പ്രാർത്ഥനയിൽ തോറ്റുപോയാൽ ജീവിതത്തിലും തോറ്റുപോകും | Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 137

  • @petsworld0965
    @petsworld0965 2 года назад +94

    അല്ലാഹുവേ നിന്നെ ദാരാളം ഓർക്കുന്നവരുടെ കൂട്ടത്തിൽ നമ്മളെ ഉൾപ്പെടുത്തി എല്ലാ പ്രയാസങ്ങളും മറ്റി തരണേ ആമീൻ

  • @ashid.pashid.p9397
    @ashid.pashid.p9397 2 года назад +18

    ഇബാദത്തിന്റെ കാര്യത്തിൽ വലിയ മടി തോന്നുന്നു ഉസ്താദേ 🥺എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എല്ലാരും. 🤲🏻എല്ലാർക്കും പടച്ചോൻ ഈമാൻ നൽകി അനുഗ്രഹിക്കുമാറാകട്ടെ ഇൻശാഅല്ലാഹ്‌ 🙂

    • @jannahseeker5008
      @jannahseeker5008 2 года назад +3

      Social media paade ozhivakkuka sahodara..ennitt onne sramichu nokkuka.

    • @moideenkoya3072
      @moideenkoya3072 Год назад +1

      Allahumma a innee ala dikrika wa shukrika wa husni ibadhathika,enn cholluka inshaallah

    • @husnasidhique8015
      @husnasidhique8015 Год назад

      Allahumma inni ala dikrika wa shukrika wa husni ibadathika

    • @swabeehsebi7147
      @swabeehsebi7147 8 месяцев назад +1

      നിന്റെ മരണത്തെ കുറിച് ഓർക്കു 💯👍🏻

    • @shifusinu
      @shifusinu 6 месяцев назад

      بارك الله فيكم..

  • @fighter2964
    @fighter2964 2 года назад +37

    മനസ്സിന് പ്രതീക്ഷ നൽകുന്ന വാക്കുകൾ 👍😍

  • @sanasahad9900
    @sanasahad9900 2 года назад +9

    റമളാൻ വിട പറയുന്ന വേളയിൽ നിങ്ങളുടെ വിലപ്പെട്ട പ്രാർത്ഥനയിൽ നമ്മേയും ഉൾപെടുത്തുണേ 🤲

  • @sabisabira2262
    @sabisabira2262 2 года назад +16

    എന്റെ പ്രിയപ്പെട്ട പിതാവ് ഈ റമദാൻ 20 വെള്ളിയാഴ്ച മരണപ്പെട്ടു അദ്ദേഹത്തെ നിങ്ങളുടെ ആത്മാർത്ഥ പ്രാർത്ഥന യിൽ ഉൾപെടുത്തുക

    • @muhsinaazeez4123
      @muhsinaazeez4123 2 года назад +2

      اللهم اغفر له و ارحمه 🤲🏻

    • @jasimmohammed4611
      @jasimmohammed4611 2 года назад +1

      ആമീൻ

    • @mohammedrafi1976
      @mohammedrafi1976 2 года назад

      Poruth kodukkette ameen

    • @shahulhameed795
      @shahulhameed795 2 года назад

      Sorkathill akkettte ameen✨️✨️✨️✨️✨️✨️✨️

    • @sakshimalayalam6831
      @sakshimalayalam6831 2 года назад

      അള്ളാഹു അദ്ദേഹത്തിന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ സ്വർഗ്ഗത്തിൻ്റെ വെളിച്ചം കബറിലേക്ക് അള്ളാഹു തുറന്ന് കൊടുക്കട്ടെ ആമീൻ

  • @manalipuzha
    @manalipuzha 2 года назад +9

    നമസ്കാരങ്ങളിലും പ്രാർത്ഥനകളിലും മനസിനു ഏകാകൃത ലഭിക്കുന്നില്ല! എത്ര ശ്രമിച്ചിട്ടും! എപ്പോഴും നിസ്കാരവും പ്രാർത്ഥനയും കഴിയാറാകുമ്പോളാണ് ശ്രദ്ധ ഇതിലേക്ക് തിരിച്ചു വരുന്നത് !

    • @razakabdul5263
      @razakabdul5263 2 года назад +7

      ഫാത്തിയ അടക്കമുള്ള നമസ്കാരത്തിൽ ചൊല്ലുന്ന ദിക്റ് ദുആകളുടെ അർത്ഥം പഠിക്കൂ നമസ്കരിച്ചു നോക്കൂ തീർച്ചയായും മാറ്റം ഉണ്ടാകും

    • @subairvc616
      @subairvc616 9 месяцев назад

      ഇസ്ലാമിനെ കുറിച്ച് യുക്തിയോട് കുടി ആഴത്തിൽ അറിയാൻ ശ്രമിക്കുക

    • @aslam331
      @aslam331 8 месяцев назад

      Allahuvinte margathil purappedu allahuvinte kazhivukale patti parayuka deeninte parishramam cheyyuka iman ondakum amalukal cheyyumbol allahuvinte chindha ondakam enik agneya ippm alhamdulillah☺️

  • @artvlog4047
    @artvlog4047 2 года назад +6

    അല്ലഹ് എല്ലാം അങ്ങയുടെ മേൽ ഭരമേൽപ്പിക്കുന്നു തവക്കൽത്തു അലഅല്ലഹ് 🤲🤲🤲🤲🤲😢

  • @fathimakh683
    @fathimakh683 2 года назад +10

    Nalla class masha allah🥰

  • @cookwithshai43
    @cookwithshai43 2 года назад +2

    ariv pakarnn kodukkan allahu istad n aarogyathodu koode ulla dheergayuss nalkatt..Ameen 🤲🏻🤲🏻🤲🏻

  • @shafishafisha6682
    @shafishafisha6682 2 года назад +1

    Ente umma valare pavamanu enne yippozhum sahayikkunnundd vishamathilum asugathilum athukaram njan rebbinte munbbill thakarnnupokunnu,,,pakshe navine sookshikkan yini yenthanu cheyyenddath veettill ummayanu preshnam ,,,mattullavarodu enikk pattum,,,njan ozhivakum,,,,pashe umma vtl thanne ulla all alle paranju vilakki maduthu rebbine sookshikkan ,2 divasame avar navine sookshikku pinneyum pazhe sobhavam thanne njan vallathe pedikkunnu yithukaranam rebb yenne pidikkille

  • @hasnababu5315
    @hasnababu5315 Год назад

    അല്ലഹു ത്വഫീഖ് നൽകട്ടെ ആമീൻ

  • @jamalmuhsin9410
    @jamalmuhsin9410 2 года назад +1

    ماشاءالله تبارك الله...جزاك الله خير الجزاء.

  • @nafla5462
    @nafla5462 2 года назад +2

    Alhamdulillah super speech

  • @aboobakarpayyoli145
    @aboobakarpayyoli145 2 года назад +2

    മാഷാഅല്ലാഹ്' ആമീൻ🤲🤲🤲

  • @NS-te7xn
    @NS-te7xn 2 года назад

    അള്ളാഹുവേ നീ കാക്കണേ ആമീൻ

  • @husnasidhique8015
    @husnasidhique8015 Год назад

    Waalaikumussalaam

  • @99malayalamchannel40
    @99malayalamchannel40 2 года назад +1

    Allahnodu dua cheudhit utharam kityilangil thirichum lejja thonule allahnodu idhupolathe njan dua chaeditum utharam tharatha padacone ennu

  • @abdulazeezpy9906
    @abdulazeezpy9906 2 года назад +1

    Jazzakumullah khair

  • @hinkochan7511
    @hinkochan7511 2 года назад +2

    Va alaikumassalam mashallah

  • @abuafeed2117
    @abuafeed2117 2 года назад

    جزاك الله خيرا يا شيخ

  • @niyazmohammed9203
    @niyazmohammed9203 2 года назад +1

    Alhamdulillah 🤲

  • @ROSNATALKS
    @ROSNATALKS 2 года назад +2

    , جزاك الله خيرا

  • @hakkimwhatsapp4773
    @hakkimwhatsapp4773 8 месяцев назад +1

    സ്വപ്നവ്യക്യാനത്തെ കുറിച്ച് ഒരു വിഡിയൊ ഇടണം ഉസ്താദ്

  • @muhammadadhish7026
    @muhammadadhish7026 2 года назад +4

    𝙈𝙖𝙨𝙝𝙖 𝙖𝙡𝙡𝙖𝙝.... 𝙉𝙖𝙡𝙡𝙖 𝙘𝙡𝙖𝙨𝙨

  • @haziljrhaziljr7056
    @haziljrhaziljr7056 2 года назад +1

    Masha allah

  • @sumayyamuneer8515
    @sumayyamuneer8515 Год назад

    Excellent

  • @nizahussain4078
    @nizahussain4078 2 года назад

    Masha Allaha ameen

  • @rahmathebrahim5739
    @rahmathebrahim5739 2 года назад +2

    وعليكم السلام ورحمه الله وبركاته.

  • @muhammedraihantajdeen5539
    @muhammedraihantajdeen5539 2 года назад +1

    Msha allah

  • @nasinasinasimol3610
    @nasinasinasimol3610 2 года назад +2

    😔😢😭🤲samadhanam undavan dua cheyyanam

  • @jasimmohammed4611
    @jasimmohammed4611 2 года назад

    ആമീൻ

  • @salihctedv6869
    @salihctedv6869 2 года назад

    Alhamdulillah

  • @ameenzaman7209
    @ameenzaman7209 2 года назад

    Jazakallah khair

  • @hajarabegum9398
    @hajarabegum9398 2 года назад

    Zajakallahu khairan

  • @safeeram7908
    @safeeram7908 2 года назад

    Aameen

  • @kadeejathulmariya158
    @kadeejathulmariya158 2 года назад

    Mashaallah

  • @abdulrazack4886
    @abdulrazack4886 2 года назад +1

    Masha.aala

  • @nazilshanisha2817
    @nazilshanisha2817 2 года назад

    جزاك الله خيرا

  • @safnamol3426
    @safnamol3426 2 года назад +14

    കുടുംബ ബന്ധം ചേർക്കാൻ ദുആ ചെയ്താലോ

    • @esmu-800-z-x
      @esmu-800-z-x 2 года назад

      ആയുസ്സ്, റിസഖ് വർധിക്കും

  • @haseenajasmine7316
    @haseenajasmine7316 2 года назад +2

    👍👍👍

  • @Jasi21-to7np
    @Jasi21-to7np 6 месяцев назад

    Pray for me

  • @rousisrealtasty509
    @rousisrealtasty509 2 года назад +1

    wa'alailumussalaam...

  • @sanasahad9900
    @sanasahad9900 2 года назад +1

    👍

  • @safeera315
    @safeera315 2 года назад

    🤲🤲🤲

  • @സുലൈമാൻ-ധ8ഡ
    @സുലൈമാൻ-ധ8ഡ 2 года назад +1

    ❤️

  • @sadikebrahimebrahim
    @sadikebrahimebrahim 2 года назад

    🙏

  • @sabeenamohamed7222
    @sabeenamohamed7222 2 года назад +1

    👍👍👍🤲❤

  • @fathimakh683
    @fathimakh683 2 года назад

    Barthavinte deshyam washium maaran 29 varshamaai allahuvinod karanh duhacheyyunnu😪😪😪

  • @shafishafisha6682
    @shafishafisha6682 2 года назад +1

    Usthaade,,,,,,navine sookshikkan shremikkunna orall Anu njan,,,,,,paradooshanam kellkatheyum parayatheyum irikkan shremikkunnundd,,,,,rebbine fayannu,,,,,pakshe cliyar ayi varumbboll veenddum ormmikkathe kelkkukayum marupady paranjupokukayum cheyyum appoll pinne veenddum rebbine pedikaranam urangan kazhiyilla,,, veettill umma yill ninnum navine sookshikkan kazhiyunnilla ,,,,,karanam ,,,avarodu fasaad parayaruth yennu njan vilakkiyalum avar athu thanneparayukayum navine sookshikkukayum yilla yithukaranam njan veenddum preshnathilakunnu,,,,mathavu ayathukondd yenthanu yithinte vidi,,,,onnuparayumo Oru video cheyyumo,,,,,ummayum ayi ulla jeevitham valiya kalahathill pokunnu....enikk navine sookshikkanam,pakshe umma anavashiyamayi alachukonddeyirikum,,,,ingane samsarikkan njan umma ayathukondd kelkkanamo ,,,,yentha cheyyenddath,,,,njan athiyavashiyathinu mathrame ummayum ayi samsariku enikk samsarikkan pediyanu ithu karanamayi rebb enne shikshikumo Oru marupadiyo video cheyyumo,,,

    • @ansalnashefeek4204
      @ansalnashefeek4204 2 года назад +1

      Ningal Allahuvine sookshikunna , bhakthiyulla aal thanne.
      Umma aavashyamillathath parayumbol thirichu nallath parayuka
      Allah parayunnath, ningal thinmaye nanma kond thadayuka ennanu
      Ithu rabbinte pareekshanamanu
      Kshama kanikalanu eattavum uthamam
      Allahuvinte sikshaye kurich ormipikuka
      Allahu ellavareyum nokki kondirikayanu
      Avarde pravarthanangal sadha veekshichu kondirikayanu
      May Allah help u

    • @shafishafisha6682
      @shafishafisha6682 2 года назад

      @@ansalnashefeek4204 jezakkallahair

    • @ayishabeevi7251
      @ayishabeevi7251 2 года назад +1

      നിങ്ങൾ ഉമ്മാനെ ഒരിക്കലും അകറ്റിനിർത്തരുത്.. ഉമ്മാനോട് കൂടുതൽ സ്നേഹത്തിലും ബഹുമാനത്തിലും പെരുമാറുക. ഇനി അവർ ആവശ്യമില്ലാത്തത് പറയുകയാണെങ്കിൽ ഒന്നുകിൽ അതിന്ന് നല്ല രീതിയിൽ ഉപദേശിച്ചു മറുപടി കൊടുക്കുകയോ അല്ലെങ്കിൽ മിണ്ടാതിരിക്കുകയോ ചെയ്യുക. നമ്മുടെ നല്ല സ്വഭാവം കൊണ്ട് ഉമ്മാനെ എന്നല്ല, ആരെയും മാറ്റി എടുക്കാൻ ഒരു സത്യ വിശ്വസിക്കു കഴിയും
      ക്ഷമ കയ്കൊള്ളുക
      ഉമ്മമാർക്ക് നമ്മുടെ അത്ര പഠിപ്പോ വിവരമൊ കാണണം എന്നില്ല
      വിവരവും വിവേകവും ഉള്ള നമ്മൾ സത്യം കൊണ്ടും ക്ഷമ കൊണ്ടും അവരെ മാറ്റി എടുക്കാൻ ശ്രമിക്കുക
      പിന്നെ മാതാപിതാക്കളിൽ നിന്നും അകന്നു നിൽക്കൽ അല്ലാഹുവിന്റെ കോ പത്തിന്ന് കാരണമാകും.......
      റബ്ബിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലും, റബ്ബിന്റെ കോപം മാതാപിതാക്കളുടെ കോപത്തിലും ആണ് എന്ന് ചെറിയക്ലാസിൽ നാം മദ്രസ്സയിൽ നിന്നും പഠിച്ചത് ഓർമ കാണുമല്ലോ
      നമ്മുടെ നല്ല പെരുമാറ്റം കണ്ട് ഭാവിയിൽ അവർ മാറാൻ സത്യത ഉണ്ട്.. കൂടാതെ അതിനുവേണ്ടി നാഥനോട് ആത്മാർഥമായി ദുആചെയ്യുകയും ചെയ്യുക... ദുആ വസിയ്യത്തോടെ
      അസ്സലാമു അലൈകും..( I am from ksa.)

    • @shafishafisha6682
      @shafishafisha6682 2 года назад

      @@ayishabeevi7251 va alaikkumussalam va rehamathullahibarakkathuhu...allhamndulillah ameen jezakkallahair

    • @ayishabeevi7251
      @ayishabeevi7251 2 года назад +1

      @@shafishafisha6682 🤲🤲

  • @kunhahammedv2247
    @kunhahammedv2247 2 года назад

    Assalamualaikkum

  • @AbdulGafoor-ys4st
    @AbdulGafoor-ys4st 2 года назад +3

    ഒരു പാട് ദുആ ചെയ്തു ഉസ്താ, ഒന്നും അങ്ങോട്ട് കരക് അടുക്കുന്നില്ല 😪

    • @petsworld0965
      @petsworld0965 2 года назад +6

      In sha Allah ഒരു ദിവസം ഉത്തരം കിട്ടുമായിരിക്കും അള്ളാഹു എല്ലാത്തിനും കഴിവുള്ളവനല്ലേ 🤲🏻

    • @എസ്.അലി
      @എസ്.അലി 2 года назад +9

      ഹറാമുകൾ എന്തെങ്കിലും നമ്മളിൽ ഉണ്ടങ്കിൽ അതിൽ നിന്ന് മാറി തൗബ ചെയ്ത് മടങ്ങുക ദുആ ക് ഉത്തരം കിട്ടാനുള്ള ഒരു കാരണമാണ്‌. ദുആ ചെയ്താൽ കിട്ടിയില്ലങ്കിൽ അത് കിട്ടാതിരിക്കലായിരിക്കും ചിലപ്പോൾ നമുക്ക് ഖൈർ. കിട്ടിയില്ലെങ്കിലും ആ ചോദിച്ചതിന് നാളെ പരലോകത്തിൽ വലിയ പ്രതിഫലവും ഉണ്ടാകും അതാണല്ലോ ഈ ദുനിയാവിൽ ലഭിക്കുന്നതിനേക്കാളും ഖൈർ ദുആ ചെയ്ത് കൊണ്ടേ ഇരിക്കുക നിരാശ പാടില്ല പ്രതീക്ഷ അറ്റ് പോകരുത്.

    • @petsworld0965
      @petsworld0965 2 года назад +1

      @@എസ്.അലി ഇൻ ഷാ അല്ലാഹ് തീർച്ചയായും അള്ളാഹു ക്ഷമിക്കുന്നവരുടെ കൂടെയാണ് ദുആ ഉൾപെടുത്തുക

    • @esmu-800-z-x
      @esmu-800-z-x 2 года назад +1

      ലോൺ ഉള്ള വീട് ലോൺ ഉള്ള വണ്ടി ലോൺ ഉള്ള ബിസിനസ്‌ ഉണ്ടെങ്കിൽ ഒരിക്കലും പ്രതീക്ഷിക്കണ്ട ദുആക്ക് ഉത്തരം

    • @thanseerthan1476
      @thanseerthan1476 2 года назад

      നമ്മുടെ ഒരു പ്രാർത്ഥനയും വെറുതെ ആകില്ല. ഒന്നുകിൽ പ്രാർത്ഥിച്ചാൽ ഉടനെ ഉത്തരം ലഭിക്കും അല്ലെങ്കിൽ കുറച്ചു താമസിക്കും അതുമല്ലെങ്കിൽ നാളെ ആഹിറത്തിലേക് മാറ്റിവെക്കും അങ്ങനെ മാറ്റി വെച്ചാൽ താങ്കൾ അന്ന് ആഹിറ ത്തിൽ വെച്ചു പറയും എന്റെ ഒരു പ്രാർത്ഥനയും ഭൂമിയിൽ വെച്ചു സ്വീകരിച്ചില്ലയിരുന്നെങ്കിൽ എന്ന്‌. ഒരു സത്യവിശ്വാസിക് നിരാശ പാടില്ല . പ്രാർത്ഥന തുടർന്നുകൊണ്ടേ ഇരിക്കുക . ഇൻ ഷാ അല്ലാഹ്, ഉത്തരം ലഭിക്കും ,അള്ളാഹു ഹൈറാകട്ടെ...

  • @neema1446
    @neema1446 2 года назад

    Alh

  • @migarsormr7010
    @migarsormr7010 2 года назад

    Ps : This hadees not applicable on ( Adaani , Ambani , billgates , elonmusk and many others ) - padachon !! ✌

  • @Mur4111
    @Mur4111 2 года назад +1

    അസ്കർ അലിയുടെ വീഡിയോയ്ക്ക് ശേഷം ഇതുപോലെ ഓരോന്ന് കാണുമ്പോൾ. പുട്ടിയടിക്കൽ ഓർമ്മയാണ് വരുന്നത്.
    നെയ്മീൻ 🙏

    • @ashrafashraf6774
      @ashrafashraf6774 2 года назад

      ruclips.net/video/Adt63lfanMg/видео.html

    • @ashrafashraf6774
      @ashrafashraf6774 2 года назад

      വിഷമിക്കണ്ട മിത്രമേ
      .ഇസ്ലാം ലോകം കീഴടക്കുന്ന കാലം വിദൂരമല്ല ruclips.net/video/PVBOSS8ZAxM/видео.html

    • @ashrafashraf6774
      @ashrafashraf6774 2 года назад

      വിഷമിക്കണ്ട മിത്രമേ
      ruclips.net/video/PVBOSS8ZAxM/видео.html

    • @ameer.bameer9976
      @ameer.bameer9976 2 года назад

      neee kananada 😀😀

    • @rasheedrasheed9400
      @rasheedrasheed9400 2 года назад +1

      പ്രിയപ്പെട്ട വിഷ്ണുവിന് അള്ളാഹു ഏകനാണ് മുഹമ്മദ്‌ (സ്വ ) അവന്റെ പ്രവാചകനാണ് സ്നേഹത്തോടെ ഞാൻ ഇത് അങ്ങയോടു പറയുന്നു

  • @abidabi9589
    @abidabi9589 2 года назад

    ഇസ്‌ലാമിൽ മൂക്ക് കുത്തുന്നതിന്റെ വിധി എന്ത്. എന്നതിനെ കുറിച്ച് ഒരു വീഡിയോ വെക്കാമോ? അത് ഹറാം ആണെന്നും അല്ലെന്നു കേൾക്കുന്നു. ശെരിയായ വിധി എന്ത്എന്ന് അറിഞ്ഞാൽ ഉപകാരം ആയിരുന്നു ... തങ്ങളുടെ ക്ലാസുകൾ എല്ലാം നല്ലോ വെക്തമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇതും പ്രതീക്ഷിക്കുന്നു 🙏☺️

    • @razin746
      @razin746 2 года назад

      Shafi madhabil haraam aan..hanafiyil halaal aan

  • @dawa9658
    @dawa9658 2 года назад

    പ്രവാചക ജീവചരിത്രം ruclips.net/video/6AEBKfnrIKY/видео.html

  • @Rfk-jj9ed
    @Rfk-jj9ed 2 года назад +1

    നിങ്ങളല്ലെ മുമ്പ് പറഞ്ഞത് പ്രാര്‍ത്ഥിക്കുമ്പോള്‍ കെെ എല്ലായ്പ്പോഴും നബി (സ,അ) ഉയര്‍ത്തീട്ടില്ലായെന്ന്...എന്താണ് മൗലവി ഇത്...?

    • @Yunus_to
      @Yunus_to 2 года назад

      ഏതു വീഡിയോയിൽ ?

    • @shareejkeloth4519
      @shareejkeloth4519 2 года назад

      ruclips.net/video/bYJ3XaDmm0g/видео.html

    • @shareejkeloth4519
      @shareejkeloth4519 2 года назад

      @Rfk 9633 👆🏻👆🏻👆🏻👆🏻👆🏻

    • @jacknolanjacknolan7652
      @jacknolanjacknolan7652 2 года назад

      Which video

    • @Rfk-jj9ed
      @Rfk-jj9ed 2 года назад

      @@Yunus_to റമളാനിനു കുറച്ചു ദിവസം മുമ്പ് ...നബി (സ അ) മഴയ്ക്കു വേണ്ടിയുള്ള ദുആക്കു വേണ്ടി മാത്രമേ കെെകള്‍ ഉയര്‍ത്താറുള്ളൂവെന്ന്...

  • @Mohammed-tn5jc
    @Mohammed-tn5jc Год назад +1

    جزاك الله خير جزا

  • @anvarshabna2975
    @anvarshabna2975 Год назад

    Alhamdulillah

  • @ashdvp
    @ashdvp 2 года назад

    Aameen

  • @nazerkanhirala1512
    @nazerkanhirala1512 2 года назад +1

    جزاكم الله خيرا و احسن الجزء

  • @muhammedrefath4347
    @muhammedrefath4347 2 года назад

    Mash Allah

  • @riyasabbas4919
    @riyasabbas4919 2 года назад

    👍

  • @ayanaydin5549
    @ayanaydin5549 2 года назад +1

    👍👍👍

  • @shabeerali7525
    @shabeerali7525 2 года назад

    ❤️

  • @nisar-rn2tg
    @nisar-rn2tg Год назад

    Aameen

  • @fathimathhaseena-fj1rk
    @fathimathhaseena-fj1rk Год назад

    👍

  • @nz791
    @nz791 9 месяцев назад

    Ameen