Это видео недоступно.
Сожалеем об этом.

Smrithi | APJ Abdul Kalam | SafariTV

Поделиться
HTML-код
  • Опубликовано: 14 сен 2019
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #smrithi
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 720

  • @minisundaran1740
    @minisundaran1740 2 года назад +74

    എനിക്ക് ഇന്നേവരെ ഒരു സിനിമ നടനെയോ നടിയെയേയോ കാണണം എന്ന് തോന്നിയിട്ടില്ല അവരെ ഒരു ശതമാനം പോലും ആരാധിച്ചിട്ടില്ല എന്നാൽ കലാം sir നെ ഈ ജീവിതത്തിൽ ഒരിക്കൽ പോലും കാണാൻ കഴിയാത്തത് ഏറ്റവും വലിയ നഷ്ടം തന്നെയാണ് എന്തൊരു ഏളിമായുള്ള പാവം മനുഷ്യ നായിരുന്നു

    • @likeshpp9103
      @likeshpp9103 Год назад +2

      Correct....kanan kazhiyathe poyath valiya nashtam

    • @anulazar6195
      @anulazar6195 Месяц назад

      For me too

  • @abhijith3917
    @abhijith3917 4 года назад +326

    ആ മഹാമനുഷ്യൻ ജീവിച്ചിരുന്ന കാലത്ത് ജീവിക്കാൻ സാധിച്ചതിലും അദ്യേഹത്തെ ഒരു വട്ടം നേരിൽ കാണുവാൻ സധിച്ചതിലും ഒരു ഇന്ത്യകാരൻ എന്ന നിലക്ക് ഞാൻ അഭിമാനിക്കുന്നു

    • @pottadiswalih3463
      @pottadiswalih3463 4 года назад +15

      നേരിൽ കണ്ടില്ല, പക്ഷെ പണ്ട് ടീച്ചർ പറഞ്ഞു തനത് ഓർമയുണ്ട് ' നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രപതി ആരാണ് !! എപിജെ അബ്ദുൽ കലാം ' എന്ന്.... അതിൽ ഞാൻ അഭിമാനം കൊളുന്നു

    • @eldhotgeorge4230
      @eldhotgeorge4230 3 года назад +1

      Me too

    • @ameermuhammedhaneefa4872
      @ameermuhammedhaneefa4872 3 года назад +4

      You are a lucky person. I respect you too because you saw once APJ. Salute you brother

    • @musthafaan9844
      @musthafaan9844 Месяц назад

      ❤❤❤❤❤❤👍🇳🇪👌🙏

  • @atheist4456
    @atheist4456 3 года назад +138

    A . P . J അബ്ദുൽ കലാം
    💪 ഇന്ത്യയിൽ ഗാന്ധിജിയെ വരെ എതിർകുന്നവരുണ്ടാവാം പക്ഷെ ഈ മനുഷ്യനേ വെറുക്കാൻ ഒരാൾക്കും സാധിക്കില്ല 💪

    • @jockyrandy6960
      @jockyrandy6960 2 года назад +1

      Valare seyanu

    • @jayakrishnan.s2845
      @jayakrishnan.s2845 Год назад +1

      100%

    • @panyalmeer5047
      @panyalmeer5047 Год назад +1

      കലാം സാർ printout അടുക്കാൻ മാത്രം മറന്ന് പോയി 😔

  • @adarsha6489
    @adarsha6489 3 года назад +166

    Im Poor In English, Studying In Malayalam Medium
    മലയാളത്തിൽ പറയി... !!💯👏🙌 Kaalam Sir

  • @dreamcorner5029
    @dreamcorner5029 4 года назад +421

    അബ്ദുൽ കലാം സാറിന്റെ ബർത്ത് ഡേ ആണ് ശിശു ദിനം ആയി ആചരിക്കേണ്ടത് . അദ്ദേഹം ആണ് അതിന് യോഗ്യനായ വ്യക്തി
    Respect
    & salute from heart

    • @relaxchennai6680
      @relaxchennai6680 4 года назад +28

      APJ SIR ഒരു അൽഭുത മനുഷ്യനാണ് ,എന്നാൽ നെഹ്റു വിന്റെ വിശാലവീക്ഷണവും നമ്മൾ കാണണം , എല്ലാവരും രാഷ്ട്രീയത്തിനും ,മതത്തിനുമപ്പുറം നമ്മുടെ പൊതു സ്വത്തുക്കളും സ്വത്വവും ആണിവരൊക്കെ.
      സന്തോഷ് ജി യും വേറൊരു തരത്തിൽ

    • @raveendranravi9696
      @raveendranravi9696 4 года назад +19

      @M J N നമ്മൾ കണ്ടതും കേട്ടതും മനസ്സിലാക്കിയതും മാത്രമല്ല politician രാജ്യത്തിന്റെ ഉയർച്ചക്ക് നല്ലവരായ politician വളരെ അത്യാവശ്യമായ ഘടകമാണ്

    • @hisstory2246
      @hisstory2246 4 года назад +10

      His birth day is already celebrating as world students day.... So no scope

    • @nikhilbabu6233
      @nikhilbabu6233 4 года назад +4

      Right

    • @binduthomas2926
      @binduthomas2926 4 года назад +3

      True

  • @aashiquetubes
    @aashiquetubes 4 года назад +652

    ഏറ്റവും നല്ല പാല്പായസത്തെക്കാളും രുചിയാണ് John paul സാറിന്റെ മലയാളം കേൾക്കാൻ, അതു എപിജെ അബ്ദുൽ കലാമിനെ കുറിച്ചു കൂടിയാകുമ്പോൾ അമൃത് തുല്യം തന്നെ...

    • @gdp1418
      @gdp1418 4 года назад +3

      True

    • @divakarank8933
      @divakarank8933 4 года назад +7

      Dear ആഷ്...
      You are absolutely right.
      John Paul sir is presenting like a honey drops Malayalam about our great Dr. APJ sir.

    • @shylaja8984
      @shylaja8984 4 года назад +8

      Dear aashique, താങ്കളുടെ ഉപമ john paul sir ന്റെ പാൽപായസ രുചിയേക്കാളും മധുരം . അതിമധുരം. APJ... നമുക്കൊരിയ്ക്കലും മറക്കാൻ കഴിയാത്ത മനുഷ്യസ്നേഹി, കുഞ്ഞുങ്ങളുടെ വാത്സല്യനിധിയായ കൂട്ടുകാരൻ. ഇനി ജനിക്കുമോ അതുപോലൊരു പുണ്യജന്മം. അദ്ദേഹത്തിന്റെ ഓര്മയ്ക്കുമുന്നിൽ കണ്ണീർപ്രണാമം

    • @kezdiya
      @kezdiya 4 года назад

      അതേ❤️

    • @saru861013
      @saru861013 4 года назад

      You said it bro. True

  • @8383PradeepKSR
    @8383PradeepKSR 4 года назад +64

    ഇന്ത്യക്കു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച , ഈ മഹാവീര വ്യക്തിയെ എങ്ങിനെ മാനിക്കണം, ബഹുമാനിക്കണം എന്നു പോലുമറിയാത്ത എന്നെ പോലത്തെ എത്ര പാഴ്ജന്മങ്ങൾ ഉണ്ടാകുവോ ആവോ? പ്രിയ കലാം സാർ താങ്കളെ മരണാന്തരവും എത്രമാത്രം ഇന്ത്യാ രാജ്യം സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു, ആദരിക്കുന്നു...... !!നമ്മുടെ പ്രിയപ്പെട്ട കലാം സാറിന്റെ വീട്ടിൽ (ഇപ്പോൾ മ്യൂസിയം ) എത്തിയപ്പോൾ അദ്ദേഹത്തിന്റെ ഔദ്യോധിക സ്യൂട്ട് കണ്ട എനിക്ക് ദുഖം തടുക്കാനായില്ല. ജീവിതത്തിലാദ്യമായി പൊട്ടിക്കരയണമെന്നു തോന്നാതിരുന്നില്ല. വർഷങ്ങൾക്കു മുന്നേ തന്നെ (സോഷ്യൽ മീഡിയയൊക്കെ വരുന്നതിനും വളരെ മുമ്പ്)അത്രമാത്രം അദ്ദേഹത്തെ സ്നേഹിച്ചു പോയിരുന്നു. ഇതു കണ്ടപ്പോഴും എന്റെ കണ്ണിനു നനയാതിരിക്കാനായില്ല.

  • @hishamazad6255
    @hishamazad6255 4 года назад +273

    കലാം സാറിനെ എനിക്ക് ഒരിക്കൽ മാത്രം നേരിൽ കാണാൻ സാധിച്ചിട്ടുണ്ട്. അത് വലിയ ഭാഗ്യമായി കാണുന്നു.

    • @mentoracadamy
      @mentoracadamy 4 года назад +1

      Enikkum

    • @mycut1465
      @mycut1465 4 года назад

      Enikku kanan pattilla

    • @dhanyaps
      @dhanyaps 4 года назад +4

      Me got several chances related to Amritapuri Ashram and institutions... personally I am proud when I got a shakehand and his nice personal talking...

    • @remyasamla5336
      @remyasamla5336 4 года назад +2

      Hisham Azad lucky

    • @georgemathew0891
      @georgemathew0891 4 года назад +1

      Enikkum

  • @shajahanthaivalappil5058
    @shajahanthaivalappil5058 4 года назад +61

    അദ്ദേഹത്തെ കുറിച്ചു പറയുന്ന ഓരോ വാക്കുകളും രോമകൂപങ്ങളെ പുളകം കൊള്ളിക്കുന്നു.. ആ മഹാ ശാസ്ത്രകാരന്റെ രാഷ്ട്രതന്ത്രജ്ഞന്റെ അഗ്നി ചിറകുകൾ പകർന്ന മഹാനുഭാവന്റെ മരിക്കാത്ത ഓർമകൾക്ക് മുൻപിൽ പ്രണാമം... സ്മരണാഞ്ജലികൾ

  • @manoj3139
    @manoj3139 4 года назад +305

    അബ്ദുള്‍ കലാം സാര്‍......എന്ന അവതാര പുരുഷന്‍ .....പ്രണാമം

  • @SSK369-S6U
    @SSK369-S6U 4 года назад +96

    പിന്നീട് ആ പെൺകുട്ടി ഈ മഹാനായ മനുഷൃനെ കിട്ടാഞ്ഞതിൽ പശ്ചാത്തപിച്ചു കാണണം ...
    അദ്ദേഹത്തിനു തുലൃം അദ്ദേഹം മാത്രം ...പ്രണാമം സാർ അങ്ങയ്ക്ക് ഒരായിരം പ്രണാമം

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 4 года назад +15

      അന്ന് പെണ്ണ് കെട്ടിയിരുന്നെങ്കിൽ ഇന്ന് ഒരു മിസൈൽമാൻ ഉണ്ടാകില്ല.

    • @manh385
      @manh385 4 года назад

      @@floccinnocinfilipication_modi
      💛💛💛

    • @biography-world
      @biography-world 4 года назад +1

      സത്യം ......101%

    • @harip1364
      @harip1364 4 года назад +1

      @@floccinnocinfilipication_modi atentu kondanu angne prnje.

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 4 года назад +2

      @@harip1364 അനുഭവസ്തരോട് ചോദിക്കൂ....😜😌😚

  • @linsthomas819
    @linsthomas819 4 года назад +23

    ചെരുപ്പ് കുത്തിയുടെയും ശാസ്ത്രഞ്ജന്റെയും സൗഹൃദം.. എടേയ്.. ❤ ❤

  • @TheJohnsonrhythm
    @TheJohnsonrhythm 4 года назад +27

    ശെരിക്കും ഞാൻ അഭിമാനിക്കുന്നു ,, അബ്‌ദുൾ കലാം എന്ന വലിയ മനുഷ്യനെയോർത്തു,,,,, വളരെ നന്ദി സഫാരി ടീവി ജോൺ പോൾ സർ,,,

  • @renirebanez
    @renirebanez 4 года назад +300

    ഇന്ത്യൻ രാഷ്ട്രപതി എന്നു കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്ന പേര്‌ ആണ്
    ഡോ: എ. പി. ജെ അബ്‌ദുൾ കലാം

    • @ambilyjayakumar8113
      @ambilyjayakumar8113 4 года назад +10

      Athilum upariyanu nalla oru manushyan ennu parayan. Karanam angine vere orale choondi kanikan paranjal namuku kure thirayendi varum. What a great man

    • @valsakunjuju3221
      @valsakunjuju3221 2 года назад

      Sathyam

    • @minisundaran1740
      @minisundaran1740 2 года назад

      അതെ ഓർമയിൽ നിൽക്കുന്ന ഒരേയൊരു രാഷ്‌ട്രപതി

  • @positivevibesonly1415
    @positivevibesonly1415 3 года назад +24

    അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോ തന്നെ കണ്ണ് നിറയുന്നു.

  • @anooptj1052
    @anooptj1052 4 года назад +140

    പ്രൗഢ ഗംഭീരമായ വാക്കുകൾ.....

  • @shareefkv2565
    @shareefkv2565 4 года назад +35

    സ്വപ്നം കാണണം എന്നു പറഞ്ഞുതന്ന ഒരേ ഒരു രാഷ്ട്രപതി ഒരേ ഒരു വേക്തിതം........

  • @geethas1239
    @geethas1239 4 года назад +96

    കണ്ണ് നിറയുന്നു, ഇന്ത്യയും ലോകം തന്നെയും നെഞ്ചിലേറ്റിയ prethibha.

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 4 года назад +27

    ഇത്ര മനോഹരമായ, കേൾവിക്കാരെ പിടിച്ചിരുത്തുന്ന, ഭാഷാശൈലി ! പുതുതലമുറ മലയാളികളിൽ ആരെങ്കിലും ഉണ്ടോ ഇങ്ങനെ മലയാളം സംസാരിക്കുന്നവർ?

  • @aahilaahi8628
    @aahilaahi8628 4 года назад +32

    APJ സാറിനെ കുറിച്ച് പുതിയ ഒരു പാട് അറിവുകൾ കിട്ടി. Thanks sir.
    ഇതിന് വേദിയൊരുക്കിയ safariചാനലിന് പ്രത്യേകം നന്ദി അറീക്കന്നു.

  • @subashgopi1888
    @subashgopi1888 4 года назад +8

    ലോകം മൊത്തം ആരാധിക്കുന്ന ശാത്രജ്ഞൻ അതിനുപരി ആകാശത്തോളം സ്വപ്നം കാണുവാൻ ഇ ഭൂമിയിലെ ഓരോ കുഞ്ഞുങ്ങളെയും പ്രേരിപ്പിച്ച വാക്കുകളിൽ വിവരിക്കാൻ പറ്റാത്ത നമ്മുടെ കലാം ജി

  • @nidheeshrbabu2641
    @nidheeshrbabu2641 4 года назад +13

    ഈശ്വരൻ ഇടയ്ക്കൊക്കെ മനുഷ്യനായി ജന്മമെടുക്കുമെന്നതിന്റെ തെളിവായിരുന്നു അബ്ദുൽ കലാം സാർ. നൂറ്റാണ്ടുകൾക്കിടയിൽ മാത്രം സംഭവിക്കുന്ന അപൂർവ്വ ജന്മങ്ങളിൽ ഒന്ന്. ഇന്ത്യയുടെ രാഷ്‌ട്രപതിയായും ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ വളർച്ചക്ക് കാരണക്കാരനായ ശാസ്ത്രജ്ഞനായും കാലം അദ്ദേഹത്തെ രേഖപെടുത്തുമ്പോഴും കർമത്തെ ഈശ്വരനായി കണ്ട് ജീവിതകാലം മുഴുവൻ ബ്രഹ്മചര്യ വൃതം നോറ്റിരുന്ന ഒരു യോഗി വര്യനായിരുന്നു അദ്ദേഹം.

  • @billdosam8476
    @billdosam8476 4 года назад +90

    എപിജെ യുടെ മരണ വാർത്ത, ഞങ്ങൾ കുറച്ചുചെറുപ്പക്കാർക്കു തൊണ്ട വരണ്ട് പോയപോലെയും, കണ്ണുകൾ നിറഞ്ഞു പോയതും ഓർക്കുന്നു. എല്ലാർക്കും അത്രയ്ക്ക് ബഹുമാനം ആയിരുന്നു അദ്ദേഹം.

    • @minisundaran1740
      @minisundaran1740 2 года назад

      അതെ അന്ന് അനുഭവിച്ച ആ സങ്കടം വല്ലാത്ത തായിരുന്നു

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 4 года назад +11

    ഇന്നും കലാമിന്റെ വാക്കുകൾക്ക്‌ പ്പ്രസക്തിയുണ്ട്... തീർത്തും ഒരു രാജ സ്‌നേഹി യായിരുന്നു 🙏🙏🙏

  • @jos3106
    @jos3106 Год назад +2

    മരണമില്ലാത്ത മനുഷ്യൻ... പച്ചയായി ജീവിച്ച,പ്രകൃതിയെ അറിഞ്ഞ, സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച പ്രതിഭാസം.... APJ💚💚💚

  • @jaisonvarghese978
    @jaisonvarghese978 4 года назад +12

    2007, ൽ അദ്ദേഹം 2020, ലെ ഇന്ത്യയെ പറ്റിയുള്ള വളർച്ചയെ പറ്റി സംസാരിക്കുന്നത് ഞാൻ അദേഹത്തിന്റെ ഒരു ഇന്റർവ്യൂൽ കണ്ടു..... അദ്ദേഹത്തിന്റെ സ്വപ്നം നിറവേറട്ടെ .... പ്രണാമം കലാം സാർ ♥️

    • @MAN-bq2io
      @MAN-bq2io 4 года назад +2

      2020 ൽ ഇന്ത്യയെ കുറിച്ച് കലാം സാർ കണ്ട സ്വപ്നം , ഇവിടത്തെ നാറി രാഷ്ട്രീയക്കാർ തകർത്തു... ഇന്ത്യ പിന്നോട്ട് പോയികൊണ്ടിരിക്കുന്നു

  • @anasabdullah4395
    @anasabdullah4395 4 года назад +13

    ഒരു ഫോട്ടോയോ വീഡിയോ ക്ലിപ്പോ ഇല്ലാതെ സ്മൃതിയിലായവരെ അകകണ്ണിൽ കാണാൻ കഴിയുന്നു. സൂപ്പർ ജോൺ എട്ടാ......

  • @kumarwesco
    @kumarwesco 4 года назад +44

    Sir, the small street you are talking about is gandhari nagar in Trivandrum. Restaurant that the great legend used to visit is Guruvayoorappan restaurant. My house is in the same street. I have also fixed my shoes at George chettans place. Once Kalam sir sent his own car to get George chettan when he came to visit TVM and it became a big news. My dad had a printing press there. I am one of the disciples of APJ who taught us all to dream and I dreamt of studying abroad, which was not easy for a son of a small town businessman back in 2005. I failed a lot of times but finally managed to get to Scotland and finish my masters from a prestigious university and I was also blessed to get a job after my studies. APJ has and will always inspire the world. Dream big!

  • @journeytothesvpnpa7668
    @journeytothesvpnpa7668 4 года назад +23

    I'm a A.p.j follower.... He is always with me.... 😔😔 I'm respect each an every minute of my life...

  • @priyadeavnpriyadeavn9614
    @priyadeavnpriyadeavn9614 4 года назад +30

    ഉൾ മനസ്സിൽ നിന്നും ഒരു പ്രമാണം ശ്രീ എപിജെ അബ്ദുൽ കലാം അതോടൊപ്പം തന്നെ സഫാരി ടിവി ക്കും ഒരുപാട് നന്ദി

  • @jewels8561
    @jewels8561 2 года назад +2

    സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മകുടോദാഹരണം - APJ - ഇതുപോലൊരു മനുഷ്യൻ ഇനി ജനിക്കു ക സ്വപ്നങ്ങളിൽ മാത്രം

  • @minisundaran1740
    @minisundaran1740 2 года назад +2

    അത് 101% സത്യമാണ് 84വയസിൽ അദ്ദേഹം മരിച്ചപ്പോഴും ഒരു പിഞ്ചു കുഞ്ഞു മരിച്ച സങ്കടമായിരുന്നു എത്രയോ കാലം ഇനിയു ജീവിക്കണം എന്ന് ആത്മാർത്ഥ മായി ആഗ്രഹിച്ച വ്യക്തിത്വം ഇത്രയേറെ സങ്കടം തോന്നിയ കരഞ്ഞ ഒരു മരണം ഇന്ത്യൻ ചരിത്രത്തിൽ ഒരു വ്യക്തിയോടും തോന്നിയിട്ടില്ല ഇന്നും അദ്ദേഹത്തെ ഓർക്കുമ്പോൾ സങ്കടമാണ്

  • @kiranrs6831
    @kiranrs6831 4 года назад +263

    രാഷ്ട്രപതിയായിരിക്കെ ഒരു മാസം 1 രൂപ ആണ് ശമ്പളമായി അദ്ദേഹം വാങ്ങിയത്

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 4 года назад +36

    Wings of Fire
    അഗ്നി ചിറകുള്ള കലാം ജി പ്രണാമം !!!

  • @akhilsudhinam
    @akhilsudhinam 4 года назад +21

    സ്വന്തം നാടിന്റെ ഉയർച്ച എത്രത്തോളം തന്റെ ഏറ്റവും വലിയ സ്വപ്നമായി കണ്ട ഭാരതം കണ്ട വലിയ ദേശസ്നേഹി പ്രണാമം കലാം സർ 🙏🙏🙏

  • @whiteandwhite545
    @whiteandwhite545 3 года назад +2

    ഏറ്റവും കൂടുതൽ യുവതലമുറ നെഞ്ചിലേറ്റിയ ഇപ്പോഴും ഓരോ ഇന്ത്യക്കാരനും ഏറ്റവും അഭിമാനിയ്ക്കപ്പെടുന്ന നമ്മുടെ A.P.J അബ്ദുൽ കലാം സാർ അങ്ങയുടെ എളിമയുള്ള ഹൃദയത്തിന് 🙏🇮🇳🇮🇳🇮🇳🇮🇳🇮🇳.

  • @ShafikhaSharif-iw6zq
    @ShafikhaSharif-iw6zq Год назад +1

    APJ... sir ഈ ഭാരതത്തിന്റെ രത്നം തന്നെയാണ്.. ഒരിക്കലും തിളക്കം മങ്ങാത്ത ഇന്ത്യൻ രത്നം 🔥

  • @aaryag5315
    @aaryag5315 4 года назад +14

    അദ്ദേഹത്തിന്റെ രാജ്യസ്നേഹത്തിന്റെ , പകുതിയുടെ പകുതിയെങ്കിലും , രാഷ്ട്രം സേവിക്കുന്ന കൊറേപ്പേർക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് ... രാജ്യത്തിന് വേണ്ടി മാത്രം ജീവിച്ച പുണ്യാത്മാവാണ് 🙏...
    ജയ് ഹിന്ദ് 🇮🇳

  • @Chandrajithgopal
    @Chandrajithgopal 3 года назад +3

    TV news ൽ ഒരു വ്യക്തി മരണപ്പെട്ടു എന്ന് ന്യൂസ്‌ വന്നപ്പോൾ ഒരിക്കൽ മാത്രമേ എന്റെ കണ്ണ് ഈറനണിഞ്ഞുള്ളു, ഈ മഹാൻ മരണപ്പെട്ടു എന്ന ന്യൂസ്‌ വന്നപ്പോൾ...

  • @tsfrancis3476
    @tsfrancis3476 Месяц назад

    എനിക്ക് അദ്ദേഹത്തിനെ ജീവിച്ചിരുന്നപ്പോൾ കാണാൻ കഴിഞ്ഞില്ല , R വെങ്കിട്ടരാമനേയും , രാജീവ് ഗാന്ധിയും മറ്റും വളരെ അടുത്ത് കാണാൻ സാധിച്ചിട്ടുണ്ട്, എന്നാല് ശ്രീ.കലാമിനെ നേരിട്ട് കാണണം എന്ന് നൊന്നിയിട്ടുണ്ട്, സാധിച്ചില്ല അദ്ദേഹത്തിൻ്റെ നാടും പഠിച്ച് സ്കൂളും, അദ്ദേഹത്തെ അടക്കം ചെയ്ത ഇടവും സന്ദർശിക്കാൻ കഴിഞ്ഞു എന്നത് എൻ്റെ ജീവിതത്തിൽ ഒരു അനുഭവം തന്നെയാണ്..ഗാന്ധിജിയുടെ വലത് വശത്ത് നിൽക്കാൻ കഴിവുള്ള ഏക ഇന്ത്യക്കാരൻ..നാടിന് തീരാ നഷ്ട്ടം തന്നെ...,❤

  • @skumarm.k3080
    @skumarm.k3080 4 года назад +16

    A soul touched may heart. Simple and humble man who valued humanity beyond all boundaries.

  • @CookwithThanu
    @CookwithThanu 4 года назад +288

    ഇന്ത്യയെ ഇത്ര മാത്രം സ്നേഹിച്ച മറ്റൊരു ഇന്ത്യൻ പൗരൻ ഉണ്ടോ എന്ന് പോലും സംശയം ആണ്.. ഇന്ത്യയുടെ മിസൈൽ മാന് പ്രണാമം !!

    • @kiranrs6831
      @kiranrs6831 4 года назад +1

      അതെ

    • @shuhaibkhan6291
      @shuhaibkhan6291 4 года назад

      me

    • @mathewpj6846
      @mathewpj6846 4 года назад

      Acceptable human being .Mathew. P. J .

    • @amal7634
      @amal7634 4 года назад +1

      🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳Oru pakshe manushyn undkiya dhaiva sankalpm athu illa nkil... Ennu nammal dhaivathine pole kanenda oru manushiyn🔥🔥🔥🔥🔥

    • @geethuvarghese9103
      @geethuvarghese9103 4 года назад +3

      There are many.. JRD Tata, Gandhiji, Subash Chandra bose, Amartya sen, many Soldiers, Dr. Ambedkar, Sarojini Naidu, Dr.Vikram sarabhai etc.

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 4 года назад +28

    നല്ലൊരു ശാസ്ത്രഞ്ഞ നുo, നല്ലൊരു മനുഷ്യനും കൂടിയായ, APJ അങ്ങേയ്ക്കു, പകരം വെക്കാൻ ആരും വരാനും പോകുന്നില്ല

  • @thomasjohn6646
    @thomasjohn6646 4 года назад +9

    God's greatest gift to all Indians..
    All patriotic Indians can be proud of him..

  • @shahedvatakara5687
    @shahedvatakara5687 4 года назад +35

    എ പി ജെ ആ നല്ല മഹാത്മാവിന് പ്രണാമം

  • @deepsJins
    @deepsJins 4 года назад +12

    He was a true legend! Your words made it more beautiful! 🙏🙏🙏🙏

  • @illiaskumbla7172
    @illiaskumbla7172 4 года назад +218

    സ്വന്തം രാജ്യത്തിനു വേണ്ടി ബാച്ചിലർ ആയ ലോകത്തിലെ അപൂർവം വ്യക്തികളിൽ ഒരാൾ.... വാക്ക് കൊണ്ട് എത്ര വർണിച്ചാലും തീരില്ല......

    • @manh385
      @manh385 4 года назад +2

      💛💛💛

    • @niranjanasankarkrishna
      @niranjanasankarkrishna 4 года назад +11

      എന്തോ ദൈവം എന്നോർക്കുമ്പോൾ കണ്ണ് നിറയും ആത്മാർത്ഥ മായി
      ആ ദൈവത്തിന്റെ താഴെ യാണ് എനിക്ക് എപിജെ ഇങ്ങനെ മനുഷ്യൻ അപൂർവ ങ്ങളിൽ അപ്പൂർവം മരിച്ചപ്പോൾ മരിച്ചു എന്ന് പറയില്ല സ്വാർഗം പൂക്കിയപ്പോൾ പൊട്ടി പൊട്ടി കരഞ്ഞു പോയി ഈ കപട ലോകത്തിൽ ഇങ്ങനെ കുറച്ചു പേരെങ്കിലും ഉണ്ടല്ലോ എന്നോർത്രെങ്കിലും കഴിയാമായിരുന്നു

    • @natureindian88
      @natureindian88 Год назад

      The real patriotism.. Great man ....he lived for the nation , he worked for the nation , His experiments turned India become the 4 th power in the world....big salute sir....

  • @robinraju8299
    @robinraju8299 2 года назад +8

    whenever life goes through struggles just look at kalams life , it will give you a motivation to move forward. Always in our hearts kalam sir❤

  • @banes4848
    @banes4848 4 года назад +16

    Still i got tears on my eyes 😢

  • @abdullakutty8153
    @abdullakutty8153 4 года назад +29

    കലാം സാറിനെ എല്ലാ അധികാരങ്ങളും നൽകി ഫ്രീയായി ഒരിക്കലും പ്രഷർ കൊടുക്കാതെ മിസൈൽ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അദ്ദേഹത്തെ വിശ്വാസത്തിലെടുത്ത അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ മറക്കാനും പാടില്ല. ഞാനൊരു ഇടതുപക്ഷക്കാരൻ ആണെങ്കിലും ഇന്ദിരാ ഗാന്ധിയെ ഓർക്കേണ്ടതുണ്ട്.

  • @mehboobparakkal2310
    @mehboobparakkal2310 4 года назад +11

    എന്തൊരു ഗാംഭീര്യമുള്ള സംസാരം

  • @adil7946
    @adil7946 3 года назад +13

    Goosebumps at the peak level🔥

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 года назад +17

    Abdul Kalam Sir =
    Scientist + President + Teacher + Writer + Motivator + Great Human being.... Respect 🙏🙏🙏

  • @fahadhsherief
    @fahadhsherief 4 года назад +876

    സ്വതന്ത്ര ഇന്ത്യയിൽ ,അദ്ദേഹം ഇന്ത്യയെ സ്നേഹിച്ചത് പോലെ ഒരാളും ഇന്ത്യയെ സ്നേഹിച്ചട്ടില്ലാ

    • @kingking9728
      @kingking9728 4 года назад +19

      Muslimsill arum undakil yanuuparayanaa eniku eshtam

    • @rinceabraham6938
      @rinceabraham6938 4 года назад +55

      king king
      എടാ നാറി ഇവിടെയും വന്ന് വർഗ്ഗീയം പറയുന്നോ 🙏🏻🤬

    • @kingking9728
      @kingking9728 4 года назад +9

      @@rinceabraham6938 താൻ ഒന്ന് ശരിക്കും ആലോചിച്ചു നോക്കുക

    • @ajmalismail2868
      @ajmalismail2868 4 года назад +31

      @@kingking9728 നിന്റെയൊന്നും സർടിഫിക്കറ്റ് വേണ്ട കേട്ടോടാ

    • @kiranrs6831
      @kiranrs6831 4 года назад

      👍👍👍👍👍👍👍👍👍👍

  • @vishnuchandran7869
    @vishnuchandran7869 4 года назад +28

    Really inspiring thanks to safari TV and John Paul sir
    Thanks for remembering the great legend APJ abdul kalam sir. Thanks alot😍😍😍

  • @r.mohanankochupurackal867
    @r.mohanankochupurackal867 4 года назад +27

    ജീവിതത്തിൽ ഒരിക്കലും നേടാൻ കഴിയാത്ത ഒരു സ്വപ്നമാണ് എന്നും കലാം സാറുമായുള്ള കൂടികാഴ്ച്ച ..

  • @kiranrnair4609
    @kiranrnair4609 4 года назад +9

    A big tribute to Kalam sir.luv u sóooooomuch dear APJ sir.no words to explore love towards u😍😍😍😍

  • @chandranair4222
    @chandranair4222 4 года назад +43

    He was a true Saint, Pranamam

  • @vishvajithvichu1991
    @vishvajithvichu1991 4 года назад +17

    ഇത്തരം ഒരു വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി ഉണ്ട് sir...

  • @sajithtc1616
    @sajithtc1616 4 года назад +2

    ഭാരതീയ ജനതയെ സ്വപ്‌നങ്ങൾ കാണാനും സ്വപ്‌നങ്ങൾ സാഷാത്കരിക്കുന്നതിന് അഗ്നി ചിറകിലേറി കുതിക്കാനും പഠിപ്പിച്ച അഗ്നി ചിറകുള്ള മനുഷ്യൻ... APJ sir

  • @gokuljr7417
    @gokuljr7417 4 года назад +161

    Nammukku abdul kalam sir inte oru movie venam..🇮🇳🇮🇳🇮🇳

    • @muhammadmufeed716
      @muhammadmufeed716 4 года назад

      👍👍

    • @rashinabdulkabeer1981
      @rashinabdulkabeer1981 4 года назад +14

      No need.. Any movie.. He is already in everyone heart ♥️

    • @ratheeshpillai7481
      @ratheeshpillai7481 4 года назад +4

      His name is enough man

    • @anoopmohan6204
      @anoopmohan6204 4 года назад +8

      @@rashinabdulkabeer1981 varum thalamurakku kandu padikkan adehathinte oru movie nallatha....

    • @sravzzz3743
      @sravzzz3743 4 года назад +1

      Verde movie irakki vrithykedakkanda... ororutharude perspectivel odungi pokum adeham.... allada thanne ellavarudem hridayathil adeham undu

  • @shamsudheenccherankara9213
    @shamsudheenccherankara9213 4 года назад +27

    All indian's proudly apj sir

  • @gabbarsingh4833
    @gabbarsingh4833 3 года назад +2

    അബുൽപക്കീർ ജൈനുല്ലാബ്ദീൻ അബ്ദുൽ കലാം❤️🇮🇳
    രാഷ്ട്രത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് നമ്മെ വിട്ടു പോയ കർമ്മയോഗിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം❤️🇮🇳

  • @user-xw6cz3hq9e
    @user-xw6cz3hq9e 4 года назад +123

    ശെരിയാണ് psc പടികുന്ന സമയത്ത് ഏറ്റവും പ്രെജോദനം ആയത് apj സാറിന്റെ വാക്കുകൾ ആണ് ഉറങ്ങുന്പോൾ കാണുന്നതല്ല സ്വപ്നം ഉറക്കം കെടുത്തിയതാരുന്നു സ്വപനം. സർ മരണപെട്ടപ്പോൾ ഞൻ karanju

  • @darsanapk238
    @darsanapk238 3 года назад +9

    ഓരോ നിമിഴവും ഓരോ ഭാരതീയനും ആദരവോടെ പ്രണമിക്കണം ഈ ഇതിഹാസത്തെ

  • @noushadbabu9404
    @noushadbabu9404 4 года назад +70

    ഒരു പരിപാടി കണുന്നതിന് മുമ്പേ ലൈകടിച്ച ഏക പ്രോഗ്രാമാണിത്
    അബ്ദുൽ കലാമിനെ പോലെ നിഷ്കളങ്കമായി ഭാരതത്തെ സ്നേഹിക്കാൻ കഴിഞ്ഞെങ്കിൽ ...

    • @asonys
      @asonys 4 года назад

      Very interest

  • @sulochanak917
    @sulochanak917 4 года назад +12

    Sweden declared may 26 as its science day inorder to honour APJ Abdul kalams visit to that country..........big salute to him......Great son of India

  • @shammishowkathagt
    @shammishowkathagt 4 года назад +58

    Dr. APJ A. Kalam പ്രതിഭ യല്ല അതൊരു പ്രതിഭാസം ആയിരുന്നു... ഇനി ഇല്ല അങ്ങനെ ഒരു മനുഷ്യൻ അങ്ങനെ ഒരു പ്രതിഭാസം ഈ ഭൂമുഖത്ത്

  • @eyeyes6280
    @eyeyes6280 4 года назад +19

    നമ്മുടെ സ്വന്തം എപിജെ kR നാരായണൻ ഇവരെ എനിക്കു ഭയങ്കര ഇഷ്ട്ടമാണ്

  • @mazinmohammedkp
    @mazinmohammedkp 4 года назад +22

    Simple and Humble President of India, Still live in our hearts

  • @snowkiller4980
    @snowkiller4980 4 года назад +5

    Great person of Great India. 🇮🇳🇮🇳🇮🇳🇮🇳 proud to be an Indian.

  • @chandrababus2259
    @chandrababus2259 2 года назад +2

    രണ്ടാമത്തെ രാഷ്ട്ര പിതാവ് 👏👏👏👏👏👏👏👏👏👏👏

  • @chandrakanthamchandra8760
    @chandrakanthamchandra8760 4 года назад +21

    ജോൺ പോൾ സാറിന് ശതകോടി പ്രണാമം! !!!

  • @babusubashnagar776
    @babusubashnagar776 4 года назад +41

    APJ ക്കുപകരം APJ മാത്രം.. പ്രണാമം♥♥♥

  • @vijikottackal1775
    @vijikottackal1775 4 года назад +6

    A big salute to shri APJ...and tgank You John Poul Sir

  • @chithrausha2665
    @chithrausha2665 4 года назад +4

    Eniku APJ Kalam ne kaanan enikum oru bhagyam undayi........

  • @athiravj1545
    @athiravj1545 4 года назад +2

    Apj sir 😍😍 my lifetime inspiration... Missing so badly..

  • @tresajessygeorge210
    @tresajessygeorge210 4 года назад +2

    HEART FELT MEMORY AND HEATACHES FOR LOSING SUCH GREAT PERSON...
    WISH COULD BE A STUDENT OF THAT GREAT SCIENTIST & HUMAN BEING...BUT HAPPY THAT WE LIVED IN HIS TIME AND ABLE TO READ & HEAR ABOUT HIM...AND HIS GREAT CONTRIBUTION NOT ONLY TO INDIA BUT TO THE WHOLE WORLD...!!!
    PRANAMAM TO THE GREATEST SOUL.

  • @sudhapillai1128
    @sudhapillai1128 4 года назад +3

    Indiayude swantham Abdul kalaam sir kodi kodi kodi Pranam

  • @arjunchengot
    @arjunchengot 4 года назад +10

    ജീവിതം സന്ദേശമാക്കിയ മനുഷ്യൻ ♥

  • @shameermubarak4627
    @shameermubarak4627 4 года назад +4

    Woow.. എന്തു സുന്ദരമായ മലയാളം..

  • @arunjayaretna5739
    @arunjayaretna5739 4 года назад +3

    സത്യം ശിവം സുന്ദരം

  • @mianithin9886
    @mianithin9886 4 года назад +7

    Great visionary, salute you sir

  • @sravyaraveendran5906
    @sravyaraveendran5906 3 года назад +1

    Life il eattavum inspiration m bahumanavum thonniya ore oral ❤️..Kalam sir ❤️

  • @PSPCreationZ
    @PSPCreationZ 4 года назад

    നമ്മുടെ രാഷ്ട്രപതി എന്ന് പറയുമ്പോൾ,ചിന്തിക്കുമ്പോൾ ഓർമ വരുന്ന ഏകമുഖം അദ്ദേഹത്തിന്റേതാണ്. തന്റെ ജീവിതം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച മഹത്തായ വ്യക്തിത്വം പ്രത്യേകിച്ചും വിദ്യാർത്ഥികളോടൊത്തുള്ള അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ ഹൊ! എത്ര നിഷ്കളങ്കം! ഗഹനം!
    ഇംഗ്ലീഷിൽ ചോദ്യം ചോദിക്കാൻ പ്രയാസം നേരിട്ട കുട്ടിയോട് 'മലയാളത്തിൽ പറയാം' എന്നു പറഞ്ഞുകൊണ്ടുള്ള ആ മനോഹരമായ ചിരി അദ്ദേഹത്തിന്റെ ജന്മ - ചരമദിനങ്ങളിൽ എന്റെ കുട്ടികൾക്കായി പങ്കുവയ്ക്കാറുണ്ട്
    'അഗ്നിചിറകുകൾ' ഒരു ജനതയ്ക്ക് പ്രചോദനമായിത്തീർന്നതിൽ അത്ഭുതമുണ്ടോ!🙏🙏🙏

  • @rijovarughese1094
    @rijovarughese1094 4 года назад +35

    Still alive in us. Dr APJ Abdul Kalam sir. No wife or kids for crying in his death. But the enter world cried in his death.

  • @user-fq6kv4op4y
    @user-fq6kv4op4y 4 года назад +18

    People's president apj😘

  • @sunithacs4551
    @sunithacs4551 4 года назад +5

    Addheham innum jeevikkunnu namororutharilum😍 👌🇮🇳.annum innum ennum orkkunnu ,abhimanikkunnu.Dr.APJ🇮🇳❤️😍

    • @sunithacs4551
      @sunithacs4551 4 года назад

      Oru thavana neril kanan kazhinjathuthanneyanu ente ettavum valiya bagyam🇮🇳🙏❤️😍

    • @geethuvarghese9103
      @geethuvarghese9103 4 года назад

      Very polite positive thought n feedback.. Keep up the good spirit, @ sunitha

  • @sirajarakkal6325
    @sirajarakkal6325 4 года назад +7

    BRILLIANT VOICE

  • @sajuthomas1695
    @sajuthomas1695 Год назад

    Enikku asooya thonniya randuper actress Sanusha and brother they had time to spent with him❤

  • @prasadkuttan4606
    @prasadkuttan4606 2 года назад

    എന്നും എക്കാലവും ഇന്ത്യ ഉള്ള കാലം വരെ പ്രിയ ഓർമയിൽ എന്നും ഇദ്ദേഹം ഉണ്ടാകും love you Dr. A P J Abdhulkalam. താങ്കൾക്കു ഭാരതത്തിന്റെ അഭിവാദനങ്ങൾ ഈ ഭാരതത്തിൽ ജന്മം കൊണ്ടതിൽ

  • @saleemvkkodathoor2381
    @saleemvkkodathoor2381 Год назад

    എപിജെ അബ്ദുൽ കലാം സാറിന്റെ കാലത്ത് ജീവിച്ചിട്ടും അദ്ദേഹത്തിന്റെ മുഖമൊന്നു നേരിൽ കാണാൻ കഴിഞ്ഞില്ല എന്നൊരു വേദന മാത്രം 😔🙏🙏🙏🙏

  • @chandranair4222
    @chandranair4222 4 года назад +33

    Bharatamba's beloved son!

  • @maheshj1880
    @maheshj1880 4 года назад +20

    King of misile technology

  • @JOURNEYSOFJO
    @JOURNEYSOFJO 4 года назад +2

    കലാം.. കാലം അങ്ങയെ മറക്കില്ല.. അങ്ങയുടെ നന്മകളെയും.. ❤️

  • @abhisheknair1973
    @abhisheknair1973 4 года назад +2

    Humble salutations to our APJ , John Paul’s malayalam diction is incredible. India is such a great nation . Respect ✊

  • @ajoobajoob9489
    @ajoobajoob9489 Год назад

    Abdulkalam sir 🙏🙏🙏🙏 നിങ്ങളാന് sir മനുഷ്യൻ

  • @anasabdullah4395
    @anasabdullah4395 4 года назад +34

    ആ വിവാഹം മുടങ്ങരുതായിരുന്നു.....
    APJ ജൂനിയർ ഉണ്ടായേനെ,,,,,,

    • @princekthomas75026
      @princekthomas75026 4 года назад +3

      This is wrong statement

    • @geethuvarghese9103
      @geethuvarghese9103 4 года назад +3

      Nice thought. .but it is still a 'fancy'! APJ Sir always lived a Life of reality.. My friend, so walk ahead..

    • @geethuvarghese9103
      @geethuvarghese9103 4 года назад

      @@princekthomas75026 But he meant well.. Yet it is not real! I agree..

    • @user-lk3ku4vn1h
      @user-lk3ku4vn1h 3 года назад

      Valllya valllya teemukalkkonnum bharyum makkalum undavillaa ..legend s.. chilappo avarkkathil interest undavillaa...

  • @rbpillai846
    @rbpillai846 4 года назад +1

    Very sweet to hear., More and more . Thanks a lot.lsincerly bow before his divine humility .

  • @sofieapen8637
    @sofieapen8637 4 года назад +6

    your talk is excellent,would like to hear more and more from you .