മുടിയും താടിയും കറുപ്പിക്കാമോ? | സംശയനിവാരണം | ചോദ്യം 35 | Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 518

  • @muhammedramju9819
    @muhammedramju9819 7 месяцев назад +28

    മുടി കറുക്കേ വെളുക്കേ ചെയ്തോട്ടെ , റബ്ബേ... നീ വിളിക്കും വരെയും ശരീരത്തിന് ആരോഗ്യവും മനസ്സിന് സന്തോഷവുംതന്നനുഗ്രഹിക്കണേ🤲🤲

  • @muhammedrafi3060
    @muhammedrafi3060 7 месяцев назад +16

    ഹറമിലെ പള്ളി ഇമാമുകാർക്ക് കൂടുതൽ പ്രായമുണ്ട്, പക്ഷെ അവരുടെ താടി എപ്പോഴും കറുപ്പായി കാണുന്നു,

    • @nadheernadi5447
      @nadheernadi5447 7 месяцев назад +1

      😃 വില കൂടിയ ഡൈ... പ്രായം തോന്നുകയേ ഇല്ല... എല്ലാം ഡൈ ആണ് 😃

    • @zubinalappad1239
      @zubinalappad1239 4 месяца назад

      അവിടെ ആരും ഇത്തരം നിർബന്ധം ആയ fiqho മറ്റോ നോക്കരെ ഇല്ല..ഖുർആൻ ഓത്തു മാത്രാ 😂

    • @Coldcupcake
      @Coldcupcake 3 месяца назад

      നിങ്ങൾക്ക് താടി തന്നെ ഇല്ലല്ലോ 😑

    • @zaifudheenzaifu262
      @zaifudheenzaifu262 Месяц назад

      Bukhoor പുക സ്ഥിരമായി താടിയിൽ കൊള്ളിച്ചാൽ കറുത്ത് വരും എന്ന് തോന്നുന്നു.... എന്റെ മാത്രം തോന്നലാണ്..... അവർ സ്ഥിരം ചെയ്യുന്നതാണ് അത്

  • @anvartamify
    @anvartamify 7 месяцев назад +6

    ഈ വീഡിയോയും താഴേയുള്ള കമൻ്റും കണ്ടതിനു ശേഷം ' ഞാൻ ഒരു കാര്യം തീരുമാനിച്ചു . ഇനി മരിക്കുന്നത് വരെ കുറച്ച് നര വന്ന എന്റെ തലമുടി ഒന്നും ചെയ്യില്ല

    • @abdu_9696
      @abdu_9696 7 месяцев назад

      പൊട്ടൻ😂

  • @mumthasnetteri-kz7dk
    @mumthasnetteri-kz7dk 8 месяцев назад +3

    Comment boxil എതിരഭിപ്രായങ്ങൾ കുറെ കണ്ടു. ഉസ്താദ് വിശദമായി ഒരു vedio കൂടി ചെയ്യണം. സത്യം അറിയാനാണ്

  • @darveshkp1273
    @darveshkp1273 2 года назад +18

    ഉസ്താദേ നീല അമരി പൌഡർ ഉപയോഗിക്കാമോ

  • @Subahallh
    @Subahallh 2 года назад +4

    കഥ കൾ കൊണ്ട് ഇസ്ലാം സന്തുഷ്ട്ട മാണ്‌.... കേട്ടിരിക്കാനും ചിന്തിക്കാനും....

    • @shajahanmkutty6483
      @shajahanmkutty6483 2 года назад +2

      അതിനുള്ള ഭാഗ്യം താങ്കൾക്ക് ഉണ്ടായല്ലോ.....

    • @sakeenamahin6759
      @sakeenamahin6759 Год назад +4

      കഥകൾ അല്ല സഹോദരാ സത്യങ്ങൾ ആണ് അന്വേഷിച്ചാൽ തെളിവുകൾ കിട്ടും

    • @Swahibathul_Quran
      @Swahibathul_Quran 10 месяцев назад

      ruclips.net/user/shortsh9t3iRntI0E?si=lcucayjW363I5J3X

    • @Swahibathul_Quran
      @Swahibathul_Quran 10 месяцев назад

      ruclips.net/user/shortsh9t3iRntI0E?si=lcucayjW363I5J3X

  • @sidheekmsidhi8426
    @sidheekmsidhi8426 2 года назад +13

    ലീഗിന്റെ എല്ലാ നേതാകൾക്കു വേണ്ടി സ്നേഹപൂർവ്വം ഉസ്താദ്...... എനിക്കു അറിയുന്ന കുറേ മുൽത്താൻ മാരുണ്ട് കണ്ണൂരിൽ പള്ളിയിൽ വരെ കയറൽ ഹറാംമാണ് എന്നിട്ടും..... 🥺😕

    • @asheelaasheela7476
      @asheelaasheela7476 2 года назад

      കുലു നാഫ്‌സ് ഓല് ദയി കാത്തുൽ മൗത് ☝🏻

    • @aslamKL1461
      @aslamKL1461 2 года назад +4

      ലീഗിൽ പെട്ടവർ മാതമാണോ മുടി കറുപ്പിക്കുന്നവർ

    • @sharafudhhensharafu3770
      @sharafudhhensharafu3770 2 года назад +1

      ദുബായിൽ പാകിസ്ഥാനികൾ വെള്ളിയാഴ്ച ഉണ്ടെങ്കിൽ കറുപ്പിക്കലാണ് മെയിൻ ഹോബി അതോ ?

    • @ibrahimkp8590
      @ibrahimkp8590 2 года назад +3

      എന്താടോ ജാഹിലെ പറേന്നത്, ലീഗ് കോൺഗ്രസ്‌ എന്നൊക്കെയാണോ ഉസ്താത് പറഞ്ഞത്, ഒരു മസ്അലയാണപറഞ്ഞത്,

    • @ibrahimkp8590
      @ibrahimkp8590 2 года назад

      ലീഗ്കാര് മുടി കറുപ്പിക്കുന്നു എന്ന് പറയുന്ന തനി ജാഹിലെ, ഇതൊക്കെ പാർട്ടി കണക്കാണോ? മാതാപിതാക്കളെ പറയിപ്പിക്കല്ലേ 😄

  • @AboobackerKoyilandi
    @AboobackerKoyilandi 8 месяцев назад +2

    ഞാൻ ഈ വിഷയത്തിൽ യൂസഫ് അലി സാറിനെ പിൻപറ്റുന്നു

  • @jamaljagajaga2050
    @jamaljagajaga2050 8 месяцев назад +1

    Asslamu alikum
    Ennod കോഴിക്കോട് മിംസ് hospital dr കൃഷ്ണ kumar
    urology ..Black ഡൈ ചെയ്യരുത് അത് cancer വരുന്നതിനു കാരണം ആകും
    എന്ന് പറഞ്ഞു
    അനുഭവം പങ്കുവെച്ചു
    Jizakallahu khair

    • @pazhayathanuponnu3729
      @pazhayathanuponnu3729 7 месяцев назад

      Ayurmedicine like neelaamary black noproblem chemical maybe dangeurous

  • @abubakerbavu4753
    @abubakerbavu4753 2 года назад +45

    الحديث صحيح، واختلف في قوله: *وجنبوه السواد*
    ഇതിൽ വന്ന *കറുപ്പ് ഒഴിവാക്കുക* എന്ന വാചകത്തിൽ ഹദീസ് പണ്ഡിതർ ഭിന്നിക്കുന്നു....
    *ശ്രദ്ദിക്കുക.* ...
    *ഒന്ന്*:-
    ഇത് ഹദീസിൽ പെട്ടതല്ല... നബി(സ)അത് പറഞ്ഞിട്ടില്ല എന്നാണ് ഇതിലെ റിപ്പോർട്ടർമാരിൽ ഒരാളായ അബൂസുബൈർ..
    ഖണ്ഡിക്കുന്നത്...
    ഇമാം ത്വായാലിസി.. പറയുന്നു..
    أخرجه الطيالسي(1753) حدثنا زهير، عن أبي الزبير، قال: قلت له: أحدثك جابر أن رسول الله - صلى الله عليه وسلم - قال لأبي قحافة: "غيروا، وجنبوه السواد"؟ *قال: لا.*
    👈وهذه الرواية مختصرة، والنفي في الحديث المقصود به أن الرسول - صلى الله عليه وسلم - *لم يقل: وجنبوه السواد*
    നബി (സ) കറുപ്പ് ഒഴിവാക്കാൻ പറഞ്ഞിട്ടില്ല..
    👉ഇമാം അഹ്മദ്.. പറയുന്നു
    فقد أخرجه أحمد(3/338)، قال: ثنا حسن وأحمد بن عبدالملك، قالا: ثنا زهير، عن أبي الزبير، عن جابر، قال أحمد في حديثه: ثنا أبو الزبير، عن جابر، قال: أتي رسول الله - صلى الله عليه وسلم - بأبي قحافة - أو جاء عام الفتح - ورأسه ولحيته مثل الثغام أو مثل الثغامة. قال حسن: فأمر به إلى نسائه، قال:((غيروا هذا الشيب))، قال حسن: قال زهير: قلت لأبي الزبير: أقال: "جنبوه السواد"؟ قال: لا.
    അബൂഖുഹാഫയുടെ സംഭവത്തിൽ... കറുപ്പ് ഒഴിവാക്കുക...എന്ന് നബി പറഞ്ഞിട്ടുണ്ടോ എന്ന് സുഹൈർ... റാവിയായ സുബൈറിന്റെ പിതാവിനോട് ചോദിച്ചു...അപ്പോൾ *ഇല്ല* എന്ന് മറുപടി പറഞ്ഞു
    ഇനി ഇമാം മുസ്ലിം... യഹിയ ബിനു യഹിയ നിന്ന് റിപ്പോർട്ട് ചെയ്തത് ..നോക്കുക..ഇതിൽ... *കറുപ്പ് ഒഴിവാക്കൂ* എന്ന വാചകം ഇല്ല...എന്നുള്ളതാണ്...
    وأخرجه مسلم(2102) حدثنا يحيى بن يحيى، أخبرنا أبو خيثمة، عن أبي الزبير، عن جابر قال: أتي بأبي قحافة - أو جاء عام الفتح أو يوم الفتح، - ورأسه ولحيته مثل الثغام، أو الثغامة، فأمر أو فأمر به إلى نسائه قال:((غيروا هذا بشيء)).
    എന്നാൽ അബൂത്വഹിറിൽ നിന്നും ഉദ്ധരിച്ചതിൽ മാത്രമാണ് ഉള്ളത്... ഭിന്നത ശ്രദ്ദിക്കണം...
    👉ഇമാം ത്വബ്റാനി തന്റെ കബീറിൽ...
    وأخرجه الطبراني في الكبير(9/41) رقم 8327
    👉ഇമാം ഇബ്നു ജുഅദ് തന്റെ മുസ്നദിൽ..
    وأخرجه ابن الجعد في مسنده(2652)
    👉ഇമാം നസാഈ...
    أخرجه النسائي في الكبرى(5/416) وفي الصغرى(5242
    ഇമാം ഹാക്കിം തന്റെ മുസ്തദ്റക്ക്..
    وأخرجه الحاكم في المستدرك (3/173
    👉ഇമാം അഹ്മദ്, ഇബ്നു ഹിബ്ബാൻ, ത്വാബ്റാനി..യും കറുപ്പ് വിരോധിച്ചതായി വന്നിട്ടില്ല എന്ന് സമർത്ഥിക്കുന്നു...
    ويشهد له ما رواه أحمد(6/349) وابن حبان(7208) والطبراني في الكبير(24/88) رقم 236 من طريق يعقوب بن إبراهيم بن سعد، عن أبيه، عن ابن إسحاق، حدثني يحيى بن عباد بن عبدالله بن الزبير، عن أبيه، عن جدته أسماء، وفيه:((غيروا هذا من شعره))، ولم يقل: وجنبوه السواد،
    👉ഇനി സ്വാഹാബികളിൽ... പരിശോധിക്കുക...
    👉ഇമാം ഇബ്നു ഹജർ (റ )തന്റെ ഫത്തുഹുൽ ബാരിയിൽ... പറയുന്നു...
    وقد رخص فيه- أى الصبغ بالسواد- طائفة من السلف منهم سعد بن أبي وقاص وعقبة بن عامر والحسن والحسين وجرير وغير واحد واختاره بن أبي عاصم في كتاب الخضاب له وأجاب عن حديث بن عباس رفعه يكون قوم يخضبون بالسواد لا يجدون ريح الجنة بأنه لا دلالة فيه على كراهة الخضاب بالسواد بل فيه الإخبار عن قوم هذه صفتهم ). فتح الباري لابن حجر (10/ 354) .
    ഇമാം ഇബ്നുൽ ഖയ്യിം.. തന്റെ സാദുൽ മുആദിൽ പറയുന്നു..സ്വഹാബികളും.. താബിഈങ്ങളും കറുപ്പ് നിറം കൊടുത്തിരുന്നു...
    قال ابن القيم: "صح عن الحسن والحسين - رضي الله عنهما - أنهما كان يخضبان بالسواد، ذكر ذلك عنهما ابن جرير في كتاب تهذيب الآثار، وذكره عن عثمان بن عفان، وعبدالله بن جعفر، وسعد بن أبي وقاص، وعقبة بن عامر، والمغيرة بن شعبة، وجرير بن عبدالله، وعمرو بن العاص، وحكاه عن جماعة من التابعين، منهم عمرو بن عثمان، وعلي بن عبدالله بن عباس، وأبو سلمة بن عبدالرحمن، وعبدالرحمن بن الأسود، وموسى بن طلحة، والزهري، وأيوب، وإسماعيل بن معدي كرب، وحكاه ابن الجوزي عن محارب بن دثار، ويزيد، وابن جريج، وأبي يوسف، وأبي إسحاق، وابن أبي ليلى، وزياد بن علاقة، وغيلان بن جامع، ونافع بن جبير، وعمرو بن علي المقدمي، والقاسم بن سلام..
    زاد المعاد(4/369)، وذكر نحوًا من ذلك القاضي عياض، فقال في شرحه لصحيح مسلم(6/625): "وكان منهم من يخضب بالسواد، وذكر ذلك عن عمر، وعثمان، والحسن، والحسين، وعقبة بن عامر، ومحمد بن علي، وعلي بن عبدالله بن عباس، وعروة، وابن سيرين، وأبي بردة في آخرين"..
    എട്ടിലധികം സ്വഹാബികൾ മുടി കറുപ്പിച്ചിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു...
    ഇനി.. ഇമാം നവവി (റ )തന്റെ ശറഹ് മുസ്ലിമിൽ പറയുന്നു...
    يخضب بالسواد طائفة من الصحابة رضي الله عنهم...
    👉ഇനി അവസാന നാളിൽ ഒരുകൂട്ടർ മുടി കറുപ്പിക്കും.. അവർക്കു സ്വർഗത്തിന്റെ വാസന പോലും അനുഭവിക്കില്ല.... ഇത് ദുർബലമായ ഹദീസ് ആണ്... ഇബ്നുഹജർ പറയുന്നു... ഇത് ആദ്യ കാലഘട്ടത്തിലുള്ളതാണ്.. ഇബ്നു ജൗസി ഇത് മൗളൂആയ ഹദീസിൽ രേഖപ്പെടുത്തുന്നു...ഇതിന്റെ പരമ്പരയിൽ.. *അബ്ദുൽ കരീം മഖാരിക്ക്* മജ്ഹുൽ ആണ് (അറിയപ്പെടാത്തവൻ )

    • @Mohammedali-qz5cl
      @Mohammedali-qz5cl 2 года назад +1

      ഞാൻ ഉപയോഗിക്കുന്നത് dark chestnut കളർ ആണ്.

    • @firstwriters9850
      @firstwriters9850 2 года назад +2

      @@Mohammedali-qz5cl അതിന്ടെ പേരെന്താണ്

    • @firstwriters9850
      @firstwriters9850 2 года назад +1

      Pls, riply

    • @alavipalliyan4669
      @alavipalliyan4669 2 года назад

      ] ولكن الحديث صححه آخرون، وممن صحح هذا الحديث الشيخ ناصر الدين الألباني -رحمه .....

    • @acudrops1332
      @acudrops1332 2 года назад +2

      സാദാരണ ജനങ്ങൾ എങ്ങനെ സത്യം മനസ്സിലാക്കും

  • @raseemkh3586
    @raseemkh3586 2 года назад +4

    Maasha allhaah Sirajul ustaathinte voice shabthampolum kellkkaan nalla bhanghiyund oppam deeniparamaya vishayavum good 👍

  • @iqbalpanniyankara4918
    @iqbalpanniyankara4918 2 года назад +15

    അല്ലാഹു സുന്ദരനാണ്
    റബ്ബ് സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു.
    പിന്നെ ചേരുമോ ഇല്ലയോ എന്നറിയാൻ
    ഇപ്പോൾ കുറച്ച് കൂടി എളുപ്പമാണ്
    ഡൈ അടിച്ച കുറച്ച് മുടികളും
    മൈലാഞ്ചി/ നീല അമരി ഇവയാൽ
    കറുപ്പിച്ച മുടിയും ലാബിൽ
    പരിശോധിച്ചാൽ, ബോധ്യപ്പെടാവുന്നതാണ്
    നമസ്കാരത്തിൽ വെള്ളം മുടിയോട് ചേരലും, വലിയ കുളിക്ക് വെള്ളം ചേരലും നിർബൻധമാണ്,
    പക്ഷെ ഇവിടെ ഏറ്റവുംവലിയ
    വിപത്ത്, ഔറത്ത് മറയാതിരിക്കലും,
    പലിശ സമുദായം ഭക്ഷിക്കലും,
    കുടുംബം മുറിക്കലും
    ഖിബ് റ്(അഹംങ്കാരവുമാണ്)
    ലാഇലാഹ ഇല്ലല്ലാ
    മുഹമ്മദ് റസൂലുല്ലാ
    ഇവയിൽ നിന്ന് വ്യതിചലിക്കുകയും,
    ഇവകൾ നോക്കുമ്പോൾ
    മറ്റെല്ലാം നിസ്സാരം

    • @unnikrishnannair5098
      @unnikrishnannair5098 2 года назад

      അല്ലാഹു കറുപ്പാണോ വെളുപ്പാണോ സുന്ദരൻ ആണോ സുന്ദരി ആണോ എന്താണ് രൂപം ഇതൊന്നും എങ്ങും പറഞ്ഞിട്ടില്ല. ഹിന്ദുയിസം പറയുന്നു ദൈവം അരൂപി ആണ്, സർവജ്ഞൻ, Omnipotent, omnipresent (എല്ലായിടത്തും സാന്നിധ്യം )സഹസ്ര നാമം (ആയിരം പേരുകൾ )....... uk

    • @shajahanshaju3914
      @shajahanshaju3914 8 месяцев назад +3

      ​@@unnikrishnannair5098പിന്നെന്തിനാണ് വിഗ്രഹത്തെ ആരാധിക്കുന്നത്

    • @unnikrishnannair5098
      @unnikrishnannair5098 8 месяцев назад

      ​@@shajahanshaju3914സ്വാമിവിവേകാനന്ദൻ ക്ഷേത്രങ്ങളിൽ പോകാറില്ലായിരുന്നു. പക്ഷെസാധാരണ മനുഷ്യർക്ക് ഒരു രൂപം വേണം. അത്ര തന്നെ. ബൈബിൾൽ വിഗ്രഹആരാധന നിഷിദ്ധം ആണ്. പക്ഷെ ക്രിസ്തു വിന്റെ, കന്യാമറിയം, st. ജോർജ് ഇവരുടെ പ്രതിമകൾ വെച്ച് മെഴുകു തിരി കത്തിക്കാറില്ലേ

    • @younusabdurahman6890
      @younusabdurahman6890 7 месяцев назад

      Allahu sundaranaanu allahu soundaryam ishtappedunnu....Mr moyanthei enthaanu avide uddeshikkunna soundaryam ...u mean sharookh Khan
      Salman Khan...
      Mara moyanthe

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 7 месяцев назад

      തലയിൽ എണ്ണ തേച്ചാൽ വെള്ളം പിടിക്കുമോ? എണ്ണ തേക്കാമെങ്കിൽ, മൈലാഞ്ചിയും വാട്ടർ ബേസ് കളറും ഉപയോഗിക്കാമല്ലോ.

  • @nichutech8731
    @nichutech8731 2 года назад +5

    Good information masha Allah

  • @hamzatmuhammed7116
    @hamzatmuhammed7116 8 месяцев назад

    തെളിവുകൾ കറുപ്പിക്കാനും ചുവപ്പിക്കാനും ഒക്കെയുണ്ട് പല ഉസ്താദുമാരും പല അഭിപ്രായമാണ് പറയുന്നത്.

  • @മാമ്പഴക്കാലം
    @മാമ്പഴക്കാലം 2 года назад +9

    കടയിൽനിന്ന് വാങ്ങുന്ന മൈലാഞ്ചിപ്പൊടിയിൽ കെമിക്കെൽ
    ഉണ്ട്... അദ് മുടിയിൽ ഒരു കവർ പോലെ പ്രവർത്തിച്ചാൽ, കുളി, വുളു ഇത് ശരിയാവുമോ?... ഈ വിഷയത്തിൽ ഒരു വിശദീകരണം കൂടി വേണ്ടിവരും...പല നല്ല മനുഷ്യന്മാർ ഇത് വാങ്ങി ഉപയോഗിക്കുന്നുണ്ട്...

    • @KVSM231
      @KVSM231 2 года назад +2

      അങ്ങനെയാണെങ്കിൽ വോട്ട് ചെയ്യാൻ പറ്റില്ലല്ലോ ബ്രോ 😄

    • @abdulgafoor8072
      @abdulgafoor8072 2 года назад +1

      വല്ലാതെ അങ്ങ് ചിന്ദികേണ്ട

    • @nvg3859
      @nvg3859 8 месяцев назад

      Not a layer...it penetrates like henna

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 8 месяцев назад

      ​@@nvg3859കവർ ഒന്നും ആവില്ലാ ,,, നിറം മാറും എന്ന് മാത്രം

    • @kpsaliali4815
      @kpsaliali4815 8 месяцев назад +1

      പറ്റില്ല

  • @ucspark1149
    @ucspark1149 2 года назад +7

    അഭിപ്രായവ്യത്യാസം ഇല്ലാത്തത്എല്ലാവരും അംഗീകരിച്ച മാത്രം പറഞ്ഞ് മനസ്സിലാക്കി തരുക അഭിപ്രായ വ്യത്യാസമുള്ളത് അതായത് കറാഹത്തും ഹറാമും സുന്നത്തോ എന്തായാലും എല്ലാവരും അംഗീകരിച്ചത് പറഞ്ഞുതന്നാൽ നമുക്ക് അതാണ് സംശയമില്ലാതെ ഉൾക്കൊള്ളാൻ കഴിയുന്നത്

  • @sathsab9931
    @sathsab9931 2 года назад +8

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @anwarvaliyakath5623
    @anwarvaliyakath5623 2 года назад +4

    സ്വല്ലല്ലാഹു അലൈഹിവസല്ലം ❤️

  • @panineerpushpam3736
    @panineerpushpam3736 2 года назад +7

    അറബ് രാഷ്ട്രങ്ങളിൽ..പ്രത്യേകിച്ച് സൗദിയിൽ..പള്ളികളിൽ ഇമാം ആയി ജോലി ചെയ്യുന്ന മുതവ്വമാർ വരെ മുടി കറുപ്പിച്ചു നടക്കുന്നു..അവരോട് അതിനെ പറ്റി ചോദിച്ചാൽ അത് ഹെന്ന അസ്‌വത്(കറുത്ത മൈലാഞ്ചി)യാണ് അത് കുഴപ്പമില്ല എന്നാണ് പറയാറ്...😊

    • @sajishen8798
      @sajishen8798 2 года назад +1

      Dear vellam cheranam athaanu prashnam... Vellam cherathad pattila

    • @ashrafk2948
      @ashrafk2948 8 месяцев назад

      Pakisthanil black mailanchi und(adinte name black pattha ennan)

  • @faisalmuhammed4114
    @faisalmuhammed4114 2 года назад +7

    പല രാജ്യങ്ങളിലും മുടിക്ക് കറുപ്പല്ല കളർ അപ്പോൾ അവരുടെ കാര്യം

    • @zubinalappad1239
      @zubinalappad1239 4 месяца назад

      ഇതില് സംശയം എന്താ..😮
      അവർക്ക് കറുപ്പിക്കേണ്ടതില്ലല്ലോ..ചുവപ്പിക്കാം 😂

  • @jaleeljaleel7865
    @jaleeljaleel7865 2 года назад +2

    വെള്ളം ചേരാത്ത കെമിക്കൽ കൊണ്ട് നിറം മാറ്റൽ ഹറാം അല്ലേ അവരുടെ ആരോഗ്യം മാത്രമല്ല ആരാധനയും ശരിയാകുകയില്ലല്ലോ അതും കൂടി ഈ വിഷയത്തിൽ കൂട്ടിച്ചേർക്കാം ആയിരുന്നു

  • @V2mediaa
    @V2mediaa Год назад +3

    ഡൈ ഉപയോഗിച്ചാൽ ജനാപത്ത് കുളി ശുദ്ധിയാകുമോ ഇല്ലയോ
    ഉസ്താത് മറുപടി തരണം
    എന്താണ് സത്യാവസ്ഥ

  • @saleemkuruniyan8828
    @saleemkuruniyan8828 2 года назад +9

    അപ്പോൾ നീല അമരി ഉപയോഗിക്കാമോ?

  • @muzammil9994
    @muzammil9994 2 года назад +3

    യൂറോപ്പ്യൻ കൺട്രിയിലെ മുടി കറുപ്പല്ല ഒരു ചെമ്പൻ കളർ ആണ് അപ്പോൾ അവർ മുടി ഏത് കളർ ആണ് കൊടുക്കേണ്ടത്?

  • @MSKHAN-qv1ky
    @MSKHAN-qv1ky 2 года назад +4

    ലക്ഷക്കണക്കിന് ഹദീസുകൾ നഷ്ടപ്പെട്ട് പോയിരിക്കെ ഒരു വിഷയത്തിൽ ഇന്ന് എങ്ങനെ വ്യക്തമായൊരു വിധി പറയാനാവും. ?????? ഫോട്ടോ പോലും ഹറാം എന്ന് പറഞ്ഞിരുന്ന പണ്ഡിത വിഭാഗം ,അതിൽ നല്ലൊരു വിഭാഗം പേർ പല പല " മജ്ലിസ്" എന്ന പേരിൽ സ്വന്തായി ,ക്യാമറയും മൈക്കുമായി ,സുന്നത്ത് എന്ന പേരിൽ ഒരു തരം "പ്രഹസനമായൊരു " (സിക്ക് തലേക്കെട്ടു പോലത്തെ ) വെള്ളതലേക്കെട്ടുമായി സ്വന്തമായി ദിവസേന ഓരോ വീഡിയോ ഇറക്കി ,ലൈക്കടി ഷെയറടി എന്ന് പറയുന്ന വിഭാഗത്തിനെ എങ്ങനെ കാണണം ?????? ഒരു ഇസ്ലാമിക പേരിട്ട ചാനലിലൂടെ പച്ചക്കള്ളം പറയുന്നവൻമാരെയോ ???

  • @mujeebrahman4968
    @mujeebrahman4968 2 года назад +1

    Well explained...

  • @healerayisha9013
    @healerayisha9013 7 месяцев назад

    Assalamu alaikum, natural aya മൈലാഞ്ചി മാത്രമാണ് കെമിക്കൽ ഇല്ലാത്തത്

  • @asadkalliyath4426
    @asadkalliyath4426 3 месяца назад

    സൗദിയിൽ കെമിക്കൽ ഇല്ലാതെ കിട്ടുന്ന നല്ല Brand Henna ( താടിക്കും മുടിക്കും പറ്റിയത് ) ഏതാണ്?

  • @shamnadiaries8593
    @shamnadiaries8593 8 месяцев назад +2

    Apo hair color brown use cheyyan pattumo?

    • @personalprofile1939
      @personalprofile1939 8 месяцев назад

      പറ്റുമെന്നാണ് ഈ വീഡിയോ കേട്ടപ്പോൾ എനിക്ക് മനസ്സിലായത്...

  • @Jraoofpannur
    @Jraoofpannur 2 года назад +12

    Beauty parlor’ൽ പോയി ചുവപ്പ് നിറം ചെയ്യാൻ പറ്റുമോ?വുളു എടുക്കുമ്പോൾ വെള്ളം ചേരുന്നതിനു തടസ്സമാകുമോ?

    • @hennaamina8997
      @hennaamina8997 2 года назад +19

      @@abdulsathar367 മുജാഹിദിന് മാത്രമുള്ളതല്ല ഇസ്ലാമിക രീതി. എല്ലാവർക്കും ബാധകമാണ്...

    • @shahabaztly8517
      @shahabaztly8517 2 года назад

      @@abdulsathar367 സുന്നി എന്ന ലേബലിൽ നടക്കുന്ന കുറാഫി സൂഫി ജാഹിലെ …നീ കുറെ നാളായി ഇത് വിളമ്പി നടക്കുന്നു. ഇസ്‌ലാമിക രീതിയിലുള്ള വസ്ത്രം തന്നെയാ മുജാഹിദുകൾ അവരുടെ സ്ത്രീകളെ ധരിപ്പിക്കാറുള്ളത് .അല്ലാത്ത ചിലർ ഇണ്ടായിരിക്കാം .
      ആ വക ആൾകാർ സുന്നിയിലുമുണ്ട് ജമാഅതിലും ഉണ്ട് മറ്റ് സംഘടനയിലുമുണ്ട് .
      ദർഗയിലേക്ക് സ്ത്രീകളെ കൊണ്ട് പോകുന്ന നിങ്ങൾ എല്ലാ ദർഗയിലും അവരുടെ വസ്ത്രം നോക്കിയാണോ പ്രവേശിപ്പിക്കാറ് ?അവരുടെ കയ്യിന്ന് വല്ലതും മിണുങ്ങാൻ കാശ് തടയുഒന്നല്ലെ നിന്റെയൊക്കെ മറ്റേടത്തെ ഉസ്താക്കന്മാർക്കും അനുയായികൾക്കും ചിന്ത .കാഫിറുകളുടെ കയ്യിന്ന് പോലും പിച്ചച്ചട്ടിയിലിട്ട് വാരുന്ന നാറിയ വർഗ്ഗമേ നിന്നെ കയ്യിൽ കിട്ടിയാൽ ചെവിക്കല് പൊട്ടിക്കും

    • @fathimas7215
      @fathimas7215 2 года назад

      @@abdulsathar367 Sunnikal appo perfect okay aano ee kaaryathil??

    • @sanudeensainudeen1774
      @sanudeensainudeen1774 2 года назад

      @@abdulsathar367 deen padikkade verude thallarudu.

    • @irshadmuhammadirshad2189
      @irshadmuhammadirshad2189 2 года назад +1

      മുടി കറുപ്പിക്കൽ അനുവദനീയമാണ് എന്ന് സൗദിയിലെ ഏറ്റവും വലിയ പണ്ഡിതന്‍ മാരിൽ പെട്ട ആളായ ഷെയ്ഖ്‌ അബ്ദുൽ അസീസ് അല്‍ തുറേഫി വിശദീകരിച്ചിട്ടുണ്ട്.
      ഫാത്തിമയുടെ മക്കളായ ഹസ്സനും ഹുസ്സൈനും മുടി കറുപ്പിച്ചിരുന്നു എന്നും സ്ഥിരീകരിക്കപ്പെട്ട സഹീഹായ ഹദീസിൽ വന്നിട്ടുണ്ട്. അതുപോലെ പ്രവാചകന്റെ പല അനുയായികള്‍ അങ്ങനെ മുടി കറുപ്പിച്ചിരുന്നു എന്നും ഒരുപാട് ഹദീസിൽ വന്നിട്ടുണ്ട്.
      പിന്നെ ഇവിടെ ഉദ്ധരിച്ച അവസാന കാലത്ത് മുടി കറുപ്പിക്കുന്ന ആള്‍ക്കാരെ കുറിച്ച് പറയുന്ന ഹദീസ് സഹീഹ് അല്ല. അത് ദുര്‍ബലമായ ഹദീസ് ആണ് എന്നാണ് ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞത്. ഇനി അത് സഹീഹ് ആണ്‌ എന്ന് വാതിച്ചാലും അത് ഹറാം ആണ് എന്നതിന് തെളിവാകുകയില്ല.
      പിന്നെ പ്രവാചകൻ കറുപ്പ് നിറം ഒഴിവാക്കണം എന്ന് വാര്‍ദ്ധക്യത്തിലുള്ള ഒരു വ്യക്തിയോടെ പറഞ്ഞത് അത് നിഷിദ്ധം ആണ് എന്ന് അര്‍ത്ഥത്തിലല്ല മറിച്ച് അത് ഒഴിവാക്കൽ ആണ് ഉത്തമം എന്നാണ് ഏറ്റവും ശരിയായ വിശദീകരണം.
      മറ്റു വേറെ തെളിവുകൾ പരിശോധിക്കുമ്പോൾ മുടി കറുപ്പിക്കൽ അനുവദനീയമാണ് എന്നാണ് വ്യക്തമാകുന്നത്

  • @abdulrasheed-bo4me
    @abdulrasheed-bo4me 2 года назад +2

    Only henna (mylanji) upayoghikkugha allahuakbar.

  • @AlfiaMillfreshcoconut
    @AlfiaMillfreshcoconut 8 месяцев назад +1

    Good speach....Masha allaha

  • @moosachery4749
    @moosachery4749 2 года назад +46

    കറുപ്പല്ലാത്ത മറ്റേത് നിറവും ബോറാണ് അതിലും നല്ലത് തീരെ കൊടുക്കാതിരിക്കുന്നതാണ് വെളുപ്പ് തന്നെയാണ് നല്ലത്

    • @ShoukathAli-ve7li
      @ShoukathAli-ve7li 2 года назад +1

      😄👍

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 8 месяцев назад +4

      ബോറാണ് ,,,, എങ്കിലും മൈലാഞ്ചി സുന്നത്തുണ്ട്

    • @ALphA-jy7gp
      @ALphA-jy7gp 8 месяцев назад

      വളരെ വളരെ വയസായ ഒരാളോട് വെളുപ്പ് മാറ്റി മറ്റുകളർ കൊടുക്കണമെന്ന് പറഞ്ഞത് എന്തിനായിരിക്കും. അത്രയും പ്രായമായ ഒരാൾക്ക് വെളുപ്പ് തന്നെയാണ് അഭികാമ്യം.

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 8 месяцев назад +1

      @@ALphA-jy7gp കൊടുക്കണം എന്ന് പറഞ്ഞില്ലാ ,,, കൊടുക്കാമായിരുന്നില്ലേ ,എന്നാണ് ചോദിച്ചത് ,,,,, അതായത് നിർബന്ധമല്ലാ ,കൊടുക്കൽ അനുവദിച്ചു എന്നതിനാൽ മൈലാഞ്ചി സുന്നത്തായി

    • @subisubi4078
      @subisubi4078 7 месяцев назад +1

      ഇത് നിങ്ങൾക്ക് സൗദി ഭരണാധികാരിക്ക് പറഞ്ഞു കൊടുത്തുകൂടെ അവരും വഹ്ഹാബികളാണെന്നാണെല്ലോ പറയുന്നത്

  • @mansoorahammed1754
    @mansoorahammed1754 2 года назад +7

    ജസാക അള്ളാ ഹൈ ർ, അസ്സലാമു അലൈക്കും ഞാൻ താങ്കളുടെ സ്ഥിരം പ്രേക്ഷകനാണ് മയക്കുമരുന്നും സ്വണ്ണ കള്ളക്കടത്തും സംബന്ധിച്ച് ഒരു പ്രഭാഷണം അവസരോചിതമ) യിരിക്കും ഇനിയും വൈകിപ്പിക്കരുത്

    • @mohammedishak7547
      @mohammedishak7547 2 года назад +2

      സഹോ
      പെട്രോൾ ഗ്യാസ് വില വർധനയെ കുറിച്ചും ഒന്ന് ആയാലോ?

    • @saibar007
      @saibar007 8 месяцев назад

      Naattil land vaangumbol sariyaaya vila kaanikkaathe vila kurachu kasnichu register cheyyunnathum ithunpole thanne

  • @nishamnisham46
    @nishamnisham46 2 года назад +1

    Swargathe pattiyulla parampara bakki kelkan agrahamund upload cheyyuo usthade

  • @nishidalukman8882
    @nishidalukman8882 2 года назад +3

    Assalamualaikum warahmathullah ..
    New home nirmikumbol namaskara room nirmikunnathine Patti onnu vishadeegarikamo. Athu padullathano... onnu parajutharumo aarengilum

    • @mujeebmusthafa2513
      @mujeebmusthafa2513 2 года назад +1

      Oru room athinayi nirmikunnathil oru thettumilla..ibadathinayi kazhiyumenkil oru room mativekunnath Nallath anu..

  • @gazzaliip8683
    @gazzaliip8683 2 года назад +7

    എന്തിനാ മൗലവീ അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങൾ എടുത്തിട്ടു ജനങ്ങളെ തെറ്റിദ്ധിരിപ്പിക്കു ന്നത് സലഫി പണ്ഡിതൻമാരിൽ പോലും ഡൈ ചെയ്യന്നവരുണ്ട്

  • @riyasrichu8849
    @riyasrichu8849 Год назад +2

    Vere colour adikkumbol Vudu enganaya Sheri aavuka?

  • @kasimc.k1477
    @kasimc.k1477 8 месяцев назад +9

    കറുപ്പ് ഒഴികെയുള്ള കളർ ബോറല്ലേ അതിലും നല്ലത് വെള്ളയാണ്

    • @ismailkm1
      @ismailkm1 8 месяцев назад

      സത്യം

    • @right-think_right-stand
      @right-think_right-stand 7 месяцев назад +1

      നരയേക്കാൾ ഭംഗി നല്ല മൈലാഞ്ചി കളർ തന്നെയാണ്.

    • @Coldcupcake
      @Coldcupcake 3 месяца назад

      കാപ്പി

  • @irshadmuhammadirshad2189
    @irshadmuhammadirshad2189 2 года назад +7

    മുടി കറുപ്പിക്കൽ അനുവദനീയമാണ് എന്ന് സൗദിയിലെ ഏറ്റവും വലിയ പണ്ഡിതന്‍ മാരിൽ പെട്ട ആളായ ഷെയ്ഖ്‌ അബ്ദുൽ അസീസ് അല്‍ തുറേഫി വിശദീകരിച്ചിട്ടുണ്ട്.
    ഫാത്തിമയുടെ മക്കളായ ഹസ്സനും ഹുസ്സൈനും മുടി കറുപ്പിച്ചിരുന്നു എന്നും സ്ഥിരീകരിക്കപ്പെട്ട സഹീഹായ ഹദീസിൽ വന്നിട്ടുണ്ട്. അതുപോലെ പ്രവാചകന്റെ പല അനുയായികള്‍ അങ്ങനെ മുടി കറുപ്പിച്ചിരുന്നു എന്നും ഒരുപാട് ഹദീസിൽ വന്നിട്ടുണ്ട്.
    പിന്നെ ഇവിടെ ഉദ്ധരിച്ച അവസാന കാലത്ത് മുടി കറുപ്പിക്കുന്ന ആള്‍ക്കാരെ കുറിച്ച് പറയുന്ന ഹദീസ് സഹീഹ് അല്ല. അത് ദുര്‍ബലമായ ഹദീസ് ആണ് എന്നാണ് ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞത്. ഇനി അത് സഹീഹ് ആണ്‌ എന്ന് വാതിച്ചാലും അത് ഹറാം ആണ് എന്നതിന് തെളിവാകുകയില്ല.
    പിന്നെ പ്രവാചകൻ കറുപ്പ് നിറം ഒഴിവാക്കണം എന്ന് വാര്‍ദ്ധക്യത്തിലുള്ള ഒരു വ്യക്തിയോടെ പറഞ്ഞത് അത് നിഷിദ്ധം ആണ് എന്ന് അര്‍ത്ഥത്തിലല്ല മറിച്ച് അത് ഒഴിവാക്കൽ ആണ് ഉത്തമം എന്നാണ് ഏറ്റവും ശരിയായ വിശദീകരണം.
    മറ്റു വേറെ തെളിവുകൾ പരിശോധിക്കുമ്പോൾ മുടി കറുപ്പിക്കൽ അനുവദനീയമാണ് എന്നാണ് വ്യക്തമാകുന്നത്

    • @nadheernadi5447
      @nadheernadi5447 7 месяцев назад

      അനുവദിനിയം ആണ്, അല്ലെങ്കിൽ സൗദിയിൽ ആരും ബ്ലാക്ക് അടിക്കില്ലല്ലോ.. അവിടെ ആണുങ്ങളും പെണ്ണുങ്ങളും പള്ളിയിലെ ഉസ്താതും എല്ലാവരും ഡൈ അടിക്കും..

    • @Coldcupcake
      @Coldcupcake 3 месяца назад

      ​@@nadheernadi5447 സൗദികാർ ചെയ്യുന്നത് മുഴുവൻ ഹലാൽ ആവുമോ

  • @SaidAli-iv8px
    @SaidAli-iv8px 2 года назад

    Aameen Yarabbal Alameen MashaAllah JazaakaAllah Haira BaarakaAllah Feekum

  • @riyasck1626
    @riyasck1626 2 года назад +5

    "Aameen ya Rabbal Aalameen "

  • @husainhusain504
    @husainhusain504 2 года назад

    കറുപ്പക്കൽകറാഹത്താണ്.വിവാഇടപാടുകളിൽകറുപ്പിച്ചതാണെന്ന്പറയണംഇല്ലെഹറാമാണ്.

    • @Saharaindia969
      @Saharaindia969 8 месяцев назад

      അതിന്റെ നസ്സ് എന്താണ്

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 2 года назад +2

    തെറ്റായ ഉദ്ദേഷ്വത്തോടെ കറുപ്പിക്കാൻ പാടില്ല എന്നാണ് പറഞ്ഞിട്ടുള്ളത് .

    • @fasilfaisu1315
      @fasilfaisu1315 2 года назад

      തെറ്റായ ഉദ്ദേശം എന്ന് വെച്ചാൽ

  • @mohammedshafeeque1042
    @mohammedshafeeque1042 Год назад +1

    നരക്കാതെ കറുത്ത മുടി colour ചെയ്യൽ അനുവദനീയമാണോ?

  • @kunjumuhammedkunjumuhammed8518
    @kunjumuhammedkunjumuhammed8518 7 месяцев назад

    കറുപ്പായാലും വെളുപ്പായാലും അത് കെമിക്കൽ മൂലമുള്ള വസ്തുക്കൾ കൊണ്ട് നിറം മാറ്റിയാൽ അവിടെ വള് എടുക്കുന്ന സമയത്ത് വെള്ളം താടി രോമങ്ങളിൽ ചേരുമോവുളു ശരിയായാൽ അല്ലേ നമസ്കാരം ശരിയാവു

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 7 месяцев назад

      അപ്പോൾ തലയിൽ എണ്ണയും തേക്കലും ഹറാം 😜

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 9 месяцев назад +1

    തലമുടിയിൽ എണ്ണ തേക്കാമോ 🙄വുളു എടുക്കുമ്പോൾ എണ്ണ പുരണ്ട മുടിയിൽ വെള്ളം പിടിക്കുമോ 🤔
    ഇതിന് മറുപടി കണ്ടെത്തിയാൽ വാട്ടർ ബേസ് ആയ ഹെന്ന കളർ ഉപയോഗിച്ച് മുടി കളർ ചെയ്യാം എന്ന് മനസ്സിലാകും

  • @sudheermanamkulath9890
    @sudheermanamkulath9890 2 года назад +7

    مَا شَآءَ ٱللَّهُ
    جزاك اللهُ خيرًا

  • @MTkL91
    @MTkL91 2 года назад +4

    താടിയുടെ ഏതെല്ലാം ഭാഗങ്ങൾ നീക്കം ചെയ്യാം?
    അതായത് കവിളിന്റെ ഏതു ആണ് താടി ആരംഭിക്കുന്നത്. അതേപോലെ ചങ്കിലെ ഏത് ഭാഗം വരെയാണ് താടി അവസാനിക്കുന്നത് .

    • @arashgaming3275
      @arashgaming3275 2 года назад +2

      @@abdulsathar367 ഹിജാബ് എന്താണ് എന്ന് അറിയാമോ 🤨

    • @muhammadnizamvp
      @muhammadnizamvp 2 года назад

      ruclips.net/video/O2l4P2yEuPc/видео.html

    • @Raziyakhalid
      @Raziyakhalid 2 года назад

      @@abdulsathar367 Mujahid virodi Aanelle .Ellayidathum postnnundallo.
      Mujahidaya oru pennum ourath marakkathe pokarilla.ninghalude pennunghal occasion Anusarich dress dharikkunnavaralle

    • @arashgaming3275
      @arashgaming3275 2 года назад +1

      @@abdulsathar367 ചോദിച്ചതിന് ഉത്തരം പറ എന്താണ് ഹിജാബ്

    • @cmali3131
      @cmali3131 2 года назад +1

      @@abdulsathar367 ഉത്തരം പറ ജാഹിലെ

  • @esmu-800-z-x
    @esmu-800-z-x 2 года назад +17

    ഭാര്യ വെളുത്തിരിക്കണം, കുട്ടി വെളുത്തിരിക്കണം എന്നാൽ സ്വന്തം താടി വെളുത്താൽ 🤣🤣🤣🤣

    • @saleemabduabdu293
      @saleemabduabdu293 2 года назад +1

      പൊളിച്ചു 🤣🤣👍

    • @pskabeer9495
      @pskabeer9495 2 года назад +3

      വെളുത്തവരെ ഇഷ്ടമായിരിക്കാം
      എന്ന് കരുതി വെള്ളപ്പാണ്ടിന് സമാനമായി തുടക്കത്തിൽ കാണുന്ന അവിടവിടെ ഉള്ള വെളുപ്പിനെ ആർക്കാ ഇഷ്ടപ്പെടുക

    • @Swahibathul_Quran
      @Swahibathul_Quran 10 месяцев назад

      ruclips.net/user/shortsh9t3iRntI0E?si=lcucayjW363I5J3X

    • @saibar007
      @saibar007 8 месяцев назад

      Kozhimutta karuthaal😂😂

  • @rafeequekolassery1531
    @rafeequekolassery1531 2 года назад

    യുദ്ധ വേളയിൽ കറുപ്പിക്കാം എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട് മുടിയുടെ നിറം കറുപ്പാണ് കറുപ്പിക്കുന്നതിൽ തെറ്റില്ലെന്ന് യൂസഫുൾ കർളാവി

  • @shihabziya3894
    @shihabziya3894 2 года назад

    usthaadi nte thaadi kandappazhe enikk kaaryam manassilaayi.. ini njaan adhikam kelkkaan nkkanilla. ..nalla NAVY blue kittuo nokkatte....🤪

  • @hanifhans2
    @hanifhans2 7 месяцев назад

    റസൂലുള്ളയുടെ കാലത്തെ ഏതോ സാഹചര്യത്തിൽ പറഞ്ഞ കാര്യങ്ങൾ ഈ കാലഘട്ടത്തിൽ മനുഷ്യരുടെ ജീവിതത്തെയും സാമൂഹിക സ്ഥിതിയെയും ബാധിക്കാത്തതിനാൽ അനാവശ്യമായ തർക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്,അങ്ങനെയാണെങ്കിൽ ഒരു കളറും അനുവദനീയമല്ല,നമ്മൾ നിലവിൽ എന്താണോ അതിനെ മറച്ചുവെക്കുന്ന എന്തും കാപട്യമാണ്, കാപട്യം ദീനിനെതിരാണ്

    • @Coldcupcake
      @Coldcupcake 3 месяца назад

      അല്ലാഹുവിൻ്റെ നിയമം ലോകാവസാനം വരെ ഉള്ളതാണ് thonumbo thonumbo മാറ്റാൻ ഉള്ളതല്ല

  • @kamaruzain6256
    @kamaruzain6256 8 месяцев назад +2

    28 vayass ayappolekkum full Mudi thadi veluthu
    Appol cheruppakark karuppikkal anuvadhaneeyamano

  • @rileeshp7387
    @rileeshp7387 3 месяца назад

    മുടി കറുപ്പിക്കുന്നത് മറ്റൊരാൾക്കും ഒരു ഉപദ്രവലും ഉണ്ടാവുന്നില്ല ആളുകൾക്ക് ആത്മവിശ്വാസം ഉണ്ടാകും

    • @Coldcupcake
      @Coldcupcake 3 месяца назад

      നിങ്ങൾ ഒരു മുസ്ലിമാണോ?

  • @HakkimMohammed-uw6kq
    @HakkimMohammed-uw6kq 8 месяцев назад

    Even Shaikh Abdulrahman Suaid of Makka seems to use black colour to his beard! Am I right.?

    • @MuhammedShihabOfficial
      @MuhammedShihabOfficial 5 месяцев назад

      അത് കറുപ്പല്ല.. ഡാർക്ക്‌ ബ്രൗൺ ആണ്.. കറുപ്പിനോട് സദൃശ്യം ഉള്ള കളർ

  • @gdhttxjgkh6052
    @gdhttxjgkh6052 2 года назад +2

    جزاك الله خير

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 8 месяцев назад +1

    Assalamu❤Alaikum❤Usthad💚 🇸🇦🇸🇦❤

  • @kareemvallam8821
    @kareemvallam8821 2 года назад +4

    Jazakallah khair

  • @a.thahak.abubaker674
    @a.thahak.abubaker674 2 года назад +2

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU

  • @latheefck8112
    @latheefck8112 2 года назад +8

    1, നബി പറഞ്ഞത് ഒരു പ്രായമുള്ള ആളോടാണ്
    2, പണ്ഡിതന്മാർ പറഞ്ഞത് പ്രായത്തെ മറച്ചുവെക്കുന്നത് (ജനങ്ങളുടെ അതൊരു വഞ്ചനയാണ്)അപ്പോൾ അത് കുറ്റകരമാണ്
    3, ഇപ്പോൾ ഇത് ചെറുപ്പക്കാരിലും ധാരാളമായി കാണുന്നുണ്ട്
    4, പ്രായത്തെ മറച്ചുവെക്കുന്നത് കുറ്റകരമാണെങ്കിൽ അത്(പ്രായം )ഇല്ലാത്തവർ നരച്ചമുടി കാണിക്കലും കുറ്റകരമാവില്ലേ

    • @irshadmuhammadirshad2189
      @irshadmuhammadirshad2189 2 года назад +2

      മുടി കറുപ്പിക്കൽ അനുവദനീയമാണ് എന്ന് സൗദിയിലെ ഏറ്റവും വലിയ പണ്ഡിതന്‍ മാരിൽ പെട്ട ആളായ ഷെയ്ഖ്‌ അബ്ദുൽ അസീസ് അല്‍ തുറേഫി വിശദീകരിച്ചിട്ടുണ്ട്.
      ഫാത്തിമയുടെ മക്കളായ ഹസ്സനും ഹുസ്സൈനും മുടി കറുപ്പിച്ചിരുന്നു എന്നും സ്ഥിരീകരിക്കപ്പെട്ട സഹീഹായ ഹദീസിൽ വന്നിട്ടുണ്ട്. അതുപോലെ പ്രവാചകന്റെ പല അനുയായികള്‍ അങ്ങനെ മുടി കറുപ്പിച്ചിരുന്നു എന്നും ഒരുപാട് ഹദീസിൽ വന്നിട്ടുണ്ട്.
      പിന്നെ ഇവിടെ ഉദ്ധരിച്ച അവസാന കാലത്ത് മുടി കറുപ്പിക്കുന്ന ആള്‍ക്കാരെ കുറിച്ച് പറയുന്ന ഹദീസ് സഹീഹ് അല്ല. അത് ദുര്‍ബലമായ ഹദീസ് ആണ് എന്നാണ് ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞത്. ഇനി അത് സഹീഹ് ആണ്‌ എന്ന് വാതിച്ചാലും അത് ഹറാം ആണ് എന്നതിന് തെളിവാകുകയില്ല.
      പിന്നെ പ്രവാചകൻ കറുപ്പ് നിറം ഒഴിവാക്കണം എന്ന് വാര്‍ദ്ധക്യത്തിലുള്ള ഒരു വ്യക്തിയോടെ പറഞ്ഞത് അത് നിഷിദ്ധം ആണ് എന്ന് അര്‍ത്ഥത്തിലല്ല മറിച്ച് അത് ഒഴിവാക്കൽ ആണ് ഉത്തമം എന്നാണ് ഏറ്റവും ശരിയായ വിശദീകരണം.
      മറ്റു വേറെ തെളിവുകൾ പരിശോധിക്കുമ്പോൾ മുടി കറുപ്പിക്കൽ അനുവദനീയമാണ് എന്നാണ് വ്യക്തമാകുന്നത്

    • @shareefvakkayil7869
      @shareefvakkayil7869 2 года назад +1

      @@irshadmuhammadirshad2189 അല്ലാഹുവിന്റെ റസൂൽ എന്താ പറഞ്ഞത്? അതല്ലേ ദീൻ

    • @irshadmuhammadirshad2189
      @irshadmuhammadirshad2189 2 года назад

      @@shareefvakkayil7869 പ്രവാചകൻ പറഞ്ഞത് നിങ്ങള്‍ തെറ്റായ രീതിയില്‍ മനസ്സിലാക്കി എന്നാണ് ഞാന്‍ പറഞ്ഞത്.

    • @aseebasb2195
      @aseebasb2195 Год назад

      @@irshadmuhammadirshad2189 ശരി വിശ്വസിച്ചു. സ്വഹീഹായ ഹദീസിൽ അങ്ങനെ പറഞ്ഞിട്ടേ ഇല്ല 😄

    • @Swahibathul_Quran
      @Swahibathul_Quran 10 месяцев назад

      ruclips.net/user/shortsh9t3iRntI0E?si=lcucayjW363I5J3X

  • @pskabeer9495
    @pskabeer9495 2 года назад +1

    ഇത് കേട്ട 60 വയസ്സായ കിളവൻ
    ഫ്രീക്കൻ മോടലിൽ മഴവിൽ കളറുമായി വരുമായിരിക്കും

  • @abdulsalam3300
    @abdulsalam3300 2 года назад +2

    അപ്പോൾ ബേഗൺ , ഗോധ്റജ് , എന്നീ കമ്പനികളുടെ Dark brown colour ഉപയോഗിക്കാമല്ലോ.

  • @chalisseryrafeeq24
    @chalisseryrafeeq24 2 года назад +3

    അൽ ഹംദു ലില്ലാഹ്
    വലിയ ഒരു സംശയം തീർന്നുകിട്ടി

    • @arashgaming3275
      @arashgaming3275 2 года назад +1

      @@abdulsathar367 എന്താണ് ഹിജാബ്

    • @rafanislamicmedia3777
      @rafanislamicmedia3777 2 года назад

      @@abdulsathar367 നിങ്ങളുടെ വീട്ടിൽ ഉള്ള ഭാര്യയും ഉമ്മയും മക്കളും എങ്ങനെ ആണ് പുറത്ത് ഇറങ്ങുന്നത് സഹോദരാ...?
      ഇസ്ലാം എന്ന് പറഞ്ഞാൽ സുന്നികൾക്ക് വേറെ മുജാഹിദ്ന് വേറെ എന്നില്ലല്ലോ... പർദയും ഹിജാബും നിഖാബും എല്ലാം മുസ്ലിം ആയ ഏതൊരു സ്ത്രീക്കും നിർബന്ധം തന്നെ ആണ്

    • @irshadmuhammadirshad2189
      @irshadmuhammadirshad2189 2 года назад +1

      മുടി കറുപ്പിക്കൽ അനുവദനീയമാണ് എന്ന് സൗദിയിലെ ഏറ്റവും വലിയ പണ്ഡിതന്‍ മാരിൽ പെട്ട ആളായ ഷെയ്ഖ്‌ അബ്ദുൽ അസീസ് അല്‍ തുറേഫി വിശദീകരിച്ചിട്ടുണ്ട്.
      ഫാത്തിമയുടെ മക്കളായ ഹസ്സനും ഹുസ്സൈനും മുടി കറുപ്പിച്ചിരുന്നു എന്നും സ്ഥിരീകരിക്കപ്പെട്ട സഹീഹായ ഹദീസിൽ വന്നിട്ടുണ്ട്. അതുപോലെ പ്രവാചകന്റെ പല അനുയായികള്‍ അങ്ങനെ മുടി കറുപ്പിച്ചിരുന്നു എന്നും ഒരുപാട് ഹദീസിൽ വന്നിട്ടുണ്ട്.
      പിന്നെ ഇവിടെ ഉദ്ധരിച്ച അവസാന കാലത്ത് മുടി കറുപ്പിക്കുന്ന ആള്‍ക്കാരെ കുറിച്ച് പറയുന്ന ഹദീസ് സഹീഹ് അല്ല. അത് ദുര്‍ബലമായ ഹദീസ് ആണ് എന്നാണ് ഹദീസ് പണ്ഡിതന്മാര്‍ പറഞ്ഞത്. ഇനി അത് സഹീഹ് ആണ്‌ എന്ന് വാതിച്ചാലും അത് ഹറാം ആണ് എന്നതിന് തെളിവാകുകയില്ല.
      പിന്നെ പ്രവാചകൻ കറുപ്പ് നിറം ഒഴിവാക്കണം എന്ന് വാര്‍ദ്ധക്യത്തിലുള്ള ഒരു വ്യക്തിയോടെ പറഞ്ഞത് അത് നിഷിദ്ധം ആണ് എന്ന് അര്‍ത്ഥത്തിലല്ല മറിച്ച് അത് ഒഴിവാക്കൽ ആണ് ഉത്തമം എന്നാണ് ഏറ്റവും ശരിയായ വിശദീകരണം.
      മറ്റു വേറെ തെളിവുകൾ പരിശോധിക്കുമ്പോൾ മുടി കറുപ്പിക്കൽ അനുവദനീയമാണ് എന്നാണ് വ്യക്തമാകുന്നത്

    • @MujeebRahman-ue7tj
      @MujeebRahman-ue7tj 2 года назад +1

      @@irshadmuhammadirshad2189 പത്തു വയസ്സിൽ മരണപ്പെട്ട ഹസ്സനും ഹുസ്സനും മുടിയിൽ കറുപ്പ് നിറം ഉപയോഗിച്ചിരുന്നു എന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുക.

    • @irshadmuhammadirshad2189
      @irshadmuhammadirshad2189 2 года назад

      @@MujeebRahman-ue7tj ചരിത്രം വായിച്ചു പഠിക്കൂ.
      പത്തു വയസ്സില്‍ അല്ല അവർ രണ്ടു പേര്‍ മരണപ്പെട്ടത്.

  • @onedaywewillrise5949
    @onedaywewillrise5949 2 года назад

    Kadagalil ninnum kittunna karupp allatha mattu color opayogikambooo. Vuluhu shari agumooo

  • @mohamedshareef3361
    @mohamedshareef3361 2 года назад +2

    മുജാഹിദ് പണ്ഡിതരുടെ മുടി പ്രായമായിട്ടും നിരകാണുന്നില്ല ഇവരിൽ തന്നെ ചിലരുടെ വെളുത്ത മുടി കറുത്തത്.കാണാനിടവരുന്നു എനിക്ക് നല്ലൊരു സലഫി പണ്ഡിതൻ കറുപ്പിക്കുന്നത് വ്യക്തമായി അറിയാം.അദ്ദേഹംഇത് ജാഇദാണെന്ന് പറയുകയുണ്ടായി അതിൽപ്രധാനമായഒരുസുപരിചിത ഷാർജയിലെ പ്രഭാഷകനുമുണ്ട്.അതിനാൽ സയ്യിദ്സുല്ലമി പണ്ഡാതരുടെ അഭിപ്രായവും ഹദീസും വെച്ചു കറുപ്പിക്കാമെന്ന് പറയുന്ന പ്രഭാഷണവും ഇതിൽ കണ്ടു

  • @fqnizar9419
    @fqnizar9419 8 месяцев назад

    കെമിക്കൽ മിക്സ്‌ ചെയ്ത യാതൊന്നും നരച്ച മുടിയിൽ ഉപയോഗിക്കാൻ പാടില്ല, കാരണം പല അസുഖങ്ങളും വരാൻ സാധ്യത ഉണ്ട്.അത് കൊണ്ടാണ് മൈലാഞ്ചി ഉപയോഗിക്കുന്നത്

  • @Fana000
    @Fana000 2 года назад +2

    വെള്ളത്തെ തടയുന്ന കളർ പറ്റുമോ. വിശദീകരണം നടത്തുമ്പോള്‍ അതും പറയാനുള്ളത് അല്ലെ

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 9 месяцев назад

      തലമുടിയിൽ എണ്ണ തേച്ചാൽ വെള്ളം തടയുമോ 😜

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 8 месяцев назад

      ​@@AbdulKhaliq-ff6tgവെള്ളത്തെത്തൊട്ട് തടയുന്നത് ഒന്നും പാടല്ലാ ,എണ്ണ ഒഴികെ .......... എന്നാണ് .. ( എണ്ണ തേച്ചാലും നനയും )

  • @arshadwasi5553
    @arshadwasi5553 Год назад

    Maaillanchiyum nilllaabathiyum oppa thekkan pattumo natural alllaaa

  • @musthafamk6389
    @musthafamk6389 2 года назад

    നാട്ടിൽ ഉള്ളവർ എല്ലാം തീരുമാനിക്കും

  • @faisal-pc3dd
    @faisal-pc3dd Год назад +1

    Yutuil paisayundakamo moiliyare.chetta

  • @muneer4873
    @muneer4873 2 года назад +3

    വീഡിയോ ഫുള്ള് കാണാതെ സംശയങ്ങൾ ചോദിക്കരുത്

  • @Sss-xz9el
    @Sss-xz9el 8 месяцев назад

    Akalanara മാറാൻ നാച്ചുറൽ മരുന്നുകൾ upayogikkamo

  • @shareefakhalid6523
    @shareefakhalid6523 2 года назад +1

    mailaanjiyum neela amariyum pattumo.

  • @Sabiathazhakunnu
    @Sabiathazhakunnu 2 года назад +1

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @thoufeekmk6749
    @thoufeekmk6749 2 года назад

    Mudi karuppikkunnathil no.1 arabikalaanu

  • @siddiq.sshiriya2534
    @siddiq.sshiriya2534 6 месяцев назад

    Ameen yaa Allah

  • @kareemvallam8821
    @kareemvallam8821 2 года назад +3

    ആമീൻ.

  • @njarakkattu
    @njarakkattu 2 года назад +18

    മുടി colour ചെയ്താലും ഇല്ലെങ്കിലും മറ്റുള്ളോർക്ക് ഒരു ബുദ്ധിമുട്ട് ഉം ഇല്ല. പക്ഷെ മയക്കുമരുന്ന്, കഞ്ചാവ്, വെള്ളം അടി, സ്വർണം കടത്ത്, മദ്രസ പീഡനം എല്ലാം കാക്കമാരാണ്. അവരെ ഉപദേശിച്ചു നന്നാക്കിയാൽ നന്നായിരുന്നു

    • @Indian-od4zf
      @Indian-od4zf 2 года назад

      അത് ഭാര്യ ആൺകുട്ടിയെ പ്രസവിക്കുന്നത് അച്ഛന് ഇഷ്ടം ആണ് 😄

    • @abdulhakeem7627
      @abdulhakeem7627 Год назад +1

      നിങ്ങൾക് കാക്കമ്മാരെ മാത്രേ കണ്ണിൽ പിടിക്കൂ അല്ലെ മുസ്ലിമായത് കൊണ്ടോ പേര് മുഹമ്മദ് ആയത്കൊണ്ടോ ഒരു കാര്യവുമില്ല നിങ്ങൾ തെന്നെ നോക്കൂ പേര് കാകന്റെ പേരല്ലേ പക്ഷെ സ്വഭാവം നിങ്ങളെപ്പോലെ പേര് വെച്ച് ഇസ്ലാമിന്റെ ഒരു കാര്യവും ജീവിതത്തിൽ ചെയ്യാത്ത ഒരു ഫാത്തിമമാകും പരീക്കുട്ടിക്കും ഉണ്ടായിപ്പോയി എന്നെ ഉള്ളൂ മുസ്ലിങ്ങൾ തെറ്റ് ചെയ്യില്ല എന്നാരും പറഞ്ഞിട്ടില്ല തെറ്റ് ചെയ്യൽ കുറ്റകരമാണ് എന്ന് പറഞ്ഞിട്ടുണ്ട് അതിപ്പോൾ നിങ്ങളോട് പറഞ്ഞിട്ടും കാര്യമില്ല

    • @malabarlulublog4515
      @malabarlulublog4515 Год назад

      സാമാനം അരിഞ്ഞ് കള

  • @ameer.bameer9976
    @ameer.bameer9976 2 года назад

    hylu karik aa timil mudiyil natural henna purattaaamoooo 🙏🙏🙏🙏reply

  • @cmasamad4968
    @cmasamad4968 8 месяцев назад

    ഇത് യുദ്ധ സമയത്ത് പറഞ്ഞ അഭിപ്രായം അല്ലേ. ഇതില് എന്ത് ഉപയോഗിച്ചും കളർ മാറ്റാനുള്ള തെളിവ് എവിടെയാണ്. ഡൈ ഉപയോഗിക്കുമ്പോൾ വുളൂ ', കുളി എന്നിവയുടെ സിഫത്തുകൾ നോക്കണ്ടേ. വെള്ളം ചേരാതെ വുളൂ ', കുളി എന്നിവ ശരിയാകുമോ? ഹെന്നയും നീല യമരിയും ഉപയോഗിക്കുമ്പോൾ വുളുവിനും കുളിക്കും പ്രശ്നം വരുന്നില്ല. മറുപടി വേണം.

    • @shifnashrin57
      @shifnashrin57 7 месяцев назад

      ingalu thalel enna thekkalundo bhaai appo manassilaavum hehhee

  • @salimaap2637
    @salimaap2637 Год назад

    Chilar mudi narakaathe thanne fasion n vendi karuppallaatha nirangal upayogich mudik niram nalkunnundallo. Ath paadundo

  • @noushadpm3747
    @noushadpm3747 7 месяцев назад

    ഈ അറിവ് മക്ക ഹറം പള്ളിയിലെ ഇമാം സുദൈസ് ന് അറിയില്ലേ. അദ്ദേഹം full ബ്ലാക്ക് ഡൈ ആണല്ലോ.

  • @SHASHAJI625
    @SHASHAJI625 8 месяцев назад

    കട്ടിയുള്ള മീശ വെക്കുന്നതിന്റെ വിധിയെന്താണ് ഉസ്താദേ..? മേൽച്ചുണ്ട് മറഞ്ഞു കിടക്കുന്ന രൂപത്തിൽ ..

    • @Maqboolmalik-hs4fe
      @Maqboolmalik-hs4fe 7 месяцев назад +1

      നബി(സ) ൻ്റെ ഹദീസ് ഓർമ്മ വന്നു..."നിങ്ങൾ ബഹുദൈവവിശ്വാസികളിൽ നിന്ന് സാമ്യം ഒഴിവാക്കുക, മീശ വെട്ടിച്ചുരുക്കി താടി നീട്ടുക". പിന്നെ സുഹൃത്തേ, മീശ വെക്കാം പക്ഷേ അത് മേൽച്ചുണ്ട് മറച്ച് കൊണ്ട് ആയിരിക്കരുത് എന്നുണ്ട്..

  • @Diyaxzie
    @Diyaxzie Год назад +1

    പ്രായം ചെറുതു
    അപ്പോൾ കറുപ്പ് ചെയ്യാമോ

  • @lightyear975
    @lightyear975 3 месяца назад

    mudi white colour adikaamo

  • @abdu_9696
    @abdu_9696 7 месяцев назад

    ഗുഹ്യ ഭാഗത്തെ രോമം കറുപ്പിക്കാമോ ഉസ്താതെ 😊

  • @HakkimMohammed-uw6kq
    @HakkimMohammed-uw6kq 8 месяцев назад

    Sorry, even Shaikh Abdulrahman Suaid seem to have used black.

  • @മദീനാനിലാവ്-ര9ഫ

    ഹുസൈൻ സലഫി അടക്കമുള്ള മുജാഹിദ് പഢിതർക്ക് ഈ പ്രസംഗം സമർപ്പിക്കുക

  • @zeenaanaqa3197
    @zeenaanaqa3197 2 года назад +3

    അള്ളാഹു അക്ബർ

  • @abdulgafoor8072
    @abdulgafoor8072 2 года назад +4

    ചെറിയ കുട്ടികളിൽ നരച്ഛയാൽ എന്താ ചെയ്യാ

    • @diya3606
      @diya3606 2 года назад

      Athe.avide പ്രായം മറച്ചു വെയ്ക്കുന്നു എന്ന വഞ്ചന വരുന്നില്ലല്ലോ.

    • @abdulgafoor8072
      @abdulgafoor8072 2 года назад

      @@diya3606 അതേടോ ഞാനൊക്കെ കുടുങ്ങി 17 വയസ്സിൽ തുടങ്ങി അത് മറ്റുള്ളവർക് പറഞ്ഞാ മനസിലാകില്ല

  • @shahulerumad2613
    @shahulerumad2613 2 года назад +3

    അൽഹംദുലില്ലാഹ് ❤👍

  • @ShamnadJahuphar
    @ShamnadJahuphar 3 месяца назад

    അസ്സലാമു അലൈക്കും..
    ഹൃദയം മുതൽ ശരീരത്തിന്റെ പല അവയവങ്ങളും മാറ്റിയോ അല്ലെങ്കിൽ മുറിഞ്ഞു പോയതിനെ തുന്നി ചേർക്കുകയോ ചെയ്യുന്ന മോഡേൺ സയൻസിൽ തല മുടി നഷ്ടമായ ഒരാൾക്ക് അത് പ്ലാന്റ് ചെയുന്ന ട്രീറ്റ്‌മെറ്റിനെ കുറിച്ച് ഇസ്ലാമിക വിധി ഒന്ന് വിശദീകരിക്കാമോ..

  • @MunnaMunna-uu8fk
    @MunnaMunna-uu8fk 7 месяцев назад

    നരക്കാത്ത മുടിയാണ് കളർ ചെയ്യുന്നത് എങ്കിലോ അത് തെറ്റാണോ

  • @suharafathima8066
    @suharafathima8066 2 года назад +1

    ആമീൻ

  • @binshidasalman6587
    @binshidasalman6587 6 месяцев назад

    Mudi നരയ്ക്കാത്ത ആളുകൾ clr cheyyunnadilum ഇതേ അഭിപ്രായം ആണോ

  • @AmruHamras
    @AmruHamras 3 месяца назад

    Appo colour cheyyamo..

    • @KamarudheenKk-r5i
      @KamarudheenKk-r5i 5 дней назад

      വെള്ളം ചേരില്ലെങ്കിൽ നിസ്കാരം ശരിയാകില്ല വലിയ ആശുദ്ധിയും പോകില്ല

  • @smuhammad7445
    @smuhammad7445 2 года назад

    Mudi karuppichaal enthu thetaannu sambhavikkuka?? Aarkkum oru updhravavum illaalo..?? Ennaal Matham padippikkunnavar cheyyunna thetukallo??

    • @aseebasb2195
      @aseebasb2195 Год назад +1

      അയാളുടെ ഖബറിൽ നിങ്ങൾ പോവില്ല. ബേജാർ ആവേണ്ട. നീ രക്ഷപെടാനുള്ള പരിപാടി എടുക്കാൻ നോക്ക്

  • @vmuhammedkoya588
    @vmuhammedkoya588 8 месяцев назад

    വിതണ്ഡവാദങ്ങൾ
    വേറെ എന്തൊക്കെ ചർച്ച ചെയ്യാനിരിക്കുന്നു

  • @raseemkh3586
    @raseemkh3586 2 года назад

    Assalamu alaikum Sirajul ustad Maasha allhaah good message good