'വിദേശ വനിതയോടുള്ള ലൈംഗികാതിക്രമം പരാജയപ്പെട്ടു, അന്താരാഷ്ട്ര ചാരക്കേസായി' | GROUND REPORTING

Поделиться
HTML-код
  • Опубликовано: 21 авг 2024
  • വിദേശ വനിതയോടുള്ള ലൈംഗികാതിക്രമം പരാജയപ്പെട്ടപ്പോൾ അന്താരാഷ്ട്ര ചാരക്കേസായി, വർഷം 30 പിന്നിട്ടിട്ടും സുപ്രീം കോടതി വരെ പറഞ്ഞിട്ടും ISRO കേസ് കെട്ടിച്ചമച്ച കേരള പൊലീസ് ഉദ്യോഗസ്ഥർ സ്വതന്ത്രർ; 1994 മുതൽ 2024 വരെയുള്ള 3 പതിറ്റാണ്ട് നീണ്ട ഏഷ്യാനെറ്റ് ന്യൂസിന്റെ ഗ്രൗണ്ട് സീറോ റിപ്പോർട്ട് വീണ്ടുമോർക്കുമ്പോൾ...
    #isroespionagecase #ISROCase #ISRO #NambiNarayanan #TNG #AsianetNews #Kannadi #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | T...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | T...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 99

  • @mathewthomas5168
    @mathewthomas5168 Месяц назад +46

    കേരള പോലീസ് സേനയിലെ ഒരു ഞാഞ്ഞൂലിന് ഒരു സ്ത്രീയോട് തോന്നിയ അഭിനിവേശം , രാജ്യത്തിനു തന്നെ അപമാനകരമായ രീതിയിൽ രൂപപ്പെട്ടത് ഭയാനകമായ സംഭവം . ഇതിനു കാരണക്കാരായ ആളുകളെ വൈകിയെങ്കിലും ശിക്ഷിക്കുക തന്നെ വേണം .....

  • @sabithachandroo9770
    @sabithachandroo9770 Месяц назад +34

    എല്ലാമാധ്യമങ്ങൾക്കും ഇതൊരു പാഠമാകട്ടെ, Tng 🌹 എന്നും പൊൻലിപിയിൽ എഴുതചേർക്കപ്പെട്ടു 🙌

  • @dheerajpatten8843
    @dheerajpatten8843 Месяц назад +37

    Huge respect to T.N Gopakumar and his team 🙏

  • @nandakrishnansl6039
    @nandakrishnansl6039 Месяц назад +21

    He should be considered for the next President of India. Long overdue!

  • @DONY77777
    @DONY77777 Месяц назад +17

    നമ്പി നാരായണൻ നെയും സത്യം പുറത്തു കൊണ്ട് വരാൻ ശ്രേമിച്ച മീഡിയ ക ളെ യൂം യൂണിവേഴ്സൽ സുപ്രീം ഗോഡ് അനുഗ്രഹിക്കട്ടെ.

    • @MyLife-99-u9x
      @MyLife-99-u9x Месяц назад +2

      ഏത് മീഡിയ ?
      ഇവരൊക്കെ അന്ന് ഇക്കളി കഥകൾ എഴുതി കേസ് കൊഴുപ്പിച്ച മഹാൻ മാരാണ്.. ചാണ്ടിക്ക് വേണ്ടി മഞ്ഞരമ്മയും !

  • @Dare5
    @Dare5 Месяц назад +14

    അന്ന് കഥകൾ ചമച്ച എല്ലാ മാധ്യമങ്ങളും കുറ്റത്തിൽ പങ്കാളികളാണ്!
    കുറ്റം ചെയ്തവർക്ക് കാലം ശിക്ഷ നൽകും!
    വൈകും തോറും ശിക്ഷയുടെ കാഠിന്യം കൂടും!

  • @archanamanoj8493
    @archanamanoj8493 Месяц назад +2

    Sir,we are so proud of you 👏 ..You are a blessed person 🙏 ❤

  • @joi703
    @joi703 Месяц назад +8

    സ്മാർട്ട് വിജയനെ പോലെ പോലെ പെണ്ണുപിടിയന്മാരായ പോലീസ് ഓഫീസേഴ്സ് കുറെയേറെ പേർ കേരള പോലീസിൽ ഇപ്പോഴും ഉണ്ട്.

  • @prasobhkizhakkayil9167
    @prasobhkizhakkayil9167 Месяц назад +12

    ചാണ്ടി സെർ ഇട്ട മറ്റൊരു കല്ല് 🤣🤣😊

  • @ramachandranpanicker3176
    @ramachandranpanicker3176 Месяц назад +22

    ഇപ്പോൾ ഗോപകുമാറിനോട് ബഹുമാനം തോന്നുന്നു. മാധ്യമ പ്രവർത്തനത്തിലെ പൊൻ തൂവലായി.

  • @akhilchander6989
    @akhilchander6989 Месяц назад +3

    എന്ത് നല്ല കഥ, ഭാരതീയർക്ക് മുന്നിലേക്ക് വിളമ്പാൻ പറ്റിയ കഥ. ഒരു ഞരമ്പൻ, കേസ് കൊണ്ടെത്തിച്ചത് ISRO-യുടെ പടിവാതിൽക്കൽ. ദേശീയതയെ ഇങ്ങനെ പരിഹസിക്കുന്നത് വളരെ വേദനാജനകമാണ്. രാജ്യത്തിന്റെ ഒരു വളരെ വലിയ എഞ്ചിനീയറിങ്ങ് പ്രോജക്റ്റ് നിർത്തിവെയ്ക്കപ്പെടാൻ കെട്ടിപ്പടുത്ത ഈ കള്ളക്കേസ് ചമയ്ക്കാൻ ഇടപെട്ടത് ഏത്ര വലിയ ആളുകളാണ് എന്ന് തെളിയിക്കണം.

  • @sajeeshsajeesh5208
    @sajeeshsajeesh5208 Месяц назад +6

    കണ്ണാടി .. 😍

  • @komalavally5975
    @komalavally5975 Месяц назад +3

    That's asianet.....fire❤

  • @xxxx4xyx
    @xxxx4xyx Месяц назад +35

    ഉമ്മൻ‌ചാണ്ടി ഒരു കാലുവരി ആയിരുന്നു അധികാര മോഹിയുo....

    • @LOKACHITHRA
      @LOKACHITHRA Месяц назад +5

      മഹസൂത്രശാലി

    • @joi703
      @joi703 Месяц назад

      @xxxx4xyx. എടോ ഊളത്തരം പറയാതെടോ. ചാരകേസ് ഉമ്മൻചാണ്ടി ഉണ്ടാക്കിയതാണോ.?? സി ഐ വിജയൻ എന്ന എമ്പോക്കി ഉണ്ടാക്കിയതാണെന്ന് സിബിഐ കണ്ടെത്തി കുറ്റപത്രം കൊടുത്തിരിക്കുകയല്ലേ.?ഇങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ oc അത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. അത്ര തന്നെ.
      എന്നാൽ മറ്റൊന്ന് ഇവിടെ പറയട്ടെ. കരുണാകരൻ എന്ന മുഖ്യമന്ത്രി ശികിസയ്ക്കുവേണ്ടി അമേരിക്കയിൽ പോയപ്പോൾ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം ആരെയാണ് ഏൽപ്പിച്ചത് പോയതെന്ന് അറിയാമോ? സി വി പത്മരാജന്. അന്ന് ഭരണകക്ഷിയിലെ ഉപനേതാവായിരുന്ന ഉമ്മൻചാണ്ടിക്ക് എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ അധികാരം കൈമാറാതെ പത്മരാജന് കൊടുത്തു. കൊടുത്താൽ കൊല്ലത്തും കിട്ടും എന്നൊരു പഴഞ്ചൊല്ല് ഉണ്ട്. അതേ ചാരക്കേസ് എന്ന ഒരു സംഭവം വന്നപ്പോൾ ഉമ്മൻചാണ്ടിയും ചെയ്തുള്ളൂ.

    • @safwankk3327
      @safwankk3327 Месяц назад +1

      Nammal ullla umman😂😂😂

  • @madhavannair7632
    @madhavannair7632 Месяц назад +10

    Difficult to believe that there is nothing more than sexual interest in it. Then why are they linked to scientists? What are the replies to questions raised by t p senkumar ex DGP?

    • @arifalmalaibari4021
      @arifalmalaibari4021 Месяц назад

      That guy himself is a fraud...
      A person who always speaks against minorities

  • @aswathiik
    @aswathiik Месяц назад +1

    Salute TNG and kannadi team, Asianet

  • @vinodm6004
    @vinodm6004 28 дней назад

    Big Salute Gopakumar Sir

  • @hishamthottungal7536
    @hishamthottungal7536 Месяц назад +1

    TNG 🎉

  • @manojmc8824
    @manojmc8824 Месяц назад +1

    Ummachaaa......

  • @xxxx4xyx
    @xxxx4xyx Месяц назад +3

    മാധ്യമ വിചാരണ നടത്തിയവഖ്‌ന്മാരെയും അക്കത് ആകണം....ഈ ലേഖനം എഴുതിയഅവന്മാരെ പിടികൂടണം

  • @anandpv3075
    @anandpv3075 Месяц назад +1

    നമിക്കുന്നു നമ്പി നാരായണൻ TNG

  • @vmurali077
    @vmurali077 Месяц назад +10

    ഉമ്മൻ‌ചാണ്ടി ak ആന്റണി തുടങ്ങിയവർ തിരുവനന്തപുരം മെഡിക്കൽ കോളേജിന് അടുത്ത് ഒരു ഹോട്ടലിൽ കേന്ദ്രീകരിച്ചു നടത്തിയ ഗൂഡാലോചന എന്ന് എ ഗ്രൂപ്പിൽ നിന്നിരുന്ന ചെറിയാൻ ഫിലിപ്പ് തന്നെ പറഞ്ഞു.. പിന്നെ കരുണാകരൻ എന്ന പുത്രസ്നേഹിയെ താഴെ ഇറക്കാൻ കിട്ടിയ അവസരം അവർ ഉപയോഗപ്പെടുത്തി... നരസിംഹ റാവു കരുണാകരനെ ഒതുക്കാൻ കിട്ടിയ അവസരമായി കരുതി.. മീഡിയ ചൂടുള്ള കഥകൾ പടച്ചു പ്രചാരം കൂട്ടി.. നല്ല പോലീസ് ഉദ്യോഗസ്ഥർ പോലും വ്യാജ വാർത്തയിൽ വീണു.. ചന്ദ്രശേഖർ എന്ന scientist നടത്തിയ വിദേശ ഫോൺ വിളികൾ പുള്ളിക്ക് കൃത്യമായി മറുപടി നൽകാൻ കഴിഞ്ഞില്ല എന്നത് ആണ് സിബി മാത്യൂസ്.. ജോഷ്വാ എന്നിവർ ഒക്കെ ചാരവൃത്തി സംശയിക്കാൻ പ്രധാന കാരണം.. പുള്ളി എന്തോ മറച്ചു പിടിച്ചു.. അതിനാൽ സീനിയർ ആയ നമ്പി നാരായണൻ സംശയ നിഴലിൽ ആയി..ഇത്രയും ആണ് കഥ..

  • @amalkrishnalb4503
    @amalkrishnalb4503 Месяц назад +1

    കാലം👍✌️

  • @user-hz6vj9qq1r
    @user-hz6vj9qq1r Месяц назад +1

    Truth triumphs

  • @antojose5942
    @antojose5942 Месяц назад

    ഇതൊക്കെ വളരെ അധികം വേദനിപ്പിക്കുന്ന കാര്യങ്ങള്‍ ആണ്.

  • @vasujayaprasad6398
    @vasujayaprasad6398 26 дней назад

    സ്മാർട്ട്‌ വിജയൻ ഇന്ന് ബികിനി വിജയൻ എന്ന ഓമന പേരിൽ അറിയുന്നു

  • @Ayishaalif
    @Ayishaalif Месяц назад

    TNG❤️

  • @vishnuvijayan8554
    @vishnuvijayan8554 Месяц назад

    TNG 🥰

  • @techtronics591
    @techtronics591 Месяц назад +6

    Umman chandi dimmm

  • @alphonsamariathomas494
    @alphonsamariathomas494 Месяц назад +8

    ആ സ്ത്രീയുടെ ശാപമാണ് സോളാർ കേസ്

  • @user-oj6wc1kq4c
    @user-oj6wc1kq4c Месяц назад

    ചാണ്ടി സർ അവസാനം സോളാർ കേസിൽ അകപ്പെട്ടു. കർമ്മ

  • @Vipinpm641
    @Vipinpm641 Месяц назад

  • @antojose5942
    @antojose5942 Месяц назад +2

    അതുകൊണ്ടായിരിക്കും ഇന്ത്യക്കാരോട് ഇവർക്ക് ഇത്രയും പുച്ഛം... പാവം ഇന്ത്യക്കാര്‍ ശരിക്കും മാലിയില്‍ അനുഭവിക്കുന്നുണ്ട്...

  • @dxnammangod8086
    @dxnammangod8086 Месяц назад +1

    ഇതുപോലെ ഇപ്പോഴെത്തെ ഭരണത്തിലെ പലതും ഇന്നല്ലെങ്കിൽ നാളെ പുറത്ത് വരും.

  • @mynameismaximus3624
    @mynameismaximus3624 Месяц назад +3

    നിങ്ങളൊക്കെ എന്നാണ് റിപ്പോർട്ട്‌ ചെയ്യാൻ പഠിക്കുക? ഗുജറാത്ത്‌ കലാപത്തിൽ നരേന്ദ്രമോദിയെ വിമർശിച്ചതിനല്ല, വ്യാജ സത്യവാങ്മൂലം നൽകിയതിനാണ് കോടതിയിൽ കേസ്.

    • @JWAL-jwal
      @JWAL-jwal 28 дней назад

      mynameismaximus3624,*എന്തായിരുന്നു വ്യാജ സത്യവാങ് മൂലം*?

    • @JWAL-jwal
      @JWAL-jwal 28 дней назад

      7:00

    • @mynameismaximus3624
      @mynameismaximus3624 28 дней назад

      @@JWAL-jwal ആ കേസ് കോടതിയിൽ ഉണ്ട്. അതിലാണ് ശ്രീകുമാർ തെളിയിക്കേണ്ടത്. ശ്രീകുമാറിന് അവസരം ഉണ്ടായിട്ടും തെളിയിക്കാൻ കഴിഞ്ഞില്ല. അയാളുടെ മകൾ ഹൈക്കോടതി അഡ്വക്കേറ്റ് ആയിട്ടുപോലും. അയാൾക്ക് അനുകൂലമായ വിധി മാത്രം പുറപ്പെടുവിക്കാൻ ഇരിക്കുകയല്ല കോടതി.

  • @radhakrishnanmk9791
    @radhakrishnanmk9791 Месяц назад +2

    😂😂 എന്തു എളുപ്പം വീണ്ടും
    ഒരു പെണ്ണ് കേസ്😂 😂 😂
    കഥ തിരക്കഥ സംഭാഷണം സംവിധാനം 😂😂😂

  • @rajanvv2205
    @rajanvv2205 Месяц назад +1

    എന്തിനാ നരസിംഹ റാവു രാത്രിക്ക് രാത്രി കേരളത്തിലെത്തിയത്
    ?
    മകനെ രക്ഷിക്കാനല്ലേ?

  • @ranjithranju8218
    @ranjithranju8218 Месяц назад

    Asianet ❤

  • @sreenidhianand1084
    @sreenidhianand1084 Месяц назад +1

    രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങൾ ആകുന്ന പോലീസുകാരുടെ ദുരവസ്ഥ 😔

  • @MyLife-99-u9x
    @MyLife-99-u9x Месяц назад +1

    അന്ന് നിങ്ങൾ അടക്കം ആഘോഷിച്ചത് മറക്കരുത്..എന്നിട്ട് ഇപ്പോ " നല്ല പുള്ള ചമയുന്ന മാപ്രാസ്...😂

  • @girishkumar8540
    @girishkumar8540 Месяц назад +1

    Vijayan by looking itself, he is a criminal

  • @rajeshrajeshmkl3538
    @rajeshrajeshmkl3538 Месяц назад

    ഉമ്മൻ ചാണ്ടി നല്ല മനുഷ്യൻ 😂😂😂😂😂😂

  • @Renjiganesh
    @Renjiganesh Месяц назад

    Gopakumar🙏

  • @pksanupramesh178
    @pksanupramesh178 Месяц назад +1

    പോലിസ് അതിക്രമം 😂

  • @vipingopinath496
    @vipingopinath496 Месяц назад +20

    കള്ളൻ ചാണ്ടി ഇപ്പോൾ പുണ്യാളൻ

    • @vickyz169
      @vickyz169 Месяц назад

      പ്രതിപക്ഷത്തിരിക്കുമ്പോൾ ഇങ്ങനെ ഒരു case വരുമ്പോൾ ഭരണപക്ഷത്തെ ഇറക്കാൻ സ്വാഭാവികമായും ശ്രമിക്കില്ലേ

    • @nazeeb300
      @nazeeb300 Месяц назад +2

      ​@@vickyz169 കരുണാകരൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ചാണ്ടി പ്രതിപക്ഷം ആയിരുന്നോ 😂😂😂

    • @rammohammadsinghazad8449
      @rammohammadsinghazad8449 Месяц назад

      4:22 bharanapakhathine mood thanguvalla cheythe 😂

  • @johnmathew8053
    @johnmathew8053 Месяц назад

    S. Biju നെ ഏറെ നാൾ ആയി കണ്ടിട്ട്..

  • @jvince3971
    @jvince3971 Месяц назад +1

    P V Narshima rao?? Power struggle in congress,no Gandhi' family in politics kept away,sonia refused politics so the game was?? He even allowed demolition Babri ,he has soft corner to BJP???

    • @revanth3508
      @revanth3508 Месяц назад

      His hands are not clean . Everything took an about turn when the then cbi director another Rao came to Trivandrum . Nambi Narayanan had rendered his resignation before his arrest . Lots of unanswered questions which he still has not answered . It’s doubtful an officer like Sibi Mathews would pursue a case if there was no merit in it

  • @pjroy5052
    @pjroy5052 Месяц назад

    ആ ഏഷ്യാനെറ്റ് ഇന്ന്....... വേഷ....നൈറ്റ്‌ ആയി

  • @coderedx6909
    @coderedx6909 Месяц назад +2

    Ooom an channdi ennitipo punyaalan aayi..

  • @praveenindia1935
    @praveenindia1935 Месяц назад

    ഒരു പോലീസ് ഇൻസ്‌പെക്ടർ വിചാരിച്ചാൽ മാത്രം ഇത്രയും വലിയ കള്ളക്കഥ ഉണ്ടാക്കാൻ കഴിയുമോ?.ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല.

  • @muneer1589
    @muneer1589 Месяц назад

    ഇത് കൊണ്ട ഉമ്മൻ‌ചാണ്ടി അനുഭവിച്ചില്ലേ

  • @ramshad5191
    @ramshad5191 Месяц назад +5

    കാലം ആരെയും വിശുദ്ധനാക്കില്ല...
    കേരള രാഷ്ട്രീയത്തിലെ no 1 കൂട്ടിക്കൊടുപ്പുകാരൻ ഉമ്മൻ ചാണ്ടി. .
    പിന്നീട് മറ്റൊരു സ്ത്രീയിലൂടെ അങ്ങേരും കുറെ അനുഭവിച്ചു. .
    ആന്റണിയെ സ്വന്തം പാർട്ടിക്കാർ തന്നെ ഒതുക്കി. .
    Karma is real 🙌🏻

  • @Marcos12385
    @Marcos12385 Месяц назад +6

    ഏറ്റവും വലിയ രാജ്യദ്രോഹി ഉമ്മൻ ചാണ്ടിയും Ak അന്റോണിയും ആണെന്ന് ജനങ്ങൾ മനസിലാക്കി 🙏🙏🙏🙏

  • @kworld-ku3ut
    @kworld-ku3ut Месяц назад +2

    രാജഭരണം മതിയായി രുന്നു. ഇപ്പൊ എന്തൊക്കെ ഇവിടെ നടക്കുന്നു

  • @amaltom3516
    @amaltom3516 Месяц назад

    ഈ ചാണ്ടി സാറിനെ ആണല്ലോ കോൺഗ്രസുകാർ ഇപ്പോൾ വിശുദ്ധ ചാണ്ടി ആയി കൊണ്ട് നടക്കുന്നത് 😂😂

  • @user-jl7zc9dg4e
    @user-jl7zc9dg4e Месяц назад +4

    Punnalan umman chandi fans evide😂

  • @sujitheditor
    @sujitheditor Месяц назад +2

    കള്ളൻ ചാണ്ടി ഇപ്പോൾ പുണ്യാളൻ ആണ്

  • @user-dr6ow7qf5m
    @user-dr6ow7qf5m Месяц назад +1

    Aa policukarane kandal ariyam criminal anennu

  • @iamthevengeance4766
    @iamthevengeance4766 Месяц назад

    Aa ummen chandi ippa nanma mariyam aayi
    😂

  • @johncyjacob1950
    @johncyjacob1950 Месяц назад +2

    Some malayali Russian businessmen were involved this case . Did any connection between them and Asianet previous owner ( Russian businessman) Reji Menon ?? Because too much whitewashing from Asianet side . Nambi Narayanan is not a doctor? Any performance from his side ? Only normal scientist

  • @edamullasudhakaran7876
    @edamullasudhakaran7876 Месяц назад

    A K Antonny & Oomben Çhandy are culprits

  • @vineeshn.k5815
    @vineeshn.k5815 Месяц назад

    Narasimha Rao, AK Antony, Oommen Chandi and certain media used a s vijayans cunningness for political gain

  • @Adarsh19893
    @Adarsh19893 29 дней назад

    Ooochaandi ser....

  • @user-qf4wm9mk1m
    @user-qf4wm9mk1m Месяц назад

    Police karan vicharichall nthum nadakum ennu parayunath ithanu😂
    Oruthante kizhapp karanam oralu rajadrohi aye. Ethra nallapole jeevichitt oru karyavum illa. Ithupole oruthanum ayi thettiyal last jailil kerendi varum. Orthittu pediyakunu.

  • @SumithTS
    @SumithTS Месяц назад

    Ummanchandi eppo vishudhanum 😅

  • @safwankk3327
    @safwankk3327 Месяц назад +1

    E umman ano namma ullla umman 😅😅😅

  • @jayarajrnair8430
    @jayarajrnair8430 Месяц назад

    Ummman chandy paid the prices in later years

  • @manikandank8987
    @manikandank8987 Месяц назад

    Full BJP politics..safari chanelile rb sreekumarinte charithram enniloode kaanuka..appo manasilaavum

  • @roseed8816
    @roseed8816 Месяц назад

    Poor ladies and Nambi Narayanan! Also AK Antony was not interested in becoming chief minister.

  • @libinthomas1841
    @libinthomas1841 Месяц назад

    Gopakumar sir❤❤

  • @sujitheditor
    @sujitheditor Месяц назад

    കള്ളൻ ചാണ്ടി ഇപ്പോൾ പുണ്യാളൻ ആണ്