നിസ്കരിക്കാനുള്ള മടി ഇതോടെ മാറും | നിസ്കരിക്കാതെ നടക്കുന്നവർ കേൾക്കുക |Islamic prayer|sirajudheen

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Assalamu Alaikum Wa Rahmathullah,,
    Welcome to all BURAQ MEDIA OFFICIAL You Tube Channel.....
    Through this channel program, our aim is to pave the way with the Qur'anic light for the hearts that have dried up the fountain of faith through evil journeys....
    subscribe to this channel and click on the bell button to get accurate notification of new update.........
    ഏറ്റവും പുതിയ പ്രഭാഷണങ്ങൾ കാണുവാൻ ബുറാഖ് മീഡിയ ഒഫീഷ്യൽ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് പുതിയ അപ്ഡേറ്റ്കൾക്ക് കൃത്യമായി നോട്ടിഫിക്കേഷൻ ലഭിക്കുന്നതിന് ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുകയും ചെയ്യുക .......
    For more info.
    contact : 94 00 87 30 37
    #Buraq Media Official #islamic_speech #9400 873 037
    #islamic_live
    #2021livespeech #islam #islamicquotes #roohebayan #kummanamusthadlive #islamicspeech #islamicspeechmalayalam #malayalamislamicspeech #kummanamusthadspeech #live #livespeech#roohebayan #kummanamusthadlive #islamicspeech #islamicspeechmalayalam #malayalamislamicspeech #kummanamusthadspeech #live #livespeech #roohebayan #kummanamusthadlive #islamicspeech #islamicspeechmalayalam #malayalamislamicspeech #kummanamusthadspeech #islam #islamicquotes #latestmalayalamspeech #Mathaprabhashanam #Mathaprasangam #Islamiconlineclass #dikr #Powerfulduaaspeech #livespeech#shihabchottur #islamicspeechmalayalam #islamic #Buraqmediaofficial #sirajuddeenqasimispeech #sirajudheenqasimilive #sirajudheenqasimiofficial #sirajudheenqasimi2.0 #2023 #newspeech

Комментарии • 431

  • @mishwaminshah5185
    @mishwaminshah5185 Год назад +109

    അല്ലാഹുവേ എല്ലാം നിസ്കാരവും മടി ഇല്ലാതെ ചെയ്യാൻ ദുഹാ ചെയ്യണേ ആമീൻ

  • @shajua6072
    @shajua6072 Год назад +75

    എന്നും നിസ്കാരം നിലനിർത്തി തരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ നിസ്കാരം മുടങ്ങുന്ന അസുഖം thannu പരീക്ഷിക്കല്ല തമ്പുരാനെ ദുആ ചെയ്യണേ ഉസ്താദ്

  • @hashimv2068
    @hashimv2068 11 месяцев назад +44

    പടച്ചോനെ 5 നേരത്തെ നിസ്കാരം ഒരു മടിയും ഇല്ലാതെ നിസ്കരിക്കാൻ ദുആ ചെയ്യണം ഉസ്താതെ

  • @rashidt4656
    @rashidt4656 Год назад +46

    കഴിയുന്നില്ല ഉസ്താദ്ദേ ആ സമയത്താണ് പല ചിന്തകളും കടന്ന് വരുന്നത് 😔😔

  • @habeebahabeeba3255
    @habeebahabeeba3255 5 месяцев назад +37

    സമയത്തിൻ്റെ ആദ്യത്തിൽ 5സമയത്തെ നിസ്കാരം നിലനിർത്താൻ അല്ലാഹു ഭാഗ്യം നൽകട്ടെ 🤲എല്ലാവരും dua ചെയ്യണേ

  • @Kerala_tempo_traveler...
    @Kerala_tempo_traveler... Год назад +136

    അല്ലാഹുവേ അഞ്ചു നേരം നിസ്ക്കാരം നിലനിർത്തുന്ന മുഖ്മിനിങളുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്തണം റബ്ബേ (ആമീൻ )

    • @lenovotab4051
      @lenovotab4051 Год назад

      കള്ള കാഫിര്ച്ചി 😡കള്ള നരകം 👹😡😬😡😡😡 ഒരു നേരെങ്കിലും അമ്പലത്തിൽ പോകാൻ നോക് നായെ 😬😡😡
      Kalla മുസ്ലിം പേരുമിട്ടു ഇറങ്ങീരിക്കുന്നു 😡😡🐕🐕🐕🐕ലൈക് തെണ്ടാൻ bloki നായി 😬😡😡🤮👹🤮🤮👹🐕🐕thfooo 🐕🐕😬🤮🤮🤮🤮

    • @jamsheerjamshi8798
      @jamsheerjamshi8798 Год назад +1

      ആമീൻ

    • @hakkimsidewall4724
      @hakkimsidewall4724 Год назад

      Aameeeen

    • @panjuworld6075
      @panjuworld6075 Год назад

      Ameen

    • @AyshaPoyakkara
      @AyshaPoyakkara 11 месяцев назад

      0a00

  • @MohdSais
    @MohdSais Год назад +24

    എന്റെ മകൻ - 5 വക്ത് നിസ്ക്കരിക്കാൻ ദുഹ ചെയ്യണം |ഉസ്താദെ

  • @hanaanaami3331
    @hanaanaami3331 Год назад +140

    അസ്സലാമുഅലൈക്കും ഉസ്താദ്‌.നിസ്കരിക്കാനുള്ള മനസുണ്ടാവാൻ ദുആ ചെയ്യണേ ഉസ്താ

  • @safiyamusthafa6274
    @safiyamusthafa6274 Год назад +22

    നിസ്കാരം. തെറ്റാ തെ നിസ്കരിക്കാൻ തോന്നിക്കണേ അള്ളാ.. ദുആയിൽ ഉൾപെടുത്തണേ....

  • @sanhasi5471
    @sanhasi5471 Год назад +328

    5നേരം നിസ്കാരം നിർവഹിക്കാൻ കഴിയണേ 🤲🏻🤲🏻😢വഴി തെറ്റിക്കല്ലേ അല്ലാഹ് 🤲🏻

  • @ShamnaMuneer-c6r
    @ShamnaMuneer-c6r Год назад +23

    എല്ലാം അതായി നിസ്കരിക്കാൻ കൈയനെ. നമുക്കും നമ്മുടെ മകൾക്കും. ഉസ്താത് ദുആയിൽ ഉൾപെടുത്തണേ.

  • @ummerfarookpkfarookpk8920
    @ummerfarookpkfarookpk8920 Год назад +18

    ഉസ്താദേ എന്റെ പേര് ആയിഷ എനിക്ക് അഞ്ചു നേരം നിസ്കരിക്കാൻ തോന്നാൻ ദുഹാ ചെയ്യണം

  • @shifa437
    @shifa437 4 месяца назад +4

    5വഖ്ത് നിസ്കാരം കളാഹാകാതെ മരണം വരെ നിലനിർത്താൻ ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻

  • @Sulfeekar-x2s
    @Sulfeekar-x2s 6 месяцев назад +10

    അല്ലാഹുവേ അഞ്ചു നേരം നിസ്ക്കാരം നിലനിർത്തുന്ന മുക്ക് മിനുകളുടെ കൂട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്തണേ അള്ള.... ഉസ്ത്താദ് ദുആ ചെയ്യണേ😢❤

  • @ajuzz.michuzz592
    @ajuzz.michuzz592 Год назад +46

    ഉസ്താദ് ഈമാൻ കിട്ടി മരിക്കാൻ ദുഹാചെയ്യണേ ഉസ്താദ്

    • @Faisal-o9t
      @Faisal-o9t 4 месяца назад

      Aameen🤲🤲🤲🤲🤲🤲

  • @nafisaareekkal5682
    @nafisaareekkal5682 Год назад +9

    ഉസ്താദ് അവവൽ വക് ത്തിൽ നിസ്കാരം നിസ്‌ക്കേരിക്കാനും നിസ്കാരം അള്ളാഹു സി ക രി ക്കാനും വേണ്ടി ദുആ ചെയ്യേന്നെ

  • @abdulrshoof.p584
    @abdulrshoof.p584 5 месяцев назад +20

    പടച്ചോനെ 5നേരത്തെ നിസ്കാരം ഒരു മടിയും ഇല്ലാതെ നിസ്കരിക്കാൻ ദു ആ ചെയ്യണേ ഉസ്താദ്ദേ

    • @AsiyathArshana-hm4ue
      @AsiyathArshana-hm4ue 4 месяца назад

      Tub jkjawum🗽🎢🏯🗺🎠🚁🏰⛴🏰🛥🚥🚥🚦🚤🏜⛽️🚧🚧🚧🥒🥝🍒🍒🍑🍑🍑🍅🍅🍑🍉🥒🍉🍎🍉🍇🍉🍉🍎🥯🥐🌻🌻🥞🦴🍛🍟🍜🍲🍟🍣🍱🦴🫙🍣🍚🦴🦴🍙🦪🍤🍙🥞🦴🍲🍣🦴🍛🥫🥓🦴🥫🍲🍛🍤🍛🍛🥫🥫🍛🥫🥫🍛🍛

  • @anahaafshin2637
    @anahaafshin2637 Год назад +44

    മടി കൂടാതെ അഞ്ച് വക്കത്ത് നിസ്കരിക്കുവാൻ
    ഉസ്താദ് ദുആ ചെയ്യണം

    • @shehmasabi4961
      @shehmasabi4961 Год назад +2

      Enikku vendiyum dua cheyyanam ellavarum enthoooo niskarikknm ennund ennaaal vulu eduthittum niskarikkathe irikkum😢 allah enne nannaaakkaneee

    • @Farrhh
      @Farrhh 11 месяцев назад

      Same Avastha😢

  • @manuaadhutalk9963
    @manuaadhutalk9963 Год назад +9

    നിസ്കാരം നിലനിർത്തി തരണേ അല്ലാഹ് ആമീൻ

  • @samsukp4705
    @samsukp4705 Год назад +27

    കടം വീടാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲🤲

  • @safareehanrsr5618
    @safareehanrsr5618 Год назад +28

    ഞാനും എന്റെ തലമുറയും നിസ്കാരം നിലനിർത്തുന്നവരാകാൻ ദുആ ചെയ്യണേ.....

  • @m.tfathimaalingal7023
    @m.tfathimaalingal7023 Год назад +24

    അസ്സലാമു അലൈകും മരിച്ചു പോയ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം എന്റെ അസുഖങ്ങൾ മാറാനും ഉസ്താദ് ദുആ ചെയ്യണം അമീൻ യാ റബ്ബൽ ആലമീൻ

    • @SaluSalman-tt2ze
      @SaluSalman-tt2ze 6 месяцев назад

      ആമിൻ

    • @SaluSalman-tt2ze
      @SaluSalman-tt2ze 6 месяцев назад

      ആമിൻ യാ റബൽ ആലമീൻ

    • @r4wprofessor48
      @r4wprofessor48 5 месяцев назад

      🌛🌜🙈🙉🙊🍄🐤🐥🐣🦜🪱🥯🧁🏩🎻

  • @nafeesakasim-nd6rp
    @nafeesakasim-nd6rp Год назад +12

    മക്കൾ സാലിഹാവാൻ ദുആ ചെയ്യണെ ഉസ്താദെ -എന്റെ പേരക്കുട്ടികൾ സിറാജു സ്താതിനെ പോലെ ആകണം എന്ന് ദുആ ചെയ്യണെ അവർ ഹിഫ്ള് പടിക്കുന്നുണ്ട് ദുആ ചെയ്യണെ❤❤

  • @ramlalatheef6922
    @ramlalatheef6922 Год назад +27

    ഉസ്താദെ എൻെറ മോന് ഖൈറായ ജോലി കിട്ടാനും സ്വാലിഹായ ഭാര്യ യെകിട്ടാനും ദുഹാചെയ്യണം 🤲🤲🤲

  • @RaihanathRaihana-j7z
    @RaihanathRaihana-j7z 9 месяцев назад +5

    ഉസ്താദേ എന്റെ 2പെൺകുട്ടികൾ നിസ്കാരം ഉപേക്ഷിക്കാത്ത കുട്ടികൾ ആകാൻ ദുഹാചെയ്യണം ഉസ്താദേ 🤲🤲🤲

  • @sajithasaji375
    @sajithasaji375 4 месяца назад +6

    ഉസ്താദേ അന്റെ മോൻ നിസ്കരിക്കാൻ മടിയ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @alikhansajitha1083
    @alikhansajitha1083 Год назад +22

    അൽഹംദുലില്ലാഹ് സ്വന്തം ആയി ഒരു വീടിനു വേണ്ടി ദുആയിൽ ഉൾപ്പെടുത്തണെ ഉസതാതെ. ആമീൻ ആമീൻ ആമീൻ യാറബിൽ ആമീൻ🕋🕋🕋🕋🌿🌿🕋🌿🌿🕋🌿🌿🕋🌿

  • @saifumaharoof9590
    @saifumaharoof9590 Год назад +67

    നിസ്കാരം മുടങ്ങാദ ഇരിക്കാൻ ദുആ ചെയ്യണം. ദുആയിൽ ഉൾപെടുത്തുക 🙏🙏

  • @ShameemaShamee-zw9du
    @ShameemaShamee-zw9du Год назад +13

    വിഷമങ്ങൾ മാറാൻ ദുഹാ ചെയ്യണേ ഉസ്താതെ

  • @n-J-a-n
    @n-J-a-n Год назад +52

    പടച്ചോനെ നിസ്‌ക്കരിച്ചില്ലേൽ ദുആ സ്വീകരിക്കില്ല ... എന്നാൽ നിസ്‌ക്കരിക്കാൻ വേണ്ടി ദുആ ചെയ്യേണ്ട അവസ്ഥ ആണ് ..... എല്ലാവരും ദുആ ചെയ്യണേ

    • @junaid6796
      @junaid6796 Год назад +1

      നിങ്ങൾക് നിന്നുകൊണ്ട് നിസ്കരിക്കാൻ പറ്റിലെ നിങ്ങൾക് ഇരുന്ന് കൊണ്ട് നിസ്കരികാം അതിനു സാധിക്കില്ലേ നിങ്ങൾക് കിടന്നു കൊണ്ട് നിസ്കരികാം അത്രെയും പ്രദാനം കൊടുത്ക് നിസ്കാരത്തിന്

    • @Thanhas_daily_vlog
      @Thanhas_daily_vlog Год назад

      Nigalk niskarikanulla online corose padikan thalparyam undo

    • @hudakp368
      @hudakp368 Год назад

      എനിക്കും 😢

  • @Safoora-b7n
    @Safoora-b7n 3 месяца назад +1

    നിസ്കാരത്തിലുള്ള അനാവശ്യ ചിന്തകൾ മാറാൻ ദുആ ചെയ്യണം ഉസ്താ

  • @soudhafaisal8026
    @soudhafaisal8026 Год назад +124

    അള്ളാഹുവേ ഞങ്ങളുടെ എല്ലാവരുടെയും എല്ലാ നിസ്ക്കാരങ്ങളും എല്ലാ തെറ്റുകളും പൊറുത്ത് അള്ളാഹുവിന്റെ ഔദാര്യം കൊണ്ട് സ്വാലിഹായ അമലായി സ്വീകരിക്കണേ നാഥാ ആമീൻ

  • @jasnae9452
    @jasnae9452 Год назад +11

    Barthavin niskarikkanulla madi maran duha ചെയ്യണേ😭😭😭

  • @angel_mountain9090
    @angel_mountain9090 5 месяцев назад +4

    ٱللَّٰهُمَّ ٱغْفِرْ لِي وَٱرْحَمْنِي وَعَافِنِي وَٱهْدِنِي وَٱرْزُقْنِي
    O Allah! Forgive me, have mercy on me, guide me, guard me against harm and provide me with sustenance and salvation.

  • @fathimahifa676
    @fathimahifa676 Год назад +36

    എല്ലാവർക്കും ഈമാൻ നൽഗണേ

  • @sayyidfayizthanagal4559
    @sayyidfayizthanagal4559 Год назад +41

    യാ അല്ലാഹ് 😰😰😰😰😰റബ്ബ് ഏല്ലാവർക്കും ഈമാൻ തരട്ടെ 😰😰😰🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @HamzaP-rf7vi
    @HamzaP-rf7vi 6 месяцев назад +3

    എല്ലാ അസുഖംങളും ശിഫയാകാനും എല്ലാ വിഷമങ്ങളും മാറാനും ആരോഗ്യ ത്തോടേഉളളദീർഘായുസ്സിനുംദുഹാവസിയ്യത്തോടേ

  • @aneeshamahin2087
    @aneeshamahin2087 11 месяцев назад +3

    Maranam vare 5 vakath namaskarikan Allahu thoueek nalkate,swalihaya makkale tharumarakate aameen ya rabbul aalmeen

  • @sheebakhader1269
    @sheebakhader1269 Год назад +35

    യാ അള്ളാ .....😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲 അഞ്ചനേരവുംനാസക്കരിക്കാൻ ഭാഗ്യം നൽകണേ അള്ളാ🤲🤲🤲 ആമീൻ😭😭😭😭😭🤲🤲🤲🤲😭😭😭😭🤲🤲🤲🤲

  • @Abdulrasheed-p2g
    @Abdulrasheed-p2g 4 месяца назад +2

    അല്ലാഹുവേ നിന്റെ തൗഫീഖ് നൽകണേ 🤲🏻😥

  • @shakeerkply7054
    @shakeerkply7054 Год назад +30

    maranam vare niskkaram nilanirthan allahu thoufeeq cheyyatte aameen duayil ulpeduthane

  • @rizzzzzza-h3p
    @rizzzzzza-h3p Год назад +54

    മക്കൾ സ്വാലിഹാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @Sayyidrila982
    @Sayyidrila982 3 месяца назад +2

    5 neram niskaram vasvasillathe bakthiyode niskarikkan padacha rabb thoufeeq nalganee aameen

  • @nafeesahamid892
    @nafeesahamid892 6 месяцев назад +2

    Usthad makanu kittan dhuhacheyyanam aameen

  • @FeminasFeminas
    @FeminasFeminas Год назад +142

    അഞ്ച് വകത്ത് നിസ്കാരം നിലനിർത്താൻ ദുഹ ചെയ്യണം

  • @mohammedajmal.mmohammedajm5385
    @mohammedajmal.mmohammedajm5385 Год назад +12

    എന്റെ കുടുംബത്തിനു വേണ്ടി ദുആ ചെയ്യണം

  • @Shamna-pn3gc
    @Shamna-pn3gc 4 месяца назад +1

    Niskkaaram oyivaakkkaan thoonnikkallle rahmaane🤲🤲🤲ustaad dua cheyyaneeee

  • @fathimahusainar3837
    @fathimahusainar3837 4 месяца назад +1

    5നേരത്തെ നിസ്കാരം തഖ്‌വയോട് കൂടി നിർവഹിക്കാൻ കല്ലാവ ആവാതെ നിസ്‌കരിക്കാൻ തൗഫീഖ് നൽക്ണം അള്ളാ ദുആ ചെയണം ഉസ്താദേ 🤲🏻

  • @sumisumaiya162
    @sumisumaiya162 Год назад +13

    അല്ലാഹ് നീ ഞങ്ങളെ നിസ്കാരം മുടക്കല്ലേ എപ്പോഴും ആ വിചാരം നൽകണേ ആമീൻ

  • @Mehandiworld-b7t
    @Mehandiworld-b7t Год назад +3

    Anj vakth niskaaram baang kodutha udane niskarikkunnavarude koottathil aakkane allah🤲🤲🤲😭

  • @amanzayan8368
    @amanzayan8368 Год назад +16

    5വക്കത് നിസ്കാരം നിലനിർത്തി തരണേ അല്ലഹ്.

  • @HamzaP-rf7vi
    @HamzaP-rf7vi 6 месяцев назад +1

    അല്ലാഹുവേ5നേരവുംകൃത്തൃമായിഭയഭക്തിയോട്കൂടിഈമാനോട്കൂടിനമസ്കരിക്കുവാനുളളകഴിവ്എനിക്കുംഭർത്താവിനുംമാതാപിതാക്കൾകുംമക്കൾകുംകുടുംബ്ബത്തിനുംനൽകണേ....അളളാഹ്

  • @Saiiffunnisa
    @Saiiffunnisa 3 месяца назад +1

    നിസ്കരിക്കാൻ 5നേരം നിർവഹിക്കാൻ കണിയാൻ അനുഗ്രഹിക്കണേ

  • @Suhara-zo6rr
    @Suhara-zo6rr Год назад +5

    അല്ലാഹുവേ ഞങ്ങളെ നിസ്കാരം നീ സ്വീകരിക്കണംഅല്ലാഹുഞങ്ങൾ എന്ത് തെറ്റ് ചെയ്താലും അത് നീ പൊറുത്തു തരണേ അള്ളാ

  • @sameerarijil5284
    @sameerarijil5284 3 месяца назад +1

    മാഷാഅല്ലാഹ്‌

  • @thaslima5210
    @thaslima5210 Год назад +3

    Duayil ulpeduthne usdathe alhamthululla

  • @KuttymalKuttymal-nr3og
    @KuttymalKuttymal-nr3og 4 месяца назад +2

    മുറാദുകൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ShajeelaL-wg4qj
    @ShajeelaL-wg4qj 7 месяцев назад +1

    ഉസ്താദ് എന്റെ കുടുംബത്തിന് ദുവയിൽ ഉൾപെടുത്തുക

  • @RabiyaRabiyaRabiya-mw1ws
    @RabiyaRabiyaRabiya-mw1ws 28 дней назад

    ദുഹാ യിൽ ഉൾപെടുത്തുക. ഉസ്താദ്

  • @binth_.Shajahan-w4m
    @binth_.Shajahan-w4m 8 месяцев назад +1

    Allahu nammude ellavareyum namaskaram nilanerthi tharatte🥰

  • @shirisworks5375
    @shirisworks5375 Год назад +6

    Ente Magalk Niskaram
    Nilanirthan Dua cheyyane Usthade
    AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN

  • @aliminnuminnuali5628
    @aliminnuminnuali5628 Год назад +7

    eppozhum karanju dua cheyyunnath allahuvinu vendi ebadathu cheyyanulla manasum sharreravum tharane ennanu. Dua cheyyane usthade🤲

  • @mamuthuem7144
    @mamuthuem7144 Год назад +2

    Usthad prathagam du chayyanam aameen aameen aameen ya rabbal aalameen

  • @noorjahannasra6645
    @noorjahannasra6645 Год назад +2

    അഞ്ചു നേരം മുങ്ങതെ നിസ്കാരം നിലനിർത്താൻ ദുആ ചെയ്യന്നേ ശരിരത്തിന് ആഫത്ത് കിട്ടാനുഠ ദുആ ചെയ്യണേ എനിക്ക് ഒരു ആൺകുട്ടി ഉണ്ടാവാനും ദുആ ചെയ്യണം എനിക്ക് ഹെർണിയയുടെ അസുഖം ഉണ്ട് അത് കുറവാനും ദുആ ചെയണം

  • @sameerm6339
    @sameerm6339 Год назад +8

    Marikubol eemaan kittan dua cheyyanam usthade.

  • @ansilaabdulsalam2944
    @ansilaabdulsalam2944 6 месяцев назад +1

    എന്റെ കുടുംബത്തെ ഹിദായത്തിലാവാൻ ദുആ ചെയ്യണേ

  • @NasiAk-j8q
    @NasiAk-j8q 11 месяцев назад +2

    Aameen

  • @sowmyanizam2711
    @sowmyanizam2711 Год назад +2

    Usthad paranju tharunna arivukalkku thanks.

  • @a_n_x_i_f.an_x_i_l1603
    @a_n_x_i_f.an_x_i_l1603 Год назад +15

    നിസ്കാരം നിലനിർത്താൻ ദുആ ചെയ്യണേ ഉസ്താദേ

  • @SabiraPa-d4y
    @SabiraPa-d4y 3 месяца назад

    മടിയിലാ തെ നിസ്കരിക്കാൻ ദുആ ചെയ്യണേ

  • @ramlalatheef6922
    @ramlalatheef6922 Год назад +5

    ഉസ്താദെ എനിക്ക് കാലിന് മുട്ടിന് തേയ്മാനം ആണ് ഭയങ്കര വേദനയാണ് ഓപ്പറേഷൻ വേണം എന്നാണ് ഡോക്ടർ പറഞ്ഞത് ദുഹാചെയ്യണം

  • @maliksalim1456
    @maliksalim1456 Год назад +10

    ജോലി ആകാൻ ദുആ ചെയ്യണേ ഉസ്താദേ 😰

  • @shamilshanu4221
    @shamilshanu4221 9 месяцев назад +1

    Niskarikkunna makkalakkane allah

  • @Fayis-q1c
    @Fayis-q1c Год назад +14

    Niskaram. Nilanirthanum. Pareekshanagal varumbol kshama kittanum. Duaa cheyyane...

  • @SanhaFathima-p2f
    @SanhaFathima-p2f 3 месяца назад +1

    Yalla. niskaravum. Samayath. niskarikan. bagiyam. cheyaney. Usthadey

  • @Nasee-o3j
    @Nasee-o3j Год назад +4

    Niskarikkanulla manass undavsn duva chayyanam usthad,❤❤❤❤❤❤😭😭😭😭😭😭

  • @anasshamla282
    @anasshamla282 4 месяца назад

    5nerathe neskram njaghalkkum makkalkkum nelanerthan dua cheyyane usthathe

  • @SuhadaKVT
    @SuhadaKVT 6 месяцев назад +1

    അൽഹംദുലില്ലാഹ്

  • @safiyamusthafa6274
    @safiyamusthafa6274 11 месяцев назад +1

    ആമീൻ

  • @shajishaji469
    @shajishaji469 Год назад +2

    Masha Allah Alhmdulillah Aameen Aameen yaa rabble Aalameen

  • @FaisalBabu-bo6wj
    @FaisalBabu-bo6wj 7 месяцев назад

    Masha Allah❤️❤️

  • @thozilali
    @thozilali Год назад +1

    ഇത് മിത്താണ്.ശാസ്ത്രംജയിക്കട്ടെ

  • @bashariaummul38
    @bashariaummul38 Год назад +9

    USTHADY ANIKKUM BARTHAVINUM.. MAKKLKUM.... MADI. ILLADY. NiSKRIKKAN.. THOWFEEQ. UNDAGAN. PRTHAGEM DUWA CHAYYANEM 🍒🍒❤️🍒❤️

  • @ibureimmonu1489
    @ibureimmonu1489 6 месяцев назад

    Usthade duha cheyyanam enikkum makkalllkum ummakum

  • @Chinnathambi-pw7yh
    @Chinnathambi-pw7yh Год назад +5

    ❤ லாயிலாஹ இல்லல்லாஹ் முஹம்மது ரசூலுல்லாஹ்

  • @CarprnterShop
    @CarprnterShop 4 месяца назад

    Niskaram nilanirthanum kallah aya niskaram niskarikuvanum duha cheyyanam usthade

  • @MubashiraM-yf1le
    @MubashiraM-yf1le 3 месяца назад

    Ente aniyante mukathulla kurukal kku maran vadi duaa chayyanam Usthad 😂😢😊

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Год назад +10

    റബ്ബേ ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ 🤲🏻🤲🏻🤲🏻🤲🏻സത്യം ആണ്, ശത്രു ശല്യം, സിഹ്ർ ഇതെല്ലാം കാരണം എല്ലാം നഷ്ട്ടപെട്ടു ഇബാദത്തിന് മടി, പിന്നെ ത്തേക്ക് മാറ്റുക 😭😭😭🤲🏻ഇതാണ് എന്റെ ജോലി, കിടക്കണം എന്നാ ചിന്ത മാത്രം 😭😭😭🤲🏻🤲🏻🤲🏻🤲🏻😭😭😭

    • @nasirafi5617
      @nasirafi5617 Год назад +1

      Adhinentha vazhi

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 Год назад

      @@nasirafi5617 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഹജ്ജിനു 10നോമ്പിന് ശേഷം അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻നിസ്കാരം കൃത്യ മായി നിസ്കരിക്കുന്നുണ്ട്, ഖുർആൻ, സ്വലാത്ത്, ദിക്റുകൾ പതിവിൽ കൂടുതൽ ആയി ചൊല്ലുന്നുണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻റബ്ബേ നില നിറുത്തണേ റബ്ബേ 🤲🏻🤲🏻🤲🏻

    • @ShakeelaShakeela-io6qb
      @ShakeelaShakeela-io6qb Год назад

      Enikkumund. Enthucheythu

  • @sameersahalasahalasameer1101
    @sameersahalasahalasameer1101 Год назад +15

    Ustadee niskarikkanulla manassundavan duha cheyyanee🤲🏻🤲🏻

  • @mujthabasalman6849
    @mujthabasalman6849 Год назад +1

    Insha allah ente molk nalla hairaya joli kittan vendi prathyekam duha cheyyanam usthade

  • @Annunowma
    @Annunowma Год назад +9

    അസ്സലാമു അലൈകും ഉസ്താദ്

  • @shahanaea-mp5ny
    @shahanaea-mp5ny 11 месяцев назад

    Assalamu alaikum.niskaram mudangaathe nilanirthaan dua cheyyane..

  • @swalimhdswali846
    @swalimhdswali846 Год назад +5

    Alhamdulillah alhamdulillah 🤲🤲🤲🤲🤲 aaqibath nannavanum kadangal veedanum makkel aalimum hafilum swalihum aavan pretheakam dua cheyyanam usthade 🤲🤲🤲🤲

  • @razackkottuparamban5086
    @razackkottuparamban5086 4 месяца назад

    Makanik niskarikan thonnan usthad duha cheyanam ameen

  • @fathimashana1643
    @fathimashana1643 Год назад +3

    Masha allah

  • @OPJINNSIR
    @OPJINNSIR 2 месяца назад

    Anik anju nerathe niskaram nilanirtthaan dua chyyanam usthadhe

  • @SaleemSaleem-ql5lr
    @SaleemSaleem-ql5lr Год назад +4

    Allahuve njangalude niskaram allahu seegarikkatte

  • @Suhara-zo6rr
    @Suhara-zo6rr Год назад +4

    ഈമാൻ കിട്ടി മരിക്കാൻദുഃആ ചെയ്യണം ഉസ്താദ്

  • @rabeehrabi1888
    @rabeehrabi1888 14 дней назад

    അഞ്ച് വക്തം നമസ്കാരം നിലനിർത്തുവാൻ ദുആ ചെയ്യണം

  • @nafilaNajwa1011
    @nafilaNajwa1011 Год назад +3

    Madi kudathe niskarikan duha cheyyanm