ ഭിന്നത ഉണ്ടായപ്പോള്‍ പരിഹരിക്കാനായാണ് പ്രവാചകരെ അയച്ചതെന്നും ഖുര്‍ആന്‍ പലയിടങ്ങളിലായി വിശദീകരിക്കുന്നു( 2:213, 10 : 19, 21:92, 23 : 52). എല്ലാവരുടെയും സ്വത്തും ജീവനും ഒരേ പോലെ വിലപ്പെട്ടതാണെന്ന് പറയുന്ന സൂക്തങ്ങളും നിരവധിയാണ്. മനുഷ്യ കുലത്തെ ഒരേ പോലെ ആദരിച്ചതായും പറയുന്നുണ്ട്(5: 32, 17: 70).
ഇഹലോക ജീവിതത്തില്‍ സത്യം, ധര്‍മം, നീതി തുടങ്ങിയ മൂല്യങ്ങളെ തള്ളിപ്പറഞ്ഞ അധര്‍മികള്‍ക്ക് മരണാനന്തരം ദൈവത്തില്‍ നിന്നുള്ള ശിക്ഷയുടെ ലോകമാണ് നരകം. ഖുര്‍ആന്‍ അത് സംബന്ധമായി പറയുന്നു:
‘എന്നാല്‍ അധര്‍മം പ്രവര്‍ത്തിച്ചവരുടെ താവളം നരകമാണ്. അവരതില്‍നിന്ന് പുറത്തുകടക്കാനാഗ്രഹിക്കുമ്പോഴെല്ലാം അവരെ അതിലേക്കുതന്നെ തിരിച്ചയക്കും. അവരോടിങ്ങനെ പറയും: ”നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന ആ നരകശിക്ഷ ആസ്വദിച്ചുകൊള്ളുക.’ (32:20)
Alllahuvalla.. Daivam yahuvaanu daivam...
Ya Allah Ninte karunyam ne nghanghalil
Varshipikename.Aameen.duayil ulpeduthanam usthad.
Alhamdulillah--- 😍
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
Allahuakbar subhanallaaa allahuakbar alhamdulillah subhanallah
Alhamdhulillah
maasha allah
alhmdulillah
duaa cheyyane
Allahu akbar
Subhaanallah
Allah❤️
Alhamdulilla alhamdhulillah
Dua cheyyane
Allahu akbar. Ellavareyum allahu kathukollatte
Subhanallah.
Masha allah
ALLAHU AKBAR
Alhamthulliah Allahu Akbar AMEEN YA RABBALALAMEEN
Duayil ulpeduthanee usthadee
ആസ്സലാമു അലൈകും ഉസ്താദേ
Alhamdulillah alfa marrah
Masha Allah 🖒
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാ മാഷാഅള്ളാ
أوصيكم بالدعاء 🤲
Ellavarodum dua cheyyanam ellaavarum randu penmakale nallonnam nokaaaan baaariyayeyum
Ummayeyum uppayeyum marakarude pls pls
Yaa allah
May Allah bless you
Alahmblah
Alhamdulillah
Ee prabashanathintte full video indengil aarengilum idintte Link onn ayach theraavo.... please request
ആമീൻ
യാതൊന്നും കൂട്ടിമുട്ടീട്ടില്ല - സിംസാറുൽ ഹഖ് ഹുദവി
ഉൽക്ക ഭൂമിയിൽ പതിച്ചാണ് ദിനോസറുകൾ അപ്രത്യക്ഷമായത് - ശാസ്ത്രം
അള്ളാഹു ഭൂമിയുണ്ടാക്കിയ ശേഷമാണ് സൂര്യനേയും നക്ഷത്രങ്ങളേയും ഉണ്ടാക്കിയത് - സൂറ ഫുസ്സിലത്തിന്റെ 9 മുതൽ 12 വരെ - വിശ്വസിച്ചോളൂ ഉമ്മത്തേ..
Alhamdulillah 😭😭😭
അള്ളാഹു അക്ബർ, അള്ളാഹു അക്ബർ,
Allahuakber
Koritharikkunna prabashanam
Aalhamdulilla
Zainulabdheen
Aslam alaikum. Kindly let us know the continuation of the same. Thank you.
Where is second part Mr?????? I somebody help me to get second part
Masha allah..usthad..allhuvanu.ella kazvum ullavan....valiyyumarude adutak ipolum malakugal varumo...maryam.bevyude adut vanna pole musa nabi.alsslam ummyk..sabdam keppicha pole..ipolumad sabavikumo
Fgvv
Usthad allahu aanennn paranjath thettanu.allahuvinu thulyanayi aarumilla.aghna parayal shirkaakum.ath ettavum valiya thettanu.allahu poruth tharatte.. Aameen
Speech full kittumo
അസ്സലാമുഅലൈക്കും
Nilmdr amrr
യുക്തിവാദം അല്ല ... ഒരു യുക്തിയും ഇല്ലാത്ത വാദമാണ് ,നിരീശ്വരവാദം എന്നതാണ് അവർക്ക് ചേരുന്നത്
ഈ പ്രഭാഷണത്തിന്റെതുടർച്ചക്കായി കാത്തിരിക്കുന്നു - വൈകരുതേ
Usthad.... നിസ്കരിക്കാൻ വേണ്ടി വളരെ മടിയാണ് അത് മാറ്റാൻ എന്താ ചെയ്യേണ്ടത്
Swalat chellu bro 🙂
Ningade ippazulla life le bouthika jeevithathile samdanam nashtappedumbol ningal theerchayaayum niskaarathinte ruji ariyum
അള്ളാഹു നെ സൃഷ്ടിച്ചത് യഹോവ ദൈവം
മുഹമ്മദ് sareef എന്ന നാമം പോലും ക്രിസ്ത്യൻ ന്റെ താണ് എന്ന് നിനക്ക് തോന്നിയപോലെ...
ബൈബിളിൽ അങ്ങനെ ഇല്ലല്ലോ സുഹൃത്തേ...
അള്ളാഹു അറബി വാക്. ശിവന്റെ ഗതം മാണ്. ചന്ദ്രൻ ശിവന്റെ തലേൽ ഉള്ള. പള്ളിൽ ഉണ്ട് ചന്ദ്രൻ.ജിബ്‌രീൽ കൊണ്ട് വന്ന ദൈവം ശിവൻ മലക് ആകുന്നു. ഇവരെ സൃഷ്ടിച്ചത് യഹോവ ദൈവം മാകുന്നു
ഇസ്ലാം മതം സ്വർഗത്തെ കുറിച്ച് പറഞ്ഞു വച്ച കാര്യങ്ങൾ കൊണ്ട് മാത്രം ആണ് ഇന്നും എന്നും ഈ മതം നിലനിൽക്കുന്നത് ...അത് ഇല്ലെങ്ങി ഈ മതം ഒരു ഓർമ മാത്രം ആണ് .... കാരണം മുഹമ്മദ് നബി ഒരു മോശം ആയ ജീവിതം നയിച്ച ആൾ ആണ് ..അത് ഈ കൂട്ടർ സ്വർഗത്തെ കുറിച്ച് ചിന്തിക്കുമ്പോൾ മനഃപൂർവം അതിന് മുന്നിൽ കണ്ണടക്കുന്നു ....സത്യം അല്ലേ ന്റെ പ്രിയരേ ........ക്രിസ്തു മതത്തിൽ ഒരിക്കലും ഹൂറിമാരും മദ്യവും ഒന്നും സ്വർഗത്തിൽ ഇല്ല ...അവർ സ്വർഗത്തിലേക്ക് ആകർഷിക പെടുന്നത് യേശു വിനാൽ ആണ് .....
ന്റെ പ്രിയ സഹോദരരെ ദൈവത്തിന് പാപം പാപം തന്നെ യാണ് അത് എവിടെ ആയിരുന്നാലും ...മനസിനെ ഒന്ന് ഇരുന്നു ചിന്തിച്ചാൽ ദൈവം നിങ്ങൾക് വെളിച്ചം തരും ....നിങ്ങൾ മറ്റുള്ളവരെ കാഫിറുകൾ എന്ന് വിളിക്കുന്നു എങ്കിൽ കാഫിറുകളെ സ്രിട്ടിച്ചത് ആര് ?? ..ക്രിസ്ത്യൻ മതത്തിൽ എല്ലാവരും ദൈവ മക്കൾ ആണ് അടിമകൾ അല്ല നിങ്ങൾ പോലും ......ഒത്തിരി സ്നേഹത്തോടെ നിങ്ങളുട വെറുക്കപെട്ടവൻ
ഫുൾ vedio link ayakkamo
ഖുർആനിലൂടെ ബൗദ്ധീക ശാസ്ത്രീയ ചിന്തകളിലൂടെ സഞ്ചരിക്കുന്നവർക്ക് ...അല്ലാഹുവിനെ കാണാം ....
അല്ലാഹുവിനെ 100 ശതമാനം ..ഉറപ്പോടെ കണ്ടെത്തുന്ന വ്യക്തിക്ക് പിന്നെ...ആല്ലാഹു എങ്ങിനെ ഉണ്ടായി എന്ന ..ചിന്ത പോലും വരില്ല...ഇനി വന്നാൽ തന്നെ ..അതറിയാൻ ശ്രമിക്കുകയും ഇല്ല.....
കാരണം 100 ശതമാനം വ്യക്തതതയോടെ സത്യം മനസ്സിലായി കഴിഞ്ഞാൽ പിന്നെ....
സ്വന്തം അവസ്‌ഥയേയും ..വരാനിരിക്കുന്ന മരണവും ശേഷമുള്ള ജീവിതവും ഓർത്തു ...മനസ്സ് ..വല്ലാതെ ...വ്യാകുലപ്പെടുകയാണ് ചെയ്യുന്നത് ...അത് ശരിയാക്കിയെടുക്കാനുള്ള തിടുക്കമായിരിക്കും ...പിന്നീടുള്ള ജീവിതം..
ആ വ്യക്തിക്ക് ..അള്ളാഹു എങ്ങിനെ ഉണ്ടായി ...എന്നതിന് ചിലവഴിക്കാനുള്ള സമയം ഉണ്ടാവുകയും ഇല്ല..ആവശ്യവും..ഉണ്ടാകില്ല..
Rabbul alameeen
ഇതൊക്കെ സൃഷ്ടിച്ച പടച്ചോൻ ഒരു കടുക്മണി വലിപ്പം പോലും ഇല്ലാത്ത ഭൂമിയിലെ കേവലമോരു ജീവിയായ മനുഷ്യൻ കുനിഞ്ഞു നിൽക്കുന്നുണ്ടോ എന്ന് നോക്കുന്നു എന്ന് പറയുമ്പോളാണ് ആ പടച്ചോൻ അറേബ്യായിലേക്ക് മാത്രം ചുരുങ്ങി പോകുന്നത് .
ലോകത്ത് കോടിക്കണക്കിന് ജീവ ജാലങ്ങള്‍ നിലവിലുണ്ട്.എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ചില ഉന്നത മൂല്യങ്ങളും സ്ഥാനമാനങ്ങളും പദവികളും വിശേഷബുദ്ധിയുമെല്ലാം നല്‍കി മനുഷ്യനെ അല്ലാഹു ആദരിച്ചു. അത് കൊണ്ട് തന്നെ മരണാനന്തര ജീവിതവും നരകവും നിർബന്ധിമായി
വിശുദ്ധ ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു.
"ولقد كرّمنا بني آدم - الإسراء80"
"നിശ്ചയം നാം ആദം സന്തതികളെ ബഹുമാനിച്ചിരിക്കുന്നു" ഈ ആയത്തിനെ വിശദമായി പരിശോധിക്കുമ്പോള്‍ എന്തിനു മനുഷ്യനെ അല്ലാഹു ബഹുമാനിച്ചു, എന്താണാവന്റെ പ്രത്യേകത എന്ന് നാം അന്വേഷിക്കേണ്ടി
.നമ്മുടെ ശരീര വടിവിലോ കായികക്ഷമതയിലോ അല്ല ഈ ആദരവ് നേടിയത്.അങ്ങനെയായിരുന്നുവെങ്കില്‍ നമ്മുടെ ശരീരത്തെ വെല്ലുന്ന അത്ഭുതകരമായ സൃഷ്ടികല്‍ ഈ കരയിലും കടലിലുമുണ്ട്.അവക്ക് മുന്നില്‍ നമ്മുടെ ശരീരം നിഷ്പ്രഭവും നാം നിസ്സാരവുമാണ്.ഇനി നാം ജീവിക്കാന്‍ പഠിച്ചത് കൊണ്ടാണോ ? അതുമല്ല,കാരണം വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.
"خلق الإنسان ضعيفا"
" മനുഷ്യന്‍ ബലഹീനനായി സൃഷ്ടിക്കപ്പെട്ടു.മറ്റു ജീവജാലങ്ങള്‍ പ്രസവിക്കപ്പെട്ട ഉടനെ സ്വന്തം കാര്യം ചെയ്യാന്‍ പ്രാപ്തരാവുമ്പോള്‍ മനുഷ്യന്‍ വര്‍ഷങ്ങളോളം മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണ്..
മനുഷ്യന് സവിശേഷമായി അള്ളാഹു വിവേചന ,വിവേക ബുദ്ധികൊടുത്തു..ഫ്രീവിൽ നൽകുകയും ചെയ്തു.
മനുഷ്യനൊഴികെയുള്ള പ്രപഞ്ചഘടകങ്ങെളല്ലാം (ജീവനില്ലാത്തവയും ജീവനുള്ളവയും) അല്ലാഹുവിനെ പ്രണമിച്ചും അവന്റെ നിര്‍ദേശങ്ങള്‍ അപ്പടി അനുസരിച്ചും പ്രവര്‍ത്തിക്കുന്ന വ്യവസ്ഥകളാണെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു (ഖു. 3:83; 13:15; 16:48-50; 7:54). `
കൂടാതെ മനുഷ്യന് പ്രതേകമായി ഘട്ടം ഘട്ടമായി പുരോഗമിക്കാനുള്ള കഴിവും,ബുദ്ധിശക്തിയും കൊടുത്തു
[ ഖുർആൻ ] - 84:19
لَتَركَبُنَّ طَبَقًا عَن طَبَقٍ
നിശ്ചയമായും നിങ്ങള്‍ പടിപടിയായി പുരോഗമിച്ചുകൊണ്ടിരിക്കും.
മറ്റു ജീവികൾ നൂറ്റാണ്ട്കളായി ഒരേ അവസ്ഥയിൽ നിൽക്കുംപോൾ മനുഷ്യൻ
വിത്യസ്തമായി ലോകത്തിന്റെ മുഖഛായ മാറ്റുകയും ചെയ്തു കൊണ്ടിരിക്കുന്നു..
അല്ലാഹുവിനെ പരിചയപെടുത്താൻ ഈ ഭൂമുഖത്ത് ലക്ഷക്കണക്കിന് പ്രവാചകന്മാർ നിയോഗിതമായിട്ടുണ്ട്. ഇതിൽ അവസാന prophet ആണ് മുഹമ്മദ് നബി(സ)
എല്ലാമതത്തിന്റെയും ബൈസിക് തിയറി ഏകദൈവ വിശ്വസമാണ് .ഇതിൽ നിന്നും
അകന്നു ബഹുദൈവത്തിലേക്ക് വ്യതിചലിക്കുംപോയാണ് ഏക ദൈവത്തിന്റെ
അസ്ഥിത്വത്തെ പറ്റി പരിചയപെടുത്താൻ പ്രാവാചകൻമാരെ നിയോഗിക്കുന്നത്..!!
ആദിയില്‍ മനുഷ്യരാശി ഒന്നായിരുന്നുവെന്നും പിന്നീട് അവര്‍ക്കിടയില്‍ ഭിന്നത ഉണ്ടായപ്പോള്‍ പരിഹരിക്കാനായാണ് പ്രവാചകരെ അയച്ചതെന്നും ഖുര്‍ആന്‍ പലയിടങ്ങളിലായി വിശദീകരിക്കുന്നു( 2:213, 10 : 19, 21:92, 23 : 52). എല്ലാവരുടെയും സ്വത്തും ജീവനും ഒരേ പോലെ വിലപ്പെട്ടതാണെന്ന് പറയുന്ന സൂക്തങ്ങളും നിരവധിയാണ്. മനുഷ്യ കുലത്തെ ഒരേ പോലെ ആദരിച്ചതായും പറയുന്നുണ്ട്(5: 32, 17: 70).
ഇഹലോക ജീവിതത്തില്‍ സത്യം, ധര്‍മം, നീതി തുടങ്ങിയ മൂല്യങ്ങളെ തള്ളിപ്പറഞ്ഞ അധര്‍മികള്‍ക്ക് മരണാനന്തരം ദൈവത്തില്‍ നിന്നുള്ള ശിക്ഷയുടെ ലോകമാണ് നരകം. ഖുര്‍ആന്‍ അത് സംബന്ധമായി പറയുന്നു:
‘എന്നാല്‍ അധര്‍മം പ്രവര്‍ത്തിച്ചവരുടെ താവളം നരകമാണ്. അവരതില്‍നിന്ന് പുറത്തുകടക്കാനാഗ്രഹിക്കുമ്പോഴെല്ലാം അവരെ അതിലേക്കുതന്നെ തിരിച്ചയക്കും. അവരോടിങ്ങനെ പറയും: ”നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന ആ നരകശിക്ഷ ആസ്വദിച്ചുകൊള്ളുക.’ (32:20)
@Naji malachalil
അത് മനുഷ്യനോടുള്ള സ്നേഹമാണ്
ചിന്ദിക്കുന്നവൻ ദൃഷ്ട്ടാന്ധമുണ്ട്
Rod sidil cormet elpichavr nata tigal....rod veed veetugar natu piduppichavr....arkum vedade mulachu vannad...palli valappil natad..muqamil...veenu kidakunnad..idellam.chodikal.anuvdneeyamano....alillwgil edtal kata mutamundo.....
Edinte vidiyedanu..
Innaleyanu..twon.erya..rod.si.niraju nikunna..pukalil ninnum.has.parichu.mol.vashi..pidichu.. jan..natu..idu..aryan..prsyaki....a rkallahu..anugraham.choriyate..aameen
പ്രകാശ വർഷം, ആമസോൺ നദിയുടെ വിസ്തീർണ്ണം, എന്നിവയൊക്കെ പഠിപ്പിച്ചു തന്നത് ശാസ്ത്രമല്ലേ?
ഭൂമിയിൽ യാത്രചെയ്യാനും പഠിക്കാനും കൽപ്പനയുണ്ട്.
പഠിപ്പിച്ച് തന്ന ശാസ്ത്രത്തിന് ദൈവിക സൃഷ്ടിപ്പായ ഇവയിലൊന്നും മാറ്റം വരുത്താൻ സാധിക്കില്ല. സൃഷ്ടാവ് സർവ്വശക്തനും സ്തുത്യർഹനുമാണ്
@@fahz4084 പഠിപ്പിച്ചു തന്നത് ശാസ്ത്രമല്ലേ എന്ന് മാത്രമാണ് ചോദ്യം.
@@fahz4084 പിന്നെയെന്തിനാണ് ഭായ്, ഇതൊക്കെ ശാസ്ത്രം പഠിപ്പിച്ചു തരുന്നത് വരെ കാത്തിരിക്കുന്നത്? അതിനു മുൻപ് പറഞ്ഞു തരാൻ എന്താണ് പ്രയാസം?
@@jaleelchola
മൊബൈൽ ഉണ്ടാക്കിയവനൊ അതിന്റെ ധർമങ്ങൾ അറിഞ്ഞവനോ വലിയവൻ🤔
പ
@@Izananstore അതറിയാൻ മൊബൈൽ ഉണ്ടാക്കുന്നത് വരെ കാത്തിരുന്നത് എന്തിനാണ്?
Complete ആയില്ല ലോ
16,000/- മില്യൺ പ്രകാശവർഷം (നബി പറഞ്ഞു അഞ്ഞൂറ് ഒട്ടകത്തിന്റെ വഴിദൂരം)! 🤪
അത് ആലങ്കാരിക പ്രയോഗമാണ് ചങ്ങായി
അന്നത്തെ കാലത്ത് അത് പറഞ്ഞാൽ തന്നെ കണക്കാക്കാൻ കഴിയാത്ത അത്രയുണ്ട്
@@Easy-Math-With-Manaf-Sir അതെ ഇക്കാലത്തു ഖുറാനിൽ മിക്കതും "ആലങ്കാരികം" മാത്രമാണ്
500 varshathe ottakathil sanjjarikkumnoyulla vaiduram ennanu
Baakki idumo
Hi
Masha allah
Allahu Akbar
Alhamdulillah
Masha allh
Allahu akbar
Alhamdulillah
Allahu akbar
Alhamdulillah
Alhamdulillah
Allahu Akbar
Allahu akbar