മരണംവരെ പുറത്തറിയരുത്; കീശയിൽ നിന്നടച്ചത് 3,54,924 രൂപ; ഒരേയൊരു കലാം | A. P. J. Abdul Kalam
HTML-код
- Опубликовано: 10 фев 2025
- The official RUclips channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ജീവിതത്തിൽ ആദ്യമായി ഒരു ഭരണ കർത്താവിന്റെ മരണം കേട്ട് കണ്ണ് നിറഞ്ഞു എങ്കിൽ അത് കലാമിന്റേത് ആയിരുന്നു... ഇതുപോലെ ഒരു രാഷ്ട്രപതി ഇനി ഇന്ത്യക്കു ഉണ്ടാകില്ല.... ❣️❣️
😔😔
💯
💯
Very true
Yes....me too.that was a shock 🙄
രാഷ്‌ട്രപതി എന്ന് കേൾക്കുമ്പോൾ തന്നെ ഓർമയിൽ വരുന്ന ഏക വെക്തി ❤️❤️❤️❤️ എപിജെ അബ്ദുൽ കലാം ❤️❤️
1000%ശരിയാണ്
💯💯
സത്യം
Athu nee janichappo thottu ee kaalam vare abdhul kalaam mathralle rashtrapathi aayundaarnnallu athu kondaaaa😂😂
@@clementjijigamingjijicleme8626 ഇന്ത്യയുടെ 11 ആം പ്രസിഡന്റ് ആയി 2002 -2007 കാലത്താണ് Dr APJ ABDUL KALAM SIR ഉണ്ടായിരുന്നത്. ഇത് 2022 പിന്നെ എനിക്ക് 32 വയസ്സും., ഇത്തരം കമന്റ് ഇടാൻ ആണെങ്കിൽ എന്തിനു വെറുതെ നീ ഈ വീഡിയോ കാണണം.
ഞാൻ മരിച്ചാൽ അന്ന് ഇന്ത്യയിൽ ഒരാൾക്ക് പോലും അവധി കൊടുക്കരുത് ...കാരണം അത്രേം എന്റെ രാജ്യത്തിൻറെ വികസനം കുറയും എന്ന് പറഞ്ഞ മഹാ വ്യക്തിത്വം ....my എവർഗ്രീൻ ഹീറോ ......my കലാം ....
ജീവിച്ചിരുന്നപ്പോഴും മരിച്ചുകഴിഞ്ഞപ്പോഴും ഒരേപോലെ അത്ഭുതപെടുത്തിയ മനുഷ്യൻ ... കാലത്തെ തോൽപിച്ച കലാം ❤
Subhanallah 💕
👍🙏🇮🇳
❤❤❤
നമ്മളൊക്ക മരിച്ചു കിടക്കുമ്പോ പൊട്ടികരയാൻ ഭാര്യക്കും മക്കളും ഉണ്ടാകുമ്പോൾ അയാൾക് വേണ്ടി ഒരു ജനത മുഴുവൻ ഉണ്ടായിരുന്നു ❤️ APJ 🔥
അദ്ദേഹം എന്ന് പറയൂ 🙏
Correct
Bharyayum makkalum karayumo entho...chilapo vayyasayi rogiyaya achan marikumbo kurach ashwasam kittunavara ipo kooduthalum.... 😢
Like sudhi chettan...star majik
എന്റെ കുട്ടികാലത്തിൽ അദ്ദേഹത്തെ നേരിട്ട് കാണാൻ കഴിഞ്ഞു എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വല്ല്യ ഭാഗ്യം. ❤️
Ningal bhagyavan
@@jockyrandy6960 😍❤️
ഭാഗ്യവാൻ 😊😊😊
എനിക്ക് അദ്ദേഹത്തിൻ്റെ 20 മണിക്കൂർ ക്ലാസ്സ് കിട്ടിയിരുന്നു.. അത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം.. പറ്റുന്ന സമയമൊക്കെ ഇപ്പോഴും അദ്ദേഹത്തിൻ്റെ അരികിൽ പോയി നിൽക്കാറുണ്ട്. ഇന്നും ആ മനുഷ്യൻ നമ്മോട് സംസാരിക്കുന്നത് കേൾക്കാം.. He is radiating the ray of hope. He is radiating knowledge with purity of life...
എനിക്കും നേരിട്ട് കാണാനും കേൾക്കാനും സാധിച്ചു ബാംഗ്ലൂരിൽ വച്ചു 😊😊
രാഷ്ട്രപതി എന്ന് കേൾക്കുമ്പോൾ... മനസ്സിൽ വരുന്ന ഒരേ ഒരു മുഖം..... ഇതു പോലെ ഒരു രാഷ്ട്രപതി ഇനി വരുമോ എന്ന് അറിയില്ല... പക്ഷെ ഇതു പോലെ ഒരു മനുഷ്യൻ ഇനി പിറക്കില... 💓💓💓💓💓
👌👌👌
സത്യം 🙏
Orikkalum undakkilla
ഇന്ത്യൻ പ്രസിഡന്റ് എന്ന് കേൾക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം ഓർമ വരുന്ന നാമം A P J ABDUL KALAM സല്യൂട്ട് യു സർ
Ellavarudeyum manasil
a oru Peru mathram
@@sumayyashafeek838 yes👍
True..
അദ്ദേഹം ഇപ്പോളും ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അക്ഷരം തെറ്റാതെ വിളിക്കാം ഭരണാധികാരി എന്ന് ❤
ഒരു വ്യക്തി രാജ്യം സന്ദർശിച്ച ദിവസം ആ രാജ്യത്തിന്റെ ശാസ്ത്ര ദിനമായി ആചരിക്കുന്നുണ്ടങ്കിൽ അതിൽനിന്നും മനസിലാക്കാം അദ്ദേഹത്തിന്റെ റേഞ്ച്..🔥Kalam Sir..Switzerland.💫
👌😍
അമേരിക്ക മില്ലിയൻ ഡോളർ അദ്ദേഹത്തിന് വെച്ച് നീട്ടി അമേരിക്കൻ സിറ്റിസൻ ആവാൻ അവർക്കു കലാം sir ഇന്റെ കഴിവ് അവർ തിരിച്ചറിഞ്ഞു പക്ഷെ ആ മഹാനായ അബ്ദുൽ കലാം sir പറഞ്ഞ മറുപടി ഇതായിരുന്നു ഇന്ത്യ യിൽ നിന്ന് കിട്ടുന്ന ഒരു രൂപ മതി ഞാൻ സന്തുഷ്ടൻ ആണ് എന്ന്
ഇവരുടെ ഫാമിലി മെമ്പർ എന്നെ ഒരിക്കൽ ക്ലാസ്സ് എടുക്കാൻ vaniirnu.. സർ ന്റെ അതെ ഗുണം അവരുടെ family കും ഉണ്ട്❤അവരുടെ സംസാരത്തിലൂടെ മനസിൽ ആയി
@@aiswaryaaishu5156
ഒരൊറ്റ തള്ളാ 💣
എന്താണ് ബാബേട്ടാ
@@donbosco2907 ehhhhh🙄🙄🙄why ? Avaryde family ആൾ എനിക്ക് ക്ലാസ്സ് eduthitund okee. താൻ എന്റെ ലൈഫ് കൂടെ വന്ന ആൾ ആണോ ചിലക്കാൻ. തള്ള് എന്ന് പറയാൻ allleum തന്നെ ബോധിപ്പിക്കാൻ എനിക്ക് manssila ഓകെ.. എന്റെ ഒരു അനുഭവം മാത്രം പറഞ്ഞതാ അതും ഇവരുടെ മഹത്വം പറയാൻ മാത്രം അല്ലാതെ ഇവിടെ തള്ള് പറഞ്ഞിട്ടു എനിക്ക് പ്രേത്യേകിച്ചു ഒന്നും കിട്ടാൻ പോകുന്നില്ല ഓകെ
ഇന്ത്യയ്ക്ക് ഇനി ഇങ്ങനെയുള്ള ഒരു രാഷ്ട്രപതിയെ ലഭിക്കില്ല. ഇന്ത്യയ്ക്ക് ലഭിച്ച അമൂല്യ നിധി. ❤❤
Subhanallah
Oru pakshe ith pole avanda vykathi ayirunnu nambi narayananum 👍🏿
A.P.J Abdulkaminu shesham ithuvare vivaravum velivum elimayum ulla oraleyum rashtrapathi aakiyittilla..rajyathithinte oru gathi....
ജീവിതത്തിൽ നേരിൽ കാണാൻ പറ്റിയ ഏറ്റവും വലിയ വ്യക്തി 😍😍
എന്റെ ജീവിതത്തിൽ ഇതു വരെയും ഒരു നെഗറ്റീവ് പോലും കേട്ടിട്ടില്ല.. ഈ മനുഷ്യസ്‌നേഹിയ പറ്റി.. 🙏
Absolutely right 🙏
A youtube video deals a teacher of Maman's School , (some years back) sought help from Sri. AbdulKalamji when he was Presidentof INDIA (for Righteous permanent post in that school -- being 4 other teachers who too joined with the 5th, accepted conversion So, they all became permanent but 5th hesitated conversion So she was continued as temporary...and lived heavy work) But Kalamji can't?
I forget channel name too.
Finally after many court verdicts the 5th teacher got only 2 lakh. meanwhile by an accident(planned?) she got problems in leg.
Even AEO accepted she had the right to be permanent but Maman's school opposed and continued tyranny only to 5th teacher.
@@Me-zs7eq I is really something bad luck 😭😭
@@Me-zs7eq mama's school is private or govt?
@@priyasathyan6521 Private (Seems Aided)
In that video she said about Mamman Mathai's (may be one of his) School(s).
To overturn the existing Law (from giving permanent posting or relevant compensation), even the owner renamed the School- she said.
On her pregnancy period the administrative authorities degraded her duty to gardener....thus while picking 🪴she fell down. But, authorities called her husband after half an hour & he admitted her to hospital....but at that time she lost her....
She said in that video.
തന്റെ അവസാന ശ്വാസം പോലും രാജ്യത്തിന് വേണ്ടി ചിലവഴിച്ച മനുഷ്യൻ 🇮🇳🇮🇳🇮🇳
എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ ഈ വീഡിയോ കണ്ടു നിറഞ്ഞു പോയി 😥😥😥🤗🤗🤗♥️♥️♥️🌹🌹🌹🌹
ഓരോ പട്ടാളക്കാരനും പോലിസ് കാരനും.. സാധാരണ ക്കരനും പൂർണ മനസോടെ സല്യൂട്ട് ചെയ്ത ഒരേ ഒരു നേതാവ്........
💓💓🇮🇳🇮🇳💓💓👌👌👌👌
Salute 💙💙💙
കലാം സാബ് കാലത്തിനപ്പുറവും ജീവിക്കുന്നു... മരിക്കാത്ത ഓർമ്മകൾ... പ്രണാമം
💝
Where he is not alive, his thoughts and inspiration will echo forever for the generations to come. He will not be remained obscure
പ്രണാമം
super man
👍🙏🙏🙏
അതെ .....രാജ്യത്തിന് വേണ്ടിമാത്രം ജനിച്ച വ്യക്തി പ്രഭാവം....എന്തു പറഞ്ഞാലും അദ്ദേഹം ഇല്ലാത്തതിന്റെ വിടവ് നികത്താൻ കഴിയില്ല .....❤❤❤❤❤ Dr. APJ SIR......🌹🌹🌹🌹🌹🌹
അതേ..പദവികളുടെ ഉയരം കൂടുംതോറും വിനയവും കൂടുന്ന അപൂർവ്വ പ്രതിഭാസം♥️
അതെ അതാണ് യഥാർത്ഥ ജ്ഞാനം🙏🏿
ഓർക്കുമ്പോൾ തന്നെ സങ്കടം വരുന്നു. 😭😭സ്വന്തം രാജ്യത്തിനു വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതം.
ഡിയർ 🥰 A P J😍
Yes
കുട്ടികളുമായിട്ടുള്ള സംവാദമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട നാല് പുസ്തകങ്ങൾ ഉണ്ടായിരുന്നു. ഒരിക്കലും മനസ്സിൽ നിന്നും മായാത്ത വ്യക്തിത്വം. കൂടുതൽ അറിവ് നല്കിയതിന് നന്ദി.
"ഉറക്കത്തിൽ കാണുകയും ഉണരുംപോൾ മാഞ്ഞു പോകുന്നതും അല്ല . ഉറങ്ങാൻ അനുവദിക്കാതെ നിങ്ങളെ വേട്ടയാടുന്നത് എന്തോ അതാണ് യഥാർത്ഥ സ്വപ്നം.. "
സല്യൂട്ട് sir 🫡
കൊല്ലം TKM കോളേജിൽ വന്നപ്പോൾ APJസർ പറഞ്ഞതാണ്...LOVE YOU APJ SIR....
ലോകത്തെ എല്ലാ രാഷ്ട്രപ്രമുഖരും മരിക്കുമ്പോൾ രാജ്യത്ത് പൊതു അവധി കൊടുക്കുമ്പോൾ അബ്ദുൽ കലാം പറഞ്ഞത് നിങ്ങൾ ഞാൻ മരിക്കുന്ന ദിവസം എനിക്ക് വേണ്ടി അന്നും പ്രവർത്തിക്കണമെന്നാണ് ❤️
Hy hy
സൗദിയിലെ ഫൈസൽ രാജാവ് വെടിയേറ്റുമരിച്ച്, അടക്കം കഴിഞ്ഞ് ഓഫീസുകൾ പ്രവർത്തനം തുടർന്ന് എന്ന് വായിച്ചിരുന്നു.
@@muhammadsalim5207 എന്തു തരം താരതമ്യചിന്തനം ആണ് ബ്രോ ജനത്യപത്യ രാജ്യമായ ഇന്ത്യയിലെയും ജനങ്ങളെ അടക്കിഭരിക്കുന്ന സൗദിയിലെ രാജാവിനെയും
@@philanthropist3009 ജനാധിപത്യം ഹ ഹ ഹ. പള്ളി പൊളിക്കൽ, അതിനടിയിൽ ശിവലിംഗം തിരയൽ, ശൂലം കൊണ്ട് ഗർഭ കൊല, ചാണകം തീറ്റിക്കൽ, ബീഫ് കൊല, നോട്ട് നിരോദനം, കർഷക വിരോധം, കർഷക കൊല, പൗരത്വ നിഷേധം, മുതലായവയാണ് ജനാധിപത്യം, അതായത് ഫാസിസ്റ്റ് ജനാധിപത്യം. സൗദിയിലെ അടക്കി ഭരണം ജനങ്ങൾക്ക് സ്വർഗ്ഗ തുല്യ ജീവിതം. സങ്കി കൃസങ്കികൾക്ക് അറബി എച്ചിൽ കിട്ടിയില്ലെങ്കിൽ പട്ടിണി കിടന്ന് മരിക്കേണ്ടി വരും. ശ്രീലങ്കയിൽ സംഭവിച്ചത് പോലെ ഇവിടെയും അടിച്ചോടിക്കലിന് സമയമായ്.
Athee
Enik epooyum ormma und
Ath oru Saturday aynu
Sadarana nanghalk class illynu
Ann ath karanm class eduthu
അഭിമാനം.... ഇന്നും കുട്ടികളോട് ഇദ്ദേഹത്തെ കുറിച്ച് പറഞ്ഞിരുന്നു.. ഇദ്ദേഹത്തെ കുറിച്ച് എപ്പോൾ കണ്ടാലും കേട്ടാലും കണ്ണ് നിറയും
😢
😢
കലാം ഒരിക്കലും ഒരു ദേശത്തിൻറെയോ... ഭാഷയുടെയോ.. മതത്തിന്റെയോ.. വക്താവ് ആയിരുന്നില്ല... He was a real Indian ❤️👏
😍😊😭
🇮🇳
🇮🇳❤️
എന്നാൽ ആദ്യം പറഞ്ഞ മൂന്നും ഉണ്ട് താനും. അതാണ് ഒരു ഇന്ത്യക്കാരന് വേണ്ടത്. ഇന്ത്യക്കാരെയെല്ലാം ഒന്നായി കാണാനുള്ള മനസ്സ് (മനുഷ്യത്വം) വേണം. ❤
*രാഷ്ട്രപതി ആയിരുന്നിട്ടും സാധാരണക്കാരിലേക്ക് ഇറങ്ങി ചെന്ന അസാധാരണ മനുഷ്യൻ*
*കലാം സർ* 🌹💐
അബ്ദുൽ കലാം സർ 🙏മരിക്കാത്ത ഓർമ്മകൾ സമ്മാനിച്ച രാഷ്ട്ര പതി ♥♥♥💕💕
കണ്ണ് നിറഞ്ഞുപോയി 🥺.
He is my role model 🥰❤️
കാലം കലാമിന്റൊപ്പം.. ഭാരത ത്തിന്റെ അഭിമാനം.. ഒപ്പം ഇത്രയും പറഞ്ഞു തന്ന മനോരമ ക്കും അഭിനന്ദനങ്ങൾ ❤❤❤
Congratulations and thanks to BJP for giving us abdhul kalam as the president
@@OnlyPracticalThings never.. Stamp..
@@OnlyPracticalThings Then what happened if Congress didn't support Kalam and kalam is not an nda candidate he was an indipendent candidate .... Both INC AND NDA SUPPORTED HIM..
കാന്തപുരം ഉസ്താദിൻ്റെ കാരന്തൂർ മർകസിൽ വന്നപ്പോൾ interaction session was unmemorable ❣️❤️❣️
Love u sir
May Allah bless you with high position in Jannah🤲
ഇപ്പോൾ 15 മത് രാഷ്‌ട്രപതി ഇന്ത്യക്ക് പക്ഷെ നമ്മുടെ ഓരോരുത്തരുടെ മനസിലും ഇന്ത്യക്ക് ഒരേയൊരു രാഷ്ട്രപതിയെ ഉള്ളൂ അതാണ് നമ്മുടെ സ്വന്തം ❤️APJ❤️
@@Allaremyfriends-y9i daa myree... Neeyokke ellam angane thanne kaanukayollu........... Enikkum ente manassil innum verum 2 presidents mathrame ollu..... APJ and pratiba patteel.....
👍🏻👍🏻👍🏻👍🏻
🥺💝🔥
Indian rupee notes ഇദ്ദേഹത്തിൻ്റെ ചിത്രം ആണ് വരേണ്ടത്. .💜 ഇനി
ഏതൊക്കെ രാഷ്ട്രപതി വന്നാലും APJ KALAM SIR nte തട്ട് താഴ്ന്നു തന്നെ ഇരിക്കും🫡
Gandhi photo change cheyande
Modi yude vechalo
Bhim rao ambedkar
@@alfredsunny800 നമുടെ രാഷ്ട്ര പിതാവ് അല്ലെ❤️🔥
@@Alextomi229 എന്തിന് 😂
ഒരു നോക്കു കാണുവാൻ ആഗ്രഹിച്ചു. കണ്ടു കൈകൊടുത്തു.. ആ മഹാഭാഗ്യം ലഭിച്ച തിൽ അതീവ സന്തോഷം. ലോകം എന്നും ഓർക്കുന്ന ഒരു വ്യക്തിത്വം
മനോരമ വാർത്ത കണ്ടതിൽ വെച്ച് ഏറ്റവും നല്ല വാർത്ത ആദ്യമായിട്ടാണ് ഒരു കമന്റ് ഇടുന്നത്
🥰👌
Correct
ഇദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ കരഞ്ഞു പോയി 😥❤️
എന്തൊരു നല്ലൊരു മനുഷ്യനായിരുന്നു ഇദ്ദേഹം....... ഇന്നും ഇദ്ദേഹമുണ്ടായിരുന്നുവെങ്കിൽ ഇന്ത്യയുടെ മുഖഛായ തന്നെ മാറുമായിരുന്നു 😍😍😍😍
കലാം സാർ, നിങ്ങൾ ഇപ്പോഴും ജീവിക്കുന്നു ഞങ്ങളുടെ ഹൃദയങ്ങളിലൂടെ 😍😍😍😍
ഇന്ത്യയിലെ എല്ലാ ജനങ്ങളും ഒരേ പോലെ സ്നേഹിച്ച ഒരേ ഒരു മനുഷ്യൻ കലാം സാർ❣️❣️❣️
മരണം കൊണ്ട് പോലും മനുഷ്യനെ അസൂയപ്പെടുത്തിയ മനുഷ്യൻ ♥️
APJ യെ നേരിൽ കാണാൻ കഴിഞ്ഞത് മാത്ര മാണ് എന്റെ ജീവിതത്തിലെ ഏറ്റവും മനോരഹമായ നിമിഷം..
ഇന്ത്യക്കാരനെന്നതിൽ അഭിമാനം തോന്നിയിരുന്ന ഒരു നല്ല കാലഘട്ടം... കാലം ഭാരതത്തിന് സമ്മാനിച്ച പച്ചയായ ഒരു മനുഷ്യ സ്നേഹി... മറവിയ്ക്ക് മായ്ക്കാനാവാത്ത ഓർമ!
ദാരിദ്ര്യത്തിൽ നിന്ന് ഉയർന്നുവന്ന മഹാനായ പ്രസിഡന്റ് എന്നും ഓരോ ഇന്ത്യക്കാരനും ഓർമ്മയിൽ ഉണ്ടാകുന്ന മനുഷ്യൻ
ഞാനിപ്പോഴും ഓർക്കുന്നു...
കലാമിൻ്റെ അന്നത്തെ ഓരോ കേരള സന്ദർശനവും...
വളരെ മനോഹരമായ ചിത്രങ്ങളും ഫീച്ചറുകളും ഉൽകൊള്ളിച്ചുള്ള
മനോരമ പത്രങ്ങൾ..
രാവിലെ അത് കാണുമ്പോഴും വായിക്കുമ്പോഴും ഉള്ള ഒരു കൗതുകം ഒന്ന് വേറെ തന്നെ...
കലാമിൻ്റെ ഓരോ വാർത്തകൾക്കും മനോരമ വളരെ പ്രാധാന്യം കൊടുത്തിരുന്നു...
അതൊക്കെ ഒരു കാലം..
സ്നേഹ കലാം......
ജീവിതത്തിൽ അമിതമായി കഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾ ഭാവിയിലെ കലാമായി പുനർജനിക്കട്ടെ 🙏
എൻ്റെ ജീവിതത്തിൽ ആദ്യമായി ഒരാളുടെ മരണത്തിൽ കരഞ്ഞത് ഈ മനുഷ്യൻ്റെ വേർപാടിലായിരുന്നു.. ഇങ്ങനെയും മനുഷ്യർ ഭൂമിയിൽ ഉണ്ടായിരുന്നു 🌹
ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം....
ഞാൻ കലാമിന്റെ രാജ്യക്കാരനാണ് ... 💪💪
🙏ഓർമ്മകൾ മരിക്കുമോ ഒരുകാലത്തും ഇന്ത്യയിലെ ജനങ്ങൾ അങ്ങയെ മറക്കില്ല. പ്രണാമം 🌹
❤️
നമ്മൾ മറ്റൊരു രാഷ്‌ട്രപതി മാരേയും ഇത് പോലെ ഓർക്കില്ല യഥാർത്ഥ മനുഷ്യൻ പാവങ്ങളുടെ രാഷ്‌ട്രപതി 🙏🙏🙏🙏🙏ദൈവത്തിന്റെ മനസുള്ള മനുഷ്യൻ 👍👍👍എല്ലാവരെയും സ്വാദിനിച്ച മനുഷ്യൻ ♥️♥️♥️
Pakshi practical musimkalude naayakan alla
@@chandrasekharana9831 മതത്തെ തള്ളിപ്പറയാത്ത എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു നല്ല മനുഷ്യൻ.
ഇതാണ് ഭൂമിയിൽ ജീവിച്ചിരുന്ന ദൈവം 🤍
എന്റെ രാജ്യത്തെ ലോകത്തിന് മുന്നിൽ ഉയർത്തിയവൻ 🇮🇳🇮🇳🇮🇳
സത്യം പക്ഷെ നരകത്തിൽ ഇട്ട് പൊരിക്കുന്ന അല്ലാഹു
@@കുമ്പിടി-ജ6ഞ എന്തിന്
@@കുമ്പിടി-ജ6ഞ സങ്കി ആണല്ലേ.... 😡😡😡
@@കുമ്പിടി-ജ6ഞ ..
തൻ്റെ അമ്മയുടെ കാര്യം ചോദിച്ചില്ല
@@കുമ്പിടി-ജ6ഞ Hindus thivaravathi hete naduviral namaskaram 🖕💩🐄
The man with no haters. Proud of him ❣️
BJP is there to hate everyone
@@muhammedaman2204 who cares about them 😌😏
Sorry to correct but it's With no haters
@@birbalbirbal2958 thanks for correcting me🤝
@@sufina2310 🙂👍
സത്യം എപ്പോളും കാലം sir ne കാണുമ്പോള്‍ കണ്ണ് നിറഞ്ഞു പോകുന്നു.. എന്താന്നു അറിയില്ല.. 😔💐
എനിക്ക് ഇനി ഒരിക്കലും കാണാനാവില്ല ലോ എന്നോർത്ത് കരഞ്ഞു ഇദ്ദേഹത്തിന്റെ മരണശേഷം. പിന്നീടെന്ന് അദ്ദേഹത്തെ കുറിച്ച് കേട്ടാലും നഷ്ട ഭോഗം കൊണ്ട് കണ്ണ് നിറയും .....❤️🥺❤️
😢👌👌
നിങ്ങളുടെ വിഷമത്തിൽ പങ്കു ചേരുന്നു... 😔😔
അവരെ കാണാൻ ഉള്ള ആഗ്രഹം എല്ലാവർക്കും ഒരു തീരാ നഷ്ടം തന്നെ... 😔😔😔
11 വയസുള്ള എന്റെ മകൾ 2015 എന്നോട് പറഞ്ഞത് അമ്മയുടെ ആത്മാവ് പോയല്ലോ എന്നാണ്. കൊച്ചു കുട്ടിയായിട്ടും എന്റെ മകളുടെ മനസ്സിൽ ഇപ്പോഴും അദ്ദേഹം ജീവിക്കുന്നു.
വീണ്ടും തിരഞ്ഞെടുക്കാൻ നോക്കിയപ്പോൾ എതിർത്തവരെ ഇപ്പോൾ ഓർക്കുന്നത് നല്ലതു
Wow..!!❤️❤️❤️
എത്ര സുന്ദരം ആയിരുന്നു അദ്ദേഹത്തിന്റെ ഓരോ ചുവടുകളും ഓരോ വാക്കുകളും ഒരു ജനതക്ക് ഇത്രയും ഊർജ്ജം നൽകിയ വെക്തി വേറെ ഇല്ല അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം സ്വപ്നം എന്നതിന്റെ അർത്ഥം അറിയാൻ ആളുകളെ പ്രോജോധിപ്പിച്ച രാജ്യത്തിന്റെ ധീര പുത്രന് ജനഹൃദയങ്ങളിൽ ജീവിക്കും 😍
ഒരു ഇന്ത്യാക്കാരൻ ലോകത്തിന് മുന്നിൽ എങ്ങനെയായിരിക്കണം എന്ന് ജീവിച്ച് കാണിച്ചു തന്ന മനുഷ്യൻ ❤️ ❤️❤️
അദ്ദേഹത്തിന്റെ ഓരോ വാർത്ത കാണുമ്പോഴും കണ്ണുകൾ നിറയുന്നു, ഇങ്ങനെയൊരു മനുഷ്യൻ ജീവിച്ച സമയത്തു ജീവിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം, 🙏🙏സല്യൂട്ട് APJ sir the biggest inspiration 🙏🙏
സ്വന്തം രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ജീവിച്ച മഹാ വ്യക്തി ❤️🇮🇳
കണ്ണീരോടെ അല്ലാതെ ഓർക്കാൻ കഴിയില്ല 😪
Salute APJ❤️
ഒരിക്കലും തിരിച്ചു കിട്ടാത്ത ഖനി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഇന്ത്യ യുടെ പ്രിയ പുത്രൻ, കൊച്ചുകുട്ടിയെ പോലെ നിഷ്കളങ്കൻ...
ഇന്ത്യക്കാരുടെ മഹാ അഭിമാനമാണ് ശ്രീ അബ്ദുൾ കലാം ❤️❤️👍🏆🏆⚡️
ജീവിച്ചിരിക്കുമ്പോൾ കാണാൻ ആഗ്രഹിച്ച വ്യക്തി.... ഇനി ഒരിക്കലും സഫലമാക്കാത്ത സ്വപ്നം..... Miss you always.... 2 word about kalaam...SIMPLE & HUMBLE
😔
സ്വപ്നങ്ങൾക്ക് അഗ്നിച്ചിറകുകൾ നൾകിയ ഭാരതപുത്രൻ.എൻ്റെ ഭാരതം എൻ്റെ അഭിമാനം.നമ്മുടെ അബ്ദുൽ കലാം നമ്മുടെ സ്വപ്‌നം.💜💜💜💙💙💙
നമ്മുടെ ചില രാഷ്ട്രീയ നേതാക്കൾ കണ്ടു പഠിക്കണം
കലാമിനെ എതിർക്കാൻ അന്ന് പരനാറികളും നികൃഷ്ടജീവികളും ഉണ്ടയിരുന്നു, അവസാനം അഭിമാനം രക്ഷിക്കാൻ കോൺഗ്രസ് കാലമിനൊപ്പം നിന്നു.
ഇന്നും രാഷ്‌ട്രപതി എന്ന് പറയുമ്പോൾ ഓർമ്മയിൽ വരുന്നത് മറ്റാരും അല്ല ഇനി ആര് വന്നാലും പോയാലും അതങ്ങിനെ തന്നെ ആയിരിക്കും.ഡോക്ടർ കലാം സർ മറക്കില്ലൊരിക്കലും
ലോകം കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യൻ 💗
മരണം കൊണ്ട് പോലും മറ്റുള്ളവരെ അസൂയ പെടുത്തിയ മഹത് വ്യക്തിത്വം 🙏🙏🙏🌹
ANEESH R @ മരണം കൊണ്ട് പോലും അസൂയപ്പെടുത്തി എന്ന് പറഞ്ഞത് ദയവായി വ്യക്തമാക്കാമോ?
@@prajaapathi watching 12:30 on this video
Asugam vann kidappilayi onnum alla adeham marichath.Stage il prasangikkumbolann.Athann maranam kond polum asooyappeduthi enn parayunne
ഒന്നും പറയാൻ ഇല്ലാ 😢
ഹൃദയത്തിൽ പതിഞ്ഞ പേര്. എപിജെ അബ്ദുൽ കാലം 💯❣️
“Don’t take rest after your first victory because if you fail in second, more lips are waiting to say that your first victory was just luck.”……Salute APJ ABDUL KALAM SIR🇮🇳🇮🇳
ഇനി ഇതുപോലെ ഒരാൾ ഉണ്ടാകില്ല.. യഥാർത്ഥ മനുഷ്യൻ ❤❤❤
അപ്പോൾ മറ്റുള്ളവർ ഒന്നും മനുഷ്യർ അല്ലെ...മൃഗങ്ങൾ ആണോ...
ഇദ്ദേഹത്തിനോടുള്ള സ്നേഹവും,ബഹുമാനവും ഒരിക്കലും കുറയില്ല, ഓരോ ഇന്ത്യക്കാരുദേയും സ്വന്തം ❤️APJ
കാലം കണ്ണടക്കുവോളം ഓർക്കാൻ കുന്നോളം ബാക്കിവച്ച പ്രതിഭ. ❤
ഈ മനുഷ്യന്റെ കാലത്ത് ജീവിക്കാൻ ജന്മ തന്ന ദൈവത്തിനു ഒരായിരം നന്ദി
അദ്ദേഹം മരിച്ച അന്ന് കരഞ്ഞത് പോലെ ഇപ്പോളും,ഇത് കാണുമ്പോൾ കരയുന്നു....
Sathyam
ഇന്ത്യയിലെ ഓരോ അണുവിലും ഉള്ള ഒരു വ്യക്തി...ഇപ്പോൾ ഉള്ള രാഷ്‌ട്രപതികൾ പ്രഹസനത്തിന് മാത്രം ഉള്ളവയെന്ന് തോന്നിപോകുന്നു ... അദ്ദേഹത്തെ പോലെ ഒരു മനുഷ്യൻ ഇനിയും വരണം നമ്മുടെ നാടിനു അഭിമാനത്തോടെ ഉയർത്തി കാണിക്കാൻ പറ്റുന്ന ഒരാൾ....
ഹേറ്റേഴ്സ് ഇല്ലാത്ത മനുഷ്യൻ.......❤
APJ🕊️
ജീവിതത്തിൽ ഒരു തവണ നേരിട്ട് കാണാൻ സാധിച്ചു 🤗
We Miss Youuuuu..... 😔
Thank Q....... For Thisss....... 🥲🙏
ഒരുപാട് ആഗ്രഹിച്ചിരുന്നു കലാം sir ഇന്ത്യയുടെ പ്രധാനമന്തി ആയിരുന്നേൽ എന്ന്
@@mobilphon6677 പ്രധാനമന്ത്രി ആയിരുന്നേൽ അദ്ദേത്തിനു ഹേറ്റേഴ്‌സ് കൂടിയേനെ
എല്ലാരും ഇല്ല, പക്ഷെ ആ സമയത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ കലാം ജി യെ സപ്പോർട്ട് ചെയ്‌തില്ല കാരണം അറിയില്ല
Kandu ..you are lucky
@@nasofficial7200 oru nalla scientists ne rashtrapati aayi thalach idaan nokki .. his passion was teaching and inventions
ഞാനും Dr. Apj abdul kalam സാറും ഒരു Day ആണ് ജനിച്ചത് ഒക്ടോബർ 15.. അതിൽ ഒരുപാട് സന്തോഷം.. 🤗😘😘😘🥳🥳🥳
അദ്ദേഹം ഇന്നും ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച് പോകുന്നു.... ഇതൊക്കെ വീണ്ടും കണ്ടപ്പോൾ കരയാതെ ഇരിക്കാൻ ആവുന്നില്ല
ആത്മാർഥതയുള്ള നേതാവ്.. ഇനി അങ്ങനെ ഒരാളെ നമുക്ക് കിട്ടില്ല.. His words and life are always inspiring.. Salute you, from the bottom of heart..💐💐🥰
അതെ പോലെ ഒരു നേതാവ് ഉണ്ട് ശ്രീ മൻമോഹൻ സിംഗ് ....അദ്ദേഹത്തിൻ്റെ സേവനം രാജ്യത്ത് കിട്ടാതായി 2014 മുതൽ ... തള്ളുകളുടെ രാജകുമാരൻ കയറി ഇരിക്കുന്നു ....ഞാൻ കോൺഗ്രസ് അല്ല ... പക്കാ സിപിഎം കാരൻ ആണ് എന്നാലും മൻമോഹൻ ഇഷ്ടം ...
എന്റെ വീട്ടിൽ ഞാൻ പടം വച്ചു ആരാധിക്കുന്ന ഒരേ ഒരു വ്യക്തി ...big salute Saab..
👍👍🙏🙏
👏
❣️❣️❣️❣️
ഒരു ജനതയെ ഇത്രയേറെ സ്വാധീനിച്ചു, ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച രാഷ്‌ട്രപതി
കാലമിനെക്കുറിച്ചു ഇത്ര നല്ലൊരു സ്റ്റോറി ചെയ്തതിന് thanks മനോരമേ 💗💐
ഇദ്ദേഹത്തെ പറ്റിയുള്ള ഏതൊരു video കണ്ടാലും അവസാനം കണ്ണ് ഒന്ന് നനയും.... ❤️
ഒരു മനുഷ്യനെയും വെറുക്കാത്ത ഒരു മനുഷ്യനും വെറുക്കാത്ത THE LEGEND ..
എപിജെ. എന്നും ഭാരതം ഓർമ്മയിൽ സൂക്ഷിക്കുന്ന മഹാമനസ്കൻ .
Speak 5 lines to yourself every morning
1. god is always with me
2. Today is my day
3. Iam a winner
4. Iam the best
5. I can do it. ----- apj abdul kalam ❤️
I miss u sir.. u inspired me alot in life.. love u so much..
🙏
@@galaxyforce.123 😇😇
God🥴
@@Navneeth_h i expected this comment when u say about god listen brother iam a Christian but let me tell you.. god have no shape or form but we all believe in god so does apj did.. back then.. religion is anothe phase.. but we all bealive in one god who have no shape or form but their is god for sure.. i hope u understood
@@__fv__dm__f__gg1160 s bro i agree💯
Kalam❤ sir❤very good🇮🇳🇮🇳🇮🇳❤❤❤❤❤❤❤❤
എത്ര അഭിമാനം തോന്നുന്നു ... ഈ മഹാ മനുഷ്യൻ ജീവിച്ച രാജ്യത്ത് ജനിക്കാൻ കഴിഞ്ഞതിൽ ...
അതെ ജീവിതത്തിൽ ആദ്യമായി ഒരു ഭരണാധികാരിയുടെ വിയോഗത്തിൽ ഹൃദയം നുറുങ്ങി. വളരെ വേണ്ടപ്പെട്ട ഒരാൾ പോയതു പോലെ ..... വല്ലാത്തൊരു വേദനയായിരുന്നു ...... അങ്ങ് ഇപ്പോഴും ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്നു. മഹാനുഭാവാ ....... പ്രണാമം🙏
ഓരോ ജനഹൃദയങ്ങളിൽ എന്നും നിറഞ്ഞുനിൽക്കുന്നു കലാം sr❣️
കാലം എത്ര മാറിയാലും കലാം നമ്മുടെ മനസ്സിൽ നിന്ന് മായില്ല ❤️
മനോരമയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ആ വലിയ മനുഷ്യൻ എന്നും രാജ്യം മുഴുവൻ ഓരോ മനസ്സിലും ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ ആയിട്ട് ജീവിക്കുന്നു
മരണം ഒക്കെ ഒരു വ്യക്തിക്ക് മുന്നിൽ തോറ്റുപോകുന്നു എന്നൊക്കെ പറഞ്ഞാൽ ഇതാണ് , ഇനിയൊരു നൂറ് വർഷം കഴിഞ്ഞ് ഒരാൾ ഈ വീഡിയോ കണ്ടാലും അയാളുടെ കണ്ണുകൾ നിറയും. രോമം പോലും എഴുന്നേറ്റു നിൽക്കും , കാരണം അത്ര വലുതാണ് ഈ സാധാരണക്കാരൻ നമ്മുടെ ജന്മനാടിനും ഈ ലോകത്തിനും നൽകിയത്, പ്രണാമം കലാം സാർ 💐🌹
"കലാമോളം വരുമോ "... ഒരിക്കലും ഇല്ല... ഇപ്പോളും "ഇന്ത്യൻ പ്രസിഡന്റ് " എന്ന് കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ പേരാണ് ഓർമ്മവരുന്നത്.
അദ്ദേഹത്തെ നേരിട്ടുകാണുവാൻ(ഏറ്റവും വളരെ അടുത്ത്), തീപ്പൊരിയായ ആ പ്രസംഗം ആസ്വദിച്ചു കേൾക്കുവാൻ സാധിച്ചത്(അതായിരുന്നു അദ്ദേഹത്തിന്റെ കേരളത്തിലെ അവസാനത്തെ പരിപാടി)എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് ❤️🙏🏻🙏🏻🙏🏻
I too.... 🥰🥰
oh ❤️
എന്റെ കാലത്ത് ജീവിച്ചിരുന്നിട്ടും അദ്ദേഹത്തെ ഏറെ ഇഷ്ടം വെച്ചിട്ടും കാണാനാവാത്തത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്ന്...
ഇന്നും കണ്ണീരാണ് ആ പേര് കൾക്കുമ്പോൾ...
ആ നഷ്ടമോർത്ത്...😭
❤ കലാം സർ ❤
Namukku a bhagyam ellathayi poyi. Orupadu agraham undayirunnu kananamennu.
ആ അപൂർവ്വ ജന്മത്തെ കാണാൻ ഭാഗ്യം സിദ്ധിച്ചത് പുണ്യം... മനുഷ്യജന്മം പൂണ്ട ദൈവം...അങ്ങയെ ഒരിക്കലും മറക്കില്ല സർ...RIP(Return if possible)
He could also have purchased spectacles costing half lakh or travelled abroad with family frequently .But, abstained from all extravaganza . Abdicated huge salary . He tirelessly endeavoured for the nation and fellow citizens . I salute to the rarest gem of the gems of India. 🙏
He was legend... 🙏🙏🙏🙏മരണമില്ലാത്ത വിസ്മയം... മനുഷ്യ സ്നേഹി, രാജ്യസ്നേഹി.. പ്രസംഗവേദിയിൽ അദ്ദേഹത്തിന്റെ വാക്കുക്ൾക്ക് ലോകം കാതോർത്തു നിൽകുമ്പോൾ നിറ സദസ്സിൽ ജീവൻ ജീവൻ വെടിഞ്ഞ മഹത്വ്യക്തി... അദ്ദേഹത്തെ പോലെ അദ്ദേഹം മാത്രം.... 🙏🙏🙏🇮🇳
കണ്ണ് നനയാതെ കണ്ട് തീർക്കാൻ പറ്റില്ല ❤️APJ sir ❤️
കണ്ണുനിറയാതെ ഇത് മുഴുവൻ കാണാനാവില്ല. എല്ലാം മാതൃകയാക്കാവുന്ന ഒരേ ഒരു മനുഷ്യൻ. നമുക്ക് ഇന്ത്യക്കാർക്ക് അഭിമാനിക്കാൻ ഒരേ ഒരു കലാം
മരണ വാർത്ത അറിഞ്ഞ ഞാൻ ഒരു ദിവസം മുഴുവൻ കരഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു 😥 Sir 🥰
😇
🤍
മഹാത്മാ ഗാന്ധിയെകാളും ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തിത്വം.. ഇന്ത്യ കണ്ട മഹാനായ വ്യക്തിത്വം.. Great salute sir
Athrkk veno
@@thameem_10 വേണം brooh..... അത്രക് poli ആയിരുന് ഈ മനുഷ്യന്....... ❤️💎
@@dubber_mallu ok bro but gandhi is built diffrent read the real history of gandhi
Refrence -മണ്ണ് മനുഷ്യൻ മഹാത്മാ written by സുഭാഷ് ചന്ദ്രൻ about gandhi and എന്റെ സത്യാന്വേഷണ പരീക്ഷങ്ങൾ by Mk Gandhi
@@thameem_10 uvva , Matt legends aayt onn compare cheyth nokkial Gandhi onnumalla , eg -ambedkar
@@alexandersupertramp24 WTF
ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ 😢😢😢😢ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ലെജൻഡ്.... കഥ കേട്ട കണ്ണ് നിറയും 😢😢😢
വജ്പയ് അബ്ദുൽ കലാം ഹൌ മാവേലി നാട് വാണീടും കാലം മാനുഷല്ലാരുമൊന്നുപോലെ അങ്ങനെ ആയിരുന്നു അവരുടെ ഭരണം 🌹
എത്ര വലിയ മനുഷ്യൻ. ഒരിക്കലും രാജ്യം ഈ പൗരനെ മറക്കില്ല ❤️❤️
ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞ രാഷ്ട്രപതി...
മികച്ച റിപ്പോർട്ടിങ്ങ് ആങ്കറിംഗ്
മൊത്തം Feelingട ആയിപ്പോയി
thanku .. മനോരമ ന്യൂസ്
കലാമിനോളം ആരും വരില്ല. ആ വ്യക്തിതത്തിന് മുൻപിൽ 🙏🙏🙏🙏