തിരുവല്ല നഗരസഭ ഓഫീസിലെ റീല്‍ ഷൂട്ട് അഴിഞ്ഞാട്ടമെന്ന് CPIM നേതാവ് | Reels | Thiruvalla

Поделиться
HTML-код
  • Опубликовано: 2 июл 2024
  • തിരുവല്ല നഗരസഭ ഓഫീസിലെ റീല്‍ ഷൂട്ട് അഴിഞ്ഞാട്ടമെന്ന് CPIM നേതാവ്; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു | Reels | Thiruvalla | Government Employee
    #thiruvalla #reels #governmentemployee #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 234

  • @FreethinkerReborn
    @FreethinkerReborn 20 дней назад +103

    എന്റെ കാഴ്ചപ്പാടിൽ ജീവനക്കാർ വീട്ടിൽ ചിലവഴുന്നതിലും കൂടുതൽ സമയം ചിലവഴിക്കുന്നത് ഓഫീസുകളിൽ ആണ്, അപ്പോൾ ഒരു friendly atmosphere ഓഫീസുകളിൽ അത്യാവശ്യം ആണ്, അത് അവരുടെ മാനസിക ആരോഗ്യത്തിന് അത്യാവശ്യം ആണ്, അതുകൊണ്ട് തന്നെ ആണ് കോർപ്പറേറ്റ് കമ്പനികളിൽ ഇങ്ങനെ ഉള്ള ആക്ടിവിറ്റീസ് പ്രോത്സാഹിപ്പിക്കുന്നതും. ഇതൊക്കെ മനസ്സിലാകണമെങ്കിൽ ആ സ്ഥാനങ്ങളിൽ ഇരുന്ന് ആത്മാർത്ഥമായി ജോലി ചെയ്തു സമ്മർദ്ദം അനുഭവിക്കണം. അല്ലാതെ നേതാവായി നടന്നിട്ട് കാര്യമില്ല.

    • @Globetrotter924
      @Globetrotter924 20 дней назад +3

      So true

    • @abhilashdxbdxb
      @abhilashdxbdxb 19 дней назад +2

      Correct...We expect more reels from Government Offices...❤❤❤

    • @abdulsalampalliyali6467
      @abdulsalampalliyali6467 19 дней назад +2

      എന്ത് സമ്മർദ്ധം? ജനങ്ങളെ നട്ടം തിരിയിക്കലാണ് ഇവരുടെ മെയിൻ. ജനങ്ങളുടെ നികുതിപ്പണം ആർത്തിയോടെ കൈപ്പറ്റും അവർക്ക് നൽകേണ്ട സേവനം ഒരു ഔദാര്യം പോലെയാണ് നൽകുക. റീലൊക്കെ വീട്ടിൽ. '

    • @Anoop-yk3oj
      @Anoop-yk3oj 19 дней назад +2

      എന്ത് സമ്മർതം???കേരള സമ്മൂഹത്തിൽ ഏറ്റവും കൂടുതൽ സുഖം ആസ്വധിച്ച് ജീവിക്കുന്ന വർഗംമാണ് ഇവർ,താനും ആ വർഗമാണെന്ന് മനസിലായി.

    • @abdulsalampalliyali6467
      @abdulsalampalliyali6467 19 дней назад

      @@Anoop-yk3oj very true...

  • @babythomas942
    @babythomas942 20 дней назад +20

    അവരെ പ്രോത്സാഹിപ്പിക്കൂ 🙏എത്ര ഭംഗി ആയിട്ടാണ് അവർ അവതരിപ്പിച്ചത് 😄ജനങ്ങൾ എല്ലാം ഫുൾ സപ്പോർട് 👍

  • @user-hk1wo1re9s
    @user-hk1wo1re9s 20 дней назад +92

    ജോലി സമയത്ത് കൊടിയുo കുത്തി സമരത്തിന് , ജാഥക്ക് ഒകെ പോകുന്നവരാണ് ഇവരെ കുറ്റം പറയുന്നത്

    • @prasanths159
      @prasanths159 20 дней назад

      🖕🏼🥴 അല്ലടാ പാതിരാത്രി അക്ക സമരം...

    • @lipinms1
      @lipinms1 19 дней назад +1

      കറക്ട്

  • @thomasjoseph5945
    @thomasjoseph5945 20 дней назад +22

    ഞായറാഴ്ച അവധി ദിവസമാണ്. അതു കൊണ്ട് പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. അവധി ദിവസവും ജോലി ചെയ്യാൻ തയ്യാറായ ജീവനക്കാർ ഒരു രസത്തിനു ചെയ്തതാണ്. അതു കൊണ്ട് ദോഷമൊന്നും ഉണ്ടായിട്ടില്ല. എല്ലാത്തിനുമിങ്ങനെ വിവാദമുണ്ടാക്കേണ്ടതില്ല.

    • @jayesankar
      @jayesankar 19 дней назад +2

      ഞായറാഴ്ച ആയതുകൊണ്ട് ഇവിടെ പൊതുജനത്തിന്റെ ബുദ്ധിമുട്ടല്ല വിഷയം.. സർക്കാരാപ്പീസിന്റെ പ്രതിച്ചായക്ക് ഏറ്റ മങ്ങലാണ് പ്രശ്നം. ഞായറാഴ്ച ആപ്പീസ് തുറക്കാനും റീൽ എടുക്കുവാനും മുൻ‌കൂർ അനുമതി ഓഫീസ് മേധാവിയിൽ നിന്നും / സർക്കാരിൽ നിന്നും വാങ്ങിയിട്ടുണ്ടായിരുന്നോ? അങ്ങിനെയെങ്കിൽ മാനസീകൊല്ലാസത്തിണെന്ന് പറഞ്ഞു ഞായറാഴ്ച സഹപ്രവർത്തകരുമായി ഒരു കുപ്പിയുമായി ആഫീസിൽ വന്നിരുന്നു വെള്ളമടിക്കാൻ സാധിക്കുമോ ?

  • @kamararakkal6843
    @kamararakkal6843 20 дней назад +22

    സർക്കാർ ഉദ്ദോഗസ്ഥർക്ക് മാർഗനിർദ്ദേശങ്ങളുണ്ട് ചില സർക്കാർ ജീവനക്കാർക്ക് മാത്രം ഇത് ബാധകമാണോ😂 സംഘടിതർക്ക് ഒരു നിയമം😂 അസഘടിതർക്ക് മറ്റൊരു നിയമം😂 മേലാപ്പിസർമാർക്ക് മറ്റൊരു നിയമം😂 ആപ്പിസില്ലാത്തപ്പോൾ ഫീൽഡിൽ ജോലി😂 പാവപ്പെട്ടവൻ ആപ്പീസിൽ ചെന്നാൽ മറ്റൊരു നിയമം😂 പുച്ഛഭാവം😂

  • @byjubyju4053
    @byjubyju4053 20 дней назад +13

    അവർ ഞായറാഴ്ച വന്ന് ജോലി ചെയ്യണ്ട ജോലിസമയം ഇങ്കൂലാം വിളി ഹിർത്തി മര്യാദ്യ്ക്ക ജോലി ചെയ്താൽ തീരും പ്രശ്നം അതിന് ഒരു ഉദ്യേഗസ്ഥൻ പോലും ഇല്ല. ഗമ്ളം വാങ്ങി നക്കുന്നതിന് എങ്കിലും മനസ്സാക്കിക്ക് തിരക്കുന്ന ജോലി ചെയ്യണം.

    • @suttubabu7600
      @suttubabu7600 19 дней назад

      @@byjubyju4053 ഓ നൂറു ശതമാനം അർപ്പണ മനോഭാവം ഉള്ള ഒരു മനുഷ്യൻ ഒന്ന് പോടാ ഊളെ മനുഷ്യനായി ജനിച്ചാൽ പോരാ ജീവിക്കണം

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 20 дней назад +25

    അവനൊക്കെ എന്ത് പോക്രിത്തരവും കാണിക്കാം... എന്നിട്ട് മറ്റുള്ളവരെ ആക്ഷേപിക്കും.

  • @user-dc9xw5uo1p
    @user-dc9xw5uo1p 20 дней назад +63

    മൊട്ട അവിടെ പോയി ഏതെങ്കിലും ഫയലുകൾ കെട്ടിക്കിടക്കുന്നു ഉണ്ടോ എന്ന് അന്വേഷിക്കു

    • @AbinManoj-ss9mw
      @AbinManoj-ss9mw 18 дней назад +1

      ചേട്ടൻ അന്വേഷിച്ചതാണോ

  • @ddsouza3382
    @ddsouza3382 20 дней назад +29

    റീൽസ് എടുക്കാൻ വേണ്ടി ഞായറാഴ്ച വന്നതാണെങ്കിലോ?
    ഇവരൊക്കെ ഇതിനു മുൻപ് ഏതെങ്കിലും മാസത്തിൽ ഒരു ഞായറാഴ്ച എങ്കിലും റീൽസ് എടുക്കാതെ പണി എടുക്കാറുണ്ടോ എന്നുകൂടെ അന്വേഷിക്കാൻ സമയമുണ്ടാകുമോ.....

    • @pouran227
      @pouran227 20 дней назад +16

      Reel എടുക്കാൻ sunday വരാൻ അവർക്ക് വട്ടല്ലേ 😂

    • @itsm3dud39
      @itsm3dud39 20 дней назад +1

      njarazhcha mathrame reels edukan patathollo

    • @armyboy-wv6ek
      @armyboy-wv6ek 20 дней назад

      ​@@itsm3dud39എന്താണ് സുഹൃത്തേ sunday reel എടുത്തിട്ട് ഇങ്ങനെ അപ്പൊ working day ആയിരുന്നേൽ ഇതിലും വലുത് അവർ നേരിടേണ്ടി വന്നേനെ

    • @SCBoss123
      @SCBoss123 20 дней назад +1

      Govt joli illathathil vishamam undalle 😂😢

    • @prakashtp4145
      @prakashtp4145 19 дней назад

      പോടാ മൈരേ . ജോലിയില്ലാതെ തെണ്ടി തിരിഞ്ഞു നടക്കുന്ന നിനക്ക് അസൂയ്യ മൂത്ത് വട്ടായോ😂

  • @user-mm4hx6bj5m
    @user-mm4hx6bj5m 20 дней назад

    Reels വളരെ വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഇത്തരത്തിലുള്ള reels കൾ പ്രതീക്ഷിക്കുന്നു

  • @user-mm4hx6bj5m
    @user-mm4hx6bj5m 20 дней назад +8

    അഴിഞ്ഞാടുന്നത് സഖാവും അവരുടെ യൂണിയനിൽപ്പെട്ട ജീവനക്കാരുമാണ്. ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കുന്നത്. അവരെയാണ് ഓടിച്ചിട്ട് അടിക്കേണ്ടത്. കഷ്ടപ്പെട്ട് പഠിച്ചു വന്ന കുട്ടികളാകും അവർ. പ്ലാൻഫണ്ട് വന്ന സമയം. ബില്ലുകൾ പെട്ടെന്ന് മാറി ജനങ്ങളെ സഹായിക്കാനാണ് അവർ അവധി ദിവസങ്ങളിലും ജോലിക്ക് എത്തിയത്. അത് അഭിനന്ദിക്കേണ്ടതിനു പകരം അവഹേളിക്കുന്നവർ ഇരുട്ടിന്റെ മറ തേടി അഴിഞ്ഞാടാൻ പോകുന്നവരാവും. എന്തായാലും നിങ്ങൾക്ക് നൂറു അഭിനന്ദനങ്ങൾ 👍👍👍

  • @sreekanth3710
    @sreekanth3710 20 дней назад +6

    തിരുവല്ലായിൽ ഓഫീസിൽ പോയാൽ അവിടെ സമയത്തിന് ആൾക്കാർ ഒന്നുമുണ്ടാവില്ല, ആകെ 10 മണിക്ക് വരും മൂന്നു മണിയാവുമ്പോൾ എല്ലാം വീട്ടിൽ പോകും അതിൽ തന്നെ, ലഞ്ച് ബ്രേക്ക്,ടിഫിൻ ബ്രേക്ക് , ഫോണിൽ സംസാരിക്കാൻ ബ്രേക്ക് ഇപ്പോൾ പുതിയൊരു ബൈ കൂടെ വന്നു😅 റിയൽ ബ്രേക്ക്😅 യാതൊരു ഉത്തരവാദിത്വവും ഈ സ്ഥാപനങ്ങളിൽ ഇല്ല ജനങ്ങളെ പ്രശ്നങ്ങളും അവർ ചെയ്യേണ്ട ജോലികൾ ഇപ്പോളും ഫയലുകൾ മാത്രമായി കിടക്കുകയാണ്😊😢 ഞായറാഴ്ച അവർ വന്നുവെങ്കിൽ പുതിയൊരു ദിവസം അവർ ഓഫ് എടുക്കും, 😅 ഈ കാണുന്ന അവതാരകൻ കേരളത്തിലെ എല്ലാ സർക്കാർ ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലെ എത്ര പ്രസൻറ്റ് ഏജ് ആൾക്കാർ സമയത്തിന് വരുന്നു എന്ന് നോക്കിയാൽ മനസ്സിലാവും... എന്തുകൊണ്ട് സർക്കാരിൻറെ സ്ഥാപനങ്ങൾ നഷ്ടത്തിൽ ആവുന്നത് എന്ന് ആലോചിച്ച് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും ആണെന്ന് മനസ്സിലാവും

    • @femyrj
      @femyrj 20 дней назад

      10 കഴ്ഞ്ഞ വരുന്നേ..3..3.30ക്കു ഓടും. മിക്കതും.. പ്രൂഫ് വേണേൽ റെയിൽവേ സ്റ്റേഷൻ നോക്കിയാൽ മതി

  • @mahsoomv5021
    @mahsoomv5021 20 дней назад +2

    വളരെ നന്നായിട്ടുണ്ട് അടിപൊളിയായിട്ട് രണ്ടും മൂന്നും നാലും പ്രാവശ്യം കണ്ടു മന്ത്രിക്ക് വിവരം ഇല്ലാതെ പറഞ്ഞത് അത് പ്രശ്നമാക്കണ്ട മന്ത്രിയുടെപിള്ളേരോട് ചോദിക്കാൻ അവർക്ക് ഇഷ്ടപ്പെട്ടുണ്ടാവും

  • @prakasn.s1804
    @prakasn.s1804 19 дней назад

    Hats off to all the staff who hve made such a beautiful reels.

  • @Itsmesw-yf1ic
    @Itsmesw-yf1ic 20 дней назад +3

    മൊട്ട കാല് മാറിയോ, ആദ്യം ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത് 😂

  • @jayankaithery7164
    @jayankaithery7164 20 дней назад +1

    Nalla staffs😍😍😍😍👍🏽👍🏽👍🏽👍🏽

  • @santhoskumar4365
    @santhoskumar4365 20 дней назад +4

    ഇന്നലെ പറഞ്ഞതല്ലല്ലോ ഇന്ന് പറയുന്നത് 🤣🤣🤣

  • @rashidm.kramanthali8465
    @rashidm.kramanthali8465 20 дней назад +7

    ഞായറാഴ്ച ജോലിക്ക് വന്നതിന് വേറൊരു ദിവസം ലീവ് അനുവദിക്കും അല്ലോ അതിനെക്കുറിച്ചും ഒന്നു പറയണേ സാറേ

    • @CommmonMan-vd8hf
      @CommmonMan-vd8hf 19 дней назад

      2 ദിവസം

    • @sajanbabu99
      @sajanbabu99 19 дней назад

      ​Chila maasangalalil 3 vare kodukaarundenna kettath. ​@@CommmonMan-vd8hf

  • @abdulsalampalliyali6467
    @abdulsalampalliyali6467 19 дней назад +2

    തീർപ്പാകാത്ത ഫയലുകൾക്കിടയിൽ റീൽ..
    ഇവരുടെയടുത്ത് ഒരു കാര്യത്തിന് പോയ് നോക്കണം നമ്മളും റീൽ ഇട്ടു പോകും. ആ ജാതി സാധനങ്ങളാണ്.
    ഒരു പൊതു കാര്യാലയത്തിൻ്റെ ഗൗരവം ചോർത്തുന്ന ഒരു കാര്യവും അവിടെ പാടില്ല. റീലൊക്കെ അവരവരുടെ സ്വകാര്യയിടങ്ങളിൽ മതി.

  • @kcrasheed
    @kcrasheed 20 дней назад +10

    അഴിഞ്ഞാട്ടക്കാർക്ക് പിന്തുണ നൽകുന്നവരാണ് ഇത്തരം നേതാക്കൻമാർ... ഇവരുടെയൊക്കെ സംഘടനകൾ എല്ലാ തോന്ന്യാസത്തിനും പിന്തുണ നൽകുന്നു

  • @akshaymanikandan423
    @akshaymanikandan423 20 дней назад +4

    ഇങ്ങനെ അല്ലാലോ ഇന്നലെ പറഞ്ഞത്

  • @anijemshi6457
    @anijemshi6457 18 дней назад

    Such a friendly office❤❤

  • @user-df3kq8fx7g
    @user-df3kq8fx7g 20 дней назад

    Enthokke paranjalum govt jobinidaykk reels edukkenda karyamila job timil avar sunday aannelum order anusarich aann ethiyath

  • @jitheshkm2676
    @jitheshkm2676 20 дней назад +2

    ഈ സർഗ്ഗത്മകത ഒന്നും നാട്ടുകാരോട് കാണിക്കാറില്ലല്ലോ....

  • @bijipm9984
    @bijipm9984 6 дней назад

    Adipoli, outstanding performance, 🌷🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹,

  • @santhoshkumar-en3sl
    @santhoshkumar-en3sl 20 дней назад +3

    സ്വന്തം വീട്ടിൽ ചെയ്യുക. അല്ലാതെ ഗവണ്മെന്റ് ഓഫീസിൽ അല്ല റീൽസ് ചെയ്യേണ്ടത്.

  • @rahulkk7541
    @rahulkk7541 20 дней назад

    അടിപൊളി... റീൽസ് സൂപ്പർ

  • @bindhushibu9067
    @bindhushibu9067 17 дней назад

    Sunday alle cheythath🎉

  • @VenugopalanV-h7n
    @VenugopalanV-h7n 18 дней назад

    Kaikooli vagunda udyogastharae endanaeo kanathuthu ?

  • @raghunathank9291
    @raghunathank9291 20 дней назад +3

    ഒരു ദിവസത്തെ വേതനം നല്‍കുന്ന നടപടിയാകാം

  • @binuraghavan9710
    @binuraghavan9710 20 дней назад +1

    Everyone is human being .....nothing wrong to make once in while one reel.Let them enjoy and work.

    • @akhildevth
      @akhildevth 20 дней назад

      ഇതൊക്കെ ആരോട് പറയാൻ.. ഗവണ്മെന്റ് ജീവനക്കാരോടുള്ള അസൂയ ആണ്..

  • @mathewchacko3101
    @mathewchacko3101 20 дней назад

    അടിപൊളി ജോലി ആസ്വദിച്ചു ചെയ്യുക❤

  • @armyboy-wv6ek
    @armyboy-wv6ek 20 дней назад +2

    അപ്പൊ ശിവൻകുട്ടി നിയമസഭയിൽ നടത്തിയ അഴിഞ്ഞാട്ടത്തിന് എന്ത് പറയും കഥകളി എന്ന് പറയുമോ

  • @abdulsalamp5208
    @abdulsalamp5208 19 дней назад +1

    സർക്കാർ ഓഫീസുകളിൽ ഒരു ഡാൻസ് ക്ലാസും കൂടെ സ്ഥാപിക്കണം

  • @shibin766
    @shibin766 19 дней назад

    Yes

  • @sasinassasi5133
    @sasinassasi5133 20 дней назад +4

    പക്തിരിവില്ലാത്ത ഭരണകർത്താക്കൾ

  • @raaz3493
    @raaz3493 20 дней назад

    Immediately suspend for all staffers

  • @rajeshkanukkunnil397
    @rajeshkanukkunnil397 20 дней назад +6

    ഞായറാഴ്ച ജോലിക്ക് വന്ന ഉദ്യോഗസ്ഥരെ ഓടിച്ചിട്ട്‌ അടിക്കണം.. അന്ന് വന്നു ജോലിചെയ്യത ഉദ്യോഗസ്ഥർക്ക് ബിഗ് സല്യൂട്ട്

    • @Hashim-vc6wr
      @Hashim-vc6wr 20 дней назад

      Annu vannu joli yeduthatunchillileku vendiya..

    • @femyrj
      @femyrj 20 дней назад

      എടൊ വിവരം ഇല്ലാത്തവനെ അവർക്കു off കിട്ടും. പിന്നെ ശമ്പളം പോകില്ല

  • @Izas_Little_World
    @Izas_Little_World 20 дней назад +8

    സർക്കാർ ഉദ്യോഗയസ്ഥർ ഞായറാഴ്ച വന്നു എന്ന് റീൽസ് ഇട്ടു അറിയിക്കുന്നു, വിശാലഹൃദയനായ മന്ത്രി ക്ഷമിക്കുന്നു. .ഒറ്റയടിക്ക് രണ്ടു പ്രൊമോഷൻ

  • @ansalnashafi9478
    @ansalnashafi9478 18 дней назад

    Spr

  • @user-lm9ef2wj1m
    @user-lm9ef2wj1m 20 дней назад

    ❤️❤️❤️

  • @nujumbinkhalid572
    @nujumbinkhalid572 20 дней назад

    All the best

  • @Dalmi123
    @Dalmi123 20 дней назад +2

    എല്ലാവരും എല്ലാ ഓഫീസിലും ചെയ്യട്ടെ..like ക്കുകൾ മെടിക്കറ്റെ....
    ജനം തേണ്ടാൻ വിധിക്കപ്പെട്ടവർ.
    ജനത്തിന് അത് വേണം..കാമ്മിയും കിങ്ങിയും ആയി നടക്കട്ടെ...

  • @renjithkrishnannair6341
    @renjithkrishnannair6341 18 дней назад

    അവർ അവരുട ജോലി ചെയ്യുന്നുണ്ടെന്ന് നോക്കിയാൽ പോരെ.
    നല്ല റീൽസ് 👏👏

  • @suminms8482
    @suminms8482 19 дней назад

    ഇത് പോലീസിലോ പട്ടാളത്തിലോ ആയിരുന്നേൽ 😆

  • @beenamanojkumar6331
    @beenamanojkumar6331 19 дней назад

    Sunday ആയതു കൊണ്ട് ഒരു പ്രശ്നം വും ഇല്ല. സൂപ്പർ ആയി റീൽ ചെയ്തത്

  • @arunrv2826
    @arunrv2826 20 дней назад

    Sunday Government staff job chyummo..allatha thanna oru holidays kittiyal varilla pinna Sunday..onnu podey...

  • @faisaltp1551
    @faisaltp1551 20 дней назад +1

    അവധി ദിവസം ജോലി ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു ബാക്കിയുള്ള ദിവസങ്ങളിൽ നേരെ ചൊവ്വേ കാര്യങ്ങളെല്ലാം നടത്തിയിരുന്ന മതിയായിരുന്നു

  • @visanthvs6370
    @visanthvs6370 20 дней назад +1

    എന്തു വന്നാലും ഞായറാഴ്ച വരണ്ടായിരുന്നു..

  • @user-id8tv8qu7n
    @user-id8tv8qu7n 19 дней назад

    👍👍👍👍👍👏👏👏

  • @nizarahammed8118
    @nizarahammed8118 20 дней назад +41

    നേരെ ചൊവ്വേ ജോലി ചെയ്താൽ ഞായറാഴ്ച പണി എടുക്കണ്ടല്ലോ?

    • @suttubabu7600
      @suttubabu7600 20 дней назад

      എല്ലാ സ്ഥാപനങ്ങളിലും പൊതു ജനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരുടെ എണ്ണം കുറവാണെടോ ഊളെ അതു കൊണ്ടാണ് ഞായറാഴ്ച അവർ ജോലി ചെയ്യേണ്ടി വന്നത്

    • @krishnakumarcs5457
      @krishnakumarcs5457 20 дней назад +19

      കളക്ടറുടെ നിർദേശ പ്രകാരമാടോ അവർ ഞായറാഴ്ച വന്നത് 😏😏

    • @sideequechonari
      @sideequechonari 19 дней назад +1

      നേരെ ചൊവ്വേ ചെയ്താലും pending വരും .. അത്രത്തോളം അപേക്ഷകൾ വരുന്നുണ്ട്

    • @Lonewarrior001
      @Lonewarrior001 19 дней назад +3

      നേരെ ചൊവ്വേ ചെയ്താലും തീരാത്ത അത്ര പണി പല സർക്കാർ ഓഫീസുകളിലും ഉണ്ട്.

    • @MYVOICE1232
      @MYVOICE1232 19 дней назад +1

      പുതിയ ആളുകളെ എടുക്കണം PSC ലിസ്റ്റിൽ നിന്നും പത്തു ശതമാനം പോലും എടുക്കുന്നില്ല

  • @Itsmesw-yf1ic
    @Itsmesw-yf1ic 20 дней назад +4

    വരദാരാജൻ അമ്മാവൻ 😂😂😂

  • @dhinilkuttan5099
    @dhinilkuttan5099 19 дней назад

    Office athe padila

  • @Shajahan824
    @Shajahan824 20 дней назад +1

    ഇതൊക്കെ എന്ത് സർക്കാർ ഓഫിസിൽ ഡ്യൂട്ടി സമയത്ത് മധ്യപാനം വരെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്

  • @sajmathewk5943
    @sajmathewk5943 19 дней назад +2

    ഞായറാഴ്ച്ച ജോലി ചെയ്തു എന്നതിന് എന്താ തെളിവ്..?

  • @muhammedshafip4170
    @muhammedshafip4170 20 дней назад +1

    അവധി ദിവസം ജോലി എടുത്താൽ മറ്റൊരു ദിവസം അവർ ലീവ് എടുക്കും

  • @shyjushyju5137
    @shyjushyju5137 19 дней назад

    ഇനിയും റീൽ എടുക്കണം എന്നാൽ മാത്രമെ ചാനലിന് കണ്ടന്റ് ഉള്ളു❤️

  • @wdw8859
    @wdw8859 20 дней назад +14

    അല്ല മുട്ടേ ഞായറാഴ്ച ഇവര് വന്നു ഫ്രീയായിട്ട് ആണോ ജോലിചെയ്യുന്നത് പിന്നെ ഇതും ഇതിനപ്പുറവും ഗവൺമെൻറ് ഓഫീസിൽ നടക്കുന്നുണ്ട് 2:21

    • @Nihara-dj3yp
      @Nihara-dj3yp 20 дней назад +8

      പിന്നല്ലേ ഞായറാഴ്ച്ച ജോലി ചെയ്യുന്നവർക്ക് സർക്കാർ പട്ടും വളയും കൊടുക്കുന്നുണ്ട്. ഒന്ന് പോടോ

    • @dharma9953
      @dharma9953 20 дней назад

      അതെ, ഒന്നു പോടോ..

    • @wdw8859
      @wdw8859 20 дней назад

      @@Nihara-dj3yp അല്ല ഇങ്ങനെ ആയിരുന്നെങ്കിൽ നമ്മുടെ നാട് എത്ര നന്നായിരുന്നു

  • @lintojohn2595
    @lintojohn2595 20 дней назад +1

    CPI M um CITU vum illathe ayale keralam raksha pedukayulloo

  • @Anoop-yk3oj
    @Anoop-yk3oj 19 дней назад +1

    സർക്കാർ ഓഫീസുകൾ റീൽസ് ഷൂട്ട് ചെയ്യെണ്ട സ്ഥലമാണൊ???ആണെങ്കിൽ ഞങ്ങൾക്കും അവിടെ reels എടുക്കാമോ????ഇപ്പൊ അവർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ നാളെ മുതൽ സർക്കാർ ഓഫിസുകളൊക്കെ reels-shooting location ആയാൽ മൊട്ടതലയൻ എന്ത് പറയ്യും???പിന്നെ ഞായർ...അത് മര്യദയ്യ്ക്ക് കൃത്യമായ് ജോലി ചെയ്യാതതുക്കൊണ്ടല്ലെ over day work ചെയ്യെണ്ടി വരുന്നത്???? work ചെയ്യതെ കനത്ത salary -കിട്ടുബോ എല്ലിന്റെയിടയിൽ ..............

  • @vishnuc6117
    @vishnuc6117 20 дней назад +1

    എന്ത് അഴിഞ്ഞാട്ടം.... അവർ ചെയ്തതിൽ യാതൊരു കുഴപ്പവും ഇല്ല....

  • @tinsthomas3182
    @tinsthomas3182 19 дней назад

    ജീവനക്കാരെ ഒറ്റയടിക്ക് കൈയിൽ എടുത്തു
    ഇനി തത്കാലം DA, pay revision,😅 surrender ഒക്കെ മറക്കാം..
    ബുദ്ധിപരമായ നീക്കം😢😅😅

  • @sreejeshnair153
    @sreejeshnair153 20 дней назад

    ഇന്നലെ ഇങ്ങനെ ഒന്നും അല്ലാലോ പറഞ്ഞത്

  • @sasinassasi5133
    @sasinassasi5133 20 дней назад +1

    കോടതിയിൽ നിന്നു റിൽസ് ആവാം

  • @mohandas-ey5tf
    @mohandas-ey5tf 20 дней назад +1

    ഈ പ്രവർത്തിയെ മന്ത്രി അംഗീകരിക്കുകയും അനുമോദിക്കുകയും ചെയ്തതല്ലേ. അതവിടെ തീരേണ്ടതാണ്. പിന്നെയും കുത്തിപ്പൊക്കുന്നത് എന്തിനാണ് ? വിഷയദാരിദ്ര്യമാണോ ? മറ്റെന്തെങ്കിലും ആണോ ?

  • @thejustheju5895
    @thejustheju5895 19 дней назад

    എല്ലാം കഴിഞ്ഞ് അസ്വധിക്കാമെന്ന് കരുതിയാൽ ഒന്നുകിൽ പെൻഷനാവും അല്ലെങ്കിൽ മരണം. ഷിബുദിനം

  • @selvaraniselvarani6320
    @selvaraniselvarani6320 19 дней назад

    വിവരം ഇല്ലാഴ്മ അതാണ് അങ്ങനെ പറഞ്ഞത്

  • @lintojohn2595
    @lintojohn2595 20 дней назад +1

    CPIM um CITU vineym eduth Arabi kadalil thallathe keralam raksha pedukayilla

  • @ameenkp2119
    @ameenkp2119 20 дней назад +2

    ഇന്ന് കല്യാണം ഇല്ലേ 🤭🤭🤭

  • @bhupeshmb9912
    @bhupeshmb9912 18 дней назад

    @reportertv തൊഴിലാളികൾ അല്ല ജീവനക്കാർ

  • @prasanths159
    @prasanths159 20 дней назад +1

    100 % എടുത്താൽ അതിൽ ഒരു 5 % താഴെ കാണു വാങ്ങുന്ന ശമ്പളത്തിന് ഇത്തിരി കൂർ കാണിക്കുന്ന ഉദ്യോഗസ്ഥർ.

  • @nigeeshp5517
    @nigeeshp5517 20 дней назад +1

    വരദ രാജ അവർ കറക്ടായി ജോലി ചെയുന്നവരായിരിക്കും,അതല്ലേ ഞാറാഴ്ച ലീവ് ഉണ്ടായിട്ടും വന്നത് സിസ് 👍

    • @femyrj
      @femyrj 20 дней назад

      ഡോ പൊട്ട അവർക്കു off കിട്ടും. ശമ്പളം പോകില്ല

  • @gafoorabdul4943
    @gafoorabdul4943 20 дней назад +1

    ബോധമില്ലാത്ത ചില മാപ്രകളും റീൽസിനെ വിവാദമാക്കാൻ ശ്രമിച്ചു.

  • @Itsmesw-yf1ic
    @Itsmesw-yf1ic 20 дней назад +1

    അഴിഞ്ഞാട്ടത്തെ പറ്റി പറയാൻ സിപിഎം നേതാവ് തന്നെ best

  • @faffaf1884
    @faffaf1884 18 дней назад

    നിർത്തഡോ കാണട്ടെ

  • @bijeshpalayi7314
    @bijeshpalayi7314 17 дней назад

    ഇതിനു മുൻപു അവർ എത്ര ഞയറാഴ്ചകൾ വർക്ക് ചെയ്തിട്ടുണ്ട് സാർ???

  • @crazyworld5259
    @crazyworld5259 19 дней назад

    😂😂😂

  • @nishanthjayan9756
    @nishanthjayan9756 19 дней назад +1

    റീൽസ്സ് ഉണ്ടാക്കാൻ ആണെങ്കിൽ വീട്ടിൽ ഇരുന്ന് കളിച്ചാൽ പോരേ. അഴിഞ്ഞാട്ടം എന്ന് വേണമെങ്കിലും പറയാം.. ജനങ്ങളുടെ എത്രയോ ടൈം ഈ പറയുന്ന ഉദ്യോഗസ്ഥർ ഉപയോഗിച്ച് പല സ്വകാര്യകാര്യത്തിനും ഉപയോഗിക്കുന്നുണ്ട്.. പിന്നെ.

  • @pmdevadasan3721
    @pmdevadasan3721 20 дней назад

    റീൽ കണ്ടില്ലല്ലോ

  • @sudhirnair4360
    @sudhirnair4360 19 дней назад

    ഒപ്പിട്ട് സമരത്തിനും പാർട്ടി പരിപാടി കൾക്കും പോകുന്നതിനെ പ്രോത്സാഹിപ്പിക്കാം. അവധി ദിവസം അധികജോലി ചെയുമ്പോൾ അല്പം തമാശ കാണിച്ചാൽ പിരിച്ചുവിട്ട് തൂക്കികൊല്ലാനും നിയമയുണ്ടാക്കാം. എന്തേ.... 😠😠😡😡

  • @mywildlifewithalens3570
    @mywildlifewithalens3570 20 дней назад

    നിയമസഭയിൽ കാട്ടിക്കൂട്ടിയ വിക്രിയകൾ അഴിഞ്ഞാട്ടം അല്ലായിരുന്നു.😂😂

  • @mohamedrafi5612
    @mohamedrafi5612 15 дней назад

    ഞായറാഴ്ച, അതും സർക്കാർ ജീവനക്കാർ, വിശ്വസിച്ചു.

  • @abdulsalamp5208
    @abdulsalamp5208 19 дней назад +1

    സർക്കാർ ഓഫീസ് സർഗാത്മക പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല സർക്കാർ ഓഫീസ്

  • @abdulsalamp5208
    @abdulsalamp5208 19 дней назад

    ന്യൂസ് റൂമിൽ നിന്നും റീൽസ് പ്രതീക്ഷിക്കുന്നു

  • @shajunv9879
    @shajunv9879 19 дней назад

    ഞായറാഴ്ച വന്ന് റീൽ സ് എടുത്തതിനെയാണൊ അവധി ദിവസം ഉണ്ടാക്കി എന്നു പറയുന്നത്😅😅

  • @alexk-xn2st
    @alexk-xn2st 20 дней назад

    തോയിലാളി അല്ല തൊഴിലാളി എന്ന് പറയു. അരോചകമിതു 😮 റിപ്പോർട്ടറെ

  • @fasi359
    @fasi359 20 дней назад +1

    ഇവർ ജോലി ചെയ്യാൻ വന്നവരല്ല എന്ന് എത്ര പേർക് അറിയാം.
    . നാളെ ജനങ്ങൾ സർക്കാർ ഓഫിസിൽ പോയി റീൽസ് എടുത്താൽ കേസ് ഉണ്ടാവുമോ പിള്ളേച്ചാ?

  • @sajeevs2104
    @sajeevs2104 20 дней назад +30

    നേരവണ്ണം ജോലി ചെയ്യാത്തവരാണ് ഞായർ ആഴ്ച വന്നു ജോലി ചെയ്യുന്നത്.

    • @user-hk1wo1re9s
      @user-hk1wo1re9s 20 дней назад

      Mandaa , ദുരന്ത നിവാരണ മുന്നറിയിപ്പ്..ആണ് oolew

    • @VineshVinesh-tz5lq
      @VineshVinesh-tz5lq 20 дней назад

      😂😂😂😂😂😂😂😂

    • @ravikumar-ep3sz
      @ravikumar-ep3sz 19 дней назад +3

      എന്ന് സ്വന്തം
      കുശുമ്പൻ

    • @shihabk8198
      @shihabk8198 18 дней назад +2

      Ennu psc joli kittatha....

  • @VishnuVs-qn5fd
    @VishnuVs-qn5fd 19 дней назад

    Varatha raajan schoolilekkk vidu padikkatte

  • @sageervattappilly6006
    @sageervattappilly6006 19 дней назад

    ഈ കടൽ കിഴവൻമാർ ഒക്കെ പോകേണ്ട സമയം കഴിഞ്ഞു😂

  • @VineshVinesh-tz5lq
    @VineshVinesh-tz5lq 20 дней назад

    സൺ‌ഡേ ആയോണ്ട് കുഴപ്പം ഇല്ല 😂😂😂😂😂😂😂

  • @ADONEBRANDINGSOLUTION
    @ADONEBRANDINGSOLUTION 20 дней назад

    സപ്പോർട് ചെണ്ടവർ തന്നെയാണ്

  • @VineshVinesh-tz5lq
    @VineshVinesh-tz5lq 20 дней назад

    😂😂😂😂😂

  • @kumbalanginights1911
    @kumbalanginights1911 18 дней назад

    Ksfe le thozhilalikalude avastha😢😢😅😅😂 ee pottan okke alle chairman

  • @faizalcfaizal9094
    @faizalcfaizal9094 19 дней назад

    Varadharajan Avanodu poy poy paninokkaan pàrai ripportter sir

  • @binuv2723
    @binuv2723 10 дней назад

    അപ്പോൾ ആലപ്പുഴ യിൽ നടന്നത് എന്താണ് അതു അഴിഞ്ഞാട്ടം അല്ലെ സഖാവേ

  • @skduniverse532
    @skduniverse532 20 дней назад

    Oru reel cheythathinu lokham idinju veezhukayonnum illa..avarum manshyar alle.

  • @arjundev2185
    @arjundev2185 19 дней назад

    ഇയാളൊക്കെയാണ് സർവീസ് സംഘടനകളുടെ നേതാവ് പിന്നെ എങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടി ഗതി പിടിക്കും😂😂😂😂

  • @nusrathk8614
    @nusrathk8614 20 дней назад

    പൊതു അവധി ദിവസങ്ങളിൽ ,ഓഫീസ് തുറക്കാമോ? പെർമിഷൻ ഉണ്ടൊ ,ജോലി ചെയ്യാൻ

    • @anaswarata9985
      @anaswarata9985 20 дней назад

      Urgent works.. Or pre scheduled work okke undenkil.. Higher officer s te permissionodu koodi office thurakkaam.. Ith district collector de permission undaayirunnu.. Avark additional duty assigned aavum..

  • @sindhus2141
    @sindhus2141 18 дней назад

    Niyamasabhayil nadakkunna azhinjattathinte atrayum varumo🤣🤣